Njan Gandarvan Film, Padmarajan, Radhalakshmi Padmarajan, ഞാന്‍ ഗന്ധര്‍വ്വന്‍ തടസങ്ങളായിരുന്നു

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 211

  • @arunvk301
    @arunvk301 Год назад +22

    ആ കാലത്ത് പുരോഗമന കലാകാരന്മാർ എല്ലാം തന്നെ നിരീശ്വരവാദികളായിരുന്നു , എന്നാൽ ഭരതനും പദ്മരാജനും അതിൽ നിന്ന് വ്യത്യസ്തനായിരുന്നു , അത് അവരുടെ ക്രാഫ്റ്റ് കണ്ടാൽ തന്നെ അറിയാൻ സാധിക്കും ,ഒരുത്തരം ആത്മാന്വേഷണം അവരുടെ രണ്ടു പേരുടെയും സാഹിത്യത്തിൽ ഉണ്ട് . വാസ്തവത്തിൽ ഞാൻ ഗന്ധർവ്വൻ പദ്മരാജന്റെ ഒരു ആത്മകഥ പോലെയാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. എന്താണ് സൃഷ്ടിയിൽ നടക്കുന്നത് എന്നറിഞ്ഞിട്ടും , അത് പറയാൻ അനുവാദമില്ലാത്ത ഒരു ദേവൻ ഭൂമിയിൽ വന്ന് , സ്വയം അറിഞ്ഞു കൊണ്ട് മായയിൽ വീഴുന്നതും ,പിന്നീട് തിരിച്ചു പോവുന്നതും . ഒരുപക്ഷേ എനിക്ക് എന്റെ വീക്ഷണത്തിൽ തോണിയതാവാം ...

  • @kalvirajasekharan9361
    @kalvirajasekharan9361 Год назад +97

    എൻറെ ഒരു ചെറിയ ഓർമ്മ.. അദ്ദേഹം മരണപ്പെട്ട ദിവസം അദ്ദേഹത്തിന്റെ മകൾ കോളേജ് യൂത്ത് ഫെസ്റ്റിവലിൽ അച്ഛൻ ഉറങ്ങി കിടക്കുന്നു എന്ന കവിത ചൊല്ലകയായിരുന്നു എന്ന് മാർ ഇവാനിയോസ് കോളജിൽ പഡിച്ചിരുന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞ കാര്യം ഇപ്പോൾ ഓർമ്മ വരുന്നു.

    • @periyamana5678
      @periyamana5678 Год назад +3

      പഠിച്ചിരുന്ന" എന്നാണ്

    • @MadhuPuthukkara
      @MadhuPuthukkara 8 месяцев назад +2

      ഡിപി ഇ പിക്കാരനാവും അതാവും പഡിച്ചിരുന്നു എന്ന് എഴുതുവാൻ കാരണം

  • @അവന്തിക-ല2ച
    @അവന്തിക-ല2ച Год назад +195

    എന്തൊരു മൂവി ആ അതുപോലെ ഒന്ന് ഒന്നും ഇനി ജനിക്കില്ല..... ❤❤❤❤❤❤

    • @sahalaayyoob7372
      @sahalaayyoob7372 Год назад +4

      💯😪

    • @kan-wn4uw
      @kan-wn4uw Год назад +1

      👏👍

    • @srvrnv
      @srvrnv 7 месяцев назад +2

      ഗന്ധർവ്വൻ സത്യമാണ്.. പക്ഷെ നരകം എന്നൊന്ന് ഇല്ല.. ദേവനായാലും ഗന്ധർവ്വൻ ആയാലും മനുഷ്യൻ ആയാലും കർമ്മ ഫലങ്ങൾ അനുഭവിക്കുന്നത് വേദനയുള്ള ഇഹലോകത്തു ജന്മങ്ങൾ എടുത്തു ആണ്.. അത് മാത്രമേ ഈ മൂവിയിൽ തെറ്റായിട്ട് ഒള്ളു.. വേദനകൽ നിറഞ്ഞ ജനന മരണമെന്ന ഈ പഞ്ച ഭൂത നിർമിത ശരീരത്തിൽ അനുഭവിക്കുന്നതിലും വലിയ നരകം ഒന്നും തന്നെ ഇല്ല.. 😔

  • @zonkronzie7886
    @zonkronzie7886 Год назад +52

    ആത്മവിഷ്കാരം.... എന്നൊക്കെ പറയാറില്ലേ..... അതു പോലെ ആണ് ഈ മൂവിയും....ഇത് ഒരു സത്യം ആണ്...നമ്മക്കൊന്നും മനസിലാക്കാൻ പറ്റാത്ത ചില കാര്യങ്ങൾ ഈ ലോകത്തു നടക്കുന്നുണ്ട്...

  • @shambunath1147
    @shambunath1147 Год назад +27

    എന്റെ പ്രിയപ്പെട്ട ഗന്ധർവൻ പത്മരാജൻ സാർ അങ്ങയ്ക്ക് തുല്യം അങ്ങ് മാത്രം🙏🙏🙏👍❤️❤️❤️❤️❤️❤️

  • @СудхакаранНамбиар

    എന്തൊരു ഫീൽ ആയിരുന്നു. ഓരോ പത്മരാജൻ സിനിമകളും

  • @sudhapillai1570
    @sudhapillai1570 2 месяца назад +2

    Etrayum nalla movie ,pattukal abhinayam ,naturality ellam athi gambhiram....no other one like this.

  • @mayakrishna9002
    @mayakrishna9002 Год назад +26

    Aaa സിനിമയോളം വേറെ ഒന്നും ഇല്ല 🙏🙏🙏🙏mam

  • @Ratheesh2024-ok6xb
    @Ratheesh2024-ok6xb 7 месяцев назад +1

    ഞാനും ഒരുപാട് ഇഷ്ടപ്പെടുന്നു ഈ കഥകൾ എല്ലാ
    പ്രതീക്ഷയോടെ ഇരിക്കുക
    ഇനിയും വരും ഇതുപോലെ ഒരു സിനിമ

  • @rajanvellanad2741
    @rajanvellanad2741 2 года назад +138

    എക്കാലത്തും മലയാളികൾക്ക് പത്മരാജൻ പ്രിയപ്പെട്ട ഗന്ധർവ്വൻ ആണ്🙏

    • @suhaspisharody8287
      @suhaspisharody8287 Год назад +4

      @balakrishnanjithesh6078 cardiac arrest is what I heard.

    • @Ancientdays07
      @Ancientdays07 Год назад

      പക്ഷേ , ഞാൻ ഗന്ധർവ്വൻ എന്ന സിനിമയുടെ കഥ ഈ.വി. കൃഷ്ണപിള്ളയുടെ പഴയൊരു മലയാള ചെറുകഥയുടെ പകർപ്പ് ആയിരുന്നു.

    • @swamybro
      @swamybro Год назад

      Uff gendervan thanne

  • @digun2470
    @digun2470 2 года назад +32

    പപ്പേട്ടന്‍ മലയാളസിനിമയുടെ വസന്തം

  • @mayadevimr3657
    @mayadevimr3657 Год назад +69

    ഗന്ധർവ്വൻ സത്യാണ്...❤️🙏 സുന്ദരികളായ പെൺകുട്ടികളെ മോഹിക്കും... ☺️

    • @achumol.9534
      @achumol.9534 Год назад +11

      അതെ അതെ 😌പിന്നെ അങ്ങ് കിടന്നു ചാകാതെ ചാകും പിന്നെ അമ്പലം ആയി പള്ളി ആയി.. Ex.... 😒🤦‍♀️അനുഭവം ഗുരു 😭😭😭😭

    • @santhigopan9596
      @santhigopan9596 Год назад +9

      ഹണി റോസിൻ്റെ പുറകിലും മണപ്പിച്ച് കൊണ്ടു ചില ഗന്ധവ്വന്മാര് നടക്കുണുണ്ടു😂😂

    • @Alokia5105
      @Alokia5105 Год назад

      ​@@achumol.9534 😂😂😂😂😂

    • @achumol.9534
      @achumol.9534 Год назад +3

      @@Alokia5105 ചിരിക്കേണ്ട സിനിമയിൽ ഉള്ള പരിപാടി ഒന്നും അല്ല 😊

    • @achumol.9534
      @achumol.9534 Год назад +9

      ഞാൻ സുന്ദരി ആയതു കൊണ്ട് ആയിരിക്കും ഗന്ധർവ്വൻ വന്നേ 😭😪അതുകൊണ്ട് ഇവിടെ ലൈക്‌ ഇട്ടോ കമന്റ്‌ വേണ്ട 😒

  • @sheejaps3782
    @sheejaps3782 2 года назад +17

    Nalla Chechi ❣️ Nannayi erikkatte 🙏 Njan Padmarajan Sir'nte Cinema'kalude Aaradhikayanu 💕

  • @sruthisuresh1173
    @sruthisuresh1173 Год назад +30

    I still remember one of my teachers said : The visible light is between 380 to 760 nanometers wavelength and takes up to 0.0035 % only of the spectrum. A very large portion of the electro magnetic spectrum is invisible and not known to human beings. Also the sound that we can hear is between 20Hertz to 20Megahertz, which makes us inaudible to any sound waves below or above that. So just imagine there are so many things or beings that are near u, in front of u and behind u, probably trying to touch u, speak to u looking at u as we speak..but its just that u don't recognise it with your limited human capabilities. We can't judge the whole universe based on this mere human senses. There are far more serious versions to the story.

    • @nandudevidevi228
      @nandudevidevi228 Год назад

      Is it true

    • @sharoncharu207
      @sharoncharu207 Год назад

      Beings from other dimensions 😮

    • @srvrnv
      @srvrnv 7 месяцев назад +1

      സത്യം ഒക്കെയാണ്. പക്ഷെ അവരുമായി അടുക്കാൻ ഒന്നും പോവണ്ട.. പിന്നെ ഒന്നിനും കൊള്ളാതെ ആവും.. 😔

    • @art_by_adhila
      @art_by_adhila 2 месяца назад

      Wow❤

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +3

    എത്ര നാസ്തികതൃം പുലർതിയാലുംനിമിത്തങൾ വിധിവൈപരീതൃങൾ എല്ലാ ജീവിതവേളയിലും കടന്നു വരും..ഗന്ധർവകഥയിലുംഅങനെയൊരു നിമിത്തം ഉണ്ടായി.ഗന്ധർവനെ നിയതരൗപഭാവങളിലേക്കാവാഹിക്കരുതെന്നുണ്ട് കേഴ് വി

  • @Athira.dreamergirl-j-wz
    @Athira.dreamergirl-j-wz Год назад +3

    നല്ല ഫിലിം ആയിരുന്നു 😍

  • @renu8626
    @renu8626 9 месяцев назад +3

    Good filim, nitish super

  • @amirsaleem6535
    @amirsaleem6535 Год назад +10

    Ayooo still my favorite ❤❤❤

  • @buggylol1783
    @buggylol1783 Год назад +42

    It was amazing movie and casting was absolutely beautiful ❤❤❤❤❤

  • @sindhuudayakumar4856
    @sindhuudayakumar4856 Год назад +1

    Pripetta pathmetante..priyapetta...gandharvan....aa randu gandharvanmarum enum ellarudeyum manasil undavum..so great👍❤️

  • @suchithramanojsuchithraman7721
    @suchithramanojsuchithraman7721 Год назад +3

    സത്യം അ എനിക്ക് പേടിയാ കാണാൻ വല്യ interest ഗന്ധർവൻ അതിന് കാട്ടി ഇഷ്ട്ടം പ്രേതം

  • @cns502
    @cns502 Год назад +12

    Ever loving film

  • @Abu-l1x
    @Abu-l1x Год назад +12

    Pathanamthitta rakthakandeswara temple undu athinte purathu aalinte chuvattil cheriyoru vigraham undu avide kurachu neram nokininnal pinnale varum...

    • @sheebatr8986
      @sheebatr8986 Год назад +1

      Ammee😧

    • @haripriyav1868
      @haripriyav1868 Год назад

      Rakthakanda swamy temple omalloor ano?

    • @ashishmenon8965
      @ashishmenon8965 Год назад

      Location?

    • @srvrnv
      @srvrnv 8 месяцев назад

      പെണ്ണുങ്ങൾ അങ്ങോട്ട് ഒന്നും പോവണ്ട

  • @rajeshp5200
    @rajeshp5200 2 года назад +21

    It was a good movie. He was a class apart.

  • @rajanimol.k.k5766
    @rajanimol.k.k5766 Год назад +2

    Evergreen movie....😍😍😍😍🙏🙏🙏🙏

  • @sayanaks9186
    @sayanaks9186 Год назад +1

    എന്നും പത്മരാജൻ ❤️❤️

  • @janvandenhalen6321
    @janvandenhalen6321 Год назад +5

    A jewel of a movie

  • @ЕленаСтуднева-м9ш
    @ЕленаСтуднева-м9ш Год назад +2

    Nitish mera dil men!! Main use pyar karti hun kyon ki voh sundar aur budhiman hai !!! Я его люблю потому, что он красивый и умный !!! Rus se!!! ❤❤❤🙏🙏🙏🙏🙏🙏🙏

  • @ranjithavineeth2793
    @ranjithavineeth2793 Год назад +4

    My favourite movie

  • @SivaSiva-pn3ii
    @SivaSiva-pn3ii Год назад +1

    One of my favourite movies.

  • @ramachandrakurup3962
    @ramachandrakurup3962 2 года назад +7

    Very good interview

  • @mohanlal-tw5lp
    @mohanlal-tw5lp 6 месяцев назад

    Mr:Padmarajan was one of the high calibre film directors. Still, can recollect the news of his death that came in Mathrubhumi front page . Had he not died so early , Malayalam film world could have got many more high calibre movies.

  • @sravanrajeev6776
    @sravanrajeev6776 Год назад

    May best cinema sir🙏🙏🙏🙏👑💖❤️💯🫀💕♥️💐🙏🇮🇳

  • @lathat2660
    @lathat2660 Год назад +20

    ഇതേ ഏതെ നിരീശ്വര വാദി ആണെങ്കിലും ചില സത്യം എന്നും പ്രകൃതിയിൽ ഉണ്ട് അതയത്തെ ശെരിക്കും ഒരു ഗന്ധർവ ക്ഷേത്രിൽ ചുറ്റുമായിരുന്നു ഈ സിനിമ എടുത്താതെ സുന്ദരിയായ സുപർണ ഇന്നുകണ്ടാൽ കരഞ്ഞു പോകും ഈ പാട്ടിനു ഈണം ഇട്ട ജോൺ മാഷ് ഇല്ല ആ ഫാമിലി തന്നെ പിന്നെ പദ്മരാജൻ സിനിമ ഇറങ്ങുന്നതിനു മുൻപേ പോയി ഇതിലെഎല്ലാം ചില സത്യം ഉണ്ട്

    • @rameshdavid6888
      @rameshdavid6888 Год назад +1

      ഏതാണീ ഭാഷ 😮

    • @lathat2660
      @lathat2660 Год назад

      @@rameshdavid6888 ഇതിനു റിപ്ലൈ ചുവടെ കൊടുത്തിട്ടുണ്ടേ വായിക്കു

    • @srvrnv
      @srvrnv 8 месяцев назад

      ❤️❤️❤️

  • @RanjiniPuthur
    @RanjiniPuthur Год назад +3

    We shouldn't disclose all secrets 😊

  • @sibin219-x7c
    @sibin219-x7c Год назад

    ❤❤❤

  • @suhaspisharody8287
    @suhaspisharody8287 Год назад +36

    There are some truth in mythology should not be revealed. Some mysteries better stay unrevealed.

    • @sujapanicker7179
      @sujapanicker7179 Год назад

      ഒന്നു മലയാളികരിക്കുമോ.

    • @sandhyasunil1116
      @sandhyasunil1116 Год назад +14

      ​@@sujapanicker7179 😊മലയാളീകരിയ്ക്കുന്നു "പുരാണങ്ങളിലെ ചില സത്യങ്ങൾ വെളിവാക്കാൻ പാടില്ലാത്തതാണ്...ചില നിഗൂഢതകൾ അങ്ങനെ തന്നെ സൂക്ഷിയ്ക്കുന്നതാണ് നല്ലത്.."

    • @veerar8203
      @veerar8203 Год назад

      Why secret and what are these mysteries

    • @prajinap8500
      @prajinap8500 Год назад

      ​@@unnimon762virus 😂😂

    • @unnimon762virus
      @unnimon762virus Год назад +1

      @@prajinap8500 😞 ന്തൂട്ടിനാ കിടാവ് ചിരിക്കനെ

  • @yoursratheesh43
    @yoursratheesh43 Год назад +5

    ഒരു ഇന്റർവ്യൂ എടുക്കുമ്പോൾ അറ്റ്ലീസ്‌റ്റ് സൗണ്ട് എങ്കിലും വേണം... അമ്മ നല്ല ശബ്ദത്തിൽ സ്പുടമയ് പറയുന്നുണ്ട്... But u... Shame

  • @aaryag5315
    @aaryag5315 Год назад +28

    It's a foolishness to believe that only we exist in the planet or rather universe!! There are beings which we cannot see, just like the frequency of sound which we doesn't even know outside the human frequency band. The focal length of our eyes are limited. And, this is Universe, we are living there. Thinking of our living in the confined space called earth is our limitation. A lot of realms passes through us, different frequencies, wavelength, beings... Those beings who are with our Vibrations might interact with us as energies, which the olden people called as ' Badhas '. 90% of such cases are caused by our human mind. Whereas 10% cases other beings occupy the body, which simple means our energies get collided by them. That's all! .... Olden days people called it Gandhavans, today's generation calls it Extra territorials - which according to me is a wrong term, as none significantly holds a ' specified ' territory anywhere on this Universe

    • @tamilmusicstream
      @tamilmusicstream Год назад +2

      ഇറങ്ങി പോടെ

    • @aaryag5315
      @aaryag5315 Год назад +4

      @@tamilmusicstream അത് തന്നെയാ നിന്നോടും പറയാൻ ഒള്ളത്....

    • @tamilmusicstream
      @tamilmusicstream Год назад +1

      അങ്ങനെ പറയരുത്

    • @mountainmistlala1406
      @mountainmistlala1406 Год назад +1

      Well said

  • @careergulfgulf2263
    @careergulfgulf2263 Год назад

    പാവം അമ്മ

  • @mahavatar5703
    @mahavatar5703 2 года назад +3

    🙏

  • @neethusnair6362
    @neethusnair6362 8 месяцев назад +5

    എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ... ഞാൻ ഗന്ധർവ്വൻ ❤❤❤❤❤👌🏻👌🏻👌🏻👌🏻

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 месяцев назад

      നന്നായിട്ടു വ്യപിചാരിക്കും നി ല്ല്യോ..
      😂

    • @neethusnair6362
      @neethusnair6362 6 месяцев назад +1

      @@PAPPUMON-mn1us ഇത് നീ പോയി നിന്റെ അമ്മയോട് ചോദിക്ക് അങ്ങനെ ആണോ നിന്നെ ഉണ്ടാക്കിയെന്ന് ആവും അതാണ് ഇങ്ങനെ ചിന്തിക്കാൻ പറ്റുന്നത്.. 😡

  • @achumol.9534
    @achumol.9534 Год назад +10

    ഞാൻ ഓക്കേ ഒരു സുന്ദരി ആയതു കൊണ്ടായിരിക്കും ഗന്ധർവ്വൻ കൂടിയേ 😭😭സൗന്ദര്യം കൂടിയത് ഒരു തെറ്റാണോ gus 🤣😪😪🫣

    • @arjunjays5054
      @arjunjays5054 Год назад +2

      Podi avidunn

    • @achumol.9534
      @achumol.9534 Год назад

      @@arjunjays5054 😒

    • @kijokijo5210
      @kijokijo5210 Год назад

      ഒരു പൊടിക്ക് ഒതുങ്ങെടി പെണ്ണെ 😜😜😜

    • @injunjoe760
      @injunjoe760 Год назад

      ഗന്ധർവ്വൻ rape ചെയ്യും സൂക്ഷിക്കുക

    • @eddakkatajith250
      @eddakkatajith250 Год назад

      Our chundari

  • @MALLUFARAN
    @MALLUFARAN Год назад +1

    ഇക്കാലത്തു ആണെങ്കിൽ ആർക്കും ആരെ പറ്റിയും സിനിമ എടുക്കാം
    ഒരു ചുക്കും സംഭവിക്കില്ല 😂

  • @madhmaraminna4823
    @madhmaraminna4823 Год назад

  • @vdubalrampm2648
    @vdubalrampm2648 Год назад +68

    ഗന്ധർവൻ ആയിട്ടും ശ്രീ കൃഷ്ണൻ ആയിട്ടും നിതീഷ് ഭരദ്വാജ് കഴിഞ്ഞേ ഉള്ളൂ...

  • @sudhapillai5429
    @sudhapillai5429 Год назад

    Which pic is not beautiful. Thuvanam thumpikal. Whenever if it come in tv I will watch

  • @manojbc6379
    @manojbc6379 Год назад +42

    പിണറായിയുടെ ശരീരത്തിൽ ഏതു ഗന്ധർവന്റെ പെങ്ങളാണ് കയറിയത്

    • @AASH.23
      @AASH.23 Год назад +31

      അത് ഗുളികന്റെ പെങ്ങൾ കാലത്തി ആണ് 🙄

    • @neenus3670
      @neenus3670 Год назад +8

      Athu sathanayirikkum keriyathu😂😂😂

    • @sal7273
      @sal7273 Год назад +2

      @@neenus3670 സത്യം 👍

    • @skjp3622
      @skjp3622 Год назад +9

      പിണറായി യുടെ കൂടെയാണ് ദൈവം. എത്ര ആൾകാർ അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചു നടന്നില്ല കേന്ദ്ര ഏജൻസികൾ മുഴുവൻ വന്നു ഒന്ന് തൊടാൻ കഴിഞ്ഞില്ല മാമാ മാപ്രകൾ എപ്പോഴും കുരച്ചുകൊണ്ടേ യിരിന്നു.. നിപയെയും പ്രളയത്തെയും കോവിഡ് നെയും ജനങ്ങളെ ചേർത്തുപിടിച്ചു നേരിട്ടു.ജനങ്ങൾ കൂടുതൽ സീറ്റ് കൊടുത്തു വീണ്ടും അധികാരത്തിൽ കയറ്റി. ഇപ്പോഴും കോലിബീകളും മാമമാപ്രകളും അദ്ദേഹത്തിനെതിരെ കൂരച്ചുകൊണ്ടിരിയ്ക്കുന്നു. അദ്ദേഹം കൂടുതൽ കരുതാർജിയ്ക്കുന്നു. പാവപ്പെട്ടവന്റെ പ്രാർത്ഥനയുടെ ഫലമായി ദൈവം പിണറായി യുടെ കൂടെയാണ്

    • @kva9972
      @kva9972 Год назад +8

      @@skjp3622 ninte oke jeevitham😂

  • @SoulOfLifeAndMusic
    @SoulOfLifeAndMusic Год назад +2

    ശ്ശേ ആണുങ്ങൾക്ക് ഇത്രയും ഭാഗ്യം കൊടുക്കുന്നില്ലല്ലോ? 😊

    • @nimeshpallathnimeshpallath2246
      @nimeshpallathnimeshpallath2246 Год назад +1

      പൊളിച്ചു ♥️♥️♥️♥️😂😂😂😂

    • @injunjoe760
      @injunjoe760 Год назад +2

      ഉണ്ട്, യക്ഷിണി

    • @SoulOfLifeAndMusic
      @SoulOfLifeAndMusic Год назад

      @@injunjoe760 ആവാഹിക്കാൻ പറ്റുമോ ? വേണേ പൈസ ഇറക്കാം ☺️

    • @nimeshpallathnimeshpallath2246
      @nimeshpallathnimeshpallath2246 Год назад

      @@injunjoe760 പക്ഷേ യക്ഷി കൊന്നു കളയും

  • @sujithopenmind8685
    @sujithopenmind8685 Год назад +8

    അന്ധ വിശ്വാസികളുടെ സൂപ്പർ മാർക്കറ്റ് ആണ് സിനിമ ഫീൽഡ് 🙏

  • @premjithsamuel4051
    @premjithsamuel4051 Год назад +8

    ബൈബിൾ പരാമർശിക്കുന്ന ഫോളൻ എയ്ഞ്ചൽസ് ആണ് ഈ ഗന്ധർവന്മാർ എന്ന് വിളിക്കപ്പെടുന്നത്,

    • @phantomc2175
      @phantomc2175 Год назад +14

      മാർപാപ്പയാണാ? എനിക്ക് അങ്ങനെ തോന്നുന്നു.

    • @anurinu1
      @anurinu1 Год назад +4

      ​@@phantomc2175 😂

    • @SabuXL
      @SabuXL Год назад +2

      ​@VS എഴുതിയ കാലം എന്തിന് ചിന്തിക്കുന്നു ചങ്ങാതീ. ബൈബിളിൽ പറയുന്ന സംഭവങ്ങൾ അത് എഴുതിയ കാലത്ത് മാത്രം സംഭവിച്ചതാണോ.?
      🤨🤗👍

    • @SabuXL
      @SabuXL Год назад +1

      @VS എല്ലാ വേദഗ്രന്ഥവും ബൈബിളിനെ ഞാൻ ആ പറഞ്ഞത് പോലെ തന്നെ ആണല്ലോ ചങ്ങാതീ. അബദ്ധത്തിൽ ഒരു ഗ്രന്ഥത്തെ മാത്രം പരാമർശിച്ചു പോയി.
      സംഭവങ്ങൾ എല്ലാം അവ പറയുന്ന കാലഘട്ടങ്ങളിൽ നടന്നത് തന്നെ. പിന്നെ ആഴത്തിൽ പരിശോധിച്ചാൽ എല്ലാ ഗ്രന്ഥങ്ങളും തമ്മിൽ പരസപരം ബന്ധപ്പെട്ടു കിടക്കുന്ന അപൂർവ്വതയും ഉണ്ട്.
      👏🏼🤝🏼👍

    • @perumalasokan9960
      @perumalasokan9960 Год назад

      Bible എന്നാണ് എഴുതപ്പെട്ടത്?
      അതിനും ആയിരക്കണക്കിന് വർഷങ്ങൾ മുൻപും നിലനിന്നിരുന്ന സംസ്കാരമാണ് ഹിന്ദുക്കളുടേത്‌. മറ്റേ സെമെറ്റിക് മത വും ഇതിനൊരപവാദ മല്ല

  • @yethilshamol
    @yethilshamol Год назад +23

    എന്റെ ദേഹത്തും കേറീട്ടുണ്ട് ഗന്ധർവ്വൻ പൂജയും ഏലസും കെട്ടീട്ടുമൊക്കെയാ ഒഴിഞ്ഞു പോയത്

    • @wildlife-india
      @wildlife-india Год назад +13

      🤣🤣🤣🤣🤣🤣

    • @farseenaansar1418
      @farseenaansar1418 Год назад +2

      Satyamano

    • @massivomedia6551
      @massivomedia6551 Год назад

      Enth Pooja cheyithath

    • @ranigeorge8397
      @ranigeorge8397 Год назад +3

      Enike feel ayitutde.just sitting near me n looking. when im sleeping.then he z goinglike a wind.but prblm oonum cheythithilla...

    • @yethilshamol
      @yethilshamol Год назад

      @@farseenaansar1418 yes

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 Год назад +20

    ജീവിക്കുന്ന ഗന്ധർവൻ "K J Y". ഗാന ഗന്ധർവൻ.

  • @swamybro
    @swamybro Год назад +1

    ഇമ്മാതിരി അന്ധവിശ്വാസം പ്രകടിപ്പിക്കുന്ന thumbnail ഇട്ടത് കൊണ്ട് unfollow ചെയ്യുന്നു.

  • @Shortyclips601
    @Shortyclips601 Год назад +5

    India kanda one of the best story teller director.

  • @pjthomas4780
    @pjthomas4780 Год назад

    എന്തെല്ലാം അന്ധവിശ്വാസങ്ങളാണ് പറയുന്നത് ഈ പറയുന്നത് മരിച്ചുപോയി അതുപോലെ തന്നെ സിനിമ എടുക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ട് പ്രശ്നങ്ങളുടെ ഒരു സാമ്രാജ്യത്തിൽ കൂടെ കയറി സിനിമ വിറക്കുന്നത് അതുപോലെ തന്നെ പ്രശ്നങ്ങൾ ഇത് മുഴുവൻ അന്ധവിശ്വാസം പറഞ്ഞു കൊണ്ട് നടന്ന ഈ സമൂഹത്തെ നാറ്റിക്കാതെ

  • @Themanwithholywounds
    @Themanwithholywounds Год назад +2

    പപ്പേട്ട miss u ❤

  • @peethambaranputhur5532
    @peethambaranputhur5532 Год назад +12

    അദ്ദേഹത്തിന് ആയുസ് അത്രേ ഉള്ളൂ 🤭അല്ലാതെ ഗന്ധർവനെന്താ കാര്യം 🤭🤭🤭

  • @Themanwithholywounds
    @Themanwithholywounds Год назад +4

    ഉണ്ണിമുകുന്ദൻ കാ ഗന്ധർവ്വൻ ഹം കട്ട വെയ്റ്റിംഗ് കരോഗി... ഉല്ലു കാ പടം 🔥തീ പാറും ഹോയ് 💕

    • @josephmathew6149
      @josephmathew6149 Год назад +4

      ഉല്ലൂ കാ പടം (മൂങ്ങയുടെ പടം)

    • @niya143
      @niya143 Год назад

      ​@@josephmathew6149 😜

  • @manjushakurup2318
    @manjushakurup2318 Год назад +3

    🙏