അപമാനിച്ചവർക്കുള്ള മറുപടി നൽകി മമ്മൂക്ക 🔥| അയ്യങ്കാളിയായി വേഷമിടുന്നു | Kathiravan | Mammootty

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #mammootty #mammookka #malayalammovieupdates#tubbo #bramayugam
  • РазвлеченияРазвлечения

Комментарии • 319

  • @sajujosesajujose1352
    @sajujosesajujose1352 8 месяцев назад +100

    ജാതിയുടെ കാര്യം വരുമ്പോൾ ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യർ ഉള്ള ഈ നാട്ടിൽ അയ്യങ്കാളിക്ക് ഒരു സ്പേസ് കൊടുത്ത മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ.

  • @muhammedshah9082
    @muhammedshah9082 8 месяцев назад +132

    മഹാനായ അയങ്കാളിയായി വെള്ളിത്തിരയിൽ മമ്മൂക്ക ശോഭിക്കട്ടെ!! അതുപോലെ ആ പ്രിയ സഹോദരൻ്റ ആഗ്രഹവും സഫലീക്കരിക്കട്ടെ!!❤❤

    • @manithan9485
      @manithan9485 8 месяцев назад +3

      അരുൺ രാജ് .. താങ്കൾ വിഷമിക്കരുത് . സധൈര്യം മുന്നോട്ട് പോകൂ
      അച മാനിച്ചവരാണ് ഏറ്റവും താണ ജാതി
      മമ്മുക്കയെപ്പോലൊരു മഹാ നടൻ , മഹാ മാനുഷി താങ്കളെ വിളിച്ചതും , താങ്കളുടെ സിനിമയിലഭിനയിക്കാമെന്നേറ്റതും ..... താങ്കൾക്കുള്ള അംഗീകാരമല്ലെ . താങ്കൾ ഉയർന്ന ജാതി തന്നെയാണ് ... ഇപ്പൊ അതുക്കും മേലെയാണ്
      'താണ ജാതിക്കാരെ' അവഗണിക്കുക .... താങ്കളിനിയും ഉന്നതങ്ങളിലെത്തുമാറാകട്ടെ

    • @sreekumariammas6632
      @sreekumariammas6632 7 месяцев назад +1

      അതാണ് മമ്മൂക്ക!!!!

  • @shibinRj4960
    @shibinRj4960 8 месяцев назад +140

    ഈ താഴ്ന്ന് ജാതി എന്ന് എടുത്ത് പറയേണ്ട ബ്രോ.!!എല്ലാവർക്കും ഒരു ജാതിയെ ഉള്ളു മനുഷ്യൻ.!👍

    • @noushadnoushar8186
      @noushadnoushar8186 8 месяцев назад +10

      മനുഷ്യ ജാതി

    • @AbdulHameed-xn8qi
      @AbdulHameed-xn8qi 8 месяцев назад +10

      കറക്റ്റ് ജാതി മതം പറയണ്ട

    • @littletwinkle8453
      @littletwinkle8453 8 месяцев назад +4

      Correct thazhnnavan ennu venda

    • @sheebavdamodar1776
      @sheebavdamodar1776 8 месяцев назад +2

      It's true.

    • @sreekumariammas6632
      @sreekumariammas6632 7 месяцев назад +1

      But all are say like that . That is very bad .we are all humanbeings.👍👍👍👍

  • @parttypartty8913
    @parttypartty8913 8 месяцев назад +73

    മമ്മൂക്ക മഹാനടനാണ് അതിലുപരി മനുഷ്യസ്നേഹിയാണ് കഴിവുള്ളവർക്ക് അവസരം നൽകുക പുതുമുഖങ്ങളെ കൈപിടിച്ചുയർത്തുക

    • @sreekumariammas6632
      @sreekumariammas6632 7 месяцев назад +1

      ഇതൊന്നും മറ്റാരും ചെയ്ത കണ്ടിട്ടില്ല Great Mammookka.Kind hearted Mammookka. Very nice Mammookka.I love Mammookka very much due to his good makers
      He is an idealman in the movie world and real life .Yah Allah may save him always like this .alhanthullah ❤❤❤❤❤❤❤

  • @kmadhavanponnappan4412
    @kmadhavanponnappan4412 8 месяцев назад +36

    ബാബാസാഹിബ് അംബേദ്കർ എന്ന സിനിമയെ ലോകനിലവാരത്തിൽ എത്തിച്ച മഹാനടൻ മമ്മൂക്ക.. പാവങ്ങളുടെ പട തലവനായ മഹാത്മ അയ്യൻകാളിയെ കതിരവനിലൂടെ നിങ്ങൾ അനശ്വരമാക്കും ശ്രീ അരുണിനും മലയാളത്തിൻറെ സ്വന്തം മമ്മൂക്കയ്ക്കും ഒരുപാട് അഭിനന്ദനങ്ങൾ ❤

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 8 месяцев назад +103

    അയ്യങ്കാളി എന്ന മഹാൻ ആയി മമ്മൂക്ക Dr അംബേദ്കർ 👍👍👍കിടു

  • @LakshmipriyaMp-jd4mc
    @LakshmipriyaMp-jd4mc 8 месяцев назад +36

    ഈ ഫിലിം വരണം.ഒരു സാധാരണ കാരനും ഫിലിം എടുക്കാൻ കഴിയും എന്ന് കാണിച്ച് കൊടുക്കണം.പിന്നെ മമ്മുക്ക ഇതാണ് നമ്മ പറഞ്ഞ നടൻ❤❤❤

  • @mohamedmuneer9667
    @mohamedmuneer9667 8 месяцев назад +26

    കിടു പോസ്റ്റർ! ഈ വാർത്ത സത്യമായിരിക്കട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു. കതിരവൻ സിനിമ യാഥാർത്ഥ്യമാവട്ടെ...👍

  • @nibimmathew6256
    @nibimmathew6256 8 месяцев назад +15

    മമ്മൂക്ക എന്ന നടൻ മഹാനായ അയ്യങ്കാളിയുടെ വേഷം ചെയ്യുന്നത് നമുക്കെല്ലാം വളരെയധികം സന്തോഷമുണ്ട്

  • @khajakhaja6464
    @khajakhaja6464 8 месяцев назад +120

    മമ്മുക്കക്ക് തുല്ല്യം അദ്ദേഹം മാത്രം അതിനെ വെല്ലാൻ ഇന്ന് ലോക സിനിമ യിൽ ആരും ഇല്ല ❤❤❤❤❤❤❤❤❤❤❤

    • @noushadnoushar8186
      @noushadnoushar8186 8 месяцев назад +10

      നടൻ മാർ ഒരുപാടുണ്ടാവും പക്ഷെ മികവിൽ മികച്ച മഹാ നടൻ അത് ഒന്നും മാത്രം മമ്മുക്ക 👍❤️

    • @sinoj1817
      @sinoj1817 8 месяцев назад +5

      ചേട്ടാ ഇ ന്ന് ഗുളിക കഴിച്ചില്ലേ 😂😂😂

    • @thesecret6249
      @thesecret6249 8 месяцев назад +11

      ​@@sinoj1817ലാലപ്പൻ ഫാൻസ്‌ എത്തി low class

    • @noushadnoushar8186
      @noushadnoushar8186 8 месяцев назад +2

      @@sinoj1817 ഒടിയനാണല്ലേ

    • @kannans-qc1oo
      @kannans-qc1oo 8 месяцев назад +3

      ​@@noushadnoushar8186vayathand marakkar keralavin lalayya 😂😂😂

  • @I2w7wwhgfr
    @I2w7wwhgfr 8 месяцев назад +23

    എന്റെ ദൈവമേ മമ്മൂക്ക എനിക്കൊരു ചാൻസ് തരുമോ ആവോ ഞാൻ കാത്തിരിക്കയാണ് Love you mammookka

  • @nishadkbnishad8368
    @nishadkbnishad8368 8 месяцев назад +56

    ഇതു big hit ആകും അരുൺ 👍👍കൂടെ മമ്മുക്ക ഒന്നും നോക്കാനില്ല തകർക്കും

  • @അജിനേഹ
    @അജിനേഹ 8 месяцев назад +28

    ചൊറിച്ചിൽ ഉണ്ട് Pls സ്വയം ചൊറിയുക ...... മമ്മൂക്ക ... ഉയിരാണ് ..❤❤❤❤
    അയ്യൻങ്കാളി ചരിത്രമല്ല കഴിഞ്ഞ... ജീവിതമാണ് ....❤❤

  • @AlexChristopher-b1z
    @AlexChristopher-b1z 8 месяцев назад +19

    Poster 💥💥💥 പിന്നെ ഇക്കയുടെ ലുക്ക്‌ 💥💥ശരിക്കും അയ്യൻകാളി തന്നെ

  • @kammukammupandikasala2419
    @kammukammupandikasala2419 8 месяцев назад +62

    താഴ്ന്ന ജാതി എന്ന് പറയരുത് അത് സവർണ്ണന്റെ ഭാഷ 💯 മമ്മുക്കയുടെ സ്വന്തം അരുൺ നല്ലതേ വരൂ ❤️❤️👍🏻

  • @shajipa2075
    @shajipa2075 8 месяцев назад +82

    എത്രയും പെട്ടെന്ന് നിർമ്മാണം തുടങ്ങട്ടെ വല്ലാത്തൊരു ജന്മം തന്നെ എന്റെ മമ്മൂക്ക

    • @thetruth9584
      @thetruth9584 8 месяцев назад +1

      ചിലവ് കൂടുതൽ ആയിരിക്കും❤

    • @kannans-qc1oo
      @kannans-qc1oo 8 месяцев назад

      ​@@thetruth9584valiya chilavu vanilla....village area ayirkum shoot.

  • @pradeepanp8933
    @pradeepanp8933 8 месяцев назад +80

    താഴ്ന്ന ജാതി ഉയർന്ന ജാതി എല്ലാവരും മനുഷ്യരാണ് അതാണ് നമുക്ക് വേണ്ടത് 🙏🙏🙏

    • @user-bfqyowt
      @user-bfqyowt 8 месяцев назад +9

      താഴ്ന്ന ഉയർന്ന തട്ടുകൾ ഉണ്ടാക്കിയത് സനാധനികളാണ് . സനാതന മതം (ഹിന്ദു) ഇപ്പോഴും ശക്തമായി തന്നെ നിലനിൽക്കുന്നു..വെറുതെ തുല്യത പറഞ്ഞത് കൊണ്ട് കാര്യമില്ല

    • @അജിനേഹ
      @അജിനേഹ 8 месяцев назад +2

      പക്ഷേ എനിക്ക് പൂണൂല് ഇടുന്ന ജാതിയിൽ ജനിക്കണം .... പറ്റോ ....????😂😂😂😂

    • @user-bfqyowt
      @user-bfqyowt 8 месяцев назад +2

      @@അജിനേഹ ഇപ്പോൾ എത് ജാതിയിൽ ആണെന്ന് പറയൂ എന്നാൽ ഞാൻ പറഞ്ഞു തരാം എത്രയായിരം ജന്മം കഴിഞ്ഞാലാണ് ബ്രാഹ്മൻ ആവാൻ പറ്റുമെന്ന് 😂😂😂

    • @sreekumariammas6632
      @sreekumariammas6632 7 месяцев назад

      ആരും അടി കൂടണ്ട .എനിക്കാ മനുഷൃനയി ജനിക്കണം , ജാതി ഇല്ലാത്ത മനുഷൃൻ . ഈ ജന്മം കഴിയില്ല certificate ഈ എഴുതിയതായി . ❤❤👍👍👍💥💥💥

    • @ranjurdravid5448
      @ranjurdravid5448 Месяц назад

      വെറുതെ പറഞ്ഞു പോകുന്ന ഡയലോഗ് മാത്രം...but ജാതി അത് ഇരുതല മൂർച്ച ഉള്ള ആയുധം ആണ്. ശ്രീണിയിൽ മുകളിൽ നിന്നും താഴേക്ക് വരുമ്പോൾ അപമാനം കൂടുകയും മുകളിലേക്ക് പോകും തോറും അഭിമാനം ഉണ്ടാകുന്ന വസ്തു. so ജാതി എല്ലാവർക്കും ഒരേ effect അല്ല നൽകുന്നത് 👍🏽

  • @SatheeshSidhu-de9wy
    @SatheeshSidhu-de9wy 8 месяцев назад +14

    പ്രിയ സഹോദരാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @gireeshkrishna2269
    @gireeshkrishna2269 8 месяцев назад +17

    അരുൺ രാജ് തീർച്ചയായും ഈ സിനിമ വൻ വിജയത്തിൽ തന്നെഎത്തട്ടെ ❤️👍

  • @ashrafua8361
    @ashrafua8361 8 месяцев назад +12

    ചരിത്ര വേഷങ്ങൾ ഇത്രയും ഭംഗിയായി അഭിനയിച്ചു ഫലിപ്പിക്കാൻ മമ്മുക്ക മാത്രം ഇന്ത്യൻ സിനിമയിൽ 👍

  • @babuv2977
    @babuv2977 8 месяцев назад +15

    ഈ സിനിമയുടെ സംവിധായകൻ അരുൺ രാജ് പുലയ സമുദായക്കാരനാണെന്നു് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ടു്. അതു കൊണ്ടു തന്നെ, അദ്ദേഹത്തിൻ്റെ ജാതിപറയേണ്ടി വരുമ്പോൾ പുലയൻ എന്നു തന്നെ പറയാം. താഴ്ന്നതെന്നോ ഒന്നും പറയേണ്ടതില്ല.മമ്മൂട്ടി, ദി ഗ്രേറ്റ്!

  • @samshds1548
    @samshds1548 8 месяцев назад +19

    സിനിമ ഇറങ്ങിയാൽ പൊളിക്കും

  • @veddoctor
    @veddoctor 8 месяцев назад +8

    അല്ലേലും പുതുമുഖ സംവിധായകർക്കു അവസരം കൊടുക്കുന്നതിൽ മമൂക്ക തന്നെ മുന്നിൽ

  • @delphygeorge7319
    @delphygeorge7319 8 месяцев назад +6

    ലവ് യു മമ്മൂക്ക ലവ് യു മമ്മൂക്ക ലവ് യു മമ്മൂക്ക❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 8 месяцев назад +24

    Mammookka 🥰🥰🥰

  • @ajikumarajikumar4350
    @ajikumarajikumar4350 8 месяцев назад +16

    താഴ്ന്ന ജാതി ഇനി വേണ്ട 👍

  • @moideenkuttymoideen4027
    @moideenkuttymoideen4027 8 месяцев назад +10

    പാവം അരുൺ ഈ പടം വിജയിക്കട്ടെ മമ്മുക്ക ആണല്ലോ ചരിത്ര സിനിമ മമ്മുക്കക് ഇന്ത്യയിൽ കൈയു

  • @Tibinblog93
    @Tibinblog93 8 месяцев назад +6

    വേഷപകർച്ച എന്നാൽ Mammooty 🥰🥰

  • @ChandranEp-td2tf
    @ChandranEp-td2tf 7 месяцев назад +1

    പ്രിയ കൂട്ടുകാരാ താഴ്ന്ന ജാതി എന്ന പ്രയോഗം ദയവായി താങ്കൾ നിർത്തണം, ഏറെ സ്നേഹത്തോടെ 🎉

  • @Vijayasree.V
    @Vijayasree.V 6 месяцев назад +3

    പുച്ഛിച്ചവർക്ക് ഈ സിനിമയിലൂടെ മറുപടി കൊടുക്കാൻ കഴിയട്ടെ, മമ്മൂട്ടിയുടെ കട്ട സപ്പോർട്ട് ഉണ്ടല്ലോ പിന്നെ ഒന്നും വേണ്ട, പറയുന്നവർ പറയട്ടെ വിവരമില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല 👍👍👍👍

  • @ദൈവവുംമനുഷ്യരും
    @ദൈവവുംമനുഷ്യരും 8 месяцев назад +6

    താഴ്ന്ന ജാതി എന്ന് പറയല്ലേ ബ്രോ താഴ്ത്തപ്പെട്ട ജാതി

    • @mstrigs3058
      @mstrigs3058 8 месяцев назад +2

      അതാണ് ശെരി

  • @anipradeepkumar
    @anipradeepkumar 8 месяцев назад +5

    താങ്കൾക്ക് ഒരു തെറ്റ് പട്ടിയിയിട്ടുണ്ട് താഴ്ന്ന ജാതിയിൽ പെട്ട യുവാവ് എന്നാണ് പറയുന്നത്. ഒരു മനുഷ്യൻ എന്ന് പറഞ്ഞാൽ പോരെ..

  • @Megastar369
    @Megastar369 8 месяцев назад +12

    The sulthan of Indian Cinema Megastar Mammookka 🔥🔥❤️❤️🤩🤩💪

  • @thulasiravi7810
    @thulasiravi7810 8 месяцев назад +4

    അരുൺ രാജിന്റെ അയ്യങ്കാളിയായ മമ്മൂക്ക പൊടി പൊടിക്കും

  • @salika4738
    @salika4738 8 месяцев назад +6

    താഴ്ന്ന ജാതി എന്ന പ്രയോഗം തെറ്റായിപ്പോയി. മാധ്യമങ്ങളിലൂടെയൊക്കെ ഈ രീതിയിൽ പരാമർശിക്കുന്നത് നമ്മുടെ നാടിന്റെ ഗതി എന്താകും? താങ്കൾ നിരുപാധികം
    മാപ്പ് പറയണം.

  • @ksaakhil
    @ksaakhil 8 месяцев назад +23

    Mammukka ❤

  • @littletwinkle8453
    @littletwinkle8453 8 месяцев назад +1

    Mammootty sirinu dheerkkayussu undakatte nalla manasinu thanks 🙏🙏🙏🙏

  • @thesecret6249
    @thesecret6249 8 месяцев назад +29

    ഇവിടുത്തെ ഹിന്ദുത്വ വാദികളുട അണ്ണാക്കിൽ അടിച്ച് കൊടുത്തു ❤️. കേരളത്തിൽ പിന്നോക്ക മുസ്ലിം എകികരണത്തിന് ഇത് കരുത്ത് പകരും

    • @user-bfqyowt
      @user-bfqyowt 8 месяцев назад +3

      അല്ലങ്കിൽ തന്നെ ഈഴവനും മേത്താനും ചേർന്ന് കേരളം വിഴുങ്ങി എന്ന കരച്ചിലാണ് 😂

    • @thesecret6249
      @thesecret6249 8 месяцев назад

      @@user-bfqyowt കേരളത്തിൽ ഈഴവ മുസ്ലിം ദളിത് എകികരണം സിപിഎം nte പിന്നിൽ നടക്കുന്നുണ്ട്.. അതിന്റെ ചൊറിച്ചിൽ ആണ്.. നയന്മാരുട രാഷ്ട്രീയ അസ്തിത്വം ഇല്ലാതായി.. ക്രിസ്ത്യാനികളുടെ കാലവും കഴിഞ്ഞു.. ഇതിന്റെ ചൊറിച്ചിൽ ആണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്..

  • @ismailpk9876
    @ismailpk9876 8 месяцев назад +9

    എന്തായാലും മമ്മൂട്ടി കഥ വായിച്ചു മാത്രംമേ ഫിലിമിൽ അഭിനയിക്കുള്ളു അതിൽ ഒരു ട്വിസ്റ്റ്‌ മമ്മൂക്ക കണ്ടിട്ടുണ്ടാവും എന്തായാലും വിജയം ഉറപ്പ് ❤❤❤❤❤❤❤❤❤❤❤

  • @shafreenashafreena4113
    @shafreenashafreena4113 8 месяцев назад +10

    മെഗാസ്റ്റാർ മമ്മൂട്ടി 🔥❤️

  • @manukrishnan.m2563
    @manukrishnan.m2563 8 месяцев назад +14

    മസ്കത്ത് നമസ്കാരം ഒരു ലക്ഷം നമ്മുടെ സ്വന്തം നിലയില്‍ നമസ്കാരം

  • @MallikaMallikaR-s8i
    @MallikaMallikaR-s8i 7 месяцев назад

    കുറെ ഒട്ടിയ വയാറുള്ള മനുഷ്യകൊലങ്ങളല്ലാതെ. അയ്യങ്കാളി എന്ന മനുഷ്യനൊപ്പം സമരത്തിന് മറ്റൊരു ശക്തിയും ഉണ്ടായിരുന്നില്ല പിന്നെ ഉണ്ടായിരുന്നത് പുലയന്റെ ചങ്കുറപ്പും ധൈര്യവുമാണ്. Mammookka😘😘

  • @ratheeshanjuanju3498
    @ratheeshanjuanju3498 8 месяцев назад +4

    മമ്മൂക്ക 🙏🙏🙏ആടിത്തകർക്കുന്ന നിങ്ങളുടെ അഭിനയ മുഹൂർത്തത്തിൽ ഒരു നാഴിക കല്ലാക്കട്ടെ..... ആശംസകൾ team "കതിരവൻ "💚💙💯💯💯💯

  • @SunnykuriyanPonnore
    @SunnykuriyanPonnore 8 месяцев назад +18

    സൂപ്പർ ❤️❤️❤️

  • @satyaakond7866
    @satyaakond7866 8 месяцев назад +13

    സൂപ്പർ പോസ്റ്റർ

  • @sidhumahi4803
    @sidhumahi4803 7 месяцев назад +1

    ഒരു ആപത്തും വരാതെ നടക്കട്ടെ എന്റെ അണ്ണൻ 🙏

  • @robinthomas3168
    @robinthomas3168 8 месяцев назад +2

    Go for it man, go for it.. wish u godspeed ahead. U can do it. Dont turn back. Mammukka as Ayyankali the Great. It will be rocking.

  • @ashiquezyne1409
    @ashiquezyne1409 8 месяцев назад +14

    Mamooka Arun Raj ❤💖

  • @BijuKumar-f3x
    @BijuKumar-f3x 7 месяцев назад +1

    ഡോ: ബി.ആർ.അംബേദ്കർ ''പഴശ്ശിരാജ, ഇപ്പോഴിതാ 'മഹാന്മാ അയ്യൻകാളി.ഇൻഡ്യൻ സിനിമയിൽ ' മറ്റാർക്കും കിട്ടാത്ത മഹാഭാഗ്യം' മമ്മൂക്ക 'മാത്രമാണ് ' അതിന് 'ഉത്തമപുരുഷൻ

  • @premnathkollampremji3228
    @premnathkollampremji3228 8 месяцев назад +7

    മമ്മുക്കക്ക് ഒരു ബിഗ് സല്യൂട്ട് 🙋‍♂️

  • @DaliesDenny
    @DaliesDenny 8 месяцев назад +2

    മമ്മുട്ടിക്ക് പറ്റിയ റോൾ ആണ്... ഇനി കഥ യും സംവിധായക്കന്റ് കയ്യിൽ ആണ് ബാക്കി.. ഹരികരൻ.. M D.. എന്നിവരെ പോലെ നല്ല രീതിയിൽ പിടിച്ചു നല്ല സംവിധായകൻ ആകട്ടെ....

  • @ratheeshv5683
    @ratheeshv5683 8 месяцев назад +4

    എന്തിനാണ് താഴ്ന്ന ജാതിയിൽ പെട്ട യുവാവ് എന്ന് അഭിസംബോധന ചെയ്യുന്നത്.

  • @navasthaha2776
    @navasthaha2776 8 месяцев назад +4

    ബ്രോ,ഒരാളെയും താഴ്ന്ന ജാതി എന്ന് പറയേണ്ട കാര്യമില്ല, ജാതി ഒന്നേ ഉള്ളൂ, മനുഷ്യൻ അത് ഏത് മതത്തിൽ വിശ്വസിക്കുന്നവരായാലും

    • @user-bfqyowt
      @user-bfqyowt 8 месяцев назад +1

      ഹിന്ദു മതത്തിൽ അങ്ങിനെ അല്ല

  • @ShajanShanavas-uo4fg
    @ShajanShanavas-uo4fg 8 месяцев назад +5

    എന്നാaaaa . ലൂക്. സമ്മതിച്ചു❤

  • @shijutr9335
    @shijutr9335 8 месяцев назад +5

    താഴ്ന്ന ജാതി എന്നു പറയുന്നത് ഏത് ജാതി ആണ് 🤔🤔🤔🤔.....

  • @Nabznablu
    @Nabznablu 8 месяцев назад +9

    ആരെയും വെറുപ്പിക്കാതെ ഇന്നല്ലെങ്കിൽ നാളെയെങ്കിലും അവനും ഇവനും നന്മമരമാവണം എന്നുള്ള മമ്മുക്കയുടെ ആ ചിന്തയും പ്രവർത്തിയുമുണ്ടല്ലോ അതിനാണ് ബെസ്റ്റ് അവാർഡ് കൊടുക്കേണ്ടത്

  • @rajurajesh2230
    @rajurajesh2230 8 месяцев назад

    മമ്മൂക്ക ❤️❤️❤️❤️

  • @thesecret6249
    @thesecret6249 8 месяцев назад +8

    മമ്മൂക്ക ❤️❤️

  • @SunnykuriyanPonnore
    @SunnykuriyanPonnore 8 месяцев назад +10

    Kidu❤️❤️❤️

  • @shajisheeja8627
    @shajisheeja8627 3 месяца назад +1

    Mammuka super 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪💪

  • @badushakps3011
    @badushakps3011 8 месяцев назад +7

    Ente monte prayame ninake ullu nannayi varum❤

  • @AaBb-v6c9u
    @AaBb-v6c9u 7 месяцев назад +1

    അതിരവൻ അരുൺ രാജ് സമയം തെളിഞ്ഞു കുതിക്കുക മമ്മൂക്ക കൂടെ ഉണ്ട് 👍

  • @abdul-jabbar0151
    @abdul-jabbar0151 8 месяцев назад +5

    നീയും പറഞ്ഞത് താഴ്ന്ന ജാതി എന്ന്

  • @ShajanShanavas-uo4fg
    @ShajanShanavas-uo4fg 8 месяцев назад +3

    ഇതിന് വർണിച്ചു തീർക്കാൻ ഒക്കില്ല ataanunsattiuam❤❤❤❤

  • @jamsheedjamsheed1813
    @jamsheedjamsheed1813 8 месяцев назад +9

    Mammukka 🔥

  • @AnishKumar-lv5tr
    @AnishKumar-lv5tr 8 месяцев назад +2

    ആരാണ് എതിരെന്നു ഇനിയെങ്കിലും ചിലർ തിരിച്ചറിയണം

  • @JojoJoseph-y7g
    @JojoJoseph-y7g 8 месяцев назад +1

    മലയാളത്തിന്റെ പുണ്യം ലോക സിനിമയുടെ സൂര്യൻ

  • @vinuvinod5122
    @vinuvinod5122 8 месяцев назад +3

    അതിനെന്തിനാ താഴ്ന്ന ജാതിയിൽ പെട്ട ആളാണ്‌ എന്ന് പറയുന്നത്. താഴ്ന്നതും മുന്തിയതും മനുഷ്യൻ ഉണ്ടാക്കിയതാണ്. പണമുള്ളവൻ മുകളിൽ. പണം ഇല്ലാത്തവൻ താഴ്ന്നവൻ അങ്ങനെയാണ് ഞാൻ മനസ്സിലാക്കിയത്

  • @sathiyansathiyan4545
    @sathiyansathiyan4545 7 месяцев назад +2

    MAMUKA SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER

  • @ohyderali
    @ohyderali 8 месяцев назад +1

    begin started reserch on ayyangal 😍 mammukka 👌

  • @noormuhammedibnu5226
    @noormuhammedibnu5226 8 месяцев назад +2

    Thanks

  • @sahadmuhammad5959
    @sahadmuhammad5959 8 месяцев назад +6

    താഴ്ന്ന ജാതിയോ, അതെന്തുവാ, ഒരിക്കലും
    അങ്ങനെയൊന്നും സംബോധന ചെയ്യരുത്

    • @thetruth9584
      @thetruth9584 8 месяцев назад

      മുസ്ലീങ്ങൾക്ക് അതില്ല ആ ജാതിക്കാർ അനുഭവിച്ചത് പോലെ ആരും വരില്ല

  • @skr745
    @skr745 8 месяцев назад +14

    മമ്മൂക്ക ❤️❤️❤️

  • @MallikaNarayanan-k5d
    @MallikaNarayanan-k5d 8 месяцев назад +1

    ❤️❤️❤️. നല്ലത് വരട്ടെ സഹോദര. മമ്മുക്ക.... അയ്യക്കാളി ആയി തിളങ്ങട്ടെ

  • @danishdinu5359
    @danishdinu5359 8 месяцев назад +4

    Mammookka ❤

  • @bibinLeoParthiban
    @bibinLeoParthiban 8 месяцев назад +3

    iam very waiting for kathiravan movie

  • @rafeeqemohammad2333
    @rafeeqemohammad2333 8 месяцев назад +9

    ഇക്ക 🌹🌹🌹

  • @Jamshi-g8i
    @Jamshi-g8i 8 месяцев назад +4

    മുതിർന്ന ജാതി ആരാണ്

  • @rayeesrasheed8753
    @rayeesrasheed8753 8 месяцев назад +2

    ചരിത്ര സിനിമ ഒരേ ഒരു പേര് അത് മമ്മൂക്ക മാത്രം

  • @AbdulVahab-c6f
    @AbdulVahab-c6f Месяц назад +1

    മമ്മൂട്ടി ഗ്രേറ്റ്‌ അയ്യങ്കാളി 👌👍🙏

  • @meenakrishnakumar1332
    @meenakrishnakumar1332 7 месяцев назад

    Good Arun Raj God bless you

  • @zeenathvlog2800
    @zeenathvlog2800 8 месяцев назад +5

    മമ്മുക്ക സൂപ്പർ ആക്ടർ 👌👌💪💪🌹🌹❤️❤️

  • @rimariya1232
    @rimariya1232 8 месяцев назад +1

    Mammootty the best actor

  • @Mazhathulli-gm4uy
    @Mazhathulli-gm4uy 8 месяцев назад +1

    Thazhnna jathiyo?. Ariyathe polum prayogam moshamanu. Manushyaril anganeyoru thazhnnathum uyarnnathumonnilla.

  • @FaisalFaisal-ox8mn
    @FaisalFaisal-ox8mn 8 месяцев назад +5

    Mammookka ❤ ❤ ❤ ❤ ❤ ❤ ❤

  • @Revasketch
    @Revasketch 8 месяцев назад +2

    Arun ningal super annu.

  • @Tibinblog93
    @Tibinblog93 8 месяцев назад +4

    Mammooty the king🥰

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 7 месяцев назад +1

    അരയനാകാനും അംബേദ്‌കറകാനും അയ്യങ്കാളിയാകാനും ഇന്ത്യയിലെന്നല്ല ലോകത്ത് ഒരേ ഒരു നടൻ അത് മമ്മുക്കതന്നെ.❤❤❤❤❤

  • @AbhilashViswanath-n4p
    @AbhilashViswanath-n4p 8 месяцев назад +1

    താഴ്ന്ന ജാതിയോ നീ പറഞ്ഞ് പറഞ്ഞ് താഴ്ത്തുവാണല്ലോ

  • @footballvideos5110
    @footballvideos5110 8 месяцев назад +3

    സിനിമ നടക്കട്ടെ🙏🏻🙏🏻🙏🏻👍👍👍

  • @shijutr9335
    @shijutr9335 8 месяцев назад +1

    ചില സമരങ്ങൾ ചിത്രത്തിൽ കാണിച്ച്... ജീവചരിത്രങ്ങൾ കൂടുതലും വിശദീകരിക്കാതെ കൊയ്ത്തുപാട്ടും നാടൻപാട്ടും....ഒരാഘോഷപടമായി ചിത്രീകരിക്കണം.

  • @faizelvk8542
    @faizelvk8542 8 месяцев назад +2

    മമ്മുക്ക real super hero in indian cinima

  • @shareefshareef7033
    @shareefshareef7033 8 месяцев назад +8

    👍👍👍👍❤❤❤

  • @artistpappan4839
    @artistpappan4839 7 месяцев назад +2

    ഒരു താഴ്ന്ന ജാതിക്കാരനായ അരുൺകുമാർ എന്നു പറയാതെ ഒരു പുതിയ സംവിധായകൻ എന്ന് പറയുവാനു ള്ള സംസ്കാരം കാണിക്കണം.

  • @BabuJohn-ku3hj
    @BabuJohn-ku3hj 7 месяцев назад

    👍👍👍👌👌🌹🌹♥️♥️♥️

  • @shajipallathamparambilsaid3081
    @shajipallathamparambilsaid3081 8 месяцев назад

    താഴ്ന്ന ജാതി എന്നൊന്ന് ഇപ്പൊ ഇല്ല ബ്രോ...
    ദയവു ചെയ്തു വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക....

  • @renjithrenjith3772
    @renjithrenjith3772 9 дней назад

    പുലയർ താഴ്ന്നവരല്ല താഴ്ത്തപെട്ടവരാണ് അവർ ഈ നാടിന്റെ അവകാശികളായ ചേരൻമാരും ചേരക്ഷത്രിയരുമാണ്

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 3 месяца назад +1

    Valare nalla abhipraayam

  • @kammukammupandikasala2419
    @kammukammupandikasala2419 8 месяцев назад +5

    Mammukka 👑 💯 🧡🧡🧡🧡🧡🧡🧡🧡

  • @sangeethyuvi5215
    @sangeethyuvi5215 8 месяцев назад +2

    ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലേൽ കാണായ പാടങ്ങളെല്ലാം ഞങ്ങൾ മുഴുവൻ മുട്ടി പുല്ലു കുരുപ്പിക്കും....
    ഈ ഡയലോഗ് ഒക്കെ
    മമ്മൂട്ടിയിടെ വോയിസിൽ
    🤌🔥🔥🔥