സുകുമാരിയുടെ അനുജത്തിക്ക് പറയാനുള്ളത്... | Exclusive Interview with Sukumari's sister

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 142

  • @santhakumari9174
    @santhakumari9174 3 года назад +68

    വളരെ ശെരിയാണ്. മലയാളികൾ സുകുമാരിയമ്മയെ വേണ്ടവിധത്തിൽ അംഗീകരിച്ചിട്ടില്ല. AMMA പോലും. നല്ല വീഡിയോ 👌👌

  • @majeed.majeed.891
    @majeed.majeed.891 3 года назад +62

    സുകുമാരി അഭിനയിക്കുകയായിരുന്നില്ല
    അഭ്രപാളിയിൽ
    ജീവിക്കയാണ് ചെയ്തത്,
    ലോകം വെടിഞ്ഞ പ്രിയ
    സുകുമാരിക്ക് പ്രണാമം.
    Thanku അമ്പിളി.

  • @omanacn8047
    @omanacn8047 3 года назад +32

    സുകുമാരിയമ്മയെ മറക്കാൻ പറ്റില്ല ആത്മ വിനു നിത്യ ശാന്തി നേരുന്നു 🙏

  • @sabeenashafeeque725
    @sabeenashafeeque725 3 года назад +42

    ആരും ശ്രദ്ദിക്കാതെ പോകുന്ന ചില special വീഡിയോസ് ചെയ്യുന്നതിന് അമ്പിളിക്ക് 👍👍👍👍

    • @AmbiliKazhchakal
      @AmbiliKazhchakal  3 года назад +1

      പ്രോത്സാഹനത്തിന് നന്ദി

  • @Sharu201
    @Sharu201 3 года назад +25

    പട്ടികാടാ പട്ടണമാ എന്ന തമിഴ് സിനിമയിൽ ജയലളിത യുടെ അമ്മ ആയിട്ട് സുകുമാരി അമ്മ അഭിനന്ദനയിച്ചിട്ടണ്ട്. അമ്മക്ക് പ്രണാമം 🌹🌹🌹🌹🌹❤❤❤❤

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 года назад +83

    ഒരു തവണ ജയഭാരതി ചേച്ചി തന്നെ പറഞ്ഞിട്ടുണ്ട് കേരളത്തിൽ കലാകാരന്മാർക്ക് അർഹമായ സ്ഥാനം നൽകാറില്ല എന്നു വളരെ ശെരി ആണ്. സുകുമാരി അമ്മക്ക് അർഹമായ ഒരു അംഗീകാരവും കൊടുത്തിട്ടില്ല അമ്മക്ക് പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏

    • @ratheeshratheesh3264
      @ratheeshratheesh3264 3 года назад +7

      സുമാർ ചേച്ചിക്ക് പത്മശ്രീ നൽകാൻ കേന്ദ്രത്തോട് ശുപാർശ ചെയ്ത തമിഴ്നാട് സർക്കാർ ജയലളിതയാണ്

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 года назад

      @@ratheeshratheesh3264 👍🏻👍🏻👍🏻👍🏻👍🏻

    • @sherin3896
      @sherin3896 4 месяца назад +1

      സിനിമയിൽ അമ്മയാണ്. സെറ്റിൽ എത്തിയാൽ കൂട്ടികൊടുപ്പ് ആണ്

  • @valsalaaravindan9514
    @valsalaaravindan9514 3 года назад +17

    വളരെ സത്യമാണ്... ജീവിച്ചിരിക്കുമ്പോൾ അവർ എത്ര സ്നേഹിച്ചിട്ടുണ് ഈ സിനിമ ഫീൽഡിൽ ഉള്ള സഹപ്രവർത്തകരെ.. ഒരാൾ പോലും എന്തെങ്കിലും ചെയ്യാറുണ്ടോ... ഓർക്കാറുണ്ടോ..

  • @saimonpl2233
    @saimonpl2233 3 года назад +15

    സുകുമാരി അമ്മ ഇഷ്ടം 🥰🥰🥰

  • @lathau7460
    @lathau7460 3 года назад +20

    സുകുമാരിയമ്മയെ ഓർമ്മമിപ്പിച്ചതിന് നന്ദി.

  • @vikramansanthosh1820
    @vikramansanthosh1820 Год назад +3

    ഇങ്ങോട്ട് കൊണ്ടുവരാത്തത് തന്നെ നല്ലത് : ഇത്രയും നന്ദികെട്ട ഒരു ജനത, കേരളത്തിലേതല്ലാതെ മറ്റൊരിടത്തും കാണില്ല.

  • @chandrasekharanet3979
    @chandrasekharanet3979 Год назад +2

    സുകുമാരി ചേച്ചി ഒരിക്കലും മറക്കാൻ പറ്റാത്ത കലാകാരിയായിരുന്നു

  • @sathyavathykg
    @sathyavathykg 2 года назад +2

    സുകുമാരിയമ്മയെ ഓർമ്മിപ്പിച്ചതിന് വളരെയധികം നന്ദി 🙏🏼🙏🏼🙏🏼👍👍👍😭😭😭

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356 3 года назад +67

    ചെറുപ്പം മുതലെ കണ്ടു വളർന്ന അമ്മ സ്വന്ത അമ്മയെപ്പോലെ ഇന്നും സ്നേഹിക്കുന്നു അമ്മെ പ്രണാമം

    • @meenasubash2294
      @meenasubash2294 3 года назад

      ❤️❤️👌👌👌👌👌👌👌🙏🙏🙏🙏

  • @patrioticvlog1732
    @patrioticvlog1732 3 года назад +26

    സുകുമാരിയമ്മക്കും , അനുജത്തിക്കും പ്രണാമം🙏🙏🙏

  • @skmediaclt
    @skmediaclt 3 года назад +21

    സുകുമാരി അമ്മ 🙏❤

  • @linenphoenix2702
    @linenphoenix2702 3 года назад +54

    ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടായിരുന്നു സുകുമാരിയമ്മ യെ...... 😥😥😥😥😥.... ഇതുപോലത്തെ ഒരു നടി ഇനി ഉണ്ടാവില്ല 🙏🏻🙏🏻🙏🏻🙏🏻

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 года назад +1

      വളരെ ശെരി ആണ് ഒരേ ഒരു സുകുമാരി മാത്രം അമ്മക്ക് പ്രണാമം 🙏🙏🙏🙏🙏🙏🙏

  • @sojoshow23
    @sojoshow23 3 года назад +17

    Sangadathode...പ്രാർത്ഥനകളോടെ... ആദരാഞ്ജലികൾ 💐💐💐💐🙏🙏🙏🙏Solly teacher Calicut 🤗

  • @sreelathan1285
    @sreelathan1285 3 года назад +15

    വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു നീറ്റൽ .മലയാളി സുകുമാരിയമ്മയെ വേണ്ട വിധം ആദരിച്ചിട്ടില്ല എന്ന കുറ്റബോധം.

  • @വടക്കുംനാഥൻ-മ5ഘ

    സുകുമാരിയമ്മ🌹🌹

  • @ramachandranramachandran5073
    @ramachandranramachandran5073 3 года назад +14

    അമ്മ പറഞ്ഞത് വളരെ ശരിയാണ്

  • @prabhasuresh2194
    @prabhasuresh2194 3 года назад +14

    She was an extraordinary talent 👌👍 a real gem 💎 a role model for all upcoming stars ❤️❤️❤️

  • @itsmarvar
    @itsmarvar 3 года назад +22

    Sukumariamma forever in our hearts 💕 🙏

  • @sudhanair8177
    @sudhanair8177 3 года назад +13

    ഒരാൾക്ക് ജീവിച്ചിരിക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കൊടുത്താൽ അത് വലിയ പുണ്യമാണ് ഒരുനേരത്തെ ഭക്ഷണം കൊടുത്താൽ അങ്ങനെ പല കാര്യങ്ങൾ

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 года назад +3

    സുകുമാരി അമ്മ 😍❤️🌷🌹

  • @bijukumar9364
    @bijukumar9364 3 года назад +30

    ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ആ കണ്ണിൽ സ്നേഹം ഉണ്ടായിരുന്നു

  • @susychacko3212
    @susychacko3212 3 года назад +7

    I still can't believe she is no more. Such a great actress.

  • @rasheedummer4165
    @rasheedummer4165 3 года назад +5

    വളരെ വികാരഭരതമായ ഇന്റർവ്യൂ

  • @kumarichandar3900
    @kumarichandar3900 Год назад +1

    വളരെ അധികം ഭക്തയാണു .. പുജ ചെയ്യുമ്പോൾ തീ പിടിച്ചു മരണം .. എന്ത് ദൈവം

  • @ganeshganesh404
    @ganeshganesh404 2 года назад +5

    நாகர்கோவில் பகுதியில் சுசிந்திரம் கோவில் அருகே ஒரு பட பிடிப்பில் நான் அம்மாவை பார்த்து அவர்களுடன் பேசி இருக்கிறேன். அவர்கள் எவ்வளவு அன்பாக என்னிடம் பேசிக்கொண்டு இருந்தார்கள். அதை இன்றும் நினைத்து பார்க்கும் போது அருமையான நினைவாக இருக்கிறது. அம்மாவின் ஆத்ம என்றும் எங்களை ஆசிர்வதிக்கும் என்று நினைக்கிறேன்.

  • @valsalaraju4774
    @valsalaraju4774 3 года назад +4

    I love very much sukumariyamma ❤️❤️❤️❤️🙏🙏🙏🙏🙏

  • @beenamathew660
    @beenamathew660 3 года назад +13

    Thank you for the interview. Great to know about Sukumari amma's sister. Sukumari Amma is a great legend.

  • @chikki_and_me
    @chikki_and_me 3 года назад +5

    pavam amma enikkendh ishttano...😘😘😍😍

  • @keralahomedesigns
    @keralahomedesigns 3 года назад +5

    amma

  • @mayadev298
    @mayadev298 3 года назад +4

    Santhosham sukumari ammayude aniyathiye parichayappeduthiyathu🙏

  • @bindhusnair9386
    @bindhusnair9386 3 года назад +8

    Sukumari Amma🌹🙏

  • @joythomas5706
    @joythomas5706 2 года назад +3

    Miss You Amma, I blve you are in Heaven

  • @ajithkumarkrishnan4644
    @ajithkumarkrishnan4644 3 года назад +17

    മലയാളസിനിമക്ക് സുകുമാരിയമ്മയെയും, തമിഴ് സിനിമയ്ക്ക് മനോരമയമ്മയെയും മറക്കാനാവുമോ?

  • @babuvarghese6786
    @babuvarghese6786 3 года назад +3

    Very Good video
    Thank you
    💞💞💞💞👍👏

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 года назад +4

    പാവംസുകുമാരി അമ്മയെ മലയാളം ഫിലിം ഇൻഡ്രസ്റ്റി വേണ്ട പോലെ ശ്രദ്ധിച്ചില്ല എന്നതാണ് സത്യം

  • @saathisaathib8392
    @saathisaathib8392 3 года назад +2

    Njan aagrahicha video kanan kazhinjathil thks ❤🙏

  • @shirlypanicker3367
    @shirlypanicker3367 2 года назад +3

    May Sukumari's soul rest in Eternal peace. May Almighty Lord strengthen the bereaved family members to come to terms with the irreparable loss. She was a nice person, very jovial, great actress. I like her very much. God bless 🙏♥️😇✌👍👌

  • @johneyvm8636
    @johneyvm8636 3 года назад +4

    Amma, suresh,cinimayil mathram kandittulla sukumariamma innum njangalude manasil oruvaliya nastathinte ormayayi njangalude kudumbasamsaratil vararundu, marakillorikalum, aa vyaktithathy pattikoodi arinjappol pranamam

  • @divyanair5560
    @divyanair5560 3 года назад +4

    Pranamam amma🙏🏾🙏🏾🙏🏾🙏🏾

  • @sudheeranp9352
    @sudheeranp9352 3 года назад +4

    ഹൃദ്യം... മനോഹരം

  • @rajuk.m497
    @rajuk.m497 3 года назад +4

    സുകുമാരി അമ്മയ്ക്ക്
    പ്രണാമം
    ബിന്ദു.കെ രാജു

  • @paruskitchen5217
    @paruskitchen5217 3 года назад +2

    Pranamam Akka

  • @ravinp2000
    @ravinp2000 3 года назад +13

    Ambili Mam, very nice video.... Great to see Late Sukumari Amma's kid sister sharing informations in this episode... Sukumari Amma was a great artist who had excelled in negative & positive roles.... Her roles in comedy characters too were amazing.... Respects & Prayers for Sukumari Amma's soul. Also my respects to her sister Rajakumari Amma.... Stay safe n healthy.

  • @karthiayanim2970
    @karthiayanim2970 3 года назад +10

    നല്ല സഹോദരങ്ങൾ, നല്ലകുടു൦ബ൦

  • @Z12360a
    @Z12360a 3 года назад +5

    Excellent 👍🏻

  • @nishavijayan94
    @nishavijayan94 3 года назад +5

    👌👌👌👌

  • @sreelathasatheesh6717
    @sreelathasatheesh6717 3 года назад +5

    😭🙏 Prannamam 🙏💐

  • @mayapadmanabhan956
    @mayapadmanabhan956 3 года назад +2

    Namukku priyappetta nady orikkalum marakkan pattatha actor pranam

  • @shibushibu1386
    @shibushibu1386 3 года назад +6

    😍😍😍😍😍

  • @ksreekumari3182
    @ksreekumari3182 3 года назад +3

    Nalla video.👌

  • @anilar7849
    @anilar7849 3 месяца назад

    Tragic 🔥🙏🏻😔🌷

  • @sunithamanoj9003
    @sunithamanoj9003 3 года назад

    Sathyam.

  • @kannurchandrasekhar522
    @kannurchandrasekhar522 3 года назад +7

    സ്വന്തം സഹോദരങ്ങളെ സ്നേഹിച്ചിട്ടില്ലായിരുന്നു സുകുമാരിയമ്മ. അവർക്കു ലളിത... പത്മിനി.... രാഗിണി മാർ ആയിരുന്നു എല്ലാം.... എന്നു കേട്ടിട്ടുണ്ട്.

    • @priyasathyan6521
      @priyasathyan6521 3 года назад +2

      Cheruppathile avarude koode ayachu...veettukaarum. ennokke kore kuttikal ullavar mootha kuttikale engane aarkkelum kodukkum..avarkku pinne kudumbathil valiya sthanam ndaavilla. Adhupole avarkku kudumbathinodu snehavum..sharikkum paranjaal sukumaariye kayyozhinju veettukaaru..nte mil ne cherupathil circus il ayachu..kuttiaavumbo ...mil Kkum avarude family onnumalla..avarkku koode jeevithavaraayirunnu ella kudunbavum ...sisterum brother in okke circusil ullavaraayirunnu..pinne marriage kazhinjappo avarude familyum..orikkalum swantham family ne Patti aalochikkilla..chumma parayum sister brother nnokke .manassil ozhivaakkiyadhinte sankadamaanu eppozhum..but adhu maari deshyamaayi polum.

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 года назад +1

    ❤️❤️❤️🙏🌹

  • @rajiramachandran1049
    @rajiramachandran1049 3 года назад +5

    സുകുമാരിഅമ്മക്കു പ്രണാമം

  • @harishmenontsr
    @harishmenontsr 3 года назад +4

    👌👌👌👌👌👌👌👍🏼👍🏼👍🏼

  • @Pradeep-snair
    @Pradeep-snair 3 года назад +3

    Ambili... ❤️👍

  • @sameerthajudeen7028
    @sameerthajudeen7028 3 года назад +4

    Thanks for video

  • @deepanarayanan4447
    @deepanarayanan4447 3 года назад +1

    Sukumari amma eappozhum njangalil niranju nilkkunnu..ammayude abhinayam amma sherikyum oro kadhapathram cheyyumbozhum aa kadhapathram aayi maari abhinayikyunnath..Cinema lokam allelum aareya angeekarikyarullath.. Kazhivulla palareyum avaganichitte ullu.. Sukumari ammayude adhmavinu nithya shandhi daivam nalkan prarthikyunnu🙏❤🌹

  • @remamanamohan8088
    @remamanamohan8088 3 года назад +1

    🙏🙏🙏🙏🌹🌹🌹

  • @sayaannarose
    @sayaannarose 3 месяца назад

    💙

  • @unnimenon8852
    @unnimenon8852 3 года назад +5

    പാവം... ഈ അമ്മ

  • @balqezbegumbalqez983
    @balqezbegumbalqez983 3 года назад +2

    Sukumariamma

  • @786amanu
    @786amanu 3 года назад +2

    പ്രണാമം🌹

  • @chandrikasasikumar7531
    @chandrikasasikumar7531 3 года назад +7

    Oru sarkarum pratyakam orthillenkilum ella malayalikaldeyum hrudayathil Smt Sukumari ennu m ennum jeeviqnnu 🙏Pranaamam.

  • @remadevi195
    @remadevi195 3 года назад +17

    ആരും ചെയ്യാത്ത വീഡിയോ. ഹൃദയ സ്പർശി ആയിരുന്നു

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 года назад +2

    സുകുമാരി അമ്മ അതുല്ല്യ
    നടിയായിരുന്നു. അമ്മയുടെ
    കഴിവ് അറിയാൻ സത്യൻ
    നായകനായി അഭിനയിച്ച
    "കായംകുളം കൊച്ചുണ്ണി"
    മാത്രം കണ്ടാൽ മതി.
    ഞാൻ പലപ്പോഴും അമ്മയെ
    കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുമുണ്ട്.
    ആരും അമ്മയെ പുകഴ്ത്തുന്നത്
    അമ്മക്ക് ഇഷ്ടമല്ല.
    K.P.ഉമ്മറിന്റെ ഭാര്യയായി അഭിനയിച്ചത് കണ്ടപ്പോൾ പ്രേക്ഷകർ പൊട്ടിച്ചിരിച്ചുപോയി.

  • @anishmathew8495
    @anishmathew8495 3 года назад +4

    Nice video

  • @mycrafts8139
    @mycrafts8139 3 месяца назад

    🙏😢

  • @lekhasuresh9526
    @lekhasuresh9526 3 года назад +6

    Great thought Ambili. Sukumari the legend is forgotten. You have done an amazing job by interviewing her sister . Unique programne. 🙏

  • @anuptj2183
    @anuptj2183 2 года назад

    Amma,, 🙏🙏🙏👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍Amma, 🙏🙋‍♂️

  • @rahulsr7214
    @rahulsr7214 3 года назад +6

    Great work💞

  • @SikhaPR
    @SikhaPR 4 месяца назад

    Maranam dhuroohamanu

  • @sudhanair8177
    @sudhanair8177 3 года назад +2

    എല്ലാവരും പറയുന്നു ആർക്കും സമയമില്ല എന്ന് ഈ സമയം എന്ന് പറയുന്നത് ഒരു ദിവസം 24 മണിക്കൂർ മാത്രമേ ഉള്ളൂ മറ്റുള്ളവരെ ഓർക്കാൻ മറ്റുള്ളവർക്ക് എന്തെങ്കിലും സഹായം ചെയ്യാം

    • @sindhusindhu9109
      @sindhusindhu9109 3 года назад

      ആ കാലം സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് അവർക്ക് ഉറങ്ങാൻ പോലും സമയം കാണില്ല പിന്നെ ഇന്നത്തെ പോലെ വാട്സാപ്പും ഇൻസ്റ്റാഗ്രാമും ഒന്നുമില്ലല്ലോ അവർ തിരക്കുള്ള നടിയും കുറ്റംപറയാൻ എല്ലാവർക്കും കഴിയും

  • @anuanutj4491
    @anuanutj4491 3 года назад +4

    സ്വന്തം അമ്മയെ പോലെ തോന്നുന്ന അമ്മ

  • @Z12360a
    @Z12360a 3 года назад +4

    Yesteryear Actor ശ്രീ രവികുമാറിനെ വച്ചൊരു വീഡിയോ ചെയ്യാമോ ?

    • @AmbiliKazhchakal
      @AmbiliKazhchakal  3 года назад +2

      ശ്രമിക്കാം

    • @prasanaunni8263
      @prasanaunni8263 3 года назад +1

      രവികുമാറിനെ വച്വവീഡിയേവേണം

  • @nazeerpvk6738
    @nazeerpvk6738 3 года назад +2

    God bless

  • @sudhanair8177
    @sudhanair8177 3 года назад +5

    എൻറെ ചെറുപ്പകാലം ഞാനോർക്കുന്നു 45 വർഷം മുന്നേ ഞങ്ങൾക്ക് ഒരു ചായക്കട ഉണ്ടായിരുന്നു സിറ്റിയിൽ അന്ന് സിറ്റിയിൽ വെറും 5 ചായക്കട മാത്രമേ ഉണ്ടായിരുന്നുള്ളൂ

  • @deepthibs1706
    @deepthibs1706 3 года назад

    🙏

  • @anoops5344
    @anoops5344 3 года назад +3

    Hello chechi eth polle meena ammade video kudi chayamo...?

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 3 года назад +2

    Nadi lakshmi sharma paranjittundu....ammayude avasana kalathulla bandhatheppatti....ayal movie ill abhinayikkumbolulla karyangal

  • @manikuttanpg9727
    @manikuttanpg9727 3 года назад +5

    Malayala cinema angane anu sukumari ammaye marannu, prem Nazeer ne marannu ( Eppozum kallara kadupidichu kedakkunnu)

  • @GirijaJose
    @GirijaJose 9 месяцев назад

    വിഷമിക്കേണ്ട അമ്മേ സുകുമാരിയമ്മയുടെ സ്ഥലം നമ്മുടെ മനസ്സിലാണ് അത് നമുക്ക് എവിടെയും കൊണ്ടു പോവാം തിരുവനന്തപുര മോ ചെന്നെയോ പ്രശ്നമില്ല

  • @rajinarayanan6396
    @rajinarayanan6396 3 месяца назад

    Sugumari ammayen manoramayen marakkane aavilla

  • @priyas4398
    @priyas4398 3 месяца назад

    Mundo sariyo ayirunnel kalayamayirunnu. Nighty thee pidichaal azhikkanum padanu.

  • @blackcats192
    @blackcats192 2 года назад

    Sukumariyude makante interview cheitittundo

    • @AmbiliKazhchakal
      @AmbiliKazhchakal  2 года назад +1

      മകന്റെ അനുവാദത്തോടെയാണ് ഈ ഇന്റർവ്യൂ ചെയ്തത്.

  • @shajipk80
    @shajipk80 3 года назад +8

    മരിക്കാൻ മാത്രം പൊള്ളലെ റ്റതായി ഇതിൽ പറയുന്നില്ല. അതെ സമയം ജയലളിതയുടെ Photo യിൽ കഴുത്തിൽ എന്തോ treatment ചെയ്തിട്ടുണ്ട്. നടി സിമ ചെയ്തതാണ് ശരി ഇടിച്ചു കയറി കണാൻ ശ്രമിച്ചതിലാൽ തന്നെ അവരുടെ ആഗ്രഹത്തിനനുസരിച്ച് രണ്ട് പേരെ Meet ചെയ്യാനും സങ്കടം പങ്കു വെക്കാനും കഴിഞ്ഞതു തന്നെ നല്ല കാര്യം. ഇത്തരം Case കൾ ആരും Meet ചെയ്യാതെയിരുന്നാൽ തന്നെ സംശയങ്ങൾ കൂടും. Smt. Jayalalitha യുടെ last ൽ ഇങ്ങനെ ആയിരുന്നല്ലോ. കല്യാ

    • @AmbiliKazhchakal
      @AmbiliKazhchakal  3 года назад +2

      പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം വന്നാണ് സുകുമാരിയമ്മ മരിച്ചത്.

  • @rasheedop5909
    @rasheedop5909 3 года назад +5

    ചെറുപ്പത്തിലേ ഫോട്ടോയ്ക്കു ശോഭനയുടെ ചായ

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 3 года назад +2

    Kudumbaparamayi entho problem ullathu pole thonnunnu

  • @veenmedia7453
    @veenmedia7453 3 года назад +3

    നൈസ്

  • @vsmohananacharia3880
    @vsmohananacharia3880 3 года назад +1

    തൊഴിൽ രഹിത രായയുവതി യുവാക്കൾക്ക് . സ്വയം പണം സമ്പാദിക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് ഒരു ബുദ്ധിയുളള യൂട്യൂബർ ആയാൽ മതി. മാസം ലക്ഷങ്ങൾ സമ്പാദിക്കാം. അഭിനന്ദനങ്ങൾ. എന്നാൽ ചിലർ ഈ സാദ്ധ്യത മത തീവ്രവാദം വളർത്താനായി ഉപയോഗിക്കുന്നത് ദു:ഖകരമാണെന്നു മാത്രം.

  • @gitaindien8554
    @gitaindien8554 4 месяца назад

    അന്നൊന്നും ഇതുപോലെ സൗകര്യങ്ങൾ ഇല്ലല്ലോ....ഇവരും തീരെ കുഞ്ഞല്ലേ അപ്പോൾ അത്രയേ അറിവ് കാണുള്ളൂ...

  • @kamaladas6729
    @kamaladas6729 Год назад

    X

  • @dingribeast
    @dingribeast 8 месяцев назад

    WHY SHE MARRIED A SECOND HAND MARATHI DALIT HUSBAND WHEN HIS FIRST WIFE THERE?? AMBILI CAN YOU EXPLAIN??

  • @ManiMani-fc8bz
    @ManiMani-fc8bz 3 года назад +1

    Ete oru suside ano

  • @valsalakumari7858
    @valsalakumari7858 3 года назад

    Sukumari amma yude death njan samsayam undayirunnu athu mari njan eppozhum vicharjchhittundu aarum madom thine kurichhu samsarichupolum kettittilla, so sad
    Thanks ambili madom