Cinemaa Chirimaa I Ep 4 with Kalabhavan Mani & Subi Suresh I Mazhavil Manorama

Поделиться
HTML-код
  • Опубликовано: 10 фев 2025
  • In this episode we have Kalabhavan Mani & Subi Suresh as guests.Moni shares the funny story of snake. He imitates the Trissure slang dialogue.Moni sings a song.
    Cinemaa Chirimaa is a superhit comedy show aired on MazhavilManorama in association with MAA (Mimicry Artitsts Association). The show is directed by Director Siddique and hosted by Devika Nambiar. The show met the participation of all comedy actors of Malayalam film industry. Through this show we aim to support aged comedy actors who no longer have means to support their family.
    Mazhavil Manorama is a complete entertainment channel in Malayalam from the Malayala Manorama group.Mazhavil Manorama with its first-of-its-kind content and format, innovative presentation and support of its parent brand Malayala Manorama, has brought about a whole new spectrum of experiences to viewers. Mazhavil showcases reality shows, teleserials, sitcoms, movies and more.The channel has aired/is airing hit fictions such as Amala, Bhagyadevatha, Balamani, Manjurukum Kaalam, Marimayam, Pattu Saree, Parinayam and Thatteem Mutteem. Also, it has in its kitty unparalleled and innovative non-fiction hit properties such as D 4 Dance, Made for Each Other, Ugram Ujjwalam, Midukki, Verutheyalla Bharya, Katha Ithuvare, Onnum onnum Moonu, Take it Easy, Indian Voice, Cinemaa Chirimaa, Comedy Festival etc.Mazhavil Manorama aims to continue entertaining the Malayali audience globally with quality production, unique content and innovative delivery.
    To subscribe to our channel go to: www.youtube.co...
    To go to the show playlist go to : • Cinemaa Chirimaa
    Subscribe to Mazhavil Manorama now for your daily entertainment dose
    www.youtube.com...
    Like us on Facebook
    / mazhavilmanorama.tv
    Twitter
    / yourmazhavil
    Google Plus
    plus.google.co...

Комментарии • 149

  • @MusicLife-f8b
    @MusicLife-f8b Год назад +37

    *മണിചേട്ടന്റെ പെങ്ങള്ട്ടിയും എല്ലാവരെയും കരയിപ്പിച്ചു യാത്രയായി ആദരാഞ്ജലികൾ സുബി ചേച്ചി*

  • @abcdreams640
    @abcdreams640 Год назад +50

    ഈ പ്രോഗ്രാം ഒക്കെ കാണുമ്പോൾ വരെ സന്തോഷം തോന്നാറുണ്ട് , ഇവർ രണ്ടു പേരും നമ്മെ വിട്ടുപോയതുപോലെ തോന്നുന്നില്ല. മണിച്ചേട്ടൻ സുബി ചേച്ചി മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കും. മലയാളികളുടെ മനസ്സ് കീഴടക്കിയ രണ്ടു ആർട്ടിസ്റ്റുകൾ. 🥰🥰🥰🥰

  • @kainadys
    @kainadys Год назад +18

    RIP to these 3 talented performers......🌹

  • @wms-1-
    @wms-1- Год назад +13

    മണിച്ചേട്ടാ.. നിങ്ങളുടെ സിംഹാസനം ഒഴിഞ്ഞുതന്നെ കിടക്കും. ആ സിംഹാസനത്തിൽ ഇരിക്കാൻ
    വേറൊരാൾക്കും കഴിയില്ല. എത്ര കാലം കഴിഞ്ഞാലും.. കാരണം നിങ്ങൾ സകലകലാവല്ലഭനാണ്. അങ്ങനെ ഒരാൾ മലയാള സിനിമയിൽ ഇനി ജനിക്കണം🙏ഇത് അംഗീകരിക്കാൻ പലർക്കും ബുദ്ധിമിട്ടുണ്ടാകും പക്ഷെ യാഥാർഥ്യം ഇതാണ്. ❤️🌹🌹🌹

  • @sujeeshns-ur5pw
    @sujeeshns-ur5pw Год назад +8

    മരിച്ചുപോയ മൂന്നുപേർ ഒരേവേദിയിൽ 🌹🙏ആദരാഞ്ജലികൾ 🙏🌹

  • @manukuttan6826
    @manukuttan6826 Год назад +38

    മണിച്ചേട്ടനും സുബി ചേച്ചിയും രണ്ടു പേരയും ഒരുപാട് ഇഷ്ടം 👆😍😍

  • @geethakr2156
    @geethakr2156 Год назад +6

    പാവം രണ്ടു പേരെയും ഓർമിച്ചു കണ്ടപ്പോൾ വലിയ വിഷമം തോന്നുന്നു. അവരൊക്കെ എന്തിനാ ഇപ്പോഴേ പോയത്. വലിയ നഷ്ടം ആയിപ്പോയി. വലിയ കലാകാരന്മാർ 🙏🙏🙏🙏പ്രണാമം 👍🌹🌹👍👍👍🙏🌹❤❤❤

  • @Rena_r3v
    @Rena_r3v Год назад +16

    മലയാളികളുടെ മനസ്സിൽ എന്നും എപ്പോഴും ഇവർ രണ്ടുപേരും ജീവിച്ചിരിക്കും. ഓർമ്മകൾ ഒരിക്കലും മരിക്കുകയില്ല 😥😥😥

  • @tpvinodtpv
    @tpvinodtpv Год назад +3

    മലയാളിയെ കോമഡിയിൽ ഇത്രയും സ്വാധീനിച്ചൊരു വെക്തി വേറെ ഇല്ല 🙏..ജേഷ്ഠതുല്യനായ മണിയുടെ കൂടെ പോകേണ്ടി വന്ന സുബി യും മലയാളിയുടെ ദുഃഖം.. 💐💐രണ്ടു പേരെയുംഒരിക്കലും മറക്കില്ല.. .ആദരാഞ്ജലികൾ 💐💐

  • @ayoobahmad935
    @ayoobahmad935 5 лет назад +76

    മിസ് യൂ മണി ചേട്ടാ . മണി ഫാൻസ് ലൈക്ക്

    • @manojthomas9359
      @manojthomas9359 5 лет назад +4

      Miss Kalabhavan Mani so much .... what a talented actor !!!! Really sad

    • @sherlyraj5896
      @sherlyraj5896 4 года назад +1

      @@manojthomas9359 i ''

    • @sherlyraj5896
      @sherlyraj5896 4 года назад +1

      @@manojthomas9359 i '''''''റ്റ- റ്റ

    • @sherlyraj5896
      @sherlyraj5896 4 года назад +1

      @@manojthomas9359 6yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy

  • @kl02pramodvlog28
    @kl02pramodvlog28 4 года назад +17

    മണി ചേട്ടൻ മണി ചേട്ടൻ തന്നെ. അല്ലെ ഫ്രണ്ട്. ഞാൻ ഈ പ്രോഗ്രാം 5 വണ്ടം കണ്ടു ഫ്രെണ്ട്സ്

  • @ArchibaldCherian
    @ArchibaldCherian 9 лет назад +21

    Kalabhavan Mani - A great person indeed ! We all Love him and admire him always. (January 01, 1971 - March 06, 2016) - With humble and great regards - Archibald J. Cherian - Kerala.

  • @mafathlal9002
    @mafathlal9002 3 года назад +13

    മണി എന്നും ഒരു നഷ്ടം തന്നെ നമ്മുടെ ഇടയിൽ. എന്നും ഓർക്കാൻ ഒരു പിടി ഓർമ്മകൾ..

  • @maharoofhamzamk
    @maharoofhamzamk 9 лет назад +39

    മണിച്ചേട്ടാനോട്‌ ഇത്രയധികം ഇഷ്ടം തോന്നിയത്‌ ഇപ്പോളാ

  • @thampips8223
    @thampips8223 4 года назад +12

    മണി ചേട്ടനെ പിരിഞ്ഞതിൽ ഉള്ള ദുഖം മരണം വരെ കൂടെ ഉണ്ടാകും

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz7200 4 года назад +15

    ഇത്രയും നേച്ചൊരാളായി അഭിനയിക്കാൻ മണിച്ചേട്ടനെകൊണ്ടേ പറ്റു.

  • @Basheer-zx8xn
    @Basheer-zx8xn Год назад +5

    ഇത് പോലെ ഒരു നടൻ ലോകത്ത് ഇല്ലാ .

  • @rythmncolors
    @rythmncolors Год назад +10

    എന്റമ്മോ ,,തമിഴൻ മലയാളം പറയുന്നതു മണിചേട്ടന് എത്ര പെർഫെക്റ്റ് , എത്ര കേട്ടാലും മതി വരില്ല

  • @KaleshCn-nz3ie
    @KaleshCn-nz3ie Год назад +2

    കൗണ്ടർ തമാശകൾ പറയാൻ മണിച്ചേട്ടൻ തന്നെയാണ് ഹീറോ 👍👍

  • @kichuse234
    @kichuse234 2 года назад +8

    Aarkum sadhikkillaa...ee legend nu pakaramaavaannn
    Miss you Mani chetta

  • @fathimap1203
    @fathimap1203 Год назад +12

    Subi maricha shesham video kanan vannavar undo? So saad 😔 😔

  • @malayali6603
    @malayali6603 4 года назад +10

    മണിച്ചേട്ടൻ പൊളിയാ ....പക്ഷെ .നമുക്ക് നഷ്ടമായി

  • @sinojjohn976
    @sinojjohn976 Год назад +7

    മൂന്ന് പേരും നമ്മളെ വിട്ടുപോയി. 🙏🙏🙏

  • @MM-wy3tz
    @MM-wy3tz Год назад +1

    മരണാനന്തരം മറ്റൊരു ലോകമുണ്ടെങ്കിൽ ഇപ്പോൾ മൂന്നുപേരും വീണ്ടും ചേർന്ന് നിന്നിട്ടുണ്ടാവണം 🌹🌹🌹

  • @sooryatbinu4976
    @sooryatbinu4976 2 года назад +7

    Manichettan pakaram vekanillatha kalakaran💜 love u mani chetta.

  • @aswanthsupru36
    @aswanthsupru36 4 года назад +5

    Malayala cenimayude nikathanavavtha.theera nashttam I miss you manichettaaaaaaaa.......🌷🌷🌷🌷🌷🌷🌷🌷🌷6:9:2020

  • @sajeevsivaram1868
    @sajeevsivaram1868 Год назад +2

    നന്മ നിറഞ്ഞ ആത്മക്കൾ ഇന്നില്ല ❤️❤️❤️ദൈവത്തിനും ഇവരെ ഒക്കെ മതി ❤️

  • @khamarunnisap2807
    @khamarunnisap2807 5 лет назад +11

    Miss you manichetta

  • @ameermoideen589
    @ameermoideen589 Год назад +8

    സുബി സുരേഷ് മരിച്ച ശേഷം ഈ പ്രോഗ്രാം കാണുന്നവർ ഉണ്ടോ..

    • @SabuXL
      @SabuXL Год назад +1

      തീർച്ചയായും ചങ്ങാതീ 👏.
      പാവം രണ്ടു പേരും. എത്രയോ നല്ല നടനം മോഹനം. അല്പായുസ്സികൾ ആയല്ലോ. പ്രണാമം അർപ്പിക്കുന്നു.
      🌹🙏😥

  • @muhammedadiladiladi2442
    @muhammedadiladiladi2442 4 года назад +10

    I realy miss you mani chetta

  • @sabarithakkudu411
    @sabarithakkudu411 4 года назад +5

    അഭിനയിക്കുകയല്ല മണി ചേട്ടൻ..ജീവിക്കുവാ..എന്താ അല്ലെ ആ സ്റ്റേജിൽ പാമ്പിന്റെ കാര്യം പറഞ്ഞു അത് അഭിനയിച്ചു കാണിച്ചു സ്റ്റേജിൽ വീണത്

  • @RajeshChirakkal-c4m
    @RajeshChirakkal-c4m 11 месяцев назад

    3ആളും പോയി ബൂമിന്നു 😥, എന്നാലും ഇന്നും നമ്മളെ ചിരിപ്പിക്കും സന്തോഷിപ്പിക്കും ചെയുന്നു ❤️🥰

  • @saju2453
    @saju2453 Год назад +1

    ഹോ.... സമയം പോയതറിഞ്ഞില്ല. അതാണ് മണി ചേട്ടന്റ മാജിക്‌.. A LEGEND ❤

  • @radhikaan2863
    @radhikaan2863 Год назад +3

    രണ്ട് പേരും പോയല്ലോ..തീരാ നഷ്ടം

  • @athulkrishna275
    @athulkrishna275 5 лет назад +11

    Mani sir. Miss uuuuuu

  • @kaleshcn5422
    @kaleshcn5422 3 года назад +13

    കലാകാരംഗത്ത് വേണ്ടത്ര പരിഗണന ലഭിക്കാത്ത ഒരു കലാകാരൻ..മണിചേട്ടനെ അംഗീകരിക്കാത്തവർ ഇന്ന് അതിന്റെ വില മനസിലാക്കുന്നു...നിങ്ങൾക്ക് കാലം മാപ്പ് തരില്ല....

  • @KaleshCn-nz3ie
    @KaleshCn-nz3ie Год назад

    മണിച്ചേട്ടൻ..സുബി അടിപൊളി സൂപ്പർ 🙏❤️

  • @soorajks8576
    @soorajks8576 5 лет назад +25

    2019ഇൽ കാണുന്നവരുടോ

  • @vibgyorsm5038
    @vibgyorsm5038 Год назад +2

    Three legends non replacable

  • @harishkumar356
    @harishkumar356 2 года назад +8

    46:00 goozebumps.....🤩🤩

  • @vishalvs7265
    @vishalvs7265 Год назад +2

    Manichetan ❤subhi❤ miss u

  • @byletc4377
    @byletc4377 Год назад +1

    എന്ത് രസാ കണ്ടിരിക്കാനും കേൾക്കാനും ദൈവമേ ഇല്ലെന്നു തോന്നുന്നില്ല

  • @minigopal8250
    @minigopal8250 3 года назад +5

    Miss U mani chetta❤

  • @chinnujoy7334
    @chinnujoy7334 Год назад +2

    Both are in heaven🙏🙏🙏

  • @riverosky6408
    @riverosky6408 Год назад +1

    Hff ee frame le 3 perum illa cant believe..❤❤

  • @aravindnair-od3dr
    @aravindnair-od3dr Год назад +2

    ഇതു പോലെ ഇനി ആരുണ്ട് കോമഡി അറിയുന്ന ആൾ. രണ്ടാൾക്കും 🙏🌹🌹🌹🙏പ്രണാമം 🌹🌹

  • @RishadJamshi-im5bj
    @RishadJamshi-im5bj Год назад

    ഈ പ്രോഗ്രാമിൽ സംസാരിക്കുന്നവർ ആരും ഇപ്പൊ ഇല്ല അവർക്ക് നിത്യ ശാന്തി നൽകേണമേ

  • @manoj.aroorvm6941
    @manoj.aroorvm6941 5 лет назад +8

    Manichetta super..
    ..

  • @biniltb6562
    @biniltb6562 10 месяцев назад +1

    👍👍👍👍👍👍👍

  • @prajeeshtk8728
    @prajeeshtk8728 5 лет назад +5

    ente ponnu manichetta miss you

  • @aminasaleem4503
    @aminasaleem4503 2 года назад +2

    Mani ചേട്ടാ missu 😭😭😭😭

  • @vlogplusuk20
    @vlogplusuk20 Год назад +1

    ഇ സ്റ്റേജിൽ കയറിയ എല്ലാവരും നഷ്ടപ്പെട്ടു പോകുന്നു 🤔ഇനി ആര് 🤔

  • @yat1885
    @yat1885 Год назад

    ഈ മൂന്നുപേരും ഇന്ന് ഇല്ലല്ലോഎന്നോർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല..... 😂😂😂

  • @Oolam1988
    @Oolam1988 Год назад

    സമ്മർ ഇൻ ബാത്‌ലഹേം മോനായി അതാരുന്നു സോനാ സോനാ സോങ് പകരായി വേണ്ടിരുന്നേ സൂപ്പർ ആരുന്നേ

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Год назад +1

    Randu pereum orupadu ishtamayirunnu, randu perum ellavareum orupadu sankadapeduthi poyille 😭😭😭♥️♥️♥️🌹🌹🌹🙏🙏🙏. Randu perudeum value aarum manasilakiyilla.

  • @shanavaskk1538
    @shanavaskk1538 Год назад

    മൂന്നു പേരും സ്വർഗത്തിൽ 🌹🌹🌹

  • @maradonarafi
    @maradonarafi 5 лет назад +16

    അടിപൊളി mani fan

  • @sreelakshmi4395
    @sreelakshmi4395 Год назад +5

    മണിച്ചേട്ടൻ സുബിചേച്ചി 🥺🥺🥺

  • @vivekms9937
    @vivekms9937 4 месяца назад

    3 പേരും 😢പോയി ❤😢😢😢😢

  • @akshaymanu4652
    @akshaymanu4652 8 месяцев назад

    മണിച്ചേട്ടൻ ❤️😔

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 года назад +2

    എന്നും ഓർമയിൽ💔

  • @shafiparakkal7466
    @shafiparakkal7466 Год назад +1

    MissYou mani chetta. Subi

  • @sudhikb937
    @sudhikb937 Год назад +1

    മൂന്ന് പേരും ഇന്നില്ല.. 😭

  • @rahuls4915
    @rahuls4915 10 месяцев назад

    3 പേരും 😢😢😢😢🌹🌹

  • @sajeeshayiroor7150
    @sajeeshayiroor7150 4 года назад +5

    Super

  • @arun01000
    @arun01000 10 лет назад +15

    Bro mani amazing

  • @biniltb6562
    @biniltb6562 10 месяцев назад +1

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ardhtechuae4385
    @ardhtechuae4385 8 лет назад +3

    miss you,manichetta...

  • @AnanthakrishnanCR
    @AnanthakrishnanCR 2 года назад +1

    Kalabhavan Mani mariachu ennu arinjapol undaya oru vishamam, vere oru celebrityum nammale vittu poyappol anubavapettilla.... Pandu njn Mani chettante sreelakshmi Enna textile shoppil vechu kandirunnu, oru hi parayan poya ennodu, oru 5- 10 minutes samsarchu.

  • @ramsinaramsi5218
    @ramsinaramsi5218 9 лет назад +5

    devika i love you
    devika i miss you lot

    • @SabuXL
      @SabuXL 4 года назад +5

      ഇവിടെ ദേവിക ആര് ചങ്ങാതീ.ഹോ കഷ്ടം തന്നെ ആണല്ലോ 👍

  • @thashinabduljaleel1391
    @thashinabduljaleel1391 7 дней назад

    3 പേരും ഇന്ന് നമ്മോട് ഒപ്പം ഇല്ല 😢😢😢

  • @johnson-gb1ns
    @johnson-gb1ns 5 лет назад +2

    6:00
    Artistic license
    **************

  • @kishor460
    @kishor460 8 лет назад +16

    mani chetta..oru kalathum marakilla..pakaram vekan avilla onninum..

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 Год назад +2

    Rip mani ,subi

  • @Sirajkj-u8w
    @Sirajkj-u8w Год назад

    3 പേരും ഒരുമിച്ച് 😔😔😔

  • @afsalpcafu4343
    @afsalpcafu4343 10 месяцев назад

    3 artist then memaries

  • @fathimazahora1559
    @fathimazahora1559 8 лет назад +3

    misyou manicheta

  • @sankarant9489
    @sankarant9489 Год назад +2

    Now Subhiyum

  • @Aaamileeeey
    @Aaamileeeey Год назад

    مني 💐

  • @manojdubai2474
    @manojdubai2474 5 лет назад +11

    മണി സർ സുപ്പർ

  • @manuaravindkaravind8425
    @manuaravindkaravind8425 Год назад +1

    Oru frameil 3 perum😢😊

  • @ashwinifuckzzz
    @ashwinifuckzzz 8 лет назад +7

    missu manichetta lov u ummmmmmmaaaaaaaaaaaaaaaaaaaaaaaaaaa

  • @nylavlogs55
    @nylavlogs55 Год назад +1

    3 പേരും പോയി 😢

  • @trustedchoice-rw6md
    @trustedchoice-rw6md Год назад

    Eee moonu perum marich

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 11 месяцев назад

    ഇവർ എല്ലാരും പോയല്ലോ😢😢😢

  • @rajeevjacob532
    @rajeevjacob532 Год назад

    പാട്ട് എഴുതിയ എഴുത്തുകാരെ മനഃപൂർവം മറന്നു കൊണ്ട്, "ഞാനാണ്" എഴുതിയത് എന്ന് എല്ലായിടത്തും മണി പറഞ്ഞു ,..

    • @babypoly1387
      @babypoly1387 4 месяца назад

      Mani palappozhum parayunnath kettittund,pattu ezhuthi tharnnath vere aalaanu ennu. Mani paadiyathu kondannu pattu hit aayathu.

    • @rajeevjacob532
      @rajeevjacob532 4 месяца назад

      @@babypoly1387 ചിലയിടത്ത് അപ്രസക്തമായി പറഞ്ഞിട്ടുണ്ടാവാം....സ്വയം എഴുതിയാണെന് ധ്വനിയിൽ ആണ് മിക്കയിടത്തും പുള്ളി പറയുന്നത്....പുള്ളിയുടെ ജീവിത കഥ വച്ച് മനസിൽ തോന്നിയ പാട്ടുകൾ എന്നാണ് പറയുന്നത്....മണി പടിയത് കൊണ്ട് ഹിറ്റ് ആയി എന്ന് ഒരിക്കലും പറയാൻ പറ്റില്ല....പെട്ടെന്ന് റീച്ച് കിട്ടാൻ സഹയിച്ചിട്ടുണ്ടാവാം.

  • @itz_me_9
    @itz_me_9 Год назад

    3peru nammale vittu poinnu thonnunilla 😢

  • @thariqanwar3186
    @thariqanwar3186 7 лет назад +7

    Mani chetta👍

  • @Jude.b
    @Jude.b Год назад

  • @ashamariamcherian4848
    @ashamariamcherian4848 Год назад

    ഡയറക്ടർ സിദ്ദിഖ്..... ഇദ്ദേഹവും suby യുടെ funeral നു vannaloe

  • @shoukathali4577
    @shoukathali4577 Год назад +1

    9/8/23... ഇന്ന് കാണുന്നവർ like അടിക്ക്

  • @lachu_s2808
    @lachu_s2808 10 месяцев назад

    3 ആളും പോയി 😢😢😒😔

  • @shajahanNesrin
    @shajahanNesrin 21 день назад

    3 perum enu ella 😢

  • @tijojohn218
    @tijojohn218 Год назад +2

    Rip subi

  • @mg7152
    @mg7152 Год назад +1

    😔😔

  • @irshaain4119
    @irshaain4119 8 лет назад +3

    super. .. am miss lot maniyettan

  • @kingszzkingszz5425
    @kingszzkingszz5425 8 лет назад +5

    i miss you

  • @savionentertainment6102
    @savionentertainment6102 Год назад

    😂❤

  • @yaasararu
    @yaasararu Год назад

    Rand perum marichu😢😢😢

  • @tpvinodtpv
    @tpvinodtpv Год назад

    രണ്ടാളും പോയി.. 😟പാവം..😢