സിനിമ റിലേറ്റഡ് ആയ ഇന്റർവ്യൂസ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും അസിസ്റ്റന്റ് ഡയറക്ടർസ് നെ മെൻഷൻ ചെയ്ത് ആരും സംസാരിക്കുന്നത് കണ്ടിട്ടില്ല. 😇 ഒരുപാട് സന്തോഷം തോന്നി.
@@Loki22kdude everything is a copy of a copy adh engne convincing aayi cheyunnu ennullathilannu karyam seriously enik padam kandapo oru mint polum" porul " feel chythitilaaa kidilan script aanu" kishkindha kanda"malayalathil idak sambavikunna one of a kind.
hey, brilliant interview. Just a correction from medical point of view, insulin is never available as tablets. Its always injection. Just a technical error thought of mentioning.
ക്യാമറാമാൻ ഫ്രെയിം പിടിക്കുമ്പോൾ within the frame ഓരോ objects വെച്ച് ഫോക്കസ് പിടിക്കുന്നതും shift ചെയ്യുന്നതും ഒക്കെ puller ആണ്.. പുള്ളി ഒരു മോണിറ്റർ വെച്ച് focus പിടിക്കുന്ന ഒരു device പിടിച്ചു focus മാനേജ് ചെയ്തോണ്ടിരിക്കും. പെർഫോമൻസ് ഡയലോഗ് ഒക്കെ മാറി വരുമ്പോ കറക്റ്റ് ആയി ഫോക്കസ് വന്നില്ലെങ്കിൽ retake പോവേണ്ടി വരും.. ക്യാമറ handheld ഒക്കെയാണെങ്കിൽ വൻ പണിയാണ് focus മാനേജ് ചെയ്യാൻ.. നല്ല focus puller ഒക്കെ ഡെയിലി 10-15 K ഒക്കെ payment വാങ്ങും.
വനം വകുപ്പിൻറെ function കാണിച്ചിരിക്കുന്നത് തീർത്തും തെറ്റായ രീതിയിലാണ് അത് ഒന്നുകൂടി പഠിക്കേണ്ടിവരും ഒരു സാധാരണക്കാരന് വനം വകുപ്പിനെ പറ്റി വലിയ ധാരണ ഉണ്ടാവുകയില്ല എന്നതിനാൽ സിനിമയെ മോശമായി ബാധിച്ചിട്ടില്ല.
അത് loop ഹോൾ ആയിരുന്നു എനിക്കും കഥ എവിടേയും എത്താത്തത് പോലെ തോന്നി 😌അപ്പുപ്പിള്ളക്ക് മാത്രമേ കുട്ടിയെ എവിടെ മറവ് ചെയ്തു എന്നത് അറിയുക ഉള്ളൂ അജയൻ അച്ഛനോട് മോൻ മരിച്ചതും അമ്മആണ് ഷൂട്ട് ചെയ്തതും എന്ന് പറഞ്ഞില്ല അപ്പുപ്പിള്ള വന്നപ്പോ കുട്ടി മരിച്ചത് കണ്ടിട്ടുണ്ടാകും പെട്ടന്ന് ഉള്ള വെപ്രാളത്തിൽ അയാൾ ബോഡി മറവ് ചെയ്തു എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ അയാൾക്ക് മറവി വന്നിട്ടുണ്ടാകും അതാണ് ഒരു കാര്യവും സംഭവിചിട്ടില്ലാത്ത മട്ടിൽ അയാൾ മകൻ വരുമ്പോ ഈസി ആയി കഞ്ഞി കുടിക്കുന്നത് കാണുന്നത് പിന്നീട് അജയൻ മകനെ കാണാതായ വിവരം പറഞ്ഞു അച്ഛന്റെ അടുത്ത് വരുന്നത് അപ്പുപ്പിള്ള അന്വേഷണം തുടങ്ങുന്നത് അന്വേഷണം തുടങ്ങി അവസാനം ഉത്തരം കിട്ടുമ്പോ അപ്പുപ്പിള്ള അറിയുന്നുണ്ട് മകനോ മരുമകളോ ആണ് കുട്ടിയെ കൊന്നത് എന്ന് അത് ആരും അറിയാതിരിക്കാൻ ആണ് ആ തെളിവുകൾ എല്ലാം കത്തിക്കുന്നത് പിന്നീട് എന്താണ് കത്തിച്ചത് എന്ന് പോലും അറിയാതെ അയാൾ കുട്ടിയെ തേടി കൊണ്ടിരിക്കുന്നു അജയൻ പലപ്പോഴും അത് കത്തിക്കുന്നത് കാണുന്നുണ്ട് എന്നുവച്ചാൽ ഒരു ആയിരം തവണ എങ്കിലും അപ്പുപ്പിള്ള ആ ഉത്തരം കണ്ടതിയിരിക്കും പക്ഷെ മറവി കാരണം അയാൾ വീണ്ടും ഒന്നിൽ നിന്ന് തന്നെ തുടങ്ങി മുന്നോട്ട് പോകുകയാണ് അജയന് അച്ഛന്റെ മറവി കാരണം കുട്ടിയെ മറവു ചെയ്തത് എവിടെ എന്ന് കണ്ടത്താൻ ആകുന്നില്ല അത് കൊണ്ടാണ് അച്ഛന്റെ അന്വേഷണം അജയൻ സ്റ്റോപ്പ് ചെയ്യാതെ ഇരിക്കുന്നത് എന്നെങ്കിലും ആ ഓർമ തിരിച്ചു കിട്ടും എന്ന് വിചാരിച്ചു കാണും
@@anil60049I also had the same question. I don’t remember if blood was there on her clothes, but naturally it has to be as she was so close to the child when it happened and also she would hug the child afterwards. When she was taken to hospital clothes were not changed. Probably a flaw in the script.
സിനിമ റിലേറ്റഡ് ആയ ഇന്റർവ്യൂസ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും അസിസ്റ്റന്റ് ഡയറക്ടർസ് നെ മെൻഷൻ ചെയ്ത് ആരും സംസാരിക്കുന്നത് കണ്ടിട്ടില്ല. 😇
ഒരുപാട് സന്തോഷം തോന്നി.
വിനീത് ശ്രീനിവാസൻ always mentions ADs
കൂടെയുള്ളവരെ പരിഗണിക്കുന്നത് അവരെ മെൻഷൻ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം❤❤❤❤❤
ഈ ഇന്റർവ്യൂ പടം കണ്ടുകഴിഞ്ഞ് കണ്ടത് എന്റെ ഭാഗ്യം.. ഇജ്ജാതി സ്പോയിലെർ ബ്രോ 😢
Correct..
ഇവരുടെ ഒക്കെ interview ott റിലീസ് ന് ശേഷം upload ചെയ്യുന്നത് ആണ് better.
Amrith lal scene is my favourite. Thanks Abhijit for fighting for it. 👌
ചേട്ടാ എനിക്ക് *TRANSFORMERS ONE 3D* കാണാൻ ഒരു ടിക്കറ്റ് ബുക്ക് ആക്കി തരുമോ പ്ലീസ് ❤️❤️❤️
Edge of the seat Vanna scene ✨🤩
🙏
exactly! That was the first highpoint in the movie
ന്റെ പൊന്നു,,,, വിജയരാഗവൻ വേറെ ലെവൽ,,ഒരു രക്ഷയുമില്ല 🔥🔥🔥🔥🔥,,,,,
ബാഹുൽ രമേശ് കിടു...... ഉയരങ്ങൾ കീഴടക്കും ❤❤
ആ അമൃത് ലാൽ സീൻ ഒഴിവാക്കിയിരുന്നെങ്കിൽ ഭയങ്കര നഷ്ടമായേനെ! സിനിമയുടെ ആദ്യ ഹൈ പോയിന്റ് അതായിരുന്നു
ദൃശ്യം ത്തിൽ വരുണിനെ
തേടുന്ന ആശ &സിദ്ദിഖ്
പോലെ
ഞാൻ ആ കൊച്ചിനെ എവിടെ മറവ് ചെയ്തു എന്ന് തേടുന്ന ഞാൻ
ഞാനും ഒരു ad യാണ്, എന്നെപ്പോലെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെ ഒരുപാട് സന്തോഷം തോന്നി❤
Nice conversation. Keep up the good work!! Brilliant script with outstanding direction.
Nizhalgal Ravi scene had a great Impact on film. Great Judgement Abhijith bro 🙌✨
International level സൃക്രിപ്റ്റ്..❤❤🔥🔥🔥salute bro👏🏻
Karikki nte Porul kandittundo😌
@@Loki22k sidhiquinte friends kanditundo
@@killerbaashaadh kalakki
@@Loki22kdude everything is a copy of a copy adh engne convincing aayi cheyunnu ennullathilannu karyam seriously enik padam kandapo oru mint polum" porul " feel chythitilaaa kidilan script aanu" kishkindha kanda"malayalathil idak sambavikunna one of a kind.
Brilliant story&script 💯💯
hey, brilliant interview.
Just a correction from medical point of view, insulin is never available as tablets. Its always injection. Just a technical error thought of mentioning.
spoiler പറയല്ലേ മുത്തേ 🥲🥲 ഞാനും പടം കണ്ട് കഴിഞ്ഞിട്ട് കണ്ടത് നന്നായി...
❤❤
എന്താ focus puller nnu vecha
അവരാണ് സിനിമയിൽ ഫോക്കസ് സെറ്റക്കുന്നത്. അതായത് blur (depth of field)
ക്യാമറാമാൻ ഫ്രെയിം പിടിക്കുമ്പോൾ within the frame ഓരോ objects വെച്ച് ഫോക്കസ് പിടിക്കുന്നതും shift ചെയ്യുന്നതും ഒക്കെ puller ആണ്.. പുള്ളി ഒരു മോണിറ്റർ വെച്ച് focus പിടിക്കുന്ന ഒരു device പിടിച്ചു focus മാനേജ് ചെയ്തോണ്ടിരിക്കും. പെർഫോമൻസ് ഡയലോഗ് ഒക്കെ മാറി വരുമ്പോ കറക്റ്റ് ആയി ഫോക്കസ് വന്നില്ലെങ്കിൽ retake പോവേണ്ടി വരും.. ക്യാമറ handheld ഒക്കെയാണെങ്കിൽ വൻ പണിയാണ് focus മാനേജ് ചെയ്യാൻ.. നല്ല focus puller ഒക്കെ ഡെയിലി 10-15 K ഒക്കെ payment വാങ്ങും.
Manually focus control cheiyunna aalu
🙌🙌
Cheff Asso Bobby Sathyaseelan 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
വനം വകുപ്പിൻറെ function കാണിച്ചിരിക്കുന്നത് തീർത്തും തെറ്റായ രീതിയിലാണ് അത് ഒന്നുകൂടി പഠിക്കേണ്ടിവരും ഒരു സാധാരണക്കാരന് വനം വകുപ്പിനെ പറ്റി വലിയ ധാരണ ഉണ്ടാവുകയില്ല എന്നതിനാൽ സിനിമയെ മോശമായി ബാധിച്ചിട്ടില്ല.
ഇയാൾ cinimotography പഠിച്ചിയുന്നോ?
Climax Kure doubt feel Cheythu 🙄……
അത് loop ഹോൾ ആയിരുന്നു എനിക്കും കഥ എവിടേയും എത്താത്തത് പോലെ തോന്നി 😌അപ്പുപ്പിള്ളക്ക് മാത്രമേ കുട്ടിയെ എവിടെ മറവ് ചെയ്തു എന്നത് അറിയുക ഉള്ളൂ അജയൻ അച്ഛനോട് മോൻ മരിച്ചതും അമ്മആണ് ഷൂട്ട് ചെയ്തതും എന്ന് പറഞ്ഞില്ല
അപ്പുപ്പിള്ള വന്നപ്പോ കുട്ടി മരിച്ചത് കണ്ടിട്ടുണ്ടാകും പെട്ടന്ന് ഉള്ള വെപ്രാളത്തിൽ അയാൾ ബോഡി മറവ് ചെയ്തു എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ അയാൾക്ക് മറവി വന്നിട്ടുണ്ടാകും അതാണ് ഒരു കാര്യവും സംഭവിചിട്ടില്ലാത്ത മട്ടിൽ അയാൾ മകൻ വരുമ്പോ ഈസി ആയി കഞ്ഞി കുടിക്കുന്നത് കാണുന്നത് പിന്നീട് അജയൻ മകനെ കാണാതായ വിവരം പറഞ്ഞു അച്ഛന്റെ അടുത്ത് വരുന്നത് അപ്പുപ്പിള്ള അന്വേഷണം തുടങ്ങുന്നത് അന്വേഷണം തുടങ്ങി അവസാനം ഉത്തരം കിട്ടുമ്പോ അപ്പുപ്പിള്ള അറിയുന്നുണ്ട് മകനോ മരുമകളോ ആണ് കുട്ടിയെ കൊന്നത് എന്ന് അത് ആരും അറിയാതിരിക്കാൻ ആണ് ആ തെളിവുകൾ എല്ലാം കത്തിക്കുന്നത് പിന്നീട് എന്താണ് കത്തിച്ചത് എന്ന് പോലും അറിയാതെ അയാൾ കുട്ടിയെ തേടി കൊണ്ടിരിക്കുന്നു അജയൻ പലപ്പോഴും അത് കത്തിക്കുന്നത് കാണുന്നുണ്ട് എന്നുവച്ചാൽ ഒരു ആയിരം തവണ എങ്കിലും അപ്പുപ്പിള്ള ആ ഉത്തരം കണ്ടതിയിരിക്കും പക്ഷെ മറവി കാരണം അയാൾ വീണ്ടും ഒന്നിൽ നിന്ന് തന്നെ തുടങ്ങി മുന്നോട്ട് പോകുകയാണ് അജയന് അച്ഛന്റെ മറവി കാരണം കുട്ടിയെ മറവു ചെയ്തത് എവിടെ എന്ന് കണ്ടത്താൻ ആകുന്നില്ല അത് കൊണ്ടാണ് അച്ഛന്റെ അന്വേഷണം അജയൻ സ്റ്റോപ്പ് ചെയ്യാതെ ഇരിക്കുന്നത് എന്നെങ്കിലും ആ ഓർമ തിരിച്ചു കിട്ടും എന്ന് വിചാരിച്ചു കാണും
@@Sanju19982 Athu allaaa ente doubt …. Amma yude bodyil blood undayirunu hospital pokum vazhi …. Dr Athu kanadathayi kanichittillaaa… kutti missing ayathu Veetil ninum anoo athooo 🙄
@@anil60049kutti miss ayath veetil ninnum aan. Ath parayunnundallo
@@anil60049I also had the same question. I don’t remember if blood was there on her clothes, but naturally it has to be as she was so close to the child when it happened and also she would hug the child afterwards. When she was taken to hospital clothes were not changed. Probably a flaw in the script.
@@Annmol1983 dr dint seems to find the blood in the dress 🙄….
VILLAN GUN😂😂😂😂
Aradey ivanokke pidich interviewer akkiye🚶🏻♂️
Onn poda funde
Ntha bro enth adipoly aahn ayalde questions
Enthaa prashnam! Very nice questions
Where did he study cinematography from?? Anybody?
Lv Prasad film Academy, chennai
❤