തിലകൻ വേറെ ലെവൽ ആണ്. സംവിധായകന് തെറ്റ് പറ്റിയാലും അദ്ദേഹത്തിന് വീഴ്ച്ച ഉണ്ടായിട്ടില്ല. എന്നാൽ രണ്ടാമത്തെ പേരുകാരന് അത് സാധിച്ചിട്ടില്ല. മിക്കതും...സ്റ്റീരിയോ ആയി തോന്നിയിട്ടുണ്ട്
ഇദ്ദേഹം പഠന സമയത്ത് കോളേജിൽ റാങ്ക് ഹോൾഡർ ആയിരുന്നു, അതുകൊണ്ടാണ് ഈ രീതിയിൽ മികച്ച മറുപടി പറയാൻ സാധിക്കുന്നത്, ഇവിടെ മറ്റു ചിലർ ഉണ്ട്..എന്താ പറയുന്നത് എന്ന് അവർക്കുപോലു അറിയില്ല...kerala is missing him...
Caste അത് ഒരു ഒറിജിനൽ പ്രോബ്ലം ആണ് എന്ന് തുറന്നു പറഞ്ഞ മഹാനടൻ ജഗതി ചേട്ടാ. നിങ്ങൾക്ക് ഒരുകോടി പ്രണാമം. അത് അനുഭവിച്ച ആളിനെ അറിയൂ . എന്ന് പറഞ്ഞത് 100%കറക്റ്റ്......... അത് ഞങ്ങളും അംഭവിച്ചതാണ്.... അത് കൊണ്ട് ചേട്ടൻ ഇപ്പോഴും ഒരു വലിയ നടൻ മാത്രമല്ല ഞങ്ങൾക്ക് ഒരു നല്ല മാതൃക പുരുഷൻ കൂടി ആണ് .സത്യം തുറന്നു പറയാൻ .തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ചേട്ടനും തിലകൻ ചേട്ടനും ഒരിക്കലും മടിക്കാറില്ല. അത് തന്നെ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം......
ആരെങ്കിലും ജാതി വിവേചനം ഉണ്ട് എന്ന് പറഞ്ഞാൽ അത് അവരുടെ തോന്നല്‍ ആണ് അങ്ങനെ ഒന്നും ഇല്ല എന്ന് വരുത്തി തീര്‍ക്കല്‍ ആണ് പിന്നെ കാണുന്നത്. ഇവിടെ ചോദ്യം ചോദിക്കുന്ന ആള്‍ക്ക് ഇതൊന്നും അങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല.
@@സർബത്ത് ശെരി ആണ്. പക്ഷേ ഒരാളോട് അനീതി കാണിക്കാൻ അല്ലെങ്കിൽ വിവേചനം കാണിക്കാൻ നില്‍ക്കരുത്. ജാതി മത ചിന്ത നമുക്ക് പെട്ടെന്ന് ഒഴിവാക്കാന്‍ പറ്റു ആയിരിക്കില്ല. എന്നാൽ ജാതി വിവേചനം അത് നമുക്ക് വേണ്ട എന്ന് വെക്കാൻ സാധിക്കും. മനസ്സ് വെച്ചാൽ.
@@സർബത്ത് Sadly yes and that's why millions are at unfair advantage because depending on what aspect of society/human life is in question, groups in India use being higher caste, of some particular religion or, of certain colour etc. as their prerogative and that simply isn't democratic. Dont ya think? If a group shapes their prerogative over time into practicing means to take away from another group's equal right, that isn't even humane, I believe. Imagine for a second, more humans, let's say, few hundred millions across the world were irenic (promoting peace n love for all) and even more of us on earth lacked the constant need to feel better than the other person; were able to acknowledge him/her as equal but different!🌠World will be a better place, no? 🐳🧜♀️🧚♀️
ജഗതിക്ക് തുല്യം ജഗതി മാത്രം ..അവാർഡുകൾ അലമാരയിൽ അല്ല ഞങളുടെ ഹൃദയങ്ങളിൽ ..ജഗതിക്ക് കൊടുക്കാത്ത അവാർഡുകൾ അക്കാരണം കൊണ്ട് തന്നെ ചെറുതായി ....ഇങ്ങിനെ ഒന്ന് ഇനി സിനിമയിൽ ഉണ്ടാകില്ല ..അക്ഷര സ്ഫുടത എടുത്ത് പറയേണ്ടതാണ് ..കേരളത്തിലെ ഏറ്റവും ജനം ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല നടൻ...മലയാള സിനിമ നില നിൽക്കണം എന്ന് മനസ്സിലാക്കി പല വിട്ടുവീഴ്ചകളും ചെയ്ത ഈ മഹാ നടന്റെ ഒക്കെ വിശാല മനസ്സ് ഇന്നത്തെ പുതിയ നടന തലമുറക്ക് മാത്രകയാണ്
അഭിനയം എന്ന ഒരൊറ്റ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നത് കൊണ്ടാകാം, കോൺഗ്രസ്സ് അനുഭാവി ആയിരുന്നിട്ടും കമ്മ്യൂണിസം വിഷയമായ ചിത്രങ്ങളിൽ അസ്സൽ കമ്മ്യൂണിസ്റ്റ്‌കാരനായി അഭിനയിക്കാൻ ജഗതി ചേട്ടന് സാധിച്ചത്. ഇദ്ദേഹത്തെ പോലൊരു നടനെ ഇന്ത്യയിൽ എന്നല്ല ലോകത്തിൽ തന്നെ കാണുമോ എന്നും സംശയമാണ്. ഓരോ കഥാപാത്രവും എടുത്ത് നോക്കൂ. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം.
അഭിമുഖം, അനുഭവം. Johnny lukas ന്റെ book ആണ്. ഒരുപാട് കാലം ആയി ജേർണലിസം ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള മനുഷ്യൻ ആണ് അദ്ദേഹം. ജഗതി എന്നറിയപെട്ട അച്ഛനെയും മകനെയും അറിയുന്ന വ്യക്തി. He is not prejudiced. He asks questions that the common people wants to know, coz it's a show. It needs viewership.
@@umanarayanan2657 : correct. He is very professional. His duty is to bring the inside out of the person sitting opposite to him. He marvels in that area...
@@umanarayanan2657 yeah.. But most of the audiences misinterpret that he is rude and unprofessional.. Atleast someone understands the reality. Majority think that every interview should be a planned sugar-coated drama. Johny acts exactly as this particular program demands
Nair caste people still have that ego and pride as if they think they have something different from humans . Thilakan chettan and Jagathy chettan , legends shown the true face of industry ruled by nair lobbies .
How can we call people like Aju Varghese n others comedy actors after growing up watching this legend 🤦 My ignorance never gave a thought that caste existed in this industry...
ഉന്നതജാതി തന്നെയാണ് വിശ്വകർമ്മസമുദായം. മലബാറിലുള്ള വിശ്വകർമ്മജർ പൂണൂൽ ധരിക്കുന്നു. അവർ അവിടെ അറിയപ്പെടുന്നത് വിശ്വബ്രാഹ്മണരെന്നാണ്. ദേവന്മാർക്ക് സൗധങ്ങൾ പണിതു നൽകിയ വിശ്വകർമ്മാ വിന്റെ പിൻതലമുറക്കാരാണ് ഇന്നത്തെ വിശ്വകർമ്മജർ. കൊട്ടാരം , വീട് , ക്ഷേത്രം , കൃഷി ചെയ്യാൻ ആവശ്യമുള്ള കലപ്പ , ആഭരണങ്ങൾ , ശിൽപ്പം ആയുധങ്ങൾ ഇവയൊക്കെ നിർമ്മിക്കുന്ന വിശ്വകർമ്മജൻ നിസാരനല്ല. എന്തായാലും ജാതി സ്പർദ്ധ ഇന്നും തുടരുകയാണ്.
ജാതീയതയെ കുറിച്ച് പറയുന്ന ജഗതിയുടെ അദ്ദേഹത്തിന്റെ സമുദായത്തിന്റെ ഏതോ പരിപാടിയുടെ ഒക്കെ പ്രസങ്ങളും യൂട്യൂബിൽ ഉണ്ട് സ്വജാതി സ്നേഹവും സ്ത്രീവിരുദ്ധതയും നല്ല ഡീസന്റ് ആയി കോമഡി ചേർത്ത് അവതരിപ്പിച്ചട്ടുണ്ട്
ആദ്യം അവനവന്റെ മനസ്സിനുള്ളിൽ കൂടുകൂട്ടി ഇരിക്കുന്ന അപകർഷതാബോധം മാറ്റുക. അവനവന്റെ ഉള്ളിൽത്തന്നെ inferiority complex ഉണ്ടെങ്കിൽ പിന്നെ ആര് എന്ത് പറഞ്ഞാലും പ്രശ്നം തന്നെ......!!
അത് എന്താണെന്നോ? പണ്ട് തമ്പ്രക്കൻമാരുടേയുo നാടുവാഴികളുടേയും കോളാമ്പിയും ചുട്ടും കക്കുസും ഒക്കെ ചുമന്ന് നടന്ന വകയിൽ കിട്ടിയ ഗമയാണിത് . തൊഴിലിൻ്റെ അടിസ്ഥാനത്തിൽ ജാതി വ്യവസ്ഥ ഉണ്ടായി എന്നാണ് കേട്ടിട്ടുള്ളത്. അപ്പോൾ ഈ നായൻമാരെന്ന് പറയുന്നവൻ്റെ തൊഴിലെന്താവണം? പഴയത് തന്നെ മനസിലായോ?
സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ഭരണഘടന രൂപീകരിച്ചപ്പോൾ വിശ്വകർമ്മ വിഭാഗങ്ങളെ OBC വിഭാഗത്തിൽ ആണ് സർക്കാർ ഉൾപ്പെടുത്തിയത് ബ്രിട്ടീഷ്കാരുടെ വരവ് വിശ്വകർമ്മജരെ സമൂഹത്തിന്റെ മുൻപന്തിയിൽ നിന്നു തൂത്തെറിഞ്ഞു. അതിനു ആര്യൻ മേൽക്കോയ്മ അവകാശപ്പെടുന്ന ബ്രാഹ്മണരുടെ പങ്കുമുണ്ടായിരുന്നു. കാരണം വിശ്വകർമ്മജരെ ഭാരത ചരിത്രത്തിൽ നിന്ന് തന്നെ തൂത്തെറിയേണ്ടത് അവരുടെ ആവശ്യം ആയിരുന്നു. കുലത്തൊഴിലുകൾ ദൈവീകമായും അത് ചെയ്യുന്നവരെ ദേവബ്രാഹ്മണർ എന്നും ജന്മബ്രാഹ്മണർ എന്നും വിളച്ചിരുന്ന ആർഷസംസ്കാരം, Artisans (കൈത്തൊഴിലുകാർ )എന്ന പേരിൽ ഒതുക്കികളഞ്ഞു ബ്രിട്ടീഷ്കാർ. അതിനു പിന്തുണ കർമ്മ ബ്രാഹ്മണരും . ബ്രാഹ്മണ സാംസ്കാരത്തോടെ ജീവിച്ചിരുന്ന വിശ്വകർമ്മജർ പല സ്ഥലങ്ങളിലും ആക്ഷേപിക്കപ്പെട്ടു പ്രത്യകിച്ചു കേരളത്തിൽ.വൈഷ്ണവരും ശൈവബ്രാഹ്മണരും എന്ന് ബ്രാഹ്മണർ രണ്ടായി തിരിഞ്ഞപ്പോൾ വിശ്വകർമ്മജർ ശൈവബ്രാഹ്മണിസത്തിൽ ഉറച്ചു നിന്നു. ക്രമേണ രാജാധികാരം പലയിടത്തും വൈഷ്ണവർക്ക് അനുകൂലമായതോടെ ശൈവജർക്കു ഉണ്ടായിരുന്ന പല കാർമ്മീക അവകാശങ്ങളും (രാജഗുരു സ്ഥാനം, ക്ഷേത്ര പ്രതിഷ്ഠാ കർമ്മങ്ങൾ ഉൾപ്പെടെ )കൈവിട്ടുപോയി. തമിഴ്നാട്, ആന്ധ്രപ്രദേശം, കർണാടക എന്നീ സ്ഥലങ്ങളിൽ മാത്രം വിശ്വകർമ്മജർ വേരുറച്ചു. തമിഴ് നാട്ടിൽ ആര്യാവർത്തം സ്ഥാപിക്കുന്നതിന് 138 വിശ്വകർമ്മ കുടുംബങ്ങളെ രാജ സൈനികർ വധിച്ചത് ഇന്നും ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടില്ല. അങ്ങനെ ഭാരതത്തിൽ വിശ്വകർമ്മജരെ അടിച്ചമർത്തി ബ്രാഹ്മണ മേധാവിത്വം സ്ഥാപിക്കുന്നതിൽ പൊതുവെ വൈഷ്ണവർ വിജയിച്ചു. വിശ്വകർമ്മജരുടെ നേതൃത്വത്തിൽ 78 ജാതികളും വൈഷ്ണവരുടെ നേതൃത്വത്തിൽ 32 ജാതികളും തമ്മിൽ നടന്ന ജാതി സമരം ഏഴ് വർഷം നീണ്ടു നിന്നു. കുളത്തുംഗ ചോളൻ ഒന്നാമന്റെ കാലത്താണ് ഒത്തു തീർപ്പാക്കിയത്. ഇതും ചരിത്രത്തിൽ നിന്നു ഒഴിവാക്കി. തമിഴ് അയ്യങ്കാർ ബ്രാഹ്മണർ വിശ്വകർമ്മജർ "ആചാരി "എന്ന ബ്രാഹ്മണ ജാതിപേര് ഉപയോഗിക്കുന്നത്തിനെതിരെ മദ്രാസ് ഹൈ കോർട്ടിൽ ഹർജി നൽകിയത് ബ്രിട്ടീഷ് കാലത്താണ്. എന്നാൽ വിശദമായി പഠനം നടത്തിയ കോടതി ഈ നാമം ഉപയോഗിക്കാൻ അർഹതപ്പെട്ടവർ വിശ്വകർമ്മജരാണെന്നു വിധി പുറപ്പെടുവിച്ചു. ഇതിന്റെ രേഖകളും വെളിച്ചം കണ്ടില്ല. ചരിത്ര പ്രസിദ്ധമായ ചിറ്റൂർ ജഡ്ജ്മെന്റ് വിശ്വകർമ്മജന്റെ അഭിമാനം ആണ്. വിശ്വകർമ്മ പുരോഹിത നായ മാർഗ്ഗ സഹായം ആചാരിക്കെതിരെ വൈഷ്ണവ പുരോഹിതനായ പഞ്ചംഗ ഗുണ്ടായ്യയും സംഘവും പരാതി നൽകി. വിദേശിയനായ ഡെക്കർ ഡോറ ആയിരുന്നു ചിറ്റൂർ അദാലത്തു മജിസ്ട്രേറ്റ്. പരാതി വിശദമായി പഠിച്ച കോടതി ഭാരതത്തിലെ അടിസ്ഥാന ബ്രാഹ്മണ വിഭാഗം വിശ്വകർമ്മജരാണെന്നു വിധി പുറപ്പെടുവിച്ചു. ഇതിൽ രോഷം പൂണ്ട ഗുണ്ടയ്യയും സംഘവും രാത്രി വിധിപകർപ്പുകൾ സൂക്ഷിച്ചിരുന്ന ക്ലറിക്കൽ മുറിക്കു തീ വെച്ചു. ഇതും ചരിത്രത്തിന്റെ ഏടുകകളിൽ നിന്ന് മൺമറഞ്ഞു പോയി. ഇങ്ങനെ ഭാരതത്തിൽ വിശ്വകർമ്മജരെ തകർത്താണ് വൈഷ്ണവ ബ്രാഹ്മണ ആധിപത്യം നിലവിൽ വന്നത്.
എന്നിക് ഇഷ്ട്ടം ഉള്ള പ്രേം നസീർ, ജഗതി, തിലകൻ, മാത്രം... അഭിനയം എന്നാൽ കുലാപത്തി ആയിരുന്നു ഇവർഒക്കെ,,, ജാതി വേറിയുടെ പേരിൽ എത്രയോ പേർ ഓരോ ഫീൽഡിൽ അനുഭവിക്കുന്ന വേദന.. So sad... വേറെ വല്ല കൺട്രിയിൽ ആയിരുന്നു. ..
ഇഷ്ടമാണ് ജഗതി ചേട്ടന്റെ ഓരോ അഭിമുഖവും 😍😍 ഇദ്ദേഹം സാധാരണ ജീവിതത്തിലേക്ക്
തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.
60% Engilum varum ennu viswasikkunnu...
+? 0
മലയാള സിനിമയിൽ ഇതേ മാതിരി തുറന്ന് പറയുവാൻ ഞാൻ കണ്ടതിൽ രണ്ട് പേർക് മാത്രമേ കഴിഞ്ഞിരുന്നോളു ഒന്ന് തിലകൻ ചേട്ടൻ രണ്ട് ജഗതി ചേട്ടൻ 👍👍🌹🌹
Mani chettanum undee..☺☺
ഇന്ദ്രൻസ്
21:52
ജഗതി ചേട്ടൻ ചിരിപ്പിച്ചത് പോലെ ഒരു മഹാ നടൻ ഇന്ന് മലയാള സിനിമ ലോകത്ത് ഉണ്ടായിട്ടില്ല...
Pls come back sir... 😍❤
ജഗതിയേക്കാൾ മുന്നിലാണ്
അടുർ ഭാസി , ബഹദൂർ ,
S. P. പിള്ള ഇവരൊക്കെ.
Old mohanlal
@@jayakumarchellappanachari8502 അതൊക്കെ തൻ്റെ തോന്നലാണ് ജയകുമാരാ
@@jayakumarchellappanachari8502🫣
@@jayakumarchellappanachari8502updated CV 0 Io ki Op ni bu 9 bu vt
തിലകനും ജഗതിയും ഒക്കെ വേറെ ലെവൽ ആണ്
തിലകൻ വേറെ ലെവൽ ആണ്.
സംവിധായകന് തെറ്റ് പറ്റിയാലും അദ്ദേഹത്തിന് വീഴ്ച്ച ഉണ്ടായിട്ടില്ല.
എന്നാൽ രണ്ടാമത്തെ പേരുകാരന് അത് സാധിച്ചിട്ടില്ല.
മിക്കതും...സ്റ്റീരിയോ ആയി തോന്നിയിട്ടുണ്ട്
0
B
@@pgn4nostrum nayare theri vilichathukondavum alle 😂 😂 😂 😂
@@adarshadhu5512 op
@@sabiyakajahussain2099 .
അഭിനയം കലക്കി കുടിച്ച ഒരു മഹാന്‍ അമ്പിളി ചേട്ടൻ ❤️
Peedana veeran
പ്രകടമല്ലാത്ത അയിത്തം ഇന്നും സമൂഹത്തിൽ ഉണ്ട്.... സത്യം...
എല്ലാവർക്കും അവരുടെ ജാതിക്കാരോട് ഒരു കൂറ് ഉണ്ട്
ഇതുപോലെയൊരു നടൻ ഇന്ത്യ സിനിമയിൽ ഇല്ല ഇവരെ പോലെ പെർഫോമൻസ് ചെയ്യാൻ ഒരു നടനും കഴിവ് ഇല്ല അത്രക്ക് പെർഫെക്ട് ആക്ട്ർ
W2.
ജഗതിയും തിലകനും ഒക്കെ നമ്മൾ അറിഞ്ഞതിനും എത്രയോ അപ്പുറമാണ്
ജഗതി ചേട്ടൻ പറയുന്ന കാര്യങ്ങൾ എല്ലാം യഥാര്‍ത്ഥ്യം ആണ്...അനുഭവം ഗുരു.
ഈ മനുഷ്യന് ഈ അവസ്ഥ ആണെങ്കിൽ നമ്മുടെ
അവസ്ഥ എന്ത്
ഇദ്ദേഹം പഠന സമയത്ത് കോളേജിൽ റാങ്ക് ഹോൾഡർ ആയിരുന്നു, അതുകൊണ്ടാണ് ഈ രീതിയിൽ മികച്ച മറുപടി പറയാൻ സാധിക്കുന്നത്, ഇവിടെ മറ്റു ചിലർ ഉണ്ട്..എന്താ പറയുന്നത് എന്ന് അവർക്കുപോലു അറിയില്ല...kerala is missing him...
മനസ്സിൽ അയിത്തം സൂക്ഷിക്കുന്നവർ ഇന്നും നമുക്ക് ചുറ്റിലുമുണ്ട്..!!
Orappalle. ,
ആരോഗ്യവും ആയുസും എല്ലാം നൽകണേ ദൈവമേ ❤️❤️
Caste അത് ഒരു ഒറിജിനൽ പ്രോബ്ലം ആണ് എന്ന് തുറന്നു പറഞ്ഞ മഹാനടൻ ജഗതി ചേട്ടാ. നിങ്ങൾക്ക് ഒരുകോടി പ്രണാമം. അത് അനുഭവിച്ച ആളിനെ അറിയൂ . എന്ന് പറഞ്ഞത് 100%കറക്റ്റ്......... അത് ഞങ്ങളും അംഭവിച്ചതാണ്.... അത് കൊണ്ട് ചേട്ടൻ ഇപ്പോഴും ഒരു വലിയ നടൻ മാത്രമല്ല ഞങ്ങൾക്ക് ഒരു നല്ല മാതൃക പുരുഷൻ കൂടി ആണ് .സത്യം തുറന്നു പറയാൻ .തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ചേട്ടനും തിലകൻ ചേട്ടനും ഒരിക്കലും മടിക്കാറില്ല. അത് തന്നെ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം......
ആരെങ്കിലും ജാതി വിവേചനം ഉണ്ട് എന്ന് പറഞ്ഞാൽ അത് അവരുടെ തോന്നല്‍ ആണ് അങ്ങനെ ഒന്നും ഇല്ല എന്ന് വരുത്തി തീര്‍ക്കല്‍ ആണ് പിന്നെ കാണുന്നത്. ഇവിടെ ചോദ്യം ചോദിക്കുന്ന ആള്‍ക്ക് ഇതൊന്നും അങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല.
@@kamarudheenps എല്ലാവരുടെയും ഉള്ളിൽ മതവും ജാതിയും ഉണ്ട് എത്ര മൂടിവെച്ചാലും ഇടക്ക് അത് പുറത്ത് വരുക ചെയ്യും
@@സർബത്ത് ശെരി ആണ്. പക്ഷേ ഒരാളോട് അനീതി കാണിക്കാൻ അല്ലെങ്കിൽ വിവേചനം കാണിക്കാൻ നില്‍ക്കരുത്. ജാതി മത ചിന്ത നമുക്ക് പെട്ടെന്ന് ഒഴിവാക്കാന്‍ പറ്റു ആയിരിക്കില്ല. എന്നാൽ ജാതി വിവേചനം അത് നമുക്ക് വേണ്ട എന്ന് വെക്കാൻ സാധിക്കും. മനസ്സ് വെച്ചാൽ.
@@സർബത്ത് Sadly yes and that's why millions are at unfair advantage because depending on what aspect of society/human life is in question, groups in India use being higher caste, of some particular religion or, of certain colour etc. as their prerogative and that simply isn't democratic. Dont ya think?
If a group shapes their prerogative over time into practicing means to take away from another group's equal right, that isn't even humane, I believe.
Imagine for a second, more humans, let's say, few hundred millions across the world were irenic (promoting peace n love for all) and even more of us on earth lacked the constant need to feel better than the other person; were able to acknowledge him/her as equal but different!🌠World will be a better place, no? 🐳🧜♀️🧚♀️
@@kamarudheenps Here's to hope!🥂
100℅ genuine
ജഗതിക്ക് തുല്യം ജഗതി മാത്രം ..അവാർഡുകൾ അലമാരയിൽ അല്ല ഞങളുടെ ഹൃദയങ്ങളിൽ ..ജഗതിക്ക് കൊടുക്കാത്ത അവാർഡുകൾ അക്കാരണം കൊണ്ട് തന്നെ ചെറുതായി ....ഇങ്ങിനെ ഒന്ന് ഇനി സിനിമയിൽ ഉണ്ടാകില്ല ..അക്ഷര സ്ഫുടത എടുത്ത് പറയേണ്ടതാണ് ..കേരളത്തിലെ ഏറ്റവും ജനം ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല നടൻ...മലയാള സിനിമ നില നിൽക്കണം എന്ന് മനസ്സിലാക്കി പല വിട്ടുവീഴ്ചകളും ചെയ്ത ഈ മഹാ നടന്റെ ഒക്കെ വിശാല മനസ്സ് ഇന്നത്തെ പുതിയ നടന തലമുറക്ക് മാത്രകയാണ്
Pp
L LP
LP at
❤❤
@@remadevichellamma2907 ❓️❓️
അവസാനം ഭാഗം കേട്ടപ്പോൾ സങ്കടം ആയി
A serious, talented, professional actor
16.00 ........ KSU 💙💙
WELL DONE SIR. 😍WE MISS YOU SIR. 🤗😘😍
Best Malayalam actor great man. One an only Jagathi
അഭിനയ കലയുടെ തമ്പുരാൻ
ജാതീയ വിവേചനം അനുഭവിച്ചവർക്കു മാത്രമേ അതിൻ്റെ വേദന മനസ്സിലാകുകയുള്ളു. അല്ലാത്തവർക്ക് ജാതീയ വിവേചനം വെറും മിഥ്യാ ധാരണ മാത്രമായിരിക്കും
Yes
അഭിനയം എന്ന ഒരൊറ്റ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നത് കൊണ്ടാകാം, കോൺഗ്രസ്സ് അനുഭാവി ആയിരുന്നിട്ടും കമ്മ്യൂണിസം വിഷയമായ ചിത്രങ്ങളിൽ അസ്സൽ കമ്മ്യൂണിസ്റ്റ്‌കാരനായി അഭിനയിക്കാൻ ജഗതി ചേട്ടന് സാധിച്ചത്. ഇദ്ദേഹത്തെ പോലൊരു നടനെ ഇന്ത്യയിൽ എന്നല്ല ലോകത്തിൽ തന്നെ കാണുമോ എന്നും സംശയമാണ്. ഓരോ കഥാപാത്രവും എടുത്ത് നോക്കൂ. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം.
He's so respectable.. my respects
Chandini very good molutty💓🤝
സൂപ്പർ ജഗതി ചേട്ടാ
ജഗതി.. ചേട്ടോ... നിങ്ങൾ കഴിഞ്ഞുള്ളു.. ബാക്കി.. ആരും...
ഒലക്കേണ്
ലൂക്കോസ് വിചാരിച്ചു ഇൗ മനുഷ്യൻ വെറും കോമഡി നടൻ മാത്രം ആണെന്ന്.പക്ഷേ ലൂക്കോസ് വെള്ളം കുടിച്ചു....
അഭിമുഖം, അനുഭവം. Johnny lukas ന്റെ book ആണ്. ഒരുപാട് കാലം ആയി ജേർണലിസം ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള മനുഷ്യൻ ആണ് അദ്ദേഹം. ജഗതി എന്നറിയപെട്ട അച്ഛനെയും മകനെയും അറിയുന്ന വ്യക്തി. He is not prejudiced. He asks questions that the common people wants to know, coz it's a show. It needs viewership.
@@umanarayanan2657 : correct. He is very professional. His duty is to bring the inside out of the person sitting opposite to him. He marvels in that area...
@@umanarayanan2657 p
Sathyam ..pettuu
@@umanarayanan2657 yeah.. But most of the audiences misinterpret that he is rude and unprofessional.. Atleast someone understands the reality. Majority think that every interview should be a planned sugar-coated drama. Johny acts exactly as this particular program demands
പച്ചയായി പറഞ്ഞു ഉള്ളിന്റെ ഉള്ളിൽ ജാതി അനുഭവം സാക്ഷി എല്ലാ മേഘല യിലും ഉടൻ പ്രതിക
സന്ദർഭോചിതമായ ഒരു ഇന്റർവ്യൂ
He is great !! I am praying for his healthy and energetic long life !! GOD BLESS him and his family !! Thanks !!
ജഗതിയും തിലകനും ആത്മാഭിമാനം പണയം വെക്കാത്ത മഹാനടന്മാർ.. രണ്ട് പേർക്ക് എതിരെയും സിനിമയിലെ ജാതി ലോബി പ്രവർത്തിച്ചു...
ജഗതി ശ്രീകുമാർ ഒരു കലാകാരൻ എന്നതിലുപരി ഒരു നല്ല സൗമ്യ സംസാരത്തിന് ഉടമ കൂടിയാണ്
One of the greatest actors ever in the history of the world. He deserves all the respect and more.
ഗുഡ് ആക്ടർ അമ്പിളിചേട്ടൻ, തിലകൻ chettan🔥🔥🔥🔥🔥👍😍😍
kozhiperumal
എനിക്ക് വളരെ ഇഷ്ട്ടപെട്ട നടൻ
Jagathy chettan super...mass dilogeee.
Legend of a generation
ജഗതി ചേട്ടാ നിങ്ങളാണ് സിനിമയിലെ ശെരിക്കും ഹീറോ 🙏🙏🙏🙏
ജഗതിശ്രീകുമാറിന്റെ. തുറന്ന. മനസ്സ് എല്ലാവർക്കും. ഉണ്ടാവട്ടെ. പടച്ചവൻ. ജഗതിശ്രീകുമാറിന്ന്. ദീർഘായുസ്സ്. നൽകുമാറാകട്ടെ. ആമീൻ
He is good personality and his speaking is very well and clear
He is like a slap on the egoism of nair community in cinema
കലാകാരനു ജാതിയില്ല..
അങ്ങനെയെങ്കിൽ എല്ലാ
ജാതിയിലും കലാകാരൻമാർ
ജനിക്കില്ലല്ലോ.......
കലാകാരൻ പൊതുസ്വത്താണ്.....
ഒരു ജാതിയുടേയുമല്ല..........
Jagathichettan singam..🙏🙏🙏
ഇത്രയും കഴിവുള്ള ഈ നടന് ഒരു നാഷണൽ അവാര്‍ഡ് പോലും കൊടുക്കാൻ അറിയാത്ത ഒരു അവാര്‍ഡ് കമ്മിറ്റി 😠
"അർഹതയില്ലാത്തവർക്കു
കിട്ടുന്നതാണ് അവാർഡ് "
എന്ന് നെപ്പോളിയൻ പറഞ്ഞത്
വളരെ ശരിയാണ്.
@@jayakumarchellappanachari8502 Yes correct 💯
ഒരു ജാതി ഉള്ളൂ...മനുഷ്യൻ എന്നാണ്..അല്ലാതെ നായരും .. നബുരിയും ഒക്കെ മനസ്സിൽ തോന്നിയ ജാതി...
@Sreeraj Sreekumaran മനുഷ്യ നിർമിത porduct അല്ലേ സുഹൃത്തേ
Vere level marupadi ❣️🔥
one and only Jagathy Sreekumar
Salute sir...big ...salute
Nair caste people still have that ego and pride as if they think they have something different from humans .
Thilakan chettan and Jagathy chettan , legends shown the true face of industry ruled by nair lobbies .
As well as gagati sreekumar is an a great actor and a comedian and commen man
Jagathy Sreekumar ❤️
അമ്പിളി ചേട്ടന് വെല്ലുവിളിക്കാൻ ഇന്ന് മലയാള സിനിമയിൽ വേറെ ഒരാള് ഇല്ല ഇനി വരികയുമില്ല.
Greatest 🙏🙏🙏🙏🙏
He's is very professional
a great artist
ഗംഭീരം
Jagathy is a genius actor. Mohan lal with jagathy is a great combination.
കഴിവുള്ള നടനാണ് ജഗതി മികച്ച നടനുള അവാർഡ് അദ്ദേഹത്തിന് നൽകേണ്ടതായിരുന്നു ഇത് തന്നെയാണ് ജാതി ചിന്ത സിനിമയിലും ഉണ്ട് എന്നതിൻ്റെ തെളിവ്
അസാധ്യമായ വൈഭവം വ്യക്തിത്യം
Philosophical man.
ശ്രീ ജഗതി തൻ്റെ സ്വകാര്യ ദു:ഖത്തിലും ചിരിപ്പിക്കുന്നു. നമോസ്തു
A down to earth person.
ഫസ്റ്റ് ഡയലോഗ് തന്നെ കിടു
Miss you sir💝
How can we call people like Aju Varghese n others comedy actors after growing up watching this legend 🤦
My ignorance never gave a thought that caste existed in this industry...
ജാതി കൊണ്ട് കിട്ടുമായിരുന്നെങ്കിൽ പണ്ടേ സായി കുമാർന് അവാർഡ് കിട്ടേണ്ടതായിരുന്നില്ലേ? സിനിമയിൽ സോപ്പിടുന്നവർക്കേ കാര്യം ഉള്ളു.. അതാണ് സത്യം
Athu Sai kumarine tholpikkan kooduthal influence ulla mattu nairmar undu
Super
പൃഥ്വിരാജ്, ജഗതി,വിനായകൻ ഇവരുടെ സംഭാഷണങ്ങളിൽ നിന്ന്
ഒരുപാട് പാഠങ്ങൾ പഠിക്കാൻ ഉണ്ട്
Point one Nair lobby ❤
നല്ല സംസാരം❤❤❤❤
എന്റെ മാമോ 💞💞💞💞
സത്യം
19:50 ജഗതി ചേട്ടൻ പൊളിച്ചു 👍
24:03 Really hurts to see his current state after hearing this.....
exactly...
Yes
😓
ജഗതി ചേട്ടാ... എല്ലാം ശരിയാകും.... എല്ലാ നന്മകളും 🌹🌹🌹🚶
നായരിലും ഉയർന്ന ജാതിയിലാണല്ലോ ജഗതി ശ്രീകുമാർ വിശ്വബ്രാഹ്മിൺ
ഉന്നതജാതി തന്നെയാണ്
വിശ്വകർമ്മസമുദായം.
മലബാറിലുള്ള വിശ്വകർമ്മജർ
പൂണൂൽ ധരിക്കുന്നു.
അവർ അവിടെ അറിയപ്പെടുന്നത്
വിശ്വബ്രാഹ്മണരെന്നാണ്.
ദേവന്മാർക്ക് സൗധങ്ങൾ
പണിതു നൽകിയ വിശ്വകർമ്മാ വിന്റെ പിൻതലമുറക്കാരാണ്
ഇന്നത്തെ വിശ്വകർമ്മജർ.
കൊട്ടാരം , വീട് , ക്ഷേത്രം ,
കൃഷി ചെയ്യാൻ ആവശ്യമുള്ള
കലപ്പ , ആഭരണങ്ങൾ , ശിൽപ്പം
ആയുധങ്ങൾ ഇവയൊക്കെ
നിർമ്മിക്കുന്ന വിശ്വകർമ്മജൻ
നിസാരനല്ല. എന്തായാലും
ജാതി സ്പർദ്ധ ഇന്നും
തുടരുകയാണ്.
എന്നിട്ട് sc st യിൽ ആണല്ലോ പെടുത്തുന്നത്
I never saw the carpenters in Malabar wearing Poonool.. May be in Valluvanad, said to be have connections with Brahmin Familes
ഞങ്ങളുടെ നാട്ടിലെ ആശാരിമാർ ആണോ ഈ പറഞ്ഞ വിശ്വകർമ്മ മലപ്പുറം
ജഗതി ചേട്ടൻ ഉയിർ 🤭🤭🤭🔥🔥
Kalla jagathy sir :)
"success ആണ് ജാതി🙂🙂🙂🙂
every Viswakarmas in each walk of Kerala society feel it ..
Super interview
നിലപാട് കാത്തു സൂക്ഷിക്കുന്നതാണ് വ്യക്തിത്വം.
ജാതീയതയെ കുറിച്ച് പറയുന്ന ജഗതിയുടെ അദ്ദേഹത്തിന്റെ സമുദായത്തിന്റെ ഏതോ പരിപാടിയുടെ ഒക്കെ പ്രസങ്ങളും യൂട്യൂബിൽ ഉണ്ട് സ്വജാതി സ്നേഹവും സ്ത്രീവിരുദ്ധതയും നല്ല ഡീസന്റ് ആയി കോമഡി ചേർത്ത് അവതരിപ്പിച്ചട്ടുണ്ട്
Naariyaan aan off screenil, vithura case aarm marakenda😢
Njann theerth kanda ora oru interview.....part 1 nd 2
👍👍👍ente ishda nadan 😎😎😎😎
3 വർഷം കഴിഞ്ഞിട്ട് ആണ് part 2 upload ചെയ്യണേ😂.
I like you
Me too
അതുകൊണ്ട് എന്തായി നായര് തീർന്ന് വംശനാശ ഭീഷണി നേരിടുന്ന വർഗ്ഗമാണിപ്പോൾ ഹ ഹ
ആദ്യം അവനവന്റെ മനസ്സിനുള്ളിൽ കൂടുകൂട്ടി ഇരിക്കുന്ന അപകർഷതാബോധം മാറ്റുക.
അവനവന്റെ ഉള്ളിൽത്തന്നെ inferiority complex ഉണ്ടെങ്കിൽ പിന്നെ ആര് എന്ത് പറഞ്ഞാലും പ്രശ്നം തന്നെ......!!
@@vinods320 അതാണ് ആ വർഗ്ഗത്തിൻ്റെ പ്രശ്നം
Legend
Indian comedy king
ജഗതി വിശ്വബ്രഹ്മണ കുലത്തിൽ ജനിച്ച ഒരു വിശ്വകർമ ആണെന്നാണ് എന്റെ അറിവ് പിന്നെ അദ്ദേഹം ഇങ്ങനെ ശൂദ്രർ ആയ നായരിൽ താഴെയാവും (ഒരു സ്വാഭാവിക സംശയം )🤔🤔🤔
അത് എന്താണെന്നോ? പണ്ട് തമ്പ്രക്കൻമാരുടേയുo നാടുവാഴികളുടേയും കോളാമ്പിയും ചുട്ടും കക്കുസും ഒക്കെ ചുമന്ന് നടന്ന വകയിൽ കിട്ടിയ ഗമയാണിത് . തൊഴിലിൻ്റെ അടിസ്ഥാനത്തിൽ ജാതി വ്യവസ്ഥ ഉണ്ടായി എന്നാണ് കേട്ടിട്ടുള്ളത്. അപ്പോൾ ഈ നായൻമാരെന്ന് പറയുന്നവൻ്റെ തൊഴിലെന്താവണം? പഴയത് തന്നെ മനസിലായോ?
ഒരു വാല് ഉണ്ട് നായൻമാർക്ക് . പണ്ട് കുരങ്ങിൽ നിന്ന് മനുഷ്യനായപ്പോൾ പോകാത്ത സാധനം
yes.... but due to nampothiri invasion viswakarma brahminsim lost their brahminsim....
സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ഭരണഘടന രൂപീകരിച്ചപ്പോൾ വിശ്വകർമ്മ വിഭാഗങ്ങളെ OBC വിഭാഗത്തിൽ ആണ് സർക്കാർ ഉൾപ്പെടുത്തിയത് ബ്രിട്ടീഷ്കാരുടെ വരവ് വിശ്വകർമ്മജരെ സമൂഹത്തിന്റെ മുൻപന്തിയിൽ നിന്നു തൂത്തെറിഞ്ഞു. അതിനു ആര്യൻ മേൽക്കോയ്മ അവകാശപ്പെടുന്ന ബ്രാഹ്മണരുടെ പങ്കുമുണ്ടായിരുന്നു. കാരണം വിശ്വകർമ്മജരെ ഭാരത ചരിത്രത്തിൽ നിന്ന് തന്നെ തൂത്തെറിയേണ്ടത് അവരുടെ ആവശ്യം ആയിരുന്നു. കുലത്തൊഴിലുകൾ ദൈവീകമായും അത് ചെയ്യുന്നവരെ ദേവബ്രാഹ്മണർ എന്നും ജന്മബ്രാഹ്മണർ എന്നും വിളച്ചിരുന്ന ആർഷസംസ്കാരം, Artisans (കൈത്തൊഴിലുകാർ )എന്ന പേരിൽ ഒതുക്കികളഞ്ഞു ബ്രിട്ടീഷ്കാർ. അതിനു പിന്തുണ കർമ്മ ബ്രാഹ്മണരും . ബ്രാഹ്മണ സാംസ്കാരത്തോടെ ജീവിച്ചിരുന്ന വിശ്വകർമ്മജർ പല സ്ഥലങ്ങളിലും ആക്ഷേപിക്കപ്പെട്ടു പ്രത്യകിച്ചു കേരളത്തിൽ.വൈഷ്ണവരും ശൈവബ്രാഹ്മണരും എന്ന് ബ്രാഹ്മണർ രണ്ടായി തിരിഞ്ഞപ്പോൾ വിശ്വകർമ്മജർ ശൈവബ്രാഹ്മണിസത്തിൽ ഉറച്ചു നിന്നു. ക്രമേണ രാജാധികാരം പലയിടത്തും വൈഷ്ണവർക്ക് അനുകൂലമായതോടെ ശൈവജർക്കു ഉണ്ടായിരുന്ന പല കാർമ്മീക അവകാശങ്ങളും (രാജഗുരു സ്ഥാനം, ക്ഷേത്ര പ്രതിഷ്ഠാ കർമ്മങ്ങൾ ഉൾപ്പെടെ )കൈവിട്ടുപോയി. തമിഴ്നാട്, ആന്ധ്രപ്രദേശം, കർണാടക എന്നീ സ്ഥലങ്ങളിൽ മാത്രം വിശ്വകർമ്മജർ വേരുറച്ചു. തമിഴ് നാട്ടിൽ ആര്യാവർത്തം സ്ഥാപിക്കുന്നതിന് 138 വിശ്വകർമ്മ കുടുംബങ്ങളെ രാജ സൈനികർ വധിച്ചത് ഇന്നും ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടില്ല. അങ്ങനെ ഭാരതത്തിൽ വിശ്വകർമ്മജരെ അടിച്ചമർത്തി ബ്രാഹ്മണ മേധാവിത്വം സ്ഥാപിക്കുന്നതിൽ പൊതുവെ വൈഷ്ണവർ വിജയിച്ചു. വിശ്വകർമ്മജരുടെ നേതൃത്വത്തിൽ 78 ജാതികളും വൈഷ്ണവരുടെ നേതൃത്വത്തിൽ 32 ജാതികളും തമ്മിൽ നടന്ന ജാതി സമരം ഏഴ് വർഷം നീണ്ടു നിന്നു. കുളത്തുംഗ ചോളൻ ഒന്നാമന്റെ കാലത്താണ് ഒത്തു തീർപ്പാക്കിയത്. ഇതും ചരിത്രത്തിൽ നിന്നു ഒഴിവാക്കി.
തമിഴ് അയ്യങ്കാർ ബ്രാഹ്മണർ വിശ്വകർമ്മജർ "ആചാരി "എന്ന ബ്രാഹ്മണ ജാതിപേര് ഉപയോഗിക്കുന്നത്തിനെതിരെ മദ്രാസ് ഹൈ കോർട്ടിൽ ഹർജി നൽകിയത് ബ്രിട്ടീഷ് കാലത്താണ്. എന്നാൽ വിശദമായി പഠനം നടത്തിയ കോടതി ഈ നാമം ഉപയോഗിക്കാൻ അർഹതപ്പെട്ടവർ വിശ്വകർമ്മജരാണെന്നു വിധി പുറപ്പെടുവിച്ചു. ഇതിന്റെ രേഖകളും വെളിച്ചം കണ്ടില്ല. ചരിത്ര പ്രസിദ്ധമായ ചിറ്റൂർ ജഡ്ജ്മെന്റ് വിശ്വകർമ്മജന്റെ അഭിമാനം ആണ്. വിശ്വകർമ്മ പുരോഹിത നായ മാർഗ്ഗ സഹായം ആചാരിക്കെതിരെ വൈഷ്ണവ പുരോഹിതനായ പഞ്ചംഗ ഗുണ്ടായ്യയും സംഘവും പരാതി നൽകി. വിദേശിയനായ ഡെക്കർ ഡോറ ആയിരുന്നു ചിറ്റൂർ അദാലത്തു മജിസ്ട്രേറ്റ്. പരാതി വിശദമായി പഠിച്ച കോടതി ഭാരതത്തിലെ അടിസ്ഥാന ബ്രാഹ്മണ വിഭാഗം വിശ്വകർമ്മജരാണെന്നു വിധി പുറപ്പെടുവിച്ചു. ഇതിൽ രോഷം പൂണ്ട ഗുണ്ടയ്യയും സംഘവും രാത്രി വിധിപകർപ്പുകൾ സൂക്ഷിച്ചിരുന്ന ക്ലറിക്കൽ മുറിക്കു തീ വെച്ചു. ഇതും ചരിത്രത്തിന്റെ ഏടുകകളിൽ നിന്ന് മൺമറഞ്ഞു പോയി. ഇങ്ങനെ ഭാരതത്തിൽ വിശ്വകർമ്മജരെ തകർത്താണ് വൈഷ്ണവ ബ്രാഹ്മണ ആധിപത്യം നിലവിൽ വന്നത്.
ആചാരി ആണ് surname.
എന്നിക് ഇഷ്ട്ടം ഉള്ള പ്രേം നസീർ, ജഗതി, തിലകൻ, മാത്രം... അഭിനയം എന്നാൽ കുലാപത്തി ആയിരുന്നു ഇവർഒക്കെ,,, ജാതി വേറിയുടെ പേരിൽ എത്രയോ പേർ ഓരോ ഫീൽഡിൽ അനുഭവിക്കുന്ന വേദന.. So sad... വേറെ വല്ല കൺട്രിയിൽ ആയിരുന്നു.
..
സോദരി സ്വന്തം അനുഭവമാണോ പറഞ്ഞത്?
😆😆
Ulinde ulli vithura case ellavarkum ormayundavanam
Orma poyalum atu marakaruth
അഭിനയ സിംഹം
ഇതാണ് സത്യം
വിമർശനം കണ്ട് സ്വയം വിലയിരുത്തുക
ഇപ്പൊ ഉള്ളവർക്ക് വിമർശനത്തെ ഭയമാണ്
Oru poorna manushyan aakunnathu ayaal suantham vyakthithwathil urachu nilkumpozhaanu. eg.. Jagathy, Thilakan.
ആരാണ് ആ മുഖ്യമന്ത്രി???
Vs