ആസിഫിന്റെ ഇമോഷണൽ സീൻ റീ ഷൂട്ട് ചെയ്തു | Dinjith Ayyathan | Kishkindha Kaandam | Cue Studio

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 40

  • @creeda5322
    @creeda5322 3 месяца назад +30

    One of the best script in Indian cinema.. And making wise alpam commercial elements konduvannathu kuduthal audience lekk ee movieye ethikkum.. Hats off to the team..

  • @gilsonreny6936
    @gilsonreny6936 3 месяца назад +3

    One of the best theme i have not ever seen

  • @govindbabu1082
    @govindbabu1082 3 месяца назад +8

    Dinjith Ayyathan nalloru director anennu Kakshi Amminippillai irangya samayathu thanne urappayath anu…physical appearance and body shaming enoke parayunna oru controversial subject, athum athrem relevant aya time il irakkiyitum adhikam sreddha nedathe poyapol alochichitund entha ee padam hit aakathey ennu..ipo KK irangiyapo mainstream audience inu pullide work ishtapettu ennu teliyumbol valare adhikam santhosham….vision ulla directors inte listil pulliyum undakum❤

  • @jekkupeter4329
    @jekkupeter4329 3 месяца назад +15

    ചെറിയൊരു മമ്മൂട്ടി കട്ട്, പാഥേയം , മഹാനഗരം, kauravar👏

  • @harispm9520
    @harispm9520 3 месяца назад +11

    That scenes in which Asif ali watching vijayaraghvan burning all the papers..🔥

  • @gilsonreny6936
    @gilsonreny6936 3 месяца назад +3

    Screenplay needs a big applause

  • @vitocorleone7959
    @vitocorleone7959 3 месяца назад +4

    Truly speaking in my opinion camera,cinematography,
    Direction is 100% …A real visual treat. Story line has some missing links here and there,acting wise everyone done a great job especially Vijayaraghavan! Aparna has lot of limitation on expressions and roles she picks and Asif lacks expressions here and there but he is definitely getting better. Good watch movie.

    • @vimalvm9118
      @vimalvm9118 3 месяца назад

      Can u please mension about the missing links

    • @Ashlinevj
      @Ashlinevj 2 месяца назад

      I don't understand! Missing links?
      If you took time to criticize a Magnum Opus , you should explain what's missing in this top notch act?
      Don't spit out shit!

  • @VasanL-j7m
    @VasanL-j7m 3 месяца назад +6

    Best movie in onam 2024👍👍

  • @JayeshC.J
    @JayeshC.J 3 месяца назад +4

    brilliant movie!

  • @tachmedia3232
    @tachmedia3232 3 месяца назад +11

    മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ച അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും നന്ദി ❤🎉

  • @beastyt4445
    @beastyt4445 3 месяца назад +5

    Aarkariyam biju menon sharfudheen padam ekadhesham similar plot aa 2 moviesum different treatment aanu ❤ 2um nice aa

    • @nived18
      @nived18 3 месяца назад +1

      Ath oru Underated padam ann.Ath Korach koode slow ayyit ann eduthe Commerical aayii treat cheythinekill Korach koodee ariyapedumayirunn

    • @minnie3914
      @minnie3914 3 месяца назад +2

      ഇപ്പോ അടുത്ത് കരിക്കിന്റെ ഒരു സീരീസ് ആയിട്ടും ഒരു സാമ്യം ഉണ്ട്.. Anu K aniyan, Mala parvathi ok abhinayicha onn

  • @nikhiljoy3935
    @nikhiljoy3935 3 месяца назад

  • @Mallunostalgia-zs9zo
    @Mallunostalgia-zs9zo 3 месяца назад +14

    ഇതിൽ ആസിഫ് ആദ്യായി കുട്ടിയെ കാണാൻ പോകുന്ന ഇമോഷണൽ സീൻ ശരിക്കും ആളെ പറ്റിക്കൽ അല്ലെ. ആ കഥാപാത്രം കള്ളത്തരം കാണിക്കുമ്പോൾ അത്രയ്ക്ക് ഇമോഷണൽ ആകുമോ.. Logic ആലോചിച്ചാൽ ഇല്ല. But cinematic okay.. But sensible screenplay ❤️ i just love the film

    • @wallflower4
      @wallflower4 3 месяца назад +22

      Ajayante makan marichitt adhikam ayittillallo. Pulli athil ninnum recover ayittilla. Makante ormma karanam emotional aayathayikkoode.

    • @amaldev1597
      @amaldev1597 3 месяца назад +4

      Venoki ekne think cheyam already he is going with that die moment of his son athkond emotional ayi enn parayam

    • @Mallunostalgia-zs9zo
      @Mallunostalgia-zs9zo 3 месяца назад +1

      @@wallflower4 but ആസിഫിന്റെ acting കണ്ടപ്പോൾ അങ്ങനെ തോന്നിയില്ല. Director മനഃപൂർവം audiance പറ്റിക്കാൻ അങ്ങനെ ചെയ്യിപ്പിച്ചു എന്നാണ് തോന്നിയത്. Last കുട്ടിയെ കാണാൻ പോകുമ്പോൾ പറയുന്നുണ്ട്. Ecvident ആയി നായകൻ ചെയ്‌യുന്നത് കള്ളത്തരം ആണെന്ന്

    • @Mallunostalgia-zs9zo
      @Mallunostalgia-zs9zo 3 месяца назад +2

      @@amaldev1597 but asif react ചെയ്തത് അങ്ങനെ അല്ലല്ലോ.. സിനിമയിൽ എല്ലാ സീനും വളരെ brillant ആയി ചെയ്ത ആസിഫ് എന്ത്കൊണ്ട് ഈ സീൻ മാത്രം അങ്ങനെ ചെയ്തു. Purposfully director ഈ സീൻ ആളുകൾ വിശ്വസിക്കണം എന്ന് രീതിയിൽ ചെയ്യിച്ച പോലെ തോന്നി

    • @wallflower4
      @wallflower4 3 месяца назад +2

      ​@@Mallunostalgia-zs9zomakan maricha karyam ajayanu mathramelle ariyu, so pullik emotional aayi abhinayichalle theeru. allenkil mattullavarkk doubt thonnille!

  • @kirangangan7299
    @kirangangan7299 3 месяца назад +1

    Iranian, spanish, turkish, french moviesne തുല്യം.

  • @anjujayas
    @anjujayas 3 месяца назад +1

    ഇതിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ 😂

  • @sreeramj8293
    @sreeramj8293 3 месяца назад

    "Whether it's a Hema committee or an atomic bomb, nothing can stop good cinema. That's magical." ❤

  • @rijasmoosa
    @rijasmoosa 3 месяца назад +1

    മകൻ മിസ്സിംഗ് ആയ സമയത്തു കണ്ടു കിട്ടാതെ വന്നാൽ വീട്ടുകാരെ ചോദ്യം ചെയ്യില്ലേ ? അപ്പോൾgun ഉള്ളകാര്യം പോലീസ് തിരക്കില്ലേ ?വീട് സെർച്ച് ചെയ്യില്ലേ? സിമ്പിൾ ആയിട്ട് ഏതൊരു പോലീസിനും തെളിയിക്കാൻ പറ്റുന്ന കേസ് ഇങ്ങനെ ആരും അറിയാതെ മൂടി വെക്കൽ ലോജിക് ഇല്ലാതെ തോന്നി.

    • @jijomathew591
      @jijomathew591 3 месяца назад +3

      മിസ്സിംഗ്‌ ആണ് no conformation of death.

    • @bindhuharikumartc6934
      @bindhuharikumartc6934 3 месяца назад +10

      Aa chekkan munne 2-3 times erangi poittond ennu parayunnund. So next time kanathe avumbo ellarum angane vicharikku

    • @arunp2214
      @arunp2214 Месяц назад

      പോലീസ് അന്വേഷിക്കാത്തതിൻ്റെ കാരണം സിനിമയിൽ ഉണ്ട്. ഗൺ ലൈസൻസ് പുറത്ത് വരും.

  • @saleempandyala154
    @saleempandyala154 3 месяца назад

    Brilliant movie