‘ഒരു പാതികൊണ്ട് ഒരാളെ പ്രണയിക്കുക; മറുപാതിയാൽ മറ്റൊരാളിൽ ആസക്തൻ..!’| Padmarajan

Поделиться
HTML-код
  • Опубликовано: 17 окт 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 108

  • @Linsonmathews
    @Linsonmathews Год назад +110

    മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക് സിനിമകളുടെ സംവിധായകൻ... പത്മരാജൻ ❣️❣️❣️🤗

  • @nissarpa1259
    @nissarpa1259 Год назад +72

    ഇദ്ദേഹം ഈ കാലഘട്ടത്തിൽ ആയിരുന്നെങ്കിൽ ലോക സിനിമയിലെ തന്നെ ഏറ്റവും TALENTED & the one & only gifted writers എന്ന് ലോകം മുഴുവനും ഏറ്റു പറഞ്ഞേനും...
    പദ്മരാജൻ സാറിന്റെ ഒരു കഥ പോലും മറ്റൊരു കഥയായിട്ട് ഒരു similarity പോലും ഉണ്ടായിരുന്നില്ല എന്നുള്ളിടത്താണ് ഇദ്ദേഹത്തിന്റെ GENIOUSNESS തെളിയിക്കപ്പെടുന്നത്.
    ഇനിയും എത്രെയോ കഥകൾ പിറക്കേണ്ടതായിരുന്നു ആ ഹൃദയത്തിൽ നിന്നും...
    My all time favourite writer.

  • @muralimargassery
    @muralimargassery 11 месяцев назад +12

    പത്മരാജനെക്കുറിച്ചോർക്കുമ്പോഴും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ച് ചിന്തിക്കുമ്പോഴും എല്ലായിപ്പോഴും കണ്ണു നിറഞ്ഞൊഴുകുന്നു! 😭

  • @nobelkk2855
    @nobelkk2855 Год назад +28

    മലയാളം ക്ലാസ്സിക്കുകളുടെ ഗന്ധർവ്വൻ..പപ്പേട്ടൻ ❤️🔥 ലാലേട്ടൻ പദ്മരാജൻ ജോൺസൺ combo ❤️

  • @vinayaclimber7874
    @vinayaclimber7874 Год назад +9

    ചുംബിച്ച ചുണ്ടുകൾക്ക് വിട നൽകി ഇപ്പോഴും.,.. മുമ്പത്തെ.....ക്കാളും ആയിരകണക്കിന് ജയ കൃഷ്ണൻ മാരും ക്ലാര മാരും ജീവിതത്തെ കൂടുതൽ സുന്ദരമാക്കുന്നു..... 🌻🌻🌻🌻... 🙏🙏🙏.

  • @SanthoshKumar-bo4jv
    @SanthoshKumar-bo4jv Год назад +15

    സിനിമയിൽ കഥ കൊണ്ടും.. മേക്കിങ് കൊണ്ടും മഴവില്ലിന്റെ വർണപ്രപഞ്ചാം തീർത്ത ഒരേ ഒരു Director🙏🙏🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏🌹🌹🌹🌹🌹🌹🌹

  • @aroonv2000
    @aroonv2000 5 месяцев назад +2

    വളരെ ശരി....42 വർഷങ്ങൾക്കു ശേഷം ഇപ്പോൾ ആണ് പദ്മരാജന്റെ ഓരോ ചിത്രത്തിലെയും ഓരോ സീനും ആസ്വദിച്ചു കാണുന്നത്.....

  • @meerachandran6573
    @meerachandran6573 4 месяца назад +1

    ഒരു മാന്ത്രികൻ തന്നെയാണ്... നഷ്ട്ടം ഉണ്ടായി എന്ന് പോലും കരുതാൻ കഴിയുന്നില്ല.. ജീവനോടെ ഉണ്ട് എന്ന് വിശ്വസിക്കാൻ ആണ് ഏറെ ഇഷ്ട്ടം 🥰🙏

  • @yathrikan35
    @yathrikan35 8 месяцев назад +5

    Bharathan❤
    Padmarajan❤

  • @arunps113
    @arunps113 Год назад +12

    അദ്ധേഹം ഒരു ഗന്ധർവ്വൻ ആണേ ....❤️

  • @mohamedshihan8804
    @mohamedshihan8804 Год назад +13

    എനികുതോന്നുന്നു... തന്റെ ശക്തമായ(ഏത് കാലഘട്ടത്തിൽ ആയാലും...)എഴുത്തുക്കൾക്കു ഒരു തുടർച്ച ചിലപ്പോൾ പപ്പേട്ടന് പോലും... എഴുതാൻ സാദിച്ചെന്നു വരില്ല... അത്രയ്ക്ക് ആഴമേറിയതായിരുന്നു.. അയാൾ ആ പ്രായത്തിനുള്ളിൽ എഴുതി വെച്ച് നമ്മെ വിട്ടു പോയത്.. പപ്പേട്ടൻ ഇഷ്ടം.. 💋💋💋

  • @athulyarahul7379
    @athulyarahul7379 Год назад +5

    അതെ സർ നിങ്ങളുടെ കലാസൃഷ്ടികളുടെ പൊരുൾ അറിയുന്ന മനസിലാക്കുന്ന തലമുറ ഇതാ ഇവിടെ ഉണ്ട് സിറിന്റെ ഓരോ സിനിമയും തിരഞ്ഞു പിടിച്ചു കാണുന്നു പ്രണാമം നൂറുകോടി പ്രണാമം 🙏🌹

  • @irfanafarhath7970
    @irfanafarhath7970 Год назад +16

    ജനുവരിയുടെ നഷ്ടം.... നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കരുതുക.... ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക... ശത കോടി പ്രണാമം...🙏🏽💎🥀 The Legend...

  • @sherin3896
    @sherin3896 Год назад +7

    അതേ അതേ നല്ലതെല്ലാം പണ്ടായിരുന്നു പണ്ട് .... സിനിമയിൽ പാട്ടുകൾ.... ❤️❤️

  • @unplugged907
    @unplugged907 Год назад +13

    ഒരു വിങ്ങൽ ആണ്
    അദ്ദേഹത്തിൻ്റെ സിനിമ കാണുമ്പോൾ
    എത്ര കണ്ടാലും മതി വരില്ല
    Aa കാലത്തിൽ ജീവിക്കാൻ തോനും, പക്ഷേ ജനനം കൊണ്ട് പുതു തലമുറ ആണ്

  • @lensman303
    @lensman303 2 месяца назад +2

    ഇങ്ങനെ ഒരു പ്രതിഭ ഇനി എന്നാണ് ഉണ്ടാവുക.... ഒരേ pattern അല്ലാണ്ട്... മൂവി ചെയ്തു ക്ലാസ്സിക്കുകൾ സൃഷ്ട്ടിച്ച മറ്റൊരാളെ കണ്ടിട്ടില്ലേ കഥകളുടെ ഗന്ധർവ്വൻ എന്നും മനസ്സിൽ ഉണ്ടാവും മരിക്കുവോളം

  • @cineframe5718
    @cineframe5718 Год назад +9

    പത്മരാജൻ മലയാളികളുടെ സ്വന്തം പപ്പേട്ടൻ 💕
    💖💖💖💖💖💖💖💖

  • @keyyessubhash8020
    @keyyessubhash8020 Год назад +4

    എത്ര പറഞ്ഞാലും കേട്ടാലും മതിവരാത്ത കൊതിതീരാത്ത ഒരു മനോഹര കാവ്യമാണ് പദ്മരാജൻ എന്ന പ്രീയപ്പെട്ട പപ്പേട്ടൻ.പപ്പേട്ടന്റെ വേർപാട് അന്നും ഇന്നും എന്നും എന്നിൽ ഒരു നൊമ്പരം തന്നെയാണ്. എണ്ണം പറഞ്ഞ ക്ലാസ്സിക്കുകൾ സമ്മാനിച്ച ഒരേയൊരു പദ്മരാജൻ.

  • @noushadmoideen5592
    @noushadmoideen5592 Год назад +31

    Padmarajan- Still wondering if there's anyone in Malayalam industry who can replace him.? A man who walked ahead of his times.

    • @elsaajith6532
      @elsaajith6532 Год назад +2

      Never

    • @noushadmoideen5592
      @noushadmoideen5592 Год назад +3

      @@elsaajith6532 true, a genius who had the potential to bring an Oscar/Palme d'ore.

    • @Green-6937
      @Green-6937 5 месяцев назад +1

      ജോഷി പറഞ്ഞത് 50 വർഷത്തിനുള്ളിൽ കണ്ട എഴുത്തുകാരിൽ ജീനിയസ് എന്ന് പറയാൻ പദ്മരാജൻ കഴിഞ്ഞേ വേറെ ഒരാളുള്ളൂ എന്നാണ്..

  • @richyantony9070
    @richyantony9070 Год назад +7

    ഇന്ന് കിട്ടുന്നതിന്റെ ഒരു അംശം അംഗീകാരം അന്ന് അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല....... ഇന്ന് ഇപ്പോൾ ഉണ്ടെങ്കിലും പോലും ആരും ഇത്രയും ഉയർത്തുകയുമില്ല ....... പിന്നെ മരിച്ചു കഴിയുമ്പോൾ കുറെ എണ്ണം വരും ഇങ്ങനെ അങ്ങോട്ട് ആസ്വദിക്കാൻ...... ജീവിച്ചിരിക്കുമ്പോൾ വിമർശനങ്ങൾ മാത്രം 😬

  • @a.pcreations__1328
    @a.pcreations__1328 Год назад +3

    പപ്പേട്ടന്റെ സീസൺ 🔥

  • @aiswaryavp1524
    @aiswaryavp1524 Год назад +5

    Padmarajan the legend ❤️

  • @akhi492
    @akhi492 4 месяца назад +1

    പപ്പേട്ടൻ മാന്ത്രികൻ ❤

  • @drvinukrishnan3169
    @drvinukrishnan3169 Год назад +7

    A genius ahead of times!
    A narrator who is retold by generations.

  • @siddharthchithu1911
    @siddharthchithu1911 Год назад +9

    എന്നെ ഇത്രത്തോളം വിസ്മയിപ്പിച്ച മറ്റൊരു ഫിലിം മേക്കർ ഇല്ല

  • @umarulfarook6146
    @umarulfarook6146 Год назад +3

    അദ്ദേഹത്തെ വീണ്ടും വായിക്കപ്പെടുന്നു. ഒരിക്കൽ കോളേജിൽ എനിക്ക് ഇദ്ദേഹത്തെ കുറിച്ച് സംസാരിക്കാൻ അവസരം കിട്ടി. അന്നരം എന്റെ കയ്യിൽ കിട്ടിയ പുസ്തകത്തിനു പുറത്തുള്ള ഒരു വാചകം ശ്രദ്ധയിൽ പെട്ടു. ആ വാചകം പറഞ്ഞാണ് ഞാൻ തുടങ്ങിയത്, അതിലെ സാരം ഓർമ്മകൾ നൽകിയവരെ മരിക്കുന്നില്ല അവരെ എന്നും സ്മരിക്കപ്പെടും ". അത് സത്യമാണ്. സാഹിത്യ ലോകത്ത് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് ഇദ്ദേഹത്തിലൂടെ അല്ലാതെ കടന്നു പോകാൻ കഴിയില്ല.

  • @ganesharjun6789
    @ganesharjun6789 Год назад +4

    Lohithadas, bharathan, padmarajan. 🌴💔💫

  • @govindbabu1082
    @govindbabu1082 Месяц назад

    Just finished watching namukku paarkaan muthirithoppukal. ❤❤

  • @abhickrishna9117
    @abhickrishna9117 Год назад +3

    കിടു ബ്രോ... നല്ല മേക്കിങ്

  • @gokul147
    @gokul147 Год назад +2

    പത്മരാജന്റെ അപരൻ 🔥❤

  • @harir3978
    @harir3978 Год назад +3

    പദ്മരാജൻ ❤❤

  • @DrVrindaRaghavan
    @DrVrindaRaghavan Год назад +1

    ഇന്നലെ... കരിയിലകാറ്റുപോലെ... ദേശാടനകിളികൾ കരയാറില്ല.... മുന്നാംപക്കം... തൂവാനതുമ്പികൾ...ഞാൻ ഗന്ധർവ്വൻ etc all time favourites 🥰🥰🥰🥰🥰🥰🥰🥰

  • @MundakayamAjith
    @MundakayamAjith Год назад +5

    എന്റെ പപ്പേട്ടൻ 🤍

  • @chandukp3073
    @chandukp3073 Год назад +3

    ഈ മനുഷ്യന്റെ തലച്ചോറിൽ എത്ര എത്ര ക്ലാസിക്‌സ് ഇനിയും ബാക്കി കാണും ഒന്നും നമ്മൾക്ക് തരാതെ ഈ മനുഷ്യൻ യാത്രയായീ ......... ഹാർട്ട് അറ്റാക്ക് അതും ഒറ്റക് ഒരു ഹോട്ടൽ റൂമിൽ

    • @Green-6937
      @Green-6937 5 месяцев назад

      ഒറ്റക്കല്ല, ഗാന്ധി മതി ബാലൻ എന്ന പ്രൊഡ്യൂസർ കൂടെ ഉണ്ടായിരുന്നു.. മഹാറാണി ഹോട്ടൽ കോഴിക്കോട്..

  • @akhilka2814
    @akhilka2814 Год назад +1

    Enale pulliyude veedu Kanan poyi. Njn

  • @sufiyasalim7786
    @sufiyasalim7786 Год назад +3

    Favourite director forever 🥰

  • @swaminathan1372
    @swaminathan1372 Год назад +3

    പ്രതിഭ....🙏🙏🙏

  • @meghaab3942
    @meghaab3942 Год назад +2

    Clara❤️

  • @ramadevandevadevan7222
    @ramadevandevadevan7222 Год назад

    Great

  • @vipinpk9799
    @vipinpk9799 Год назад +1

    What a men

  • @ithuentekudumbam274
    @ithuentekudumbam274 Год назад +2

    ❤️

  • @shojanvelikkal1893
    @shojanvelikkal1893 Год назад

    Pranam

  • @bibinbabu3672
    @bibinbabu3672 Год назад

    ജനുവരിയുടെ നഷ്ടം 💔 പപ്പേട്ടൻ❤️

  • @ashwinck4156
    @ashwinck4156 Год назад

    Clara ❤️❤️❤️

  • @babyvallabhan6893
    @babyvallabhan6893 Год назад +1

    Genius

  • @a.pcreations__1328
    @a.pcreations__1328 Год назад +1

    സീസൺ (1989)🔥

  • @babeeshcv2484
    @babeeshcv2484 Год назад

    പപ്പേട്ടൻ 🎥

  • @writtenright
    @writtenright Год назад +3

    ലോല മിസ്ഫോര്‍ഡ് അല്ല മില്‍ഫോര്‍ഡ് ആണ്.
    പുക,കണ്ണട അല്ല പുകക്കണ്ണട ആണ്.

  • @aruhis3260
    @aruhis3260 Год назад

    ജനുവരി യുടെ നഷ്ടം 💔
    മലയാള സിനിമയുടെ നഷ്ടം 💔

  • @Sagitarious136
    @Sagitarious136 Год назад +5

    ആ കാലത്ത് മാറ്റം കൊണ്ട് വന്നയാൾ

  • @iamanooprs
    @iamanooprs Год назад

    Fav

  • @suneethajayan
    @suneethajayan Год назад

    🙏🏻🙏🏻

  • @iamanooprs
    @iamanooprs Год назад

    Pappettan ❤️

  • @arjunthankachan1642
    @arjunthankachan1642 Год назад

    Legend

  • @suttubabu7600
    @suttubabu7600 Год назад +3

    ശാപം കിട്ടി ഭൂമിയിലേക്ക് വന്ന ഗന്ദർവ്വൻ വേറെ ആരും അല്ല ഇദ്ദേഹം തന്നെ

  • @devs3900
    @devs3900 Год назад +1

    King of Lotus 😘😘😘😍😍😍❤️❤️❤️💕💕💕🌹🌹🌹

  • @sajeeshknr3434
    @sajeeshknr3434 8 месяцев назад

    ❤❤❤❤🌹🌹🌹🌹🙏🙏🙏🙏

  • @Abz1289
    @Abz1289 Год назад

    😍😍😍

  • @ammuss_6071
    @ammuss_6071 Год назад

    Njn gandharvan അതൊരു വല്ലാത്ത movie aanu ❤️💔

  • @bluefoxmediafort5964
    @bluefoxmediafort5964 Год назад

    editing🥰

  • @gaminganiyan2.047
    @gaminganiyan2.047 Год назад

    പുക, കണ്ണട രണ്ടല്ല പുകകണ്ണട അതാണ്‌

  • @abhinav7653
    @abhinav7653 Год назад

    manapakkam 🤩

  • @7378saint
    @7378saint 11 дней назад

    എന്നു ബാംഗ്ളൂരിൽ പോയാലും സോളമനേയും സോഫിയേയും അവർ കയറി ഓടിച്ചു പോയ ലോറിയും അവിടെങ്ങാനും ഉണ്ടോ എന്ന് നോക്കും ഒരിക്കലും മറക്കാത്ത പ്രണയകാവ്യം മലയാള സിനിമക്ക് തന്ന മാന്ത്രികന്മാർ പപ്പേട്ടനും, ജോൺസൺ , പിന്നെ ലാലേട്ടനും

  • @ardravrc5808
    @ardravrc5808 Год назад +2

    തിങ്കളാഴ്ച നല്ല ദിവസം ഒഴികെയുള്ള എല്ലാ സിനിമകളും ആസ്വദിക്കാൻ കൊള്ളാം

  • @ash_editz7924
    @ash_editz7924 Год назад

    🖤🥺

  • @pearlyelizabeth3767
    @pearlyelizabeth3767 Год назад +6

    Namukku parkkan Munthirithoppukal enna Manoharamaya cinemaye ningal paramarshichu kandilla.

  • @binukb1233
    @binukb1233 Год назад

    🥰🥰🥰🥰🥰🥰🥰🙏🙏🙏🙏

  • @sambathsambathfin1276
    @sambathsambathfin1276 Год назад

    Ennum ormakal

  • @godsowndevil5375
    @godsowndevil5375 Год назад

    ♥️♥️♥️♥️♥️♥️♥️♥️ uu പപ്പേട്ടാ 🥰🥰

  • @anoob7811
    @anoob7811 Год назад +3

    മൂന്നാം പക്കം all time favourite

  • @vijeeshks1824
    @vijeeshks1824 Год назад +1

    Ithil 1.57 mutual ulla tune eetha

    • @nithyavr7754
      @nithyavr7754 Год назад

      Nalla kettu parijayam 1:52

    • @ajo3636
      @ajo3636 Год назад

      Govind Vasantha de bgm ane

    • @nithyavr7754
      @nithyavr7754 Год назад

      @@ajo3636 aadi vaa kaatte aano

  • @bondtvla
    @bondtvla 7 месяцев назад

    ജോൺസൺ മാഷിന്റെ സംഗീതമില്ലാത്ത പത്മരാജന്റെ സിനിമകൾ ഒന്ന് സങ്കല്പിച്ചു നോക്കൂ..
    Lost both of them..terrible loss to malayalam film industry.

  • @sreeharibs1380
    @sreeharibs1380 Год назад

    29 sec bgm etha...

    • @liyonc6290
      @liyonc6290 Год назад

      കൂടെവിടെ ജോൺസൻ മാഷ് ചെയ്തതാ

  • @VenaduTalkies
    @VenaduTalkies Год назад +1

    അവസാനം പറയുന്ന ഡയലോഗ് ഏതു സിനിമയിലേതാണ്

  • @subinak3459
    @subinak3459 Год назад

    1.Padmarajan>>>>>>2,3,...

  • @adarshnair9051
    @adarshnair9051 Год назад

    Haripadinta muwth

    • @soorajs8371
      @soorajs8371 Год назад

      അപ്പൊ മുതുകുളത്തുകാരോ? 😊

  • @reallife4647
    @reallife4647 Год назад +1

    പദ്മരാജൻ മാഷ്...

  • @മലയാളിഇന്ത്യൻ

    പകരം ഇല്ല ഇന്നുവരെ ❤️

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 Год назад +2

    Kajavu 😏

    • @anupamacv6108
      @anupamacv6108 5 месяцев назад

      താനൊക്കെ എവിടുന്ന് വരുന്നെടാ?

  • @harianji5170
    @harianji5170 Год назад

    The great director

  • @muhsinrahman4862
    @muhsinrahman4862 Год назад

    ❤️

  • @renjukandan7750
    @renjukandan7750 Год назад +1

    ❤️❤️❤️

  • @devnanddev8411
    @devnanddev8411 Год назад

    💗💗💗

  • @nivedhithaponnus7362
    @nivedhithaponnus7362 Год назад

    💞

  • @nimmymanoj923
    @nimmymanoj923 Год назад

    ❤️❤️❤️

  • @hallumkarthikayil
    @hallumkarthikayil Год назад

  • @rinilk5838
    @rinilk5838 Год назад