ബെന്യാമിന്റെ ആടുജീവിതം കോപ്പിയടിയാണ് || പാർട്ടിക്കാരനായാൽ പിന്നെ ഒരു കുഴപ്പവുമില്ലല്ലോ || AP AHAMMAD

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 69

  • @renjeethrenjeeth8763
    @renjeethrenjeeth8763 59 минут назад +3

    സ്പ്രിംഗ്ലർ വിവാദത്തിൽ എന്റെ ഡാറ്റ ചോർത്തിയാലും കുഴപ്പമില്ലെന്ന് സർക്കാരിന് വേണ്ടി ന്യായീകരിച്ചവനാണ് ബെന്യാമിൻ.

  • @srushtimitra
    @srushtimitra 6 часов назад +9

    വ്യാജബിംബങ്ങളെ ആരാധിച്ച് പ്രബുദ്ധത കൈവന്ന മലയാളീ എവിടെ നമ്മുടെ യഥാർഥ വിഗ്രഹങ്ങൾ. കൈമോശം വന്ന സംഗതികളുടെ ഏടിലേക്ക് അവരെക്കൂടി എഴുതിച്ചേർക്ക്. 😢😢😢

  • @preethap1927
    @preethap1927 8 часов назад +9

    ജീവിത ഗന്ധിയായ എഴുത്തുകാരൻ കല്പറ്റ നാരായണൻ സാറാണ്

  • @govindankuttykg652
    @govindankuttykg652 57 минут назад +2

    കാരശ്ശേരി സമർത്ഥനായ ഒരു സ്വാർത്ഥനും വർഗീയവാദിയുമാണ്

  • @IKEA16
    @IKEA16 11 часов назад +7

    മാഷ് സ്വന്തം അനുഭവത്തിൽ കൂടി മരുഭൂമിയെ പറ്റി സംസാരിച്ചു

  • @HariMonS-m4x
    @HariMonS-m4x 10 часов назад +6

    സത്യം 😂👍

  • @Rajagopal981
    @Rajagopal981 2 минуты назад

    അഹമ്മദ് മാഷേ ഗംഭീരമായി.ഇനിയും നേര് വിളിച്ചു പറയുന്നതിൽ മടി കാണിക്കാതിരിക്കുക.

  • @MrUshapillai
    @MrUshapillai 2 часа назад +3

    കുറച്ചു വർഷം മുൻപേ ഇത് പുറത്തായ കാര്യം ആണ്. പക്ഷെ എല്ലാം പിന്നെ മുക്കിക്കളഞ്ഞു നെറ്റിൽ കുറേ തപ്പിയെങ്കിലും കണ്ടിരുന്നില്ല

  • @preethap1927
    @preethap1927 8 часов назад +16

    ദീപ നിശാന്തിന്റെ ആത്മീയ ഗുരുവായി ബെൻഹ്യാമിൻ പുണ്യാളനെ ഇതിനാൽ പ്രഖ്യാപിച്ചിരിക്കുന്നു..... ആമേൻ

  • @SK-iv5jw
    @SK-iv5jw 9 часов назад +7

    അഹ്മദ് മാഷ് മാരെ പോലെ ഉള്ളവര്‍ ആണ് ശരിക്കും ഉള്ള സാംസ്കാരിക പ്രവര്‍ത്തകര്‍..ശരിയായ, വളരെ വലിയ വീക്ഷണം..👌

  • @kavalambalachandran890
    @kavalambalachandran890 57 минут назад +3

    ബന്യാമിൻ പ്രതിഭാശാലിയായ എഴുത്തുകാരനല്ല.

  • @sasidharank7349
    @sasidharank7349 2 часа назад +3

    ഈ പുസ്തകവും ഇതെഴുതിയ ബെന്യാമിൻ്റെ മറ്റ് കൃതികളും ഞാൻ വായിച്ചിട്ടില്ല.. ഈ പേരിൽ ചിത്രീകരിച്ച ചലചിത്രവും ഞാൻ കണ്ടിട്ടില്ല.

  • @AKM93
    @AKM93 3 часа назад +4

    ബെന്യാമിൻ നല്ല ഒന്നാന്തരം വിക്കിപീഡിയ എഴുത്തുകാരൻ ആണ്. അതിൽ നിന്ന് ഉയരാനുള്ള കഴിവോ അനുഭവമോ അങ്ങേർക്കില്ല 😂

  • @babumj5732
    @babumj5732 15 минут назад

    ഇതാണ് സത്യം ,യാതൊരു പ്രതിഭയുമില്ലാത്ത എഴുത്തുകാരൻ . ചക്കയിട്ടപ്പോൾ മുയലു കിട്ടിയവൻ .

  • @VinodKumar-hw1qq
    @VinodKumar-hw1qq 2 часа назад +2

    മലീമസമായല്ലോ
    മലയാളം പണ്ടേ
    ഇത്തരം വ്യാജരാൽ😢

  • @govindram6557-gw1ry
    @govindram6557-gw1ry 11 часов назад +19

    "സച്ചിതാണ്ടവൻ " മുതൽ ബെന്യാമിൻ വരെ CPM ന് ദാസ്യപ്പണി ചെയ്ത് പലതും നേടി😂😂😂

    • @hariharakumard4327
      @hariharakumard4327 12 минут назад

      എച്ചിലാനന്ദൻ എന്നു പറയൂ സുഹൃത്തേ

  • @sasidharankrishnan2857
    @sasidharankrishnan2857 17 минут назад

    Kallanmaare thurannu kaattiyathinu nanni❤🎉

  • @saradahari6032
    @saradahari6032 Час назад

    👍

  • @user_use838
    @user_use838 11 часов назад +2

    ❤❤❤

  • @r29dec
    @r29dec 58 минут назад

    2009 ലാണ് ഫ്രാൻസിസ് ഇട്ടിക്കോര ഇറങ്ങിയത്. മഞ്ഞവെയിൽ മരണങ്ങൾ 2011ലും. എനിക്കും ഇത് തോന്നിയിരുന്നു. രണ്ടും പ്രസിദ്ധീകരിച്ചത് ഡിസി ബുക്സ് ആണ്. അവർ അത് ശ്രദ്ധിച്ചില്ല എന്നുള്ളതാണ് അതിശയം.

  • @wildmoney8139
    @wildmoney8139 9 часов назад +2

    താങ്കളുടെ പല ഇന്റർവ്യൂകളും കണ്ടിട്ടുണ്ട് അതിൽ നിന്ന് മനസിലാക്കിയ ഒരു കാര്യം ഗ്രീൻബുക്ക്‌സ് എം ഡി ആയിരുന്ന കൃഷ്ണദാസുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നാണ് .. ഈ വിഷയം അദ്ദേഹവുമായി സംസാരിച്ചിരുന്നോ..

  • @johnmathew334
    @johnmathew334 19 минут назад

    I had always had this doubt about Benyamin.He is not a sincere person.

  • @IKEA16
    @IKEA16 11 часов назад

    ❤❤❤❤❤❤❤

  • @neerajeevtftf5354
    @neerajeevtftf5354 5 часов назад +1

    ദുരിതം എവിടേയായാലും ദുരിതംതന്നേ

  • @sajeevankp2910
    @sajeevankp2910 10 часов назад +2

    Yes hundred percent right

  • @sreedharankp875
    @sreedharankp875 14 минут назад

    വക്കഫ് നിയമം ടീപ്പ് ആയി ചർച്ച ചെയ്യൻ ആരുമില്ലെ അത് ന്തമ്മന്റ ആയതു കൊണ്ട് ആർക്കുംവെണ്ട തെട്ടാൽ കൈ പൊള്ളും

  • @rsjkjmrda590
    @rsjkjmrda590 11 часов назад +2

    We are not surprised because Prithviraj is a complete comedy actor and again we wonder how this movie got the national award as it was completely copied? Cancel the National Committee of this actor Prithviraj National Award as the biggest request

  • @tobinjose6868
    @tobinjose6868 9 часов назад +4

    സത്യം

  • @thankamk1089
    @thankamk1089 10 часов назад +1

    Kashtam... Ee book vaayichu vallaathe vishamichathaa .....kalla naanayangal illaatha oru mekhalayum ille.... Kallakkoottangal....

  • @babuvasudevan9538
    @babuvasudevan9538 Час назад

    Good explanation. All these CPM sided writers are copy pasting 😂❤

  • @ullas1971
    @ullas1971 2 часа назад

    I was shocked to hear that Najeeb was there only for one and a half years.Plagerism is a curse in Kerala academics and literature introduced by the so called communist (CPM).They thrive in PHD thesis and literature shamelessly.He could have quoted those books he referred to in writing this novel.He is very clever in supporting CPM in any issues and not speaking about all issues.

  • @balachandrabhat5816
    @balachandrabhat5816 20 минут назад

    എല്ലാം fiction ആണ്.

  • @krishnaneppuram7247
    @krishnaneppuram7247 Час назад

    ഇദ്ദേഹം ആടുജീവിതം വായിച്ചിട്ടില്ലെന്നു തോന്നുന്നു. എല്ലാ അറബികളെയും ദുഷ്ടന്മാരായി അതിൽ ചിത്രീകരിച്ചിട്ടില്ല. നജീബിനെ തൻ്റെ റോൾസ്റോയ്സിൽ കയറ്റിയതും ഒരു അറബിയാണല്ലോ

    • @AjiDn1
      @AjiDn1 Час назад

      അഹമ്മദിന്റെ ഇസ്ലാമിക സ്വത്വ ബോധം ഇടയ്ക്കിടെ ഉണരും.

  • @HariMonS-m4x
    @HariMonS-m4x 10 часов назад +6

    ഭാഗ്യം ഞാൻ ഇതുവരെ ആ പുസ്തകങ്ങൾ വായിച്ചിട്ടില്ല വായന ഉണ്ടെങ്കിലും ആ പുസ്തകതോട് എന്തോ ഒരു വെറുപ്പ് തോന്നി....

  • @pradeeshk4943
    @pradeeshk4943 2 часа назад

    താങ്കൾ മരുഭൂമിയിൽ ആഹാരവും കഴിച്ചു സുഭിക്ഷമായി ഇരുന്നത് പോലെയല്ല നജീബ് കഴിഞ്ഞത്. അദ്ദേഹത്തിന്റെ നീറുന്ന അനുഭവങ്ങൾ ആടുജീവിതം നോവലിൽ ഉണ്ട്. ( എഴുത്തുകാരന്റെ ഭാവന ആ നോവലിൽ ഉണ്ട് എങ്കിൽ പോലും ).

  • @Mathew5644
    @Mathew5644 10 часов назад

    😂😂😂

  • @rsjkjmrda590
    @rsjkjmrda590 11 часов назад +2

    ഞങ്ങൾക്ക് അതിശയിക്കാനില്ല, കാരണം പൃഥ്വിരാജ് പൂർണ്ണമായും കോമഡി നടനാണ്, ഈ സിനിമ പൂർണ്ണമായും പകർത്തിയതിനാൽ ദേശീയ അവാർഡ് എങ്ങനെ ലഭിച്ചുവെന്ന് ഞങ്ങൾ വീണ്ടും ആശ്ചര്യപ്പെട്ടു? ഏറ്റവും വലിയ അഭ്യർത്ഥന എന്ന നിലയിൽ ഈ നടൻ പൃഥ്വിരാജ് ദേശീയ അവാർഡ് ദേശീയ സമിതി റദ്ദാക്കുക

  • @kannursafari2652
    @kannursafari2652 3 часа назад +2

    ദുഷിപ്പ് പറഞ്ഞ് ജീവിക്കുക

  • @IKEA16
    @IKEA16 11 часов назад +1

    ആട് ജീവിതം അല്ലാതെ എനിക്ക് ബെന്യാമിൻ്റെ പല കൃതികളും ഇഷ്ടപ്പെട്ടില്ല ചിലതൊക്കെ കൊള്ളാം

  • @moideenkutty5067
    @moideenkutty5067 Час назад

    സമ്മതിക്കണം ഫയങ്കര ഫണ്ഡിതൻ.

  • @akhilvarkey555
    @akhilvarkey555 11 часов назад +4

    നിങ്ങൾ എത്രയൊക്കെ പറഞ്ഞാലും ബെന്യാമിൻ എന്ന എഴുത്തുകാരനെ ആർക്കും വെറുക്കാൻ കഴിയില്ല. മാങ്ങയുള്ള മാവിലേ കല്ലെറിയൂ.. മഞ്ഞവെയിൽ മരണങ്ങൾ കൊള്ളില്ലന്ന് നീ പറഞ്ഞപ്പോഴേ താങ്കളുടെ നിലവാരം എനിക്ക് മനസിലായി

    • @nikhil_1496
      @nikhil_1496 11 часов назад +8

      അത് subjective അല്ലേ? ഓരോരുത്തർക്കും ഓരോ അഭിപ്രായമല്ലേ ഉണ്ടാവുക? സുഭാഷ് ചന്ദ്രൻ എന്ന എഴുത്തുകാരനെ എനിക്ക് ഇഷ്ടമാണ്, അതേ സമയം എൻ്റെ ചേച്ചിയ്ക്ക് മൂപ്പരുടെ എഴുത്ത് ഇഷ്ടമല്ല. ഇന്ദുഗോപനെയും ടിഡി രാമകൃഷ്ണനെയും ഇഷ്ടപ്പെടുന്ന ഞാൻ ബെന്യാമിൻ, സന്തോഷ് ഏച്ചിക്കാനം എന്നിവരോട് വലിയ പ്രതിപത്തി കാണിച്ചിട്ടില്ല.
      യു. ആർ. അനന്തമൂർത്തിക്ക് ജ്ഞാനപീഠമൊക്കെ കിട്ടിയിട്ടുണ്ട്. എനിക്ക് അദ്ദേഹത്തിൻ്റെ ഒരു വർക്കും ഇഷ്ടപ്പെട്ടിട്ടില്ല. അതേ സമയം വലിയ അവാർഡുകൾ വാങ്ങാത്ത ജോഗി, ജയന്ത് കായ്കിണി എന്നിവരെ ഇഷ്ടമാണ്. BGL സ്വാമിയുടെ ഫലിതവും അനുഭവക്കുറിപ്പുകളും ചരിത്ര ലേഖനങ്ങളും ഞാൻ ഒരുപാട് തവണ വായിച്ചിട്ടുണ്ട് പക്ഷേ അദ്ദേഹം എഴുതിയ ചെറുകഥകൾ രണ്ട് പേജ് വായിച്ച് നിർത്തി.
      രാംധാരി സിംഗ് ദിൻകറുടെ കവിതകൾ എനിക്ക് പ്രിയപ്പെട്ടവയാണ് പക്ഷേ ഹരിവംശ് റായ് ബച്ചൻ mediocre ആണെന്നാണ് എൻ്റെ പക്ഷം.
      So it's all subjective. അങ്ങനെ കണ്ടാൽ മതി.

    • @brjvibes4815
      @brjvibes4815 10 часов назад

      ❤❤👌

    • @nikhilbabu3730
      @nikhilbabu3730 9 часов назад +4

      Aarkkum ennu venda
      Thante kaaryam paranjal mathi..

    • @ullas1971
      @ullas1971 4 часа назад +1

      Plagiarism is a crime but unfortunately almost all PhD holders and some writers from CPM are experts in this.I was wondering why Benyamin is supporting a particular political party instead of speaking about a particular issue, now I know his intentions.He must apologise.

    • @AKM93
      @AKM93 3 часа назад

      മഞ്ഞവെയിൽ മരണങ്ങൾ ഇഷ്ടപ്പെട്ടെങ്കിൽ നിൻ്റെ നിലവാരം പെട്ടന്ന് പിടികിട്ടും😂😂

  • @rameshanbb1248
    @rameshanbb1248 3 часа назад

    Oru madrasa pottente vilapam

    • @AjiDn1
      @AjiDn1 Час назад

      അഹമ്മദിന്റെ ഇസ്ലാമിക സ്വത്വ ബോധം ഇടയ്ക്കിടെ ഉണരും.

  • @taurusmedia6431
    @taurusmedia6431 2 часа назад

    മഞ്ഞവെയിൽ മരണങ്ങളും ഫ്രാൻസിസ് ഇട്ടിക്കോരയും തമ്മിൽ സാമ്യം തോന്നിയിട്ടുണ്ടോ??? ആദ്യം വന്നത് ഏതാണെന്നു അറിയില്ല

    • @r29dec
      @r29dec 56 минут назад

      2009 ലാണ് ഫ്രാൻസിസ് ഇട്ടിക്കോര ഇറങ്ങിയത്. മഞ്ഞവെയിൽ മരണങ്ങൾ 2011ലും. എനിക്കും ഇത് തോന്നിയിരുന്നു. രണ്ടും പ്രസിദ്ധീകരിച്ചത് ഡിസി ബുക്സ് ആണ്. അവർ അത് ശ്രദ്ധിച്ചില്ല എന്നുള്ളതാണ് അതിശയം.

    • @taurusmedia6431
      @taurusmedia6431 41 минуту назад

      @@r29dec അപ്പൊ ദീപയടി പുള്ളീടെ സ്ഥിരം പണിയാണല്ലേ