അച്ഛനാൽ ഉപേക്ഷിക്കപ്പെട്ട ശാന്തി എങ്ങനെ ഈ സീമയായി | Seema Actress | JB Junction | Kairali TV

Поделиться
HTML-код
  • Опубликовано: 6 июл 2020
  • JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavors of India, Patturummaal, Gandharva Sangeetham etc.. Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12
    അച്ഛനാൽ ഉപേക്ഷിക്കപ്പെട്ട ശാന്തി എങ്ങനെ ഈ സീമയായി | Kairali TV
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • РазвлеченияРазвлечения

Комментарии • 111

  • @rosammamathew5213
    @rosammamathew5213 3 года назад +13

    ഒത്തിരി ഇ ഷ് പ്പെടുന്ന സീമ. നടി യായി ട്ടല്ല.. സഹോദിരിപോലെ... കാണുന്നു
    .. നല്ല.. അഭിനയ പാടവം.... സീമയെ... ഒത്തിരി... ഒത്തിരി.... ഇഷ്ടമാണ്.. എന്നു സിനിമയിൽ... വന്നോ അന്ന് മുതൽ....
    ഇതു വരെ...
    .
    God Bless... You...
    സീമ....... God Be വിത്ത്‌ You........

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 года назад +6

    സീമ മാഡത്തിനെ കണ്ടതിൽ സന്തോഷം. നല്ല പക്വതയുള്ള ഒരു ആർടിസ്റ്റ്. 🙏

  • @chandrarajc5442
    @chandrarajc5442 2 года назад +2

    ഒരുപാട് ഇഷ്ടമുള്ള നടി. സീമയുടെ വ്യക്തിത്വമാണ് ഏറെ ഇഷ്ടം.

  • @bindhukn1574
    @bindhukn1574 3 года назад +8

    സുന്ദരി സീമ ചേച്ചി I love you.

  • @pnskurup9471
    @pnskurup9471 4 года назад +18

    A great lady who loved both parents and husband too. God bless you Seema Ji.

  • @sajibabu8228
    @sajibabu8228 2 года назад +2

    സീമചേച്ചിയേക്കാൾ മൂത്തതാണ് അദ്ദേഹം 😍

  • @minisam3114
    @minisam3114 4 года назад +21

    സീമ ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад +4

    സീമ ക്ക് 63വയസ്സു കാണും. ബ്രിട്ടാസ്സനു65നു മേലുണ്ട്. പിന്നേ പേരും വിളിച്ചാലേന്താണ്.സീമയുടേ അമ്മയുടേ കുടുംബങ്ങൾ ഞങ്ങളുടെ അടുത്താണ്. സീമ ചിറ്റമാർക്കും അവരുടേ മക്കൾക്കും ഒരുപാടു സഹായങ്ങൾ ചേയ്തിട്ടുണ്ട്.

  • @manjushahari457
    @manjushahari457 4 года назад +3

    Super.....

  • @divyasajeesh875
    @divyasajeesh875 2 года назад +2

    Big salute madam

  • @SugandhiAPAP
    @SugandhiAPAP 20 дней назад

    എനിക്കും ഇഷ്ടമാണ്❤

  • @jkj1459
    @jkj1459 3 года назад +1

    ABHYNAYAM THUDARANDATHAAYIRUNNU ...... SO GLAMOROUS SHE WAS

  • @pkbindu9132
    @pkbindu9132 4 года назад +9

    Seema chechiii..onnu kettipidikkatte😍😍😘😘love youuu

  • @beenageorge7273
    @beenageorge7273 4 года назад +14

    ജയൻ - സീമ favourite ജോഡി

  • @sinimolsini6887
    @sinimolsini6887 2 года назад

    Ennepole....

  • @georgemarathonthara4975
    @georgemarathonthara4975 4 года назад +12

    My Dear Seema Chechy,
    I am so happy to see you. We have met once at KMK Hospital, North Paravur, Ekm Dist. long back during the shooting of IV Sasi Sir film "Jala Rekhakal". I still remember you and Suhasini Chechy. In fact, it was a nice meeting. Wishing you all lots of love and happiness for today and always. Thank you so much and God bless.

  • @shifana800
    @shifana800 4 года назад +6

    Seema chechi super 👌 acting super oro pazhaya film kanumbozhum etha acting ang ishtapedan thonnum athrak or haram parayan vakugalilla

    • @crazydude5131
      @crazydude5131 4 года назад

      മൊത്തം കൊണ്ത്തിലെ ജീവിതാ ലേ

  • @naturebeuty2790
    @naturebeuty2790 9 дней назад

    ❤️❤️❤️❤️

  • @reethaantony5392
    @reethaantony5392 4 года назад +8

    Seema chechi Thangal Nalla Answer koduttu

  • @noushadbabu8806
    @noushadbabu8806 4 года назад +34

    മക്കളുടെ മുഖത്തു നോക്കി അറിയില്ല എന്ന് പറയുന്നതിന് വല്ലാത്ത ഒരു തൊലിക്കട്ടി തന്നെ വേണം.

  • @pkjklra
    @pkjklra 3 года назад +4

    First lady superstar

  • @hemalathavenu8929
    @hemalathavenu8929 4 года назад +3

    Muche bahut pasand hai seema chechi.still more beautiful.evergreen actress

  • @azeezmannarkad4678
    @azeezmannarkad4678 2 года назад +1

    സീമ, ചേച്ചി സുഖാണൊ

  • @soumyalijeesh9761
    @soumyalijeesh9761 4 года назад +27

    Seema cheachi eanicku respect thonnunnu ...

  • @eloginmahe1768
    @eloginmahe1768 4 года назад +6

    Malayala filmile lady super staril oral😍😍😍😍😍😍😍😍

  • @drmohamedraffiquemohammad7741
    @drmohamedraffiquemohammad7741 4 года назад +8

    Respect elders

  • @safamarva3226
    @safamarva3226 4 года назад +15

    ശെരിക്കും ഒരു സിനിമാക്കഥ പോലെ
    ഒരുപാട് ബഹുമാനം തോന്നി

  • @chinnammageorge9269
    @chinnammageorge9269 4 года назад

    It's

  • @anoopvj77
    @anoopvj77 4 года назад +4

    Very nice

  • @sivadaspilapparambil3364
    @sivadaspilapparambil3364 4 года назад +84

    ഇത്രയും സീനിയർ ആയ ഒരു ആർട്ടിസ്റ്റിനെ പേര് വിളിച്ച അവതാരകന് എത്ര വയസാ?

    • @ajmalp2216
      @ajmalp2216 4 года назад +3

      Chetta enthu parayan lalettane lal ennu vilichille

    • @Pradeep.E
      @Pradeep.E 3 года назад +5

      ജേർണലിസ്റ്റായതിന്റെ കുഴപ്പമാ! ആധുനിക ശൈലി അനുസരിച്ച് എല്ലാവരുടെയും ആദ്യനാമത്തിൽ മാത്രമെ അവരെയൊക്കെ സംഭോധന ചെയ്യൂ!

    • @musthafafarook7029
      @musthafafarook7029 3 года назад +7

      @@Pradeep.E ജേര്ണലിസ്റ് ആയതിന്റെ പ്രശ്നമല്ല. ബ്രിട്ടാസിന്റെ അഹങ്കാരം മാത്രം.

    • @rosammamathew5213
      @rosammamathew5213 3 года назад +2

      എന്റെ പൊന്നെ....... എനിക്ക് പ്രായം.. 65........ അതിലും കുറവല്ലേ..അവർക്കു.. എന്നാണ് എനിക്ക്.. തോന്നുന്നത്..... കുറ്റം കാണാൻ നടക്കുന്ന ചിലരുണ്ട്...... പോട്ടേ.....
      വിട്ടുകള.............

    • @lavanyap6537
      @lavanyap6537 3 года назад +3

      Full ഇന്റർവ്യൂ കാണു. ചേച്ചി വിളിക്കണ്ട. പേര് വിളിക്കു എന്നു അവർ തന്നെ പറഞ്ഞൂ 🙄

  • @jalajaa.b7250
    @jalajaa.b7250 4 года назад +1

    ♥️♥️👍👍♥️♥️😍😍

  • @v.bgupta9680
    @v.bgupta9680 4 года назад

    How to prepare botalgoud

  • @souminikozhipurathmenon2494
    @souminikozhipurathmenon2494 10 месяцев назад

    😊😊😊😊😊😊😊😊😊 1:31

  • @seemanavas2765
    @seemanavas2765 3 года назад +3

    Chechy eannu vilichu koode???

    • @lavanyap6537
      @lavanyap6537 3 года назад

      അങ്ങനെ വിളിക്കണ്ട എന്നു അവർ തന്നെ പറഞ്ഞൂ. Full ഇന്റർവ്യൂ കാണു

  • @v.bgupta9680
    @v.bgupta9680 4 года назад

    How to prepare bars hua kerala

  • @josejefferson2812
    @josejefferson2812 4 года назад +6

    ln 1977 her debut film in malayalam released which explains pathetic story of an abandoned girl and her brother an. aspect least viewed

  • @venukaripathvenukarpath2717
    @venukaripathvenukarpath2717 2 года назад

    ചെറു പ്രായത്തില്‍ ആരെ വെറുക്കുന്നു /ഇഷ്ടം എന്ന തു അവര്‍ എടുക്കുന്ന തീരുമാനം ഉടന്‍ തന്നെ മായന്‍ പോകില്ല പക്ഷേ ആ പ്രായത്തില്‍ പോലും ഒരു മനസ്സ് ഒണ്ട് അത് ഓര്‍ത്തു പോകുമ്പോള്‍ നമ്മുടെ മക്കളും അത് പോല ആണേ

  • @gangadharanbalakrishnan6535
    @gangadharanbalakrishnan6535 4 года назад +18

    അവരെ എപ്പോഴും ഇങ്ങനെ സീ മ സീ മ ഇങ്ങനെ വിളിക്കരുത് അവർക്ക് നിങ്ങളുടെ തള്ളയുടെ പ്രായം ഉണ്ട്

  • @santhammap3892
    @santhammap3892 4 года назад +27

    വളരെ സീനിയർ ആർട്ടിസ്റ്റാണവർ,ആ ഒരു ബഹുമാനം വേണമായിരുന്നു

  • @musthafafarook7029
    @musthafafarook7029 3 года назад +27

    മലയാള ചാനൽ പ്രവർത്തകർക്കിടയിൽ ബ്രിട്ടാസിനോളം അഹങ്കാരികൾ വേറെയില്ല. തന്നെക്കാൾ 10 വയസ് കൂടുതലുള്ള സീമയെയും 15 വയസ് കൂടുതലുള്ള ദേവനെയും നേരിട്ട് പേര് ചൊല്ലി വിളിക്കുന്നത് കണ്ടാലറിയാം അയാളുടെ അഹങ്കാരം. ഇയാൾ മനോരമയിലെ ജോണി ലൂക്കോസിനെയും മാതൃഭൂമിയിലെ ഉണ്ണി ബാലകൃഷ്ണനെയും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.

  • @sariga505
    @sariga505 4 года назад +8

    avasaravadi nn ..how could he ask that. she was talking about her childhood man Britas s such a paparasi

  • @premaprasad8930
    @premaprasad8930 3 года назад

    Seemachechi ente faveret

  • @satheeshkumarsabaratnam6157
    @satheeshkumarsabaratnam6157 4 года назад +2

    Eethorammaykuminganeorumakalundenghil.....

  • @shifana800
    @shifana800 4 года назад +5

    Aa pazhaya seema anenn parayula ipo age aagandann thonunnu

  • @vimalakutty4304
    @vimalakutty4304 4 года назад

    J bug Ohio

  • @kamalakm4263
    @kamalakm4263 3 года назад

    Vt

  • @lohithanviswambharan9470
    @lohithanviswambharan9470 2 года назад +4

    ഇവന് ഇവരെ പേര് വിളിക്കാൻ ആരാണ് പെർമിഷൻ കൊടുത്തത്

  • @sunilmk6993
    @sunilmk6993 3 года назад +5

    പ്രായത്തെയെങ്കിലും ബഹുമാനിക്കു..പ്രിട്ടാശ്ശേ...

  • @lasithabhaskaran2940
    @lasithabhaskaran2940 4 года назад +27

    John britals interview is tooo bad,very bad interviewer

    • @sayednoor6307
      @sayednoor6307 4 года назад

      N

    • @civilspecialist3029
      @civilspecialist3029 3 года назад

      എല്ലാം രസിക്കുന്നു പിന്നെ കുറ്റം പറയുന്നു 🤣😂🤣😂😂

    • @Naseemakp577
      @Naseemakp577 3 года назад

      A

  • @beeyem7093
    @beeyem7093 4 года назад +1

    "മെഡ്രാസ്സൊ", അതേത് സ്ഥലം?

  • @Kavyajalakam
    @Kavyajalakam 4 года назад +14

    ഞാൻ കടന്നുവന്ന അതേ വഴികൾ !

    • @devilshootter
      @devilshootter 4 года назад +1

      ആണോ?

    • @injesusname8220
      @injesusname8220 4 года назад +2

      Don't worry. God will be always with You

    • @devilshootter
      @devilshootter 4 года назад

      @@injesusname8220 ഇത് വഴി അല്ലാതെ കടന്നു വന്നവരുടെ കൂടെ ഗോഡ് കാണുമോ? 🤔🤔🤔

    • @paulvarughese499
      @paulvarughese499 4 года назад +2

      @@devilshootter yes എല്ലാവർക്കും ദൈവം സമീപസ്ഥൻ ആണ്. ദൈവമേ എന്ന് വിളിച്ചോ. അപ്പോളേക്കും ദൈവ സാമീപ്യം അറിയാം

    • @lucytomy4117
      @lucytomy4117 2 года назад

      @@injesusname8220 .

  • @ponnammageorge2598
    @ponnammageorge2598 4 года назад

    K N mk

  • @dontstoptotrying1524
    @dontstoptotrying1524 4 года назад +2

    Aa maranamqndane matti vere aareyenghilum anger aakkikkoode...

    • @civilspecialist3029
      @civilspecialist3029 3 года назад

      ഹോ..... ബുദ്ധിമേൻ

    • @pjpaavam007
      @pjpaavam007 3 года назад

      Nammal ellam irrunnu kannunondallo, athukondu maattulla...

  • @krishnadas5566
    @krishnadas5566 4 года назад +19

    ഫൂ... ഇന്റർവ്യൂ നടത്താൻ പറ്റിയ ഒരുത്തൻ

  • @joemonvpjoemon65
    @joemonvpjoemon65 Год назад

    പ്രമുഖരെ തനിക്ക് തുല്യരായോ തന്നെക്കാൾ താണവരായോ കണ്ടു താൻ എന്തോ സംഭവം ആണെന്ന് കരുതുന്ന ഒരു അല്പൻ ആയേ ഈ അവതാരകനെ കാണാനാകൂ.

  • @JosephCyril-gm6je
    @JosephCyril-gm6je 2 года назад +1

    Oru mariyada ellathavan

  • @jkj1459
    @jkj1459 3 года назад +2

    MUKHATHU ENTHORU AISWARYAM AANU SEEMA CHECHYKKU

  • @picodaughs5714
    @picodaughs5714 4 года назад +5

    vilichu varuthi mattullavare vedanipikkunna ore oru paripadi ....hate it

  • @godislovegodislove8390
    @godislovegodislove8390 2 года назад

    Commensens ellatha oru. Vili. Britasine ethra vayasayiiiii

  • @slkumarslkumar4069
    @slkumarslkumar4069 3 года назад

    Mool

  • @shajraj-indian
    @shajraj-indian 6 месяцев назад

    ഇവൻ കൗമുദി ചാനൽ അവതാരകനെ കണ്ടു പഠിക്കണം

  • @moydupmoydu6573
    @moydupmoydu6573 3 года назад +3

    ശ്രീനിവാസൻ പറഞ്ഞ പോലയല്ല ഞാൻ അവളുടെ രാവുകൾ ഒരു പ്രാവശ്യമേ കണ്ടുള്ളൂ റിലീസായ സമയത്ത് അന്ന് ഏത് സിനിമ ഇറങ്ങിയാലും ജയൻ സീമ എന്ന് കേട്ടാൽ ഒരൊറ്റ ഓട്ടമാ എത്ര തവണ കണ്ടു എന്ന് ചോദിക്കരുത് ആ ഉൽസാഹം ഇവിടെ ഇവിടെയും ഞാൻ കാണിച്ചു.സീമചേച്ചിയുയുടെ ഇറർവ്യൂ മുഴുവൻ കണ്ടു. കൈരളിയിൽ പക്ഷേ ഒരു കുറവ് ജയൻ ഇല്ലല്ലോ ഉണ്ടായിരുന്നേൽ രണ്ട് പേരെയും ഒരുമിച്ച് കാണുന്ന ത്രില്ല്

  • @alicejames2624
    @alicejames2624 2 года назад

    പുറം രാജ്യത്തേക്ക് ചെല്ല്‌ 95 വയസ്സുകാരേയും പേരു വിളിക്കുന്നതു. കേട്ടാൽ എന്തു തോന്നും