👍 ആ വലിയ മനുഷ്യനായ അയ്യങ്കാളിയുടെ. ആത്മകഥ.. സിനിമയാക്കുമ്പോൾ.. 100% സത്യസന്ധത വേണം കാരണം കേരളം ആദ്യമായി ഇങ്ങിനെ ഒരു പുരുഷനെ. ജനമധ്യത്തിൽ വലുതായി ഒന്നും ചർച്ച ചെയ്തിട്ടില്ല.. അതിൽ അഭിനയിക്കാൻ മമ്മൂട്ടിയെ തിരഞ്ഞെടുത്തത്. അതിൻറെ ഒരു കോളിറ്റി മെയിൻറനൻസ് ചെയ്യുന്നു..🤝
ചരിത്ര പുരുഷൻമാരെ അവതരിപ്പിക്കാൻ മമ്മൂട്ടി എന്ന നടനുള്ള കപ്പാസിറ്റി അതൊന്ന് വേറെ തന്നെ, ചരിത്ര കഥാപാത്രങ്ങളായി മാറാനുള്ള തയ്യാറെടുപ്പുകൾ കൂടാതെ പഠനം നടത്തുന്ന ഒരേ ഒരു നടൻ ഇന്ത്യയിൽ മമ്മൂട്ടി മാത്രമേ ഉള്ളൂ അതുൺ രാജ് & മമ്മൂട്ടി ടീം all the best
അയ്യങ്കാളിയായി മഹാനടൻ മമ്മൂട്ടി വന്നാൽ അത് ഒരു ചരിത്ര സംഭവമായി മാറും അതിൽ തർക്കമില്ല പക്ഷേ അതിൻ്റെ കഥ തിരക്കഥ മേക്കിങ്ങ്സിനാമാ ഓട്ടോഗ്രാഫി പശ്ചാത്തല സംഗീതം ഒക്കെ നടി നടൻമ്മാരുടെ കാസ്സ്റ്റിങ് ഒക്കെ ശ്രദ്ധാപൂർവ്വമായിരിക്കണം നല്ല അടിപൊളിയായി എടുക്കണം ഒരു തുടക്കക്കാരൻ എന്നനിലക്ക് വളരെ ഗംഭീരമായി ചെയ്യണം
മമ്മൂട്ടി മഹാ നടൻ അതു തന്നെയാണ് പ്രത്യേകത സൗന്ദര്യം വളരെ അനിവാര്യം തന്നെയാണ് എന്നാൽ അഭിനയ മോ അതിലും അനിവാര്യമാണ് എങ്കിൽ മാത്രമേ ജീവിക്കാൻ കഴിയൂ അഭ്രപാളികളിൽ തൻ്റെ പ്രേക്ഷകരെ വിളിക്കുകയാണ് അവരിൽ കൂടി ജീവിക്കുകയാണ് മഹാനടൻ സകലവിധ ആശംസകൾ🎉🎉🎉
ബെസ്റ്റ് അയ്യങ്കാളി...🤣അംബേദ്കർ ആയി മമ്മൂക്ക അഭിനയിച്ചു എങ്കിലും ഇപ്പോഴും നമ്മുടെ മനസ്സിൽ ശരിക്കുള്ള മുഖം അംബേദ്‌കറുടേത് തന്നെ.. അതുപോലല്ല അയ്യങ്കാളി...
മഹാത്മാ അയ്യ ങ്കാളി എന്ന സിനിമ കതിരവൻ പേരിൽ തീർച്ചയായും മലയാളത്തിന്റെ അപൂർവ്വ സംഭവമായിരിക്കും. അരുൺ രാജ് താങ്കൾ അത് സംഭവ്യമാക്കിത്തീർക്കുമെന്നതിൽ സംശയമില്ല.❤❤❤❤❤❤ AMD
അയ്യങ്കാളി സിനിമ ബ്രാഹ്മണർക്ക് എതിരാണെന്ന് ബോധ്യപ്പെട്ടാൽ സംഘികൾ അത് റീലീസ് ചെയ്യാൻ അനുവദിക്കുകയില്ല എന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്. അവർ മറ്റെന്തെങ്കിലും ഞൊണ്ടി ന്യായം പറഞ്ഞു അതിനെ മുടക്കുക തന്നെ ചെയ്യും. അത് കൊണ്ടാണ് മഹാനായ എം. ടി. വാസുദേവൻ നായർ ഒരഭിമുഖത്തിൽ " ഒരു വടക്കൻ വീര ഗാഥ" പോലെയുള്ള സിനിമകൾ ഇപ്പോൾ ചെയ്യാൻ ധൈര്യമില്ല എന്ന് പറഞ്ഞത്.
എടോ, കുഞ്ഞുമുഹമ്മദേ പട്ടികജാതി വിഭാഗത്തിൽ നിരവധി പേർ സംഘികളായിട്ടുണ്ട്, നിൻ്റെ സൂക്കേട്, നിൻ്റെ കൈയ്യിൽ വെച്ചാൽ മതി. ഞങ്ങളുടെ നേതാവിൻ്റെ ചരിത്രം ഞങ്ങൾ നോക്കിക്കോളാം.
ബ്രോ... ഇതു 1910..അല്ല ഇത് കേരളമാണ് കണ്ണിന് കണ്ണ്... പല്ലിനു പല്ല്... എന്ന് യജമാൻ ഞങ്ങളെ കാണിച്ച് പഠിപ്പിച്ച ശേഷമാണ് പോയത്... ആ വിറും ചങ്കുറ്റവം എന്ന ഇ ന്ന് ഞങ്ങൾക്കുണ്ട്... മേലാളന്മാർ എ ന്ന് പറയുന്നവർ ഇ ന്ന് ഒന്നുമല്ല...... Ajith
Interviewer ഒരു respect ഇല്ലാതെ സംസാരിക്കുന്നതായി feel ചെയ്യുന്നു, അരുൺ രാജ് എന്ന ഡയറക്ടർ നു പകരം വേറൊരു ഡയറക്ടർ ആണ് സീറ്റിൽ എങ്കിൽ. ഇതുപോലുള്ള behavier ആയിരിക്കില്ല, ഇത് കാണുന്ന ഏതൊരു മലയാളിക്കും ചിന്ത ഉണ്ടാക്കും... അവഹേളനത്തിൻ്റെ ഭവവും, നെഗറ്റീവ് ചോദ്യങ്ങളും....... കഷ്ട്ടം...
Mammookkaye ethu lookilum makeover cheythedukkam a mukham ethu bhavathinum anuyojyamanu ayyankaliku nalla saundharyamundu mammookka all the best all the best arun god bless you
ചരിത്ര പുരുഷനാകാൻ ലോക സിനിമ യിൽ ഒരേ പേര് മാത്രം അത് മഹാ നടൻ മമ്മുക്ക മാത്രമാണ് യഥാർത്ഥ ഒരു നല്ല നടൻ മമ്മുക്ക മാത്രമാണ് അതിനെ വെല്ലാൻ ഇന്ന് ആരും ഇല്ല ❤❤❤❤❤❤❤
ഇതിൽ ആരോ കമന്റ് ഇട്ടത് കണ്ടു, മമ്മൂട്ടിയും, ജഗദീഷും, ഒരു പെണ്ണ് കേസിലും പെടില്ല എന്ന്, ഇവർ രണ്ടു പേരും സിനിമയിൽ പുതിയ ഈഗോ ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ്, കണ്ണടച്ചു പാല് കുടിച്ചാൽ പുറം ലോകം കാണില്ല എന്ന വിശ്വാസം തെറ്റാണ്.
ഇക്ക അത് വേറെ ലെവൽ പക്ഷെ.സംശയം അത് ഹേമ ok. ഓരോ വാക്കുകൾക്ക് ഞാൻ മറുപടി തരും ഇക്കയെപ്പോലെ കാരണം ഈ സിനിമ എടുക്കുന്ന പൈസ വല്ല അനാഥർക്ക് കല്യാണം, വീട് ടീവി, ബൈക്ക്, ജീപ്പ് ആ എന്താ അവർക്ക് ആഗ്രഹം ഇല്ലേ അവരുടെ ആവിശ്യം നടക്കട്ടെ അതാണ്. Ok ഇനിയും സിനിമ അത് പോയി..... എന്താ ഇതിന് പറയേണ്ടത് കമ്പി ഇല്ലാത്ത വയർ എന്നാണ് ok ഗ്രാമർ പിടിക്കുന്നവർ അത് പിടിക്കട്ടെ മനസ്സിൽ ആയോ സത്യം അത് ഒന്ന് വേറെ ആണ് രണ്ട് കൈയും കൂട്ടി മുട്ടിയാലേ ശബ്ദം കേൾക്കു... Wow wow well great good performance 👍
മമ്മൂട്ടിയുടെ മാമാങ്കം എന്ന ദുരന്തം കണ്ടിരുന്നോ? പഴശ്ശിരാജ വെറും പഴയരാജ ആയിരുന്നു. ശരത്കുമാർ മനോജ് k jayan തകർത്തു മമ്മൂട്ടി വിയർത്തു. ചന്തു ,അംബേദ്കർ ഗംഭീരമായിരുന്നു. അതുപോലെ ഇരുവർ ക്ലാസിക് ഫിലിം അണ് മോഹൻലാൽ MGR ayi jee ichu. കൊച്ചുണ്ണിയിലെ ഇതിക്കരപക്കി മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല. പിന്നെ അറബിക്കടലിൻ്റെ സിംഹം തട്ടിക്കൂട്ടിയ ഫിലിം ആയിരുന്നു.
കരുനാഗപ്പള്ളി കുറ്റിവട്ടം വടക്കും തല പ്രദേശത്ത് വന്നപ്പോൾ ആര്യാട്ട് എന്ന വീട്ടിലാണ് താമസിച്ചത് അതിന്റെ ഓർമ്മക്ക് പുന്നല ശ്രീകുമാർ വന്ന് എന്റെ ബാപ്പയെ ആ തരിച്ചു ബാപ്പ മരണപ്പെട്ടു ശേഷം നടക്കുന്ന അയ്യങ്കാളിയുടെ പരിപാടിയിലും ഞാൻ പങ്കെടുക്കുന്നത് എന്ന് ആര്യാടൻ മുഹമ്മദ്
വാറുണ്ണി എന്ന ഗ്ലാമർ കുറഞ്ഞ റോൾ ചെയ്ത മിസ്റ്റർ മ്മൂട്ടിക്ക്, ഒരു ഇതിഹാസപുരുഷന്റെ(ഗ്ലാമർ കുറഞ്ഞ വ്യക്തിയാണെങ്കിൽ പോലും) റോൾ ചെയ്യുവാൻ ഒട്ടും തന്നെ വൈമുഖ്യം കാണിക്കില്ല എന്നുള്ള കാര്യത്തിൽ എനിക്ക് നല്ല ഉറപ്പുണ്ട്...
ആർക്കാണ് കതിരവൻ നടക്കുമോ എന്നുള്ള സംശയം. എല്ലാ പടങ്ങളും നടക്കുന്നില്ലേ അതുപോലെ ഇതും നടക്കും. പിന്നെ എന്തിനാ ഇങ്ങനെ വീണ്ടും വീണ്ടും ചോദിക്കുന്നത്. എന്താടോ സിദ്ധിക്കിന് സിനിമയിൽ അഭിനയിച്ചാൽ ഇന്റർവ്യു ചെയ്യുന്നവനോടാണ്.
മഹാത്മാ അയ്യങ്കാളി യായി നമ്മുടെ മനസ്സിൽ കേറി കഴിഞ്ഞു. ഇനി സ്‌ക്രീനിൽ തെളിഞ്ഞാൽ മതി അയ്യങ്കാളി എന്നാ മമ്മൂക്ക 💕
👍
അരുൺ രാജിൻ്റെ ആത്മവിശ്വാസം തന്നെ ഈ സിനിമ വൻ വിജയം നേടുമെന്നു ഉറപ്പ്❤
👍 ആ വലിയ മനുഷ്യനായ അയ്യങ്കാളിയുടെ. ആത്മകഥ.. സിനിമയാക്കുമ്പോൾ.. 100% സത്യസന്ധത വേണം
കാരണം കേരളം ആദ്യമായി ഇങ്ങിനെ ഒരു പുരുഷനെ. ജനമധ്യത്തിൽ വലുതായി ഒന്നും ചർച്ച ചെയ്തിട്ടില്ല.. അതിൽ അഭിനയിക്കാൻ മമ്മൂട്ടിയെ തിരഞ്ഞെടുത്തത്. അതിൻറെ ഒരു കോളിറ്റി മെയിൻറനൻസ് ചെയ്യുന്നു..🤝
വിജയ് സേതുപതിയെ നായകൻ ആക്കുക
വളരെ കറക്റ്റ് ആണ് ചരിത്ര വേഷവും അതുപോലെ കാമ്പും കതിരുമുള്ള കഥാപാത്രങ്ങൾ അഭിനയിക്കാൻ മമ്മൂട്ടി തന്നെ വേണം.
ജീവിതത്തിലും സിനിമയിലും മഹാൻ എന്ന് വിളിക്കാം മമ്മൂക്കയെ. I love you മമ്മൂക്ക 🌹🌹🌹🌹🌹
ചരിത്ര പുരുഷൻമാരെ അവതരിപ്പിക്കാൻ മമ്മൂട്ടി എന്ന നടനുള്ള കപ്പാസിറ്റി അതൊന്ന് വേറെ തന്നെ, ചരിത്ര കഥാപാത്രങ്ങളായി മാറാനുള്ള തയ്യാറെടുപ്പുകൾ കൂടാതെ പഠനം നടത്തുന്ന ഒരേ ഒരു നടൻ ഇന്ത്യയിൽ മമ്മൂട്ടി മാത്രമേ ഉള്ളൂ
അതുൺ രാജ് & മമ്മൂട്ടി ടീം all the best
ഇന്ത്യ യിൽ മലയാള സിനിമ മാത്രം അല്ല 😂
മമ്മുക്ക മഹാനായ അയ്യങ്കാളിയുടെ വേഷം അനുപമമാക്കും
Mammoka mathi👍
മമ്മൂഞ്ഞ് വേണ്ടാ ലാലേട്ടന്‍ മതി
Lalin kadappuram basha paran ariyathe lal maha samudram kulamaaki. Mammootty amaram kadappuram bashayil minnichu. Doctor ambedkar veshavum mammootty abralpaalikale vismayippichu❤❤
യുഗപുരുഷൻ എന്ന സിനിമയിൽ ബാബുആന്റണി ചേട്ടൻ വളരെ ഗംഭീരമായി അയ്യങ്കാളിയെ അവതരിപ്പിച്ചിട്ടുണ്ട് ❤
Mammoottikku fight onnum vazhangulla...Ayyankali nalla Abhyasiyayirunnu..
@@sebastianmj9013ബാബു ആന്റണി ഫൈറ്റ് ഓക്കേ, പക്ഷേ, ഭാവാഭിനയം
അയ്യങ്കാളിയായി മഹാനടൻ മമ്മൂട്ടി വന്നാൽ അത് ഒരു ചരിത്ര സംഭവമായി മാറും അതിൽ തർക്കമില്ല പക്ഷേ അതിൻ്റെ കഥ തിരക്കഥ മേക്കിങ്ങ്സിനാമാ ഓട്ടോഗ്രാഫി പശ്ചാത്തല സംഗീതം ഒക്കെ നടി നടൻമ്മാരുടെ കാസ്സ്റ്റിങ് ഒക്കെ ശ്രദ്ധാപൂർവ്വമായിരിക്കണം നല്ല അടിപൊളിയായി എടുക്കണം ഒരു തുടക്കക്കാരൻ എന്നനിലക്ക് വളരെ ഗംഭീരമായി ചെയ്യണം
❤
മമ്മൂട്ടി മഹാ നടൻ അതു തന്നെയാണ് പ്രത്യേകത സൗന്ദര്യം വളരെ അനിവാര്യം തന്നെയാണ് എന്നാൽ അഭിനയ മോ അതിലും അനിവാര്യമാണ് എങ്കിൽ മാത്രമേ ജീവിക്കാൻ കഴിയൂ അഭ്രപാളികളിൽ തൻ്റെ പ്രേക്ഷകരെ വിളിക്കുകയാണ് അവരിൽ കൂടി ജീവിക്കുകയാണ് മഹാനടൻ സകലവിധ ആശംസകൾ🎉🎉🎉
അയ്യങ്കാളിയായിട്ട് സിനിമയിൽ ഒരാളെ കാണുമെങ്കിൽ അത് മമ്മൂക്കയെ മാത്രമായിരിക്കും
ബെസ്റ്റ് അയ്യങ്കാളി...🤣അംബേദ്കർ ആയി മമ്മൂക്ക അഭിനയിച്ചു എങ്കിലും ഇപ്പോഴും നമ്മുടെ മനസ്സിൽ ശരിക്കുള്ള മുഖം അംബേദ്‌കറുടേത് തന്നെ.. അതുപോലല്ല അയ്യങ്കാളി...
@@malleenadhnk7214മോഹൻലാലിനെ കൊണ്ട് കൂട്ടിയാൽ കൂടില്ല😅😅
@@Mowglikuttanഅതെ പറ്റില്ല മമ്മുട്ടിക്ക് കിരീടം ചെയാൻ പറ്റോ 😂😂😂
@@FirePass-nw1mq . ചരിത്ര പുരഷന്മാരെ അവതരിപ്പിക്കാൻ മലയാള സിനിമയിൽ മമ്മുട്ടിയേക്കാൾ മികച്ച വർ ഇന്ന് മലയാള സിനിമയിൽ ഇല്ല.....
@@FirePass-nw1mqഅതെ.. മമ്മൂട്ടിക്ക് പറ്റില്ല..ഒരിക്കലും പറ്റില്ല..കൂതറയാകാൻ പറ്റില്ല പെരുച്ചാഴിയാൻ പറ്റില്ല ഫ്രോഡാൻ പറ്റില്ല 😂😂😂😂😂😂
മമ്മൂക്ക ഇതു ചെയ്യണം അത് ഒരു സംഭവമാകും.
എത്രയും വേഗം നടക്കട്ടെ... അഭിനന്ദനങ്ങൾ 🌹
ഗൗരവം നേതൃവായന പൌരുഷം മമ്മൂട്ടിയാണ് അനുയോജ്യൻ
sheriya sayipine kondu cheypiknnatha koodthal nallath
ഞങ്ങൾ അയ്യഗാളിയെയും മമ്മുക്കയേയും ഇഷ്ട്ടപ്പെടുന്നു പടം സൂപ്പർ ഡ്യൂപ്പേർ ഹിറ്റ് ഇപ്പോൾ തന്നെ ❤❤
വിജയാശംസകൾ
Mammootty ❤❤❤❤
Mammooty charithra purushan 💪💪💪💪
മമ്മൂട്ടി എന്ന നടൻ ഓരോ കതപാത്രവും ആയി മാറുകയാണ് ❤️അവിടെ മമ്മൂട്ടി യെ കാണാൻ സാധിക്കുകയില്ല ❤ റിപ്പോർട്ടറേ മ്മമ്മൂകയെ അറിയാത്ത പോലെ ❤
മമ്മുക്ക പൊളിക്ക് നമ്മുടെ നാടിന്റെ വിപ്ലവ നായകൻ മഹാത്മാ അയ്യകാളിയായി ഇക്കാക്ക് മാത്രമേ പറ്റു ലോകത്തിലെ ഒരാൾക്കും പറ്റില്ല
അവതാരകാന് മമ്മൂട്ടി വേണ്ട എന്ന പോലെ തോന്നി
മമ്മൂട്ടി മാത്രമേ അതിനു യോജിക്കു....❤❤❤❤
ചരിത്ര വേഷം ചെയ്യാൻ ഇന്ന് ഇന്ത്യൻ സിനിമയില്‍ ഒരേ ഒരാൾ മാത്രം 🔥
മഹാത്മാ അയ്യ ങ്കാളി എന്ന സിനിമ കതിരവൻ പേരിൽ തീർച്ചയായും മലയാളത്തിന്റെ അപൂർവ്വ സംഭവമായിരിക്കും. അരുൺ രാജ് താങ്കൾ അത് സംഭവ്യമാക്കിത്തീർക്കുമെന്നതിൽ സംശയമില്ല.❤❤❤❤❤❤ AMD
വിജയ് സേതുപതിയെ നായകൻ ആക്കുക
മമ്മൂട്ടിയും ജഗദീഷും ഒരു പെണ്ണ് കേസിലും പെടില്ല എന്നത് തീർച്ചയാണ്.
ഇന്ദ്രൻസ്, പ്രിത്വി, ദുൽഖർ & ബിജു മേനോൻ
96..മുതൽ.. 107..വരെയുള്ള.. പേജുകളിൽ എന്താണോ.. ആവോ...😢😢
പെണ്ണ് കേസ് മാത്രമല്ല ആണ് കേസും ഉണ്ട്
അതാണ് ജാതി പ്രാന്ത് 👍🦄ജെയ്... ഹിന്ത് 🦄
Mammukka ❤❤❤
ഇക്കാ 😍❤️
അയ്യങ്കാളി മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍🙏🙏🙏👍👍👍👍👍🙏🙏🙏👍🙏🙏🙏🙏👍
ഒറ്റയ്ക് വഴി വെട്ടി വന്നവനാണ് അരുൺ രാജ് അതുകൊണ്ട് ഈ സിനിമ ചരിത്രമാവും അരുൺ താങ്ങൾ പൊളിച്ചടക്കും🔥🔥🔥🔥🔥
Mammookks. Arunraj. Allthebest
കതിരവൻ 👍👍സൂപ്പർ ❤
അരുൺ രാജിന് അഭിനന്ദനങ്ങൾ ❤❤🙏
അയ്യങ്കാളിയുടെ റോൾ മോഹൻലാലിന് പറ്റില്ല എന്നു കരുതി മോഹൻലാലിന് എന്ത് പ്രശ്നമുണ്ടാകാനാണ്😂😂😂 അയാൾക്ക് പറ്റിയ റോൾ ചെയ്ത് അയാൾ മുന്നോട്ടു പോകും😀😀😀
മമ്മൂക്ക❤❤❤❤👍👍👍👍
Malayala കരയിൽ സിനിമയിൽ കീരീടം വക്കാത്ത രാജാവ്
ആയി മാറും മമ്മുക്ക❤❤
അദ്ദേഹത്തിൻ്റെ ഈ തീരുമാനം
കട്ട wating
All the best അരുൺ രാജ്❤❤
അയ്യങ്കാളി സിനിമ ബ്രാഹ്മണർക്ക് എതിരാണെന്ന് ബോധ്യപ്പെട്ടാൽ സംഘികൾ അത് റീലീസ് ചെയ്യാൻ അനുവദിക്കുകയില്ല എന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്. അവർ മറ്റെന്തെങ്കിലും ഞൊണ്ടി ന്യായം പറഞ്ഞു അതിനെ മുടക്കുക തന്നെ ചെയ്യും. അത് കൊണ്ടാണ് മഹാനായ എം. ടി. വാസുദേവൻ നായർ ഒരഭിമുഖത്തിൽ " ഒരു വടക്കൻ വീര ഗാഥ" പോലെയുള്ള സിനിമകൾ ഇപ്പോൾ ചെയ്യാൻ ധൈര്യമില്ല എന്ന് പറഞ്ഞത്.
ബ്രഹ്മണവർഗത്തിൽപ്പെട്ടവർ സിന 'കാണാറില്ല
@@mstrigs3058 എല്ലാ സംഘികളും ബ്രാഹ്മണരുടെ ഒറ്റുകാരാണ് ബ്രോ.
എടോ, കുഞ്ഞുമുഹമ്മദേ പട്ടികജാതി വിഭാഗത്തിൽ നിരവധി പേർ സംഘികളായിട്ടുണ്ട്, നിൻ്റെ സൂക്കേട്, നിൻ്റെ കൈയ്യിൽ വെച്ചാൽ മതി. ഞങ്ങളുടെ നേതാവിൻ്റെ ചരിത്രം ഞങ്ങൾ നോക്കിക്കോളാം.
ബ്രോ... ഇതു 1910..അല്ല ഇത് കേരളമാണ് കണ്ണിന് കണ്ണ്... പല്ലിനു പല്ല്... എന്ന് യജമാൻ ഞങ്ങളെ കാണിച്ച് പഠിപ്പിച്ച ശേഷമാണ് പോയത്... ആ വിറും ചങ്കുറ്റവം എന്ന ഇ ന്ന് ഞങ്ങൾക്കുണ്ട്... മേലാളന്മാർ എ ന്ന് പറയുന്നവർ ഇ ന്ന് ഒന്നുമല്ല...... Ajith
സിനിമ നടക്കട്ടെ എല്ലാ ഭാവു' ങ്ങൾ നേരുന്നു വൻ വിജയമാകട്ടെ
അരുൺ രാജ് താങ്കൾ ഈ ചിത്രം അപൂർവ്വ സംഭവമാക്കും.❤❤❤❤❤ AMD
കുറുക്കു ഒടിഞ്ഞ, മോഹൻ ലാലി നെ കൊണ്ട്, അയങ്കാളി യാകാൻ പറ്റില്ല
Good ❤❤❤
Verygood.❤❤❤❤❤❤
മമ്മൂക്ക ❤❤❤❤
അവതാരകൻ നിരുത്സാഹപെതുന്നതുപോലെ തോനുന്നു 😢😢😢
Dr. Babasaheb Ambedkar movie kandavark ariyam pulliye konde ethum cheyyan pattullu ennu❤
Interviewer ഒരു respect ഇല്ലാതെ സംസാരിക്കുന്നതായി feel ചെയ്യുന്നു, അരുൺ രാജ് എന്ന ഡയറക്ടർ നു പകരം വേറൊരു ഡയറക്ടർ ആണ് സീറ്റിൽ എങ്കിൽ. ഇതുപോലുള്ള behavier ആയിരിക്കില്ല, ഇത് കാണുന്ന ഏതൊരു മലയാളിക്കും ചിന്ത ഉണ്ടാക്കും... അവഹേളനത്തിൻ്റെ ഭവവും, നെഗറ്റീവ് ചോദ്യങ്ങളും....... കഷ്ട്ടം...
ചേരക്ഷത്രിയ പുലയരാജകുലപതി അയ്യൻ പൊന്നയ്യൻ 🌹🌹🌹🙏🙏🙏
Only.Mammootty.
മഹാത്മ അയ്യങ്കാളി ആകാൻ ഏറ്റവും പറ്റിയ ആൾ തൃശൂർരായാവ് തന്നെ
Mamootyy king
💙👍
Smart ആയി ചെയുക, മാമാഗം പോലെയാകരുത് 🙏
👍
മമ്മൂട്ടി അയ്യൻകാളി
Mammookkaye ethu lookilum makeover cheythedukkam a mukham ethu bhavathinum anuyojyamanu ayyankaliku nalla saundharyamundu mammookka all the best all the best arun god bless you
ചരിത്ര പുരുഷനാകാൻ ലോക സിനിമ യിൽ ഒരേ പേര് മാത്രം അത് മഹാ നടൻ മമ്മുക്ക മാത്രമാണ് യഥാർത്ഥ ഒരു നല്ല നടൻ മമ്മുക്ക മാത്രമാണ് അതിനെ വെല്ലാൻ ഇന്ന് ആരും ഇല്ല ❤❤❤❤❤❤❤
😂😂😂
@@sinoj1817enthada maire chirikkunnathu ninte pennu pidiyan mohananu pattuvo😂
@@skgpillai8605 loka sinimayil verum zero. Mammu. 😂😂😂
😂😂@@sinoj1817
🎉🎉🎉🎉🎉
അയ്യ൯കാളിയായി ബോഡിലാഗ്വേജ് കൊണ്ട് ഏറ്റവു൦ അനുയോജ്യ൯ ബാബുആന്റണി തന്നെ❤❤❤
ചരിത്രം കാലഘട്ടത്തിനനുസരിച്ച് മാറ്റാതെ സത്യസന്ധമായി ചിത്രീകരിച്ച് ജനങ്ങളിൽ എത്തുക്ക . പുതിയ തലമുറ സത്യം അറിയട്ടെ...
ഇതിൽ ആരോ കമന്റ് ഇട്ടത് കണ്ടു, മമ്മൂട്ടിയും, ജഗദീഷും, ഒരു പെണ്ണ് കേസിലും പെടില്ല എന്ന്, ഇവർ രണ്ടു പേരും സിനിമയിൽ പുതിയ ഈഗോ ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ്, കണ്ണടച്ചു പാല് കുടിച്ചാൽ പുറം ലോകം കാണില്ല എന്ന വിശ്വാസം തെറ്റാണ്.
Mamooka ❤❤❤❤
Mammooka varate oscar kittate
Man mammootty is Momutty ❤❤❤
Very good❤❤❤❤
Ok👍
ഇക്ക അത് വേറെ ലെവൽ പക്ഷെ.സംശയം അത് ഹേമ ok. ഓരോ വാക്കുകൾക്ക് ഞാൻ മറുപടി തരും ഇക്കയെപ്പോലെ കാരണം ഈ സിനിമ എടുക്കുന്ന പൈസ വല്ല അനാഥർക്ക് കല്യാണം, വീട് ടീവി, ബൈക്ക്, ജീപ്പ് ആ എന്താ അവർക്ക് ആഗ്രഹം ഇല്ലേ അവരുടെ ആവിശ്യം നടക്കട്ടെ അതാണ്. Ok ഇനിയും സിനിമ അത് പോയി..... എന്താ ഇതിന് പറയേണ്ടത് കമ്പി ഇല്ലാത്ത വയർ എന്നാണ് ok ഗ്രാമർ പിടിക്കുന്നവർ അത് പിടിക്കട്ടെ മനസ്സിൽ ആയോ സത്യം അത് ഒന്ന് വേറെ ആണ് രണ്ട് കൈയും കൂട്ടി മുട്ടിയാലേ ശബ്ദം കേൾക്കു... Wow wow well great good performance 👍
Ikka❤️❤️❤️❤️❤️❤️
Dr BR Ambedkar um Ayyenkali yum akan mamooty ku mathrame patukayulluu.. Director ku orayiram congratulations... ❤❤
അയ്യങ്കാളിയാവാൻ മമ്മൂട്ടിയേക്കാൾ യോഗ്യൻ വിനായകനാണ്
❤
അരുൺ എല്ലാ ആശംസകൾ നേരുന്നു...
, ഈ ചിത്രം വലിയ വിജയമാട്ടേ ' ചന്ദു 'ദാദാസാഹിബ് പഴശ്ശിരാജ ഇനി കതിരവൻ ഇതുപോലുള്ളഇ സിനിമയിൽ നായകനാകാൻ ഇന്ത്യയിൽ വേറൊരു നടന്നില്ല. അതാണ് മമ്മൂക്ക
Mamuka ❤❤
👍👍👍🔥🔥🔥⭐⭐⭐❤
മോഹൻലാൽ ചെയ്താൽ ബെട്ടിയിട്ട ബായ തണ്ട് പോലെയാവും 😂 അറബികടലിലെ സിംഹം 😂
മമ്മൂട്ടിയുടെ മാമാങ്കം എന്ന ദുരന്തം കണ്ടിരുന്നോ? പഴശ്ശിരാജ വെറും പഴയരാജ ആയിരുന്നു. ശരത്കുമാർ മനോജ് k jayan തകർത്തു മമ്മൂട്ടി വിയർത്തു. ചന്തു ,അംബേദ്കർ ഗംഭീരമായിരുന്നു. അതുപോലെ ഇരുവർ ക്ലാസിക് ഫിലിം അണ് മോഹൻലാൽ MGR ayi jee ichu. കൊച്ചുണ്ണിയിലെ ഇതിക്കരപക്കി മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല. പിന്നെ അറബിക്കടലിൻ്റെ സിംഹം തട്ടിക്കൂട്ടിയ ഫിലിം ആയിരുന്നു.
കാത്തിരിക്കുന്നു.
അരുൺ രാജ് product ചെയ്യുന്ന സിനിമയിലും മമ്മൂട്ടിയൊ മോഹൻലാലൊ വേണം. വിനയനെപോലെയുള്ളവർ ഈ കേരളത്തിൽ ഉള്ളപ്പോൾ പോലും..... ഇതാണ് ഇവന്റെയൊക്കെ കുഴപ്പം 😂😂😂
Lal...only...emperor...m...wood..lal...alllrounder
കരുനാഗപ്പള്ളി കുറ്റിവട്ടം വടക്കും തല പ്രദേശത്ത് വന്നപ്പോൾ ആര്യാട്ട് എന്ന വീട്ടിലാണ് താമസിച്ചത് അതിന്റെ ഓർമ്മക്ക് പുന്നല ശ്രീകുമാർ വന്ന് എന്റെ ബാപ്പയെ ആ തരിച്ചു ബാപ്പ മരണപ്പെട്ടു ശേഷം നടക്കുന്ന അയ്യങ്കാളിയുടെ പരിപാടിയിലും ഞാൻ പങ്കെടുക്കുന്നത് എന്ന് ആര്യാടൻ മുഹമ്മദ്
ആര്യാടൻ മുഹമ്മദ് മരിച്ചില്ലേ
Mammookka ❤❤
മമ്മൂക്കയാണ് അനുയൊജൻ 👍🏻
മോഹൻലാലിനെ കുറ്റമ്പറയുമ്പോൾ മുറിയന്മരുടെ സന്തോഷം😂😂😂
മോഹൻലാൽ എന്ന നടൻ തുമ്പിയെ പോലെയാണ്, ആ തുമ്പിക്ക് എടുത്താൽ പൊങ്ങാത്ത കല്ല് ആണ് ചരിത്ര പുരുഷൻ വേഷം
അതെ അതെ
❤❤❤❤❤
അംബേദ്കർ പെട്ടിയിൽ ഇരിക്കുന്ന പോലെ ഇരിക്കാൻ സാദ്ധ്യതയുണ്ട്. സവർണ്ണ തമ്പുരാക്കന്മാർ അത് റിലീസ് ചെയ്യാൻ അനുവദിക്കില്ല
വാറുണ്ണി എന്ന ഗ്ലാമർ കുറഞ്ഞ റോൾ ചെയ്ത മിസ്റ്റർ മ്മൂട്ടിക്ക്, ഒരു ഇതിഹാസപുരുഷന്റെ(ഗ്ലാമർ കുറഞ്ഞ വ്യക്തിയാണെങ്കിൽ പോലും) റോൾ ചെയ്യുവാൻ ഒട്ടും തന്നെ വൈമുഖ്യം കാണിക്കില്ല എന്നുള്ള കാര്യത്തിൽ എനിക്ക് നല്ല ഉറപ്പുണ്ട്...
Super 👍
ചരിത്ര പുരുഷൻ ആകുമ്പോൾ ഈ പുരുഷന്മാരെ ഇന്ന് ജീവിച്ചിരിക്കുന്നവർ ആരും കണ്ടിട്ടില്ലല്ലോ? അപ്പോൾ മമ്മൂട്ടി ബെസ്റ്റാ
Ikka thanne aanu yojichath❤
അരുൺരാജ് സർ ❤
ആർക്കാണ് കതിരവൻ നടക്കുമോ എന്നുള്ള സംശയം. എല്ലാ പടങ്ങളും നടക്കുന്നില്ലേ അതുപോലെ ഇതും നടക്കും. പിന്നെ എന്തിനാ ഇങ്ങനെ വീണ്ടും വീണ്ടും ചോദിക്കുന്നത്. എന്താടോ സിദ്ധിക്കിന് സിനിമയിൽ അഭിനയിച്ചാൽ ഇന്റർവ്യു ചെയ്യുന്നവനോടാണ്.
മോഹൻലാലിന് നായരും മേനോനും ഇങ്ങിനെ വാ ലുള്ളതെ ചെയ്യു😁
❤❤❤❤❤❤
Lal..aanengil...mooru...cr.
.urappu
.moonu..term...kitti
.lal...aanengil..flexible..action..kanam...mammootyangil...pavam..tinitom..dupe.ityu
..chakum
മോഹൻലാൽ ആയി അല്ല വേണ്ടത് അയ്യൻകാളി ആയി ആണ് വേണ്ടത്, ഇല്ലേൽ ബെട്ടിയിട്ട ബായ തണ്ട് പോലെ ആകും
Bettiyitta ബായതണ്ട് എളാപ്പ ഫാൻസ് 😂😂😂
B&W ആണെങ്കിൽ നന്നായിരിക്കും
മമ്മൂക്ക മുഖം തന്നെ വികൃതം ആയി ഒരുപാട് അഭിനയിച്ചിട്ടുണ്ട് പിന്നെ ആണ് സുന്ദരൻ ആയ അയ്യൻഗാളി ❤️
അവതാരകൻ അരുൺ രാജിനെ തളർത്താൻ നോക്കുന്നുണ്ടോ
കതിര് വൻ മമ്മുക്ക മാത്രമേ പറ്റു
👍🏻👍🏻👍🏻
നിങ്ങൾ സാംകുട്ടി പട്ടൻകരി എണ്ണ സ്കൂൾ ഓഫ് ഡ്രാമയുടെ ഗോൾഡ് മേഡലിസ്റ്റ് നീ മേക്കപ്പ് ഇട്ട് നോക്കു... തികഞ്ഞ നടനാണ്....
Yes കാരണം മോഹൻലാൽ നായർ അല്ലെ so കൊടുത്താലും ചെയ്യില്ല.🙏....അതുമാത്രം അല്ല ഇതൊക്കെ ചെയ്യാൻ മമ്മൂട്ടി ഉള്ളു 🥰.
മനോജ്K ജയൻ ആണ്ട് നന്നായി ചേരുക നല്ല കറക്റ്റ് ആകു
അരുൺ രാജിന്റ നമ്പർ ഒന്ന് അയച്ചു തരുമോ