ഗന്ധർവ്വൻ | ആരാണ് ഗന്ധർവ്വൻ അറിയേണ്ട ചില കാര്യങ്ങൾ | INTERVIEW WITH SREE ANILKUMAR

Поделиться
HTML-код
  • Опубликовано: 3 окт 2022
  • Thanks sree anilkumar astrologer udayamperoor
    പുരാണങ്ങളിൽ അപ്സരസ്സുകളുടെ ഭർത്താവ് ആയി അറിയപ്പെടുന്ന ദേവതകളാണ് ഗന്ധർവ്വന്മാർ. അപ്സരസ്സുകൾ ഗന്ധർവ സ്ത്രീകൾ എന്നും അറിയപ്പെടുന്നു .ദേവേന്ദ്ര സദസ്സായ സ്വർഗ്ഗത്തിലെ പാട്ടുകാരായി ഗന്ധവ്വർമ്മാരെ അറിയപ്പെടുപ്പോൾ അപ്സരസ്സുകൾ സദസ്സിലെ നർത്തകിമാരായും പറയപ്പെടുന്നു. മനുഷ്യന് നഗ്നനേത്രങ്ങളാൽ കാണാനാവാത്ത (ചില സന്ധർഭത്തിൽ ഒഴികെ) ഇവർക്ക് മനുഷ്യരെ അനുഗ്രഹിക്കാനും ശപിക്കുവാനുമുള്ള ശക്തിയോടുകൂടിയവരാണ്. 64 കലകളും വശത്താക്കിയ വിദ്വാൻമ്മാരുമാണ് ഈ കൂട്ടര്. മഹാഭാരത കഥയിലെ അർജ്ജുനന് നാട്യശാസ്ത്രം പഠിപ്പിച്ചത് ഒരു ഗന്ധർവ്വനാണെന്ന് പറഞ്ഞിരിക്കുന്നു.
    വളരെയധികം സൗന്ദരൃമുള്ള ശരീരത്തോടുകൂടിയ ഇവർ ആയോധന കലയിലും അതീവ നൈപുണ്യം നേടിയവരാണ്. സൗരഭ്യമുള്ള വസ്ത്രങ്ങൾ അണിയുന്ന ഇവർ ദേവേന്ദ്ര സദസ്സിൽ സോമരസം(മദ്യം)നിർമ്മിക്കുകയും ദേവൻമ്മാർക്ക് പകർന്നുകൊടുക്കുകയും ചെയ്യുന്നവരായി പറയപ്പെടുന്നു . എന്നാൽ സോമരസം സ്വയം ഉപയോഗിക്കാൻ അവകാശമില്ലാത്തവരുമാണ് ഗന്ധർവ്വമ്മാർ.4433 എണ്ണം ഗന്ധർവ്വഗണങ്ങൾ ഉള്ളതായി പറയപ്പെടുന്നു. അതിൽ കുറച്ചു ഗന്ധർവന്മാരെ മാത്രമേ തന്ത്രശാസ്ത്രത്തിൽ മന്ത്ര സഹിതം അറിയാനുള്ളൂ ബാക്കിയുള്ളവയൊക്കെ രഹസ്യമായി എവിടെയോ നിക്ഷിപ്തമായിരിക്കുന്നു.നാഗ ഗന്ധർവ്വൻ, മത്സ്യ ഗന്ധർവ്വൻ മുതലായവർ മനുഷ്യരുമായി യാതൊരു വിധത്തിലും ബന്ധം സ്ഥാപിക്കുവാൻ വൈമനസ്യർ ആണ്.ഗന്ധർവ്വൻമ്മാരുടെ രാജാവായി ശ്രീ വിശ്വാവസ്സസ് എന്ന ഗന്ധർവ്വൻ അറിയപ്പെടുന്നു. ശിവക്ഷേത്രത്തിൽ ഉള്ള ശ്രീപാർവ്വതി ദേവിയുടെ വാഹനം ശ്രീ ഐശ്വര്യ ഗന്ധർവ്വൻ ആണെന്ന് പറയപ്പെടുന്നു. ശ്രീ ഐശ്വര്യ ഗന്ധർവ്വൻ ശ്രീ പാർവതി ദേവിയുടെ വാഹനം ആകുമ്പോൾ ശ്രീ ഐശ്വര്യ യക്ഷി ദേവിയുടെ അനുചാരിണിയായിമാറുന്നു.ഗന്ധർവൻമാർക്ക് പല പേരുകളുണ്ടെന്നും അതിൽ ആകാശഗന്ധര്‍വന്‍, ഐശ്വര്യ ഗന്ധർവൻ. അപസ്‌മാര ഗന്ധര്‍വന്‍, പച്ചമാന ഗന്ധര്‍വന്‍, പവിഴമാന ഗന്ധര്‍വൻ . രന്തുകാമൻ, ഹന്തു കാമൻ, ഭോക്തു കാമൻ, ,മുതലായ കുറച്ചു ഗന്ധർവ്വന്മാർ മനുഷ്യ ഉപദ്രവകാരികളാണ് പല രീതിയിൽ അവർ മനുഷ്യരെ ഉപദ്രവിക്കുന്നു. ആകാശഗന്ധർവ്വൻമാരിൽ രാജാവ് ചിത്രരഥംനും ഐശ്വര്യ ഗന്ധർവൻമാരിൽ രാജാവ് ചിത്രാംഗദനും ആണെന്ന് ചില ഗ്രന്ഥങ്ങളിൽ കാണുന്നു.
    some videos and images used for the complition of this video.all credits goes to respected content owners.
    video credits :pixabay and pexels
    Equipments used:
    Camera used gopro hero 9 black : amzn.to/3A5gcpE
    Gopro 3way grip 2.0 : amzn.to/3ljTq7n
    Mic used : amzn.to/2YOh3gH
    Samsung galaxy a70 : amzn.to/3nl01B3
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 152

  • @arunkrishnan8358
    @arunkrishnan8358 Год назад +73

    അദ്ദേഹത്തിന്റെ ഗന്ധർവ്വൻ പാട്ടിനെ പറ്റി ഉള്ള വിശദീകരണം സ്തുത്യയർഹം ആണ്... പക്ഷെ അസുരഗന്ധർവ്വൻ, ദേവഗന്ധർവ്വൻ അങ്ങനെ തരംതിരിവില്ല... ദേവഗണത്തിൽപെട്ടവർ തന്നെ ആണ് ഗന്ധർവ്വൻമാർ, ബ്രഹ്‌മാവിന്റ മാനസ പുത്രൻമാർ ആണ് ... കമദേവന്റെ രൂപം കല്പ്പിച്ചു പഞ്ചസായകലീല, രതി വിലാപങ്ങൾ പാടി 'കാമദേവൻ' (പഞ്ചശരൻ )ആയിട്ട് ആണ് ഗാന്ധിർവ്വൻ പാട്ട് ആചരിക്കേണ്ടത് എന്ന് വിധി ഉണ്ട് അതാണ് ശരി എങ്കിലും... ഗന്ധർവ്വൻ ബ്രഹ്മാവിന്റെ മാനസ പുത്രൻ ആണ്... ദേവന്മാർ തന്നെ...പക്ഷെ പുഷ്പദന്തൻ, പുഷ്പശോഭിതൻ, ആയിരവല്ലി മുതലായ ഗന്ധർവ്വൻമാരെ ആരും ഗാർഹിക ആരാധനാപദ്ധതികളോട് കൂട്ടിവക്കാറില്ല എന്ന് മാത്രം...പിന്നെ ഐശ്വര്യ ഗന്ധർവ്വ സങ്കല്പം ശിവൻ ആണ്,ഐശ്വര്യ യക്ഷി ശ്രീ പാർവ്വതിയും... കൂടുതൽ ദിക്കുകളിലും ഈ സങ്കല്പം ആണ് കാണാറ്..എന്ന് തന്നെ അല്ല ദാമ്പത്യ ഐശ്വര്യം ലൗകീക അഭിവൃദ്ധിക്ക് ആ രൂപത്തിൽ കാണുന്നത് ആണ് ഉത്തമം... വൈഷ്ണവസങ്കല്പം അപൂർവ്വം ആണ്... പക്ഷെ ഇന്ന് പൊതുവിൽ കണ്ടു വരുന്നത് പ്രശ്നംവക്കുന്ന ജ്യോത്സ്യന്മാർ വൈഷ്ണവമാക്കിമാറ്റി... ക്ഷേത്രം ശ്രീ കോവിൽ ഒക്കെ പണിയിച്ചു പലരും അബദ്ധത്തിൽ ആയിട്ടുണ്ട്... ശിവൻ ആണ് എന്നതിന് മറ്റൊരു ഉദാഹരണം ആണ് പാരമ്പര്യ അരശു പാട്ടിലെ വരിയായ "ഹര ഹര ശിവ ശിവ എന്നെ ഐശ്വര്യ ഗന്ധർവ്വൻ അരശു വസിക്ക... ഗംഗയും കാളിയും ഉണ്ടേ ഇടവും വലവും സുഖമോടിരിപ്പാൻ " എന്നവരി...ഗന്ധർവ്വനു വിദാനങ്ങൾ ഒന്നും അധികമായി പാടില്ല എന്ന് മാത്രം അല്ല കാരണവൻമാർ അങ്ങിനെ ചെയ്തിട്ടില്ല... നിത്യപൂജ, മാസപൂജ, താന്ത്രികാരാധന, ക്ഷേത്രം, ശ്രീകോവിൽ ഇതൊന്നും ഇത് മായി ബന്ധപ്പെട്ട് പാടുള്ളതല്ല... തറവാട്ടറയിൽ പ്ലാവിന്റെ ഒരു പീഠം, അറവാതുക്കൽ നിത്യം വിളക്ക് വപ്പു അത്രയേ ഉള്ളൂ.. പിന്നെ ആണ്ടിൽ ഒരിക്കൽ പാൽപ്പായസനേദ്യം or പാലുകാച്ചി പഴവും കൂട്ടി നേദിക്കൽ ഇത്രയും മാത്രംകൊണ്ട് എല്ലാം ആകും..ആചരണം ഇതൊക്കെ തന്നെ എങ്കിലും ചിലയിടത്തു കാവിൽ ആണ് സങ്കല്പവും ഇതൊക്കെ ചെയ്യുന്നതും ...അപ്പോഴും വിഗ്രഹപ്രതിഷ്ഠ കാണാറില്ല...പാടുള്ളതും അല്ല....ചിലർ ആജ്ഞത നിമിത്തം ബാണലിംഗത്തിലേക്ക് or കണ്ണാടി ബിംബത്തിലേക്ക് ഒക്കെ ആവാഹിച്ചു പ്രതിഷ്ഠിക്കാറുണ്ട്... അതൊക്കെ ശരിയായികണക്കാക്കാൻ ആവില്ല... അങ്ങനെ ഉള്ള പ്രതിഷ്ഠ ബന്ധനങ്ങൾ ഈ മൂർത്തിഭാവത്തിന് ഇണങ്ങില്ല... നമ്മൾ ഭക്തിയോടെ പാരമ്പര്യമായി നിഷ്കര്ഷിച്ച കാര്യങ്ങൾ ഒരുക്കി വിളിക്കുമ്പോൾ അത് നേദ്യം ആയാലും കളം പാട്ടായാലും എന്ത്തന്നെ ആയാലും... ആ സമയത്ത് ദേവലോകത്തു നിന്ന് എഴുന്നള്ളി വന്നു അത് സ്വീകരിച്ചു നമ്മെ അനുഗ്രഹിച്ചു കൃത്യമായ യാമകാലനിയമം പാലിച്ചു തിരിച്ചു ദേവലോകത്തേക്ക് എഴുന്നള്ളുന്ന ഒരു സങ്കല്പം ആണ് ഗന്ധർവ്വന്റെത്... അതുകൊണ്ട് ആണ് നൃത്താചരണം ഉദയകാലത്തിനു മുന്നേ ഏഴരവെളുപ്പിന് പൂപ്പടവാരി കാലംകൂടണം എന്ന് പറഞ്ഞിരിക്കുന്നത്... ഗന്ധർവ്വവിഷയത്തെ സംബന്ധിച്ച്‌ പറയുമ്പോൾ എന്താണോ പൂർവ്വികമായി ആചരിച്ചുപോരുന്നത് അതുമാത്രം ചെയ്യുക... കളംപാട്ട് നടത്തി ആചരിച്ച സ്ഥലത്ത് അത് തുടരുക, നേദ്യം മാത്രം കൊടുത്ത് ആചരിച്ചിടത് അത് മതിയാകും...പൂർവ്വികമായി ഉള്ളത് തുടരുക തന്നെ വേണം ... അതിൽ കൂടുതലോ,അതിലും കുറവോ, അങ്ങിനെതന്നെ മാറ്റി പുതിയതോ ചെയ്യാതിരിക്കുന്നത് ആണ് ഉത്തമം....ഒന്ന് ഉണ്ട്, അരത്തത്തണ്ണീർ ആധാരമായി ആണ്ടുകുടികൊള്ളിച്ചു നൃത്താചരണം ഗന്ധർവ്വനു ചെയ്ത ദിക്കിൽ..അഷ്ട ഐശ്വര്യവും കുടികൊണ്ട് കാണാറുണ്ട്...അദ്ദേഹം പറഞ്ഞ വേറൊരു വിഷയം സത്യം ആണ്..ഒരു കുടുംബത്തെ സംബന്ധിച്ച് ധർമ്മദൈവവിഷയം ആണ് ലോകീക അഭിവൃദ്ധിയുടെ ആണിക്കൽ.. അത് നേരെ ആക്കിയാൽ സമാധാനം, സന്തോഷം, നന്മ ഒക്കെ ജീവിതത്തിൽ ഉണ്ടാകും പക്ഷെ ധനേച്ഛ മാത്രം ലക്ഷ്യം വച്ചു ഇതൊന്നും ചെയ്യാതിരിക്കുക... എന്ന് തന്നെ അല്ല മൂർത്തിയെ അറിഞ്ഞു ലളിതമായി ആചരിക്കുക,നമുക്ക് കൊടുക്കാൻ ഒരു പൂവേ ഉള്ളൂ എങ്കിൽ അത് മാത്രം കൊടുത്താലും ദൈവം പ്രസാധിക്കും... പക്ഷെ ഇല്ലാത്ത പൈസ ഉണ്ടാക്കി ദണ്ണിച്ചുകൊണ്ട് ഒരാചരണവും ചെയ്യാതെയും ഇരിക്കാൻ ശ്രദ്ധിക്കുക ...

    • @Dipuviswanathan
      @Dipuviswanathan  Год назад +7

      വളരെ ശെരിയാണ്‌ പറഞ്ഞത് മുഴുവൻ🙏

    • @dhanyaakshay975
      @dhanyaakshay975 Год назад +1

      എന്തൊക്കെ ചിട്ട കളാണ് ഗന്ധർവ പ്രാർത്ഥന ക്ക് സ്ത്രീ കൾ നോക്കേണ്ടത്

    • @kitchukrishnan9120
      @kitchukrishnan9120 Год назад +1

      അങ്ങയുടെ Contact number തരാമോ, please.

    • @dr.bindumuralidharan4933
      @dr.bindumuralidharan4933 Год назад

      Rtly said

    • @vedicastrologynumerology1065
      @vedicastrologynumerology1065 Год назад

      Yes true

  • @preethaanand8992
    @preethaanand8992 Год назад +18

    ഞങ്ങളുടെ kudumbashethrathil ഗന്ധർവ്വ ആരാധന ഉണ്ട്...ഐശ്വര്യ ഗന്ധർവ്വൻ ആണ്... പണ്ട് അപ്പൂപ്പൻ്റെ ഒരു സഹോദരി ആണ് തുള്ളിയിരുന്നത്...അവരുടെ ദേഹത്ത് 13 വയസ്സിൽ കൂടിയതാണ്... അവരെ വിവാഹം kazhippichenkilum കുട്ടികൾ ഉണ്ടായിരുന്നില്ല.. ഒരിക്കൽ തടിയിൽകൊത്തിയ പ്രതിമ മൂത്ത സഹോദരി ക്കു ഒപ്പം പാവക്കുളം ക്ഷേത്രത്തിൽ കുളിച്ചു തൊഴാൻ പോയപ്പോൾ കുളത്തിൽ വച്ച്ഇവർക്ക് കാലിൽ ഉടക്കി കിട്ടി.. അന്ന് അതെടുത്ത് വീട്ടിലേക്ക് കൊണ്ട് വന്നു.....പിനീട് ഗന്ധർവ്വൻ തുള്ളിയെന്നും ഒക്കെ കേട്ടിട്ടുണ്ട്...aa പ്രതിമ കുറെ നാൾ മചിൻ്റെ മുകളിൽ കിടന്നിരുന്നു.... പിന്നീടു് എൻ്റെ അച്ഛനും കുടുംബത്തിൽ പെട്ട ഒരു ചേട്ടനും കൂടി ശബരി മലയിൽ പോയപ്പോൾ പമ്പയിൽ ഒഴുക്കി വിട്ടു....പക്ഷേ ഗന്ധർവ്വൻ പോയില്ല. ...aa അമ്മൂമ്മ മരിച്ചു കഴിഞ്ഞു കുറച്ചു വർഷങ്ങൾ കഴിഞ്ഞു പിന്നീട് കുടുംബത്തിലെ ഒരു പ്രശ്ന വിധി പ്രകാരം കളമെഴുത്തും പാട്ടും നടത്തി.. അതു എനിക്ക് നന്നായി ഓർമ്മയുണ്ട്..എനിക്ക് 9 വയസ്സ്... അന്ന് രാത്രി പാട്ട് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ എൻ്റെ വല്യച്ഛൻ്റെ ഒരു മകൾ (പ്രായം 17-18 വരും) കളത്തിൽ കയറി തുള്ളി...എൻ്റെ അച്ഛൻ തുള്ളാൻ സമ്മതിക്കാതെ വട്ടം കയറി പിടിച്ചതും ഇനി ഒരു പെണ്ണിനെ കൂടി ഗധർവ്വന് വിട്ടുകൊടുക്കാൻ പറ്റില്ല..(വല്യച്ഛൻ നേരത്തെ മരിച്ചിരുന്നു..അതുകൊണ്ട് എൻ്റെ അച്ഛൻ ആയിരുന്നു വീട്ടിലെ മൂത്ത ആൾ) എനോകെ പറഞ്ഞു ബഹളം ഉണ്ടാക്കിയതും ഒക്കെ ഞാൻ ഓർക്കുന്നു....പക്ഷേ തുള്ളികൊണ്ട് പറഞ്ഞു..."ഞാൻ ഈ കുടുംബം വിട്ട് പോകില്ല...ഒരിക്കലും എന്ന്..." പിന്നെ വെള്ളിയാഴ്ച കളിൽ ത്രിസന്ധ്യ നേരങ്ങളിൽ വീട്ടില് ഒരു മുല്ലപ്പൂ വിരിയുമ്പോൾ ഉള്ള മണം വീശും...കുറച്ചു കഴിഞ്ഞു ചേച്ചി തുള്ളുന്നത്തും ഒക്കെ പതിവായി .. പക്ഷേ എൻ്റെ അച്ഛന് അത് ഇഷ്ടമല്ലായിരുന്നു...പിന്നീട് ചേച്ചിയെ വിവാഹം കഴിപ്പിച്ചു...(തുള്ളി വന്നപ്പോൾ ഗന്ധർവ്വൻ അച്ഛനോട് വാക്ക് പറഞ്ഞിരുന്നു ..ഈ പിണിയാൾക്കു കുട്ടികൾ ഉണ്ടാകും ന്നു) അത് പോലെ രണ്ടു ആൺ കുട്ടികൾ ഉണ്ടായി....ഇപ്പോഴും കുടുംബ ക്ഷേത്രത്തിലെ വഴി പാട് നടത്തുമ്പോൾ ചേച്ചി തുള്ളാറുണ്ട്....

    • @nitheeshph7132
      @nitheeshph7132 5 месяцев назад +1

      Hello. This is Nitheesh From Flowers TV. Contact number onnu tharamo ???

    • @saringopinath9454
      @saringopinath9454 3 месяца назад

      Ningalude kudumba kshethram evide aanu.. correct address parayamo..?..
      purathu ninnu ollavarku kalam ezhuthu paattum, vazhipaad okke nadathaan patto avide...?

    • @soumyavs6946
      @soumyavs6946 3 месяца назад

      Njangalkk und gandharva kshetram.chandiroor mulleth Aishwarya gandharva Swami temple.avide kalamezhuthum pattum und​@@nitheeshph7132

  • @sudhasundaram2543
    @sudhasundaram2543 4 месяца назад +4

    എൻ്റെ കുടുംബത്തിൽ ഐശ്വര്യ ഗന്ധർവ്വനാണ് ഈ മാർച്ചുമാസം 28-ാം തീയതി പാട്ടാണ് ഈ അവസരത്തിൽ തന്നെ ഇതു കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്🙏🙏🙏🙏🙏🙏🙏🌹

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад +10

    🪷🪷🪷🪷🪷🪷🪷🪷🪷
    *_വിഷ്ണു സ്തുതി_*
    *നാരായണം ഭജേ നാരായണം ലക്ഷ്മി*
    *നാരായണം ഭജേ നാരായണം*
    *നാരായണം ഭജേ നാരായണം ലക്ഷ്മി*
    *നാരായണം ഭജേ നാരായണം*
    *വൃന്ദാവനസ്ഥിതം നാരായണം ദേവ*
    *വൃന്ദൈരഭിസ്ഥിതം നാരായണം*
    *നാരായണം ഭജേ നാരായണം ലക്ഷ്മി*
    *നാരായണം ഭജേ നാരായണം*
    *ദിനകര മധ്യകം നാരായണം ദിവ്യ*
    *കനകാംബരധരം നാരായണം*
    *നാരായണം ഭജേ നാരായണം ലക്ഷ്മി*
    *നാരായണം ഭജേ നാരായണം*
    *പങ്കജലോചനം നാരായണം ഭക്ത*
    *സങ്കടമോചനം നാരായണം*
    *നാരായണം ഭജേ നാരായണം ലക്ഷ്മി*
    *നാരായണം ഭജേ നാരായണം*
    *കരുണാപയോനിധിം നാരായണം ഭവ്യ*
    *ശരണാഗതനിധിം നാരായണം*
    *നാരായണം ഭജേ നാരായണം ലക്ഷ്മി*
    *നാരായണം ഭജേ നാരായണം*
    *അജ്ഞാനനാശകം നാരായണം ശുദ്ധ*
    *വിജ്ഞാനദായകം നാരായണം*
    *നാരായണം ഭജേ നാരായണം ലക്ഷ്മി*
    *നാരായണം ഭജേ നാരായണം*
    *ശ്രീവൽസ ഭൂഷണം നാരായണം നന്ദ*
    *ഗോവൽസ പോഷണം നാരായണം*
    *നാരായണം ഭജേ നാരായണം ലക്ഷ്മി*
    *നാരായണം ഭജേ നാരായണം*
    *ശൃംഗാരനായകം നാരായണം പദ*
    *ഗംഗാവിധായകം നാരായണം*
    *നാരായണം ഭജേ നാരായണം ലക്ഷ്മി*
    *നാരായണം ഭജേ നാരായണം*
    *നാരായണം ഭജേ നാരായണം ലക്ഷ്മി*
    *നാരായണം ഭജേ നാരായണം*
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gireeshkumar5773
    @gireeshkumar5773 3 месяца назад +2

    ഞാൻ എംകെ രാമചന്ദ്രൻ സാറിന്റെ പുസ്‌തകം വായിച്ചപ്പോൾ ആണ് ഈ ലോകം എവിടെ ആണ് എന്ന് ശരിയായ അറിവ് കിട്ടിയത് ഇവിടെ കേരളത്തിൽ ഇത്രയും ഗന്ധർവ ആരാധന ഉണ്ടായിരുന്നു എന്ന് കമന്റ്‌ കണ്ടപ്പോൾ ആണ് ആണ് മനസ്സിലായത് നാഗ ഗന്ധർവ ആരാധന ഉള്ളവർ തുടരുക ഐശ്വര്യം ഉണ്ടാവും

  • @uthrammedia2450
    @uthrammedia2450 Год назад +21

    ഗന്ധർവ്വന്മാരെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം.....നന്ദി. 🙏🏼

  • @dranilkumarraghavanpillai8843
    @dranilkumarraghavanpillai8843 Год назад +6

    ഞങ്ങളുടെ കുടുംബത്തിൽ , (കളമ്പുകാട്ട് തറവാട് , മാന്നാനം പി.ഒ , കോട്ടയം) എല്ലാ വർഷവും ഐശ്വര്യ ഗന്ധർവൻ പാട്ടു നടത്തി വരുന്നു . ഈ വീഡിയോയിൽ വിശദീകരിക്കുന്ന ജോത്സ്യൻ ശ്രീ അനിൽകുമാർ ആണ് മുഖ്യ കർമ്മങ്ങൾ നടത്തുന്നത് . ഐശ്വര്യ ഗന്ധർവൻ വൈഷ്ണവാംശമായി , വിഷ്ണുപൂജയും കാലാ കാലങ്ങളായി നടത്തി വരുന്നു .🙏

  • @anmikaaami4805
    @anmikaaami4805 Год назад +10

    താങ്കളുടെ വിവരണ വീഡിയോകൾ ഇടയ്ക്കൊക്കെ കാണാറുണ്ട്.. നല്ല അവതരണമാണ്... വൈക്കത്തപ്പന്റെ അനുഗ്രഹം തീർച്ചയായും താങ്കൾക്കുണ്ട്....🙌 ഒരേ നാട്ടുകാരെന്നതിൽ അഭിമാനിക്കുന്നു... 👍👍👍

  • @praveensamban4507
    @praveensamban4507 Год назад +15

    അദ്ദേഹത്തിന്റെ അവതരണം തന്നെ നന്നായിട്ടുണ്ട്.. കുടുംബ ക്ഷേത്രങ്ങളെ കുടുംബ അംഗങ്ങൾ സംരക്ഷിക്കണം എന്നുകൂടി പറയുന്നുണ്ട് 🙏🏼.. അറിവുള്ള മനുഷ്യൻ.. 🙏🏼🙏🏼🙏🏼

  • @manumuraleedharan333
    @manumuraleedharan333 Год назад +22

    മാൻ ആകാനും മനുഷ്യൻ ആകാനും ചിത്രശലഭമാകാനും പൂബാറ്റ ആകാനും നിന്റെ ചുണ്ടിലെ മുത്തം ആകാനും ഒരു നിമിഷർദ്ധം പോലും വേണ്ടാത്ത ഒരു ഗഗ നചാരി ഞാൻ ഗന്ധർവ്വൻ 😍

  • @vigneshks1501
    @vigneshks1501 Год назад +4

    സർവ്വേശ്വരനേ അതായത് ശ്രീപരമേശ്വരനേ മാത്ര० ആരാധിക്കുക മോക്ഷ० മുക്തിയു० ലഭിക്കുക തന്നേ ചെയ്യു० അല്ലാതേ മറ്റുമൂർത്തികളെ ആരാധിക്കേണ്ടതില്ല.അവർ പോലു० മഹാദേവന്റേ അടിമകളാണു.മഹാവിഷ്ണുവെന്നതു നമ്മുടേ ആത്മാവാണു🙏

  • @sudhasundaram2543
    @sudhasundaram2543 4 месяца назад +2

    ശരിയായ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി👍👍👍

  • @valsanck7066
    @valsanck7066 Год назад

    ശ്രീ.അനിൽകുമാറിൻ്റെ ഈ രംഗത്തു ള്ള അറിവ് മറ്റുള്ളവർക്ക് വളരെ നന്നായി വിവരിച്ചുതന്നതിന് നന്ദി -

  • @jayaprakashkn4530
    @jayaprakashkn4530 Год назад +2

    ഞാനും മാന്നാനം ക ളമ്പുകാട്ടുകുടുo ബാംഗമാണ് എല്ലാവർഷവും ഗന്ധർവ്വൻ പാട്ട് നാടത്താറുണ്ട്

  • @treesakurian7039
    @treesakurian7039 9 месяцев назад +1

    Your language n the way u explain is soooooooooo nice to hear Dipu ❤️
    I got addicted to ur videos 🌹

    • @Dipuviswanathan
      @Dipuviswanathan  9 месяцев назад

      Glad to hear that teresa thank you so much❤️❤️🙏🙏

  • @sunilkumarvmrenjith6286
    @sunilkumarvmrenjith6286 Год назад +1

    നല്ല വിവരണം അഭിനന്ദനങ്ങൾ അറിയിക്കുന്നു❤❤❤❤❤

  • @shilpam4096
    @shilpam4096 Год назад +1

    Thank you so much for this video 🙏🙏🙏 .

  • @premkumart.n.5499
    @premkumart.n.5499 3 месяца назад +1

    Athimanoharam. Vivaranathodoppam koode sanjarichu ellam kanninu munnil kanda pole oru anubhavam.

  • @vishnukandamangalam
    @vishnukandamangalam 10 месяцев назад +1

    തേടി നടന്ന വിഷയം, 🙏🏻 പകർന്ന അറിവിന്‌ ഒത്തിരി നന്ദി 🙏🏻

  • @midhunponnadi8673
    @midhunponnadi8673 Год назад +3

    🙏🙏👏👏🌹🌹

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 Год назад +4

    Ethra manoharamayitt paranju thannu. Orupad nandi.. 🙏🙏🙏 .

  • @user-ci5id6tg9j
    @user-ci5id6tg9j 2 месяца назад +1

    Lot. Of. Thanks.,❤❤❤

  • @sreereddyrani7164
    @sreereddyrani7164 Год назад +10

    I like gandharvan story

  • @hitheshyogi3630
    @hitheshyogi3630 Год назад +13

    ഒരു ബംഗാളി ഹിമാലയ സഞ്ചാരി ഒരു ഗന്ധർവലോകത്തിൽ എത്തിപ്പെട്ട സംഭവം എം കെ രാമചന്ദ്രന്റെ ഒരു പുസ്തകത്തിൽ വായിച്ചിട്ടുണ്ട്

    • @Dipuviswanathan
      @Dipuviswanathan  Год назад +3

      ഉവ്വ് ഞാനും വായിച്ചിട്ടുണ്ട്🙏

    • @hitheshyogi3630
      @hitheshyogi3630 Год назад +1

      @@Dipuviswanathan Great

    • @jayapradeep7530
      @jayapradeep7530 Год назад +1

      Thanks for sharing

    • @devikadevikripa7295
      @devikadevikripa7295 Год назад +3

      Book name ntho

    • @hitheshyogi3630
      @hitheshyogi3630 Год назад +2

      @@devikadevikripa7295 ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ എന്ന പുസ്തകത്തിൽ അവസാനം അനുബന്ധത്തിൽ പറയുന്നു

  • @sumeshsumesh5788
    @sumeshsumesh5788 Год назад +1

    ലളിതം ഗഹനം സുന്ദരം പരിപ്പൂർണം

  • @Awaregirl
    @Awaregirl Год назад +1

    Fascinating 🙏

  • @dipuparameswaran
    @dipuparameswaran Год назад +2

    നല്ല വിവരണം 🙏🙏

  • @sabarikummayil
    @sabarikummayil 5 месяцев назад +1

    നല്ല അവതരണം 🙏🙏🙏

  • @spprakash2037
    @spprakash2037 Год назад +7

    അപ്പോ ഈ ഗന്ധർവ്വൻ ഒക്കെ സത്യം ആന്നോ
    നല്ല അവതരണം .. പ്രെത്യേകിച്ചു ആ കാവും പരിസരോം

  • @NaviNavi-jc1kk
    @NaviNavi-jc1kk Год назад +2

    OM NAMASHIVAYA VALARE NANDI

  • @narayananmaruthasseri5613
    @narayananmaruthasseri5613 Год назад +1

    🙏

  • @shyamkrishnanmaruthorvatto9653
    @shyamkrishnanmaruthorvatto9653 Год назад +1

    🙏😇

  • @mrvpillai2298
    @mrvpillai2298 Месяц назад +1

    V.good.

  • @sruthiswiz
    @sruthiswiz Год назад +1

    🙏🙏🙏

  • @shajimm3224
    @shajimm3224 Год назад +11

    ഗന്ധർവന്മാർക്ക് നല്ല മുല്ലപ്പൂവിന്റെ ഗന്ധം ആണ് ഉള്ളത്.

    • @kiyarababy
      @kiyarababy Год назад

      Ano😍

    • @srvrnv
      @srvrnv 3 месяца назад

      രമിക്കുന്ന പെൺകുട്ടികൾക്ക് പാലപ്പൂവിന്റെയും 😔

  • @sowparnikakrishna7183
    @sowparnikakrishna7183 9 месяцев назад +1

    Can you comment the ghandarva dhyana sloka said here. There's no written content of that sloka in internet. Plz your loving subscribers❤

  • @Kakku526
    @Kakku526 2 месяца назад +1

    Chetto super❤

  • @divyakrishnan8174
    @divyakrishnan8174 Год назад +5

    നല്ല അവതരണം... സീനറീസ് ... മനോഹരം... 👌👌

  • @kaliyugam3020
    @kaliyugam3020 Год назад +2

    🙏🙏🙏🙏🙏🙏🙏🙏

  • @arunkrishnan8358
    @arunkrishnan8358 Год назад +7

    അദ്ദേഹം പറയുന്ന ഒരുകാര്യം കൃത്യം ആണ്... ഗന്ധർവ്വനെ പൂർവ്വാചാരത്തിൽ തന്നെ വഴിപ്പെടണം... ആ മൂർത്തിയെ അവാഹിക്കാനോ, ആവാഹിച്ചു വേറെ കുടിവക്കാനോ ഒന്നും ഞായം ഇല്ല... ഗന്ധർവ്വനെ പൂജിക്കാൻ അല്ല.. മറിച്ചു ആചരിക്കുകയാണ് പൂർവ്വികർ ചെയ്തത്... അത് വിധി അറിഞ്ഞു ബോധപൂർവ്വം സൃഷ്ടിച്ച സംപ്രദായവും ആണ്...ഗന്ധർവ്വ ആചരണത്തിന്റെ ഏറ്റവും ഉന്നത രീതി ആണ് "ഗന്ധർവ്വനു കളമെഴുതിപ്പാട്ട്"...എന്നാൽ അജ്ഞത നിമിത്തം പല കാവുകളും, തറവാട്ടറകളും അമ്പലം ആക്കി,പൂർവ്വാചരത്തെ മാറ്റി പരിഷ്ക്കരിച്ചു താന്ത്രികപദ്ധതി ആക്കി... പക്ഷെ അതൊന്നും ഗന്ധർവ്വആചരണത്തിൽ പൂർണ്ണതയും ഐശ്വര്യവും കൊണ്ട് വന്നില്ല എന്ന് മാത്രം അല്ല.. പ്രശ്നംആയിട്ടുണ്ട് ന്നു കേൾക്കുന്നു ... കളം എഴുതി ആചരിച്ച കുടുംബത്തിൽ അത് തന്നെ തുടരണം...ഇനി പഴയ തനിമയോടെ പറ്റിയില്ല എങ്കിലും കാലാനുസൃതമായ മാറ്റത്തോട് കൂടെ എങ്കിലും അത് തന്നെ ആചരിക്കണം.... ഗന്ധർവ്വൻ പാട്ട് എന്നപൂർവ്വാചാരത്തെ മാറ്റി പുതിയ പദ്ധതികൾ കൊണ്ട് വന്നിടത്തു ഒക്കെ അഭദ്ധം ആയിട്ടേ ഉള്ളൂ.... ഉദാഹരണം ആയി വൈക്കത്ത്തന്നെ ഒരു കുടുംബം ഉണ്ട് അവിടെ ഇന്ന് പേരുകേട്ട ഒരു ഗന്ധർവ്വക്ഷേത്രവും ഉണ്ട് പക്ഷെ പഴയ പൂർണ്ണത ഇന്നില്ല എന്നതും നാട്ടുകാർ പറയുന്നുണ്ട്....

    • @Dipuviswanathan
      @Dipuviswanathan  Год назад +2

      🙏

    • @buggylol1783
      @buggylol1783 Год назад

      Wow you have great knowledge about this can you make your RUclips channel please.
      It would be nice if you share more information

    • @charlesdavid7742
      @charlesdavid7742 Год назад

      Onnnu samsarikkan pattuvo?

  • @athiraanoop1253
    @athiraanoop1253 Год назад +8

    എന്റെ കുടുംബ ക്ഷേത്രത്തിലും ഉണ്ട്, ഗന്ധർവന് കളമെഴുത്തും പാട്ടും, കഴിഞ്ഞ മാസം നടന്നതേ ഉള്ളു, ശ്രീ അനിൽകുമാറും സംഘവും ആണ് പാടാൻ വന്നത്

  • @AjayKumar-mh8tn
    @AjayKumar-mh8tn Год назад +1

    🙏🙏🙏🙏🌺🌸🌼👍🧡

  • @aleenajoby602
    @aleenajoby602 Год назад +3

    Supper 👍

  • @vishnuvayala
    @vishnuvayala Год назад +2

    രണ്ടു ചോദ്യങ്ങൾ:
    1. ഗന്ധർവ്വ ക്ഷേത്രം ഉണ്ടെന്നു പറഞ്ഞ സ്ഥലം വ്യക്തമായില്ല.
    2. സന്ധ്യാസമയത്ത് ഇറങ്ങി നടക്കരുതെന്ന് മുത്തശ്ശിമാർ പറഞ്ഞത് അസംബന്ധം ആണെങ്കിൽ, സന്ധ്യാസമയ വേളകളിൽ ചിലർക്ക് വഴിതെറ്റിയ സംഭവങ്ങൾ അനവധി കേട്ടിട്ടുണ്ട്. നിത്യേന സഞ്ചരിക്കുന്ന വഴിയാണെങ്കിൽ പോലും തെറ്റിപ്പോകുന്നു അല്ലെങ്കിൽ ആശയക്കുഴപ്പം ഉണ്ടാവുന്നു, അതിനെന്തായിരിക്കും കാരണം?

    • @aneeshkc6620
      @aneeshkc6620 10 месяцев назад +1

      പാലാ ഉരുളികുന്നം ഐശ്വര്യ ഗന്ധർവ സ്വാമി ക്ഷേത്രം

  • @varasarah
    @varasarah Год назад +1

    Like this in Greek myth also nymphs Satyres Centurs Pegassus Mefusa etc plenty of imaginary beings were there're only difference is they got over it

  • @sudhasundaram2543
    @sudhasundaram2543 4 месяца назад

    ഗന്ധർവ്വ സ്വാമിയെ കുറിച്ചുള്ള വിശദീകരണം കേട്ടു നന്ദി' ഇത് പോലെ നമ്പൂരിച്ചൻ എന്ന ദൈവ സങ്കല്പത്തെ കുറിച്ച് കേട്ടിട്ടുണ്ട് ഒന്ന് വിശദമാക്കി തരാമോ?

    • @Dipuviswanathan
      @Dipuviswanathan  4 месяца назад

      പുളിയാമ്പുള്ളി നമ്പൂതിരി ആണോ

  • @suchithraraghavan5335
    @suchithraraghavan5335 Год назад +2

    CPM kerala ehete Gods are drivrn out.even ayyappa was not spared

  • @miniudayan8226
    @miniudayan8226 Год назад

    അനിൽ കുമാർ സാറിനെ എങ്ങനെ പരിചയപ്പെടാൻ സാധിക്കുമോ

  • @vyshnat1872
    @vyshnat1872 Год назад

    Enthanu gadara vivaham eganaya...

  • @sebastinepollayil2871
    @sebastinepollayil2871 Год назад +2

    അന്ധ വിശ്വാസം എന്ന് പറയുന്ന മാഷേ ഇത് എല്ലാം അന്ധവിശ്വാസം തന്നെയാണ്.

    • @aneeshkc6620
      @aneeshkc6620 10 месяцев назад +1

      ആണെങ്കിൽ നീ പോയി പണി നോക്ക്

    • @srvrnv
      @srvrnv 2 месяца назад

      ആയിക്കോട്ടെ.. ഞങ്ങടെ അന്ധവിശ്വാസം കൊണ്ട് ഞങ്ങൾ ആരുടേയും രാജ്യം ആക്രമിക്കാനോ മതം പറഞ്ഞു വിഭജിക്കാനോ ഒന്നും പോകുന്നില്ല.. പിന്നെന്താ മോനെ നിനക്ക്.. 😅

  • @nakulkn5865
    @nakulkn5865 8 месяцев назад

    മരങ്ങളും ഭൂമിയെയും. മനുഷ്യൻ kaiyeriyaol😮ഉണ്ടാക്കിയത് ആണ്

  • @kgfarmy7841
    @kgfarmy7841 Год назад +2

    ഏഴാം ഭാവം ധർമദൈവം, കുലദൈവം

    • @dhanyaakshay975
      @dhanyaakshay975 10 месяцев назад +1

      ഭർത്താവ് ഭാര്യ. ഭാവം അല്ലെ

  • @vineethakalarikkal7680
    @vineethakalarikkal7680 Год назад +2

    Ethoru kadhayalle

    • @Dipuviswanathan
      @Dipuviswanathan  Год назад +1

      കഥ മാത്രമല്ല മുൻപോട്ടു കണ്ടു നോക്കൂ🙏

  • @binumattakkattil9097
    @binumattakkattil9097 Год назад +4

    എറണാകുളം ജില്ലയിൽ എവിടെയോക്കെയാണ് പ്രധാന ഗന്ധർവ്വ ക്ഷേത്രങ്ങൾ ഉള്ളത്?

    • @anandhugopal6921
      @anandhugopal6921 Год назад +1

      പനങ്ങാട് ഞാറുക്കാട്ട്

    • @arunkrishnan8358
      @arunkrishnan8358 Год назад +1

      ഗന്ധർവ്വനു ക്ഷേത്രം പതിവില്ല... തറവാട്ടു അറകളിലോ, കാവുകളിലോ നിത്യം വിളക്ക് വപ്പും... ആണ്ടിൽ ഒരിക്കൽ ഒരു നേദ്യവും.... പതിവുള്ളിടത് മാത്രം ഗന്ധർവ്വൻപാട്ട്, കളം എന്നിവയും നടത്തുന്നു....അല്ലാതെ ഒരു ക്ഷേത്രം പണിത് നിത്യപൂജചെയ്യുന്ന or ചെയ്യപ്പെടേണ്ട ദേവൻ അല്ല... സദാസമയവും സ്വർലോകവാസി ആണ് എന്ന് സങ്കല്പം... നമ്മൾ വിളിക്കുമ്പോൾ നമ്മെ വന്നു അനുഗ്രഹിച്ചു മടങ്ങുന്ന മൂർത്തി... എന്നാൽ ഇന്ന് ഒരുപാട് അറകളും കാവുകളും ക്ഷേത്രം ആയിമാറുകയും... ഗന്ധർവ്വൻപാട്ട് പോലുള്ള പൂർവ്വാചാരങ്ങളെ ഇല്ലാതാക്കുകയും താന്ത്രികപൂജകൾ മാത്രം ആക്കുകയും ചെയ്തിട്ടുണ്ട് പലയിടത്തും... പക്ഷെ ഇതിന്റെ പരിണിതഫലം ആയി വലിയ പുഷ്ടിഒന്നും ആ കുടുംബക്കാർക്ക് കാണാറില്ല... പൂർവ്വാചാരത്തിൽ വഴിപ്പെട്ടാൽ ഐശ്വര്യംഉണ്ടാകും നിശ്ചയം....

    • @valsanck7066
      @valsanck7066 Год назад +2

      വൈറ്റിലയ്ക്കടുത്ത് ചമ്പക്കരയിൽ ബസ് സ്റ്റോപ്പിനടുത്തു തന്നെ ഒരു ഗന്ധർവ്വ സ്വാമി ക്ഷേത്രം ഉണ്ട്.

    • @cochinnavadarshan9801
      @cochinnavadarshan9801 Год назад +1

      ചമ്പക്കര, മരട് ഭാഗത്തു ഉണ്ട്

    • @aneeshkc6620
      @aneeshkc6620 10 месяцев назад

      ഞങ്ങളുടെ നാട്ടിൽ ഗന്ധർവ ക്ഷേത്രം ഉണ്ട്.. പാലാ ഉരുളികുന്നം ഐശ്വര്യ ഗന്ധർവ സ്വാമി ക്ഷേത്രം.. നിത്യ പൂജയാണ് 🙏

  • @SureshKumar-iy9hl
    @SureshKumar-iy9hl 10 месяцев назад

    പ്രിയപെട്ട ജനങ്ങളെ ഗധർവന്മാരെ കുറിച്ച് നിങ്ങൾ ചിന്തിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്...
    അവസാനം നിങ്ങളെയും മറ്റും തട്ടിയിട്ടെ അവർ പോക്കൂ...
    അല്ലങ്കിൽ ജീവിതം ഒരു വഴിക്ക് ആക്കും....

    • @dhanyaakshay975
      @dhanyaakshay975 10 месяцев назад +1

      കാരണം പറയുമോ

    • @SureshKumar-iy9hl
      @SureshKumar-iy9hl 10 месяцев назад

      @@dhanyaakshay975
      ഇവർക്ക് ഗന്ധർവ ലോകത്തും,
      ഭൂമിയിലും യദേഷ്ടം സഞ്ചരിക്കാം..
      സ്ത്രീ ലമ്പടൻ മാർ ആണ് ഇവർ..
      ഇവർ കൂടിയാൽ ആ സ്ത്രീയുടെ കാര്യം പോക്കാ...
      കുടുംബ ജീവിതം ആകെ കുളമാകും...
      എത്ര പൗരുഷം ഉള്ള ഭർത്താവ് ആണെങ്കിലും ഭാര്യയുടെ അടുത്ത് കിടന്നാൽ തളർന്ന്, തിരിഞ്ഞു കിടന്നു പെട്ടന്ന് തന്നെ ഉറങ്ങും, ഉറങ്ങിയില്ലങ്ക്കിൽ ആരോഗ്യം ഇല്ലാത്ത , ഉന്മേഷം ഇല്ലായ്മ.. ദേഷ്യം..
      അപകർഷത എല്ലാം ഭർത്താവിന് ഉണ്ടാകും...
      കുടുബം തകർന്ന് പോകും...
      സ്ത്രീ ആണെങ്കിൽ ശരീരം അകെ മൊത്തം വേദന കഴപ്പ് മറ്റ് ബുദ്ധിമുട്ട് കൊണ്ട് ഇരിക്കാനും, കിടക്കാനും പറ്റില്ല.
      ഡോക്ടർ രെ കാണിച്ചിട്ട് ഒരു കാര്യവും ഇല്ല...ആന കരിമ്പിൻ തോട്ടത്തിൽ കേറിയ പോലെ ആണ് ഇവർ സ്ത്രീയുടെ അടുത്ത് കൂടിയാൽ..
      രാത്രി ആയാൽ ഭർത്താവിനെ തിരിച്ചു കിടത്തും, നേരം വെളുക്കു ന്ന വേരെ അയാൽ ഇങ്ങോട്ട് തിരിയില്ല..
      തിരിഞ്ഞാലും ഒരു കാര്യവും ഇല്ല തളർച്ച മാത്രം...
      ഭർത്താവിനെ ഇവർക്ക് ഇഷ്ടമില്ലാത്ത കാരണം അവരെ തട്ടി കളയും..
      അവസാനം സ്ത്രീയെ ചണ്ടി ആക്കി ഒന്നിനും കൊള്ളാത്ത വൾ ആക്കി അവളെയും തട്ടും...
      സിനിമയിൽ പറയുന്ന പോലെ അല്ല ഇവന്മാർ ....
      ഭാഗ്യം ഉണ്ടങ്കിൽ തട്ടാതെ പോകും..
      ഒരിക്കൽ എൻ്റെ ഗുരുവിൻ്റെ റൂമിൽ ഇരിക്കുന്നു...
      ഗുരു പറപ്പിച്ച് വിട്ടൂ..
      അപ്പോഴാണ് ഇതല്ലാം പറഞ്ഞത്...
      ഇതിൽ കൂടുതൽ പറയുന്നില്ല..
      നിങൾ ആവശ്യം ഇല്ലാത്ത ഭയം ഇല്ലാതെ സ്വയം ഉണ്ടാക്കും..
      സ്ത്രീകൾ മലർന്നു കിടക്കുന്നവർ ആണെങ്കിൽ ഒരു കാലിന് മുകളിൽ മറ്റെ കാൽ ക്രോസ്സ് ചെയ്തു കിടക്കുക..
      ചെരിഞ്ഞു കിടക്കുന്നത് ഉത്തമം..
      വലതു കൈ മുകളിലും ഇടത്ത് കൈ താഴെയും വരുന്ന രീതിയിൽ ചെരിഞ്ഞു കിടന്നാൽ ഉത്തമം.
      നല്ല
      ഇവന്മാരെ കുറിച്ച് ചിന്ത വന്നാൽ
      ഇഷ്ട ദേവനെ or ദേവിയെ പ്രാർത്ഥിക്കുക, ചിന്തിക്കുക..
      അപ്പൊൾ ബുദ്ധിമുട്ട് ഉണ്ടാവില്ല
      ഇതൊന്നും ഓപ്പൺ ആയി പറയാൻ പാടില്ല..
      ഗുരു മുഖത്ത് നിന്ന് ഉള്ള അറിവാണ്..
      നേരിൽ കണ്ട് മനസ്സിലാക്കിയ കാര്യം ആണ്...
      അനുഭവ പെടാതത് പറയില്ല..
      നമസ്തേ
      എല്ലാ നന്മകളും ഉണ്ടാവട്ടെ

    • @parvathyg4334
      @parvathyg4334 10 месяцев назад

      Ayoo ath entha

    • @srvrnv
      @srvrnv 2 месяца назад

      ​@@dhanyaakshay975 ഗന്ധർവ്വനു പ്രണയം മൂത്തു പെണ്ണിനെ കിട്ടിയില്ലേൽ ആ കുടുംബത്തിന് ശാപം ഉറപ്പാണ്.. വിഷ്ണു ഭക്തിയുള്ളവർക്കേ ഗന്ധർവ ശപത്തിൽ നിന്ന് മോക്ഷം കിട്ടൂ.. അങ്ങനെ നശിച്ചു പോയ ഒരുപാട് കുടുംബങ്ങൾ ഉണ്ട്..

    • @manjukm8928
      @manjukm8928 2 месяца назад

      ​@@dhanyaakshay975അപ്പം തിന്നാൽ പോരേ...
      കുഴിയും എണ്ണണോ...?

  • @KL14P
    @KL14P Год назад

    😂😏😠

  • @minukarunakaran7894
    @minukarunakaran7894 Год назад +1

    🕉️🔱❤️🙏🙏🙏🙏

  • @MB-ws2ud
    @MB-ws2ud Год назад +1

    100% സത്യം തന്നെ ഈ പറഞ്ഞതെല്ലാം

  • @minukarunakaran7894
    @minukarunakaran7894 Год назад +2

    ആ,, ഗന്ധർവ്വൻ ഈ,, ഞാൻ ആണല്ലോ 😂🤣🤣🤣

  • @santhoshbabugnair3770
    @santhoshbabugnair3770 Год назад +1

    കൂടുതലായി മനസ്സിലാക്കാനായി ശ്രീ അനിൽ കുമാറിന്റ contact details തരുമോ , please.

  • @neethuraveendran7147
    @neethuraveendran7147 Год назад +3

    🙏🙏🙏

  • @manjutbmanjutb5399
    @manjutbmanjutb5399 Год назад +1

    🙏🙏🙏

    • @charuviljamesmathew7881
      @charuviljamesmathew7881 Год назад

      Mmmmm

    • @sushamaraju1370
      @sushamaraju1370 Год назад

      ഞാൻ രാവിലെ വൈഷ്ണവ ഗാന്ന്ധർവ്വൻ ധ്യാനിച്ചു കഴിഞ്ഞു. ഇരിക്കുമ്പോൾ ആണ്. എന്റെ മകൾ ഈ പോസ്റ്റ്‌ ഇട്ടു തരുന്നത്. എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഇത്രയും നാൾ ഈ വിഷയത്തെപ്പറ്റി ഇതുവരെ കിട്ടാത്ത വിലയേറിയ വിവരങ്ങൾ അദ്ദേഹം വിവരിച്ചു തന്നതിൽ വലിയ സന്തോഷം തോന്നി ഞങ്ങൾ പഴയ തറവാട്ടുകാരായത് കൊണ്ട് ധർമദൈവ ആചാരങ്ങൾ ഒക്കെ നടത്തുന്നവരാണ്

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад

      @@sushamaraju1370 നമ്പൂരി ഗന്ധർവ്വൻ ആരാധിച്ചൂടെ ഒന്നും കൂടി better അതല്ലേ. 😁🙄