അല്ലെങ്കിലും teenagers നെ കാണുമ്പോൾ കുറച്ചു മുതിർന്ന സ്ത്രീകൾക്ക് ഒരു തരം അസൂയ ഉണ്ടാകാറുണ്ട് കാണാൻ ഇത്തിരി മെന കൂടി ഉണ്ടെങ്കിൽ ദ്രോഹത്തിന്റ അളവ് കൂടും.. ചെറിയ പ്രായത്തിൽ നമ്മൾ വളരെ സങ്കടപ്പെട്ടു പോകും നമ്മൾ എത്ര വിനയത്തോടെ പെരുമാറിയിട്ടും എന്താ ഇങ്ങനെ എന്ന്... നമ്മളെ കുറിച്ച് അപവാദം പറയുക മറ്റുള്ളവരുടെ ഉള്ളിൽ നമ്മളെ കുറിച്ച് വിദ്വേഷം കുത്തി വെക്കുക.. ഒരുപാട് അനുഭവം ഉണ്ട് 😞
അത് വെറും തോന്നലാണ് .... ഏത് age ലും ഈ പ്രശ്നങ്ങൾ ഉണ്ടാകാം.... ഒരു സ്ത്രീ സംഘടനയിലേക്ക് ചെല്ലുക. എന്തെല്ലാം പ്രോബ്ലംസ് നമുക്ക് കാണാം... നിരവധി ഗ്രൂപ്പുകൾ അതിനുള്ളിൽ തന്നെ കാണാം.... അസ്വാരസ്യങ്ങൾ ഉണ്ടെങ്കിൽ നേരെ പ്രകടിപ്പിക്കും.... ഒരു കണക്കിൽ സ്ത്രീകൾ ഭൂരിപക്ഷമുള്ള ഒരു ഒരു മേഖലയിലും പ്രവർത്തിക്കാതിരിക്കുന്നതാണ് മനസ്സിന് സുഖപ്രദം... പെൺകുട്ടികൾ മാത്രമുള്ള ഒരു കോളേജിലേക്ക് ചെല്ലുക.... ഒരുപാട് ഒറ്റപ്പെടലുകളും വേദനകളും അനുഭവിക്കുന്ന ധാരാളം കുട്ടികളെ നമുക്ക് കാണാം..... എന്നാൽ ഒരു മിക്സഡ് കോളേജിൽ ഇതിന് വളരെയധികം കുറവുണ്ട്.....
എനിക്ക് ഏറ്റവും ഭയാനകമായ രൂപത്തിൽ അവഗണനയും സ്നേഹവും കിട്ടിയിട്ടുള്ളത് എൻ്റെ പിതാവിൽ നിന്നാണ് കാരണം എല്ലാവരേയും ദൈവം എല്ലാ കഴിവുകളും കൊടുത്തിട്ടല്ല സ്രിഷ്ടിച്ചിട്ടുള്ളത് പിതാവ് ശരിക്കും വീട്ടിലും നാട്ടിലും ചെറിയൊരു അഞ്ഞൂറാൻ തന്നെ ആയിരിന്നു ഞാൻ പഠിക്കാൻ വളരെ മോശമായിരുന്നു പത്താം ക്ലാസ്സ് എൻ്റെ സഹോദരൻമാർ 25 വർഷം മുമ്പ് ഡോക്ടർ വക്കീൽ എഞ്ചിനീയർ MBA മുതലായ ഡിഗ്രികൾ എടുത്തവരാണ് പക്ഷേ എൻ്റെ പിതാവ് മൂന്ന് പേരെ വച്ച് നടത്തിയിരുന്ന സ്ഥാപനത്തിൽ ഇന്ന് 0:04 40 പേരോളം ജോലി ചെയ്യുന്ന സ്ഥാപനമാക്കി മാറ്റി പക്ഷേ എൻ്റെ പിതാവിൽ നിന്ന് കിട്ടിയ ഗുണപാഠം മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നതാണ് ആരോടെങ്കിലും ദേഷ്യപ്പെട്ട് സംസാരിച്ചാൽ കുറച്ച് കഴിഞ്ഞ് മനസ്സിൽ കുറ്റബോധം തോന്നും പിന്നെ കുടുംബത്തിൽ നിന്നോ പുറത്ത് നിന്നോ അവഗണന തോന്നിയാൽ ആ വ്യക്തിയുമായി പരമാവധി അകലാൻ ശ്രമിക്കും പ്രതികാരബുദ്ധി അപ്പോൾ തോന്നുമെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കും
ഇവിടെ comment വായിക്കാൻ വന്നപ്പോൾ കുറെ താതാർടേം ചേച്ചിമാരുടേം അനുഭവം വായിച്ചു മനസ്സ് കരഞ്ഞുപോയി. എനിക്ക് ഒരു വല്ലുമ്മ ഉണ്ടായിരുന്നു (മരിച്ചുപോയി) വല്ലുമ്മ എന്തുകിട്ടിയാലും എല്ലാവർക്കും കൊടുക്കും ബാക്കിയുണ്ടെങ്കിൽ മാത്രം വല്ലുമ്മ ഇടകൊള്ളു. അന്ന് വല്ലുമ്മ ഞങ്ങളോടും പറയും ആർക്കേലും എന്തേലും കിട്ടീലെങ്കി വിഷമിക്കരുത് പടച്ചവൻ ഇത് ഇരട്ടിയായി ഈലോകത്തുതന്നെ അതോ അതിനു തുല്യമായതു തരും. വല്ലിമ്മ പറഞ്ഞ വാക്കു ഇന്നും ഞാൻ അനുഭവിക്കാറുണ്ട്.
നമ്മളെ അപമാനിച്ചവരെ എപ്പോഴെങ്കിലും നമ്മുടെ മുന്നിൽ കൊണ്ട് നിർത്തി തരും ദൈവം, എങ്ങനെ പ്രതികാരം ചെയ്യണമെന്ന് നമുക്ക് തീരുമാനിക്കാം.മനസ്സിൽ നന്മയുള്ളവർ മധുരമായി പ്രതികാരം ചെയ്യും ......
ഇൻസൽറ്റിങ്ങും കോൺസൽറ്റിങ്ങും ഒരു നാണയത്തിന്റെ രെണ്ട് മുഖങ്ങളാണ് .. അത് അറിഞ്ഞുകൊണ്ട് സൂക്ഷിച് പ്രവൃത്തിച് പ്രതികരിച്ചതിന്.. അംബികാമാടത്തിന് ഒരു റോയൽ സല്യൂട്ട്.. 👍
For me, Ambika chechy is the most beautiful actress in the Indian film industry since my childhood followed by names like Waheeda Rahman ma’m, Jaya Prada ma’m, Madhuri Dixit etc
എന്റെ ഒരു close relative ഞാൻ എന്ന് അവരുടെ വീട്ടിൽ ചെന്നാലും duck roast ഉണ്ടാവും.. മറ്റ് കസിൻസും എത്തിയിട്ടുണ്ടാവും. ഒരു ഒത്തുകൂടൽപോലെയാണ്. ദൂരകൂടുതൽ ഉള്ളതിനാൽ വർഷത്തിൽ ഒരു തവണയാണ് ആ വീട്ടിൽ പോവുന്നത്. എന്താ സംഭവം എന്നെനിക്ക് ഇന്നും മനസിലായിട്ടില്ല. എന്റെ പാത്രത്തിൽ ഒഴികെ എല്ലാവർക്കും വീട്ടുകാരി താറാവ്കറി വിളമ്പും. എന്റെ മാന്യതകൊണ്ട് സംഭവം എന്താ എന്ന് ഞാൻ എടുത്ത്ചോദിച്ചിട്ടില്ല.. 3-4 പ്രാവശ്യം റിപീറ്റ് ആയപ്പോ.. ആ വീട്ടിൽ പോവുന്നത് നിർത്തി. ഒപ്പം ഇന്ന് ഏറ്റവും വെറുക്കുന്ന ഒന്നായി താറാവ്കറി മാറി. ഒരിക്കലും രുചി ഇല്ലാത്തത്കൊണ്ടല്ല. മനസിനെ മുറിവേല്പിച്ച ഒരു ഡിഷ് ആയത്കൊണ്ട്
പോട്ടെടോ അങ്ങനെ നമുക്ക് മനസിലാവാത്ത ദുഷ്ടത ഉള്ള മനുഷ്യർ ഉണ്ട്. നമുക്ക് അത് മനസ്സിലാവില്ല, അത് തന്നെ ഒരു ദൈവ അനുഗ്രഹം ആണ്. പൈസ ഒക്കുമ്പോ ആഘോഷമായി താറാവ് വെച്ച് രുചിയോടെ കഴിക്കണം. മനസ്സിൽ നിന്ന് അത് വിട്ടുകള. പിന്നെ ഓർക്കുമ്പോ അഞ്ജലി ഉണ്ടാക്കി കഴിച്ച താറാവിന്റെ രുചി മാത്രം ഓർമ്മ വരണം, പിന്നെ മറ്റേ മൂദേവിയോട് ഒരു ലോഡ് പുച്ഛം, ഓർത്തോർത്തു ചിരിച്ചോണ്ട് കഴിക്കണം ഇനി മുതൽ.
ചിലപ്പോൾ നിങ്ങള്ക്ക് താറാവ് റോസ്ട് ഇഷ്ടമല്ലെന്നു നിങ്ങളുടെ വീട്ടുകാരോ കസിൻസോ പാര പണിതിട്ടുണ്ടാകും . ചിലപ്പോൾ അതുകൊണ്ടാകാം അങ്ങനെ തരാത്തത്. അതെ സമയം മറ്റു വിഭവങ്ങൾ വിളമ്പുമ്പോഴും അങ്ങനെ തന്നെ ആണോ അവർ പെരുമാറാറുള്ളത് ? എന്റെ അമ്മയ്ക്ക് ഒരു സ്വഭാവമുണ്ടായിരുന്നു. എവിടെ പോയാലും ബന്ധുക്കൾ ഇന്നത് കഴിക്കാൻ എടുക്കട്ടേ എന്ന് ചോദിച്ചാൽ വേണ്ട എന്നെ പറയൂ. എന്നാൽ മക്കള് കഴിക്കു എന്ന് പറഞ്ഞു ഞങ്ങൾ കുട്ടികൾക്ക് എടുക്കാൻ പോയാലും ഒരു പത്രാസിനു പറയും വേണ്ട വേണ്ട അവരതൊന്നും കഴിക്കില്ല എന്ന്. അങ്ങനെയങ്ങനെ ബന്ധുവീടുകളിൽ പോയാൽ ഞങ്ങൾക്ക് ഒന്നും കിട്ടില്ല . കാരണം തീരെ കഴിക്കില്ലാത്ത കുട്ടികളാണെന്നത് കൊണ്ട് വെറുതെ പാചകം ചെയ്തു വസ്തി പാത്രത്തിൽ വിളമ്പി വേസ്റ്റ് ആക്കേണ്ടല്ലോ. എന്നിട്ടു എന്റെ 'അമ്മ തിരികെ വീട്ടിൽ ചെന്നാൽ പറയും ഓ അവള് പച്ചവെള്ളം തന്നില്ല. നമ്മള് വേണ്ടാന്ന് പറഞ്ഞാലും എന്തെങ്കിലും കഴിക്കാൻ തരേണ്ടത് അവരുടെ മര്യാദയല്ലേ എന്ന്. എന്തായാലും താങ്കൾ മരിക്കുന്നതിന് മുമ്പ് നല്ലൊരു ഡക്ക് റോസ്ട് ഉണ്ടാക്കി കഴിക്കു. വെറുതെ താറാവിനോടെന്തിനാ ദേഷ്യം ?
ഒരു ഇന്റർവ്യൂ യിൽ വടിവ്കരസി പറഞ്ഞിരുന്നു. അവർ രണ്ടു മൂന്നു സിനിമയിൽ ഹീറോ ആയി വന്നപ്പോൾ അവരെ ഈ പറഞ്ഞത് പോലെ കുറെ ഹീറോയിൻ കൾ അവരെ feild നിന്ന് മാറ്റാൻ ശ്രമിച്ചു
എനിക്കും ഉണ്ട് വേദനിക്കുന്ന അനുഭവം..എൻ്റെ അമ്മായി അമ്മയും ഭർത്താവ് ഏട്ടൻ ഭാര്യയെ കൂട്ടി കറങ്ങാൻ പോകും. എന്നെയും മോനെയും കൂട്ടില്ല.. മീൻ കറി കഷ്ണം എണ്ണി വെച്ച് പോകും..വറുത്തത് അലമാരയിൽ വെച്ച് ടിഫിൻ ബോക്സിൽ ആക്കി പോകും.. എന്നിട്ട് ഞാൻ തൊടാത്ത മീൻ കറി കഷ്ണം എടുത്ത് പറഞ്ഞു insult ചെയ്യും..അത്രക്കും വേദനിച്ചിട്ടുണ്ട് ഞാൻ. അന്നും ഓർക്കുമ്പോൾ ഇന്നും..
AMBIKA THE GREAT ACTRESS... SHE IS LIVING IN MOVIES... ORU NOKK KANAN... EVER GREEN MALAYALAM MOVIE WITH MAMMOOTTY. 🌹💜💜💙💙💙... SO NICE STAR 🌹💙💙💙nasar khan വടകര 💚💚💚💚💚💚
Ohh, she should have told the name of the artist who insulted her in the beginning of her career, every dog has its day, a saying which is very much apt
അല്ലെങ്കിലും teenagers നെ കാണുമ്പോൾ കുറച്ചു മുതിർന്ന സ്ത്രീകൾക്ക് ഒരു തരം അസൂയ ഉണ്ടാകാറുണ്ട് കാണാൻ ഇത്തിരി മെന കൂടി ഉണ്ടെങ്കിൽ ദ്രോഹത്തിന്റ അളവ് കൂടും.. ചെറിയ പ്രായത്തിൽ നമ്മൾ വളരെ സങ്കടപ്പെട്ടു പോകും നമ്മൾ എത്ര വിനയത്തോടെ പെരുമാറിയിട്ടും എന്താ ഇങ്ങനെ എന്ന്... നമ്മളെ കുറിച്ച് അപവാദം പറയുക മറ്റുള്ളവരുടെ ഉള്ളിൽ നമ്മളെ കുറിച്ച് വിദ്വേഷം കുത്തി വെക്കുക.. ഒരുപാട് അനുഭവം ഉണ്ട് 😞
Very true dear
Same feeling 😔🥺
ശരിയാണ്
അത് വെറും തോന്നലാണ് .... ഏത് age ലും ഈ പ്രശ്നങ്ങൾ ഉണ്ടാകാം.... ഒരു സ്ത്രീ സംഘടനയിലേക്ക് ചെല്ലുക. എന്തെല്ലാം പ്രോബ്ലംസ് നമുക്ക് കാണാം... നിരവധി ഗ്രൂപ്പുകൾ അതിനുള്ളിൽ തന്നെ കാണാം.... അസ്വാരസ്യങ്ങൾ ഉണ്ടെങ്കിൽ നേരെ പ്രകടിപ്പിക്കും.... ഒരു കണക്കിൽ സ്ത്രീകൾ ഭൂരിപക്ഷമുള്ള ഒരു ഒരു മേഖലയിലും പ്രവർത്തിക്കാതിരിക്കുന്നതാണ് മനസ്സിന് സുഖപ്രദം... പെൺകുട്ടികൾ മാത്രമുള്ള ഒരു കോളേജിലേക്ക് ചെല്ലുക.... ഒരുപാട് ഒറ്റപ്പെടലുകളും വേദനകളും അനുഭവിക്കുന്ന ധാരാളം കുട്ടികളെ നമുക്ക് കാണാം..... എന്നാൽ ഒരു മിക്സഡ് കോളേജിൽ ഇതിന് വളരെയധികം കുറവുണ്ട്.....
Correct
Food നു വേണ്ടി ആരും ആരെയും insult ചെയ്യരുത് 😔
എനിക്ക് ഏറ്റവും ഭയാനകമായ രൂപത്തിൽ അവഗണനയും
സ്നേഹവും കിട്ടിയിട്ടുള്ളത്
എൻ്റെ പിതാവിൽ നിന്നാണ്
കാരണം എല്ലാവരേയും ദൈവം എല്ലാ കഴിവുകളും കൊടുത്തിട്ടല്ല സ്രിഷ്ടിച്ചിട്ടുള്ളത്
പിതാവ് ശരിക്കും വീട്ടിലും നാട്ടിലും ചെറിയൊരു അഞ്ഞൂറാൻ തന്നെ ആയിരിന്നു
ഞാൻ പഠിക്കാൻ വളരെ മോശമായിരുന്നു പത്താം ക്ലാസ്സ്
എൻ്റെ സഹോദരൻമാർ
25 വർഷം മുമ്പ്
ഡോക്ടർ വക്കീൽ എഞ്ചിനീയർ MBA
മുതലായ ഡിഗ്രികൾ എടുത്തവരാണ്
പക്ഷേ എൻ്റെ പിതാവ് മൂന്ന് പേരെ വച്ച് നടത്തിയിരുന്ന സ്ഥാപനത്തിൽ ഇന്ന് 0:04 40 പേരോളം ജോലി ചെയ്യുന്ന സ്ഥാപനമാക്കി മാറ്റി
പക്ഷേ എൻ്റെ പിതാവിൽ നിന്ന് കിട്ടിയ ഗുണപാഠം
മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നതാണ് ആരോടെങ്കിലും ദേഷ്യപ്പെട്ട് സംസാരിച്ചാൽ കുറച്ച് കഴിഞ്ഞ് മനസ്സിൽ കുറ്റബോധം തോന്നും
പിന്നെ കുടുംബത്തിൽ നിന്നോ പുറത്ത് നിന്നോ അവഗണന തോന്നിയാൽ
ആ വ്യക്തിയുമായി പരമാവധി അകലാൻ ശ്രമിക്കും
പ്രതികാരബുദ്ധി അപ്പോൾ തോന്നുമെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കും
രാജാവിന്റെ മകൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ അംബികക്ക് മോഹൻലാൽ നെ ക്കാൾ ആരുന്നു പ്രതിഫലം 😊
ചില സങ്കടം അങ്ങനെയാണ് മനസ്സിൽ നിന്ന് പോവില്ല എത്ര കാലം കഴിഞ്ഞാലും
ഇവിടെ comment വായിക്കാൻ വന്നപ്പോൾ കുറെ താതാർടേം ചേച്ചിമാരുടേം അനുഭവം വായിച്ചു മനസ്സ് കരഞ്ഞുപോയി. എനിക്ക് ഒരു വല്ലുമ്മ ഉണ്ടായിരുന്നു (മരിച്ചുപോയി) വല്ലുമ്മ എന്തുകിട്ടിയാലും എല്ലാവർക്കും കൊടുക്കും ബാക്കിയുണ്ടെങ്കിൽ മാത്രം വല്ലുമ്മ ഇടകൊള്ളു. അന്ന് വല്ലുമ്മ ഞങ്ങളോടും പറയും ആർക്കേലും എന്തേലും കിട്ടീലെങ്കി വിഷമിക്കരുത് പടച്ചവൻ ഇത് ഇരട്ടിയായി ഈലോകത്തുതന്നെ അതോ അതിനു തുല്യമായതു തരും. വല്ലിമ്മ പറഞ്ഞ വാക്കു ഇന്നും ഞാൻ അനുഭവിക്കാറുണ്ട്.
നമ്മളെ അപമാനിച്ചവരെ എപ്പോഴെങ്കിലും നമ്മുടെ മുന്നിൽ കൊണ്ട് നിർത്തി തരും ദൈവം, എങ്ങനെ പ്രതികാരം ചെയ്യണമെന്ന് നമുക്ക് തീരുമാനിക്കാം.മനസ്സിൽ നന്മയുള്ളവർ മധുരമായി പ്രതികാരം ചെയ്യും ......
നേരിട്ട് കണ്ട് സംസാരിച്ചിട്ട് ഉണ്ട് ഒരു ജാട, ഇല്ലാതെ ഏതോ പാവപെട്ട വീട്ടമ്മ പോലെ ഉള്ള പെരുമാറ്റം 👌
Avar pavapetta veettileyayirunnu.cinemayil vannanu panavum pradathiyum ayathu.kallarayanu janmadesam.
ഇൻസൽറ്റിങ്ങും കോൺസൽറ്റിങ്ങും ഒരു നാണയത്തിന്റെ രെണ്ട് മുഖങ്ങളാണ് .. അത് അറിഞ്ഞുകൊണ്ട് സൂക്ഷിച് പ്രവൃത്തിച് പ്രതികരിച്ചതിന്.. അംബികാമാടത്തിന് ഒരു റോയൽ സല്യൂട്ട്.. 👍
ഇത്രക്കും പാവം ആയിരുന്നോ ചേച്ചി 🥰
പെണ്ണിന് എപ്പോഴും പാര.... പെണ്ണ് തന്നെ... 👍
Myraanu...
Aanungal aanu penninte shatru
Madrassa pottan spotted
. അന്നം കഴിക്കുമ്പോൾ അപമാനിതനായാൽ ജീവനുള്ള കാലത്തോളം മറക്കാൻ കഴിയില്ല.
ഇൻസൾട്ട് ഒരിക്കലും മറക്കൂല 😢
ആ നടി സിനിമയിലെ നിലവിളക്കും സ്നേഹനിധിയുമായ... കവിയൂർ പൊന്നമ്മ ആണ്
Yes meybe 😀😀😀
No. Its Jayabharathi
Ayyo aano! Sad if it is true. Love kaviyoor ponnamma
No ponnamma. First one jayabharathi, second lakhsmi
ഭകഷണത്തിനും സത്യസന്ധതയ്ക്കും വിലയിടരുത്..അത് ഒരു വ്യക്തിയുടെ അത്മാഭിമാനത്തെ മുറിപ്പെടുത്തും...
കേൾക്കാൻ രസം ഉണ്ട്.. മധുരപ്രതികാരം
Ambika chechi you didn't even know how much we love u ... you shape our child hood...American malayalis from Florida USA 🇺🇸 ❤❤❤❤
വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ആ ഇൻസൾട്ടിങ് രംഗം പറഞ്ഞപ്പോൾ ചേച്ചിയുടെ കണ്ണ് നിറഞ്ഞു 😔എത്ര മാത്രം ചേച്ചി വിഷമിച്ചു കാണും
എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള നടി യാണ് അംബിക ❤❤❤❤❤❤❤❤❤❤❤❤
For me, Ambika chechy is the most beautiful actress in the Indian film industry since my childhood followed by names like Waheeda Rahman ma’m, Jaya Prada ma’m, Madhuri Dixit etc
Now, that's a big compliment, deserved too...
Koppanu... she was beautiful, but not the one to be considered most beautiful
@@itn0687athin orotharkk oro oro istangal ille avar avarude abhiprayam alle paranje. Enikum ambika, sumalatha ivare okke orupad istava
എനിക്കും ഉണ്ട് മീനിന്റെ അനുഭവം 🌷🌷🌷പക്ഷെ പറയില്ല ഞാൻ ഒരിക്കലും 🌷🌷
എനിക്കും
@@BeautifulSignature-16enikum
Endhenu. Kya hua. Inghal parayin.
Z,,😂😂😂😂😂😂athenthonna ennnode para
@@ashlysimon5861 kya hua ? Bolo jee barkhe
വളരെ സെൻസിറ്റീവ് ആണ് അംബിക
അവര്ക് ഉണ്ടായ അനുഭവം പ്രേത്യേകിച് ആ oru യങ് ഏജിൽ പെട്ടന്ന് heart aville
*hurt
Not heart...hurt...
എന്റെ ഒരു close relative ഞാൻ എന്ന് അവരുടെ വീട്ടിൽ ചെന്നാലും duck roast ഉണ്ടാവും.. മറ്റ് കസിൻസും എത്തിയിട്ടുണ്ടാവും. ഒരു ഒത്തുകൂടൽപോലെയാണ്. ദൂരകൂടുതൽ ഉള്ളതിനാൽ വർഷത്തിൽ ഒരു തവണയാണ് ആ വീട്ടിൽ പോവുന്നത്. എന്താ സംഭവം എന്നെനിക്ക് ഇന്നും മനസിലായിട്ടില്ല. എന്റെ പാത്രത്തിൽ ഒഴികെ എല്ലാവർക്കും വീട്ടുകാരി താറാവ്കറി വിളമ്പും. എന്റെ മാന്യതകൊണ്ട് സംഭവം എന്താ എന്ന് ഞാൻ എടുത്ത്ചോദിച്ചിട്ടില്ല.. 3-4 പ്രാവശ്യം റിപീറ്റ് ആയപ്പോ.. ആ വീട്ടിൽ പോവുന്നത് നിർത്തി. ഒപ്പം ഇന്ന് ഏറ്റവും വെറുക്കുന്ന ഒന്നായി താറാവ്കറി മാറി. ഒരിക്കലും രുചി ഇല്ലാത്തത്കൊണ്ടല്ല. മനസിനെ മുറിവേല്പിച്ച ഒരു ഡിഷ് ആയത്കൊണ്ട്
പോട്ടെടോ അങ്ങനെ നമുക്ക് മനസിലാവാത്ത ദുഷ്ടത ഉള്ള മനുഷ്യർ ഉണ്ട്. നമുക്ക് അത് മനസ്സിലാവില്ല, അത് തന്നെ ഒരു ദൈവ അനുഗ്രഹം ആണ്.
പൈസ ഒക്കുമ്പോ ആഘോഷമായി താറാവ് വെച്ച് രുചിയോടെ കഴിക്കണം.
മനസ്സിൽ നിന്ന് അത് വിട്ടുകള.
പിന്നെ ഓർക്കുമ്പോ അഞ്ജലി ഉണ്ടാക്കി കഴിച്ച താറാവിന്റെ രുചി മാത്രം ഓർമ്മ വരണം, പിന്നെ മറ്റേ മൂദേവിയോട് ഒരു ലോഡ് പുച്ഛം, ഓർത്തോർത്തു ചിരിച്ചോണ്ട് കഴിക്കണം ഇനി മുതൽ.
ചിലപ്പോൾ നിങ്ങള്ക്ക് താറാവ് റോസ്ട് ഇഷ്ടമല്ലെന്നു നിങ്ങളുടെ വീട്ടുകാരോ കസിൻസോ പാര പണിതിട്ടുണ്ടാകും . ചിലപ്പോൾ അതുകൊണ്ടാകാം അങ്ങനെ തരാത്തത്. അതെ സമയം മറ്റു വിഭവങ്ങൾ വിളമ്പുമ്പോഴും അങ്ങനെ തന്നെ ആണോ അവർ പെരുമാറാറുള്ളത് ?
എന്റെ അമ്മയ്ക്ക് ഒരു സ്വഭാവമുണ്ടായിരുന്നു. എവിടെ പോയാലും ബന്ധുക്കൾ ഇന്നത് കഴിക്കാൻ എടുക്കട്ടേ എന്ന് ചോദിച്ചാൽ വേണ്ട എന്നെ പറയൂ. എന്നാൽ മക്കള് കഴിക്കു എന്ന് പറഞ്ഞു ഞങ്ങൾ കുട്ടികൾക്ക് എടുക്കാൻ പോയാലും ഒരു പത്രാസിനു പറയും വേണ്ട വേണ്ട അവരതൊന്നും കഴിക്കില്ല എന്ന്. അങ്ങനെയങ്ങനെ ബന്ധുവീടുകളിൽ പോയാൽ ഞങ്ങൾക്ക് ഒന്നും കിട്ടില്ല . കാരണം തീരെ കഴിക്കില്ലാത്ത കുട്ടികളാണെന്നത് കൊണ്ട് വെറുതെ പാചകം ചെയ്തു വസ്തി പാത്രത്തിൽ വിളമ്പി വേസ്റ്റ് ആക്കേണ്ടല്ലോ. എന്നിട്ടു എന്റെ 'അമ്മ തിരികെ വീട്ടിൽ ചെന്നാൽ പറയും ഓ അവള് പച്ചവെള്ളം തന്നില്ല. നമ്മള് വേണ്ടാന്ന് പറഞ്ഞാലും എന്തെങ്കിലും കഴിക്കാൻ തരേണ്ടത് അവരുടെ മര്യാദയല്ലേ എന്ന്. എന്തായാലും താങ്കൾ മരിക്കുന്നതിന് മുമ്പ് നല്ലൊരു ഡക്ക് റോസ്ട് ഉണ്ടാക്കി കഴിക്കു. വെറുതെ താറാവിനോടെന്തിനാ ദേഷ്യം ?
Saramila potte. Ini avde ponda pakshe life enjoy chynm. Oru pakaram koodi ale atu.
താറാവിനെ വെറുക്കരുത് മോനെ, അത് നിരപരാതിയാണ്.
😢
Ambika ma'am... Your great...🔥
Annathe Ambika ethra sundari!! Annathe movies ethryo nallatu.
അതിന് എൻറ അമ്മായിഅമ്മ സൂപ്പർ എനിക്ക് തന്നിട്ടേ അമ്മായി അച്ഛനും അവരുടെ മക്കൾക്കും കൊടുക്കു
Marumakan aayondaa...
Mole nannayi nokkandey
ചിലപ്പോൾ മരുമകനിൽ ടെസ്റ്റ് ചെയ്തു നോക്കുന്നതായിരിക്കും. കുഴപ്പമില്ലെങ്കിൽ ഭർത്താവിനും മക്കൾക്കും കൊടുക്കാമല്ലോ 😀😀😀
സിനിമയിൽ വരുന്ന മിക്കവാറുംഎല്ലാവർക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
Foodinte karyathil insult cheythal marakkan pattilla..
ഇത്ര വർഷങ്ങൾക്ക് ശേഷം അത് മായത്തെ ഉള്ളിൽ ഉണ്ടെങ്കിൽ അന്നത്തെ വേദന എത്രയായിരിക്കും
എന്റെ വിട് കുറച്ചു ദുരെ ആണ് മേടത്തിന്റ സ്ഥലം നുമ്മടെ നാട്ടുകാരി പക്ഷെ ഇപ്പോൾ ഇവിടെ അങ്ങനെ വരാർ ഇല്ല വിട് ഉണ്ട് ഇവിടെ
ഒരു ഇന്റർവ്യൂ യിൽ വടിവ്കരസി പറഞ്ഞിരുന്നു. അവർ രണ്ടു മൂന്നു സിനിമയിൽ ഹീറോ ആയി വന്നപ്പോൾ അവരെ ഈ പറഞ്ഞത് പോലെ കുറെ ഹീറോയിൻ കൾ അവരെ feild നിന്ന് മാറ്റാൻ ശ്രമിച്ചു
Love so much Ambika madam
Such a beautiful, talented actressss🥰🙏
My favourite actress ❤
Rajavinte makanil so cute
Mom vishamikanda. Enthu sundariyarnu ennum athe. Njan oru addicted fan arnu❤️
കരിമീൻ എന്നും എൻ്റെ വീക്നെസ് ആയിരുന്നൂ....
Ambika chechi super actress ❤❤❤❤
പെണ്ണിന് പാര പെണ്ണ് തന്നെ ആവും
she is very good at heart, that is why she does not reveal the name, even though she burns inside.
ജയഭാരതി ആയിരിക്കും ഈ വെച്ച് അവസാനിക്കുന്ന പേര് ആണ് . e വെച്ച് തുടങ്ങുന്ന പേരൊന്നും ഇല്ല .
എനിക്കും സിനിമയിൽ ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്.... കുപ്പി ഗ്ലാസിൽ ചായ കുടിച്ചതിനു
അതെന്താ?
Kuppi glass main artists matrame edukku allathe side aayitt ollavar okke paper glass aanu edukkaru allel cheetha parayum enn kettittund @@nila7860
ഇഷ്ടം ❤
ഇന്ദ്രൻസ് ചേട്ടന്റെ കാരണത്തടിച്ചത് ഓർമയില്ലേ ച്യാച്ചീ 😂
?
Aaradichu
Payayam movieyilokke chechine kanan enthoru bhangiyann
Insult is the biggest investment in life
Kaviyoor ponamma aano
Bakki Ellarum marichille 🤔
Its jayabharathi
Eng@@ManuMundakkal-nx8clഎങ്ങിനെ അറിയാം ജയഭാരതി എന്ന്.
ഷീല ചേച്ചിയും ഉണ്ട് 😂
Food incelt chaythal annum ormayel undavum
Ath sheeeeema chechi aavana chance 😊
No. Its Jayabharathi
@@ManuMundakkal-nx8clhow do you know it's Jayabharati?
How come she??@@ManuMundakkal-nx8cl
@@ManuMundakkal-nx8clജയഭാരതി ആണെന്ന് എങ്ങിനെ അറിയാം. അതുകൂടെ പറയുക.
Super super very interesting video and talk
വിവരമുണ്ട്
പാവം ചേച്ചി
മലയാള സിനിമയിലെ പല തലമുറ മാറ്റങ്ങളിലും സാന്നിധ്യമായിരുന്ന നടി അംബിക.
Pavom chechi orupadishtom ippozhum
Sri latha namboodiri or mallika sukumaran
Ayirikkula
@@ratheeshksd-rc3cg then who?
Because avar malayali alle sit there parayilla 😂
@@ratheeshksd-rc3cg annu malayali allatha heroins ishttampole ivide abinaychittundu
Randum kanakka.
WHOS THE ACTRESS
Actress Ambika... Once she was a top heroine in multiple languages
അതേ ആരായിരിക്കും 😢
E വെച്ച് തുടങ്ങുന്ന പേര് എന്നല്ലേ പറഞ്ഞത്
Its jayabharathi
@ManuMundakkahow come u say her name??l-nx8cl
Is it Sheela???
No. Its jayabharathi
How do u know?
Kaviyoor Ponamma , Sreelatha , Sheela , Jayabharathi ,Seema are the living actresses right now in Ambika’s old days
Madam etra pavamano ❤
ഫുഡ് നു ജാതി മതം ലിംഗം നിറം സ്ഥാനം ഇവയൊന്നും കണക്കാക്കരുത്... ഭക്ഷണം കിട്ടുന്നത് നമ്മുടെ ഭാഗ്യം ആണ് 😊....
Ambika ❤❤❤
RSS കാർ മലയാളിയോട് ബീഫ് കഴിക്കണ്ട എന്ന് പറയുന്ന പോലെ 😜
സുടു സ്പോട്ടഡ്
Can anyone translate??
Maduramaya prathikaram....This is the way to treat such cultureless people
maybe jayabharathi
വളരെ നല്ല സ്ത്രീ ആണ് ജയഭാരതി
Yes. Its jayabharathi. Same issue once told by srilatha mabuthiri in an interview
Jayabharathi
Jayabharathi akum
Seema
എനിക്കും ഉണ്ട് വേദനിക്കുന്ന അനുഭവം..എൻ്റെ അമ്മായി അമ്മയും ഭർത്താവ് ഏട്ടൻ ഭാര്യയെ കൂട്ടി കറങ്ങാൻ പോകും. എന്നെയും മോനെയും കൂട്ടില്ല..
മീൻ കറി കഷ്ണം എണ്ണി വെച്ച് പോകും..വറുത്തത് അലമാരയിൽ വെച്ച് ടിഫിൻ ബോക്സിൽ ആക്കി പോകും..
എന്നിട്ട് ഞാൻ തൊടാത്ത മീൻ കറി കഷ്ണം എടുത്ത് പറഞ്ഞു insult ചെയ്യും..അത്രക്കും വേദനിച്ചിട്ടുണ്ട് ഞാൻ. അന്നും ഓർക്കുമ്പോൾ ഇന്നും..
Kallara ambi ente mother nte senior ayirunnu..pinne radha yum pava.. Evide kandalum... Kallarannu paranjal.. Odi.. Nammude.. Aduthu.. Varum. Ahaggaram.. Ittum...illa.umma parayum evarude marriage nu kallara.. Lory vare vilichu.. Athil.. Vare.. Sadaranakkare.. Vare.. Kondu.. Poy... Food.. Koduthittundu... Nalla.. Manasa....nannayi.. Ariyam. Enikk.. Mother.. Parayum
..
This is sad, insulting someone Jz because they are newcomers
S വെച്ചു തുടങ്ങുന്ന പേരാണ്
എൻ്റെ മീൻ കഥ ഞാൻ പറയണോ
❤
Sheela?
Its jayabharathi
U reply to everybody???
Enth editing edey....
Whos that actress?
Jayabharathi
വടിവെലുവിന്റെ കുടുംബം തകർത്ത നടിയാണ് അംബിക
എന്റെ ജീവിതത്തിൽ അംബിക ചേച്ചിയുടെ പടം കണ്ടപോലെ വേറെ ആരുടേതും കണ്ടില്ല, ഏറ്റവും ഇഷ്ട്ടപെട്ട നടി 🥰
Avarude name parauuu....ma'am...njgalokke ariyatte....ettaram kushumpu pidichavare
Its jayabharathi
@@ManuMundakkal-nx8cl ..ohoo avar ano...
എന്നാലും അവർ ആരായിരിക്കും 🤔
Jayabharathi
ശ്രീലത നമ്പൂതിരി ആണ്
No. Its jayabharathi
E വച്ച് തുടങ്ങുന്ന പേര്🤔
Elsy(Thrissur Elsy)
ഈച്ച 🫵🤨
ഇത് പറയുന്ന ഇവർ അഹങ്കാരത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല.
jayafarathi yanennu tonnunn
AMBIKA THE GREAT ACTRESS... SHE IS LIVING IN MOVIES... ORU NOKK KANAN... EVER GREEN MALAYALAM MOVIE WITH MAMMOOTTY. 🌹💜💜💙💙💙... SO NICE STAR 🌹💙💙💙nasar khan വടകര 💚💚💚💚💚💚
Sweet revenge that was her quality😊😊❤
K R വിജയ അവരാണോ
No. Its jayabharathi
കരിഞ്ഞ മീൻ😂😂😂
ഇന്നും നവാഗതർ പറയുന്നുണ്ടല്ലോ food ലൂടെയുള്ള insulting '
What is the point of this interview if the actress could not reveal the names. It Is the common dosease.
ഇതു വലിയ ദുഃഖമല്ല.
Allelum pennungalude shathru ennu pennungal thanne aayirikum
❤❤❤❤❤❤❤❤❤❤
So many common people are hated and insulted in name of food and other reasons. It is common in kerala.
Ohh, she should have told the name of the artist who insulted her in the beginning of her career, every dog has its day, a saying which is very much apt
Its. Jayabharathi
@@ManuMundakkal-nx8clhow do you know ?
അംബിക താൻ അത്ര ഒന്നും നല്ലവൾ ചമയണ്ട 🤒🤫
ഈ സിനിമാക്കാർ ഇങ്ങനെയുള്ള type കൾ ആണോ, കഷ്ടം!!!
പൊരിച്ച മീന്‍ പ്രശ്നം ആയ ഒരു യുവ നടി കൂടി ഉണ്ടായിരുന്നു..
Who is she?
Reema kallingal
ശീലയോ സീമയോ ആകാനാണ് സാധ്യത. ..
Sreevidya anengilo.
Avar aarum alla...ivar tamilil alle cheythathu
ജയഭരതി ആണോ?
@@jayakumarr3847 Bharathi chechiyodu koodi kurachu cinimayile Ambkika act cheythullu.Seemayodum.Sreevidhyayodum koodi aval thudakkathil kooduthal chithrathil abhinayichu.
ഷീല അല്ല കാരണം അവർ ഫിലിൽ ഉണ്ടായിട്ടു ഇല്ല കുറേനാൾ 👍🏻
Sinior junior Ella fieldilum undo.atil etra nombarapedenda karym illa
അപാരം