മരിച്ചാൽ ആരും ഒന്നും കൊണ്ടുപോവില്ല എന്നു പറയുന്നത് വെറുതെ ആണ്..😢😢 ഈ മനുഷ്യൻ മരിച്ചപ്പോൾ ഞങ്ങൾ പുതുതലമുറ അനുഭവിക്കേണ്ട എല്ലാം കൊണ്ടുപോയി... Gireesh ettan❤
സിദ്ധിഖ് ഒരുപാട് ഭാഗ്യം ചെയ്ത മനുഷ്യൻ ആണ് അതല്ലേ ഇവരെ പോലെ ഉള്ള മഹാരഥൻമാർക്കൊപ്പം മികച്ച അഭിമുഖങ്ങൾ എടുക്കുവാൻ സാധിച്ചത് ഇന്ന് കാണുന്ന പല അഭിമുഖമെന്ന പേരിലുള്ള കോപ്രായങ്ങൾ കാണുമ്പോളാണ് ഇതിന്റ ഒക്കെ മഹത്വം മനസ്സിലാകുന്നത്
ഈശ്വരന്മാര് വന്നിരിന്നു സംസാരിക്കുന്നു, ലെജൻഡ് ഒരു മനുഷ്യൻ ഇന്റർവ്യൂ ചെയ്യുന്നു, ഒരു രക്ഷേം ഇല്ല.. ഇത് ഒക്കെ മാർക്കറ്റ് ചെയ്യാൻ പറ്റിയില്ലേ, ഇതൊക്കെ എടുത്ത് വെ ക്കണം... അമ്രത tv ഇത് ചെയ്ത പ്രൊഡ്യൂസറെ പ്രമോട്ട് ചെയ്യണം,.. ഈ പ്രോഗ്രാം ഒക്കെ ക്ലാസിക് ആ ണ്
പാട്ടിനെ പ്രണയിച്ചവർ ❤.പണ്ടത്തെ പാട്ട് ഇങ്ങനെ ഒക്കെ ആയിരുന്നു ..ഇന്ന് music aara ചെയ്തത് എന്നും ആരാ പാടുന്നത് എന്നും ....അറിയാൻ തന്നെ പ്രയാസം ആണ്.. Music 🎶 compose ചെയ്യുന്ന ...ആളുടെ mind അറിയണം എങ്കിൽ ഒന്നിച്ച് ഇങ്ങനെ പാടണം ❤
ഇനി ഗിരീഷിനെപ്പോലെ ഒരു സകലകലാവല്ലഭൻ ജനിക്കുമോ? ഇദ്ദേഹം ബാബുക്കയുടെ കാലത്ത് ഉണ്ടായിരുന്നെങ്കിൽ മലയാളഗാനശാഖക്ക് എത്ര മാത്രം വ്യത്യസ്ത പാട്ടുകൾ ഉണ്ടാകുമായിരുന്നില്ലേ? 2 പ്രതിഭകളും ഏകദേശം ഒരേ പാന്ഥാവിൽ സഞ്ചരിച്ചവരായിരുന്നു
ഇതൊക്കെയാണ് ഇന്റർവ്യൂ എന്ന് കണ്ടു പഠിക്കണണം ഇപ്പോ ഉള്ള anchors... Interview ചെയ്യുന്ന ആളിനെ പൂർണമായും മനസിലാക്കി സംസാരിക്കാൻ കഴിവും വേണം, വെറുതെ ചളി മാത്രം അടിക്കുന്ന ഇപ്പോഴത്തെ പിള്ളേർ🤮..hattsoff siddikka.. കാത്തിരുന്ന ഒരു ഇന്റർവ്യു.. 🔥
മരിച്ചാൽ ആരും ഒന്നും കൊണ്ടുപോവില്ല എന്നു പറയുന്നത് വെറുതെ ആണ്..😢😢 ഈ മനുഷ്യൻ മരിച്ചപ്പോൾ ഞങ്ങൾ പുതുതലമുറ അനുഭവിക്കേണ്ട എല്ലാം കൊണ്ടുപോയി... Gireesh ettan❤
Hb
Poetic❤️✨💫
You are right bro
നിങ്ങൾ പറഞ്ഞതാണ് ഏറ്റവും ശരിയായ കമന്റ്..
ഇതിനു അപ്പുറം പറയാൻ ഇല്ല
❤
Eee 2024’lum ee interview kaanan endh rasamaann…..Gireesh Puchenchery❤️
മലയാളത്തിലെ ഏറ്റവും മികച്ച ഇന്റർവ്യൂ...
ഗിരീഷ് പുത്തഞ്ചേരി എന്ന മഹാ പ്രതിഭ🙏🙏🙏🙏🙏🙏🥲🥲🥲🥲❤ ഇദ്ദഹം ഒന്നു പുനർജനിച്ചെങ്കിൽ മറ്റാരുമായിട്ടല്ല ഗിരീഷ് പുത്തഞ്ചേരിയായി തന്നെ❤
മനസ്സിന് ഒരുപാട് സന്തോഷം തരുന്ന ഒരു സ്വപ്നം കാണുംപോലെ 😘😘
സിദ്ധിഖ് ഒരുപാട് ഭാഗ്യം ചെയ്ത മനുഷ്യൻ ആണ്
അതല്ലേ ഇവരെ പോലെ ഉള്ള മഹാരഥൻമാർക്കൊപ്പം മികച്ച അഭിമുഖങ്ങൾ എടുക്കുവാൻ സാധിച്ചത്
ഇന്ന് കാണുന്ന പല അഭിമുഖമെന്ന പേരിലുള്ള കോപ്രായങ്ങൾ കാണുമ്പോളാണ് ഇതിന്റ ഒക്കെ മഹത്വം മനസ്സിലാകുന്നത്
Sidhikn nalla music knowledge und ,give suggestions kore songs
Aarum kothikkunna oru interview, ithu kandillenkil pinnenthu... ❤❤❤
Miss u Gireeshetta... 😢
Thanks AMRITHA TV കുറെ നാളായി കാത്തിരിപ്പായിരുന്നു.. 🎉❤.. ഗിരീഷ് ഏട്ടൻ ❤❤
ഇതിന്റെ full കാണാൻ എത്ര നാളായി കാത്തിരിക്കുന്നു.
മലയാളത്തിന് വല്ലാത്തൊരു നഷ്ടം തന്നെ 😢
Siddique has done a great interviewing
What a lovely combination! Highly talented, Reghu Kumar & Gireesh Puthenchery. Thanks you
very much for your contributions.
എന്റെ നാട്ടുകാരാ എന്തിനാ ഞങ്ങളെ വിട്ടുപോയത് ❤ഓർമ്മകൾ നൊമ്പരം ആകുന്നു വെറുതെ മോഹിക്കുന്നു ഒരുവട്ടം കൂടി വരുമോ.....,❤❤❤❤❤❤
ഇതുപോലെ മനസ്സിനെ സന്തോഷിപ്പിച്ച ഒരു interview vere Ella love you all
7:22
Gireeshetta...Raghuvetta....Siddiqka.....thank you for these great moments....
അങ്ങയെ പോലെയുള്ള കലാകാരൻമാർ ചിരഞ്ജീവികൾആണ്. എത്ര മനോഹരമായ പാട്ടുകൾ. പുതു തലമുറക്ക് തീരാ നഷ്ടമാണ്😢
Ithoke ayirunu interview 🥰
Best ever program in amrutha channel❤
ഇനിയും വരുമോ ഇതുപോലൊരു തിരുവസന്തം..... നിത്യവസന്തം ഗിരീഷ് പുത്തഞ്ചേരി
ഇതൊകെയാണ് ഇന്റർവ്യൂ❤
Repeatingly watching 👀 😢in 2023❤
Ithokkeyanu blessed momentss❤
Gireeshettaaaa miss you ❤
എന്ത് മനുഷ്യര് അടെ ❤😢
സംഗീതപ്രതിഭകൾക്ക് ❤❤❤
സംഗീതം എന്ന മൂന്ന് വാക്കിന് പകരം ഗിരീഷ് എന്ന മൂന്ന് വാക്കുകൾ മാത്രം 🥰🥰
Much waited one
നമുക്ക് നഷ്ടപെട്ട മലയാളത്തിന്റെ അതുല്യ പ്രതിഭ ,ഗിരീഷേട്ടൻ ❤❤😢
😢 satyam
ഇവരെ ഒക്കെ ഇപ്പോഴും ഉണ്ടായിരുന്നു എങ്കിൽ❣️❣️
ഗിരീഷേട്ടൻ ❤️❤️❤️❤️
Legends❤🔥
എന്തൊരു നഷ്ടമാണ്...... 🌹🌹🌹
etta'.. we miss you and your songs
കുറ്ചുനാളുകളായി ഈ ഷോ മുഴുവൻ ആയി കാണാൻ നോക്കി ഇരിക്കുന്നു....🥰
😂😂😂❤❤❤❤❤😊😊😊
Gireesh chettan ❤❤ Great Legend ❤❤ Really Miss you 😭😭😭😭😭😭😭😭😭😭
എന്ത് രസാ ഇത് കേട്ടിരിക്കാൻ ❤️
ഈശ്വരന്മാര് വന്നിരിന്നു സംസാരിക്കുന്നു, ലെജൻഡ് ഒരു മനുഷ്യൻ ഇന്റർവ്യൂ ചെയ്യുന്നു, ഒരു രക്ഷേം ഇല്ല.. ഇത് ഒക്കെ മാർക്കറ്റ് ചെയ്യാൻ പറ്റിയില്ലേ, ഇതൊക്കെ എടുത്ത് വെ ക്കണം... അമ്രത tv ഇത് ചെയ്ത പ്രൊഡ്യൂസറെ പ്രമോട്ട് ചെയ്യണം,.. ഈ പ്രോഗ്രാം ഒക്കെ ക്ലാസിക് ആ ണ്
പാട്ടിനെ പ്രണയിച്ചവർ ❤.പണ്ടത്തെ പാട്ട് ഇങ്ങനെ ഒക്കെ ആയിരുന്നു ..ഇന്ന് music aara ചെയ്തത് എന്നും ആരാ പാടുന്നത് എന്നും ....അറിയാൻ തന്നെ പ്രയാസം ആണ്..
Music 🎶 compose ചെയ്യുന്ന ...ആളുടെ mind അറിയണം എങ്കിൽ ഒന്നിച്ച് ഇങ്ങനെ പാടണം ❤
ചളി ഒന്നും ഇല്ലാത്ത ഇൻ്റർവ്യൂ ❤❤
waiting arunn❤️
എന്റെ കോഴിക്കോടൻ
Legends ❤️✨️🙏🏽
നൂറ്റാണ്ടിന്റെ അഭിമുഖം ❤️❤️❤️
Girish ettan ❤ The G. O. A. T
എന്ത് രസം കണ്ടിരിക്കാൻ ❤️❤️😌
❤️❤️❤️❤️❤️❤️❤️❤️ ഒന്നും പറയാനില്ല പ്രിയപ്പെട്ട ഗീരീഷ് ഏട്ടാ ഒന്നു പുനർജ്ജനിക്കുമോ😢😢
Thats what I call genius :))
thanks to amritha tv❤
Reels കണ്ട് വന്നവരുണ്ടോ 🥰
Yes❤
ദാ ഇപ്പൊ 🥰
Odra poorimone Avante koothile reels
ഇവർ ഇപ്പൊ കമ്പോസ് ചെയ്ത പാട്ട് അല്ലെ "താരും തളിരും മിഴി പൂട്ടി താഴെ ശ്യാമാംബരത്തിന് നിറമായി..."😮
അതും കറക്റ്റ് ആണല്ലോ
അതാത് രാഗത്തിൽ കമ്പോസ് ചെയുന്ന ഓരോ പാട്ടിനും അതാത് ട്യൂൺ സമ്യാത ഉണ്ടാവും
Chadini ka chand
Fantastic
❤❤❤woow❤️❤️❤️❤️Amazing ❤️❤️❤️🙏🏻🙏🏻🙏🏻💃🏻💃🏻💃🏻💃🏻💃🏻
The great supersuper
Shorts Kandu vannatha ❤❤❤❤❤❤❤❤❤
👍💚♥️💚♥️
Njangal kozhikottukaarude swakarya ahamkhaaram❤️ gireeshettan❤️❤️🫠🫠🫠
Ur great miss u gireesh puthencery sir❤❤❤❤❤❤❤😢
Legends
Legends ❤🥰
Sidhiqkka nannayi padunnud❤
ഈശ്വരൻ ❤❤❤
Gireesh puthencery sir undayirunnekil oru pad miss chyyennu
ഗിരീഷ് ചേട്ടാ 💓💓😘
Really great lose for me tooo love him
Solid @ 2024
Gireesh Sir is a legend ❤
ഇനി ഗിരീഷിനെപ്പോലെ ഒരു സകലകലാവല്ലഭൻ ജനിക്കുമോ? ഇദ്ദേഹം ബാബുക്കയുടെ കാലത്ത് ഉണ്ടായിരുന്നെങ്കിൽ മലയാളഗാനശാഖക്ക് എത്ര മാത്രം വ്യത്യസ്ത പാട്ടുകൾ ഉണ്ടാകുമായിരുന്നില്ലേ? 2 പ്രതിഭകളും ഏകദേശം ഒരേ പാന്ഥാവിൽ സഞ്ചരിച്ചവരായിരുന്നു
മാസ്മരിക വ്യക്തി ❤
മലയാളി കളുടെ ഓർമയിൽ എന്നൊന്നും സൂക്ഷിക്കാൻ ഒരു പിടി നല്ല പാട്ടുകൾ തന്ന ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യ കലാകാരൻ...
മലയാളികളുടെ സോകാര്യ അഹങ്കാരം
❤❤❤❤❤ Gireeshettan ❤❤❤❤❤
❤❤❤ Satyam parayalo njan oru soldier aanu but anik orupaad ishta Sangita ntea Jeevana ❤ gireesh ettan ntea nattukarana ❤ deep aazhit snehikunu sangeethathine ❤ anik oru Koch undayal sangeetham padipikum
Legend 🕊️💯
സിദ്ദിഖ് ന് ഈ മനുഷ്യനെ ജിവിതത്തിൽ മറക്കാൻ പറ്റുമോ ?
Spr, ❤❤❤❤❤
GIREESHETTA🙏🙏🙏
പ്രണാമം 🌹🙏ഗിരീഷ് ഏട്ടാ. ✍️✍️
It's happened ❤
…Yente kavilil nertharu Umma …😊
Lovely ❤
Can't wath this anymore 😢
❤❤
🦋🦋🦋
idhehathe manassilaaki vannappozhekkum ee lokathod vida paranju
🔥
Tabla ❤❤
😢❤
ഉണ്ണീ ഉണ്ണിക്കൊരുമ്മ
ഉണ്ണാൻ വരും നേരമുമ്മ
അമ്മയ്ക്ക് കണ്ണീരിലുമ്മ
അച്ഛൻ്റെ കാല്പൂവിലുമ്മ
അമ്മിണി പാവയ്ക്കുമുമ്മ
ആതിര കുഞ്ഞോൾക്കുമുമ്മ..
🥰
❤
Oh sweet sidhique
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇതൊക്കെയാണ് ഇന്റർവ്യൂ എന്ന് കണ്ടു പഠിക്കണണം ഇപ്പോ ഉള്ള anchors... Interview ചെയ്യുന്ന ആളിനെ പൂർണമായും മനസിലാക്കി സംസാരിക്കാൻ കഴിവും വേണം, വെറുതെ ചളി മാത്രം അടിക്കുന്ന ഇപ്പോഴത്തെ പിള്ളേർ🤮..hattsoff siddikka.. കാത്തിരുന്ന ഒരു ഇന്റർവ്യു.. 🔥
Oh evrde oke enth mind ah alle
ഇന്റർവ്യൂ എന്നത് എന്താണ് എന്ന് മനസിലാക്കാൻ ഇതൊക്ക ആണ് കാണേണ്ടത്
Always a fan of u 🥲🥲🥲🙌
ഇവർ വരുന്നത് എന്തോ നമുക്ക് തരാൻ മാത്രമാണ്. അത് ഒരു പ്രസാദം പോലെ സ്വീകരിക്കുക.. 😢 🙏🙏🙏 എന്തിന് അദ്ദേഹം ലഹരി ഉപയോഗിച്ചു.. അറിയില്ല 🙏🙏🙏
Pand njangalde natil orulgadanathinu vanna gireesh kalukal nilathurakunnundayirynilla annu giresshinu 30 il thazhe prayam
ഈ പാട്ടുപോലും ഒരു സിനിമയിൽ ഉള്ളതാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കും
✨⭐✨⭐
2024 🖐️
ഗിരീഷേട്ടൻ ഒരിക്കൽ കൂടി പുനർജനിക്കുമോ