എനിക്കൊരു കുഞ്ഞുണ്ടായിരുന്നു. പക്ഷേ...? | LALITHASREE | CANCHANNELMEDIA

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии •

  • @lekhalekha2584
    @lekhalekha2584 11 месяцев назад +65

    അമ്മേ ഇതു കെട്ടിരുന്നിട്ട് ഞാൻ ഒരുപാട് കരഞ്ഞു ഒറ്റപ്പെടൽ കൂടുതൽ അനുഭവിക്കുന്ന വ്യക്തിയാണ് ഞാൻ 😭അമ്മയ്ക്ക് അയൂരാരോഗ്യ സൗഖ്യം നൽകട്ടെ ഭഗവാനോട് പ്രാർത്ഥിക്കുന്നു കരച്ചിൽ അടക്കാൻ സാധിക്കുന്നില്ല നല്ല നല്ല കുറെ കാര്യങ്ങളും മനസിലായി 🙏

    • @nancymary3208
      @nancymary3208 2 месяца назад

      Mole ithraum sagadam sahichallo. Namukku daivam tharum. Avadaanam vare earning member aayirikkanam ennum aagraham njaanum ottapettavalaanu. Daivam nammude koodeundaakum mole

    • @sumams5762
      @sumams5762 2 месяца назад

      ❤🙏🏻

  • @swaminathan1372
    @swaminathan1372 Год назад +186

    മനസ്സിൽ നന്മയുള്ള സ്ത്രീ..👌👌👌
    ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു...🙏🙏🙏

  • @pganilkumar1683
    @pganilkumar1683 Год назад +96

    എന്താ ഇന്റർവ്യൂ... 👍👌🙏🥰
    ഇത്രയും അറിവും.... ഇത്രയും സാംസ്കാരിക സമ്പന്നയുമാണ്.... സുഭദ്ര ചേച്ചി എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.... 🤭
    ബഹുമാനപൂർവ്വം 🙏

  • @sree1968
    @sree1968 Год назад +106

    അവസാനം വല്ലാത്ത വേദനയുണ്ടാക്കി.. ഇത്രയും നല്ലൊരു വ്യക്തിയെ അറിയാൻ ഒത്തിരി വൈകിയല്ലോ.. 🙏🙏🙏

  • @pmnarayan3829
    @pmnarayan3829 Год назад +132

    Great interview, നമ്മുടെ പ്രതീക്ഷകൾക്കപ്പുറം, ലളിതശ്രീ യുടെ യഥാർത്ഥ ക്യാരക്റ്റർ.

  • @Jijo.P.T-ww7jg
    @Jijo.P.T-ww7jg Год назад +75

    അടുത്തിടെ കേട്ടതിൽ വച്ച് ഏറ്റവും നല്ല കേൾക്കാൻ സുഖമുള്ള interview... ഒറ്റ ഇരുപ്പിൽ കേൾക്കാൻ തോന്നും...GOD BLESS YOU.. ചേച്ചി....🙏🙏🙏.....

  • @rasmikr5121
    @rasmikr5121 Год назад +85

    ലളിതശ്രീ ചേച്ചി is a great artist മലയാള സിനിമ എന്നും ഓർമിക്കും ലളിതശ്രീ എന്ന. ഗ്രേറ്റ്‌ ആര്ടിസ്റ് she can do comedy and any charactor roles only she can compare with sukumairichechi comment by surendran chakkambath irinjalakuda

  • @selvikannan2806
    @selvikannan2806 Год назад +151

    ലളിത ചേച്ചിയോട് ഒരു പാട് സ്നേഹം തോന്നുന്നു... കണ്ണു നിറഞ്ഞു പോയി... ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ❤❤❤

  • @ADITHYAAJITH14
    @ADITHYAAJITH14 3 месяца назад +10

    നിങ്ങൾ രണ്ടുപേരും പരസ്പരം ബഹുമാനത്തോടെ സംസാരിക്കുന്നു ഈ ഇന്റർവ്യൂ വളരെ ഇഷ്‌ടമായി ❤❤❤

  • @sreekumarm.v.4894
    @sreekumarm.v.4894 Год назад +51

    എന്ത് നല്ല വ്യക്തിത്വം,എന്ത് രസമുള്ള സംസാരം..സിനിമയിൽ തിരിച്ച് വരൂ

  • @mohananmohan9038
    @mohananmohan9038 Год назад +107

    ഇത് സത്യസന്ധമായ, കലർപില്ലാത്ത, അഭിമുഖം, അവതാരകൻ നിഷ്കളങ്കമായ ചോദ്യത്തിലൂടെ ഉള്ളിലേക്ക് കയറുന്നു, ഇതാണ് മാധ്യമ ധർമ്മം 🙏🙏🙏 അവതാരകന് ഒത്തിരി സന്തോഷം അറിയിക്കുന്നു, 👍👍👍👍🌹 ലളിത ശ്രീ മാഡത്തിന് ഇനിയും അഭിനയിക്കുവാനുള്ള ഭാഗ്യവസരങ്ങൾ കിട്ടട്ടെ 🙏🙏👍

  • @masas916
    @masas916 Год назад +134

    സൂത്രധാരൻ എന്ന സിനിമയിലെ ബിന്ദു പണിക്കർ ചെയ്ത റോൾ കാണുമ്പോൾ ചേച്ചിയെയാണ് ഓർമ്മ വരാറ്. എവിടെയൊക്കെയോ ചേച്ചി മുൻകാലങ്ങളിൽ ചെയ്ത കഥാപാത്രങ്ങളുമായി നല്ല സാമ്യം. (എനിക്ക് മാത്രം തോന്നിയത് ). ബിന്ദു പണിക്കരും ആ വേഷം മനോഹരമായി ചെയ്തു.

    • @GangaGanga-jw6hm
      @GangaGanga-jw6hm Год назад +9

      എനിക്കുംതോന്നിയിട്ടുണ്ട് പ്രത്യേകിച്ച് ചുണ്ടിൻെറഭാഗം

    • @narayanannamboodiri2326
      @narayanannamboodiri2326 Год назад +5

      What you said is correct.

    • @KMKM-qb9bp
      @KMKM-qb9bp Год назад +2

      Sathyam

    • @baadalchanganaashey2440
      @baadalchanganaashey2440 Год назад +1

      മുറുക്കാൻ ചവക്കുന്നത് കൊണ്ടായിരിക്കും...

    • @Roaring_Lion
      @Roaring_Lion 10 месяцев назад

      സത്യം.അതിലെ ചുണ്ട് ഒക്കെ കാണുമ്പോൾ തോന്നാറുണ്ട്

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf Год назад +34

    പറയാതെ വയ്യ ! വ്യക്തിത്വമുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ സ്ത്രീത്വം🙏🙏👌👍

  • @muraleedharank1072
    @muraleedharank1072 Год назад +61

    എത്ര cool ആയിട്ടാണ് ലളിത ശ്രീ സംസാരിക്കുന്നത്. വളരെ open minded ആയ persanality. 👍👍

  • @somankn2038
    @somankn2038 5 месяцев назад +8

    ഞാൻ ഇതുവരെ കണ്ടതിൽ 100% ഇഷ്ടപ്പെട്ട ഇൻ്റർവ്യൂ. കൃത്രിമത്വമോ, അതിഭാവുകത്വമോ ഇല്ലാത്ത, സത്യസന്ധവും, ലാളിത്യമാർന്നതുമായിരുന്നു രണ്ടു പേരുടെയും അവതരണ ശൈലി. എല്ലാ ഭാവുകങ്ങളും നേരുന്നു. രണ്ടു പേർക്കും .

  • @geethap1407
    @geethap1407 Год назад +22

    ചേച്ചിയെ എന്നെങ്കിലും നേരിട്ട് കണ്ടു അല്പസമയം കൂടെ ചിലവഴിക്കാൻ ഒരു പാട് മോഹമുണ്ട് ❤👌👌👌👌🙏

  • @sujathamaroli4524
    @sujathamaroli4524 Год назад +58

    ലളിതശ്രീ.. നടിയെന്നതിലുപരി നല്ലൊരു സ്ത്രീ എന്ന് മനസിലാക്കിത്തന്ന ഇന്റർവ്യൂ. അവസാനത്തെ വാചകങ്ങൾ മനസ്സിൽ കൊണ്ടു. ❤️🙏

  • @ponnujose780
    @ponnujose780 Год назад +28

    ഞാനും ഒത്തിരി ചിരിച്ചിട്ടുണ്ട്. വേറൊന്നുമല്ല. വണ്ണം കണ്ടിട്ടാണ്. എന്നാലും ഒത്തിരി ഇഷ്ട്ടമായിരുന്നു. ഒരു പ്രേത്യേക നടപ്പൊക്കെയാണ്. വളരെ നല്ല അനുഭവങ്ങൾ ഒന്നുമല്ലായിരുന്നു. പാവം ല്ലളിത. ചേച്ചി

  • @ashrafkundathil3157
    @ashrafkundathil3157 Год назад +104

    80കളിൽ എത്രയോ ചിത്രങ്ങളിൽ നമ്മെ ചിരിപ്പിച്ചിട്ടുണ്ട് മാളയും ഇവരും ചേർന്നാൽ പിന്നെ ചിരിപ്പൂരമാണ്

  • @malhasworld6732
    @malhasworld6732 Год назад +37

    ഇത്തരം interviews ആണ് ഞങൾ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും.. ഇതിലെല്ലാം ഒരുപാട് പാഠങ്ങളുണ്ട്.. ഒരിക്കലും സർവേശ്വരൻ കൈ vidaathirikkatte ചേച്ചിയെ🥰

  • @sheelasivan6746
    @sheelasivan6746 Год назад +110

    നന്മ ഉള്ളവരെ തിരിച്ചറിയാൻ
    ആർക്കും കഴിയില്ല
    നല്ല കുടുംബിനി ആകാൻ നമ്മൾ
    ശ്രമിച്ചാലും കൂടെ ഉള്ളവർ അവരുടെ t
    വൃത്തികെട്ട സ്വഭവംകാണിച്ചാൽ
    നമ്മുടെ ജീവിതം തകർന്നു പോകും
    ഇങ്ങനെ ഉള്ളവരെ താങ്ങാൻ
    പ്രപ ഞ്ച ശക്തി കൂടെ ഉണ്ട്❤️👍😘🙏

    • @bindukrishnan3475
      @bindukrishnan3475 Год назад

      നമ്മൾ കഴിഞ്ഞ ജന്മങ്ങളിൽ ചെയ്ത കർമം ആണ് ഇപ്പോൾ അനുഭവിക്കുന്നത് ദൈവം എല്ലാം കാണുന്നുണ്ട് തീർച്ചയായും തെറ്റുകൾക്ക് തിരിച്ചടി കിട്ടും സത്യം ധർമം എന്നും ജയിക്കും മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @njan4307
      @njan4307 Год назад

      Correct

    • @Aswathi-g2n
      @Aswathi-g2n 11 месяцев назад

      I❤

    • @LakshmiLakshmi-fo5kf
      @LakshmiLakshmi-fo5kf 11 месяцев назад

      My dear seema i loue you ❤❤❤

    • @rajua.k2496
      @rajua.k2496 3 месяца назад

      വളരെ നന്നായി, അഭിനന്ദനങ്ങൾ 🌹❤👍🏻

  • @Malamal_bro
    @Malamal_bro Год назад +64

    സത്യം ആയിട്ടും പറയാം ഈ ആർട്ടിസ്റ്റിന്റെ ഒരു ഇന്റർവ്യു കിട്ടാൻ വേണ്ടി ഞാൻ യൂട്യൂബ് ഒരുപാടു തപ്പിയിട്ടുണ്ട്.. ആകെ കിട്ടിയത് amritha tv യുടെ ഇന്നലത്തെ താരം എന്ന ഒരു episode മാത്രം ആണ്... അത് ഒരുപാടു old ആയിരുന്നു... പിന്നെ കാണുന്നത് ഇപ്പോഴാണ്... ഈ ഇന്റർവ്യുവിന്റെ അവസാനം സത്യം ആയിട്ടും എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു... ഒറ്റപ്പെടൽ എന്നത് സഹിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആണ്... ആരുമില്ലാത്ത ഒരാൾ അവസാന നാളുകളിൽ കിടക്കേണ്ടി വന്നാലുള്ള അവസ്ഥ ആണ് അവരെ ഭയപ്പെടുത്തുന്നത്... ദൈവം എന്തായാലും അവരെ വിഷമിപ്പിക്കാതെ അവസാനം വരെ ജീവിക്കാൻ അനുവദിക്കട്ടെ... 🙏🏻 ഇവരെപ്പോലെ നല്ല മനസ്സിന്റെ ഉടമകളായി ഒരുപാടു പേരുണ്ട്. അങ്ങനെ ഉള്ളവരെ ഒന്നും ആർക്കും കണ്ണിൽ പിടിക്കില്ല... പക്ഷെ ഇതുപോലെ ഒരു ഇന്റർവ്യു കൊടുത്താൽ അവരുടെ മനസ്സ് തുറന്നു അവർ സംസാരിക്കും... ലളിതശ്രീ എന്ന നടിക്ക് പറയാനുള്ള ഒരുപാടു കാര്യങ്ങൾ അവർ പറഞ്ഞു... ഇങ്ങനെ ഒരവസരം അവർക്കു കൊടുത്ത ചാനലിന് അഭിനന്ദനങ്ങൾ ❤

    • @KumaranMp-vv3rh
      @KumaranMp-vv3rh 5 месяцев назад +2

      പാവം നല്ലതു വരട്ടെ😅 8:29

    • @_Greens_
      @_Greens_ 5 месяцев назад +1

      True!

    • @preethuu9625
      @preethuu9625 5 месяцев назад +1

      All lonely people may God b always with u

  • @FilmViews_RK
    @FilmViews_RK Год назад +77

    എന്ത് രസാണ് ചിരിയും വർത്തമാനവും❤

  • @harikrishnan.s9768
    @harikrishnan.s9768 Год назад +32

    സുഭദ്രചേച്ചിയുടെ ഈ സംഭാഷണം കേട്ടിരിന്നു പോയി ആരെയും കുറ്റപ്പെടുത്താതെ എത്ര മനോഹരമായി ജീവിതത്തിൽ സഹായിച്ച ആരെയും മറക്കാതെ അതിൽ ജയഭാരതി , ബഹാദുർ, ഇക്കയുടെ ഭാര്യ തുടങി എത്ര മുഖം ഓരോന്നും ഓർമിച്ചു, ചേച്ചിയുടെ ബാക്കി യുള്ള കുഞ്ഞു കുഞ്ഞു ആഗ്രഹവും നടക്കട്ടേ

  • @Basheer-z2s
    @Basheer-z2s 3 месяца назад +3

    ഈ അവതാരകന്റെ എല്ലാ ഇന്റർവ്യൂ കളും നല്ല വിനയത്തോട് കൂടിയതാണ്. നല്ലൊരു അവതാരകൻ❤

  • @saniljacob8007
    @saniljacob8007 Год назад +21

    കരയിപ്പിച്ചു കളഞ്ഞല്ലോ ദൈവം എന്നു കൂടെ ഉണ്ടാകും അമ്മേ god bless you love you

  • @leelasaji7865
    @leelasaji7865 Год назад +52

    അവസാനം കരയിച്ചു കളഞ്ഞല്ലോ അമ്മാ..💕💕💕💕

  • @savithrikrishnan3829
    @savithrikrishnan3829 Год назад +11

    Nalla interview. നല്ല മനസ്സിനുടമ . വച്ചുകെട്ടില്ലാത്ത. ഒരു അമ്മ god bless you

  • @jisha6488
    @jisha6488 Год назад +14

    ലളിതശ്രീ ചേച്ചിയെ പറ്റി കൂടുതൽ അറിയാൻ ഇതിലൂടെ അറിയാൻ പറ്റി.... ഒത്തിരി സ്നേഹം ❤️❤️❤️

  • @jeevaprakashcp6836
    @jeevaprakashcp6836 Год назад +129

    ദുഃഖം ഉള്ളിലൊതുക്കി ചിരിയ്ക്കുന്ന ചേച്ചിയ്ക്ക് ആയുസും, ആരോഗ്യവും ദൈവം നൽകട്ടെ .

  • @AjithKumar-ff7vi
    @AjithKumar-ff7vi Год назад +239

    മലയാളം തപ്പിതടഞ്ഞു പറയുന്ന ന്യൂ ജെൻ നടികളെക്കാൾ എത്രയോ നല്ല ഇന്റർവ്യൂ ...

    • @musthafaak5801
      @musthafaak5801 Год назад +2

      😊😊

    • @neethumolsinu6384
      @neethumolsinu6384 Год назад +5

      💯

    • @ranjitdavid9493
      @ranjitdavid9493 Год назад +2

      True. That too she brought up out side Kerala

    • @haseenasafa3589
      @haseenasafa3589 Год назад +1

      Yes

    • @shafeenaskitchen
      @shafeenaskitchen Год назад +2

      ഇന്ന് സ്കൂളിൽ ഇംഗ്ലീഷ് നിർബന്ധം അല്ലേ? മലയാളം സംസാരിച്ചാൽ ഫൈൻ. അതാണ് കുട്ടികൾക് മലയാളം സംസാരിക്കാൻ അറിയാത്തത്

  • @kalpakamharidas9665
    @kalpakamharidas9665 Год назад +25

    ചേച്ചിയെ കുറിച്ച് അറിയാൻ കുറെ കാലം ആയി ആഗ്രഹിച്ചിരിക്കുവായിരുന്നു. വളരെ സന്തോഷം ആയി ഈ ഇന്റർവ്യു

  • @sandrakkkvvv
    @sandrakkkvvv Год назад +21

    എത്ര നല്ല ഇന്റർവ്യൂ.. എന്തെ നേരത്തെ എടുത്തില്ല.. മുൻവിധിയോട് ആരെയും വിലയിരുത്തരുത് എന്ന് ഈ ഇന്റർവ്യൂ കണ്ടപ്പോൾ ബോധ്യമായി... എത്ര നല്ല സംസാരം...അവസാനം വരെ skip ചെയ്യാതെ കണ്ടിരുന്നു പോയി... അവസാനം ആയപ്പോൾ സങ്കടം ആയി... നല്ലത് മാത്രം വരട്ടെ...

  • @lakshmikutty7453
    @lakshmikutty7453 Год назад +3

    ഈ ഇന്റർവ്യൂ വളരെ നന്നായിരുന്നു നമ്മൾ മലയാളസിനിമയിൽ കണ്ട ലളിത ശ്രീ അല്ല യഥാർത്ഥ ലളിത ശ്രീ എത്ര ലളിത മായി സത്യസന്തതയോടെ പറയുന്നത് കേട്ട് കണ്ണു നിറഞ്ഞു പോയി ഈശ്വരൻ ആ മഹതിയുടെ ആഗ്രഹം പോലെ യുള്ള ജീവിതം ആയിരിക്കട്ടെ നൽകുന്നത് ഇന്റർവ്യൂ നൽകി എല്ലാവരിലും എത്തിച്ച അദ്ദേഹത്തിനും നന്ദി അറിയിക്കുന്നു

  • @aayushvijayan
    @aayushvijayan 2 месяца назад +2

    നെടുമുടി ചേട്ടനെ പറ്റി പറയുമ്പോള്‍ ശബ്ദം ഇടറിയതും കണ്ണ് നിറഞ്ഞതും ഹൃദയത്തില്‍ നിന്നും സംസാരിക്കുന്നതിന്റെ ഉദാഹരണം

  • @aswathykutty4874
    @aswathykutty4874 Год назад +8

    ലളിത ചേച്ചിയുടെ നല്ല സംസാരം ദൈവം അനുഗ്രഹിക്കട്ടെ! ചേച്ചിയുടെ കുടെ ദൈവം ഉണ്ടു്. ചേച്ചിയുടെ ആഗ്രഹം പോലെ അനായാസേന നിത്യതയിൽ ചേരാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @kunjathaivlog
    @kunjathaivlog Год назад +27

    ചെന്നൈയിൽ ഞാൻ കുറച്ച് കാലം കൂടെ ഉണ്ടായിരുന്നു ഒരുപാട് സ്നേഹം ഉള്ള നല്ല മനസ്സിന് ഉടമയാ ആര് ഇല്ലങ്കിലും ദൈവം കൈവിടില്ല

  • @SanthoshS-lp8jg
    @SanthoshS-lp8jg 6 месяцев назад +2

    Our beloved Lalithasree chechy.What an excellent personality she has!Very good interview.

  • @MohanSimpson
    @MohanSimpson Год назад +69

    അവസാനം എന്റെ കണ്ണുകളും ഈറനായി...🙏

  • @minikrishna7167
    @minikrishna7167 Год назад +6

    ചേച്ചി എത്ര നല്ല ചേച്ചിയാണ്❤🙏 നല്ല മനസ്സിന്റെ ഉടമായാണ് ചേച്ചിയെന്ന് സംസാരത്തിൽ തന്നെ അറിയാം .ചേച്ചിയുടെ പ്രാർത്ഥന പോലെ ദൈവം രക്ഷിക്കട്ടെ🙏 ഞങ്ങടെ പ്രാർത്ഥനയും ഉണ്ട് ചേച്ചിക്ക്❤❤❤ സ്നേഹം

  • @seekuannakara4636
    @seekuannakara4636 Год назад +9

    ഈ അർത്ഥവത്തായ ഉചിതമായ അഭിമുഖം ചേച്ചിയുടെ യഥാർത്ഥ ജീവിതം മലയാളിക്ക് പരിചയപ്പെടുത്തി .മലയാളികൾ ചേച്ചിയെപ്പോലെയുള്ള നടികളെക്കുറിച്ച് എന്തൊക്കെയോ തെറ്റിദ്ധരിച്ചിരിക്കാനിടയുണ്ട് .ഈ അഭിമുഖവും ചേച്ചിയുടെ അനുഭവസാക്ഷ്യങ്ങളും മലയാളിയെ കൂടുതൽ യഥാർത്ഥ്യബോധത്തോടെ ചിന്തിക്കാൻ ഉപകരിക്കും തീർച്ച
    നന്ദി ചേച്ചിക്കും പ്രത്യേകിച്ച് അഭിമുഖം എടുത്തയാൾക്കും

  • @rayswaves3431
    @rayswaves3431 Год назад +17

    Love you ammma... You are great 🎉...

  • @prameelakumari8712
    @prameelakumari8712 Год назад +26

    സങ്കടം വന്നു.. ദൈവം ആയുരാരോഗ്യ ങ്ങൾ നൽകി അനുഗ്രഹിക്കട്ടെ ❤❤

  • @BeenaJoseph-d9t
    @BeenaJoseph-d9t Год назад +4

    Chechi paranjathu 101%satyam..areyum kooduthal asrayikaruthu..amithamayi arem snehikaruthu..❤.chechku nallathu varatte

  • @shijocp7344
    @shijocp7344 Год назад +12

    Nalla vivaramulla oru stree....❤❤❤

  • @rajithav3385
    @rajithav3385 Год назад +11

    ഈ ചേച്ചി Mr. Butler എന്ന സിനിമയിൽ അഭിനയിച്ച ത് ഒരിക്കലും മറക്കില്ല.

  • @stanlypd6261
    @stanlypd6261 Год назад +40

    Thanks. Very sincere interview. Mom is a realist, bold but soft, thankful to all. Dont be afraid of anything. You have a brother, nephew and family to be loved. Your integrity even in challenging time should be appreciated. We are all facing problems and exclusions and you made a success out of it to be remembered.

  • @vijayanair3537
    @vijayanair3537 Год назад +15

    നല്ല സ്ത്രീ

  • @binukb1233
    @binukb1233 Год назад +19

    പാവം ചേച്ചി ഈശ്വരൻ ആയുസും ആരോഗ്യവും തരട്ടെ ഇഷ്ടം മാത്രം 🥰🥰🥰🥰🥰🥰

  • @minia8995
    @minia8995 Год назад +6

    പാവം ചേച്ചി ക്ക് എന്നും നല്ലത് മാത്രം വരട്ടെ god blesschechi🙏🏾🙏🏾💞💞

  • @sajeeshvijayan1431
    @sajeeshvijayan1431 Год назад +40

    കണ്ണ് നിറഞ്ഞു പാവം ചേച്ചി ❤️❤️❤️❤️❤️❤️❤️

  • @pazhanim8717
    @pazhanim8717 Год назад +4

    ചേച്ചിയൊരു രസികത്തിയാ ണ് മനസ്സ് തുറന്നുള്ള പെരുമാറ്റം ഒന്നും ഒളിക്കാതെ യുള്ള സംസാരം സമൂഹത്തി
    ത്തിൽ മാതൃകപരമായി ജീവി
    ക്കണമെന്ന മോഹത്തിനേറ്റ തിരിച്ചടിയിലും പതറാതെ യുള്ള നിലപാടിനും പേരിലും ലളിതമായ ശ്രീ യ്ക്ക് വീണ്ടും സിനിമാ രംഗത്ത് സജീവമാട്ടെ എന്നാശംസി ക്കുന്നു.🙏

  • @ajayanb2024
    @ajayanb2024 5 месяцев назад +3

    ലളിത ചേച്ചിയുടെ
    ....ക്യാരക്റ്ററിന് പറ്റിയ അവതാരകൻ. 🙏 സൂപ്പർ...🙏🙏🙏🙏🌹🌹🌹🌹

  • @suchithrababurajan3579
    @suchithrababurajan3579 Год назад +11

    നല്ല സംസാരം…..മാഡത്തിന്റെ കണ്ണ് നിറയുമ്പോൾ സങ്കടം വരുന്നു 😍

  • @balack2762
    @balack2762 Год назад +6

    എത്ര നല്ല ചോദ്യങ്ങൾ നല്ല മറുപടി.. 👍👏👏🌹🌹

  • @rajalakshmimenon2903
    @rajalakshmimenon2903 2 месяца назад +1

    ഹൃദയം thodunna സംസാരം. നല്ലൊരു മനസ്സിന്റെ ഉടമ. ദൈവം എപ്പോഴു കൂടെ ഉണ്ടായിരിക്കട്ടെ 🎉😌🙏🙏

  • @SureshKumar-js3pn
    @SureshKumar-js3pn Год назад +14

    എത്ര നല്ല പെരുമാറ്റം,, വീണ്ടും നല്ല അവസരങ്ങൾ ലഭിയ്ക്കട്ടെ

  • @ponnujose780
    @ponnujose780 Год назад +27

    ഈ ചേച്ചിയൊക്കെ ഉള്ള പണ്ടത്തെ ഫിലിമൊക്കെ ഒന്ന് ടീവിൽ വന്നിരുന്നെങ്കിൽ ആഗ്രഹിച്ചുപോകുന്നു ❤️❤️❤️എനിക്കിഷ്ടപ്പെട്ട ലളിതച്ചേച്ചിയ്ക്കു ദീര്ഗായുസും അനുഗ്രഹവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤️

  • @sheelamohan7144
    @sheelamohan7144 Год назад +23

    A good interview 👌

  • @sushamasurendran5448
    @sushamasurendran5448 Год назад +8

    ചേച്ചി യുടെ പ്രാർത്ഥന പോലെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @surendranp8771
    @surendranp8771 Год назад +18

    സത്യസന്ധമായ സംസാരം❤

  • @UshadeviMp
    @UshadeviMp Год назад +15

    നല്ല ലളിതമായ ഇന്റർവ്യൂ👍🏻❤️

  • @jayabibin-sx9ls
    @jayabibin-sx9ls Год назад +9

    She is a pure soul

  • @SheebaFelix-ul1lr
    @SheebaFelix-ul1lr Год назад +2

    എപ്പോഴും സൂപ്പർ തരങ്ങളുടെ ബാക്കിൽപ്പോയി അവർ വീണു അവർ ഉണ്ടു എന്നതിന് പകരം ഇതുപോലുള്ള നടിമാരെ തിരിച്ചറിയുക നന്ദി 🙏🏻

  • @shamnasherif9943
    @shamnasherif9943 Год назад +15

    Good Personality

  • @anwarpilathottathil465
    @anwarpilathottathil465 10 месяцев назад +3

    കുറെ കമെന്റുകൾ വായിച്ചു..
    ഒരു നെഗറ്റീവ് പോലുമില്ല... അത്ര നല്ല ഇന്റർവ്യൂ 👍👍👍

  • @josephkunnan6689
    @josephkunnan6689 Год назад +22

    Thank you Mam, sharing wonderful interview for us. We all be with you 🙏. Suresh Sir you are awesome 👍

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 Год назад +7

    Good interview, real feelings thank you both....

  • @stepitupwithkich1314
    @stepitupwithkich1314 Год назад +8

    ❤️ജഗതി ചേട്ടനും.. ഈ നടി യും ഉള്ള കോമഡി 👌👌എന്ന പൊളിയാ ❤️❤️❤️👌👌.. നല്ല നടി എനിക്കു ഒരുപാട് ഇഷ്ട്ടം ഉള്ളനടി ഇവരെ ഒകെ ആരും കാണാതെ പോകരുത് ❤️👍

  • @Jayagopal-mv2lt
    @Jayagopal-mv2lt Год назад +15

    Very good person ❤

  • @mariathomas3136
    @mariathomas3136 11 месяцев назад +2

    Lalitha chechi nalla പക്വതയുള്ള സംസാരം. ഒത്തിരി ഇഷ്ടപ്പെട്ടു 🌷🌷🌷

  • @gangadharannambiar7228
    @gangadharannambiar7228 Год назад +9

    She is perfectly correct. A good interview.

  • @iliendas4991
    @iliendas4991 Год назад +17

    ലളിതശ്റീ ചേച്ചിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ ആരോഗ്യവും ആയുസ്സും തമ്പുരാൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്റാർത്ഥിക്കുന്നു 🙏🤲🙏

  • @anzilmedia807
    @anzilmedia807 2 месяца назад

    അവസാനം കണ്ണ് നിറഞ്ഞുപോയി.. അമ്മക്ക് ദീർഘായുസ്സും സന്തോഷവും നേരുന്നു ❤

  • @geethakrishnan9857
    @geethakrishnan9857 Год назад +11

    പാവം 💜

  • @premalatha8243
    @premalatha8243 Год назад +3

    Lalithachechide prarthanayodopam njanum cherunnu, orupadishtam thonunnu.❤️❤️❤️❤️❤️🥰

  • @anaghajithin5976
    @anaghajithin5976 Год назад +7

    ഇഷ്ടപെട്ട നടി ഇത് കണ്ടപ്പോ ഇഷ്ടം കൂടി ❤️

  • @vinodininair5835
    @vinodininair5835 Год назад +15

    കരയിപ്പിച്ചു കളഞ്ഞല്ലോ പൊന്നെ 🥰😘

  • @thomasjacob5262
    @thomasjacob5262 3 месяца назад +1

    Very nice interview....talking sincerely from the bottom of heart without acting. God bless her to fullfill her last ambition.

  • @sobhanababy9
    @sobhanababy9 4 месяца назад +2

    എൻ്റെ അമ്മേ അവസാന ഭാഗം കണ്ണ് നിറഞ്ഞ് അമ്മ പറഞ്ഞത് കേട്ടപ്പോൾ സത്യമായിട്ടും ഞാൻ കരഞ്ഞു പോയി

  • @aswathyudayan6728
    @aswathyudayan6728 Год назад +2

    Chechi ningal daiva thulya aaya oru sthreeyanu. Theerchayayum oru nalla maranam undakum. Jeevitha sahacharyam kondu Nadi aakendi Vanna anthassum abhimanavumulla nalla kudumbathil piranna sthreeyanu thangal. . Ellam manassilakum. Aduthariyan kazhinjathil,avasaramorukkiyathil chanalinu Nandi. Orupadu cinimakal kandittundu chechi abhinayichathu. Ippol abhimanavum snehavum orupadu thonnunnu. God bless you❤️❤️❤️❤️❤️

  • @SURESHNASCO
    @SURESHNASCO Год назад +11

    ❤great ഇന്റർവ്യൂ സുരേഷ് ഏട്ടൻ

  • @manojlal2642
    @manojlal2642 Год назад +4

    ചേച്ചിയുടെ സംസാരം കേട്ട് കണ്ണു നിറഞ്ഞു പോയി കോമഡി ചെയ്യുമ്പോളും ഉള്ളിൽ വിഷമം ഉള്ള വ്യക്തിയാണ് എന്ന് തോന്നില്ല ഈശ്വരൻ നല്ലത് വരുത്തട്ടെ പിന്നെ ചേച്ചിക് സുകുമാരിച്ചേച്ചിയുടെ അനുജത്തി യാണ് എന്ന് തോന്നുന്ന ലുക്ക്‌ ഉണ്ട് 🙏

  • @ginubannerji1131
    @ginubannerji1131 Год назад +8

    Ethra nannaye samsarekkunnu
    Nalla intervew

  • @Amitha380
    @Amitha380 3 месяца назад +1

    ഒന്നു നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി ♥️♥️♥️

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf Год назад +6

    ഒരു പാട് ദുരനുഭവങ്ങളിൽ കൂടി കടന്നുവന്ന കനൽകട്ട,🙏🙏🙏 എല്ലാം നന്നായി വരും സോദരി🙏🙏🙏

  • @rencymanoj8811
    @rencymanoj8811 Год назад +9

    Ethra nannayi samsarikunnu 💚

  • @sujathas2419
    @sujathas2419 Год назад +15

    എല്ലാവർക്കും നന്മ ഉണ്ടാകട്ടെ ❤️❤️❤️

  • @suryagayathrysreenivasan4259
    @suryagayathrysreenivasan4259 Год назад +5

    Lalita chechii❤️❤️❤️❤️

  • @binipeter5102
    @binipeter5102 Год назад +259

    എന്തോ വല്ലാത്ത വിഷമം ഈ ചേച്ചിയുടെ സംസാരം, അനുഭവം, ഒറ്റപ്പെടൽ എല്ലാം കേട്ടപ്പോ!!.. കേട്ടോണ്ട് ഇരിക്കാൻ തോന്നി.... ശരിക്കും ഈ ചേച്ചി എന്തോ പുണ്യം ചെയ്തിട്ടുണ്ട്.... അതാണ് എല്ലാവർക്കും ഇങ്ങനെ ഒക്കെ തോന്നുന്നത്!! ഞാൻ എല്ലാം കണ്ടു...

    • @mayadevikk6835
      @mayadevikk6835 Год назад +13

      സത്യം 👍

    • @noushadcp162
      @noushadcp162 Год назад +12

      ലളിത ശ്രീ ചേച്ചി വളരെ വിഷമം തോന്നി ആരുമില്ല കിടത്തരുത് , എ ന്നു കേട്ടപ്പോൾ കോഴിക്കോട് ഉള്ള സജിത്ത് ക്രിസ്ത്യൻ കോളേജിലെ സഹപാടി സീനിയർ ബാച്ചിൽ പഠിച്ച , സജിത്ത് ആയിരുന്നു, ഹസ്ബന്റ്, എന്നറിയാം

    • @binipeter5102
      @binipeter5102 Год назад +23

      @@noushadcp162 എനിക്ക് ഇവരെ കുറിച്ച് വേറെ ഒന്നും അറിയില്ല.... സിനിമ കണ്ടിട്ടുണ്ട് അത്രേ അറിയൂ.... പക്ഷെ ഇവരെ കണ്ടിട്ടുണ്ടല്ലോ എന്ന് കരുതി vd നോക്കിയതാണ്... ആ ഞാൻ കേട്ടിരുന്നുപോയി!! ഓരോ vd യും കണ്ടതൊക്കെ എടുത്തുനോക്കിപ്പോയി!! അത്രയ്ക്ക് എന്തോ ഒരു മാജിക്‌ പവർ ഇവരിൽ ഉണ്ട്!! എന്തോ നല്ല ഒരു സംസാരം skip ചെയ്യാനേ തോന്നിയില്ല.... പാവം തോന്നി.. 😂😂.. അതേ.. ആരുമില്ല അനാഥയാണ്, കിടത്തരുതേ എന്നുള്ള പ്രാർത്ഥന ' അതാണ് നാം എല്ലാം പ്രാർത്ഥിക്കുന്നതും ആഗ്രഹിക്കുന്നതും.... കഷ്ട്ടം... സങ്കടം തോന്നി... ഇവരെ കാണാൻ തോന്നുന്നു... 😆😆

    • @josev.d7703
      @josev.d7703 Год назад +1

      4:44 4:45 4:45

    • @geethakrishnan9857
      @geethakrishnan9857 Год назад +5

      അതെ💜

  • @gopakumarvr7883
    @gopakumarvr7883 Год назад +27

    You said it right, she owns a wonderful soul. Watched whole series, it was really touching reflection from her end
    Thanks for introducing an unknown face of Lalita Shri to us
    You have a unique way of uncovering the personals, keep it up 🎉

  • @Shermila
    @Shermila 2 месяца назад

    Oru part ഉം miss ചെയ്തില്ല.. Great interview.

  • @praveenindia1935
    @praveenindia1935 Год назад +8

    സിനിമയിലെ പല സ്ത്രീകളും അഹങ്കാരികൾ ആണ്. പക്ഷെ ഇവർ വളരെ മാന്യയായ സ്ത്രീ ആണ്.

  • @jay5474
    @jay5474 Год назад +7

    Beautiful soul. I saw her once at the old Cochin airport at Willingdon island with Valsala Menon on their trip to Chennai.

  • @gopalvenu293
    @gopalvenu293 Год назад +11

    ഈ ചേച്ചി എന്ത് കൃത്യ മായാണ് കാര്യങ്ങൾ പറയുന്നേ. 👌👌👌. നല്ല മനസ്സ്

  • @sindhusiva3734
    @sindhusiva3734 Год назад +2

    ❤❤❤👍🙏love you chechi, valare ishttapettu chechiye ❤❤❤❤🙏🙏🙏

  • @jishajeeejee4648
    @jishajeeejee4648 Год назад +9

    ❤chechiiii ...
    I love you😘😘😘😘😘😘

  • @ranijoy9473
    @ranijoy9473 Год назад +9

    Lovely Talking ❤

  • @ambikas7696
    @ambikas7696 Год назад +3

    Kandatho,kettathoalla,lalithasree,mam,hridayathilninnum,varoonnavakkukal❤umam

  • @nila7860
    @nila7860 Год назад +3

    നല്ല ഇന്റർവ്യൂ
    നല്ല ഒരു അവതാരകൻ
    ❤❤❤