സംവിധായകന്റെ ദേഹത്ത് തൊട്ടു | അതോടെ എന്നെ മാറ്റി മനോജ് കെ ജയനെ എടുത്തു

Поделиться
HTML-код

Комментарии • 8

  • @vikraman-z3m
    @vikraman-z3m 8 дней назад +2

    കലാധരൻ എന്നല്ല കശ്മലൻ എന്നാണ് പേരിടേണ്ടിയിരുന്നത്...

  • @aneeshkumar5934
    @aneeshkumar5934 День назад +1

    ഈഗോ യുടെ തറവാട്.. സിനിമ

  • @satheeshoc4651
    @satheeshoc4651 8 дней назад +2

    അഹങ്കാരി ആയ സംവിധായകൻ ഒന്ന് തൊട്ടു എന്ന് കരുതി ഒരു നടനെ മാറ്റുക എന്നൊക്കെ പറഞ്ഞാൽ എന്നാൽ ഇയാൾക്ക് ഒരു സോറി സംവിധായകനോട് പറയാമായിരുന്നു അറിയാതെ പറ്റി പോയതാണെന്ന് പറഞ്ഞുകൊണ്ട്

    • @AngelVisionKerala
      @AngelVisionKerala 7 дней назад

      ഇത് ഇയാൾ പറയുന്നത് അല്ലെ... ശരിക്കും എന്താണ് ഉണ്ടായത് എന്ന് എനിക്കോ ചേട്ടനോ അറിയില്ലല്ലോ...

    • @satheeshoc4651
      @satheeshoc4651 7 дней назад

      @AngelVisionKerala എന്താ സംവിധായാകാന് വേണ്ടി സംസാരിക്കുന്നത്

  • @jrjtoons761
    @jrjtoons761 8 дней назад

    ഇദ്ദേഹം പണ്ട് ഒരു സീരിയലിൽ അൽഫോൺസാമ്മ അതിൽ ചെകുത്താൻ വേഷം ചെയ്തിരുന്നു . പലതരം വേഷങ്ങളിലായിരുന്നു

  • @sajijp7067
    @sajijp7067 8 дней назад

    പാവം