Комментарии •

  • @noufalnoufu816
    @noufalnoufu816 3 дня назад +9

    Kizhi fans🎉

  • @akhil5982
    @akhil5982 3 дня назад +5

    Kizhi machans 🔥

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 3 дня назад +3

    ആരെങ്കിലും നല്ല സ്ക്രിപ്റ്റ് writer നല്ല ഡയറക്ടർ ഈ സിനിമ ചെയ്യണം.... മമ്മൂക്ക തന്നെ അയ്യങ്കാളി 🥰🥰🥰

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 3 дня назад +4

    മമ്മൂക്ക 😘😘😘

  • @Ansalrahman1
    @Ansalrahman1 3 дня назад +3

    സംവീധായകന്റെ സംസാരത്തിൽ എന്തോ അത്ര സത്യം ആയി തോന്നുന്നില്ല, കാരണം പല കാര്യങ്ങൾ തമ്മിൽ ഒരു പൊരുത്തക്കേട്, മമ്മൂക്ക ഇത് അറിഞ്ഞോ എന്നാണ് എന്റെ സംശയം 🥲
    ഈ സംവീധായകന്റെയും തിരക്കാദാ കൃതിന്റെ യും മുൻപ് ചെയ്തിട്ടുള്ള എല്ലാ വർക്കുകളും ഞാൻ പരിശോധിച്ചത് പ്രകാരം എനിക്ക് മനസ്സിലാക്കുന്നത് ഇപ്പോഴത്തെ സിനിമക്ക് ഉതകുന്ന യാതൊരു ക്വാളിറ്റിയും കാണാൻ കഴിയുന്നില്ല, നിങ്ങൾക്കും അതൊന്നു ചെക്ക് ചെയ്യാവുന്നതാണ്

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 3 дня назад +7

    ആരുൺരാജ് ഈ കതിരവൻ സംവിധാനം ചെയ്താൽ സിനിമ തകരും. ഉറപ്പ്! ഹരിഹരനോ, രൺജിതോ സംവിധാനം ചെയ്താൽ പോലും സിനിമ വിജയിക്കണമെന്നില്ല. ഈ സ്ക്രിപ്റ്റ്, ഈ സംവിധായകനായ അരുൺ രാജിനെ അടുത്തെങ്ങും ഈ സിനിമയെ വിജയിപ്പിക്കാൻ കഴിയില്ല. കാരണം, മഹാത്മ അയ്യങ്കാളിടെ ചരിത്ര പശ്ചാത്തലം തന്നെ. സവർണരും വരേണ്യ വർഗ്ഗവും ഈ സിനിമയെ തകർക്കും. അംബേദ്ക്കറുടെ സിനിമ നോക്കൂ. ആരാണ് അത് നിർമിച്ചത്. മഹാരാഷ്ട്ര സർക്കാർ. നല്ല നിലയിൽ റെക്കോർഡിട്ട് ഓടിക്കൊണ്ടിരിക്കുമ്പോൾ അവർ തന്നെ ആ സിനിമപ്രദർശനം നിർത്താൻ ഓർഡർ ഇട്ടു. അതാണ് ഇന്ത്യയിലെ ജാതീയത . ഇത് രാഷ്ട്രീയവും, മതപരവുമായ ഒരു വിപ്ലവത്തിൻ്റെ ചരിത്രമാണ്. നിങ്ങളെന്ത് കൊണ്ടു് ചിന്തിക്കുന്നില്ല. ആര് അഭിനയിച്ചാലും ഈ സിനിമ തകരും. അതിനുദാഹരണമാണ് അംബേദ്കർ സിനിമ.

    • @AmarjithBhanuPV
      @AmarjithBhanuPV 2 дня назад

      Anathe situation allallo innathe situation. Indian bharanam maariyille . Social relevance aayittulla kaaryangalke ivide prasakthi ulloo.

    • @jayachandraboss.c.sbosesun3970
      @jayachandraboss.c.sbosesun3970 2 дня назад

      ഈ സ്ക്രിപ്റ്റ് ആദ്യം നാടകത്തിന് വേണ്ടിയാണ് തയാറാക്കിയതാണ്.പ്രദീപണ്ണനും ഞാനുമായി സ്ക്രിപ്പറ്റ് പലരേയും (നാടക ആർട്ടിസ്റ്റുകളേയും നടകപ്രവർത്തകരേയും) വായിച്ചു കേൽപ്പിച്ചു നല്ല അഭിപ്രായം കിട്ടിയതാണ്. വളരെ നല്ല സ്ക്രിപ്റ്റാണ്. സംഗീത നാടക അക്കാ ഡമിയും സർക്കാരും ചേർന്ന് പ്രൊഫഷണൽ നാടകങ്ങൾക്ക് നാല് ലക്ഷം രൂപാ നൽകുന്ന സമയത്ത് കതിരവന്റെ സ്ക്രിപ്റ്റും സമർപ്പിച്ചിരുന്നു. പക്ഷേ സെലക്ഷൻ കമ്മറ്റിയിലെ മേലാളൻമാർ കതിരവനെ നിഷ്ക്കരുണം തള്ളി ... ആൽഫ്രഡ് നോബലിന്റെ ജീവചരിത്രത്തിനു പോലും നാല് ലക്ഷം നൽകിയപ്പോൾ അയ്യങ്കാളിയെ പിന്തള്ളുകയാണ് ഉള്ളത്. നാടകമാകാഞ്ഞ സ്ക്രിപ്റ്റ് സിനിമയാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു....

    • @AmarjithBhanuPV
      @AmarjithBhanuPV 2 дня назад

      @@jayachandraboss.c.sbosesun3970 arun raj ee padathinte screenplay S S Rajamouliyekondo Ingerude Achan K V Vijayendra Prasadine kond ezhuthichaal valare Nannayirikkum .Mamangathinteyum marakkarinteyum flop aavan main reason Strong Screenplayude issue kondaanu ennu ivarkku nallonam ariyam . Reviewiloode avarku manasilaayikaanum . Athukond kathiravante Script Orikkalum naadakam poleyo Serialpole aanu ennu audiencesine kond parayipikkaruth ennavar agrahikkunnu . RRR, baahubali,Ponniyin Selvam pole Screenplay mikachathaayal valare Nannayirikkum.

    • @thusharthushar7834
      @thusharthushar7834 2 дня назад

      ​@@AmarjithBhanuPV അന്നത്തെ സിറ്റുവേഷൻ അല്ലായിരിക്കാം ഇന്ന് ഇതിലും വലിയ ആക്രമണങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ഇപ്പൊൾ നടക്കുന്നത് ടർബോ സിനിമ ഇറങ്ങിയപോളൂ അതിനു മുമ്പും കണ്ടതാണല്ലോ ആക്രമണം എന്നാല് വർഗീയതയ്ക്ക് ഒരു കുറവും ഇല്ല

    • @AmarjithBhanuPV
      @AmarjithBhanuPV 2 дня назад

      @@thusharthushar7834 Strong Script & Screenplay undenkil ethu padavum vijayikkum . Ingane poyal Mammottykku balayyayude help chodhikkandi varum . Kaaranam angerkku politicsil nalla influence und . Degradersum social media attacks polum ingerude munpil muttumadakkum .

  • @user-se6hn4mr5x
    @user-se6hn4mr5x 3 дня назад +2

    Thangan chetante 🤣🤣🤣🤣
    Poli avatharanam 👍🏻

  • @edwin5971
    @edwin5971 3 дня назад

    😂❤

  • @safiyajasir5080
    @safiyajasir5080 2 дня назад

    Kizhi fans🥰🥰🥰🎉

  • @naijilgeorge3333
    @naijilgeorge3333 2 дня назад +1

    അരുൺ രാജിന്റെ മറ്റൊരു ഇന്റർവ്യൂവിൽ ആളുടെ മൂന്നു പ്രവാസി സുഹൃത്തുക്കളാണ് നിർമാണം എന്നാണ് പറഞ്ഞത്

  • @abhishavelayudhan35
    @abhishavelayudhan35 3 дня назад +1

    🤣🤣🫂
    പ്രപഞ്ചം തെളിയിക്കട്ടെ 🤣🤣

  • @unniunnikrishnan2591
    @unniunnikrishnan2591 3 дня назад +3

    നടക്കാത്ത സുന്ദരമായ സ്വപ്നം മാത്രം...

  • @sanithgopal2104
    @sanithgopal2104 7 часов назад

    അരുൺരാജ് ❤️

  • @shijujacob4432
    @shijujacob4432 2 дня назад

    ഫേക്ക് ന്യൂസ്‌

  • @sijoyp.s1818
    @sijoyp.s1818 3 дня назад

    M Kutty ❤

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 3 дня назад

    Avanik piranthundo

  • @filmbacker_tm
    @filmbacker_tm День назад +1

    Kathiravan IMDb Ella appol real Alla

  • @user-nf6gj6mu3l
    @user-nf6gj6mu3l 2 дня назад

    Movie comform analoo🤔 Ayyankali movie 😌😌

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 3 дня назад +2

    Avante udayippanenkil avane vidaruth

  • @sijoyp.s1818
    @sijoyp.s1818 3 дня назад

    Achan amma itta peru mattitavan m Kutty oh enthu inspirited youth enjoy

  • @SaranSurendran-fi9bw
    @SaranSurendran-fi9bw 11 часов назад

    നിന്നോടൊക്കെ പറഞ്ഞിട്ടാണോ മമ്മൂട്ടി കമ്പനി സിനിമ എടുക്കുന്നത്

  • @malleenadhnk7214
    @malleenadhnk7214 2 дня назад +1

    അംബേദ്കർ ആയി മമ്മൂക്ക കറക്റ്റ് ആയിരുന്നു... പക്ഷെ അയ്യങ്കാളി ആയി അത്ര ശരിയാകും എന്ന് തോന്നുന്നില്ല... മലയാളികളുടെ മനസ്സിൽ പതിഞ്ഞ അയ്യങ്കാളിയുടെ രൂപം മമ്മൂക്കയുമായി ചേരില്ല,രൂപ സദൃശ്യമുള്ള മറ്റൊരു മികച്ച നാടൻ ചെയ്യുന്നതായിരിക്കും നല്ലത്..

  • @SaranSurendran-fi9bw
    @SaranSurendran-fi9bw 12 часов назад

    മമ്മൂട്ടി കമ്പനി സമ്മതിച്ചാലും നിന്നെപ്പോലെ ഒക്കെ ഉള്ള ചാനൽ നടത്തുന്ന അവന്മാർ അംഗീകരിക്കില്ല.

  • @kabeersulaiman1652
    @kabeersulaiman1652 2 дня назад

    വെറും തള്ള് അവൻ്റെ സ്വപ്നം

  • @sajidne7114
    @sajidne7114 3 дня назад +2

    Ouru. സിനിമ. പോലും. ചെയ്യാത്ത
    വനൊക്കെ. 100.കോടി. പ്രൊഡ്യൂസർ. മുടക്കും. എന്ന്. തോന്നുന്നുണ്ടോ. 😂