നിന്റെ അഭ്യാസമൊന്നും നടക്കില്ലെന്ന് സുരേഷ് ഗോപി |അവനെ മടലെടുത്ത് അടിയെടാ എന്ന് ജോഷി |

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 69

  • @sureshkrishnan10
    @sureshkrishnan10 2 года назад +64

    പ്രിയപ്പെട്ട എന്റെ സഹോദരൻ..... പറയുന്നത് എല്ലാം സത്യം... എത്രയോ തവണ എന്നെ ഹെൽപ് ചൈതു... പപ്പാ നിന്നെ പോലെ നീ മാത്രം.... ഹറ്റസ് ഓഫ്... മൈ ഡിയർ ❤❤❤❤❤❤❤

  • @sonyjoseph485
    @sonyjoseph485 2 года назад +36

    👍 👍 ❤️❤️❤️ മാടമ്പി സിനിമയിലെ ഒരു ഡയലോഗ് ഇപ്പൊൾ ഓർമ്മ വരുന്നു.. പുലി മടയില്‍ ആണല്ലോ പിള്ളെ വന്ന് കയറിയത് 😉

  • @SureshKumar-lv6fk
    @SureshKumar-lv6fk 2 года назад +38

    ഒരുപാട് കാലം കൂടി കേട്ട നല്ല ഒരു ഇന്റർവ്യൂ 👍👌🤗👋

  • @ഷാജിപാപ്പാൻ-ല1ഫ

    സുരേഷ് ചേട്ടൻ മാസ്

  • @vineeshkeloth1988
    @vineeshkeloth1988 2 года назад +30

    സുരേഷ് ഏട്ടനെ പോലെ ഇത്രയും മനസുള്ള ആൾ മലയാള സിനിമയിൽ ഇല്ല

  • @praveenprasannan9653
    @praveenprasannan9653 2 года назад +18

    Sureshettan 🙏🙏🙏

  • @vishnua1179
    @vishnua1179 2 года назад +14

    SG &legend JOSHIY 👌❤️

  • @rajeeshrajeesh6200
    @rajeeshrajeesh6200 2 года назад +3

    എന്റെ ഏട്ടൻ സുരേഷ് ഏട്ടൻ 😘😘😘😘😘😘❤❤❤❤🙏🙏💋💋💋

  • @saayvarthirumeni4326
    @saayvarthirumeni4326 2 года назад +43

    സുപ്രീം സൂപ്പർ സ്റ്റാർ സുരേഷ് ഗോപി

  • @ratheesanbk4656
    @ratheesanbk4656 2 года назад +8

    നല്ല ഇന്റർവ്യൂ 👍

  • @manojmopri1675
    @manojmopri1675 2 года назад +5

    ഇതുപോലവണം ഇന്റർവ്യൂ എന്നുപറഞ്ഞാൽ 👏👏👏👏👏👏👏👌👌👌

  • @jlijo619
    @jlijo619 2 года назад +8

    Nalla manushyan aanu eniku palappozhum food delivery kittarundu idhehathinte veetilekku manyam aaya samsaram um tip um okke thararundu🥰

  • @asokancp7141
    @asokancp7141 2 года назад +1

    Super interview

  • @aneeshvnair4140
    @aneeshvnair4140 2 года назад +49

    നല്ലനടനാണ് ഇദ്ദേഹം 1990 കളുടെ തുടക്കത്തിൽ കമ്മീഷണർ.സമൂഹം. യുവതുർക്കി തുടങിയ സിനിമകളിൽ അഭിനയിച്ചു അതിന് ശേഷം കുറച്ചുനാൾ സിനിമയിൽ ഇല്ലായിരുന്നു പിന്നെ നരൻ സിനിമയിലൂടെ തിരിച്ചുവന്നു

    • @pradeepab7869
      @pradeepab7869 2 года назад +2

      നായകനായാൽ ജയൻ കീഴടക്കിയത് പോലെയാകും

    • @vineshkumar8508
      @vineshkumar8508 2 года назад +1

      Yes

    • @Jayakumar-sz7tm
      @Jayakumar-sz7tm 2 года назад

      True

    • @womanizerbilly5050
      @womanizerbilly5050 2 года назад

      @@pradeepab7869 എഴിച്ചു പോടാ മണ്ടാ

  • @sayanthsayi4048
    @sayanthsayi4048 2 года назад +1

    Thank You sir 💯💯💯🤔💯

  • @shafeekbasheer9884
    @shafeekbasheer9884 2 года назад +5

    Thadiyeduthu adiyedaaaa😀😀😀❤👌

  • @krishnantampi5665
    @krishnantampi5665 7 месяцев назад +1

    Good👍 video chat by a good actor😊

  • @radhakrishnankrishnan3004
    @radhakrishnankrishnan3004 2 года назад +5

    You're a best actor man

  • @sreehari2170
    @sreehari2170 2 года назад +5

    Super

  • @rse8727
    @rse8727 2 года назад +6

    Liked 👍👍👍

  • @sajusajup284
    @sajusajup284 2 года назад +9

    വെറുതെ അല്ല ജോഷിയെട്ടനേ പിന്നെ ആരും തിരിഞ്ഞു നോക്കാൻ പോവാഞ്ഞത് ;)

  • @halodear1609
    @halodear1609 2 года назад +5

    👍

  • @radhakrishnankrishnan3004
    @radhakrishnankrishnan3004 2 года назад +3

    I like best of your film is kaiyoppu

  • @sajeev3637
    @sajeev3637 2 года назад +5

    👌🏻🙏👍🏽

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 года назад +12

    SG SG SG SG

  • @sudheernanadikkal4176
    @sudheernanadikkal4176 2 года назад

    Suresh gopi the real hero...also lalettan and mamukka

  • @jaychir9100
    @jaychir9100 2 года назад +9

    നല്ല ഭാരവാഹികൾ ഇല്ലാഞ്ഞത് കൊണ്ടാണ് അമ്മ അമ്മായി അമ്മ ആയി മാറിയത് സുരേഷേട്ടനൊക്കെ ഉണ്ടങ്കിൽ അമ്മയിൽ അമ്മയുടെ സ്റ്റേ ഹം കാണും

  • @fahistk6935
    @fahistk6935 2 года назад +5

    Sg❤

  • @majeedriyaspm5304
    @majeedriyaspm5304 2 года назад +2

    പിന്നെ receive cheyyaan ഒരാൾ ഇല്ലാതെ ഇറങ്ങില്ല പോലും😆😆😆

  • @sujith3262
    @sujith3262 2 года назад +2

    ചേട്ടൻ സിനിമയിൽ കൂടുതൽ സജീവമാകണo.

    • @sujith3262
      @sujith3262 2 года назад

      @RK ഏതോ സിനിമയിലെ വേഷത്തിന്റെ പേരിൽ ചെറിയ പ്രശ്നമുണ്ടെന്ന് കേട്ടിട്ടുണ്ട്.
      പിന്നീട് സിനിമയിൽ വിളി വന്നപ്പോളും ഓഫർ ഒക്കെ വേണ്ടെന്ന് വെച്ചു.

  • @jose-qb6zm
    @jose-qb6zm 2 года назад +7

    Joshiy sir , Sathyan anithkkad sirine Director ennu vilikkam. Bakki okke Nadanmarude Eran moolikalaanu. Avar theerumanikum evide shot cut cheyyanamennu.

    • @lifeisbeautiful4598
      @lifeisbeautiful4598 2 года назад +1

      ഛേ. അപ്പോൾ പത്മരാജനും ഭരതനുമൊന്നു ഡയറക്ടർ അല്ലായിരിക്കും.

    • @jose-qb6zm
      @jose-qb6zm 2 года назад +1

      @@lifeisbeautiful4598 ente orarivu vechu padmarajanum bharathanum marichittu varshangalayi.

    • @sandeepkaraayi25
      @sandeepkaraayi25 2 года назад

      അങ്ങനെ പറയല്ലേ അപ്പോ ഷാജി കൈലാസ് സിബിമലയില്‍ ശ്രീനിവാസന്‍ പ്രിയദര്‍ശന്‍ എന്നിവരും താങ്കള്‍ പറഞ്ഞ കൂട്ടത്തില്‍ വരുന്നവര്‍ ആണ് പഴയ കാല സംവിധായകരില്‍ ഒരുവിധം എല്ലാവരും അങ്ങനെ ആണ്

    • @jayaprakashk5607
      @jayaprakashk5607 2 года назад

      ​@@sandeepkaraayi25 shajikailas sibi ennivar onnum AA catagariyil varilla Hariharan varum

    • @sandeepkaraayi25
      @sandeepkaraayi25 2 года назад

      @@jayaprakashk5607 ചിരിപ്പിക്കല്ലേ, ഈ പറഞ്ഞ ആളുകളുടെ ഷൂട്ടിംങ്ങ് സൈറ്റില്‍ പോയ് നോക്കൂ അപ്പോ അറിയാം കാര്യങ്ങള്‍ പിന്നെ നല്ല ഇരുത്തം വന്ന നടന്‍മാര്‍ക്ക് അവര്‍ ചിലപ്പോള്‍ ഇളവ് കൊടുക്കും കൈയ്യിന്ന് ഇട്ട് അഭിനയിക്കാന്‍ അല്ലാതെ വേറൊരു വിട്ടു വീഴ്ചയും സ്വന്തം സെറ്റില്‍ അവര്‍ അനുവദിക്കാറില്ല

  • @തീപന്തൽ
    @തീപന്തൽ Месяц назад

    ചാൻസ് ഉള്ളപ്പോ എല്ലാവരെയും പൊക്കി പറയും.. അവസരം കുറഞ്ഞു ഇല്ലാതെ ആയാൽ വേറെ കഥകൾ പുറത്ത് വരും..

  • @reghunathV17
    @reghunathV17 2 года назад +1

    Ee aduthakalth kudapidicha kadhyannale

  • @vibe1776
    @vibe1776 2 года назад +5

    Sg

  • @Radhakrishnanp-i3v
    @Radhakrishnanp-i3v 27 дней назад

    😂😂

  • @aliyarvs4851
    @aliyarvs4851 2 года назад +3

    Sanki ayipoyi

  • @purushothamanas9862
    @purushothamanas9862 2 года назад +4

    നിർത്തി പോടാ മണിയാക്കാതെ.

  • @salilprabhakaran
    @salilprabhakaran 2 года назад +4

    ഗോപി നമുക്ക് വേണ്ട,,,, അത് തൃശൂര്കാരനായ നമുക്ക് പറ്റില്ല മേൻനെ

  • @shameerpa2728
    @shameerpa2728 2 года назад +1

    Maniyadi

  • @shilukamal3532
    @shilukamal3532 2 года назад +3

    👎🏾👎🏾👎🏾

  • @JpJp-rj3dh
    @JpJp-rj3dh 2 года назад +2

    Naanam kettavan aanu suresh gopi. Back door MP aanalloaaa. Uluppunoaadaaa chaanaka gopi kkku

    • @jithinjoshy7079
      @jithinjoshy7079 2 года назад

      പോയി ഊമ്പട ജിഹാദി

    • @vineeth7244
      @vineeth7244 2 года назад +3

      അച്ഛന് നാണം ഇണ്ടോ?

  • @NireeshManjery
    @NireeshManjery Месяц назад

    ഞങ്ങൾ തൃശൂർ കാരുടെ അഹങ്കാരം സുരേഷേട്ടൻ