Njanontaliyanum Koody | Kalabhavan Mani Super Hit Songs | Nonstop Remix

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 904

  • @sureshkr-u8r
    @sureshkr-u8r Год назад +145

    സല്ലാപം മുതൽ മണി ചേട്ടന്റെ എല്ലാ സിനിമകളും പാട്ടുകളും ഞാൻ കണ്ടിട്ടും കേട്ടിട്ടും ഉണ്ട് ഇതുപോലെരു പ്രതിഭ എനി ഉണ്ടാവില്ല അത്രക്കും നല്ലൊരു നടനും ഗായകനും ആയിരിന്നു നമ്മുടെ കലാഭവൻ മണി പ്രണാമം മണീ....🙏🙏🙏🌹

  • @midhunm2732
    @midhunm2732 2 месяца назад +242

    ഈ വർഷവും ഓണത്തിന് മണിചേട്ടന് ഒപ്പം 2024🫂🫂

  • @Arun-u2l
    @Arun-u2l 2 месяца назад +47

    എത്ര വർഷം ആയാലും മണി ചേട്ടൻ ഇല്ലാതെ ഒരു ഓണം പോലും ഇല്ല... ❤

  • @bindum2941
    @bindum2941 6 месяцев назад +95

    മരിച്ചിട്ടും മറക്കില്ല നാടൻ പാട്ടിന്റെ മണിനാദം 🙏🌹❤

  • @janeebmanjus4043
    @janeebmanjus4043 10 месяцев назад +153

    മണിച്ചേട്ടന്റെ പാട്ടുകൾ അന്നും ഇന്നും എന്നും സൂപ്പറാ ❤❤

    • @guppymon_
      @guppymon_ 10 дней назад

      പിന്നല്ലാതെ 🔥

  • @sudharmmasivan3844
    @sudharmmasivan3844 4 месяца назад +48

    ഒരിക്കലും നിലയത്കാത്ത മണി നാദം . 🙏🏻🙏🏻🌹🌹നല്ല ഒരു മനസിന്റെ ഉടമ ആയിരുന്നു മണി മലയാള മനസിൽ ഒരിക്കലും മറക്കാൻ ആവാത്ത മണി നാദം .മണി എന്ന എത്ര ആയാലും മണി ഒരു കലാകാരനെ മലയാളികൾക്ക് പെട്ടന്ന് മറക്കാൻ പറ്റില്ല മണി എന്ന കലാകാരനെ ഇപ്പഴും ഓർക്കുന്ന ഒരുപാട് മനുഷ്യർ ഉണ്ട്. 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

    • @rajeshchalil9557
      @rajeshchalil9557 4 месяца назад

      സിനിമ ആണേലും പാട്ട് ആണേലും എന്താ ഒറിജിനാലിറ്റി ❤❤❤❤

    • @HussainKallara
      @HussainKallara 4 месяца назад

      ഉണ്ട്

  • @RenjiniKk
    @RenjiniKk Месяц назад +14

    മണിചേട്ടൻ തകർത്തു 👌👌 ഈ പാട്ട് കേട്ട് മണിചേട്ടനെ ഓർകാം 🙏🙏🙏🙏🙏🙏🙏🌹

  • @iam6330
    @iam6330 7 месяцев назад +120

    മണി ചേട്ടനെ ദൈവം പെട്ടന്ന് കൊണ്ട് പോയതിൽ ഇന്നും ദൈവത്തോട് എനിക്ക് ദേഷ്യ. എന്റെ ഇഷ്ട നടനാ 😭😭😭😭... മണി ചേട്ടന്റെ പാട്ടിനെ വെല്ലാൻ മറ്റൊരാൾക്കും കഴിയില്ല. ഏത് function ആയാലും പ്രോഗ്രാം ആയാലും മണിയേട്ടന്റെ പാട്ട് വെച്ചാൽ നമ്മൾ എല്ലാം മറന്നു അതിൽ മുഴുകി താനെ തുള്ളി പോവും... അത്രയും സൂപ്പർ പാട്ടുകൾ ആണ് 👍🏻👍🏻👍🏻

  • @tinsm.s7741
    @tinsm.s7741 11 месяцев назад +25

    എന്തിനാ മണിച്ചേട്ടൻ നല്ലവനും എല്ലാവരെയും സഹായിക്കുന്നവനുമായിട്ട് givichathu oru dhushttanayittu givichayirunnenkil ippozum givikkathillayirunno manichetta

  • @anoopvayala2047
    @anoopvayala2047 2 месяца назад +118

    ഹാപ്പി ഓണം.ഈ തിരുവോണതിന് ആരെങ്കിലും കേൾക്കാൻ ഉണ്ടോ? ഒരുപാട് മിസ്സ്‌ ചെയ്യുന്നു.

    • @radheeshredheesh8691
      @radheeshredheesh8691 2 месяца назад +4

      Yes

    • @KL-jo5xk
      @KL-jo5xk 2 месяца назад +3

      നമ്മളുണ്ട് ബ്രോ

    • @reshmik.r761
      @reshmik.r761 Месяц назад +3

      Eppolum kelkum.....ഒരിക്കലും മറക്കാൻ പറ്റില്ല....

    • @AneeshS-h1i
      @AneeshS-h1i 6 часов назад

      11:07 11:08 12:06 12:16 12:18 12:41 12:43 12:43 12:46 12:47

  • @ChandranChazhu
    @ChandranChazhu 5 месяцев назад +42

    സത്യം പറയാമല്ലോ മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു. എത്ര കാലം കഴിഞ്ഞാലും മറക്കാൻ കഴിയില്ല ഓരോ കേരളീയന്റെയും മനസ്സിൽ മായാതെ മറക്കാതെ ആ മണിക്കിലുക്കം നിലക്കുകയില്ല. മണിച്ചേട്ടാ കേൾക്കുന്നില്ലേ ഞങ്ങളുടെ സങ്കടം

  • @Saneesh2K23-dr1kr
    @Saneesh2K23-dr1kr 15 дней назад +5

    മണിച്ചേട്ടൻ്റെ ഓർമകൾക്കും പാട്ടുകൾക്കും മരണമില്ല ❤🥺

  • @lg24det
    @lg24det 4 месяца назад +37

    This song was being played at the India vs Australia cricket game at St. Lucia - Darren Sammy Stadium on June 26th 2024. I was thrilled and happy to hear this at an international event. Music has no boundaries ❤❤❤

  • @dd-pv1hp
    @dd-pv1hp 2 месяца назад +9

    ഓണത്തിനും ടൂർ പോകുമ്പോഴും ഇതില്ലാതെ ഒരു ആഘോഷം ഇല്ല 🎉😊

  • @BABUVAIPIL
    @BABUVAIPIL 6 месяцев назад +27

    എന്താ power😁👍💕💕പകരം വെക്കാൻ ആരും ഇല്ല 😢😢

  • @Shastacreation
    @Shastacreation 9 месяцев назад +158

    എത്ര വർഷം കഴിഞ്ഞാൽ ആ മണിനാദം എന്നും നമ്മളിൽ തന്നെ ഉണ്ടാകണം..!🙏🏻😢🌹🌹❤

  • @udayanuday3245
    @udayanuday3245 8 месяцев назад +16

    Night mood off avumpo kelkumpol ulla relax ❤ maniyetta uyir

  • @JyotishJ-l9e
    @JyotishJ-l9e Год назад +131

    ഇതിന്റെ ഒന്നാമത്തെ പാട്ട് കേൾക്കുമ്പോൾ മനസിലാകും മണിച്ചേട്ടൻ ഇപ്പോഴും നമ്മോടൊപ്പമുണ്ടെന്ന് ❤️❤️

    • @sajithanived3084
      @sajithanived3084 11 месяцев назад +7

      മണിച്ചേട്ടൻ ജീവിച്ചിരിപ്പുണ്ട് കേരളീയരുടെ മനസ്സിൽ 🌹🌹

    • @rahulravanan
      @rahulravanan 7 месяцев назад +1

      മണി ചേട്ടൻ മരിച്ചിട്ടില്ല. മണിചേട്ടനു മരണമില്ല❤

  • @MithraMithra-hv8cn
    @MithraMithra-hv8cn Год назад +19

    ethra new genaration aanengilum nammada mani ettanta pattu setaaaaaaaaaa...... ❤️❤️❤️

    • @vishnusachu4730
      @vishnusachu4730 11 месяцев назад +1

      Pinala manichettan uyirr😢💘💘🥵😘😘

  • @niceprintofset5629
    @niceprintofset5629 Год назад +31

    മണിച്ചേട്ടൻ 🥰🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻y🙏🏻t🙏🏻🙏🏼😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰 ലവ് യു manichettaa

  • @shintoantony8318
    @shintoantony8318 2 месяца назад +13

    മണിച്ചേട്ടാ നിങ്ങൾക്കൊരിക്കലും മരണമില്ല 😢😢😢

  • @Dutchukaran
    @Dutchukaran 11 месяцев назад +87

    ആർക്കും അനുകരിക്കാൻ പറ്റാത്ത സാനം
    മണി ചേട്ടൻ 😢

  • @omanasasi9499
    @omanasasi9499 5 месяцев назад +80

    ഇത്രയും നല്ല മണി മുത്തിന് ദൈവം പെട്ടന്നു കൊണ്ടുപോയതിൽ തീർത്താ തീരാത്ത ദുഃഖമാണ് നമ്മുടെ മലയാളികളുടെ മനസ്സിൽ❤❤❤❤❤❤

  • @mohananek7830
    @mohananek7830 10 месяцев назад +31

    നരകിച്ച് മരിക്കുമ്പോൾ എല്ലാവർക്കും ഭാരമാകും. ഓർക്കാൻ ആരും ആഗ്രഹിക്കില്ലാ. ഈ മണിനാദം ഓർക്കും ഏതുകാലത്തു o. മറക്കില്ലാ. ഒരിക്കലും

  • @shajijcbpavumba4345
    @shajijcbpavumba4345 Год назад +96

    പകരക്കാരനില്ലാത്ത പോരാളി 😰💓💓

  • @renjuthottathilabraham8996
    @renjuthottathilabraham8996 Год назад +60

    Hoh powli entha voice..entha energy ...king❤

  • @saiju1979
    @saiju1979 11 месяцев назад +272

    മണിച്ചേട്ടൻ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ😢😢😢

    • @AbhilashKv-hp3xg
      @AbhilashKv-hp3xg 4 месяца назад +8

      Yes

    • @annieajayan8735
      @annieajayan8735 2 месяца назад +5

      ശരിയാ

    • @rajithasandhosh3818
      @rajithasandhosh3818 2 месяца назад +3

      😭😭😭😭

    • @Asna-x9p
      @Asna-x9p 2 месяца назад +1

      Yes 😢😢😢

    • @shinoopm856
      @shinoopm856 Месяц назад

      ഒന്നും പറഞ്ഞിട്ട് കാര്യമില്ല.ദൈവത്തിൻ്റെ 😡😡😡

  • @MichealAntony-s9w
    @MichealAntony-s9w 2 месяца назад +3

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നു.... 😊പിന്നെ ഡാൻസ് കളിക്കാൻ പറ്റിയ songa.....❤❤❤

  • @padmanabhanerumakkadan7574
    @padmanabhanerumakkadan7574 Год назад +179

    സിനിമാ മേഖലയിൽ നിന്ന് ഒരുപാട് മഹാരഥന്മാർ നമ്മെ വിട്ടു പിരിഞ്ഞിട്ടുണ്ട്, അവരോടെല്ലാം, ബഹുമാനവും, ആദരവും നമ്മളുടെ മനസ്സ് നിറഞ്ഞ് നിൽക്കുന്നുണ്ട്, എന്നാൽ കലാഭവൻ മണിയെ പോലെ ഇത്രയും ആഴത്തിൽ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരാൾ എന്റെ മനസ്സിൽ ഇല്ല, ഓരോ പാട്ടുകേൾക്കുമ്പോഴും, ഇപ്പോഴും മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത ഒരുവിങ്ങലാണ്,,

    • @vinayakgv7726
      @vinayakgv7726 Год назад +4

      Satyam

    • @rajeshreshma2887
      @rajeshreshma2887 Год назад

      1q$@@@@@#@#¢

    • @MohammadEyas-ii8yp
      @MohammadEyas-ii8yp 10 месяцев назад +2

      Mani miss iam Malappuram 😢😢😢😢

    • @nibinn6894
      @nibinn6894 10 месяцев назад +1

      ❤❤❤

    • @manojmanoj4695
      @manojmanoj4695 10 месяцев назад

      😮uuUiuuuuuuu❤️uuu❤️❤️uuuuuuuuuuuu❤️u❤️u❤️❤️😅u❤️😅u😅😅u❤️😅❤️uu❤️😅uuuu😅uuu😅❤️😅❤️uyuuuuuuuuuuuuuuu😅😅uu😅😅u😅uu❤️uuuguuug❤️❤️uuu❤️u❤️❤️u❤️😅u😅😅u❤️uuuu❤️😅u❤️❤️u❤️uuu❤️❤️❤️uuguuu❤️uugguguuuguuuu❤️uuuugguuuuu❤️uuuuuug❤️❤️❤️gguuug❤️uuuugggugu❤️❤️❤️uu❤️uuuuuu❤️u❤️❤️uggggf❤️g❤️ugg❤️❤️uuug❤️❤️❤️v❤️ugguiuuiuuiuuuvuuuu❤️❤️❤️❤️gu❤️guugiiuuuu❤️cggggggvgúgggguuugg❤️gu❤️ഉഗ് uuu❤️ഉതുപ്റ്ഗ്ഗ്ഗ് ഗ്ഗ്‌ യൂവ് ഗുറ്റ്യൂകപ്റ്റ്റ്റ്റ്റ്റ്യൂട്ട്വുറ്റ്യൂവ്ഗവ്ഗവ്ഗ് വി ഗ്ഗവങ് guuuu❤️ivu👌ഉവു gvu👌ഉണ്ഗ്ഗ്ഗ് വകവ്വ്‌ uvuu❤️ജിവിങ് ❤️❤️യു gyybjk😊?ooooooooooo😊oooooo😊o😊oo😊ooooo😊😊😊😊 7:52 😅😅😅😅😅😅😅😅

  • @satheeshmohan4348
    @satheeshmohan4348 3 месяца назад +6

    സാധാരണക്കാരനൻ്റെ...മനസ്സു മനസ്സിലാക്കിയ മനുഷ്യൻ...!❤❤❤❤

  • @Najmivinu
    @Najmivinu Год назад +160

    മണി ചേട്ടൻ നമ്മുടെ മനസിൽ ഇപ്പോഴും ജീവിക്കുന്നുണ്ട് 😢😥😘

  • @kukkru311
    @kukkru311 3 месяца назад +131

    2024 ജൂലൈ 20 ❤️
    എന്നെപ്പോലെ.. Nostalgia
    ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടോ 😊❤ ഭൂമിയിൽ മനുഷ്യൻ ഉള്ളിടത്തോളം കാലം.. അവരുടെ ഓർമയിൽ ഉണ്ടാകും
    മണിച്ചേട്ടൻ.. ഇല്ല മരിച്ചിട്ടില്ല ജീവിക്കുന്നു ജന ഹൃദയങ്ങളിൽ 🌹❤️🌹

  • @najeebshamnashamna4376
    @najeebshamnashamna4376 Год назад +28

    മണിച്ചേട്ടൻ undayirunnengil😢😢😢😢😭😭😭

  • @etoelectrotechinalofficer6286
    @etoelectrotechinalofficer6286 2 месяца назад +13

    ഇപ്പോഴും എപ്പോഴും മരണം വരെ കൾക്കും കേട്ട് കൊണ്ട് ഇരിക്കും...❤

  • @akshaybabu5523
    @akshaybabu5523 2 месяца назад +13

    Imagine he conduct a live show in 2024
    Chumma 💎🔥🔥🔥💥

  • @ganeshtanur5033
    @ganeshtanur5033 Год назад +34

    ഓർമ്മിയ്ക്കാനൊരു മണി നാദം

  • @jaya-tf9ve
    @jaya-tf9ve 5 месяцев назад +7

    എന്താ പാട്ട്... 🥰🥰🥰
    മലയാളത്തിന് തീരാനഷ്ടം 🙏💔🥺

  • @MUHAMMADSUHAIMK
    @MUHAMMADSUHAIMK 6 месяцев назад +9

    Mani chetante song 👌 egane paadiyaalum adipowli

  • @unnikrishnanunni1121
    @unnikrishnanunni1121 Год назад +30

    മണി ഞങ്ങളുടെ മസിൽ എന്നും ജീവിക്കും

  • @aiswaryavijayan95
    @aiswaryavijayan95 4 месяца назад +14

    Kalabavn manide pattu kekumbo sangdam ondu.... 😢😢 2024 ..... Um kelkknu

  • @RajeshKumar-lg3rk
    @RajeshKumar-lg3rk 4 месяца назад +25

    ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ച t20 മാച്ചിൽ westindies ലെ സ്റ്റേഡിയത്തിൽ ഈ പാട്ട് കേട്ടപ്പോൾ ഉണ്ടായ അല പറഞ്ഞറിയിക്കാൻ വയ്യ. .....

    • @Anandhu.nair00000
      @Anandhu.nair00000 2 месяца назад +3

      സഞ്ജു സാംസൺ പറഞ്ഞിട്ടു ഇട്ടത് ആണ് അന്ന് അവിടെ

  • @linesh9351
    @linesh9351 4 месяца назад +83

    ഇന്ന് ഈ പാട്ട് കേൾക്കാൻ വന്നവര് ആരൊക്കെ

    • @RenjithRenjithm-w9w
      @RenjithRenjithm-w9w Месяц назад

      Fghwweeey👍es😂😂👌😂👍yu👍👍👍👍👍👍👍👍👍👍ggyu7uuuw

  • @RafeekPj
    @RafeekPj 4 месяца назад +6

    ചീരപ്പാട്ട് 😍😍😍😊✌️✌️✌️😍🥰❤️❤️❤️
    മണിച്ചേട്ടൻ 😍😍u🥰🥰🥰

  • @jishnuchikku94
    @jishnuchikku94 4 месяца назад +8

    മണി ചേട്ടന്റെ പാട്ടിനു ശേക്ഷം രോഹിത് അടിച്ച് കാങ്കരുസിനെ കൂട്ടിൽ കേറ്റി 🔥

    • @ManavMV
      @ManavMV 4 месяца назад

      Avide paattu vechirunno

  • @arunbaby8926
    @arunbaby8926 4 месяца назад +7

    ❤ഉയിര് songs mani ചേട്ടൻ 🥰

  • @gokulck6236
    @gokulck6236 8 месяцев назад +14

    Oru sakalakala vallbhan❤❤❤❤❤

  • @SambhuSaravana
    @SambhuSaravana 2 месяца назад +76

    2024 ഓണത്തിന് കേൾക്കുനവരുണ്ടോ❤

    • @shariahal
      @shariahal 2 месяца назад +4

      കേട്ടുകൊണ്ടിരിക്കുന്നു

    • @ashikrajeesh7008
      @ashikrajeesh7008 Месяц назад +2

      Yes

  • @deepuvishvanath3613
    @deepuvishvanath3613 Год назад +23

    Onam ennal manichettante naadan paatukal ❤

  • @Vismaya_vlog
    @Vismaya_vlog 5 дней назад +9

    2024 Kanunavar undoooyi😅

  • @umaAmma-t6q
    @umaAmma-t6q Год назад +18

    മണി ഒരു പൊന്നൻ 😍🥰👌😢👌

  • @gibinkthomas7011
    @gibinkthomas7011 Год назад +15

    Kalaban manichetane orupaadu Miss cheyunu
    Etra nalla oru kalakaran arunnu
    A legend we will never get that old days ....
    Cheyta movies ,ithupolulla manassil niranju nikuna songs iloode ennum jeevikum
    Chalakudikaran njangal de mani chettan❤❤😊

  • @ShanuSha-jj4em
    @ShanuSha-jj4em 7 месяцев назад +11

    മലയാളത്തിനു തീരാ നഷ്ടം 😔😔😔😢

  • @MusthafaTp-zh1qt
    @MusthafaTp-zh1qt 2 месяца назад +3

    ഈ ഓണത്തിനും മണി ചേട്ടന് ഒപ്പം🥰

  • @sreejithh8994
    @sreejithh8994 Год назад +15

    മണിചെട്ടൻ ഉയിർ 😭😭😢😥💔💔💔

  • @Rafee---986
    @Rafee---986 5 месяцев назад +5

    2024 ennalla manichettante paatuum sound um ennum super aann . Marichaalum maayatha manushyan .❤

  • @keerthikeerthi4797
    @keerthikeerthi4797 Год назад +24

    Miss u 😢മണി ചേട്ടായി 🌹🌹💐💐😢❤❤

    • @sureshkp8165
      @sureshkp8165 8 месяцев назад

      O9999oooiiiuùytfeewerrrrrtyyu666665þt555⁵ttþ😢😮😅😊🎉🎉🎉 6:34 🎉🎉🎉🎉0009876665⁴re444⁴

    • @chaplin1669
      @chaplin1669 8 месяцев назад +2

      അതിനു് pulli engum പൊയില്ലല്ലോ ❤❤❤

  • @SanjuCSSiju
    @SanjuCSSiju Год назад +10

    Super song adipoli ahnakil like adi

  • @MuhammedShafeek-fb3fk
    @MuhammedShafeek-fb3fk 5 месяцев назад +4

    മലയാളത്തിന്റെ നഷ്ടം മണി ചേട്ടൻ

  • @revathyarun3620
    @revathyarun3620 6 месяцев назад +6

    സൂപ്പർ ഗുഡ് സോങ് ❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @felixroy1147
    @felixroy1147 5 месяцев назад +6

    ഞാനേ ന്‍റ്ളിയനും കൂടി
    വീട്ടു പറബേല്‍ പോകുമ്പോള്‍
    വീട്ടു പറമ്പത്തൊരു ചേനത്തണ്ടന്‍
    ചേനത്തണ്ടന്‍ ചീറ്റികൊണ്ട്
    പാഞ്ഞടുത്തു വന്നപ്പോള്‍
    കുറുവടിപോലൊരു ചെറുവടി
    കൊണ്ടെന്നമ്മോശന്‍ വന്നേ
    ഞാനേ ന്‍റ്ളിയനും കൂടി
    വീട്ടു പറബേല്‍ പോകുമ്പോള്‍
    വീട്ടു പറമ്പത്തൊരു ചേനത്തണ്ടന്‍
    ചേനത്തണ്ടന്‍ ചീറ്റികൊണ്ട്
    പാഞ്ഞടുത്തു വന്നപ്പോള്‍
    കുറുവടിപോലൊരു ചെറുവടി
    കൊണ്ടെന്നമ്മോശന്‍ വന്നേ
    ഓ തിത്തിതാര തിത്തിതെയ്
    തിത്തൈ തകതെയ് തെയ്തോ
    ഓ തിത്തിതാര തിത്തിതെയ്
    തിത്തൈ തകതെയ് തെയ്തോ
    വെള്ളക്കാരന്‍ സായ്പ്രമ്പാക്കന്‍
    വല്ലാത്തൊരു സൂത്രക്കാരന്‍
    തേരട്ടപോലൊരു തീവണ്ടിയല്ലേ
    കൂകിപായണത്
    വെള്ളക്കാരന്‍ സായ്പ്രമ്പാക്കന്‍
    വല്ലാത്തൊരു സൂത്രക്കാരന്‍
    തേരട്ടപോലൊരു തീവണ്ടിയല്ലേ
    കൂകിപായണത്
    ഓ തിത്തിതാര തിത്തിതെയ്
    തിത്തൈ തകതെയ് തെയ്തോ
    ഓ തിത്തിതാര തിത്തിതെയ്
    തിത്തൈ തകതെയ് തെയ്തോ
    കാര്യം നടത്താന്‍ നാട്ടാര്
    തൂക്കികൊല്ലാന്‍ മയിഷ്രെറ്റ്
    അന്നേ നമ്മള്‍ കൊണ്ടോകും
    കോയിക്കോട്ടേക്ക്
    കാര്യം നടത്താന്‍ നാട്ടാര്
    തൂക്കികൊല്ലാന്‍ മയിശ്രേറ്റ്
    അന്നേ നമ്മള്‍ കൊണ്ടോകും
    കോയിക്കോട്ടേക്ക്
    ഓ തിത്തിതാര തിത്തിതെയ്
    തിത്തൈ തകതെയ് തെയ്തോ
    ഓ തിത്തിതാര തിത്തിതെയ്
    തിത്തൈ തകതെയ് തെയ്തോ
    ഓ തിത്തിതാര തിത്തിതെയ്
    തിത്തൈ തകതെയ് തെയ്തോ
    ഓ തിത്തിതാര തിത്തിതെയ്
    തിത്തൈ തകതെയ് തെയ്തോ

  • @Antosiah
    @Antosiah День назад

    ഹോ എത്രയോ വർഷം നമ്മളെ ചിരിപ്പിക്കാൻ വേണ്ടിയിരുന്ന ഒരു മനുഷ്യനായിരുന്നു..!! ആ നഷ്ടം മലയാളികൾക്ക് പറഞ്ഞ അറിയിക്കുന്നതിനും അപ്പുറമാണ്.. എന്തൊരു പ്രതിഭ ആയിരുന്നു അദ്ദേഹം...😊

  • @kadayadi_x
    @kadayadi_x 4 месяца назад +8

    2024 T20 world cupil Rohit four adichappo ee song aanu play aakkiye

  • @ratheeshmarar4276
    @ratheeshmarar4276 Месяц назад +2

    💖 എന്നും മണി ചേട്ടനോടൊപ്പം 💖

  • @melakoottam4905
    @melakoottam4905 27 дней назад +9

    എല്ലാ വർഷവും മണിച്ചേട്ടനൊപ്പം 2024 ഒക്ടോബർ ❤❤❤

    • @riyasrahim4592
      @riyasrahim4592 27 дней назад +1

      🤍🤍🤍🤍
      Bro ഞാൻ home teatril ittekua😍

    • @anjaliliju
      @anjaliliju 27 дней назад +1

      Njgl JBL😍

  • @unnisgamings7293
    @unnisgamings7293 10 месяцев назад +10

    Annum innum mani chettan is king

  • @AnnamalayShunmugam
    @AnnamalayShunmugam Год назад +32

    truly a legend with his style of music & his heart wrenching songs. Just toooooo good. Everytime i listen to his songs, i get so engrossed. Proud to be an Indian....

    • @2424675
      @2424675 Год назад

      qqq ahh aaà

    • @2424675
      @2424675 Год назад +2

      Àaaa

    • @dileeshggangadharan8129
      @dileeshggangadharan8129 Год назад

      😊😊

    • @basheerbarzamol209
      @basheerbarzamol209 10 месяцев назад

      Q😊😊😊😊q😊😊q😊à😊😊😊😊aa😊😊😊😊😊😊😊😊😊😊😊😊😊😊qWWWWawae😊awea❓❓eawa❓qWaaEAeaaaeaeaaaeaeae​@@dileeshggangadharan8129

  • @inaayajannath
    @inaayajannath 2 месяца назад +5

    2030 യിൽ കാണുന്നവർ ലൈക് അടിക്ക് 😍

  • @harilal3598
    @harilal3598 8 месяцев назад +345

    2024 ഇ പാട്ട് കാണുന്നവർ ലൈക്ക് അടി💞💞💞💞💞KL35

    • @Vipintnarayanan
      @Vipintnarayanan 7 месяцев назад +13

      ഗൾഫിൽ friday ഓഫ്‌ ആ
      Thursday നൈറ്റ്‌ team ഡ്രിങ്ക്സ് അടിക്കും അപ്പൊ സബ് ഇൽ മണി ചേട്ടൻ സോങ്‌സ് വെക്കും തകർത്തു ആടും
      ഒരു ഫിലിം പാട്ടും ഇതിന്റെ aduthekku👆അടുകുല

    • @sandhyamanu9606
      @sandhyamanu9606 7 месяцев назад +5

      no

    • @VijayakumarD-s5k
      @VijayakumarD-s5k 7 месяцев назад +4

      💞💞💞💞

    • @rejitha3816
      @rejitha3816 7 месяцев назад +1

    • @Shajik.Cheruvelil
      @Shajik.Cheruvelil 7 месяцев назад +2

      KL 10.

  • @ShebeerR.A
    @ShebeerR.A Месяц назад +2

    ഇന്നും. ഈ. പാട്ട്. കേൾക്കാൻ. ശ്രമിക്കാറുണ്ട്

  • @sherinmathew-x9s
    @sherinmathew-x9s 6 месяцев назад +5

    Mani chettan vere level aa❤❤

  • @JyotishJ-l9e
    @JyotishJ-l9e Год назад +31

    I love you manichettan❤️❤️❤️❤️

  • @shajivc4366
    @shajivc4366 6 месяцев назад +6

    എനിക്കു മണി ❤❤❤

  • @Sethukumar-j2o
    @Sethukumar-j2o 2 месяца назад +1

    ഈ ഓണവും മണിച്ചേട്ടന്റെ ഓർമ്മയിൽ

  • @ratheeshdivakaran3031
    @ratheeshdivakaran3031 4 месяца назад +29

    19-07-2024 ൽ കേൾക്കുന്ന ഒരു പാവം പ്രവാസി
    മണിച്ചേട്ടൻ 🧡ഇഷ്ടം 🧡
    🙏🏻പ്രണാമം 🙏🏻

  • @Tonystark.
    @Tonystark. 10 месяцев назад +18

    കലാഭവൻ മണി ഈസ്‌ a Legend 👑

  • @PrajeeshtkVava
    @PrajeeshtkVava Месяц назад +2

    പാട്ടു എഡിറ്റ്‌ ചെയ്തതാണ് 🥰മണിച്ചേട്ടൻ ഇഷ്ടം ❤️❤️❤️🎼🎼🎼

  • @aswinsomaraj1715
    @aswinsomaraj1715 4 месяца назад +5

    മണിമുഴക്കം 🔥

  • @superScenes-el3cm
    @superScenes-el3cm Год назад +23

    I'm not understand this Language, but I like this song❤❤❤❤❤❤❤❤❤❤❤❤ from tamil

  • @RameshRamesh-mj1ht
    @RameshRamesh-mj1ht 4 месяца назад +5

    மணி குயில் 🌹🌹❤️❤️🙏

  • @abhishek.p3850
    @abhishek.p3850 9 месяцев назад +2

    I love you mani chetta 🥰💯💕😘😘 🫂 kalabhavan mani chettan oru valiyoru prethibhasam thanneyanu 🙂🙂✨✨✨

  • @learnwithrajith109
    @learnwithrajith109 6 месяцев назад +211

    2024 ൽ കേൾക്കുന്നവർ....🥰🥰🥰

    • @justinjohn-gc2bi
      @justinjohn-gc2bi 6 месяцев назад +9

      😄👍

    • @RenjithaKannan-de1kg
      @RenjithaKannan-de1kg 5 месяцев назад +4

    • @PRAKASHMS1997
      @PRAKASHMS1997 5 месяцев назад +1

      Me😊.

    • @PadmadasPk
      @PadmadasPk 5 месяцев назад

      Good night baby I love you too much to do you want me to do you want me to do you want me to do you want me to do you want me to do you want me to do you want me to 22:53 ​@@justinjohn-gc2bi

    • @jyothij2089
      @jyothij2089 3 месяца назад

      2qq21q1q1moppl😊😊818qp​@@RenjithaKannan-de1kg

  • @rajeshthonnakkal1567
    @rajeshthonnakkal1567 4 месяца назад +1

    എപ്പോഴും കേൾക്കുന്ന പാട്ടാണ്, അതിന് വർഷങ്ങൾ തടസം ആകില്ല

  • @romarajpurohit4181
    @romarajpurohit4181 7 месяцев назад +4

    Mujhe kuch samjh nhi aa rha he fir bhi music bhot achha lga ❤😊😊

  • @AnoopRuzario-fz3zt
    @AnoopRuzario-fz3zt 3 дня назад

    ഈ വരണ ന്യൂയർ ഡിജെ കൊണ്ട് പോവും 🎉

  • @devilkarlozz7314
    @devilkarlozz7314 8 месяцев назад +3

    ഡാഡി വിൽസൺ അര, വീട്ടിൽ സോണിയുടെ ഹോം തിയേറ്ററിൽ ഫുൾ സൗണ്ടിൽ ഈ പാട്ട്, ഞാൻ ഒറ്റയ്ക്ക് 😊😊😊😊

    • @chaplin1669
      @chaplin1669 8 месяцев назад +1

      🤤🤤🤤🤤🤤🤤🤤

    • @presadm8311
      @presadm8311 7 месяцев назад +1

      😂😂

    • @tempfrag380
      @tempfrag380 7 месяцев назад

      Hemme mood ayi🙂 yenik eppam orennam adikanam😂😹🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @AniJoseph-py6mg
    @AniJoseph-py6mg 7 дней назад

    മണ്ണിച്ചേട്ട Super Song 👍❤❤👍❤ Super Super

  • @vishnuchandran244
    @vishnuchandran244 Год назад +16

    Miss uuu manichettooooiiii 🥰🥰🥰😍😍😍

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 4 дня назад

    ഒരിക്കലും നിലക്കില്ല മണിനാദം 🙏🙏🙏

  • @sarathsakthidharan9302
    @sarathsakthidharan9302 4 месяца назад +8

    After രോഹിത് 92😂❤

  • @athiraathira46
    @athiraathira46 2 часа назад

    ഇദ്ദേഹം ഇപ്പോ ഉണ്ടാരുന്നേൽ എത്രയോ പാട്ടുകൾ നമുക്കു കിട്ടിയേനെ 😓

  • @blindthunder3715
    @blindthunder3715 Год назад +31

    Miss you mani chetta and ur awesome voice😢❤😢

  • @sinan3322
    @sinan3322 День назад +1

    Puthiyathu virumbo payedinne marakkaruth💔

  • @jitheshjose9201
    @jitheshjose9201 4 месяца назад +67

    T20 ക്രിക്കറ്റ് ഗ്രൗണ്ടില്‍ കേട്ട് വന്നവര്‍ ഉണ്ടോ

  • @kannananish7888
    @kannananish7888 9 месяцев назад +2

    Supper 👍 adipoli 👍

  • @sreedhrannambiar8384
    @sreedhrannambiar8384 9 месяцев назад +3

    Manichettan a feel Sruthi from dubai hailing from kannur at thillenkeri

  • @statusvideos8500
    @statusvideos8500 26 дней назад +1

    Marichallum markilla Manichetta orikkalum marakkilla ethra varsham kazhinjalum😢😭miss you manichetta ❤ ennik manichettan kazhinje ollu vere ethu nadamarkkum sathanam ath ippazhennu alla pand thotte

  • @ShahidP-jz6dj
    @ShahidP-jz6dj Год назад +9

    Adipoli

  • @athiraraju9079
    @athiraraju9079 Месяц назад

    Njn jeevanode irikkunna Kalam muzhuvan manichettante songs um kanummm

  • @princemolly3301
    @princemolly3301 4 месяца назад +5

    After T20 world cup🔥🔥🔥🔥

  • @renjithapaaru6858
    @renjithapaaru6858 3 месяца назад +2

    ഞങ്ങൾ ചാലക്കുടിക്കാരുടെ സ്വന്തം അഹങ്കാരം,