14 ലക്ഷം രൂപയുടെ നഷ്ടമാണ് വെള്ളം എനിക്ക് സമ്മാനിച്ചത് | DEVAN | CANCHANNELMEDIA

Поделиться
HTML-код
  • Опубликовано: 10 фев 2025
  • #actordevan #devaninterview #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Ajesh Unni
    Faisal Faizi
    Nikhil J

Комментарии • 51

  • @favoriteclimax1700
    @favoriteclimax1700 Год назад +28

    ദേവനോട് ഇപ്പോൾ ഒരു പാട് ബഹുമാനം തോനുന്നു. വെള്ളം ഫിലിം ഇന്ന് കണ്ടു നാലൊരു പടമായിരുന്നു ഈ തലമുറയിലെ ആരും ചിലപ്പോൾ കണ്ടില്ലായിരിക്കാം, ഇന്ന് ആ ഫിലിം കണ്ടു അന്നത്തെ കാലത്തു അതുപോലുള്ള ഒരു ഫിലിം എടുത്ത ദേവന് ഒരു നന്ദി. ഞാൻ ആ ഫിലിം മുഴുവനായി കണ്ടു പഴയ സിനിമകൾ മുഴവനായി കാണാറില്ലാത്തത ഞാൻ ഇന്ന് ഈ ഫിലിം മുഴുവനായി ഒറ്റ ഇരുപ്പിന് കണ്ടു അത്രയും മനോഹരമായിട്ടുണ്ട്. ഈ ഫിലിം ഫുൾ ക്രെഡിറ്റ് ഹരിഹരന് കൊടുത്തെങ്കിലും ഈ ഇന്റർവ്യൂ കണ്ടതിനു ശേഷം ഫിലിം കണ്ടപ്പോൾ ഫുൾ ക്രെഡിറ്റ് ദേവന് കൊടുക്കാനാണ് എനിക്ക് തോന്നിയത്. hands-off to K Devan ❤🙏. പിന്നെ ഈ ഫിലിം കണ്ടപ്പോൾ മലയത്തിൽ ഒരു വെള്ളം എന്ന ഫിലിം മതിയായിരുന്നു എന്ന് തോനി..
    Malayalam full movie | VELLAM: ruclips.net/video/cP9setJzRRc/видео.html

    • @dingribeast
      @dingribeast Год назад

      Saw one year back.

    • @shibustartunes
      @shibustartunes Год назад

      അതെ ❤❤❤❤❤🙏🙏🙏

    • @shamlashammy6951
      @shamlashammy6951 Год назад +1

      പാട്ടുകൾ.. സൂപ്പർ ഹിറ്റല്ലേ.
      മുല്ലനേഴി.. ദേവരാജൻ മാസ്റ്റർ.. ദാസേട്ടൻ 🙏🙏🙏

  • @mbvinayakan6680
    @mbvinayakan6680 Год назад +4

    ഓരോരുത്തരെയും അടുത്ത് അറിയാൻ കഴിയുമ്പോഴാണ് അവരിലെ നന്മയും കടന്നുപോന്ന നാൾവഴികളിലെ കഷ്ടപ്പാടുകളും അറിയുന്നത്. പക്വമായ ശ്രീ.ദേവന്റെ സുന്ദരമായ അഭിമുഖം💞👍

  • @vinuvinod5122
    @vinuvinod5122 Год назад +12

    ഞാനും ആദ്യമായ് ആണ് വെള്ളം മൂവി കാണുന്നത്. അടിപൊളി. വെള്ളപൊക്കം അത് 2018 എന്ന സിനിമ ആണ് നമ്മുടെ മനസ്സിൽ, പക്ഷെ വർഷങ്ങക്ക് മുൻപ് ഇങ്ങനെ ഒരു പടം. ഒരു ഗ്രാഫിക്സും ഇല്ലാത്ത കാലം. ഒരു രക്ഷയുമില്ല പൊളി 👍👍 അപ്പൊ ഇന്നത്തെ 2018 ഒന്നുമല്ല.

  • @funlifewithkunju
    @funlifewithkunju Год назад +1

    ചിലരുടെ വർത്താനം കേട്ടാൽ മതിമറന്നു ഇരുന്നു പോകും. അവതാരകനും അദ്ദേഹത്തിന്റെ ജോലി നന്നായിട്ട് ചെയുന്നുണ്ട് ❤

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Год назад +4

    സുന്ദരനും, സുന്ദര മനസ്സിൻ്റെയും ഉടമയാണ് ദേവൻ ചേട്ടൻ.....

  • @radhakrishnanvt346
    @radhakrishnanvt346 Год назад +9

    ജനം കണ്ടൊ ഇല്ലയൊ എന്നതല്ല ഞാൻ കണ്ട മികച്ച സിനിമകളിൽ ഒന്നാണ് വെള്ളം ഞട്ടിപ്പിച്ച ചിത്രം

  • @hariprem5727
    @hariprem5727 Год назад +3

    Nice to hear Mr.Devan speaking, first time saw this actor interview.

  • @ashishr8918
    @ashishr8918 Год назад +7

    Such a gentleman,each words having full of respects, Namaste Devan sir❤

  • @rameshar2246
    @rameshar2246 Год назад +6

    സാങ്കേതിക വിദ്യാകളൊന്നും ഇന്നത്തെ പോലെ അത്രക്ക് പുരോഗമിക്കാത്ത അക്കാലത്തു വെള്ളം പോലെ ഒരു സിനിമ ഉണ്ടായതു വളരെ അവശ്വ സനീയമായിരുന്നു.. ഇന്നു 2018 നെ പ്രശംസിക്കുന്നവരൊക്കെ ആ പടം ഒന്നു കാണേണ്ടതാണ്...വെള്ളം ഒന്നു കൂടി റിലീസ് ചെയ്താൽ അന്നുണ്ടായ നഷ്ടം പലിശ സഹിതം തിരിച്ചു പിടിക്കാമായിരുന്നു...

  • @rijobisbis1267
    @rijobisbis1267 Год назад +4

    1984 ൽ ഇറങ്ങിയ സിനിമ മാസികയിൽവായിച്ചതോർക്കുന്നു, നസീർ സിനിമ കളുടെ കൂട്ടതകർച്ചയോടൊപ്പം വെള്ളം എന്ന സിനിമയും തകർന്നു എന്ന്

  • @babuthomaskk6067
    @babuthomaskk6067 Год назад +12

    ഇത് വേണ്ട ക്ളാരിറ്റി വരുത്തി വീണ്ടും റീലീസ് ചെയ്യണം
    റൈറ്റ് തിരികെ വാങ്ങി ഇന്ത്യ മുഴുവൻ കാണിക്കണം

    • @meghnathnambiar8696
      @meghnathnambiar8696 Год назад +1

      അന്നത്തെ നഷ്ടം നികത്തി നല്ല ലാഭവും നേടാൻ സാധിക്കും. അത്രയ്ക്ക് നല്ല സിനിമയാണ് വെള്ളം.

    • @prasannapushkaran1227
      @prasannapushkaran1227 Год назад

      ഞങ്ങളുടെ നാട്ടിൽ ഷൂട്ടിങ്. ഷൂട്ടിങ് കാണാൻ എന്റെ friends ആയി പോയത് ഇപ്പഴും ഓർക്കുന്നു.

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +5

    ചാനലിലൊന്നും ഈ മൂവി കാണാതായി ഓർക്കുന്നില്ല ഇന്നു എന്തായാലും കാണണം

  • @sheelaa3642
    @sheelaa3642 Год назад

    Devan sir... njan orupad snehikkukayum bhahumanikkukayum cheyunna oru nadan..

  • @muralie753
    @muralie753 Год назад

    A true gentleman ❤❤❤

  • @ulakkamedia8026
    @ulakkamedia8026 Год назад +1

    സാർ, ദൂരദർശനിൽ ആണ് വെള്ളം കാണുന്നത് കുട്ടികാലത്ത് ഇന്നും അത് മറക്കാതെ മനസ്സിൽ ഉണ്ട്.... വെള്ളം 👌

  • @royvt3673
    @royvt3673 Год назад +3

    1982ൽ നാദം എന്നൊരു സിനിമയിൽ അഭിനയിച്ചു.
    അതുകഴിഞ്ഞ് 1983 രണ്ടാം പകുതിയിൽ അഷ്ടപദി റിലീസായി.
    അതുംകഴിഞ്ഞിട്ടാണ് 1984 തുടക്കത്തിൽ ആഗ്രഹം ചിത്രീകരണം പോലും ആരംഭിക്കുന്നത്.
    (നാദം കഴിഞ്ഞ്, അഷ്ടപദിയും കഴിഞ്ഞ് 1984ലാണ് ആഗ്രഹം റിലീസായത്)
    ആഗ്രഹം കഴിഞ്ഞിട്ട് കൈയും തലയും പുറത്തിടരുത്, ശത്രു, പടയണി, ഒരു യുഗസന്ധ്യ, ഇത് ഒരു തുടക്കം മാത്രം തുടങ്ങി കുറേചിത്രങ്ങൾ 1985-86 കാലഘട്ടത്തിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.
    1987ൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തോടെയാണ് പൊതുവിൽ അംഗീകരിക്കപ്പെടുന്നത്.

    • @sajeendrakumarvr
      @sajeendrakumarvr Год назад

      ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം 1987 ൽ ആണോ 97 ൽ ആണോ ഇറങ്ങിയത്???.

  • @mathewjose6987
    @mathewjose6987 Год назад

    Devan sir ipozhum enthu Sundarananu .kure varsham mumnpu M G Universityil PVC Sheena shukkoor madathe kanan vannathu orkkunnu . Parichayapedan sadhichilla.A very handsome person.

  • @jojivarghese3494
    @jojivarghese3494 Год назад

    Thanks for the video

  • @collinmarwel965
    @collinmarwel965 Год назад +4

    വെള്ളം നല്ല സിനിമയായിരുന്നു
    പക്ഷെ റിലിസ് ചെയ്ത കാലം
    വഴി കി പോയി

  • @priyachelattu1392
    @priyachelattu1392 Год назад

    വെള്ളം സിനിമ യുടെ ഷൂട്ടിംഗ് കാണാൻ ചെറുവട്ടൂർ ഹൈസ്കൂൾ ൽ പോയത് ഓർക്കുന്നു.. വീടിനു അടുത്തുള്ള സ്കൂൾ

  • @rejikk9613
    @rejikk9613 Год назад

    ❤❤

  • @satheeshkumar-rw9eh
    @satheeshkumar-rw9eh Год назад

    Ithile songs super anu saurayoodha padhathjlenno sangama poo virinju
    Music Devarajan mash

  • @minisreenivas3841
    @minisreenivas3841 Год назад +3

    ആഗ്രഹം.. ഒരേ ഒരാഗ്രഹം...
    ആത്മാവിൽ തേൻ മലരായി..

  • @karuthedathjames
    @karuthedathjames Год назад +2

    Salil Chaudhary..not salin

  • @bijuchristin4
    @bijuchristin4 Год назад

    Dear Devan sir
    As a VELLAM Co producer I can understand ur feeling when we used ur title for our movie ….
    വെള്ളം എന്ന ടൈറ്റിലിന് സിനിമ നന്നാവും നിർമാതാവിന് പേര് മാത്രമേ കിട്ടു മണി കിട്ടില്ല എന്ന് രണ്ടു വെള്ളം മൂവികളും തെളിയിച്ചു ദേവൻsir നോട് ഞങ്ങൾ സോറി പറയുന്നു കാരണം സാറിന്റെ വിഷമം എനിക്ക് മനസ്സിലാവും
    By from BIJU THORANATHEL

  • @gopalanthachat6110
    @gopalanthachat6110 Год назад

    ഒരു സെക്കൻഡ് റിലീസ് ആലോചിച്ചുകൂടെ!

  • @sajeendrakumarvr
    @sajeendrakumarvr Год назад

    എന്തൊക്കയോ കാരണങ്ങളാൽ മുടങ്ങി മുടങ്ങി ഇറങ്ങിയ ചിത്രമായിരുന്നു 1984 ലെ വെള്ളം എന്ന ചിത്രം. നസീർ, മധു, KR വിജയ ഇവരൊക്കെയായിരുന്നു താരങ്ങൾ. സംവിധാനം ഹരിഹരൻ, സംഗീതം ദേവരാജൻമാഷ്.

  • @subhashsubhashkalloor3352
    @subhashsubhashkalloor3352 Год назад

    Super 👌

  • @d4manfilmclub
    @d4manfilmclub Год назад +1

    ഗുഡ്

  • @swaminathan1372
    @swaminathan1372 Год назад

    🙏🙏🙏

  • @fahadguru
    @fahadguru Год назад +5

    വെള്ളം കണ്ടിരിക്കും.

    • @VinayKumar-iv9mw
      @VinayKumar-iv9mw Год назад +1

      ഞാനും എത്രെയും പെട്ടെന്ന് വെള്ളം സിനിമ കാണും.

  • @theprovocateur24
    @theprovocateur24 Год назад +2

    True gentleman ❤

  • @sairabasheer764
    @sairabasheer764 Год назад

    Jaya surya oke aaru? Maryada ennatu vallatum undo; avattakalku.athirillatha ahankaravum,Cinemayude budhimutto,kalamoollyamo ariyath kure fans kandu cinema kondu pokunnavar.ivattakalude otta cinema polum njan kanarilla.avare digest chyilla.Ippozhathe otta cinemayum,athu kanikuna mediuvum sahikan budhimuttanu.otta cinemayum vidathe kandiruna ballyavum,kaumaravum,youvanathinte thudakkavum.cinemayum booksmillathe jeevikan pattatha avastha; songs etc.theatre poyi tharra ticket(tickt kittate varumpol) vare kanditundu.releasingil daysil thanne.Sahithyavum Cinemayum bandhamundayuruna kaalam.

  • @VIV3KKURUP
    @VIV3KKURUP Год назад

    ദേ...വ്...ജി.... ❤

  • @jayakumarpillai1622
    @jayakumarpillai1622 Год назад

    👍

  • @ukn1140
    @ukn1140 Год назад

    14 lack innathe 14 crore

  • @manitharayil8823
    @manitharayil8823 Год назад

    ഓണസ്സറ്റ്.രാജിൽ.വരദരാജൻ.ബാഷയിൽ.കേശവൻ..ദി.കിംഗിൽ.ശങ്കർ.ect......