അധികം കാണാത്ത ഒരാളുടെ ഇന്റർവ്യുവും അയാളുടെ സംസാരവും മാനറിസങ്ങളും കാണുമ്പോൾ സന്തോഷം തോന്നുന്നത് അപൂർവം ആണ്... പക്ഷ ഇയാളെ കാണുമ്പോൾ ആ സംസാരം കേൾക്കുമ്പോൾ അതുണ്ടാവുന്നു.... സന്തോഷം...
ഗിരീഷേട്ടൻ നമ്മളെ വിട്ട്പോയപ്പോൾ മലയാളികൾ എത്രയോ സങ്കടപ്പെട്ടു. അക്ഷരകൂട്ടുകളുടെ ആ ഐശ്വര്യം എങ്ങിനെ ഇനി കിട്ടും എന്നതായിരുന്നു ഏറ്റവും വലിയ സങ്കടം. കൊടുമൺ പോറ്റിയുടെ മാന്ത്രിക രഹസ്യം പിന്മുറക്കാരൻ സിദ്ധാർഥ് ഭരതിനിലൂടെ നിലനിന്ന പോലെ ഗിരീഷ് ഏട്ടന്റെ മകൻ അദ്ദേഹത്തിന്റെ legacy പിന്തുടരും എന്നുറപ്പു. നമ്മുക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
അച്ഛന്റെ അതെ സംസാരം അതെ ചിരി, അച്ഛന്റെ എഴുത്തിന്റെ അതെ മാന്ത്രികത ഉണ്ടാവട്ടെ എന്ന് കൊതിക്കുന്നു കാരണം അയാൾ വരികൾ കൊണ്ട് എല്ലാത്തിനോടും അതുപോലെ പ്രണയം തോന്ന്നിപ്പിച്ച മനുഷ്യനാരുന്നു അല്ല ഒരു മന്ത്രികനായിരുന്നു
മലയാളത്തിൽ മനോഹരമായിരിക്കട്ടെ,,, അച്ഛനെ പോലെ ❤️ ഒരുപാട് തവണ അച്ഛനെ കാണാനും സംസാരിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് എനിക്ക്,, ഒരു നോട്ടത്തിലൂടെ, ചിരിയിലൂടെ എന്റെ കൊച്ചു രചനകളെ തിരുത്തി മനോഹരമാക്കി തന്നിട്ടുണ്ട് അദ്ദേഹം,,, മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ 🙏🙏🙏🙏
ബ്രഹ്മയുഗം വരികൾ 🔥🔥 സത്യത്തിൽ പുത്തഞ്ചേരി sir മരിച്ചപ്പോ വളരെ വിഷമിച്ചിട്ടുണ്ട് അത്രത്തോളം അദേഹത്തിന്റെ വരികളെ ഇഷ്ടപെട്ടിട്ടുണ്ട്.. ഇപ്പോൾ ഈ പാട്ടു കേട്ടപ്പോ i feel like he is back.. ഇനിയും നല്ല വരികൾ പ്രതീക്ഷിക്കുന്നു...
ഗിരീഷേട്ടൻ്റെ മകൻ ആണെങ്കിലും ഭ്രമയുഗത്തിൻ്റെ വരികൾക്ക് കൂടുതൽ സാമ്യം തോന്നിയത് കാവാലം നാരായണ പണിക്കർ സാറിൻ്റെ രീതികളോടാണ്... ഈ കുട്ടിയെ പ്രചോദിപ്പിച്ചത് സ്വന്തം അച്ഛൻ മാത്രമല്ല ... അച്ഛനോടൊപ്പവും അച്ഛന് മുൻപും നടന്നവരും കൂടിയാണ്..
ഗിരീഷ് ഏട്ടന്റെ പാട്ടുകൾ ഇപ്പോൾ കേൾക്കുമ്പോൾ അദ്ദേഹം ഇനി ഇല്ലാലോ എന്നോർത്തു വിഷമം തോന്നും. ഇനി ഇങ്ങന പാട്ടുകൾ ഉണ്ടാവില്ലലോ എന്ന്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മകനെ കാണുമ്പോൾ അതെ കണ്ണുകൾ ശാപം ചിരി സംസാരം ആയാലും അച്ഛന്റെ വഴിയിൽ ആണെന് അറിയുമ്പോൾ നഷ്ടപ്പെട്ടബന്തോ തിരിച്ചു കിട്ടിയ സന്തോഷം. ബ്രഹ്മയുഗത്തിലെ പാട്ടുകൾ ആദ്യം കേട്ടപോലെ വല്ലാത്ത ഇഷ്ടം തോന്നി. അത് ചെയ്തത് ഇയാൾ ആണെന്ന് അറിയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. കവിത വിരിയുന്ന കണ്ണുകൾ. അച്ഛനെക്കാൾ ഉയരട്ടെ. ആശംസകൾ
ബ്രാഹ്മണരുടെയും തറവാടുകളുടെയും ആധിപത്യത്തിൻ്റെ ചരിത്രം കാരണം ഈ കഥ മലയാളികളെ ആകർഷിക്കുന്നു. ബ്രാഹ്മണരും കീഴ്ജാതിക്കാരും വളരെ ശക്തരായിരുന്നു, അവർ ആളുകളെ നിയന്ത്രിക്കാൻ വിദേശ സൈന്യത്തെ പോലും ഉപയോഗിച്ചു (ഉദാഹരണത്തിന്, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പോർട്ടുഗീസുകാരാൽ കൊല്ലപ്പെടുന്നു)
"ഉള്ളിന്നുള്ളിൽ അക്ഷര പൂട്ടുകൾ ആദ്യം തുറന്നു തന്നു "❤❤ പുത്തഞ്ചേരി the name enough... All the best ദിൻനാഥ്
അച്ഛൻ opened his creativity. True. Meaningfull lines. Its true
അച്ഛന്റെ അതെ ഭാവങ്ങൾ, ശബ്ദം ❤️❤️❤️🔥
❤❤
തീരാ നഷ്ടം മലയാള സിനിമക്ക് നക്കിയിട്ട് പോയി എന്നാ കരുതിയത്....... എന്നാൽ അയാൾ എവിടെയും പോയിട്ടില്ല.
അധികം കാണാത്ത ഒരാളുടെ ഇന്റർവ്യുവും അയാളുടെ സംസാരവും മാനറിസങ്ങളും കാണുമ്പോൾ സന്തോഷം തോന്നുന്നത് അപൂർവം ആണ്... പക്ഷ ഇയാളെ കാണുമ്പോൾ ആ സംസാരം കേൾക്കുമ്പോൾ അതുണ്ടാവുന്നു.... സന്തോഷം...
അച്ഛനെ പോലെ വാക്കുകൾ കൊണ്ട് വിസ്മയം തീർക്കാൻ കഴിയട്ടെ ❤️
സ്വന്തം അച്ഛനെപോലെ,മലയാള സംഗീത ലോകത്ത് തന്റെതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ നിങ്ങൾക്കും ആകട്ടെ...☺️❤️
ഗിരീഷേട്ടൻ നമ്മളെ വിട്ട്പോയപ്പോൾ മലയാളികൾ എത്രയോ സങ്കടപ്പെട്ടു. അക്ഷരകൂട്ടുകളുടെ ആ ഐശ്വര്യം എങ്ങിനെ ഇനി കിട്ടും എന്നതായിരുന്നു ഏറ്റവും വലിയ സങ്കടം. കൊടുമൺ പോറ്റിയുടെ മാന്ത്രിക രഹസ്യം പിന്മുറക്കാരൻ സിദ്ധാർഥ് ഭരതിനിലൂടെ നിലനിന്ന പോലെ ഗിരീഷ് ഏട്ടന്റെ മകൻ അദ്ദേഹത്തിന്റെ legacy പിന്തുടരും എന്നുറപ്പു. നമ്മുക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
അമ്മ മഴക്കാറിന് കൺ നിറഞ്ഞു.
ആ കണ്ണീരിൽ ഞാൻ നനഞ്ഞു.😢
അച്ഛന്റെ മകൻ.
അതേ ശബ്ദം.
അതേ സംസാര രീതി.❤
വരികളിലെ ആഴം പാരമ്പര്യത്തിൻ്റെ താണെന്ന് ഇപ്പഴാ മനസ്സിലായത് waiting 4 Next
അച്ഛന്റെ അതെ സംസാരം അതെ ചിരി, അച്ഛന്റെ എഴുത്തിന്റെ അതെ മാന്ത്രികത ഉണ്ടാവട്ടെ എന്ന് കൊതിക്കുന്നു കാരണം അയാൾ വരികൾ കൊണ്ട് എല്ലാത്തിനോടും അതുപോലെ പ്രണയം തോന്ന്നിപ്പിച്ച മനുഷ്യനാരുന്നു അല്ല ഒരു മന്ത്രികനായിരുന്നു
മലയാളത്തിൽ മനോഹരമായിരിക്കട്ടെ,,, അച്ഛനെ പോലെ ❤️
ഒരുപാട് തവണ അച്ഛനെ കാണാനും സംസാരിക്കാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് എനിക്ക്,, ഒരു നോട്ടത്തിലൂടെ, ചിരിയിലൂടെ എന്റെ കൊച്ചു രചനകളെ തിരുത്തി മനോഹരമാക്കി തന്നിട്ടുണ്ട് അദ്ദേഹം,,, മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ 🙏🙏🙏🙏
ബ്രഹ്മയുഗം വരികൾ 🔥🔥 സത്യത്തിൽ പുത്തഞ്ചേരി sir മരിച്ചപ്പോ വളരെ വിഷമിച്ചിട്ടുണ്ട് അത്രത്തോളം അദേഹത്തിന്റെ വരികളെ ഇഷ്ടപെട്ടിട്ടുണ്ട്.. ഇപ്പോൾ ഈ പാട്ടു കേട്ടപ്പോ i feel like he is back.. ഇനിയും നല്ല വരികൾ പ്രതീക്ഷിക്കുന്നു...
അക്ഷരങ്ങൾ ലഹരി ആവട്ടെ. അത് മാത്രം 🙏🏻🙏🏻👍🏻👍🏻🥰
അച്ഛന്റെ സർഗ്ഗ വൈഭവം നിങ്ങളിലും ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു !
അച്ഛന്റെ പാട്ടുകൾ കേൾക്കുമ്പോൾ എന്നും ഞങ്ങൾ കൂട്ടുകാർ പറയും അദ്ദേഹം അൽപ്പം നേരത്തെ പോയി എന്ന്. അല്ല നീ വന്നപ്പോൾ അത് ഇനി ഞങ്ങൾ മാറ്റിപറയും. 🥰👍
എന്തൊരു ക്ലാരിറ്റിയാ ഈ പ്രായത്തിൽ തന്നെ... പറയട്ടെ, “watch out he’s coming ❤”
Like father, like son...
അച്ഛനേക്കാളും ഉയർച്ചയിൽ എത്തട്ടെ ❤️
Good luck
അച്ഛനെക്കാൾ ഉയരത്തിൽ എത്തട്ടെ..... ഗിരീഷേട്ടൻ 🙏💔
Anchor has done good research, very appreciable 👏🏻
അച്ഛന്റെ പാട്ടും ഒരു മമ്മൂട്ടി പടം ത്തിലെ പാട്ട് ആണ് ഹിറ്റ് മകന്റെ അത് പോലെ ആവട്ടെ തുടക്കം 😘 ഗിരീഷ് പുത്തഞ്ചേരി 😍❤️എന്നും സ്വന്തം
അച്ഛനെ പോലെത്തന്നെ 🙌🙌🙌❤️❤️❤️❤️❤️
ഒറ്റ വർക്കുകൊണ്ടു ഫാൻ ആക്കി കളഞ്ഞു ❤️
ശെരിക്കും ഗിരീഷേട്ടൻ .❤
മോനെ വളരെ വളരെ നന്നായിരിക്കുന്നു. അസാധ്യമാണ് ഇങ്ങനെയൊക്കെ വരികള്‍ വരച്ചിdunnathu
Achante mon❤
Achan thanne ❤
ഒരുപാട് കാലത്തിനു ശേഷമാണ് end title മുഴുവൻ ഇരുന്ന് കേട്ടതും കണ്ടതും... വല്ലാത്തൊരു സാധനം 🔥🔥🔥
ഗിരീഷ് ഏട്ടൻ്റെ അതെ ഭാവുകങ്ങൾ ...❤
I sat during the end credit to the very end. Felt like being transported to a whole different universe.
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴിവാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ
നെറുകിൽ തലോടി മാഞ്ഞുവോ 🥰
ഗിരിഷ് ജേഷ്ഠന്റെ മകനാണെന്ന് അറിയപ്പെടുന്നപോലെ കാലം ധിൻ നാഥിന്റെ അച്ഛനാണ് ഗിരിഷ് ജേഷ്ഠനെന്ന് അറിയപ്പെടാൻ ദാസേട്ടൻ പറയും പോലെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ !❤❤❤
ഈശ്വരൻ അനുഗ്രഹിക്കട്ടെഎല്ലാ ഭാവുകങ്ങളും 👍
GP യുടെ ആ വിടവ് നികത്താൻ താങ്കൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നികത്തണം. എല്ലാം ആശംസകളും. 🥰❤️❤️❤️
ബന്മയുഗ ത്തിലെ ആ പാട്ട്. ഒരു രക്ഷേല്ല❤❤
അച്ഛനെ പോലെ തന്നെ ലോകം അറിയട്ടെ ✋✋✋✋✋
So proud of you my dear bro! Glad to see the world is finallyyyyy witnessing your talent! ❤
👏👏👏👏Dinnn so proud!! Congratulations 🎉
അച്ഛന്റെ അനുഗ്രഹം ഉണ്ടാകട്ടെ
Thank u for bringing him in ❤
Pranamam toyourgreat father, All..the best for theanchor and you,
അച്ഛൻ്റെ കഴിവ്കിട്ടിയിട്ടുണ്ട് സ്വഭാവംഅതുപോലെ പകർത്തരുത് ഇപ്പോഴും അച്ഛൻ്റ പാട്ടുകൾഇഷ്‌ടപ്പെടുന്ന ഒരു സുഹൃത്ത് പറഞ്ഞെന്ന് കരുതിയാമതി
Achante athe samsaravum aa manarisavum pine athe kazhivum kitya makan
സംസാരം കെട്ടിരിക്കാൻ തന്നെ എന്ത് രസമാണ് ❤️
♥️♥️♥️nalla snehamulla suhrith..
Kazhivulla kalakaran🤗
ദിൻനാഥ്❤️❤️❤️
അഭിനന്ദനങ്ങൾ മോനേ.
Gireesh puthan chery sir nte mugham athupole thanne makante mughavum , achanekalum uyarangal keezhadakkan makanu kazhiyatte ennu asamsikkunnu
Mon. Achante. Athepole. ❤❤❤
Really really proud of you vavthettaa!!!❤️✨
Awesome ..pleaseure to meet the Son 🙏🙏
Goood interview, also give a vedio on full analysis on bramayugam story
Din nath ❤️❤️❤️❤️❤️
God bless you Dinnath ❤❤❤❤❤ Gireesh chettan ❤❤❤❤❤❤
Interviewer also good.
Talented❤️
ഗിരീഷേട്ടൻ്റെ മകൻ ആണെങ്കിലും ഭ്രമയുഗത്തിൻ്റെ വരികൾക്ക് കൂടുതൽ സാമ്യം തോന്നിയത് കാവാലം നാരായണ പണിക്കർ സാറിൻ്റെ രീതികളോടാണ്... ഈ കുട്ടിയെ പ്രചോദിപ്പിച്ചത് സ്വന്തം അച്ഛൻ മാത്രമല്ല ... അച്ഛനോടൊപ്പവും അച്ഛന് മുൻപും നടന്നവരും കൂടിയാണ്..
❤
ദൈവം അനുഗ്രഹിക്കട്ടെ
ഗിരീഷ് ഏട്ടനാണ് എന്റെ ഇൻസ്പിരിയേഷൻ.
God bless you dear
ഈശ്വരാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ.....
Mohanlal ravana Prabhu vil paranja pole achante kazhivu kittiyitund . Swabhanan athu pole akaruth . Best wishes for your future
❤❤super mone
അഭിനന്ദനങ്ങൾ മോനെ ❤❤❤❤
God bless you all the very best
അവതാരകനും പൊളിച്ചു
Song verai vibe both lyric and music ❤❤❤
Very good 👍👌🤝
ദൈവാനുഗ്രഹം 🙏🙏
ഗിരീഷ് ഏട്ടന്റെ പാട്ടുകൾ ഇപ്പോൾ കേൾക്കുമ്പോൾ അദ്ദേഹം ഇനി ഇല്ലാലോ എന്നോർത്തു വിഷമം തോന്നും. ഇനി ഇങ്ങന പാട്ടുകൾ ഉണ്ടാവില്ലലോ എന്ന്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മകനെ കാണുമ്പോൾ അതെ കണ്ണുകൾ ശാപം ചിരി സംസാരം ആയാലും അച്ഛന്റെ വഴിയിൽ ആണെന് അറിയുമ്പോൾ നഷ്ടപ്പെട്ടബന്തോ തിരിച്ചു കിട്ടിയ സന്തോഷം. ബ്രഹ്മയുഗത്തിലെ പാട്ടുകൾ ആദ്യം കേട്ടപോലെ വല്ലാത്ത ഇഷ്ടം തോന്നി. അത് ചെയ്തത് ഇയാൾ ആണെന്ന് അറിയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. കവിത വിരിയുന്ന കണ്ണുകൾ. അച്ഛനെക്കാൾ ഉയരട്ടെ. ആശംസകൾ
God bless you 💕
Good interview ❤️
ഗിരീഷേട്ടന്റെ അതെ ഭാവങ്ങൾ 🫢
അച്ഛനെ പോലെ❤❤
അച്ഛൻന്റെ മകൻ തന്നെ, പക്ഷേ അച്ഛന്റെ സ്വഭാവം ഒരിക്കലും ഉണ്ടാകരുത് ❤️എന്താണെന്ന് അറിയുമല്ലോ
Ravanaorabhu vil Madhupal nodu Acchan mohanlal parayunnath...
@@hemanthmohan8206 മൈര്, ഇതെങ്ങനെ സാധിക്കുന്നു ഓർമ്മ 👌👌
Entha madyapanam aano
അച്ഛൻ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ വിഷമതകൾ അനുഭവിച്ച മോൻ ഒരിക്കലും ആ വഴിയേ പോകുകയില്ല എന്നു വിചാരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
ഗിരീഷേട്ടൻ എങ്ങും പോയിട്ടില്ല ❤️
Oll the best mone 👍🏻.
Ee gireesh eeattante vere oru makan und moopar nalla nadan aanu
Jithin puthanchery
അവതാരകന്റെ മുഖത്ത് ഒരു കാമുകിയോട് സംസാരിക്കുന്ന കാമുകന്റെ സന്തോഷം
ശ്ശൊ!!. എനിക്ക് വയ്യ!😀
അച്ഛന്റെ മോൻ തന്നെ ❤
🙏🙏
hope😇
Gireesh sirs new life....Like Ravanaprabhu movie....
👍👍👍
ബ്രാഹ്മണരുടെയും തറവാടുകളുടെയും ആധിപത്യത്തിൻ്റെ ചരിത്രം കാരണം ഈ കഥ മലയാളികളെ ആകർഷിക്കുന്നു. ബ്രാഹ്മണരും കീഴ്ജാതിക്കാരും വളരെ ശക്തരായിരുന്നു, അവർ ആളുകളെ നിയന്ത്രിക്കാൻ വിദേശ സൈന്യത്തെ പോലും ഉപയോഗിച്ചു (ഉദാഹരണത്തിന്, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പോർട്ടുഗീസുകാരാൽ കൊല്ലപ്പെടുന്നു)
കഷ്ടകാലത്തിന് ചരിത്രം അതായിപ്പോയില്ലേ.എന്ത് ചെയ്യാന്‍ പറ്റും!?😂
വല്ല പ്രതിചരിത്ര രചനകളുമിറങ്ങിയാല്‍ അന്നത് കണ്ട് അനുഭൂതിയടയാം.
Wishing to see your father in u
❤❤❤
🔥🔥🔥
th name 'Din nath ', pls note it down✨
Ente batchmate in sslc
❣️❣️
💎
ellam ok, achante habits pick up cheyathe irunna mathiyarnnu...theeranashtam orthu parayunnatha njagale pole ulla aradhakar.
Ya monea girish com back
❤
ദൈവമേ ഗിരീഷാൻ്റെ അതേ കണ്ണുകൾ, അതേ ഛായ.
🌺 Promo>SM
ആറ് എന്ന വാക്ക് പുഴക്ക് പകരം ഉപയോഗിച്ച് തുടങ്ങിയത് ബ്രിട്ടീഷ് survey ക്ക് ശേഷമാണ്. അത് ഒരു പോരായ്മ ആയി തോന്നി.
Ith poomani maalika songle word alle? That song was not written by Din Nath …rest of the songs in the film are penned by him.
@@naavzz okay
അച്ഛനോളം വരട്ടെ ❤️ആശംസകൾ
❤❤❤
❤
❤