Bahul Ramesh Interview Part 1 | Kishkindha Kaandam | Show Time | Cue Studio

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 280

  • @mubarakmubooos
    @mubarakmubooos 3 месяца назад +349

    നിങ്ങള് എവിടാറുന്ന് ഇത് വരെ, ഇത്രേം വലിയ സംഭവം പണ്ണി വച്ചിട്ട് വെരി സിമ്പിൾ ആയി ഇരിക്കുന്നു. Ur great man

    • @ShamsuayishaFellahanitani-q2z
      @ShamsuayishaFellahanitani-q2z 3 месяца назад +1

      Nigalluda cament kand ann bahul na kodovanath

    • @mubarakmubooos
      @mubarakmubooos 3 месяца назад

      @@ShamsuayishaFellahanitani-q2z 🤔🤔🙄🙄

    • @jemcyjins6526
      @jemcyjins6526 3 месяца назад

      😊😊

    • @ckschoices5658
      @ckschoices5658 3 месяца назад +1

      അണ്ണാ.. എവിടാരുന്നു ഇത്രേം കാലം, 🔥അപ്പു പിള്ളയുടെ ഷോർട് നെയിം
      A P ആലോചിക്കാനിരുന്നപ്പോളാണോ ആരുണാചൽ പ്രദേശിൽ എത്തിയത്?

    • @ajmalk8152
      @ajmalk8152 3 месяца назад

      Myru

  • @afzal007-w5m
    @afzal007-w5m 3 месяца назад +90

    വല്ലാത്തൊരു സിനിമ🔥, കൂടുതൽ ഈ സിനിമയെ പറ്റി ചിന്തിക്കുമ്പോൾ നമുക്ക് തോന്നും ചിലപ്പോൾ അത് അങ്ങനെ ആയിരിക്കിലെ നടന്നത് അല്ലെങ്കിൽ ഇങ്ങനെയും ആകാല്ലോ എന്ന് തോന്നിപ്പിക്കുന്ന ഒരു mysterious മാജിക്‌ ഈ പടത്തിന്റെ ഉള്ളിൽ ഉണ്ട്. World class film 💎

  • @gacdesigningstudio447
    @gacdesigningstudio447 3 месяца назад +46

    Great writing Bahul...
    What a script
    what a direction
    what a BGM
    what an acting
    what a thrilling experience
    Fully satisfied movie of this year 🔥

  • @rrstudios4852
    @rrstudios4852 3 месяца назад +92

    ആർക്കറിയാം movie also deserve this much appreciation🎉

    • @abz9635
      @abz9635 3 месяца назад

      Yes

    • @amritha2286
      @amritha2286 Месяц назад +2

      Enik maathram aano ee 2 movie same storyline aanann thonniye🤔

  • @അവന്തിക
    @അവന്തിക 3 месяца назад +52

    ഇങ്ങനെ ആകണം ഒരു ഇന്റർവ്യൂ.. വന്നിരിക്കുന്ന ആളിനെ പൊട്ടൻ കളിപ്പിക്കാതെ ഇത്രമേൽ എഴുത്തിനെയും എഴുത്തുകാരനെയും പഠിച്ചു അദ്ദേഹത്തോട് സംസാരിച്ച തൊപ്പിക്കാരൻ ഇരിക്കട്ടെ ഒരു കുതിര പവൻ ❤

  • @yazwanism3506
    @yazwanism3506 3 месяца назад +28

    Requesting team cue to add subtitles for this video. Because many of my non-Malayali friends were amazed after watching it. And they want to hear the journey of the writer...

    • @IzsekAlumkal
      @IzsekAlumkal Месяц назад

      AI of RUclips can create it. Switch on subtitle

  • @SreekumarA-g2l
    @SreekumarA-g2l 3 месяца назад +19

    Bahul i can remember you the day i met you in collage as junior .. when ever enter your room u always with writing.. book and pen .. that consistency i can feel well in movie.. bahul u proved well .. all the best and more success to come to ur life

  • @kirangangan7299
    @kirangangan7299 3 месяца назад +60

    ചേട്ടാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌. തൊഴുതു. Climax +music. Entho feel. Great movie

  • @documenthari
    @documenthari 2 месяца назад +3

    what a great insight into such a beautiful mind. loved this! 💖 waiting for more from Bahul Ramesh!

  • @roshs900
    @roshs900 3 месяца назад +5

    Hats off to the script writer👏🏻. Can't believe how you conceived this totally different kind of psychological thriller. You have managed to convince the most critical audience in the world- the Malayalees.
    The best part is all the thriller elements get defused before a humane aspect - man' s innate instinct to protect one' s loved ones and his resilience to survive in a suffocatingly 'helpless' situation, by living in a space where one finds it difficult to differentiate between what's real and unreal. Kudos 👏🏻👏🏻

  • @manu0755
    @manu0755 3 месяца назад +51

    He will rule malayalam cinema❤

  • @sachin7236
    @sachin7236 3 месяца назад +30

    More than the final act what's staying in mind is father -son relationship

  • @ullasbiju4721
    @ullasbiju4721 3 месяца назад +16

    You are one of the best ❤️

  • @subhasongssundar419
    @subhasongssundar419 3 месяца назад +9

    Well done movie... Liked it so much... Alls acting excellent... 🥰💐👌

  • @VijeshSpeaks
    @VijeshSpeaks 3 месяца назад +27

    Neatly written, Bahul! Kudos 😊

  • @Siddh_Raaaj
    @Siddh_Raaaj 3 месяца назад +28

    Story , Screenplay 👌
    നല്ല സൂപ്പര്‍ മൂവി ❤

  • @nayana-fh7hm
    @nayana-fh7hm 3 месяца назад +22

    What a story.. Wow❤

  • @aymanalinoufell2105
    @aymanalinoufell2105 День назад

    The speciality of this movie is......This Movie gives us every little conclusion on the mysterious elements in the subject and plot....but still even in another angle we will still think of another possibilities that would exist.....but somehow at the end we make ourself convinced that all things that had happened in the movie is the right way because of the performances of the cast in the Film.....In My personal opinion....to get to that conclusion Somehow Asif Ali's character depth and his portrayal to the screen made me to think in such a manner !!

  • @raheesntk4940
    @raheesntk4940 3 месяца назад +16

    A marvelous incomplete art 🔥

  • @nishabpm
    @nishabpm 3 месяца назад +8

    Excellent work! Ithaaraanu ee puthiya sambhavam ennariyaan vendi search cheythathaanu..really promising..keep going bro...watched the movie yesterday.direction, camera, acting everything was superb..great team work and a must watch in theatre.

  • @rahula1046
    @rahula1046 3 месяца назад +21

    Screenplay🔥

  • @moneymindfultv
    @moneymindfultv Месяц назад +1

    quality of this interview is top notch

  • @thelawcalls
    @thelawcalls 3 месяца назад +19

    Add English Subtitles for this Interview. ഇതര സംസ്ഥാങ്ങളിലെ ആകുകൾക്ക് ഇങ്ങേരുടെ മനസ്സിലുള്ളത് അറിയാൻ താല്പര്യം കാണും.

  • @abuuux
    @abuuux 3 месяца назад +8

    ഇതെനിക്ക് മാത്രം ആണോ കരിക്ക് ന്റെ പൊരുൾ പോലെ തോന്നിയത് ❤ 😊 രണ്ടും ഒരേ വേവെll

  • @sarathmoothal
    @sarathmoothal 3 месяца назад +1

    Hero of this movie. One of the best scripts ever happened in malayalam industry. Bahul Ramesh. ❤️👏🏽

  • @vineeth6526
    @vineeth6526 3 месяца назад +3

    The film was an absolute fantastic journey which took the audience along ‘ ❤

  • @varmazgc
    @varmazgc 3 месяца назад +4

    എവിടർന്നു ആണ്ണാ ഇത്രേം കാലം...❤🔥

  • @syamtvr
    @syamtvr 3 месяца назад +17

    I hope the "dream" scene in this movie is inspired by the interstellar 'tesseract' scene.
    Appreciate your screenplay and cinematography.

    • @skittle6964
      @skittle6964 3 месяца назад +1

      Dream scene? Ath ethayirunu I don't remember...matte asif orngmbo aana Vann thatti vilikuna scn aano

    • @manaskrishnaks
      @manaskrishnaks 3 месяца назад +4

      ​@@skittle6964 Staircase loode erangunna scene

    • @unnibs7957
      @unnibs7957 3 месяца назад

      @syamrvr teseract സീനും ഈ മൂവിയിലെ ഡ്രീം സീനും തമ്മിൽ എന്താണ് സാമ്യം?

    • @antojames9387
      @antojames9387 3 месяца назад +1

      ആ സീൻ എഴുതിയത് പുള്ളിയുടെ ഭാര്യ ആയിരുന്നു എന്ന് പുള്ളി ഒരു ഇന്റർവ്യൂവിൽ പറഞ്ഞു credits കൊടുക്കുന്നുണ്ട്. പിന്നെ അത്തരം staircase dream സീനുകൾ പല സിനിമകളിലുമുണ്ട്. The Lighthouse, ചുരുളി, etc.

  • @Enigmasouleyes
    @Enigmasouleyes 3 месяца назад +2

    Bgm nice aanu dark web series bgm connection feel cheythu. Kollam

  • @ats8779
    @ats8779 3 месяца назад +11

    Benchmark 💯❤️‍🔥

  • @nonamemr4391
    @nonamemr4391 2 месяца назад +1

    Unbelievable writing waiting for your upcoming films🔥🤌

  • @agsondavis6597
    @agsondavis6597 Месяц назад

    Bahul ❤ great mind.. stay blessed.

  • @adarshk.m8176
    @adarshk.m8176 3 месяца назад +3

    ഇന്ന് movie കണ്ടു.. Climax touching ആണ്.. Mysterious movie.. പിള്ള 💥

  • @GrowWealthPath
    @GrowWealthPath 3 месяца назад +4

    വിജയരാഘവന്റെ കഥാപാത്രം കണ്ടപ്പോൾ കഴിഞ്ഞ വര്ഷം മരിച്ചു പോയ അച്ഛനെ ഓര്മ വന്നു . ഈ മൂവി കണ്ടു കഴിഞ്ഞു 30 മിനുട്സ് കരച്ചിൽ നിർത്താൻ പറ്റിയില്ല . സൂപ്പർ മൂവി

  • @allendennis3163
    @allendennis3163 3 месяца назад +6

    Uhm i found some similarities to Mumbai Police , but neverthless a brilliant script unfolding and making along with sound and acting …just like unfolding a mystery box

  • @faizalvp5420
    @faizalvp5420 Месяц назад +1

    Wonderful script you are deserving for the award

  • @amalshankar
    @amalshankar 3 месяца назад +1

    Congratulations for creating the greatest movie in its genre.

  • @rajeevankvrajeev3347
    @rajeevankvrajeev3347 3 месяца назад +11

    കുറേ അന്യഭാഷാ സിനിമകൾ കണ്ടുകണ്ട് ഒടുവിൽ മലയാളികൾക്ക് അവ്യക്തത സമ്മാനിച്ചുകൊണ്ട്, ദുർബ്ബലമായ ട്വിസ്‌റ്റോ, നിഗൂഢതയോ തോന്നിയതുപോലെ എഴുതിവച്ച് പ്രേക്ഷക മനസ്സുകളെ കാണാതെപോയ ഒരു സിനിമ... അത്ര തന്നെ...!!

  • @tharunthankachan
    @tharunthankachan 3 месяца назад +2

    The concept is taken from Christopher Nolan's Memento. There are other similarities from Karikk web series Porul and Biju Menon's Aarkkariyam. But he did made a well made script out of this.

  • @JKM92PKD
    @JKM92PKD 3 месяца назад +10

    Hans Zimmer Effect ❤

  • @Sooraj36936
    @Sooraj36936 12 дней назад

    Very good

  • @coverartist8899
    @coverartist8899 24 дня назад

    Story has the same thread as ‘oridath’ by sanu varghese…of course did a good expansion of it

  • @shkumarkumar2630
    @shkumarkumar2630 3 месяца назад

    Great work❤❤❤

  • @abushajeer6969
    @abushajeer6969 3 месяца назад +4

    നമ്മൾ ചിന്തിച്ചു തീരുന്നിടത്താണ് ആയാൾ ചിന്ദിച് തുടങ്ങുന്നത് ...❤

  • @angeljohn4763
    @angeljohn4763 Месяц назад +5

    എൻ്റെ കയ്യിലും ഉണ്ട് ഒരു കഥ .....
    35 വർഷത്തിനു ശേഷം ആണ് അമ്മ അറിയുന്നത് താൻ പ്രസവിച്ച മകൻ തൻ്റെ അല്ല എന്ന്.......

    • @vinusabu3021
      @vinusabu3021 Месяц назад

      കഥ തീർന്നു 🙌🏻

    • @thinkerthomas
      @thinkerthomas Месяц назад

      ​@@vinusabu3021😅
      Second part undavumo?

    • @GillappisGillappis
      @GillappisGillappis 26 дней назад

      Sarcasm peek level. Enik pidikitti 😂

  • @sreekumarashokan973
    @sreekumarashokan973 3 месяца назад

    Kidilan movie bro!!! 👏👏👏👌👍❤️

  • @vaishnavs4926
    @vaishnavs4926 3 месяца назад

    Masterpiece🔥

  • @rahula1029
    @rahula1029 Месяц назад

    The main highlight of the movie is its BGM.

  • @Albert-Banana-Rogowski
    @Albert-Banana-Rogowski 3 месяца назад +14

    Nalla story, script. Interstellar bgm heavily inspired ayath kathayude originalitye badhicha pole thonni second half. Pinne mementoyude inspirationum kayari vannu. Thudakkathil monkey involve aya shots okke van pratheeksha nalki. Pakshe athu explore cheythilla.

    • @varunvarun8267
      @varunvarun8267 3 месяца назад +9

      ആ monkey evolve ആയാണ് അസിഫലിയുടെ മോൻ ആയത് കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ ആയിരുന്നു ചെക്കന്റെ കയ്യിൽ തോക്ക് കിട്ടിയപ്പോൾ 😪

  • @Anandhu-w7b
    @Anandhu-w7b 3 месяца назад +1

    A Pakka interview for future scrip writers

  • @shihabea6607
    @shihabea6607 3 месяца назад +32

    ഞാനൊരു വിമർശനം പറയാം.. ഇമ്മാതിരി രഹസ്യങ്ങൾ പിടിക്കപ്പെടാൻ ഉള്ള ഒരാൾ പുതിയൊരു പെണ്ണിനെ കെട്ടി ആ വീട്ടിലേക്ക് കൊണ്ട് വരണമെങ്കിൽ അവർ തമ്മിൽ അത്രേം കടുത്ത പ്രേമം ആയിരിക്കണമല്ലോ.. അങ്ങനെയൊരു പ്രേമം അവർക്കിടയിൽ estalblish ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്ന് തോന്നി.. അങ്ങനെ ചെയ്യാമായിരുന്നു..

    • @yttrium2707
      @yttrium2707 3 месяца назад +22

      Election വന്നില്ലായിരുന്നില്ലെങ്കിൽ എല്ലാം ശാന്തം ആയിരുന്നേനെ.
      ആ തോക്ക് missing ആണ് first ignition.

    • @shihabea6607
      @shihabea6607 3 месяца назад

      @@yttrium2707 Election വന്നില്ലായിരുന്നെങ്കിൽ തോക്ക് സീൻ വീടിനു പുറത്തും നാട്ടിലും ചർച്ച ആവില്ലായിരിന്നു.. പക്ഷെ അപ്പോളും അപ്പു പിള്ളയുടെ ഓർമ പ്രശ്നവും പറമ്പിൽ എന്തോ കൂട്ടിയിട്ട് കത്തിക്കുന്ന പരിപാടിയും അപർണക്ക്‌ സംശയമുണ്ടാക്കിയേനെ.. അവൾ അന്വേഷിച്ചേനെ.. ബുള്ളറ്റ് കാര്യം പറഞ്ഞേക്കുന്നത് കൊണ്ട് തോക്കിന്റെ കാര്യം അവൾ അറിഞ്ഞേനെ..

    • @Virgo_6990
      @Virgo_6990 Месяц назад +2

      Itil a chetan character parayundu ninaku oru matam venam dad nu oru matam venam enu .. angne oru matam nu vendi anu ayal kalyanam kazhikune

  • @jason-statham.
    @jason-statham. 3 месяца назад +1

    That interstellar bgm 🔥

    • @AbhishekPs-zh8gb
      @AbhishekPs-zh8gb 3 месяца назад

      Evide okke dark series background score💥😲

  • @Rashid7-t5f
    @Rashid7-t5f 3 месяца назад +3

    ഖൽബെ നീ എവിടെ ആയിരുന്നു ഇതുവരെ 😍🔥🔥🔥

  • @Stephensofceea
    @Stephensofceea 3 месяца назад +1

    Absolutely brilliant screenplay. The dialogues. The way the story is revealed. Chef's kiss 👍🏼

  • @tik_tokkies8023
    @tik_tokkies8023 3 месяца назад +3

    Screen play 👌

  • @Pleindevie3
    @Pleindevie3 3 месяца назад +1

    Cue team , please add English translation in cc for this.

  • @tart1983
    @tart1983 3 месяца назад

    Poli padam... 👏🏻👏🏻

  • @AlphyAlora
    @AlphyAlora Месяц назад

    Ente moneee ningal evdarnn itrem naalu😮

  • @vivekgharry2458
    @vivekgharry2458 3 месяца назад

    The pure craft ❤❤❤

  • @Vishnu_venugopal
    @Vishnu_venugopal 3 месяца назад +1

    10:00 athu powlichu😊

  • @AllInOne-dp8hn
    @AllInOne-dp8hn 3 месяца назад

    Anna super padam onnum parayanilla❤🔥

  • @leftraiser699
    @leftraiser699 3 месяца назад +5

    ഒറിജിനൽ തൊട്ട് കോർട്ടസി ടു ക്രിസ്റ്റഫർ നോലൻ (മെമെന്റോ)

  • @sajadshajahan5298
    @sajadshajahan5298 Месяц назад

    What a genius 🧠

  • @Manojcpanikker
    @Manojcpanikker 3 месяца назад +4

    A small doubt.
    Why that much big sized monkey skeleton used while shooted monkey is very small.
    Second. Asif dreaming a scene in which the boy running down through the stairway while vijayaraghvan was smiling terribly. Doubt is that even though asif knows that the kid has been died accidently. Then such dreaming scene is misguiding the viewers naa.
    Sorry i am little old man, 70s..

    • @Mr.Viswam
      @Mr.Viswam Месяц назад

      I think they reshooted he climax.Maybe,this was not the idea at the inception of the shooting.

  • @sanjay24fps
    @sanjay24fps Месяц назад

    Video out of focus aavunnundu at many times throughout the video. Please see tot that it doesn't happen next time

  • @AparnaTheSurvivor
    @AparnaTheSurvivor 3 месяца назад +4

    Baynkara simple manushyan❤️ super talented 🔥

  • @vivekmarar104
    @vivekmarar104 3 месяца назад +4

    Eggana muthe iganokke chindhikkan pattunne👌🏽👌🏽👌🏽👌🏽🔥

  • @mathewmathew7775
    @mathewmathew7775 3 месяца назад +7

    I heard reviews that this film is as good as Drishyam and so only went to watch it. But I’m depressed. You can never compare it with Drishyam. There is no thrilling crime story in this. The gun was accidentally shot by kid himself, which resulted in his death. What is thrilling in this? Didn’t feel like I’ve watched a movie after coming out of theater. But the acting and scenery was nice.
    I watched ARM last week, it is a super film, you feel like you have watched something when you come out of the theater. I give 90% for ARM, and 45 to 55% mark only for this film.

    • @akhildevm1655
      @akhildevm1655 3 месяца назад +7

      I have seen this comment below every video relating Kishkinda Kandam.......If u dont like the film ,just step back and relax......."Kishkinda" happens once in a blue moon in Mollywood

    • @aa8413-h9c
      @aa8413-h9c 3 месяца назад +2

      Totally agree 💯👍🏽

    • @neerajchandran8948
      @neerajchandran8948 2 месяца назад +1

      Kishkinta is better than drishyam. But it takes some brain to understand this. If you don't understand it, try to understand it rather than degrade it.

    • @neethukrishnasl6996
      @neethukrishnasl6996 Месяц назад

      Yes

  • @niren1923
    @niren1923 Месяц назад

    chetta add subtitlesoo

  • @latheefpm7346
    @latheefpm7346 3 месяца назад +1

    Fabulous movie

  • @mohammadbilal-d7q
    @mohammadbilal-d7q 3 месяца назад +2

    7:55 padam kandu ith manassilayilla arelum help akkuo

    • @Johnwick-jr-07
      @Johnwick-jr-07 Месяц назад

      Bro ith interstellar movie yile scene aanu parayunnath 😅

    • @Johnwick-jr-07
      @Johnwick-jr-07 Месяц назад

      Bro ith interstellar movie yile scene aanu parayunnath 😅

  • @Reimusif
    @Reimusif Месяц назад +2

    സിദ്ധിയുള്ളവന് കഥയൊന്നും വേണമെന്നില്ല അതൊക്കെ താനെ വന്നോളും കഥയ്ക്കല്ല ദാരിദ്ര്യം നമ്മുടെ സർഗശേഷി ഉയർത്തുക ബാക്കിയെല്ലാം പിന്നാലെ വരും. ഒരേ കഥ രണ്ടു പേർ രണ്ട് വിധത്തിലാവും എഴുതി അവസാനിപ്പിക്കുക സിനിമയായാലും എന്തു തന്നെയായാലും അതിന്റെ നിലവാരം നിർണയിക്കുന്നത് എഴുത്തുകാരന്റെ അത് സംവിധാനം ചെയ്യുന്നവരുടെ ഗൃഹപാഠവവും അധ്വാനവുമൊക്കെയാണ് നടനും അതിൽ രണ്ടാമതൊരു റോളുണ്ടെന്നത് ശരിയാണ് നിർഭാഗ്യവശാൽ ക്രെഡിറ്റ് മുഴുവൻ നടനു ലഭിക്കുന്നു. എഴുത്തുകാരനു നേരെ വിജയപരാജയങ്ങൾ എന്തുമാവട്ടെ വിരൽ ചൂണ്ടുന്നത് നല്ലൊരു ലക്ഷണമാണ്... ഭാവുകങ്ങൾ നേരുന്നു 👍❤❤❤

  • @rajivnair8205
    @rajivnair8205 3 месяца назад +1

    ❤❤❤❤❤

  • @Anandhudas111
    @Anandhudas111 3 месяца назад +4

    Just a doubt, ithrayum maravi ulla oral angane ahnu case teliyichath?

    • @vineeth6526
      @vineeth6526 3 месяца назад

      Case vijayragavan theliykunnundo ? Illa !! Ayal ipoyum proove chyth kondirikkyn ayal Alla chythen , whenever he reach the point of conclusion , he is realizing makanethire murder case varamn ! Appo okkeyum ayal proof burn chyunnu !
      Maravi Epoyum ind , veendum veendum ayal Ann nadan athine kurich aneshwikkunnu !

    • @Mathrubhootham
      @Mathrubhootham 3 месяца назад +9

      Case theliyichittilla. Ayyalude kayyil ninnu aano sambhaviche ennathinu clarity veruthiyatha

    • @mohammedfayazta4845
      @mohammedfayazta4845 3 месяца назад +1

      @@Mathrubhootham but he already forgot the incident right
      Pneed engne aan appu pillai investigationlek kadakkunnat..

    • @Mathrubhootham
      @Mathrubhootham 3 месяца назад

      @@mohammedfayazta4845 Newspaper cuttings okke kandille. That's his to do list.
      Onnu urangi eneetta Appu pillakk angane oru kochu mon undo ennu varre orkkilla. Athinaanu photos okke frame cheyth vechath .for identification

    • @vineeth6526
      @vineeth6526 3 месяца назад

      @@mohammedfayazta4845 ayal de kayil oro deevsatheyum oraralem kurich details undlo ! Edkk edkk jagadeeshod poi recollect chyum memories !

  • @railfankerala
    @railfankerala 3 месяца назад

    Asif ali aano aa kochine konnath? Njan padam kand last part onum manasilaayilla plzz reply

    • @Crazymen1235
      @Crazymen1235 3 месяца назад +1

      Wife അബതത്തിൽ konnu

    • @railfankerala
      @railfankerala 3 месяца назад

      @@Crazymen1235 ❤️❤️ok

  • @melvinmaichle1128
    @melvinmaichle1128 3 месяца назад +1

    Brilliant script. ❤

  • @901abhayanil4
    @901abhayanil4 3 месяца назад +2

    Memento Referrence 😌

  • @viszaq8986
    @viszaq8986 3 месяца назад +9

    കുരങ്ങന്റെ കയ്യിലെ തോക്ക് ഏതാ?ഒരു ചെറിയ കുട്ടിക്ക് ഗൺ എടുത്ത് മരത്തിൽ ഉള്ള കുരങ്ങനെ ഷൂട്ട്‌ ചെയ്ത് കൊല്ലാൻ കഴിയുമോ?
    കുട്ടിയെ എവിടെ bury ചെയ്തു?
    കുരങ്ങന്റെ അസ്ഥി ക്ക് വാല് ഉണ്ടാവില്ലേ അത് എന്തുകൊണ്ട് ഇന്റർവെൽലിനു മുൻപ് കാണിച്ചില്ല?
    അപ്പുപ്പിള്ളക്ക് മറവി ഉണ്ടെന്നത് എത്ര സീനുകളിൽ ആണ് കാണിച്ചത്. അത് ആളുകൾക്ക് മനസിലായിട്ടും.
    ആസിഫിന്റെ പഴയ ഭാര്യ മരിച്ചോ?
    ആദ്യത്തെ ആ ഏട്ടന്റെ സ്കൈപ് സീനുകൾ സമയം തികയ്ക്കാൻ വേണ്ടി കൊറേ കുത്തിക്കറ്റിയ പോലെ തോന്നി. ഇനിയും ഒരുപാട് ഉണ്ട്. ഓ ടീ ടീ വരുമ്പോൾ പലരും ഈ സിനിമയെ കീറി മുറിക്കും. അത് ഉറപ്പാ. അത്രക്ക് വലിയ സ്ക്രിപ്റ്റ് ഒന്നും അല്ല ഇത്. വെറുതെ തള്ളരുത്.

    • @silent-kx8vw
      @silent-kx8vw 3 месяца назад +1

      എടോ കുരങ്ങന്റെ കയ്യിലെ gun നേക്സലറ്റ് ന്റെ കയ്യിൽ നിന്നും കെട്ടിയതായിരിക്കും. ആ കുട്ടി ഹൈപ്പർ ആക്റ്റീവ് ആണെന്ന് പറഞ്ഞിരുന്നു.ആആസിഫിന്റെ വൈഫ്‌ മരിച്ചു എന്ന് പറഞ്ഞിരുന്നു.

    • @viszaq8986
      @viszaq8986 3 месяца назад +2

      @@silent-kx8vwഒന്നിനും ഒരു ഡിഫെനിഷൻ ഇല്ല. ഒക്കെ നമ്മൾ അങ്ങ് സങ്കല്പിക്കണം. ഇതാണോടോ ഡിറക്ഷൻ ബ്രില്യൻസ് 😂😂😂

    • @amalkrishnats8352
      @amalkrishnats8352 3 месяца назад

      ​​​@@viszaq8986 See ingane olla films oke valare rare aayit sambhavikunnatha especially in malayalam....ningalk ishtapetillenkil fine....ithra puchikan pakathin onnm illaa....its one of a kind film in malayalam....ellam spoonfeed cheyathe korch questions viewersilek idunath oru type of film making anu athanu itharam films nte beauty.
      1) Kurangante kayile thokk onnilel toy gun akam, allel some naxal activity...film il thanne athinte clues idanind
      2) cheriya kutti korch hyper active alle athukond avan cheythath akam
      3) His old wife Mari chenn film il parayindallo vykthamayi
      4) Skype scns Vijaya raghavante character ne define cheyan help cheyanind....pullide strict character karanam distanced aya son
      Angne orupad qnsum detailingum layersum film in ind....Athondalle majority alakar script ne ithra appreciate cheyunne!!

    • @aa8413-h9c
      @aa8413-h9c 3 месяца назад

      Totally agree 💯👍🏽

    • @vinusabu3021
      @vinusabu3021 Месяц назад

      ​@@viszaq8986നോളന്റെ ഓക്കെ പടം കാണാത്തത് കൊണ്ട് ആണ്

  • @satheeshp.t8773
    @satheeshp.t8773 3 месяца назад +8

    ഇ സിനിമ കൂടുതൽ സ്ക്രീനുകൾ കളിക്കേണ്ടതായിട്ടുണ്ട്..വരുന്ന ശനിയും ഞായറും കൂടുതൽ തിരക്ക് ഇ സിനിമയ്ക്കുണ്ടാവും

  • @shabeershumsudheen6773
    @shabeershumsudheen6773 3 месяца назад

    Must watch movie🎉

  • @sujithkumar779
    @sujithkumar779 Месяц назад

    നല്ല സിനിമ

  • @nivyaJayaraj
    @nivyaJayaraj 3 месяца назад +2

    Utharam❤ ennoru movie und athum nanai script cheythu edutha adipoli aavum. Ethelum writters undekil athonu kandu puthiya reethiyil edukanam😂enik edukanam ennunund but kuttikale okke nokunathinte thirakilanu😅

    • @finepicture3603
      @finepicture3603 3 месяца назад +1

      My favorite, utharam ❤

    • @shyjakp5944
      @shyjakp5944 3 месяца назад

      Hahha.. iratta almost angane alle

  • @rahuls8535
    @rahuls8535 3 месяца назад

    🔥

  • @Stocks_info_
    @Stocks_info_ 3 месяца назад +17

    ithnod saamyamam ulla oru katha{ climax }oru pramuga youtube webseriesil vannirunnu

    • @amroy5224
      @amroy5224 3 месяца назад +5

      You mean karikku.

    • @AVB8055
      @AVB8055 3 месяца назад

      eth?

    • @dxxibit
      @dxxibit 3 месяца назад

      ​@@AVB8055 PORUL
      Kuttiyude bhagam 'PORUL' le pole thonni.

    • @canreviewanything3641
      @canreviewanything3641 3 месяца назад

      ​@@AVB8055Porul

    • @vishnuvyasa2096
      @vishnuvyasa2096 3 месяца назад +1

      ​@@AVB8055പൊരുൾ

  • @johaan5763
    @johaan5763 3 месяца назад +7

    നോളന്റെ മെമെന്റോ എന്ന സിനിമ കണ്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.സ്വന്തം ഭാര്യയുടെ മരണത്തെ പറ്റിയുള്ള കണ്ടെത്തലുകൾ ഓരോ തവണ തീരുമ്പോഴും അതിലെ പേജുകൾ കീറിക്കളഞ്ഞു വീണ്ടും ആദ്യം മുതൽ തുടങ്ങുന്ന ഒരു ഷോർട് ടെം മെമ്മറി ലോസ്സ് കാരന്റെ കഥ. ഡോക്ടർ പറയുന്നകാര്യങ്ങൾ വിശ്വസിക്കരുത് എന്ന് അപ്പു പിള്ള എഴുതി വെക്കുന്നത് പോലെ തന്നെ ആ കഥാപാത്രവും അയാൾ ഓരോ തവണ എടുക്കുന്ന ഫോട്ടോയിലും എഴുതി വെക്കുന്നുണ്ട് " dont believe his lies ". പക്ഷെ മലയാളത്തിലേക്ക് നന്നായി adapt ചെയ്തു.

    • @Mr.Viswam
      @Mr.Viswam Месяц назад +1

      He is trying to mimick Nolan. Is not inspiration.

  • @zindagii4ever
    @zindagii4ever 3 месяца назад +6

    Who is the Suraj mentioned by him at 17:30

  • @hiranDev.L6277
    @hiranDev.L6277 3 месяца назад +4

    This movie may have go to another level if revealed the body like drishyam 1

  • @gokulsdev3373
    @gokulsdev3373 3 месяца назад

    ❤❤

  • @streeamclean
    @streeamclean 3 месяца назад +2

    nobody watched the movie " the judge"

  • @Ambience756
    @Ambience756 3 месяца назад +3

    ഇപ്പോഴും ഈ സിനിമയുടെ അവസാനഭാഗത്ത് സംഭവിച്ച കാര്യങ്ങളിൽ ഒരു ദുരൂഹതയുണ്ട് അവർ എന്താണ് ഉദ്ദേശിച്ചത് എന്ന് കൃത്യമായി മനസ്സിലായിട്ടില്ല

    • @NazeerPv
      @NazeerPv 3 месяца назад

      Aa kutty ye evde aahn kuzhichittath

    • @Forza_Italia7
      @Forza_Italia7 3 месяца назад +1

      ​@@NazeerPv the place where VR buries the evidence.

    • @habeelrahmanpm
      @habeelrahmanpm 3 месяца назад

      ?

  • @abrahamkj5308
    @abrahamkj5308 3 месяца назад

    സിനിമ എന്ന ആശയം ഉള്ളവർക്കു. ഇത് ഒരു ഗംഭീര സിനിമ ആണ്. വ്യത്യാസം കഥാപാത്രകളെ സിനിമയിൽ എങ്ങനെ ഉപയോഗിച്ച് പൂർണമാക്കുന്ന എന്നതാ ണ്‌.

  • @yazwanism3506
    @yazwanism3506 3 месяца назад

    ൻ്റെ മനുഷ്യാ!!!

  • @sidheeq_trithala9976
    @sidheeq_trithala9976 3 месяца назад

  • @jainjose4684
    @jainjose4684 3 месяца назад +5

    Anybody felt similarity with Karikus webseries Porul

  • @okdakutta3121
    @okdakutta3121 3 месяца назад +3

    Yente ponno theeee

  • @hayasmuhammed12
    @hayasmuhammed12 3 месяца назад +2

    കരിക്ക് പൊരുൾ + മൊമെന്റോ = കിഷ്കിണ്ടാ കാന്ധം

    • @nazru
      @nazru 3 месяца назад +1

      Ee movie start cheythath 1year mumb an athin munne ithinte scriptum complete ayitundavum

  • @aravind4989
    @aravind4989 3 месяца назад +2

    Machaan memento kandiit athu orap anu😁

  • @nivyaJayaraj
    @nivyaJayaraj 3 месяца назад

    Arkariyam+Anweshanam=Kishkidhakandam

  • @sebamariamabraham4872
    @sebamariamabraham4872 3 месяца назад

    Film kollam

  • @SreekalaNv
    @SreekalaNv 3 месяца назад +7

    കരിക്കിലെ പൊരുൾ സീരീസ് പോലെ thonni ഈ പടം. Same plot