ഒരു വ്യക്തിയെ കഥപാത്രങ്ങൾ കൊണ്ടോ രൂപംകൊണ്ടോ വിലയിടരുത്എന്നതിൻെറ ഏറ്റവും വലിയ ഉദാഹരണം ആണ് മാഡത്തിന്റെ ഈ ഇന്റർവ്യൂ.. രണ്ടുപേരും എത്ര മാന്യമായി സംസാരിച്ചു.. എനിക്ക് ഒട്ടും പഴ്സനേൽ ആയിട്ടറിയാൻ കഴിയാത്ത വ്യക്തിയായിരുന്നു ലളിതമാഡം.. എത്ര ലളിതമാണ് ഈ ലളിത 🥰🥰❤❤❤
ലളിതശ്രീ മാഡം നമസ്കാരം ഇന്നത്തെകാലത്തു സോഷ്യൽ മീഡിയയിൽ കൂടിയും യൂട്യൂബിൽ കൂടിയും മരിച്ചുപോയവരുടെ ശവക്കുഴിതോണ്ടിമറ്റുള്ളവരെ അപമാനിച്ചു പണമുണ്ടാക്കുന്നവരാണു എല്ലാവരും ചേച്ചി ആനടൻ്റെ പേരുപറയണ്ട യെന്നുപറഞ്ഞതു മാഡത്തിൻ്റെ മഹത്വം എത്ര മാത്രം ആണെന്നുമനസ്സിലായി ❤❤❤❤❤
ജയഭാരതി Ma'am, ബഹദൂർ ഇക്ക, അതിനേക്കാൾ മഹതിയായ അദ്ദേഹത്തിന്റെ ഭാര്യ എന്നിവരെക്കുറിച്ച് public -ന് അറിയുവാൻ കഴിഞ്ഞത് ചേച്ചി മൂലം ആണ്. ഒരുപാട് നന്മയുള്ള ചേച്ചിയ്ക്ക് നന്മകൾ മാത്രം ഉണ്ടാവട്ടെ 🙏🏻🙌🏻
നമ്മുടെ മനസ്സിൽ ഉണ്ടായിരുന്നത് ഒരു സാധാരണ നടി എന്നാണ്... എന്നാൽ ലളിതശ്രീയോടുള്ള സ്നേഹവും ബഹുമാനവും കൂടി അവരുടെ സംസാരം കേട്ടപ്പോൾ.. ഒപ്പം ജയഭാരതിയോടും 🥰🥰🥰🥰🥰🥰🥰
ഈ നടിയെ ചെറുപ്പം മുതലെ എനിക്ക് ഇഷ്ടമല്ലായിരുന്നു എന്തോ ദുഷ്ട്ട കഥാപാത്രങ്ങൾ കണ്ട് ട്ടായിരിക്കാം പക്ഷെ ഈ ഇൻ്റെ ർവ്യു കണ്ടപ്പോൾ സ്നേഹവും ബഹുമാനവും തോന്നി പാവം സ്ത്രീ😊😊😊😊
ബഹദൂർ ഇക്കയുടെ കാര്യം പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞു പോയി എന്തു നല്ല മനുഷ്യർ,. 5000 ചോദിച്ചു കൊടുത്തത് 6000 - നിനക്ക് ഇല്ലാത്തതുകൊണ്ടല്ലേ ചോദിച്ചത്, എന്തു നല്ല മനുഷ്യർ 🎉🎉🎉
ഡബ്ബിംഗിൽ എന്നെ വിശ്വസിച്ച് നല്ല കഥാപാത്രങ്ങൾ തരുകയും എന്റെ ജീവിതത്തിൽ എന്നും എന്റെ കൂടെ അമ്മ എന്ന സ്ഥാനത്തിലാണ് ലളിതാമ്മ. ചെന്നൈ നഗരത്തിൽ 2015 ൽ ഞാൻ എത്തുമ്പോൾ അമ്പാടിയാണ് എന്നെ അമ്മയ്ക്കു പരിജയപ്പെടുത്തുന്നത്. എല്ലാവരോടും ബഹുമാനത്തിലും സ്നേഹത്തിലും സംസാരിക്കുന്ന വ്യക്തിത്വം. അഹങ്കാരം ലവലേശം ഇല്ലാത്ത ആൾ. വല്ലാത്ത ഊർജവും ശക്തിയും നൽകുന്ന വാക്കുകൾ. ഞാനുണ്ട് എന്ന് വാക്കുകൾ കൊണ്ട് പറയാൻ എളുപ്പമാണ്. എന്നാൽ അത് പ്രവൃത്തിയിൽ അനുഭവിച്ച വ്യക്തിയാണ് ഞാൻ. അതിൽ ഭാഗ്യവതിയാണ് ഈ ഞാൻ.എന്നും അമ്മയോട് സ്നേഹവും കടപ്പാടും. ഉമ്മ.❤❤❤❤❤❤❤❤❤❤❤
നാരായണ...... ഈ ഇന്റർവ്യൂയിൽ ഒത്തിരി വലിയ അല്ലെങ്കിൽ ശരിക്കും ഉള്ള മനുഷ്യരുടെ നിർമലതയെ സ്നേഹത്തിനെ... കുറിച്ച് അറിയാൻ കഴിഞ്ഞു... കണ്ണ് നിറഞ്ഞുപോയി 🙏❤ ലളിത ശ്രീ അമ്മക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യത്തിനും സന്തോഷത്തിനും പ്രാർത്ഥിക്കുന്നു ❤️🙌
മധു സാറിന്റെ ഇന്റർവ്യൂകളിൽ കണ്ടിട്ടുണ്ട്, പഴയകാല നടീനടന്മാരുടെ സ്നേഹവും സൗഹൃദവും ആത്മാർത്ഥതയും. ജയഭാരതി ചേച്ചി, അവരുടെ സൗന്ദര്യം പോലെ മനസ്സും സുന്ദരം. ബഹദൂർക്കയുടെ കണ്ണുകളിൽ ഉണ്ട് കനിവ്, അത് അനുഭവിച്ചവർ പലരും പറയുമ്പോൾ അഭിമാനം തോന്നുന്നു. ഇക്കാക്കും ബീവിക്കും അതിന്റെ ഫലം ലഭിക്കട്ടെ ! ലളിതശ്രീ ചേച്ചി, കണ്ടപോലെ അല്ല നിങ്ങൾ, കേട്ട പോലെയും അല്ല. ഈ ഇന്റർവ്യൂ കണ്ടവർ ആരും നിങ്ങളെ ഇഷ്ടപ്പെടാതെ പോകില്ല. ഗ്രേറ്റ് ആര്ടിസ്റ്! ഗ്രേറ്റ് ഹ്യൂമൻ.
വല്ലാത്ത ലാളിത്യം തോന്നുന്നു. ശ്രീ. സുരേഷ് അങ്ങയുടെ എല്ലാ episode വളരെ നല്ലതാണ്. ചേച്ചിയുടെ മനസ്സ് തുറന്ന ഓർമ്മകൾ ഏവരുടെയും സ്നേഹത്തിന് പത്രമാകും. ബഹദൂർക്കയും അങ്ങയുടെ ഭാര്യയും ജയഭാരതി ചേച്ചിയും കേട്ടിരിക്കാൻ നല്ല സുഖം തോന്നി. ശ്രീ. സുരേഷ് ന് ആശംസകൾ 🌹
ബഹദൂറിന്റെ നന്മയെപ്പറ്റി , സ്ത്രീ ആർട്ടിസ്റ്റുകളെ ഉപദ്രവിക്കുന്ന കഴുകന്മാരിൽ നിന്നും സംരക്ഷിച്ചിരുന്ന കാര്യം അന്തരിച്ച KPAC ലളിതയും വാചാല മായി വിവരിച്ചിട്ടുണ്ട് .
❤❤❤ വളരെ നല്ല അഭിമുഖം.. ഒരു അഭിമുഖം എങ്ങനെ നല്ല രീതിയിൽ നടത്താം എന്നതിന് മാതൃകയായി പുതിയ തലമുറക്ക് മാത്രമല്ല നിലവിലുള്ള പലർക്കും പോലും ഉപയോഗിക്കാം.. ചോദ്യവും ഉത്തരവും സ്വാഭവികമായുണ്ടാകുന്നപോലെ അനുഭവപ്പെടും... കൃത്രിമത്വം, തിടുക്കം, ഇടക്കുകയറി ചോദിക്കുക.. തുടങ്ങി സാധാരണ അഭിമുഖങ്ങളിൽ ആളാകാൻ വേണ്ടിയെന്നു തോന്നും പോലെയുള്ള ശ്രമങ്ങൾ ഇല്ലാതെ ഒരു സുന്ദര അഭിമുഖം... രണ്ടുപേർക്കും അഭിനന്ദനങ്ങൾ ... ആശംസകൾ...❤❤❤
Skip ചെയ്യാതെ കണ്ട ആദ്യത്തെ അഭിമുഖ വീഡിയോ, ലളിതമായ ശൈലി, സൗമ്യമായ ഭാഷ, പൂർവ്വകാല അനുഭവങ്ങളിലെ നന്മകളെ ലോകത്തോട് തുറന്ന് പറഞ്ഞ രീതി. സഹായിച്ചവരെ പേരെടുത്ത് പറഞ്ഞ് ആദരിച്ചതും, ഉപദ്രവിച്ചവരെ പേര് പറഞ്ഞ് അപമാനിക്കാൻ ശ്രമിക്കാത്തതും, ഹൃദ്യമായി തോന്നി. ചില നല്ല മനുഷ്യർ നമുക്ക് ചുറ്റിലും നാം അറിയാതെ ജീവിച്ചു മരിക്കുന്നു. ലളിത ശ്രീ ചേച്ചിയോടുള്ള Respect - അവതാരകൻ്റെ സൂക്ഷ്മതയോടുള്ള ഇഷ്ടം -എല്ലാം കൊണ്ടും - വളരെ നല്ല അഭിമുഖം. Congrats - all -of you -
ഇങ്ങനെയാണ് ഇൻറർവ്യൂ ചെയ്യേണ്ടതെന്ന് ചാനൽസിംഹങ്ങൾ ഒന്ന് കണ്ട് പഠിക്ക്. അയാൾ എത്ര മാന്യമായിട്ടാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. മാഡവും എത്ര പാവം - എത്ര മാന്യ നല്ലവരും സിനിമയിൽ പണ്ടെങ്കിലും ഉണ്ടായിരുന്നു. അതൊക്കെ ഒരു കാലം❤❤❤❤❤Ashith vlog
Bhahadur was a great man. Because of his bold mind and unsuspecting character caused some financial difficulties in the later stage of his life. Reportedly his wife was also an innocent woman.
Bharathi chechi used to support K.P.A.C.Lalitha,and Lalithasree.That's why Sreelatha namboothiri is always against Bharathi chechi.And also Usha rani said in the end days of Sadhana Bharathi chechi gave sarees and money for her.
Anchor , Smt.Lalithasree madam was well educated and she used work behind the camera especially in telugu , kannada ,tamil stories , screen play etc . Love you madsm with Respect.
ബഹദൂർ ഇക്കാ.... നിങ്ങൾ സ്വർഗത്തിൽ ഉണ്ട് അത് ഉറപ്പാണ്... കൂടെ അങ്ങയുടെ മാലാഖയെ പോലുള്ള ഭാര്യയും!! ഇങ്ങനെ സഹായിക്കുന്ന ആരെയെങ്കിലും എനിക്കും കിട്ടിയെങ്കിൽ!!😆😆
ചേച്ചി പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ചെറുപ്പത്തിൽ വിചാരിച്ചിരുന്നു സിനിമയിൽ മാത്രമാണ് ഇങ്ങനെ എന്ന് എന്നാൽ കൃഷിപ്പണി ചെയ്തിരുന്ന എനിക്ക് ഉണ്ടായ അനുഭവം സിനിമയേക്കാൾ വലുതായിരുന്നു. നെല്ല് കൊയ്യണമെങ്കിൽ 10 മിനുട്ട് എന്റെ ശരീരം ചോദിച്ചു അതോടെ കൃഷി നിറുത്തി. ഇപ്പോൾ എന്നെയും മക്കളെയും കൊല്ലാക്കൊല ചെയ്തു കൊണ്ടിരിക്കുന്നു സഹകരിച്ചാൽ സഹായി ക്കാമെന്നാണ് എല്ലാവരും പറയുന്നത്
ലളിതശ്രീ യുടെ അച്ഛൻ ഒരു ഡോക്ടർ ആയിരുന്നു എന്ന് വായിച്ചിട്ട് ഉണ്ട്,താളം തെറ്റിയ കുടുംബ ജീവിതം കാരണം ആണ് അവർ സിനിമയിൽ എത്തിയത്, അന്തരിച്ച വിൻസെന്റ്, അതു പോലെ ശബാന അസ്മി യുടെ സഹോദരൻ ആയും മറ്റും അവർക്ക് ബന്ധം ഉണ്ടായിരുന്നു എന്ന് അവരുടെ ആത്മകഥ ( ചിത്രഭൂമിയിൽ ആണ് എന്ന് തോന്നുന്നു )യിൽ ഉണ്ടായിരുന്നു അതോ എം ഓ ദേവ്സി യുടെ സ്റ്റോറി ആണോ എന്ന് ഉറപ്പില്ല, ജയഭാരതിയും അത് പോലെ തന്നെ ആണ് അവർ അവരുടെ അച്ചനെ മുതിർന്ന ശേഷം കാണുന്നത് ശ്രീ നസീർ മുഖാന്തരം ആയിരുന്നു അവരുടെ അമ്മ മുസ്ലിം സ്ത്രീ ആയിരുന്നു അച്ഛൻ ജയന്റെ വകയിലെ ഒരു അമ്മവനും,
ഒരു വ്യക്തിയെ കഥപാത്രങ്ങൾ കൊണ്ടോ രൂപംകൊണ്ടോ വിലയിടരുത്എന്നതിൻെറ ഏറ്റവും വലിയ ഉദാഹരണം ആണ് മാഡത്തിന്റെ ഈ ഇന്റർവ്യൂ.. രണ്ടുപേരും എത്ര മാന്യമായി സംസാരിച്ചു.. എനിക്ക് ഒട്ടും പഴ്സനേൽ ആയിട്ടറിയാൻ കഴിയാത്ത വ്യക്തിയായിരുന്നു ലളിതമാഡം.. എത്ര ലളിതമാണ് ഈ ലളിത 🥰🥰❤❤❤
മേഡ ത്തി ന്റെ ഈ ഇ ന്റർ വ്യൂ വളരെ ഇ ഷ്ട മായി ഇ ത്ര നല്ല ആൾ കാര് ഇ ന്ന് ഉണ്ടോ സം ശ യ മാണ്
ജോൺപോൾ സാറിനും ഹൈപ്പർ തയ്റൈഡ് ആയിരുന്നു ലളിതശ്രീ മാഡം ആദാമിൻ്റെ വാരിയെല്ല് നല്ല സിനിമയായിരുന്നു
ലളിതശ്രീ മാഡം നമസ്കാരം ഇന്നത്തെകാലത്തു സോഷ്യൽ മീഡിയയിൽ കൂടിയും യൂട്യൂബിൽ കൂടിയും മരിച്ചുപോയവരുടെ ശവക്കുഴിതോണ്ടിമറ്റുള്ളവരെ അപമാനിച്ചു പണമുണ്ടാക്കുന്നവരാണു എല്ലാവരും ചേച്ചി ആനടൻ്റെ പേരുപറയണ്ട യെന്നുപറഞ്ഞതു മാഡത്തിൻ്റെ മഹത്വം എത്ര മാത്രം ആണെന്നുമനസ്സിലായി ❤❤❤❤❤
❤🌹👌
നല്ല ഇന്റർവ്യൂ ചേച്ചി സൂപ്പർ
ജയഭാരതി Ma'am, ബഹദൂർ ഇക്ക, അതിനേക്കാൾ മഹതിയായ അദ്ദേഹത്തിന്റെ ഭാര്യ എന്നിവരെക്കുറിച്ച് public -ന് അറിയുവാൻ കഴിഞ്ഞത് ചേച്ചി മൂലം ആണ്. ഒരുപാട് നന്മയുള്ള ചേച്ചിയ്ക്ക് നന്മകൾ മാത്രം ഉണ്ടാവട്ടെ 🙏🏻🙌🏻
ചേച്ചി ഓർത്ത് ഒരുപാട് വാണം വിട്ടിടുണ്ട്
Very much true.. 🙏🙏🙏
ബഹദൂറിന്റെ നന്മയും സിനിമ രംഗത്തെ കഴുകന്മാരിൽ നിന്നും സ്ത്രീ artist കളെ സംരക്ഷിക്കുന്നത് മൊക്കെ KPAC ലളിതയും പറഞ്ഞിട്ടുണ്ട്
ഒരു മനുഷ്യന് മരണ ശേഷം ബാക്കിയാവുന്നത് അവർ ചെയ്ത സൽകർമങ്ങൾ മാത്രം... അതിലൂടെ അവർ എന്നും ഓർമ്മിക്കപ്പെടും.. ബഹധൂർക്ക ഫാമിലി ♥️♥️
ജയഭാരതി maam
ബഹദൂർ Sir
ഇവരെപോലെയുള്ള നല്ല മനുഷ്യരെ പറ്റി കേൾക്കുന്നതുപോലും പുണ്യമാണ് 🙏thankyou ലളിതശ്രീ maam &Suresh Sir🙏👍
എത്ര genuine ആയ സ്ത്രീ ആണ്. Huge respect for you madam
ബഹധൂർ ഇക്ക ഒരുപാടു ബിസിനസ് ചെയ്തു തകർന്നു.. എന്നിട്ടും അദ്ദേഹം ഒരുപാടുപേരെ സഹായിച്ചു..മഹാ നടനായ നല്ല മനുഷ്യനു പ്രണാമം 🙏
നമ്മുടെ മനസ്സിൽ ഉണ്ടായിരുന്നത് ഒരു സാധാരണ നടി എന്നാണ്... എന്നാൽ ലളിതശ്രീയോടുള്ള സ്നേഹവും ബഹുമാനവും കൂടി അവരുടെ സംസാരം കേട്ടപ്പോൾ.. ഒപ്പം ജയഭാരതിയോടും
🥰🥰🥰🥰🥰🥰🥰
ഈ നടിയെ ചെറുപ്പം മുതലെ എനിക്ക് ഇഷ്ടമല്ലായിരുന്നു എന്തോ ദുഷ്ട്ട കഥാപാത്രങ്ങൾ കണ്ട് ട്ടായിരിക്കാം പക്ഷെ ഈ ഇൻ്റെ ർവ്യു കണ്ടപ്പോൾ സ്നേഹവും ബഹുമാനവും തോന്നി പാവം സ്ത്രീ😊😊😊😊
Anikkum. Don't judge by look is true
ബഹദൂർ ഇക്കയുടെ കാര്യം പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞു പോയി എന്തു നല്ല മനുഷ്യർ,. 5000 ചോദിച്ചു കൊടുത്തത് 6000 - നിനക്ക് ഇല്ലാത്തതുകൊണ്ടല്ലേ ചോദിച്ചത്, എന്തു നല്ല മനുഷ്യർ 🎉🎉🎉
അവതാരകൻ സൂപ്പറാട്ടോ, കാടുകേറാതെ തികച്ചും പോസിറ്റീവ് 🙏🙏🙏🙏👍😊😊😊
Yes
Yes
സത്യത്തിൽ ബഹദൂർ സാറിന്റെ സ്നേഹം... അദ്ദേഹത്തിന്റെ ഭാര്യയുടെയും!!!!
🤍🤍
ഡബ്ബിംഗിൽ എന്നെ വിശ്വസിച്ച് നല്ല കഥാപാത്രങ്ങൾ തരുകയും എന്റെ ജീവിതത്തിൽ എന്നും എന്റെ കൂടെ അമ്മ എന്ന സ്ഥാനത്തിലാണ് ലളിതാമ്മ. ചെന്നൈ നഗരത്തിൽ 2015 ൽ ഞാൻ എത്തുമ്പോൾ അമ്പാടിയാണ് എന്നെ അമ്മയ്ക്കു പരിജയപ്പെടുത്തുന്നത്. എല്ലാവരോടും ബഹുമാനത്തിലും സ്നേഹത്തിലും സംസാരിക്കുന്ന വ്യക്തിത്വം. അഹങ്കാരം ലവലേശം ഇല്ലാത്ത ആൾ. വല്ലാത്ത ഊർജവും ശക്തിയും നൽകുന്ന വാക്കുകൾ. ഞാനുണ്ട് എന്ന് വാക്കുകൾ കൊണ്ട് പറയാൻ എളുപ്പമാണ്. എന്നാൽ അത് പ്രവൃത്തിയിൽ അനുഭവിച്ച വ്യക്തിയാണ് ഞാൻ. അതിൽ ഭാഗ്യവതിയാണ് ഈ ഞാൻ.എന്നും അമ്മയോട് സ്നേഹവും കടപ്പാടും. ഉമ്മ.❤❤❤❤❤❤❤❤❤❤❤
Aaa ammaye ottapedalil ninnum rakshichu kude chechy
❤
@@chinnuchinnu2294 urappayum
Avare sahayikkan kazhiyumengjl cheyyuka , All the best
@@manilalpatarakall250 i
മലയാള നടന്മാരിൽ വളരെ കഷ്ടപ്പെട്ട് ഉയർന്നു വന്നു എല്ലാരോടും വളരെ സൗഹാർദ മായി പെരുമാറിയ നല്ല മനുഷ്യനായിരുന്നു ബഹദൂർ.
ഒരു വലിയ മനസ്സിന്റെ ഉടമയാണ് എന്റെ പ്രിയപ്പെട്ട ജയഭാരതി ചേച്ചി
സത്യം പറഞ്ഞാൽ കണ്ണ് നിറയുന്നു. ലളിത ശ്രീ മാഡം സ്വന്തം അനുഭവങ്ങൾ വിവരിയ്ക്കുമ്പോൾ. എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏
സ്ക്പു ചെയ്യാതെ കണ്ട ഇന്റർവ്യൂ ആണ് എന്ത് രസമാണ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് ലളിത ശ്രീ മേടം 🥰🥰🥰
നാരായണ...... ഈ ഇന്റർവ്യൂയിൽ ഒത്തിരി വലിയ അല്ലെങ്കിൽ ശരിക്കും ഉള്ള മനുഷ്യരുടെ നിർമലതയെ സ്നേഹത്തിനെ... കുറിച്ച് അറിയാൻ കഴിഞ്ഞു... കണ്ണ് നിറഞ്ഞുപോയി 🙏❤ ലളിത ശ്രീ അമ്മക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യത്തിനും സന്തോഷത്തിനും പ്രാർത്ഥിക്കുന്നു ❤️🙌
5000 ചോദിച്ചപ്പോൾ 6000 കൊടുത്ത ബഹധൂർക്കയുടെ ഭാര്യ❤
നമിക്കുന്നു 🙏
വളരെ സൗമ്യവും, മാന്യവും ബുദ്ധിപരവുമായ വിശദീകരണങ്ങളും അഭിപ്രായങ്ങളും.
ഇത്രയും ഡീസന്റ് ആയ ഒരു ഇന്റർവ്യൂ യൂ ട്യൂബിൽ കണ്ടിട്ടില്ല ❤
Exactly
ആദ്യമായിട്ടാണ് മാഡത്തിന്റെ ഇന്റർവ്യു കാണുന്നത്. പലപ്പോഴും കണ്ണ് നിറഞ്ഞു. ഇത്രയും നന്നായി അറിയാൻ പറ്റിയതിൽ സന്തോഷം. ❤️❤️
സത്യസന്ധമായി സംസാരിക്കുന്നു . ഇതു പോലെ ഒരു നടിയും പഴയ കാര്യങ്ങൾ പറയില്ല
ജയഭാരതി വളരെ നല്ല അഭിനയം👌👌 എന്നു ഇഷ്ടം❤❤
ഞങളുടെഇഷ്ടംഅന്നുംഇന്നുംനസീറിന്റെകൂടെ👌
പ്രേംനസീറിന്റെ അനുയോജ്യ ജോഡി❤
@@sainulabid.k.p.m7691very correct🌹🌹🌹🌹
ബഹുദൂറിക്കയുടെ മനുഷ്യത്വം ഒരു പാട് കേട്ടിട്ടുണ്ട്.
ഇത് കേട്ടപ്പോൾ ജയഭാരതി എന്ന അഭിനേത്രിയോട് ആദരവ് തോന്നുന്നു
ഏതു ജയഭാരതി? പേര് പോലും അറിയാതെ അഭിപ്രായം പറയുന്നു 😂
ജയഭാരതി മറ്റു പല നടി മാരെയും പ്രൊമോട്ട് ചെയ്തിട്ടുള്ളതായി കേട്ടിട്ടുണ്ട്
@@bijukumarpk1005ഇതിൽ jsyabhaarathiye കുറിച്ച് നന്മ നിറഞ്ഞ ഓർമകൾ ലളിതശ്രീ madam പങ്ക് വെച്ചിട്ടുണ്ട്.. അതാണ് പറഞ്ഞത്.
@@bijukumarpk1005kashtam
ജയഭാരതി എന്ന് പേരുള്ള ഒരു നടി മലയാളത്തിൽ ഒരാൾ മാത്രമേയുള്ളൂ
അവതാരകൻ എത്ര സുന്ദരൻ. സുന്ദരമായ ശബ്ദം. സൗമ്യൻ . ജെന്റിൽമാൻ ❤️❤️
ഇവനാണോ സുന്ദരൻ ?
@@bensonpazhayattil9581 പിന്നെതാനാണോ
സുന്ദരൻ
Yes he is handsome
ഇയാൾ പണ്ട് നാനയിൽ ഉണ്ടായിരുന്നതാണ്
Great respects to Legendary Actress Smt Bharathy and Late Shri Bahadurka.
Classy lady - she didn’t focus on the names of those who did her bad but she took names of the ones who helped her! Good on her.
എന്റെ മനസ്സിൽ ഇടം പിടിച്ചത് നന്മ മരങ്ങളാ ണെന്നറിയുമ്പോൾ വീണ്ടും അവരോടുള്ള ഇഷ്ടം ഇരട്ടിക്കുന്നു..👍
ചേച്ചി... എത്ര സത്യസന്ധ മായി സംസാരിക്കുന്നു വളരെ ഇഷ്ട്ടപ്പെട്ടു 🙏👌👌👌👌
❤❤❤❤
ബഹ്‌ടൂർകാ. നല്ലമനുഷ്യൻ.
മധു സാറിന്റെ ഇന്റർവ്യൂകളിൽ കണ്ടിട്ടുണ്ട്, പഴയകാല നടീനടന്മാരുടെ സ്നേഹവും സൗഹൃദവും ആത്മാർത്ഥതയും. ജയഭാരതി ചേച്ചി, അവരുടെ സൗന്ദര്യം പോലെ മനസ്സും സുന്ദരം. ബഹദൂർക്കയുടെ കണ്ണുകളിൽ ഉണ്ട് കനിവ്, അത് അനുഭവിച്ചവർ പലരും പറയുമ്പോൾ അഭിമാനം തോന്നുന്നു. ഇക്കാക്കും ബീവിക്കും അതിന്റെ ഫലം ലഭിക്കട്ടെ ! ലളിതശ്രീ ചേച്ചി, കണ്ടപോലെ അല്ല നിങ്ങൾ, കേട്ട പോലെയും അല്ല. ഈ ഇന്റർവ്യൂ കണ്ടവർ ആരും നിങ്ങളെ ഇഷ്ടപ്പെടാതെ പോകില്ല. ഗ്രേറ്റ് ആര്ടിസ്റ്! ഗ്രേറ്റ് ഹ്യൂമൻ.
ഇവരുടെ ആക്ടിങ് സൂപ്പർ. ഒറിജിനാലിറ്റി ആണ്. കോമഡി role സൂപ്പർ ആയി ചെയ്യും
എത്ര ശുദ്ധയായ മനുഷ്യ സ്ത്രീ... നമിക്കുന്നു മാഡം.. 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടൂർ ഭാസി... പരനാറി... ലളിത ശ്രീ ചേച്ചി ക്കും ജയഭാരതി ചേച്ചി ക്കും ഒരു കോടി നമസ്കാരം 🙏❤️❤️❤️❤️👍
" ലളിത മെഡത്തിന്റെ ഇന്റർവ്യൂ കണ്ട് കൊതി തീർന്നില്ല. ചെച്ചിയുടെ ഇന്റർവ്യൂ സഫാരി ചാനലിൽ സംപ്രേഷണം ചെയ്യ്തൽ കൊള്ളാമായിരുന്നു🙂🙂🙂🙂🙂
പ്രേം നസീറിനെ പോലെ തന്നെ മഹാനായ ഒരു മനുഷ്യസ്നേഹിയായിരുന്നു ബഹുദൂർ എന്ന പേരിൽ അറിയപ്പെടുന്ന സിനിമാ നടനും,
100%സത്യം 👍🙏
ലളിതാ ജി യോട് മാത്രമല്ല,ജയഭാരതി,ബഹദൂർ,ഭാര്യ,ഇവരോടൊക്കെ ആദരവ് തോന്നുന്നു.🎉🎉🎉
വല്ലാത്ത ലാളിത്യം തോന്നുന്നു. ശ്രീ. സുരേഷ് അങ്ങയുടെ എല്ലാ episode വളരെ നല്ലതാണ്. ചേച്ചിയുടെ മനസ്സ് തുറന്ന ഓർമ്മകൾ ഏവരുടെയും സ്നേഹത്തിന് പത്രമാകും. ബഹദൂർക്കയും അങ്ങയുടെ ഭാര്യയും ജയഭാരതി ചേച്ചിയും കേട്ടിരിക്കാൻ നല്ല സുഖം തോന്നി. ശ്രീ. സുരേഷ് ന് ആശംസകൾ 🌹
എനിക്ക് ലളിതശ്രീ അമ്മ ജഗതി അങ്കിൾ നെ എടുത്തിട്ട് ഇടിക്കുന്ന രംഗം വലിയ ഇഷ്ടം ആണ് 🤣🤣
ലളിതശ്രീ... ഒരുപാട് ഇഷ്ടം... 🙏🏼🙏🏼🙏🏼👍👍🌹🌹
Superb interviews 👍Ithrayum Lalitha sundaramayittanu avar samsarikkunjathu❤Oru padu sneham❤🙏
അവതാരകനും ലളിതചേച്ചിയും നല്ല മനസ്സിന്റെ ഉടമകളാണ് ❤❤❤👍🏻
ജയഭാരതി ബഹദൂർ sir നസിർ സർ ഇവരൊക്കെ നല്ല മനസ്സുള്ളവർ ആണെന്ന് അറിഞ്ഞതിൽ സന്തോഷം
അടൂർ ഭാസി ദുഷ്ടൻ ആണെന്ന് കേട്ടിട്ടുണ്ട്
ജയഭാരതി മാം... പലരും പറഞ്ഞു കേട്ടിട്ടുണ്ട്... നല്ല സ്ത്രീ ആണെന്ന്.... 👌👌👌👌
100% good person 🙏
ജയഭാരതി ചേച്ചിയ്ക്കും, ബഹദൂറിക്ക ഇല്ലായെങ്കിലും, അദ്ദേനത്തിനും സ്നേഹാദരങ്ങൾ❤
Very good interview... സ്നേഹത്തിന്റെ പഴയ കാലം ❤️❤️❤️
എന്നെ പോലെ ആകാംഷയോടെ ആ നടൻ ആരെന്ന് കമന്റ് മുഴുവൻ തപ്പിയവരുണ്ടോ...?😂😂
Shankaradi😂
ഒന്ന് പോട 'അത് അടൂർ ഭാസിയാ@@oceannidhin
Undu . Adoor Bhasi aayirikkan sathyatha undu.
ലളിതശ്രീ ഇത്രയും കാര്യങ്ങൾ ചെയ്യുന്ന ആളാണ് എന്ന് അറിഞ്ഞിരുന്നില്ല 🌹🌹🌹🌹🌹ഞാൻ ഓർക്കുന്നത് 1921 ലെയും മിസ്റ്റർ ബട്ട്ലർ എന്ന ചിത്രത്തിലെ ആണ്. 🌹🌹🌹🌹
നാൽകവല ❤
Mr. Butler ഇലെ രാരവേണൂ ഡാൻസ് ഞങൾ ചെയ്തപ്പോൾ ഞാനായിരുന്നു ഇവരുടെ രോൾ ചെയ്തത്
ഇങ്ങനെ ഉള്ള ആൾക്കാർ ഇപ്പോൾ ഉണ്ടോ അറിയില്ല അവർക്ക് എല്ലാം നന്മകൾ ഉണ്ടാവട്ടെ 👍🏻👍🏻👍🏻👍🏻
ഏതാണ് ആ നടൻ
പാവം ചേച്ചി
ചാനലിന് നന്ദി
ഇതുപോലെ ഉള്ള പഴയ ആളുകളെ ഇനിയും കൊണ്ടുവരണം
Adoor bhasi anno?
തിക്കുറിശ്ശിയാണോ ❓
ശങ്കരാടി
തിക്കുരിശി ആണെന്ന് തോന്നുന്നു.😊
ഗോളാന്തര വാർത്ത യിൽ ഉണ്ടെന്ന് പറഞ്ഞല്ലോ...ആ നടൻ
Very impressive interview wonderful personality Mrs Lalithashree Hats off
ബഹദൂറിന്റെ നന്മയെപ്പറ്റി , സ്ത്രീ ആർട്ടിസ്റ്റുകളെ ഉപദ്രവിക്കുന്ന കഴുകന്മാരിൽ നിന്നും സംരക്ഷിച്ചിരുന്ന കാര്യം അന്തരിച്ച KPAC ലളിതയും വാചാല മായി വിവരിച്ചിട്ടുണ്ട് .
ശീലാവതി ചമയുന്നതല്ലേ.. !
@@sasisasi1401aano? Sir-inu ellaaam ariyaam 😂
❤❤❤
വളരെ നല്ല അഭിമുഖം.. ഒരു അഭിമുഖം എങ്ങനെ നല്ല രീതിയിൽ നടത്താം എന്നതിന് മാതൃകയായി പുതിയ തലമുറക്ക് മാത്രമല്ല നിലവിലുള്ള പലർക്കും പോലും ഉപയോഗിക്കാം.. ചോദ്യവും ഉത്തരവും സ്വാഭവികമായുണ്ടാകുന്നപോലെ അനുഭവപ്പെടും... കൃത്രിമത്വം, തിടുക്കം, ഇടക്കുകയറി ചോദിക്കുക.. തുടങ്ങി സാധാരണ അഭിമുഖങ്ങളിൽ ആളാകാൻ വേണ്ടിയെന്നു തോന്നും പോലെയുള്ള ശ്രമങ്ങൾ ഇല്ലാതെ ഒരു സുന്ദര അഭിമുഖം... രണ്ടുപേർക്കും അഭിനന്ദനങ്ങൾ ... ആശംസകൾ...❤❤❤
അവർ സത്യസന്ധ്യമായി സംസാരിക്കുന്നു. നല്ല വ്യക്തിത്വം 🙏🙏
Skip ചെയ്യാതെ കണ്ട ആദ്യത്തെ അഭിമുഖ വീഡിയോ, ലളിതമായ ശൈലി, സൗമ്യമായ ഭാഷ, പൂർവ്വകാല അനുഭവങ്ങളിലെ നന്മകളെ ലോകത്തോട് തുറന്ന് പറഞ്ഞ രീതി. സഹായിച്ചവരെ പേരെടുത്ത് പറഞ്ഞ് ആദരിച്ചതും, ഉപദ്രവിച്ചവരെ പേര് പറഞ്ഞ് അപമാനിക്കാൻ ശ്രമിക്കാത്തതും, ഹൃദ്യമായി തോന്നി. ചില നല്ല മനുഷ്യർ നമുക്ക് ചുറ്റിലും നാം അറിയാതെ ജീവിച്ചു മരിക്കുന്നു.
ലളിത ശ്രീ ചേച്ചിയോടുള്ള Respect - അവതാരകൻ്റെ സൂക്ഷ്മതയോടുള്ള ഇഷ്ടം -എല്ലാം കൊണ്ടും - വളരെ നല്ല അഭിമുഖം.
Congrats - all -of you -
She speaks genuinely. How truly and ladylike she speaks without any inhibitions.
Canchannelmedia ൽ വരുന്ന interviews കാണാറുണ്ട് എല്ലാം നല്ല നിലവാരം പുലർത്തുന്നു ഇൻറർവ്യൂവറും 😊
No
ഇങ്ങനെയാണ് ഇൻറർവ്യൂ ചെയ്യേണ്ടതെന്ന് ചാനൽസിംഹങ്ങൾ ഒന്ന് കണ്ട് പഠിക്ക്. അയാൾ എത്ര മാന്യമായിട്ടാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. മാഡവും എത്ര പാവം - എത്ര മാന്യ
നല്ലവരും സിനിമയിൽ പണ്ടെങ്കിലും ഉണ്ടായിരുന്നു. അതൊക്കെ ഒരു കാലം❤❤❤❤❤Ashith vlog
❤നന്മ നിറഞ്ഞ ഇന്റർവ്യൂ
Bhahadur was a great man. Because of his bold mind and unsuspecting character caused some financial difficulties in the later stage of his life. Reportedly his wife was also an innocent woman.
ഷീലാമ്മ സൂപ്പർ സ്റ്റാർ എന്നൊക്ക പറയുമെങ്കിലും സ്വഭാവം അത് ജയഭാരതി മാം കഴിഞ്ഞേ ഉള്ളൂ.. 🙏🏻🙏🏻🙏🏻
Correct ഷീലാമ്മ വെറും തള്ളാണ്
Good interview.
Positive vibe.
Jayabharathiye ipol orupaad ishtamaayi Bahadoorneyum.❤❤❤❤
ബഹദൂർക്കയെ പറ്റി ലളിതേച്ചിയും ( KPAC ) നല്ലത് പറഞ്ഞിട്ടുണ്ട്
ബഹദൂർ സർ ഒരു നല്ല മനുഷ്യൻ ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
സാധാരണ നടിമാർക്ക് പഴയ കാരൃങ്ങൾ ഓർക്കുന്നത് തന്നെ നാണക്കേട് ആണ്.അതിൽ ചേച്ചിയെ ഓർത്തു അഭിമാനിക്കുന്നു.
Jayabharati has a humane nature and very many qualities.
Bharathi chechi ഒരു നല്ല മനസ്സിന്റെ. ഉടമയാണ് നല്ല വ്യെക്തിത്വവും ഉള്ള മഹാനടിയാണ്
@@fathimabeeviabdulsalim6070entha sathar avare upekshicheyy
Bharathi chechi used to support K.P.A.C.Lalitha,and Lalithasree.That's why Sreelatha namboothiri is always against Bharathi chechi.And also Usha rani said in the end days of Sadhana Bharathi chechi gave
sarees and money for her.
അറിയേണ്ടവരെ അറിയുക തന്നെ വേണം. ബഹുമാനിക്കേണ്ട സ്ത്രീത്വം🙏🙏🙏
ഇതാണ് ഇന്റർവ്യൂ ഇന്നത്തെ ന്യൂ ജനറേഷൻ കണ്ടുപഠിക്കണം
എന്ത് മാന്യമായ ചോദ്യങ്ങൾ . എത്ര മാന്യമായ മറുപടി.❤️❤️❤️
What a simple interview❤
സത്യത്തിൽ അന്ന് ഉള്ളവർ മനുഷ്യർ ആണ്... മനസ്സ് മനസിലാക്കുന്ന,,, നല്ല... മനുഷ്യർ..
Entho oru ishtam ee chechiodu....god bless you ❤❤❤
Anchor ,
Smt.Lalithasree madam was well educated and she used work behind the camera especially in telugu , kannada ,tamil stories , screen play etc .
Love you madsm with Respect.
ഈ സ്ത്രീയോടു വളരെ ബഹുമാനം തോന്നുന്നു.
സ്ത്രീ എന്നല്ല അവർക്ക് ഒരു പേരുണ്ട് ആ പേര് പറഞ്ഞ് സംബോധന ചെയ്യൂ സുഹൃത്തെ
👍👍👍
@@anjanagnair6151 ഇവിടെ ലളിതശ്രീ എന്ന നടിയെ സ്ത്രീ എന്നു സംബോദ്ധന ചെയ്തത് വളരെ ബഹുമാനത്തോടെയാണ് അല്ലാതെ നിങ്ങളെപ്പോലെ കപടതയൊന്നുമില്ല.
Genuine aayittulla interview. Maanyamaaya interviewer.
മനോഹരമായ ഇന്റർവ്യൂ 🥰👏👏
ഗോളാന്ദര വാർത്ത എന്ന സിനിമയിൽ ശോഭനയുടെ കൂട്ടുകാരിയായ ടീച്ചറായി നല്ല വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ ചിത്രം.
അതേ. ആ സിനിമയുടെ ഷൂട്ടിംഗ് കൂറ്റനാട് ഭാഗത്തു ആയിരുന്നു.
Yes, അതില് ഒരു നടിക്ക് ഡബ്ബും ചെയ്തിട്ടുണ്ട്.മമ്മൂട്ടിയുടെ ചേട്ടത്തി അയ്ട്ട് അഭിനയിച്ച നടിക്ക്.
@@arjunhpillai7033 അതെ രാഗിണിക്ക്.
ഇത് പോലെ എത്രയോ നടികൾ ഉണ്ട് അവരെയും കൊണ്ടു വരണം
ബഹദൂർ ഇക്കാ.... നിങ്ങൾ സ്വർഗത്തിൽ ഉണ്ട് അത് ഉറപ്പാണ്... കൂടെ അങ്ങയുടെ മാലാഖയെ പോലുള്ള ഭാര്യയും!! ഇങ്ങനെ സഹായിക്കുന്ന ആരെയെങ്കിലും എനിക്കും കിട്ടിയെങ്കിൽ!!😆😆
ബഹ ദൂർ സാറിന്റെ വൈഫ് ❤️❤️
എന്തും തുറന്ന് പറയുന്ന ലളിത മേഡം👍🏻👍🏻👍🏻
So genuine! Ivare kurichu kelkan sadhichathil santhosham👌 mattullavare kurichu nallathu maathram parayan ulla manassu❤️
Sir, you owned a simple and elegant presentation. Keep it up 👍. Mam, very glad to see you. Love you very much 🥰
ചേച്ചി പറഞ്ഞത് വളരെ ശരിയാണ്. ഞാൻ ചെറുപ്പത്തിൽ വിചാരിച്ചിരുന്നു സിനിമയിൽ മാത്രമാണ് ഇങ്ങനെ എന്ന് എന്നാൽ കൃഷിപ്പണി ചെയ്തിരുന്ന എനിക്ക് ഉണ്ടായ അനുഭവം സിനിമയേക്കാൾ വലുതായിരുന്നു. നെല്ല് കൊയ്യണമെങ്കിൽ 10 മിനുട്ട് എന്റെ ശരീരം ചോദിച്ചു അതോടെ കൃഷി നിറുത്തി. ഇപ്പോൾ എന്നെയും മക്കളെയും കൊല്ലാക്കൊല ചെയ്തു കൊണ്ടിരിക്കുന്നു സഹകരിച്ചാൽ സഹായി ക്കാമെന്നാണ് എല്ലാവരും പറയുന്നത്
Communists kaaru aano chuttum??
കേസ് ഫയൽ ചെയ്യൂ ഇപ്പോ നിയമങ്ങൾ ഒക്കെ അനുകൂലമാണ്...
@@kiron1153ഇതു കഴിഞ്ഞവർഷം നടന്നഇൻറർവ്യൂ അല്ലേ ഈ വർഷം ഈ സമയത്തുള്ള ബഹളങ്ങളൊന്നു ഓർത്തു നോക്കൂ .കേസ് കൊടുക്കണം ജീവിച്ചിരിപ്പുളളവരാണെങ്കിൽ ..
ഇപ്പോൾ നടക്കുന്ന ബഹളങ്ങളൊക്കെ കണ്ടില്ലേ? നിങ്ങളും പരാതി കൊടുക്കുൂ..
സത്യ സന്ധയായ നടി.
റഫ് ക്യാരക്റ്റർ ചെയ്ത ഇവർ എത്ര സിംപിളാണ്
ലളിതശ്രീ.. ❤️❤️❤️💙💚💜
ബഹദൂർ ഒരു പാടുപേരെ സഹായിച്ചിട്ടുണ്ട്
ലളിതശ്രീ യുടെ അച്ഛൻ ഒരു ഡോക്ടർ ആയിരുന്നു എന്ന് വായിച്ചിട്ട് ഉണ്ട്,താളം തെറ്റിയ കുടുംബ ജീവിതം കാരണം ആണ് അവർ സിനിമയിൽ എത്തിയത്, അന്തരിച്ച വിൻസെന്റ്, അതു പോലെ ശബാന അസ്മി യുടെ സഹോദരൻ ആയും മറ്റും അവർക്ക് ബന്ധം ഉണ്ടായിരുന്നു എന്ന് അവരുടെ ആത്മകഥ ( ചിത്രഭൂമിയിൽ ആണ് എന്ന് തോന്നുന്നു )യിൽ ഉണ്ടായിരുന്നു അതോ എം ഓ ദേവ്സി യുടെ സ്റ്റോറി ആണോ എന്ന് ഉറപ്പില്ല, ജയഭാരതിയും അത് പോലെ തന്നെ ആണ് അവർ അവരുടെ അച്ചനെ മുതിർന്ന ശേഷം കാണുന്നത് ശ്രീ നസീർ മുഖാന്തരം ആയിരുന്നു അവരുടെ അമ്മ മുസ്ലിം സ്ത്രീ ആയിരുന്നു അച്ഛൻ ജയന്റെ വകയിലെ ഒരു അമ്മവനും,
എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടിയാണ് ലളിതശ്രീ
Nalla interview 🎉
ഞാൻ വളരെ കാലമായി കാണാൻ ആഗ്രഹിച്ച അഭിനേത്രി,Lalitha sree madam അന്നും ഇന്നും എന്തൊരു സൗന്ദര്യം .ജയഭാരതി,ശ്രീവിദ്യ,ശാരദ,,വിധുബാല,സീമ
Very good interview. A very good human being and actress
നല്ല ഇന്റർവ്യൂ, സത്യസന്ധത ഉള്ള മറുപടി. ❤
ഈ അമ്മയാണ് രാഗിണി എന്ന നടിക്ക് സ്ഥിരമായി dubb ചെയ്തിരുന്നത്
Nice ഇന്റർവ്യൂ ❤️👍
Very genuine lady
Very good interview
🙏🙏🙏💕💕💕
ലളിതശ്രീ.....കളങ്കമില്ലാത്ത വലിയൊരു മനസ്സിന്റെ ഉടമ....🙏🙏🙏🙏🌹🌹🌹🌹
Ee interview njaan palavattom kandu/kettu. Innithaa, veendum kellkunnu. Ethra sathyasandhamaayi ormakal share cheyyunnu. Jayabharati ekkaakavum bahumaanavum angeekaaravum thonniya nadi. Bahadur, athupolulla nalla vyakthithwangal nammale vittu poyi. Ippol nammal evide ethi nilkkunnu?