Avar Kandumuttumpol: Sukumari & KPAC Lalitha - Part 1/3

Поделиться
HTML-код
  • Опубликовано: 29 май 2013
  • മലയാളികളുടെ ചലച്ചിത്ര ആസ്വാദനത്തില്‍ സ്ത്രീവേഷങ്ങള്‍ക്ക് ചാരുത പകര്‍ന്ന സുകുമാരിയും കെ.പി.എ.സി. ലളിതയും അവര്‍ കണ്ടുമുട്ടുമ്പോള്‍ എന്ന പരിപാടിയില്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഭാഗം 1/3.

Комментарии • 104

  • @jhsdfjhgjh
    @jhsdfjhgjh Год назад +36

    രണ്ടും മരണമില്ലാത്ത പ്രതിഭകളാണ് എന്നും.. 🙏🏻😔

  • @abhijith__off__linenze6329
    @abhijith__off__linenze6329 3 года назад +104

    KPSC ലളിത പോലെ ഇത്രയും അഭിനയ പാഠം ഉള്ള വേറൊരു നടിമാരും മലയാളത്തിലില്ല അത്രമാത്രം കഴിവുള്ള സ്ത്രീയാണവർ ❤️

  • @praveenindia1935
    @praveenindia1935 3 года назад +131

    സുകുമാരി എന്ന ലെജൻഡ്.പകരം വക്കാൻ ആളില്ലാത്ത അഭിനേത്രി.മലയാളം സിനിമയുടെ ചരിത്രം.

  • @gladyslinta7407
    @gladyslinta7407 2 года назад +87

    ഒരുപാട് നല്ല കഥാപാത്രങ്ങൾ നമുക്ക് നൽകി അഭ്രപാളിയിൽ മറഞ്ഞ ലളിത ചേച്ചിക്ക് പ്രണാമം🙏🏻😥😥😥

  • @kannurchandrasekhar522
    @kannurchandrasekhar522 2 года назад +46

    മലയാള സിനിമയുടെ നികത്താനാവാത്ത രണ്ടു നഷ്ടങ്ങൾ..... എന്നെന്നും ഓർമയിൽ ഉണ്ടാകും..... മറക്കില്ല..... മറക്കാൻ സാധിക്കില്ല.... കാരണം അത്രമാത്രം കഥാപാത്രങ്ങൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..... പ്രിയപ്പെട്ട അമ്മമാർക്ക് കണ്ണീരിൽ കുതിർന്ന "പ്രണാമം " 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😢

  • @reghunathan3744
    @reghunathan3744 2 года назад +64

    Rip lalitha amma❤ & sukumari amma❤

  • @user-di8mq6el7o
    @user-di8mq6el7o 2 года назад +10

    എനിക്ക് ഈ അമ്മമാരെ കണ്ടപ്പോൾ "മഴത്തുള്ളികിലുക്കം"സിനിമയിലെ രണ്ട് അമ്മമാരെയാണ് ഓർമ വന്നത്.മലയാളസിനിമയിൽ ഒരിക്കലും ഇവരുടെ നഷ്ടം നികത്താൻ ആകില്ല, വല്ലാത്തൊരു നഷ്ടം ആണ് അമ്മമാരെ 😥😥

  • @GSMedia-dc2gl
    @GSMedia-dc2gl 2 года назад +34

    സുകുമാരിയും kpac ലളിതയും പോയി. മലയാളികളുടെ എനെന്നും പ്രിയപ്പെട്ട നടിമാർ 😍

  • @rajishg
    @rajishg 2 года назад +28

    Two unforgettable legends of malayalam cinema... എത്ര എത്ര കഥാപാത്രങ്ങൾ..ഈ രണ്ടു പേരും നമ്മളെ എന്തുമാത്രം സന്തോഷിപ്പിച്ചുട്ടുണ്ട്, ചിരിപ്പിച്ചിട്ടുണ്ട്, കരയിപ്പിച്ചുട്ടുണ്ട്... മഹാനടികൾ... തീരാനഷ്ട്ടം 🙏 തൊഴുന്നു

  • @vishnusg007
    @vishnusg007 2 года назад +19

    KPAC ലളിത & സുകുമാരി irreplaceable legends

  • @abhijithsagar4398
    @abhijithsagar4398 2 года назад +38

    My favourite Mother roles

  • @veenagigil6653
    @veenagigil6653 2 года назад +7

    ഇവർ ഒക്കെ ആണ് ലേഡി സൂപ്പർ stars ചെയ്യാത്ത കഥാപാത്രങ്ങൾ ഇല്ല.. അഭിനയിക്കുക അല്ല ജീവിച്ചു കാണിച്ചു.. എത്രയോ വർഷങ്ങൾ എത്ര തലമുറകളുടെ കൂടെ ഉള്ള അഭിനയം.. ഇവരാണ് യഥാർത്ഥ lady super stars🥰

  • @kabeerkabeer9275
    @kabeerkabeer9275 2 года назад +28

    സുകുമാരി അമ്മ

  • @Akhil1997.
    @Akhil1997. 2 года назад +142

    legends never die ❤️😣😞😞

  • @aljojose4210
    @aljojose4210 5 лет назад +92

    Two legends ❤️sukumari amma and lalitha

  • @safnahlatheef8210
    @safnahlatheef8210 2 года назад +25

    ഇവരിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ പറയാൻ അറിയില്ല 💜

  • @shilpams7263
    @shilpams7263 2 года назад +35

    Two legends of malayalam film industry... irreplaceable ❤️🙏

  • @gopalvenu293
    @gopalvenu293 2 года назад +19

    പകരം വക്കാനില്ലാത്ത കലാകാരി. സുകുമാരി അമ്മ. എന്തു കൊണ്ടും. 🙏🙏🙏🙏.👌👌👌👌

  • @smithakrishnan1882
    @smithakrishnan1882 2 года назад +43

    ഇന്ന് 22 2 22...... ലളിതമ്മയും പോയി.... ഇനിയുണ്ടാവില്ല ഇത് പോലെ ഉള്ള അതുല്യ പ്രതിഭകൾ 🙏🏻🙏🏻🙏🏻

  • @medlife9431
    @medlife9431 2 года назад +14

    Both will be remember forever by the amazing roles that they've done 🙏🙏🙏