മോൻ അമ്മക്ക് വേണ്ടി ചെയ്തത് ദൈവം കണ്ടിട്ടുണ്ട്, ഈ പറയുന്ന ചെറ്റകളോട് പ്രതികരിക്കേണ്ട. നമ്മൾ ചെയ്യുന്നത് നമ്മുടെ മനസാക്ഷിക്കൊത്താണ്.ആ അമ്മയുടെ മോൻ അവർക്കുവേണ്ടി എന്ത് ചെയ്തെന്നു മോന് തന്നെ അറിയാലോ. Best wishes
Sidharth i am proud of her and always salute her as a woman,in her sutuations,🙏.I feel its not a time to blame anyone,its our responsiblity as children to keep our parents comfortable.pranams lalithamma🙏
If your mom get sick thats their kids responsibility to take care them . Not only other people . She was very good actress . She didnt take care her health but she was working for to survive her family . When you become adult you should try to help her for all those debt
സാരമില്ല കുട്ടി .ചെയ്യാവുന്നതിലപ്പുറം നിങ്ങൾ മക്കൾ ചെയ്തില്ലേ .അഭിനയചക്രവർത്തിനി ആയിരുന്നു ലളിത ചേച്ചി .ആ വിടവ് മലയാളസിനിമക്ക് നികത്താൻ പറ്റില്ല .ആര് എന്തും പറയട്ടെ .ഏത് കാര്യത്തിന്റെയും നെഗറ്റീവ് നോക്കി നടന്ന് പറയുന്നവരെ ആരും വക വക്കേണ്ടാട്ടോ .
എന്റെ ഓർമ ശരിയാണെങ്കിൽ ഇവൻ ആദ്യം സിനിമയിൽ വന്നത് 2002-2003 കാലഘട്ടത്തിലാണ്.. 20 വർഷത്തോളം ആയിട്ട് ഇവൻ എന്തുണ്ടാക്കി? കഴിവൊന്നും ഇല്ല, എന്നാ പിന്നെ അമ്മേടെ സമ്പാദ്യം നശിപ്പിക്കാതെ നോക്കാമായിരുന്നല്ലോ? അതിനു പകരം ഇവൻ എന്താ കാണിച്ചിരുന്നത്? കുറ്റം പറയുമ്പോൾ അതുംകൂടി ഓർക്കുന്നത് നന്നായിരിക്കും... 🙄
പറയുന്ന ആൾ ഒരു മകൻ/മകൾ ആവുമല്ലോ....... അല്ലെങ്കിൽ താങ്കൾ ഒരു മകളോ മകനോ ആരിക്കുമല്ലോ..... ഒത്തിരി ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ,.... അത് രണ്ടു കയ്യും കൊണ്ട് വാരി ഉണ്ണു..... പോകുമ്പോൾ കുറച്ചു കൊണ്ടും പോകൂ.... നാണമില്ലേ നിങ്ങൾക്കൊക്കെ.....
Sidharth,totally support you dear We as children should always give a peaceful death to parents Never allow to suffer them with painful support systems-- Enough is enough-- let's linger on the happy healthy days one has lived with us- They are helpless to communicate to us the inner trauma in their minds-- Mentally they are praying to take away their lives without undergoing too much of these medical treatments !!
വയറിൽ വെള്ളം കുത്തിയെടുത്തു സമയത്തു വെള്ളം നീക്കിയില്ലെങ്കിൽ ശ്വാസം മുട്ടൽ അനുഭവപ്പെടുന്നു കരൾരോഗം മൂർചിച്ചു പോയി, ഗാസ്ട്രോ എന്ടറോളജി യിൽ ട്രീറ്റ്മെന്റ് നടത്തിയാലും, ckd, heart, ellam kudippoyi, ellam poyi varshangalkumunpu chechi sookshikanamayirunn, തിരക്കുകൾ കാരണം സാധിച്ചില്ല , അവസാനം മകൻ എല്ലാം ചെയ്തു താമസംച്ചുപോയി,
Yes. Government s duty is looking after the political people or ministers falling sick they will give any amount of money. In our family if such situations comes we will also seek others help no? The government hospitals are hopeless so no one going there
മോനെ മോൻ ഈ ബഹുജനം പറയുന്നത് mind ചെയ്യണ്ട. വിഷമിക്കണ്ട. കുറെയെണ്ണം ഉണ്ട് ആരാന്റെ കുറ്റംപറയാൻ മാത്രം വരുന്നത്.സ്വന്തം വീട്ടുകാര്യം നോക്കില്ല, കണ്ണും കാതും അന്യന്റെ കാര്യത്തിൽ പുഴ്ത്തി വെച്ച് കിടക്കും
അവതാരികയുടെ സ്വരം, ശെരിയല്ല, ഇത് കേൾക്കുമ്പോൾ ആരാണ്ട് പഠിപ്പിച്ചതുപോലെ തത്തമ്മേ പൂച്ച പൂച്ച.. എന്ന സ്റ്റൈൽ, സ്വരം കുറേ കൂടുതൽ, ഇങ്ങനത്തെ വിഷയങ്ങൾ ഡീൽ ചെയ്യാൻ പറ്റിയ സ്വരം അല്ല.
ഇത്രയൊക്കെ ചെയ്തിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ് ശരീരത്തെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുക മരിക്കുന്നതിനുമുമ്പ് നമ്മൾ വിൽപ്പത്രം എഴുതി വയ്ക്കുക രക്ഷപ്പെടാൻ 50% സാധ്യതയില്ലെങ്കിൽ നമ്മളെ ചികിത്സി നമ്മൾ തന്നെ പറയുക അല്ലെങ്കിൽ എഴുതിവെക്കുക എന്തിനാണ് വെറുതെ കുട്ടികളെ ബുദ്ധിമുട്ടിക്കുന്നത്
സാരമില്ല. ആര് എന്ത് വേണേലും പറയട്ടെ.അവർക്ക് ഉള്ളത് ദൈവം കൊടുക്കും. നന്മയുണ്ടാകട്ടെ... ആ അമ്മയുടെ ആത്മാവ് കൂടെ ഉണ്ടാകും
മോനേം chechi ശ്രീക്കുട്ടി യേം ദൈവം അനുഗ്രഹിക്കട്ടെ!!!🙏🙏🙏
പാവം കുട്ടി ഒരു പാട് അനുഭവിച്ചു എനിക്ക് മനസ്സിലായി മോന്റെ ദുഃഖം. നല്ലത് വരുത്തട്ടെ
അമ്മേമച്ഛനേയും നല്ലവണ്ണം നോക്കുന്ന മക്കൾക്ക് ഈശ്വരാനുഗ്രഹം ധാരാളം ഉണ്ടാവും
അവരവരുടെ ജീവിതത്തിൽ വരുമ്പോഴാണ് മനസ്സിലാക്കാൻ കഴിയൂ...
ഇത്രയും ക്ളാരിറ്റിയോടെ പക്വതയോടെ പറയാൻ സാധിക്കുന്നത് തന്നെ വലിയ നമസ്തേ...
👍👍👍🤲🤲🤲🤲🤲👏👏👏👏
മോൻ അമ്മക്ക് വേണ്ടി ചെയ്തത് ദൈവം കണ്ടിട്ടുണ്ട്, ഈ പറയുന്ന ചെറ്റകളോട് പ്രതികരിക്കേണ്ട. നമ്മൾ ചെയ്യുന്നത് നമ്മുടെ മനസാക്ഷിക്കൊത്താണ്.ആ അമ്മയുടെ മോൻ അവർക്കുവേണ്ടി എന്ത് ചെയ്തെന്നു മോന് തന്നെ അറിയാലോ. Best wishes
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
A
Kopp
Sidharth i am proud of her and always salute her as a woman,in her sutuations,🙏.I feel its not a time to blame anyone,its our responsiblity as children to keep our parents comfortable.pranams lalithamma🙏
Lalitha chechi 🙏🙏🙏
ആരോ ഇന്റർവ്യൂ ചെയ്യ് ത video. അവതാരികയുടെ ഒരു അഭ്യാസം
അതെ
കറക്റ്റ്,, കേരളീയം ന്യൂസ് ചാനൽ എടുത്ത ഇന്റർവ്യൂ എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്തേക്കുന്നത് ആണ് 🤣🤣🤣🤣
Athu correct.
correct😅
ഇങ്ങനെ ചെയ്താൽ കുഴപ്പമൊന്നുമില്ലേ
പാവം സിദ്ദൂ & ശ്രീക്കുട്ടി, മലയാള സിനിമയിലെ ഒരു നല്ല നടിയുടെ ദാരുണാന്ത്യത്തിൻ്റെ വേദന എത്ര വലുതാണ്!
So painful. Great actress KPAC lelitha chechi Itrayum serious ayirunnu ennu visuvasikkan prayasam. 😢❤
If your mom get sick thats their kids responsibility to take care them . Not only other people . She was very good actress . She didnt take care her health but she was working for to survive her family . When you become adult you should try to help her for all those debt
Editing is wonderful
😄yes
സാരമില്ല കുട്ടി .ചെയ്യാവുന്നതിലപ്പുറം നിങ്ങൾ മക്കൾ ചെയ്തില്ലേ .അഭിനയചക്രവർത്തിനി ആയിരുന്നു ലളിത ചേച്ചി .ആ വിടവ് മലയാളസിനിമക്ക് നികത്താൻ പറ്റില്ല .ആര് എന്തും പറയട്ടെ .ഏത് കാര്യത്തിന്റെയും നെഗറ്റീവ് നോക്കി നടന്ന് പറയുന്നവരെ ആരും വക വക്കേണ്ടാട്ടോ .
Bandhukkal aadyam kuttam parayum.kuttam nokki nadakkunnavarayirikkum kooduthal.
Lady anchor allallo real ayitu interview cheyunnuth. It's edited question again recap cheythapole undu. She looks a little fancy better to be natural.
എന്റെ ഓർമ ശരിയാണെങ്കിൽ ഇവൻ ആദ്യം സിനിമയിൽ വന്നത് 2002-2003 കാലഘട്ടത്തിലാണ്.. 20 വർഷത്തോളം ആയിട്ട് ഇവൻ എന്തുണ്ടാക്കി? കഴിവൊന്നും ഇല്ല, എന്നാ പിന്നെ അമ്മേടെ സമ്പാദ്യം നശിപ്പിക്കാതെ നോക്കാമായിരുന്നല്ലോ? അതിനു പകരം ഇവൻ എന്താ കാണിച്ചിരുന്നത്? കുറ്റം പറയുമ്പോൾ അതുംകൂടി ഓർക്കുന്നത് നന്നായിരിക്കും... 🙄
Thanaruva
പറയുന്ന ആൾ ഒരു മകൻ/മകൾ ആവുമല്ലോ....... അല്ലെങ്കിൽ താങ്കൾ ഒരു മകളോ മകനോ ആരിക്കുമല്ലോ..... ഒത്തിരി ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ,.... അത് രണ്ടു കയ്യും കൊണ്ട് വാരി ഉണ്ണു..... പോകുമ്പോൾ കുറച്ചു കൊണ്ടും പോകൂ.... നാണമില്ലേ നിങ്ങൾക്കൊക്കെ.....
മറ്റൊരാളുടെ വീഡിയോ കട്ട് ചെയ്തതല്ലെ ഇത്. ചോദ്യം ചോദിക്കുന്ന ആൾ എവിടെ ?
Avar.....no ,AMMA
Sidharth,totally support you dear
We as children should always give a peaceful death to parents
Never allow to suffer them with painful support systems--
Enough is enough-- let's linger on the happy healthy days one has lived with us-
They are helpless to communicate to us the inner trauma in their minds--
Mentally they are praying to take away their lives without undergoing too much of these medical treatments !!
God is love😊
❤️❤️❤️
അവതാരികയോട് പുച്ഛം തോന്നുന്നു.. വീഡിയോയിൽ അവതാരകന്റെ സൗണ്ട് (മൂളൽ ശബ്ദം ) കേൾക്കാൻ സാധിക്കുന്നുണ്ട്... 😝😝
സത്യം, മാന്യമായി sound കുറച്ച് സൗമ്യ മായി സംസാരിക്കാൻ പഠിക്കട്ടെ
🙏🙏
എന്തിന് പെണ്ണേ ഈ പ്രഹസനം......വേറൊരാളുടെ ചട്ടിയിൽ കയ്യിട്ടു വാരാൻ എന്താ മിടുക്ക്😅
Correct. അലർച്ച sound കേൾക്കുമ്പോൾ
സോഡിയം കുറഞ്ഞു ചിത്തഭ്രമം വരും. ശരിയാണ്.
ഈ സിദ്ധാർഥിനെ കാണുമ്പോൾ പാവം തോന്നുന്നു. ഇവനെ പലരും ചൂഷണം ചെയ്തു വില്ലനാക്കി...അവസാനം 'അമ്മ മരിച്ചപ്പോൾ അതിൽ കേറി ആളാകാനും കുറെ പെണ്ണുങ്ങൾ..
ഇത് കട്ട മുതലാ സത്യം.
സിദ്ദു എന്താ അമ്മയെ അവര്, സ്ത്രീ ഇങ്ങനയൊക്കെ പറയരുത്
Pavam Mon aannu pavam swatham ammakyu vendy ellam cheythittudakum nattukar Alla theerumanikyunnathu
♥️🌹♥️
RIP🙏...
Entha aver aver ennu parayunnath. Amme ennu paranjal Entha. Best mon
God bless u mone
ലളിത ചേച്ചി യെ കാണാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു സാധിച്ചില്ല സിദ്ധാർഥ് നെയും ശ്രീ കുട്ടി യെയും കാസറഗോഡ് വരുമ്പോൾ ഒന്നു കാണാൻ പറ്റുമോ
വയറിൽ വെള്ളം കുത്തിയെടുത്തു സമയത്തു വെള്ളം നീക്കിയില്ലെങ്കിൽ ശ്വാസം മുട്ടൽ അനുഭവപ്പെടുന്നു കരൾരോഗം മൂർചിച്ചു പോയി, ഗാസ്ട്രോ എന്ടറോളജി യിൽ ട്രീറ്റ്മെന്റ് നടത്തിയാലും, ckd, heart, ellam kudippoyi, ellam poyi varshangalkumunpu chechi sookshikanamayirunn, തിരക്കുകൾ കാരണം സാധിച്ചില്ല , അവസാനം മകൻ എല്ലാം ചെയ്തു
താമസംച്ചുപോയി,
❤️
Interview randu perum same place il allalo... Question chodhikune penkutty aa location le ella.
Ethe vera interviews cut chythe kettiye an
🙏👌
Asukam ayitt kidakkunna alinod endu gunam cheythalum avark athu _ive ayitte thonnu ath arum kariam akkallu. Rogiyude aa samayathe vedana anu.
😭😭😭😭😭
അവതാരകയുടെ സംസാരം റിയലി bore വളരെ ആർട്ടിഫിഷൽ
Avar. Enno. Amma. Ennu paranchooda
Avar ennu paranjal thettilla
Monte kadamakal cheithallo. Mattullavarude opinion nokkanda.god bless you.
Anchors Should learn to utter Malayalam letters properly.
ഇതും ഒരു തട്ടിപ്പ് മറ്റൊരു ആൾക്ക് കൊടുത്ത അഭിമുഖം ഇവർ എഡിറ്റ് ചെയ്തതു് കഷ്ടം
Aaro interview cheytha video
അമ്മക്ക് അസുഗം വന്നാൽ മക്കളാണ് നോക്കേണ്ട അല്ലാതെ ഗവണ്മെന്റ് നാട്ടുകാരോ അല്ല
രാഷട്രീയക്കാർക്ക് അസുഖം വരുമ്പോൾ ? കേസ് വാദിക്കുന്നതോ
കലാകാരൻ പൊതു സ്വത്താണ് അവർക്ക് ഒരു അവശത വന്നാൽ ഗവണ്മെന്റ് സപ്പോർട്ട് ഉണ്ടാകുന്നത് വലിയ തെറ്റൊന്നുമല്ല. മുൻപും പലർക്കും ചെയ്തിട്ടുണ്ട്
നാട്ടുകാരെ പോലും നമ്മൾ സഹായിക്കാറില്ലേ.. ഇതൊക്ക ആർക്കും സംഭവിക്കാം
Yes. Government s duty is looking after the political people or ministers falling sick they will give any amount of money. In our family if such situations comes we will also seek others help no? The government hospitals are hopeless so no one going there
8777😊i@@ramanikrishnan4087
ഏതാണ് ഈ അവതാരം?
മോനെ മോൻ ഈ ബഹുജനം പറയുന്നത് mind ചെയ്യണ്ട. വിഷമിക്കണ്ട. കുറെയെണ്ണം ഉണ്ട് ആരാന്റെ കുറ്റംപറയാൻ മാത്രം വരുന്നത്.സ്വന്തം വീട്ടുകാര്യം നോക്കില്ല, കണ്ണും കാതും അന്യന്റെ കാര്യത്തിൽ പുഴ്ത്തി വെച്ച് കിടക്കും
അവർ എന്ന് വിളിക്കുന്നത് കൊണ്ട് ഒന്നും പറയല്ലേ എന്റെ നാട്ടുകാർ ആണ് ഇവർ അവിടെ ബഹുമാനത്തോടെ ആണ് അങ്ങിനെ പറയുന്നത്
Puthro rakshathi varthakkiye
Ningal interview cheythanallr
സിദ്ധാർത്ഥ് വീട്ടിലും ചോദ്യം ചോദിച്ച ചേച്ചി സ്വന്തം വീട്ടിലും
UtuberMareanilekkunirthenemThendikalEndumpereyunnevereaVerudeaviderudhu👍😭
സങ്കടകരം
Entho oru vasapisaku thonnunnu
അവതാരികയുടെ സ്വരം, ശെരിയല്ല, ഇത് കേൾക്കുമ്പോൾ ആരാണ്ട് പഠിപ്പിച്ചതുപോലെ തത്തമ്മേ പൂച്ച പൂച്ച.. എന്ന സ്റ്റൈൽ, സ്വരം കുറേ കൂടുതൽ, ഇങ്ങനത്തെ വിഷയങ്ങൾ ഡീൽ ചെയ്യാൻ പറ്റിയ സ്വരം അല്ല.
Idakku oru lady yude chodyangal arochKam.
👍
വാർത്ത വായിക്കണോ അവതാരക
Artificially edited...Sidharth sitting in garden and the lady sitting in inside studio ?????
Making fool on viewers... dislike it...👎👎👎
Aio! Njangalum ithupolebuddhimuttiyannuellakaryangalum cheiyunnathupakshe thale azhcha W.C.C.kkethirayipathra sammellanamnadathiyirunnu avarum Siddiqum undayirunnu
Income anusarich venum jeevikkan
ഇത്രയൊക്കെ ചെയ്തിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ് ശരീരത്തെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുക മരിക്കുന്നതിനുമുമ്പ് നമ്മൾ വിൽപ്പത്രം എഴുതി വയ്ക്കുക രക്ഷപ്പെടാൻ 50% സാധ്യതയില്ലെങ്കിൽ നമ്മളെ ചികിത്സി നമ്മൾ തന്നെ പറയുക അല്ലെങ്കിൽ എഴുതിവെക്കുക എന്തിനാണ് വെറുതെ കുട്ടികളെ ബുദ്ധിമുട്ടിക്കുന്നത്
ഈ അവതരികക്ക് ചെവി കേക്കത്തില്ലേ ജാട 😳
അവതാരിക വല്ലാതെ bore അടിപിച്ചു
അവര് ലേഡി എന്നൊക്കെ പറയുന്നത് സ്വന്തം അമ്മയെ പറ്റിയ ല്ലെ?ഈ ചെക്കൻ എന്താ ഈ പറയുന്നെ
Ellathinteyum negateev mathram nokkathe nallathu chinthikku
Athu maathram thaangal kaettu
@@jameelamammu5346 സത്യം.ആ മകൻ കലർപ്പില്ലാതെ കാര്യങ്ങൾ പറഞ്ഞിട്ടും ചൊറിയുന്നു. കഷ്ടം.
അവർ അവന്റെ അമ്മയാണെന്നതിലുപരി മലയാളികൾ ആദരിക്കുന്ന ഒരു vanithayumkoodiyanu
എന്താടോ ഇത് മാത്രെ കേട്ടുള്ളൂ
ഈ വീഡിയോ ഒരു തട്ടിപ്പാണല്ലോ. ആരോ എടുത്ത video സ്വന്തം പേരിൽ ആക്കി ഈ അവതാരിക. Best 😄
Ivaletha sadhanam
അച്ഛന്റെ കള്ളുകുടി മകനും കിട്ടിയോ
വേദന, ആദ്യം, അവതാരക ശ്രദ്ധിക്കുക, ഉച്ചാരണം.
അലർച്ച പോലെ ശബ്ദം 😅😅ഇതിനെ ഒഴിവാക്കി കൂടെ 😔
Calling uoir mother ‘ avar and all is not respected way of talking
Channel is making viewers as fools.....
Thangalude kudumbham.....valiyoru... Daivadhenam ullaa kudumbhamanu..... Ellaprasnagalum daivam thudachuneekkiee..... Nalloru samadhanamullaa jieevitham undaavattee ennu prarthikkunnuu
❤
🙏🙏🙏
😭😭
😢😢😢😢😢