പി ചന്ദ്രകുമാറു മായി ഒരു സുദീർഘ ഇന്റർവ്യൂ ചെയ്യണം. മലയാളസിനിമയുടെ പുഷ്കര കാലത്തെകുറിച്ചു അദ്ദേഹത്തിന് അറിയാവുന്ന നൂറു നൂറു കഥകൾ മണ്ണടിയുന്നതിനു മുൻപ് റെക്കോർഡ് ചെയ്യണം, ഡോക്യുമെന്റ് ചെയ്യണം.
Mr. രമേശ് പിഷാരടി... Great.. നിങ്ങൾ മിമിക്രി കലാകാരൻ മാത്രമെന്ന് ഞാൻ കരുതിയിരുന്നു. നിങ്ങൾ അഭിനയിച്ച സിനിമകളും, കാണുന്നുണ്ട്, ഡയറക്റ്റ് ചെയ്തതും കണ്ടു. പക്ഷെ ഈ അവതാരക ഡ്യൂട്ടിയിൽ നിങ്ങൾ 100 ആണ്. പിന്നെ അമൃത ചാനൽ, ഈ പ്രോഗ്രാം എഡിറ്റർ.. ഒന്നും പറയാനില്ല.. ഞാൻ കോട്ടയം, വയലാ സ്വദേശി ദിലീപ്... ഒന്നും പറയാനില്ല, പിഷാരടി നന്നായി തിളങ്ങുന്നുണ്ട്... ഈ പ്രോഗ്രാം പ്രൊഡ്യൂസർ ഉൾപ്പെടെ എല്ലാ സഹോദരങ്ങൾക്കും നന്ദി.. Superb...
ആദ്യമായ് പിഷാരടിക്ക് അറിയാത്തത് പറയാനും ചിലർ എത്തി............. ഞങ്ങളും ചിലത് കേട്ട് ഞെട്ടിത്തരിച്ചു പ്രത്യേകിച്ച് സദൻ സ്ട്രീറ്റ് ൻ്റെ കാര്യം ഇതൊക്കെയാണ് ഹിസ്റ്ററി........... [ SGK യുടെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലൂടെ വരേണ്ടിയിരുന്ന ചില കാര്യങ്ങളാണ് ഇതിലൂടെ പുറത്തേക്ക് വന്നത് പിഷൂന് സന്തോഷ് സർ വക രണ്ടിടി കിട്ടാൻ സാധ്യത ] പി ചന്ദ്രകുമാർ സർ , 167 സിനിമ ഷാർപ്പായ ഓർമ്മ വിനയം അപ്ഡേഷൻ ഹോ സമ്മതിക്കണം....... ബിഗ് സല്യൂട്ട്
സദൻ street ൻ്റെ കാര്യം അതൊക്കെ മുന്നേ കുറെ പേർ പറഞ്ഞിട്ടുണ്ട് പിന്നെ പിഷാരടി ശെരിക്കും ഞെട്ടിയതോനു ഒരുസംശയം😅😅 ഓരോപാട് ഹിറ്റ് സിനിമകൾ ചെയ്ത ആളാണ് ചന്ദ്രകുമാർ സത്യൻ അന്തിക്കാട് ചന്ദ്രകുമാർ dr ബാലകൃഷ്ണൻ്റെ ശിഷ്യന്മാരാ
എനിക്ക് ഇഷ്ടം ഉള്ള നടൻ ആണ്. ഇതു കാണുമ്പോൾ. എന്റെ പേര്. പിഷാരടി ചേട്ടൻ. ഈ പരുപാടിഇഷ്ടം ആണ്. നജൻ. അമൃത. പോർഗ്രം. പെർഗ്ഗഹൻ ആണ്. മുപ്പ. സീഡ്‌ക് നടക്കുക പരുപാടി ആയിരുന്നു
പ്രതീക്ഷ തരുന്ന, ആദരവ് തോന്നുന്ന, അറിവ് പകരുന്ന, കാലത്തെ അടയാളപ്പെടുത്തുന്ന, മനോഹരമായ ഒരു പരിപാടിയാണിത്. പക്ഷേ മഹാനടൻ ആയ തിലകനെ മറന്നുകൊണ്ട് ഒരു ഓർമകളും മലയാളസിനിമയിൽ അവശേഷിക്കില്ല എന്ന് മാത്രം പറയാൻ ആഗ്രഹിക്കുന്നു.
പിഷാരടി മുന്നിൽ ഇരിക്കുന്നത് ആ കാലത്തെ മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ ആണ് അവരോട് കൂട്ടുകാരുടെ മുന്നിൽ കഥ പറയുന്നത് പോലെ പറയരുത് Compensation ആ സിനിമ എത്രയോ തവണ അവർ അവർ കണ്ടു കാണും നിങ്ങൾ ആ കാലഘട്ടത്തിൽ ഇല്ലാത്ത ഒരാളാണ് അവർ അവരുടെ സഹപാടിയെ കുറിച്ച് സംസാരിക്കട്ടെ എന്റെ പ്രോഗ്രാമിൽ നിങ്ങൾ ചോദിക്കുക അതാണ് നിങ്ങളുടെ ഡ്യൂട്ടി അല്ലാതെ pisharadiye ഓർമ്മകൾ പുതുക്കാനുള്ളതല്ല 🙏🙏🙏🙏🙏
ആരോടോ ഉള്ള വാശിക്ക് ഒരു വലിയ ബക്കറ്റ് നിറയെ റം ഒഴിച്ച് അതിൽ മുങ്ങി കുളിച്ച പപ്പുവേട്ടനെകുറിച്ച് എവിടയോ വായിച്ചതായി ഓർക്കുന്നു.പക്ഷേ വന്നവരാരും അതേപറ്റി പറഞ്ഞില്ല.
ഈ പരുപാടിയുടെ പ്രേത്യേകത മലയാളത്തിൽ ഇന്ന് കാണാത്ത ഇന്റർവ്യൂ ചെയുന്ന അൾ നല്ല സിനിമയെ പറ്റി നല്ല അറിയും നല്ല relevant ചോദ്യങ്ങളും ആണ്... അല്ലാതെ കുറെ കുറെ പിള്ളേർ ഇരുന്ന് കുറെ task കോപ്പ് ഒന്നുമില്ല
@chainsmokerzzz1318 account name കോട്ടയം കുഞ്ഞച്ചൻ. അപ്പോ പിന്നെ മമ്മൂട്ടി ഫാൻ തന്നെ എന്നങ്ങ് ഉറപ്പിച്ചു. മുൻവിധി നന്നല്ല. കിംഗ് എന്ന മൂഞ്ചിയ പടം ഞാനും ഇതുവരെ ഫുൾ കണ്ടിട്ടില്ല.😂😂😂

Sathyama kaumudy channel oru interview undu
ഇദ്ദേഹത്തെ സഫാരി ചാനലിൽ കൊണ്ടുവരണം
P Chandrakumar deserves a charithram ennilude series. ❤
Ith amrita tv alle
167 സിനിമ സംവിധായകനും ചെയ്ത ഒരു മനുഷ്യന്റെ എളിമ ❤
ചന്ദ്രകുമാർ സാറിനെ ഇഷ്ടായി....❤
പി ചന്ദ്രകുമാർ സാർ ❤❤❤ അടിപൊളി മനുഷ്യൻ
ഒരു ഫുൾ ഇന്റർവ്യൂ യൂടൂബ് ചാനൽസ് വരണം
Kottayam kunjachan eduthu parayanam
@AnilKumar-po1sk Angeralla ithu.
ഈറ്റ സിനിമയിൽ പപ്പു സൂപ്പർ അഭിനയം ആണ്, ഇതു പറയാം മായിരുന്നു
Mr. രമേശ് പിഷാരടി... Great.. നിങ്ങൾ മിമിക്രി കലാകാരൻ മാത്രമെന്ന് ഞാൻ കരുതിയിരുന്നു. നിങ്ങൾ അഭിനയിച്ച സിനിമകളും, കാണുന്നുണ്ട്, ഡയറക്റ്റ് ചെയ്തതും കണ്ടു. പക്ഷെ ഈ അവതാരക ഡ്യൂട്ടിയിൽ നിങ്ങൾ 100 ആണ്. പിന്നെ അമൃത ചാനൽ, ഈ പ്രോഗ്രാം എഡിറ്റർ.. ഒന്നും പറയാനില്ല.. ഞാൻ കോട്ടയം, വയലാ സ്വദേശി ദിലീപ്... ഒന്നും പറയാനില്ല, പിഷാരടി നന്നായി തിളങ്ങുന്നുണ്ട്... ഈ പ്രോഗ്രാം പ്രൊഡ്യൂസർ ഉൾപ്പെടെ എല്ലാ സഹോദരങ്ങൾക്കും നന്ദി.. Superb...
😍🥰
പപ്പു ഏട്ടന്റെ ഓർമ്മകൾ ആയിരുന്നു എങ്കിലും ചന്ദ്രക്കുമാർ സാർ എപ്പിസോഡ് കൊണ്ട് പോയി. പപ്പു ഏട്ടനെ പ്രണാമം 🙏🌹
❤❤
“Charithram Enniloodey” next episode booked for P. Chandrakumar👍
@@rahulpalatel7006 njnum orthe ullu
Awesome Chandrakumar sir ❤
ആദ്യമായ് പിഷാരടിക്ക് അറിയാത്തത് പറയാനും ചിലർ എത്തി............. ഞങ്ങളും ചിലത് കേട്ട് ഞെട്ടിത്തരിച്ചു പ്രത്യേകിച്ച് സദൻ സ്ട്രീറ്റ് ൻ്റെ കാര്യം ഇതൊക്കെയാണ് ഹിസ്റ്ററി........... [ SGK യുടെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലൂടെ വരേണ്ടിയിരുന്ന ചില കാര്യങ്ങളാണ് ഇതിലൂടെ പുറത്തേക്ക് വന്നത് പിഷൂന് സന്തോഷ് സർ വക രണ്ടിടി കിട്ടാൻ സാധ്യത ] പി ചന്ദ്രകുമാർ സർ , 167 സിനിമ ഷാർപ്പായ ഓർമ്മ വിനയം അപ്ഡേഷൻ ഹോ സമ്മതിക്കണം....... ബിഗ് സല്യൂട്ട്
സദൻ street ൻ്റെ കാര്യം അതൊക്കെ മുന്നേ കുറെ പേർ പറഞ്ഞിട്ടുണ്ട് പിന്നെ പിഷാരടി ശെരിക്കും ഞെട്ടിയതോനു ഒരുസംശയം😅😅 ഓരോപാട് ഹിറ്റ് സിനിമകൾ ചെയ്ത ആളാണ് ചന്ദ്രകുമാർ സത്യൻ അന്തിക്കാട് ചന്ദ്രകുമാർ dr ബാലകൃഷ്ണൻ്റെ ശിഷ്യന്മാരാ
"P CHANDRA KUMAR" Noted by Safari " അതോരു വല്ലാത്ത കഥ ആയിരിക്കും 🥰
ചന്ദ്രകുമാർ സാർ ബിഗ് സല്യൂട്ട് ആദ്യമായിട്ടാണ് കാണുന്നെ സാറിന്റെ ഒരു ഇന്റർവ്യൂ ചെയ്യണം ഇപ്പോൾ ഉള്ള തലമുറ അറിയണം സാർ ആരാണെന്നു
❤❤
❤❤👌👌👌 എത്ര അത്ര അറിയാകഥകൾ 👏👏👏
NIce episode. Great to see Raju. May god bless him. What a lovely person Chandrakumar is. So humble. God bless them all Pishu
ആദ്യം ആയിട്ട് പിഷാരടി വായും തുറന്നു ഞെട്ടി ഓരോ കഥകളും കേൾക്കുന്നത് .....😂😂😂😂 Eg:(സദൻ street)😮😮😮
Maniyanpilla looks like handled well the kathakil muttu issue kochu kallan...😀😀
Pisharody chetta p chandralumar sirnte oru conversation vekkanm etrayo old stories ahh pullide kiyilu
എനിക്ക് ഇഷ്ടം ഉള്ള നടൻ ആണ്. ഇതു കാണുമ്പോൾ. എന്റെ പേര്. പിഷാരടി ചേട്ടൻ. ഈ പരുപാടിഇഷ്ടം ആണ്. നജൻ. അമൃത. പോർഗ്രം. പെർഗ്ഗഹൻ ആണ്. മുപ്പ. സീഡ്‌ക് നടക്കുക പരുപാടി ആയിരുന്നു
❤ ee episode oru refferance video ane
❤❤
P chandrakumar charithram enniloode safari channelil varanam ennum agrahikunavarundo
We need Filomina chechiii
ഇതിൽ ആകാണുന്ന എംബ്ല ത്തിൻ്റെ നടുക്ക് പപ്പുചേട്ടൻ്റെ ഫോട്ടോ എത് സിനിമയിലെ
താ ണ് എന്ന് പറയാൻ പറ്റുമോ 😂😂😂
32.13 ❤️❤️മനുഷ്യത്വം നമ്മൾ നമുക്ക് പാഠമാണ്...
P chandrakumar stole the show.I think there should be one episode on him.
P chandrakumar🥰
🎉🎉🎉🎉🎉
Ini aduthathu Murali cheyyamo Rameshe..
പ്രതീക്ഷ തരുന്ന, ആദരവ് തോന്നുന്ന, അറിവ് പകരുന്ന, കാലത്തെ അടയാളപ്പെടുത്തുന്ന, മനോഹരമായ ഒരു പരിപാടിയാണിത്. പക്ഷേ മഹാനടൻ ആയ തിലകനെ മറന്നുകൊണ്ട് ഒരു ഓർമകളും മലയാളസിനിമയിൽ അവശേഷിക്കില്ല എന്ന് മാത്രം പറയാൻ ആഗ്രഹിക്കുന്നു.
🎉❤🎉
ചന്ദ്രകുമാർ സർ പുലി
തിലകൻ. സർ. ഒരു. ഇന്റർവ്യൂ. വരും. എബിസനൽകുമാർ
Enikku istspettathi road roller steering randumoonni Havana thirichu thala vettikkuunna scene
മിമിക്രിക്കാർ വ്യാപകമായി സിനിമയില്‍ വന്നു തുടങ്ങിയപ്പോള്‍ സിനിമാ മേഖലയുടെ കലാസമ്പത്ത് കുറഞ്ഞ് തുടങ്ങി
VADAPALANI (SUB OFFICE), VADAPALANI, SADAN STREET, CHENNAI, TAMIL NADU, India
ചന്ദ്രകുമാർ ഏത് സ്ലാങ് ആണ് പറയുന്നേ...
പാലക്കാട് ആണോ അതോ കോഴിക്കോട്
പിഷാരടി മുന്നിൽ ഇരിക്കുന്നത് ആ കാലത്തെ മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ ആണ് അവരോട് കൂട്ടുകാരുടെ മുന്നിൽ കഥ പറയുന്നത് പോലെ പറയരുത് Compensation ആ സിനിമ എത്രയോ തവണ അവർ അവർ കണ്ടു കാണും നിങ്ങൾ ആ കാലഘട്ടത്തിൽ ഇല്ലാത്ത ഒരാളാണ് അവർ അവരുടെ സഹപാടിയെ കുറിച്ച് സംസാരിക്കട്ടെ എന്റെ പ്രോഗ്രാമിൽ നിങ്ങൾ ചോദിക്കുക അതാണ് നിങ്ങളുടെ ഡ്യൂട്ടി അല്ലാതെ pisharadiye ഓർമ്മകൾ പുതുക്കാനുള്ളതല്ല 🙏🙏🙏🙏🙏
Ee appi radhakrishnan ennu parayunna aale angane kandu 😅
Why was his son, Binu Pappu, not invited? Or at least taken his video interview of his father’s legacy
Full episode kandilla alle
Watch full episode
ആരോടോ ഉള്ള വാശിക്ക് ഒരു വലിയ ബക്കറ്റ് നിറയെ റം ഒഴിച്ച് അതിൽ മുങ്ങി കുളിച്ച പപ്പുവേട്ടനെകുറിച്ച് എവിടയോ വായിച്ചതായി ഓർക്കുന്നു.പക്ഷേ വന്നവരാരും അതേപറ്റി പറഞ്ഞില്ല.
Etra thavana paranju boby kottarakkara kurichu ulla episode chyuuu ennu
ഈ പരുപാടിയുടെ പ്രേത്യേകത മലയാളത്തിൽ ഇന്ന് കാണാത്ത ഇന്റർവ്യൂ ചെയുന്ന അൾ നല്ല സിനിമയെ പറ്റി നല്ല അറിയും നല്ല relevant ചോദ്യങ്ങളും ആണ്... അല്ലാതെ കുറെ കുറെ പിള്ളേർ ഇരുന്ന് കുറെ task കോപ്പ് ഒന്നുമില്ല
മാമുക്കോയയെ പൂർണമായും എല്ലായിടത്തുനിന്നും ഒഴിവാക്കിയോ 😥
അയാൾ സെന്റി ചെയ്യോ
ബിനു പപ്പു എവിടെ...
Binu pappu chettane koodi villikkayirunnu e programilekku
ഷൂട്ടിൽ എന്നു... തുടരും mohanlal movie AD anu
amrita tv pisharody vaangicho????anchor pishorody,guest kooduthal pisharodiyude mimcry friends,advertisement ppisharodiyude cake reels(with QR code🤣🤣🤣🤣) .....entha avastha
ഈ പരിപാടി യുടെ co പ്രൊഡ്യൂസര്‍ ആണ്
@@afeefanarghees3881 u mean director of the show!!money is given by amrita tv
@@ArjunKing5410 അല്ല പിഷാരടി പറഞ്ഞിരുന്നു മുന്‍പ് എപ്പിസോഡ് ഇല്‍ സുബി യുടെ,ഈ ഷോ പിഷാരടി യും അമൃത ടിവി കൂടി ആണ് പ്രൊഡ്യൂസ് ചെയ്യുന്നത് എന്ന്...
എന്റെ പേര് പറയാൻഎം peshu
ബാലു കിരിയത്ത് ബോർ
King full kananthadhu kondu aarikum 😂
@chainsmokerzzz1318 account name കോട്ടയം കുഞ്ഞച്ചൻ. അപ്പോ പിന്നെ മമ്മൂട്ടി ഫാൻ തന്നെ എന്നങ്ങ് ഉറപ്പിച്ചു. മുൻവിധി നന്നല്ല. കിംഗ് എന്ന മൂഞ്ചിയ പടം ഞാനും ഇതുവരെ ഫുൾ കണ്ടിട്ടില്ല.😂😂😂
@ 😆