Idavelayil I Ep 18 - Part 1 with Kalabhavan Mani I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Idavelayil I Ep 18 - Part 1 with Kalabhavan Moni I Mazhavil Manorama
  • РазвлеченияРазвлечения

Комментарии • 234

  • @hittler66
    @hittler66 4 года назад +132

    ജനങ്ങൾ ഇതുപോലെ സ്നേഹിച്ച ഒരു താരം വേറെ ഉണ്ടായിട്ടില്ല

  • @SayyidjamalTeach14
    @SayyidjamalTeach14 4 года назад +75

    ഇത്രയും ചങ്ക്കൂറ്റവും, സ്വധൈര്യത്തോടെയും സംസാരിക്കുന്ന ഒരുമനുഷ്യനെ വേറെ കാണാൻ പറ്റില്ല.ഒരുപാട് miss ചെയ്യുന്നു ഇദ്ദേഹത്തെ

  • @rilenjoy8580
    @rilenjoy8580 3 года назад +46

    കലാഭവൻ മണി എന്ന് പറഞ്ഞാൽ ഒരു വികാരമാണ് ❤❤

  • @vishnuLeo10
    @vishnuLeo10 2 года назад +12

    ഒറ്റത്തവണ കണ്ടു ഒരു സെൽഫി ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു നീ വല്ലതും കഴിച്ചോ ❤‍🩹

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 года назад +29

    ഒത്തിരി കഴിവ് ദൈവം കൊടുത്തു പക്ഷെ.... തന്റെ വലിപ്പവും വിലയും അറിയാതെ പോയ ഒരു വലിയനടൻ ഒരു നല്ല മനുഷ്യൻ...ഓർമപ്പൂക്കൾ 🙏

  • @cvscvs2597
    @cvscvs2597 6 лет назад +99

    മണിച്ചേട്ടൻ എന്നും ഒരു നീറുന്ന വേദനയാണ്. വല്ലാത്തൊരു വ്യക്തി ത്വവും.

  • @josmip.j6994
    @josmip.j6994 3 года назад +14

    ഏതു കഥാപാത്രവും നല്ല രീതിയില് സ്വന്തം ജീവിതം പോലെ തന്നെ ഏറ്റെടുത്തു ചെയുന്ന ഒരു മനുഷ്യൻ love you manichettaa😢😘

  • @anubezario7418
    @anubezario7418 8 лет назад +120

    വലിയ മനസിന്റെ ഉടമ... ഞാൻ കണ്ട ഏറ്റവും നല്ല കലാകാരൻ മറക്കില്ല

  • @ebisunny9590
    @ebisunny9590 4 года назад +78

    ജാടകളില്ലാത്ത പച്ചയായ ഒരു നല്ല മനുഷ്യൻ

    • @shuhaibshaabzz282
      @shuhaibshaabzz282 2 года назад +1

      Adh kond anne mani chettane ellarum istam indakanulla karanam

  • @jamsheedmanjeri
    @jamsheedmanjeri 4 года назад +79

    2020 ൽ കാണുന്നവരുണ്ടോ

  • @jyothishrace8873
    @jyothishrace8873 5 лет назад +205

    ഇദ്ദേഹം മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല

  • @ashan3637
    @ashan3637 5 лет назад +75

    മണിച്ചേട്ടനെ കാണാൻ തോനുന്നു. ഓർക്കാത്ത ദിവസമില്ല.

  • @RoqueAsuncion30
    @RoqueAsuncion30 4 года назад +45

    ഈ കലാകാരനെ ഒന്ന് നേരിട്ട് കാണാൻ പറ്റിയില്ല എന്ന ഒരു വിഷമം മനസ്സിൽ ഇപ്പോഴുമുണ്ട്

    • @tharunvijayan5099
      @tharunvijayan5099 4 года назад +2

      എനിക്കും ആഗ്രഹം ഉണ്ടാരുന്നു അവസരം ഉണ്ടായിട്ടില്ല.. പക്ഷെ അച്ഛൻ കണ്ടു പരിചയപ്പെട്ടിട്ടുണ്ട്

    • @VinayKumar-um5jw
      @VinayKumar-um5jw 3 года назад +4

      ഞാനും മണി ചേട്ടനെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.

    • @കലിപ്പൻ-ത7ഷ
      @കലിപ്പൻ-ത7ഷ 2 года назад

      എനിക്ക് ആ ഭാഗ്യം ഉണ്ടായിട്ടുണ്ട്

  • @jerusalem0771
    @jerusalem0771 6 лет назад +55

    ശെരിക്കും മനസ് വേദനിക്കുന്നു ഇത് കാണുമ്പോൾ.. മലയാളത്തിന്റെ വലിയ നഷ്ടം 😔😔

  • @anubezario7418
    @anubezario7418 8 лет назад +142

    മനസ്സിൽ നിന്ന് ഒരിക്കലും മരിക്കില്ല.... മറക്കില്ല ഞാൻ

  • @jayakrishnanp2764
    @jayakrishnanp2764 5 лет назад +23

    I still can't digest the fact that mani sir has passed away. Nobody on this earth has got the talent and a beautiful heart like him. Feeling sad that he left us. Sakalakalavallabhan kalabhavan mani. We salute u comrade...!!!!!

    • @JF59122
      @JF59122 2 года назад

      I still remember that day... 😔

  • @user-st9po4tz9z
    @user-st9po4tz9z 6 лет назад +49

    എന്നും അശ്വത്ഥാമായി മലയാളിയുടെ മനസിൽ കൊണ്ടു നടക്കട്ടെ,,, ഞങ്ങളിൽ പൊൻ കിരണമായി മാറിയ മണിച്ചേട്ടാ ... നമിക്കുന്നു.

  • @abdulraoof4971
    @abdulraoof4971 5 лет назад +34

    മണിച്ചേട്ടൻ ❤❤❤

  • @mithuamin1074
    @mithuamin1074 Год назад +3

    മലയാളിമാമന് വണക്കം എന്ന സിനിമയിലെ തിരുപ്പതി പെരുമാൾ ആയി ..പ്രകടനം കാഴ്ച വെച്ച മണിച്ചേട്ടൻ 😘😘♥️♥️🥲

  • @ratheeshm6920
    @ratheeshm6920 6 лет назад +203

    ഇതു പോലെ ഒരു മനുഷ്യൻ ഇനി വരുമോ മണിച്ചേട്ട ഉമ്മ

  • @shirazmoment6300
    @shirazmoment6300 3 года назад +3

    നിഷ്കളങ്കർക്കും നല്ല മനസ്സിൻ ഉടമകള്ക്കും ജാട ഇല്ലാത്തവർക്കും അഹങ്കാരം ഇല്ലാത്തവർക്കും എന്നും.. മണി ചേട്ടൻ പ്രിയപെട്ടവൻ ആയിരിക്കും.. മനസിൽ എന്നും ഓർമകളിൽ മണിച്ചേട്ടൻ..

  • @mufeedyoyo5566
    @mufeedyoyo5566 6 лет назад +48

    മറക്കില്ല മണിമുത്തെ ഞാൻ മരിക്കുവോളം

  • @sajeersajeer2572
    @sajeersajeer2572 6 лет назад +180

    മരിച്ചു 2 വർഷം ആയി മണിച്ചേട്ടാ
    ഇന്നും ഈ നിമിഷം വരെ നിങ്ങളെ ഓർക്കാതെ ഒരു പാട്ടു കേൾക്കാതെ ഉറങ്ങിയ ദിവസം ഉണ്ടായിട്ടില്ല
    ഒരു നടനെയും അല്ല ഒരു വ്യക്തിയെയും ഇതുപോലെ ആരും സ്നേഹിച്ചിട്ടുണ്ടാവില്ല

  • @AnoopSara
    @AnoopSara 5 лет назад +23

    13:15..incredible expression and transformation as Maala aravindan.. മാള അരവിന്ദന്‍ ആയതു കലക്കി.. Miss u മണി ചേട്ടാ

  • @vishnuvishnu215
    @vishnuvishnu215 2 года назад +6

    ഓർമകളിൽ എന്നും മണിച്ചേട്ടൻ ❤

  • @sreejasree4982
    @sreejasree4982 6 лет назад +25

    മറക്കാൻ പറ്റില്ല ചേട്ടായി

  • @sibinignatiouspinheiro4215
    @sibinignatiouspinheiro4215 3 года назад +7

    മണിച്ചേട്ടൻ ഇപ്പോഴും ജീവിക്കുന്നു. മരിച്ചട്ടില്ല

  • @AjeeshKFREEDISHDTHTECH
    @AjeeshKFREEDISHDTHTECH 6 лет назад +24

    Yes he is not died in our heart I love my......

  • @abhinavk.a9036
    @abhinavk.a9036 2 года назад +3

    നടൻ കലാഭവൻ മണിയാണ് മലയാളത്തിൽ സ്വന്തം ശബ്ദത്തിൽ ഏറ്റവും അധികം പാടി അഭിനയിച്ചിട്ടുള്ളത്.🔥 50+songs.
    ഒരു പടത്തിൽ 7 പാട്ട് വരെ പടിയിട്ടുണ്ട് (The guard) [2001] ഈ പടത്തിനു മറ്റൊരു പ്രത്യേകത ഈ പടത്തിൽ മണിച്ചേട്ടൻ മാത്രമേ ഉള്ളു. ലോകത്തിലും ഇന്ത്യയിൽ തന്നെ ഒറ്റ കഥാ പാത്രങ്ങൾ മാത്രമുള്ള ചിത്രങ്ങളിൽ ഒന്നാണിത്.

  • @shareefmuthu3152
    @shareefmuthu3152 6 лет назад +32

    പച്ചയായ കലാകാരന്‍

  • @pranavarmyboy3655
    @pranavarmyboy3655 3 года назад +6

    2021ൽ ക്കാണുന്നവർ ഉണ്ടോ

  • @ijasyuva547
    @ijasyuva547 3 года назад +5

    2021ൽ കാണുന്നവരുണ്ടോ

  • @nisarclt4615
    @nisarclt4615 6 лет назад +7

    Eppolum ishtapetta nadan(manushyan) nadan aayad kond ariyappettu...allel ee mani muthine aarum thirichariyillayrnu..nadanenna manichettenekkal enikum ee sadaa manushyeneyan ishtam😍😍😍 miss u manichettaa

  • @abhinavk.a9036
    @abhinavk.a9036 2 года назад +2

    Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer,good stage performer and best stage entertainer good human being, humble person,real life hero. Auto driver to south indian super star
    Love you mani chetta. 💖💔

  • @abhinavk.a9036
    @abhinavk.a9036 2 года назад +1

    സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ള സിനിമകളിൽ . 💔😔😢

  • @sajansasidharan7671
    @sajansasidharan7671 8 лет назад +29

    Love you mani chetta

  • @rashikhan5091
    @rashikhan5091 5 лет назад +19

    മറക്കാൻ കഴിയുന്നില്ല

  • @statusmakerownh_r_6106
    @statusmakerownh_r_6106 2 года назад +1

    ഈ കാലം ഒക്കെയും ഓർക്കുവാനും കേൾക്കുവാനും ഒരുപിടി നല്ല ഗാനങ്ങളും ഓർമ്മകളും തന്നിട്ടാണ് മണി ചേട്ടൻ നമ്മെ വിട്ടു പോയത് മരിച്ചിട്ട് അഞ്ചു കൊല്ലമായി എന്നും മലയാളികൾ മണിച്ചേട്ടനെ ഓർക്കാത്ത ഒരു ദിവസങ്ങളില്ല അത് ആ മനുഷ്യൻ ചെയ്തു വെച്ച നന്മകളാണ് അഭിമാനത്തോടെ ഞാൻ പറയും പാവങ്ങളുടെ കണ്ണീര് ഒപ്പാൻ ഒരു ദൈവം ഉണ്ടായിരുന്നു അങ്ങ് ചാലക്കുടിയിൽ

  • @drishyaprasannan5489
    @drishyaprasannan5489 5 лет назад +5

    Who told, you are not glamour? Mani chetta you are the lovely and handsome , the grate man....

  • @joyaloj4741
    @joyaloj4741 2 года назад +2

    മണി ചേട്ടൻ മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാവില്ല 🥺🥺

  • @abhinavssabhinav6831
    @abhinavssabhinav6831 3 года назад +3

    മണിച്ചേട്ടൻ ല്ലാത്ത ചാലക്കുടി 😭

  • @rafeeqnassena9946
    @rafeeqnassena9946 5 лет назад +22

    മുത്തേ എന്തിനാ പോയെ..........

  • @priyeshkakkidikkal1593
    @priyeshkakkidikkal1593 6 лет назад +8

    Really miss you മണിച്ചേട്ടാ......

  • @prathibapa69
    @prathibapa69 2 года назад +1

    ഞാനും മണിച്ചേട്ടനെ പോലെ തന്നെപക്ഷെ ചില കാര്യങ്ങൾ പറയേണ്ട സമയത്ത് പറഞ്ഞിരിക്കണം. എന്നും യുദ്ധം ഒരാൾക്ക് വേണ്ടിയുള്ളതാണ്
    MANiCHETTAN ഉയിർ 🤍🤍🤍🤍🤍

  • @hakeembhaai--8432
    @hakeembhaai--8432 6 лет назад +14

    മണി ചേട്ടന് പ്രണാമം

  • @s___j495
    @s___j495 3 года назад +2

    മണിച്ചേട്ടനെ ഒരുപാട് miss ചെയുന്നു 😢😢😢

  • @rameshpv3676
    @rameshpv3676 8 лет назад +4

    a true legend.....a life lived with love friendship..charity and art..... pranamam.....

  • @cheriyanjoseph3048
    @cheriyanjoseph3048 Месяц назад

    കലാഭവൻ മണി ആണ് ഏറ്റവും നല്ല സിനിമ നടൻ ഇന്ത്യയിലെ, 💐👌🏻👌🏻

  • @midhunvikas8706
    @midhunvikas8706 6 лет назад +8

    experience with vijaykanth...sooper

  • @sajithsajith1942
    @sajithsajith1942 2 года назад +3

    നല്ല മനുഷ്യൻ 👌❤️

  • @vijayshripal5068
    @vijayshripal5068 3 года назад +4

    മണി ചേട്ടൻ മരിച്ചിട്ടില്ല

  • @abintanmod9461
    @abintanmod9461 5 лет назад +42

    126 ആളുകൾ ഡിസ്‌ലൈക്ക് ചെയ്തതിരിക്കുന്നു ... നീയൊക്കെ മനുഷ്യരാണോടാ...

  • @sheetalnair4057
    @sheetalnair4057 8 лет назад +18

    miss u .. manichetta ...

  • @abhisheksadasivan6396
    @abhisheksadasivan6396 3 года назад +2

    2021 ee video kanunavr like adi

  • @sijojohniverkala5657
    @sijojohniverkala5657 5 лет назад +3

    മറക്കില്ല മണിച്ചേട്ടാ

  • @anuraj750
    @anuraj750 3 года назад +3

    2021 still yuh lives in our minds
    Manichettaaa

  • @domridervlogs3634
    @domridervlogs3634 3 года назад +2

    മണിച്ചേട്ടൻ വല്യ ഒരു missing തന്നെയാണ് 🌹🌹🌹❤❤❤

  • @renjithpsavu5070
    @renjithpsavu5070 6 лет назад +10

    love u manichetta

  • @sijusebastian7816
    @sijusebastian7816 8 лет назад +11

    Miss u Maniyetta

  • @id2801
    @id2801 3 года назад +3

    Manichettan🔥💜

  • @vigneshnair9724
    @vigneshnair9724 8 лет назад +5

    Paavam manichettan. avasanathe kure interviewkalil maranathe kurich palappozhum paranjirinnu. deivathinte kaikalil swanthamayi erikkunnundakum

  • @KL-if3ke
    @KL-if3ke 4 года назад +1

    Mani chettan kidu look

  • @firosmalayath1078
    @firosmalayath1078 8 лет назад +28

    Nashtam 😢

  • @jyothishb9975
    @jyothishb9975 2 года назад

    കലാഭവൻ മണി യുടെ സഹോദരിയായി പൂർണിമ അഭിനയിച്ചിട്ടുണ്ട്
    വല്യേട്ടൻ

  • @ajikichu4563
    @ajikichu4563 3 года назад +1

    2021 ഇൽ കാണുന്നവരുണ്ടോ

  • @akashks5448
    @akashks5448 6 лет назад +6

    We miss u manicheettaaa😢

  • @sathyanair5439
    @sathyanair5439 Год назад +1

    Great Artist, missing 😢❤

  • @ratheeshpr7442
    @ratheeshpr7442 6 лет назад +4

    Manichetta super

  • @FAISALCMAITHEEN
    @FAISALCMAITHEEN 8 лет назад +28

    kannu nirayunnu

  • @sangeethdas8565
    @sangeethdas8565 8 лет назад +7

    misss uuuuuu maniyettaa.....

  • @shinemdas598
    @shinemdas598 6 лет назад +15

    Miss u

  • @diyathakku3951
    @diyathakku3951 5 лет назад +1

    Manichettan suprstar Megastar manichettan super

  • @swathips3706
    @swathips3706 4 года назад +2

    Cloningiloode manichettane thirichu pidikkan patiyengil orikkalum neril kandillengilum ente sahodhrananu iniyoru janmamundengil manichettante sahodhriyayi janmam tharane eeswaraa

  • @usmanabdulrahman5235
    @usmanabdulrahman5235 6 лет назад +10

    I ലൗ മണി ചേട്ടാ

  • @midhunsambasivan2311
    @midhunsambasivan2311 6 лет назад +2

    Marakkilla Manichetta orikkalum ningale love you

  • @ponnusssponnu2302
    @ponnusssponnu2302 5 лет назад

    Manichettante pattu kekkatha orudhivasamilla really miss you chettaaaa

  • @kkpstatus10
    @kkpstatus10 5 месяцев назад +1

    നമ്മുടെ മണിനാദം ❤

  • @prathibapa69
    @prathibapa69 2 года назад

    എന്നും മണിച്ചേട്ട ന്റെ FAN.. 🤍🤍🤍🤍🤍

  • @gokulvj342
    @gokulvj342 5 лет назад +3

    Gift of god

  • @aswathyg8236
    @aswathyg8236 4 года назад +1

    i love you manichettea 💜💜💜

  • @deepakpv3270
    @deepakpv3270 5 месяцев назад

    Manichettanu maranamilla ❤😢

  • @Name_is_KD
    @Name_is_KD 5 лет назад +4

    😢😢😢😊😊😊😢😢😊😊😢😊😊😢 മണി ചേട്ടൻ

  • @sinisoman3122
    @sinisoman3122 5 лет назад +1

    what a Voice Manichettaa

  • @mubeenponnani6026
    @mubeenponnani6026 3 года назад

    Manichettante videos kanumbo ariyathe kannu nirayum mansil oru neettal😥😥😥

  • @KiranKiran-nk1fi
    @KiranKiran-nk1fi 6 лет назад +6

    Marikatha ormayil mani chettan

  • @ayyappadassuresh1187
    @ayyappadassuresh1187 8 лет назад +15

    Ipazum Viswacikkan akunnilla chetta :(

  • @66rashy
    @66rashy 3 года назад +1

    Enthu manushyananu.... ❤️

  • @4bhishek.k
    @4bhishek.k 4 года назад +2

    #manichettan

  • @abhisheksadasivan6396
    @abhisheksadasivan6396 3 года назад +1

    Manichettaaa😔

  • @nishadn2072
    @nishadn2072 5 лет назад +1

    Nammude vazhikatty.miss U.

  • @rifnasck3428
    @rifnasck3428 3 года назад +2

    March 6

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr 5 лет назад +2

    super ormakal

  • @wellnesslife2080
    @wellnesslife2080 5 лет назад +2

    The real superstar

  • @iammalayali759
    @iammalayali759 3 года назад +1

    ഓർമപ്പൂക്കൾ..💐💐

  • @marykuttyjoseph2824
    @marykuttyjoseph2824 5 лет назад +1

    Manichetaaaaaaaaaa

  • @dileepthatthudileepthatthu7878
    @dileepthatthudileepthatthu7878 7 лет назад +3

    manichettaaaaaaaaaa

  • @akshayprakash4387
    @akshayprakash4387 3 года назад +1

    U WILL BE MISSED FOREVER

  • @massrabin8450
    @massrabin8450 7 лет назад +4

    mani chetan

  • @riyazkhn5376
    @riyazkhn5376 5 лет назад +2

    kannu ullapol kanninde vedana ariella ,ad elladappolan adinde vedana ariyum.Adpole anu manichetta epool ellavarum vedanikunnad😢😢😢😌

  • @shabnashibu7340
    @shabnashibu7340 6 лет назад +3

    Manichettan pakaram aarum illa..miss u ..