JB Junction - Actress Seema - Part 2 | 8 Oct 2014 | Full Episode

Поделиться
HTML-код
  • Опубликовано: 24 апр 2016
  • JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    RUclips: / kairalionline
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitv.in
    Twitter: / thekairalitv
  • РазвлеченияРазвлечения

Комментарии • 199

  • @RaviNairNY
    @RaviNairNY Год назад +32

    കൊട് കൈ സീമച്ചേച്ചി .. സത്യസന്ധമായ പച്ചയായ മറുപടികളിലൂടെ ബ്രിട്ടാസിനെ മുട്ടു കുത്തിച്ചു കളഞ്ഞു .. You are awesome.. The bold and the beautiful.. Lots of respect to you.. We all love you so much.. 🥰🥰🥰

  • @ammaamma8575
    @ammaamma8575 3 года назад +12

    ഈ സീമചേച്ചി എന്തൊരു നിഷ്കളങ്കയായിട്ടാണ് സംസാരിക്കുന്നത് വെരി സൂപ്പർ ചേച്ചി

  • @devdev2530
    @devdev2530 3 года назад +30

    സീമ ശരിക്കും മനസ്സ് തുറന്നു സംസാരിച്ചാൽ മലയാളികൾ മൊത്തം ഞെട്ടി പോകും.

  • @balakrishnankalarikkal4856
    @balakrishnankalarikkal4856 4 года назад +27

    എന്നും ആരാധിക്കുന്ന ഒരു വലിയ നടിയാണ് സീമ എന്ന കലാകാരി

  • @shinigopi4417
    @shinigopi4417 5 лет назад +57

    Seemachehi kalaki.brittasenu kodutha marupadi super

  • @mpstalinpolic2836
    @mpstalinpolic2836 3 года назад +27

    എന്തൊക്കെ പറഞ്ഞാലും ജയൻ sir 💕❤️💕 സീമ ചേച്ചി ജോഡി 💞❤️💕 evergreen pair 💞💞

  • @krishnapriyata7267
    @krishnapriyata7267 5 лет назад +19

    seema Chechi nalla bold aanallo kanda enikkupolum orupad motivation thannu,,deerkhayussundavatte

  • @bindhukn1574
    @bindhukn1574 4 года назад +60

    എത്ര എത്ര കഥാപാത്രങ്ങൾ ക്ക് ജീവൻ നല്കിയ നടിയാണ് അതിനെക്കുറിച്ചൊന്നു൦ ചോദിക്കാതെ അവളുടെ രാവുകൾ എന്ന സിനിമയെക്കുറിച്ച് മാത്രമെ അയാൾ ചോദിക്കുന്നുള്ളു

    • @beenapillai8030
      @beenapillai8030 3 года назад +3

      Very true

    • @Johnson-tl1zz
      @Johnson-tl1zz 2 года назад +2

      @@beenapillai8030 True 100%

    • @vidyamahadevan6317
      @vidyamahadevan6317 2 года назад +2

      Correct...that's the lousy media attitude. But she is too big an artist to be affected by it

    • @shajraj-indian
      @shajraj-indian 7 месяцев назад +1

      സത്യം.മഹായാനത്തിലെ അഭിനയം എനിക്ക് എന്തിഷ്ടം ആണ് ഞാൻ ദിവസം കാണും ഇവരുള്ള ഭാഗം മാത്രം

  • @martinroy1974
    @martinroy1974 6 лет назад +11

    A great actress Malayalam even seen. very bold and straight

  • @dailyquiz11
    @dailyquiz11 4 года назад +4

    Seems checchi...you are Great..I love you so much .You are an very sweet person God bless you with more happiness

  • @shayaanmohamed9682
    @shayaanmohamed9682 6 лет назад +15

    she is great always speak from the heart

  • @rinsonanto2020
    @rinsonanto2020 6 лет назад +8

    Brave lady

  • @beenapillai8030
    @beenapillai8030 4 года назад +3

    Brilliant!

  • @dilshaad666
    @dilshaad666 7 лет назад +28

    Mr Jhon Brittas....she is a grandmother now, how can u ask about her stupid rumers from back in the day with jayan....grow up man ...u did the same with sheelamma too....just to make the show hit dont be so cheep.... i had good respect for u b4 but now u r so low....thease people are legands ... show some respect

    • @pgn4nostrum
      @pgn4nostrum 6 лет назад +1

      joseph family ...answer is simple. He is a chicken minded journo

    • @babum3415
      @babum3415 5 лет назад

      Correct....

  • @shylavijayan4402
    @shylavijayan4402 6 лет назад +7

    Seema chechi super

  • @gjxjjehjehdbvdhhdbdhbdnd7293
    @gjxjjehjehdbvdhhdbdhbdnd7293 6 лет назад +3

    Thank you See ma

  • @blessy215
    @blessy215 4 года назад +5

    Mrs seema sasi she is wonderful actress and bold and good family person

  • @sujithnarayanan8352
    @sujithnarayanan8352 4 года назад +5

    Bold and confident

  • @sp5659
    @sp5659 4 года назад +7

    Such a sweet person Seema , how much ever Britas is trying she is being so Frank and not giving Britas any controversial answer.

  • @whamwham6504
    @whamwham6504 5 лет назад +1

    Superb brittas n lovely seema.

  • @josmygeorge06
    @josmygeorge06 6 лет назад +44

    Mr. John Britasinu kodukkenda reply thaneya koduthath

  • @asm4589
    @asm4589 7 лет назад +5

    meanness of JB in full fledge

  • @noushadvk7383
    @noushadvk7383 3 года назад +2

    I like to much acting compnation Jayn seema✌🤗🥰🇮🇳

  • @sindhuseetha285
    @sindhuseetha285 4 года назад +30

    ബ്രിട്ടാസിനെ പൊളിച്ചടുക്കി 😀😀😀

  • @pranavbinoy232
    @pranavbinoy232 4 года назад +1

    Seema chechi ishtam and she should come again to cinema

  • @gdgggggg
    @gdgggggg 4 года назад +18

    Seema one of the most versatile actress in malayalam film industry

  • @peruvalloorsreehari5481
    @peruvalloorsreehari5481 Год назад +1

    അഭ്രപാളികൾക്കു പുറകിലെപൂമ്പാറ്റ അഭിമുഖത്തിലും ഇപ്പോൾ ജീവിതത്തിലും . അഭിമുഖത്തിലൂടെയെങ്കിലും ആ നല്ല സൗഹൃദം പെൺകരുത്ത് പങ്കു തന്ന ജോൺ ബ്രിട്ടാസിന് അഭിനന്ദനങ്ങൾ

  • @shanojmadakkayi1835
    @shanojmadakkayi1835 11 месяцев назад +4

    Seema respect to you❤❤

  • @AjithKumar-lj8yj
    @AjithKumar-lj8yj 5 лет назад +6

    സിമ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്

  • @binuunnithan
    @binuunnithan 6 лет назад +48

    Mr. Brittas , പലപ്പോഴും ചോദ്യങ്ങൾ അതിക്രുരമായ വ്യക്തിഹത്യ ആകുന്നില്ലേ എന്നു സംശയം.
    കൗമാരപ്രായത്തിൽ അവളുടെ രാവുകൾ കണ്ട അതേ വികാരത്തോടെയായിരിക്കരുത് ഇപ്പോഴും വിലയിരുത്തേണ്ടത്.

    • @babum3415
      @babum3415 5 лет назад +2

      Correct..... നിങ്ങളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു......

    • @bindhukn1574
      @bindhukn1574 4 года назад +1

      Correct

    • @civilspecialist3029
      @civilspecialist3029 3 года назад

      ചോദ്യകർത്താവിന്റെ കടമ⚘❤❤

  • @anaswarats2686
    @anaswarats2686 10 месяцев назад

    Super interview❤❤

  • @karunanithiprabu5420
    @karunanithiprabu5420 4 года назад +1

    Chechi u r a true legend

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 4 года назад +13

    ഇതുപോെലൊരു ചേച്ചി എനിക്കുണ്ടായിന്നെങ്കിൽ എന്ന് ഒരു പാട് ആഗ്രഹിച്ചു പോയി ......

    • @tintushijith2576
      @tintushijith2576 2 года назад +2

      ഈ അമ്മയുടെ മക്കൾ ഭാഗ്യം ഉള്ളവരാണ്.. ഇത്രേം ഡെപ്ത്

  • @ammuannie7033
    @ammuannie7033 3 года назад +4

    What a woman 😍

  • @binuunnithan
    @binuunnithan 6 лет назад +11

    seema chechi, you're great.

  • @muhammadnisark753
    @muhammadnisark753 5 лет назад +27

    സീമചേച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ട്ടം

  • @viswanatht.k.6811
    @viswanatht.k.6811 4 года назад

    Great artist

  • @RahulCk-rv3qc
    @RahulCk-rv3qc 8 месяцев назад +2

    15:23 എന്ത് കൊണോത്തിലെ ചോദ്യം ആടോ ബ്രിട്ടസ്ജി ചോദിക്കണേ??? സീമയുടെ ന്നു നല്ലത് മറുപടി കിട്ടി ❤️❤️❤️❤️ മക്കളുടെ ഒപ്പം പടം കണ്ടു 👍👍 അഭിനയം അഭിനയം മാത്രം ആണ് ❤️❤️❤️ wonderful actress ❤❤

  • @Loo6978
    @Loo6978 6 лет назад +15

    Seema madam kalakki
    Valare inspiring marupadikal

  • @kumarimenon3367
    @kumarimenon3367 Год назад

    Very bold and innocent

  • @j-series8117
    @j-series8117 4 года назад +8

    I just loved her attitude😍
    Athum ithupole manapoorvam kuthunna chodyangalod💪

  • @vishnupillai300
    @vishnupillai300 3 года назад

    I love Seema chechi...

  • @mohammedansari2922
    @mohammedansari2922 4 года назад +2

    Diamonds are diamonds(Valuable) only it faces a lots of cuts it got.

  • @didart.t2063
    @didart.t2063 8 лет назад +26

    seema chechi kalakkii...

  • @harishmahari7022
    @harishmahari7022 4 года назад +20

    Brittasin thripthi aayi 😂🤣

  • @mohammedansari2922
    @mohammedansari2922 4 года назад +2

    Seema is Seema, only because it is Ssma.!

  • @nusrathnizar3729
    @nusrathnizar3729 4 года назад +3

    Brilliant reply.. Brittas thottu,..seema ithra valiya budhimadiyanalle great

  • @winfxmarket7646
    @winfxmarket7646 6 лет назад +39

    ബ്രിട്ടാസ് തനിക്കു ഈ പണി നിർത്തിക്കൂടെ താൻ എല്ലാം തികഞ്ഞവൻ ആണോ
    ഒരു മഞ്ഞ പുസ്തകത്തിനു എഡിറ്ററെ ആവിശ്യം ഉണ്ട് ഒന്നു അപ്പ്ലൈ ചെയ്തു നോക്കു

    • @babum3415
      @babum3415 5 лет назад +1

      സത്യത്തിൽ ഇയാൾ എന്തിനാണോ ഇങ്ങനെ ഇന്റർവ്യൂ ചെയ്യ്തു ആളുകളെ നശിപ്പിച്ചു കൊല്ലുന്നേ??

    • @civilspecialist3029
      @civilspecialist3029 3 года назад

      ഫുള്ള് കണ്ടൂല്ലേ 😄😃😀

  • @thinkaloud900
    @thinkaloud900 6 лет назад +12

    Brirtas likes to come across as an intellectual however all his questions reflect his voyeuristic attitude

  • @sirajudheensiraj3530
    @sirajudheensiraj3530 4 года назад +1

    Great great

  • @voyagerboy7971
    @voyagerboy7971 3 года назад

    Seema chechide ee nishkalangathayum boldnessum aanu enikishtam😊.

  • @shemeerbichu4511
    @shemeerbichu4511 5 лет назад +28

    Brittas kana kuna chodikkunnene seema ushare marupadi.😂😂eppo njan entho venam😂😂

  • @dianajohnson3975
    @dianajohnson3975 Месяц назад +1

    Super sister

  • @babeeshcv2484
    @babeeshcv2484 4 года назад

    Seema mam🙏🙏🙏

  • @gangadharannambiar7228
    @gangadharannambiar7228 2 года назад

    She is very intelligent .she is frank and forth right.He is harping around the same theme. she is a typical malabar Nambiar ģirl.No caste or religious bias.

  • @roshna9315
    @roshna9315 2 года назад

    Entha pleasent Seema chechi❣️

  • @sonyjoy3764
    @sonyjoy3764 4 года назад +5

    Britas asked real questions. But Seema is hiding many things. Real actress.

  • @proud2banindian905
    @proud2banindian905 6 лет назад +27

    I FELT BRITAS DOING A CHARACTER ASSASINATION....

    • @DrRahul4044
      @DrRahul4044 3 года назад +1

      Swabhavikam 🤣🤣🤣🤣🤣🤣

  • @babydee1920
    @babydee1920 6 лет назад +9

    Love John's interviews. Seema seems so sweet !

  • @lathamudapuram2317
    @lathamudapuram2317 9 месяцев назад

    I like Seema.Almost all the stars lost wealth after screen becUze their life is such a luxuary way and parting of family is common but Seema lookafter her family in wealthy and other way with hard work till she reached a peaceful shore.

  • @CatsAndDogs944
    @CatsAndDogs944 4 года назад +7

    എന്നാലും ഈ ഷർട്ട്‌ കാര്യം ചോദിക്കാനുള്ള മനസ് ഇയാൾക്കുമാത്രം. എന്തൊരു വൃത്തികെട്ടവൻ..

    • @bindhukn1574
      @bindhukn1574 3 года назад +1

      ഇപ്പോഴല്ലല്ലോ പതിനാലു വയസ്സുള്ള പ്പോഴല്ലെ.ഇപ്പോഴത്തെകുട്ടൈകൾ ധരിക്കുന്നതിലും ഭേദമാണ്.മര്യാദയില്ലാത്ത ചോദൃങൾ പക്ഷെ സീമച്ചച്ചി ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്തിട്ടുണ്ട്.ബോൾഡ് ലേഡി.സൂപ്പർ.

  • @sreekuttiekreess5176
    @sreekuttiekreess5176 6 лет назад +9

    Seema chechi,,,,, 😘eniku nthu ishttam anenno, chechiye,,, I love uuuuuu😍😘

  • @pl6427
    @pl6427 4 года назад +3

    Seema is laughing away embarrassing situations of her life. Giving impression that nothing has affected. People act like this when they don’t have answer to an embarrassment

    • @TheMediacenterpc
      @TheMediacenterpc 3 года назад +3

      @LJ, What do you do when you are in an embarassing situation in your own life ? Please let others know how to deal with it... 😂

  • @aparnahari1783
    @aparnahari1783 4 года назад

    Suprrr chechiii

  • @bindhukn1574
    @bindhukn1574 3 года назад +3

    ഇയാൾ തുടങ്ങി യപ്പോൾമുതൽ അവളുടെ രാവുകളിൽ പിടിച്ചു തൂങുകയാണ് വേറെ എത്ര എത്ര സിനിമകൾ അഭിനയിച്ചിട്ടുണ്ട് അതൊന്നും ചോദിച്ചിട്ടില്ല.

  • @jkj1459
    @jkj1459 4 года назад

    NURSE ALLA ORU DOCTOR DE MATHIPPONDU SEMMA CHECHYKKU . I LIKE HER .. NJAAN 8) 0 CLASSIL PADIKKUMBOL AANU AADYAMAAYI SEEMA CHECHYE ARIYAN PATTIYATHU .. SUPERHIT SONG RAJENTHU KIRANANGAL ............

  • @akshayachinnu9168
    @akshayachinnu9168 4 года назад +21

    Brittasinu Nalla marupady koduthu seema Chechi,
    Polichu,
    Britas pling😂😂😂😂😂😂

  • @anithajose
    @anithajose 4 года назад +2

    Well done Seema..

  • @rinnylijo9271
    @rinnylijo9271 4 года назад

    Good interview

  • @adithyaep1065
    @adithyaep1065 5 лет назад +3

    Britasine polichadukki seema

  • @malavikamalu2245
    @malavikamalu2245 4 года назад

    Supr

  • @peaceforeveryone967
    @peaceforeveryone967 3 года назад +6

    3:20, 6:11 സീമ കലക്കി

  • @ssc8140
    @ssc8140 4 года назад +2

    Thankale pole oralude aduthu ninnum etharam oru reethiyilulla samsaram very bad . Avarude anubhvangal avarude jeevithangal ethara vishmangal athellam oru kadamkadha pole marakkan sremikkumbol ningalingane avare kuthi novikkalle pls she is very bold and buttiful lady

  • @BEAUNYDENNY
    @BEAUNYDENNY 4 года назад +6

    ബ്രിട്ടാസ് നല്ല രീതിയിൽ ഇട്ട് കെളത്തുന്നു..☺️😁

  • @padmanabha323
    @padmanabha323 3 года назад +2

    Maturity Brittasunekkalum Seema madathinu kooduthal und

  • @MoonMoon-ct9gb
    @MoonMoon-ct9gb 5 лет назад +1

    Anubavam bold akum

  • @zubairjassco2647
    @zubairjassco2647 4 года назад

    Goog

  • @divyaharidas8935
    @divyaharidas8935 6 лет назад +9

    stupid questions ... she is a great actress y ur focusing only on her personal things......

  • @praisepraise9117
    @praisepraise9117 6 лет назад +9

    jeevithathil onninte munpilum karanjittillatha seema ; avare karayippikkan nokki brittas avasanam athu nadakkathe pooyappole karanju poyo ennoru samshayam😭 ethu entho chodhyamanu chodhikkunnathu oru vakathiruvum ellathe.

  • @greenmediavision
    @greenmediavision 5 лет назад +11

    ബ്രിട്ടാസ് ..ജയന്റെ പൗരുഷം മമ്മൂട്ടിയ്ക്കുണ്ടോ ..ആലോചിക്കണം

  • @sariga505
    @sariga505 4 года назад +6

    വ്യക്തി ഹത്യ not interview

  • @nilar9888
    @nilar9888 7 лет назад +15

    What is wrong with this guy? He has absolutely no respect for her talent, handwork or the heights she achieved and only interested in bringing up gossip.

    • @pgn4nostrum
      @pgn4nostrum 6 лет назад

      Nila Nair ...കവി വാക്യത്തിൽ...
      "ക്ഷീരമുള്ളൊരകിട്ടിലും ചോര തന്നെ കൊതുക്കിന്നു കുദൂഹലം"
      And unfortunate that ...he is made as the advisor to a democratic govt!

  • @anirudhinduchudan1
    @anirudhinduchudan1 7 лет назад +14

    aa very bad interview..why dont brittas ask some positive questions..he asks fully negative questions

    • @pgn4nostrum
      @pgn4nostrum 6 лет назад

      Anirudh Induchudan he is a born negative by negative for negative. Whatelse one can expect from him.
      ഡംബൻ നമ്പർ 1

    • @alnoormonu1114
      @alnoormonu1114 5 лет назад

      Hi seema chechi

  • @mohammedansari2922
    @mohammedansari2922 4 года назад +3

    Seemakal(അതിരുകൾ )ഇല്ലാത്ത Seema.

  • @zubairkv4571
    @zubairkv4571 5 лет назад +4

    ജോൺ ബ്രിട്ടാസിനെ എല്ലാവരും കണ്ടു പഠിക്കണം നന്ദി.
    സീമ ഷീലയോടെത്ത് അഭിനയിച്ച ചിത്രം വിളക്കും വെളിച്ചവും ആണ്. പക്ഷെ, അവർ പരസ്പരം സീൻ ഇല്ലായിരുന്നു എന്ന് തോന്നുന്നു.

    • @moonlight-iv8ou
      @moonlight-iv8ou 5 лет назад +3

      Zubair Kv ഈറ്റ സിനിമയിൽ രണ്ടാളും ഉണ്ട്

  • @shintoalappatt2634
    @shintoalappatt2634 3 года назад +1

    അടിപൊളി...... ബ്രിട്ടാസിനു കണക്കിന് കിട്ടി

  • @ratheeshkumar9954
    @ratheeshkumar9954 3 года назад +4

    ബ്രിട്ടസിന്റെ അണ്ണാക്കിൽ അടിച്ചുകൊടുത്തു 😂

  • @jithin7136
    @jithin7136 3 года назад +3

    എന്ത് ചോദ്യങ്ങൾ ആണ് ബ്രിട്ടോളീ

  • @vijayankrishnan1717
    @vijayankrishnan1717 7 лет назад +3

    jayattane,poloru,nadan,eni,undavilla,jayatta,nanni,

  • @trippingworld9649
    @trippingworld9649 4 года назад +18

    തീയിൽ മുളച്ചത് വെയിലത്തു വാടില്ല

  • @nirmalnarendran9143
    @nirmalnarendran9143 5 лет назад

    Brittas muscle show

  • @akshays9741
    @akshays9741 3 года назад +4

    ബ്രിട്ടാസിന് പ്രായം ആയത് അറിഞ്ഞില്ലാന്നു തോന്നുന്നു ഇപ്പോഴും യുവാവ് ആണെന്നാണ് വിചാരം നാണമില്ലേ ഈ ടൈപ്പ് ചോദ്യം chodikan

  • @sureshkumar-mm5ho
    @sureshkumar-mm5ho 6 лет назад +7

    Celebrities avoid JB Junction interview ....

  • @Babaki
    @Babaki 4 года назад +2

    Bold and Beautiful

  • @anudennison7803
    @anudennison7803 4 года назад

    Seema chechi the great

  • @muhammedshameem.k8266
    @muhammedshameem.k8266 2 года назад

    ❤️

  • @padminip1228
    @padminip1228 2 года назад +1

    ആൾക്കുട്ടത്തിൽ തനിയെ.. നല്ല സിനിമയായിരുന്നു.

  • @sirajparayil6365
    @sirajparayil6365 11 месяцев назад

    സീമയുടെ daite of barth
    May 22 1957.
    ജോൺബ്രട്ടാസ്
    1966 ഒക്ടോബർ 26
    അപ്പോൾ ശരിക്കും ആർക്കാണ് വയസ്സ് കൂടുതൽ ആരാണ് കള്ളം പാറഞ്ഞത് 😅😅😅

  • @rajeevpillai2799
    @rajeevpillai2799 2 года назад

    Mahayanam

  • @ramcykalamma1485
    @ramcykalamma1485 4 года назад

    Mr Interviewer..Be mindful about the questions that you ask..unnecessary digging their personal life...celebrity is also a normal person..ulupundo????