Pala Palli Thiruppalli Promo Song | Kaduva | Jakes Bejoy | Shaji Kailas | Prithviraj Sukumaran

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 18 тыс.

  • @MoinuKopra
    @MoinuKopra 2 года назад +8217

    🎤 പാട്ട് പാടി പൊലിപ്പിച്ച 🎤
    മലപ്പുറം മഞ്ചേരി മച്ചാൻ
    Athul Bro.... ❤️❤️👌🏻👌🏻🤙🏻

  • @gokulkr1716
    @gokulkr1716 2 года назад +5884

    എന്റെ മോനെ ഈ പാട്ട് തിയേറ്ററിൽ കേട്ടപ്പോൾ ഉള്ള Vibe🥵
    പൃഥ്വി 😘 നിങ്ങൾ വേറെ ലെവലാണ് മനുഷ്യ.. 🔥
    കടുവ 💥

    • @ratheeshp4008
      @ratheeshp4008 2 года назад +97

      Theatre experience goosebumps 🔥🔥🔥

    • @lirycal19
      @lirycal19 2 года назад +39

      Seen 💥💥

    • @ebinksebinks7456
      @ebinksebinks7456 2 года назад +19

      ⚡️🤩

    • @jj4J900
      @jj4J900 2 года назад +23

      Sathyam bro 🖤❤️

    • @_a.na.kha_
      @_a.na.kha_ 2 года назад +17

      Vere level film💝

  • @akhilknairofficial
    @akhilknairofficial 2 года назад +5250

    പുതിയ ഇത്തരം പാട്ടു സംഘങ്ങളെ സപ്പോർട്ട് ചെയ്യുന്ന മാജിക്‌ ഫ്രെയിംസ് നും രാജുവേട്ടനും അഭിനന്ദനങ്ങൾ... കൂടെ Soul Of Folks നും bejoy ചേട്ടനും അഭിനന്ദനങ്ങൾ ❤❤

    • @anudarshr5282
      @anudarshr5282 2 года назад +49

      Thalaivareee negalaaaaa

    • @silpasasi7624
      @silpasasi7624 2 года назад +23

      Njangade swontham athul eattan 😍

    • @Divya-nu3oh
      @Divya-nu3oh 2 года назад +7

      Pp

    • @CtvVisual
      @CtvVisual 2 года назад +16

      ആദ്യാവസാനം പാട്ട് ഒരേ ഫീൽ സൂപ്പർ വോയ്സ് സൂപ്പർ ടീം

    • @ananthuanil5138
      @ananthuanil5138 2 года назад +15

      സത്യം ഇൻസ്റ്റയിൽ റീൽസ് കണ്ട് വന്നു നോക്കിയതാ പക്ഷെ വേറെ മൂഡ് ആയി പാട്ട്. ഇപ്പോൾ എന്റ റൂമിൽ ആദ്യം ഇടുന്ന പാട്ട് ഇതാണ് അമ്മാതിരി ഐറ്റം.

  • @jancyjancysuresh6975
    @jancyjancysuresh6975 10 месяцев назад +215

    Love from TN....❤❤🎉 Vera level vibe ......I am literally rocking and vibing here

  • @syamkumarassyamkumaras3208
    @syamkumarassyamkumaras3208 2 года назад +6890

    ഈ വര്‍ഷത്തെ ഓണാഘോഷത്തിന് ഏറ്റവും കുടുതല്‍ play ചെയ്യുന്ന song... വേദികള്‍ ഇളക്കി മറിക്കും

  • @fahadcraftart2431
    @fahadcraftart2431 2 года назад +9598

    കലാഭവൻ മണി ചേട്ടന്റെ ശൈലിയിൽ പാടി മനസിൽ ഇടം പിടിച്ചു 😍poli song 🔥🔥🔥🔥✨️✨️✨️✨️

    • @afthabfaizal5542
      @afthabfaizal5542 2 года назад +130

      സത്യം

    • @beutifulnature6847
      @beutifulnature6847 2 года назад +65

      @@afthabfaizal5542 sathyanu....

    • @yuvan660
      @yuvan660 2 года назад +29

      💯

    • @artfuse657
      @artfuse657 2 года назад +44

      Satyam ... Fist resso yil kettapol off screen yinayirunnu appo manichettan ahnnu enn vicharichw

    • @fahadcraftart2431
      @fahadcraftart2431 2 года назад +12

      @@artfuse657 😍👍🏻

  • @praveendascp6845
    @praveendascp6845 2 года назад +3051

    കടുവ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം..
    ഇങ്ങനത്തെ പാട്ടുകൾ ഇനിയും വരട്ടെ...
    ജീവിക്കാൻ തന്നെ ഒരു എനർജി തോന്നുന്നു..❤

  • @nabeesaashraf4932
    @nabeesaashraf4932 9 месяцев назад +31

    ഈ പാട്ട് വേറെ ലെവൽ, എന്റെ മോനെ 🥰🫂, പൃഥ്വിയെ പൊളിച്ചല്ലോ മോനെ, ഇത് വരെ കേട്ടതിൽ സൂപ്പർ ഡൂപ്പർ ഹിറ്റ്‌ song ❤️❤️❤️❤️💪💪💪💪💪💪💪💪💪 ഇനിയും prithviraj ഉയരട്ടെ..... ഒരു പാട് പുതു പുത്തൻ songs & movies പ്രതീക്ഷിക്കുന്നു..... 🙏🙏🙏🙏💪💪💪💪

  • @akhilvaikkamkaran7925
    @akhilvaikkamkaran7925 2 года назад +4090

    ഇപ്പോൾ തന്നെ ഒരു 100 വട്ടം കേട്ടു ഈ പാട്ട് മനസ്സിലുള്ള സങ്കടങ്ങൾ മറക്കാൻ പറ്റുന്ന അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച ഗാനം ❤❤❤❤🔥

    • @cr-ml3gm
      @cr-ml3gm 2 года назад +56

      ഞാനും, ഏത് വൈബ്, ear phone വെക്കണം

    • @yadu2020
      @yadu2020 2 года назад +25

      Kidu song👌👌

    • @gouriparuz3327
      @gouriparuz3327 2 года назад +13

      Sathyam 😻

    • @shibuazhoor
      @shibuazhoor 2 года назад +11

      ശെരിയാണ്

    • @neethukripa749
      @neethukripa749 2 года назад +5

      @@cr-ml3gm ñ

  • @deepikabaiju8161
    @deepikabaiju8161 2 года назад +2206

    എത്രവട്ടം കണ്ടൂന്നറിയില്ല അത്രക്കിഷ്ടായി... എന്താ ഒരു എനർജി., addicted 👌🏻👌🏻👌🏻

  • @sreeharimanghat
    @sreeharimanghat 2 года назад +5971

    പാട്ടിന്റെ ഒപ്പം കൂടാൻ പറ്റിയതിൽ ഒരുപാട് സന്തോഷം🥰
    ഈയൊരു അവസരം തന്ന കടുവ ടീമിന് ഒരുപാട് സ്നേഹം 🤍
    Team @soul of folk💫

  • @sricnc
    @sricnc 11 месяцев назад +64

    Goosebumps 🔥🔥🔥
    What a vibe from தமிழ் 🔥🔥🔥

  • @anishkumara9575
    @anishkumara9575 2 года назад +839

    നാടൻ പാട്ടിന്റെ ഒരു എനർജി ...ഒഹ് അടിമുടി പെരുത്തു കയറുന്നു ..എന്ത് ടൈപ്പ് എനർജി ആണിത് ..സുപ്പർബ് ..ഇതിന്റെ സൃഷ്ടാക്കൾക്കു കോടി അഭിനന്ദനങ്ങൾ ..🥰🥰🥰🥰🥰🥰🥰🥰💐💐💐💐💐💐💐💐💐

    • @mayamaya.3069
      @mayamaya.3069 2 года назад +8

      😍🥰🥰🥰🥰

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 2 года назад +5

      Super

    • @vijaystepen
      @vijaystepen 2 года назад +10

      ഈ കമെന്റിന് 100മത്തെ ലൈക്ക് എന്റെ വക👍👍. നമ്മുടെ നാടൻ പാട്ടിന് മാത്രമേ ഇങ്ങനെയൊരു എനർജി തരാൻ പറ്റു😍🥳🥳

    • @anishkumara9575
      @anishkumara9575 2 года назад

      @@mayamaya.3069 🥰

    • @anishkumara9575
      @anishkumara9575 2 года назад

      @@gopinadhankalappurakkal5206 👍

  • @nijunair
    @nijunair 2 года назад +4315

    ഈ പാട്ട് തീയറ്ററിൽ
    കേട്ടപ്പോ അറിയാത്ത തുള്ളി പോയി ❤
    പൊളി പാട്ട് 😍
    soul of floks 🔥🔥🔥🔥🔥

    • @midusworld5053
      @midusworld5053 2 года назад +21

      Padam irangiyo

    • @nijunair
      @nijunair 2 года назад +15

      @@midusworld5053 ഇറങ്ങില്ലോ

    • @sammathew971
      @sammathew971 2 года назад +22

      @@midusworld5053 adutha varsham erangum bro
      Family ayittu poyi kanane 😌🫂

    • @nijunair
      @nijunair 2 года назад +7

      @@sammathew971 😁😂

    • @sumayyaa976
      @sumayyaa976 2 года назад +2

      @folkgrapher....Athul narukara❤️

  • @sitharajince5221
    @sitharajince5221 2 года назад +438

    പാലാ😍 എത്ര ദൂരങ്ങൾ താണ്ടിയാലും, ലോകത്തിന്റെ ഏതു കോണിൽ പോയാലും എന്റെ നാടിനെ ഓർക്കുമ്പോൾ തിരികെ വരാൻ മനസ് കൊതിക്കും.
    പാലാ എന്നും ഒരു വികാരമാണ്

    • @achumol8982
      @achumol8982 2 года назад +4

      സത്യം

    • @gamingwithnidhinff6718
      @gamingwithnidhinff6718 2 года назад +4

      Sthaym

    • @itsme-of8my
      @itsme-of8my 2 года назад +2

      @@joyelmessi5546 ayinn onnulla🤦‍♀️🙏..

    • @vahidkizhisseri2429
      @vahidkizhisseri2429 2 года назад +22

      എന്റെ ഒരുപാട് പ്രിയ കൂട്ടുകെട്ട് ഉള്ള നാട് കോട്ടയം പാലാ ഞാൻ മലപ്പുറം ആണ് ട്ടാ 😍😍🌹

    • @deepumathew866
      @deepumathew866 2 года назад +1

      Sathyam

  • @anandsri2336
    @anandsri2336 11 месяцев назад +221

    கேரளா நாட்டில் எல்லாம் நிகழ்ச்சியிலும் இந்த பாடல் ஒலிக்கும் அருமையான பாடல் 👍🏻👍🏻👍🏻👍🏻

    • @shibupoulose3185
      @shibupoulose3185 6 месяцев назад

      4:35 4:35 4:35 4:35 4:35 4:35 4:35 4:35

  • @Shijo2020
    @Shijo2020 2 года назад +569

    ഓർമവച്ച കാലം മുതൽ കണ്ടു വരുന്ന പാലാ കുരിശ് പള്ളിയും കത്തീഡ്രലിലെ രാക്കുളി പെരുന്നാളും സ്‌ക്രീനിൽ കാണാൻ കട്ട വെയ്റ്റിംഗ് അതിന്റെ കൂടെ favourite ആക്ടർ രാജുവും കൂടി ആകുമ്പോൾ പ്രതീക്ഷ അങ്ങ് വാനോളം ❤️

    • @naveensajan5464
      @naveensajan5464 2 года назад +5

      🥰🥰🥰

    • @dileepdileep5660
      @dileepdileep5660 2 года назад +14

      Athu maharani theateril anenkil onnu koodi polikkum

    • @shonemshaji6503
      @shonemshaji6503 2 года назад +7

      രാക്കുളി ഉണ്ട് പക്ഷെ അത് വേറെ ഏതോ ഒരു പള്ളി ആണ് സിനിമയിൽ. ആകെ കുരുശുപ്പള്ളി മാത്രം seconds കാണിക്കുന്നുള്ളു

    • @aadhimenon5878
      @aadhimenon5878 11 месяцев назад

      ❤❤❤❤❤❤❤​@@naveensajan5464

    • @tharajose1283
      @tharajose1283 7 месяцев назад

      ​s >
      V

  • @ajaykumar9715
    @ajaykumar9715 2 года назад +455

    കുറേ നാളുകൾക്ക് ശേഷം ഒരു നാടൻ vibe nostalgia undaakia song. Can't wait for the release in Canada. Pwoli..... goosebumps. എൻ്റെ പൊന്നേ, jakes bejoy...എന്തൊരു feel. Expecting more from you!

  • @JithoshKumarKR
    @JithoshKumarKR 2 года назад +974

    *പാട്ട് കിടുക്കി 🔥 waiting for **#KADUVA* 💥

    • @dudecreations333
      @dudecreations333 2 года назад

      ruclips.net/video/snmQix4zLyk/видео.html

    • @anupama4591
      @anupama4591 2 года назад +5

      Polich... 👌👌👌🔥🔥🔥🔥

    • @renaaneezaneez7823
      @renaaneezaneez7823 2 года назад

      8899ഇഊഇയ്യുയഹജ്ഖ്യത് jkkkiôii22il🦌777888jjjjhhjjjhhjjhk988898888888❤️❤️❤️❤️888❤️9 🐕9o9íiii

    • @ameenasaifudeen1194
      @ameenasaifudeen1194 Год назад +6

      ​@@anupama4591😮

    • @greeshmab.p5984
      @greeshmab.p5984 Год назад +1

      O🎉

  • @martinsam8787
    @martinsam8787 10 месяцев назад +47

    After goat life 🐐🥵🔥
    Always proud rajuettan fanboy ❤

  • @akshayaakkil4758
    @akshayaakkil4758 2 года назад +2514

    എന്റമ്മേ തിയേറ്റർൽ ഉണ്ടാക്കിയ ഓളത്തിൽ ഞാൻ കിടന്നു തുള്ളിയത്. 🔥ഇജ്ജാതി പാട്ട്...🔥🔥🔥രാജുവേട്ടൻ ഒടുക്കത്തെ ലുക്ക്‌ ആണ് 🥰🔥🔥🔥🔥

  • @jilcyeldhose8538
    @jilcyeldhose8538 2 года назад +419

    ഫിലിം കഴിഞ്ഞു ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം അവിടെ ഞാനും ഭർത്താവും മക്കളും നിന്നു പോയി..... എന്തു രസമാ കേൾക്കാൻ.....

    • @iqbal2202
      @iqbal2202 2 года назад +4

      യുടൂബിൽ കണ്ട കണ്ട പോരെ തള്ള് തള്ള് തന്നെ ഒരൊറ്റ തള്ള പാട്ട് കഴിഞ്ഞപ്പോൾ ഇറങ്ങി പോന്നു അല്ലെ

    • @gamingboysfan
      @gamingboysfan 2 года назад +5

      True...me too....avide thanne irunnu poyi....theatre experience thanne cheyyanam ee song...thullaan thonnipokum...Pinne Prithviraj...apaara glamour...

    • @TYCONVERSE777
      @TYCONVERSE777 2 года назад

      🤣😂ഒന്ന് poye തള്ള്

    • @abhinavav.n3190
      @abhinavav.n3190 11 месяцев назад

      L

    • @പെരുമ്പാവൂർക്കരൻ
      @പെരുമ്പാവൂർക്കരൻ 11 месяцев назад

      ​@@iqbal2202 ഇക്ക ഫാൻസിനു ഒരു കുഴപ്പം ഉണ്ട്‌ dq അല്ലെകിൽ ഇക്ക വേറെ ആരെയും പുകഴ്ത്തി കേൾക്കാൻ പാടില്ല ( ലാലേട്ടനെ ആണെകിൽ പിടിച്ചാൽ കിട്ടത്തുമില്ല അതുകൊണ്ട് ബാക്കി ഉള്ളവരെ മക്സിമം താഴ്ത്തി വയ്ക്കാൻ നോക്കുന്ന പെട പാട് 😁😁🤣

  • @rahulrr1035
    @rahulrr1035 2 года назад +330

    എന്റെ മോനെ ഇജ്ജാതി ലെവൽ സാധനം 🥵🔥
    പൃഥ്വിയുടെ screen Presence 🔥
    Jakes Bejoy ⚡️

  • @priyakavil7313
    @priyakavil7313 9 месяцев назад +16

    Rajuvetan❤❤❤ super song..and music

  • @ajuyou8993
    @ajuyou8993 2 года назад +1474

    മണിച്ചേട്ടൻ പകർന്ന അനുപൂതിയും എനർജിയും ഈ പാട്ടിനെ അതി ഗംഭീരമാക്കി തന്നു

  • @Abzeditss
    @Abzeditss 2 года назад +484

    എന്തിനാ കുറെ ട്രൈലെർ ഇതുപോലെ ഒരു സാനം മതി. അപ്പൊത്തന്നെ പടത്തിന്റെ റേഞ്ച് കിട്ടും.. 🔥🔥
    I'm sooo exited to watch this full movie #kaduva നമ്മൾ പൊളിക്കും 💥💥💥💥

    • @zaan7498
      @zaan7498 2 года назад +2

      ഡാ..😌😌

    • @deepyou03
      @deepyou03 2 года назад +3

      പിന്നല്ല 🥰🔥

    • @Sp-bj6tc
      @Sp-bj6tc 2 года назад +2

      Bomb🤣💥

    • @sleevaas
      @sleevaas 2 года назад

      👌

    • @VK-vd8fg
      @VK-vd8fg 2 года назад +16

      @@Sp-bj6tc എല്ലാടത്തും ചെന്ന് കരഞ്ഞു തുറണ്ടല്ലോ.. 💩

  • @georgekuriyappilly8127
    @georgekuriyappilly8127 2 года назад +1790

    ഒരു പാലാക്കാരൻ എന്നതിൽ ഈ പാട്ടുകേട്ടപ്പോൾ വല്ലാത്ത രോമാഞ്ചം തന്നെ ഇത് എഴുതിയവർക്കും പടിയവർക്കും ഒരുപാടു നന്ദി ഇനിയും ഇതുപോലുള്ള ഒരുപാട് പട്ടുകൾ ഉണ്ടാകട്ടെ 💞💞💞

    • @albertdevasia8389
      @albertdevasia8389 2 года назад +12

      Satyam.

    • @rajeshragavan1141
      @rajeshragavan1141 2 года назад +10

      🥰Super song🥰

    • @nishadnichu6158
      @nishadnichu6158 2 года назад +23

      Malappuram piller poliyalle💪

    • @mubusham9462
      @mubusham9462 2 года назад +34

      എങ്കിൽ ആ ക്രെഡിറ്റ് ഇങ്ങോട്ട് മലപ്പുറത്തേക്ക് പോന്നോട്ടെ 🥰🥰

    • @firosfirufiros8520
      @firosfirufiros8520 2 года назад +13

      @@mubusham9462 ആരാ പാടിയത് ബ്രോ ഈ പാട്ട്... ഒരു മലപ്പുറത്തു കാരൻ ആണ് ഞാനും ☺️😄

  • @bhargavsunkara7641
    @bhargavsunkara7641 День назад +1

    Even i don't the lyrics i can't stop vibing

  • @gokulsdev95
    @gokulsdev95 2 года назад +282

    എന്റെ പൊന്നോ ഇമ്മാതിരി ഐറ്റം 🔥കൊല മാസ്സ് പടം ലോഡിങ് 🔥
    പൃഥ്വിരാജ്-ജേക്‌സ്‌ ബിജോയ് വീണ്ടും തീ 🔥❤️💯

    • @dudecreations333
      @dudecreations333 2 года назад

      ruclips.net/video/snmQix4zLyk/видео.html👏👏👏

    • @Anirudhana-t6s
      @Anirudhana-t6s 4 дня назад

      🫥😶‍🌫️😶‍🌫️🫥😶‍🌫️😶‍🌫️😶‍🌫️😶‍🌫️🦣🦣☺️🦣☺️☺️🦣😝🦣☺️🦣🦣🤣🦣😠😠😊😊😊

  • @syamsuresh3298
    @syamsuresh3298 2 года назад +668

    മലയാളത്തിൽ അന്യം നിന്ന് പോയ ഒരു കിടിലം അടി പടത്തിന്റെ എല്ലാ സാധ്യതയും വീണ്ടും കാണുന്നുണ്ട് ❤😊

    • @S12-w3o
      @S12-w3o 2 года назад +14

      അജഗജന്തരം

    • @prithvifanboy448
      @prithvifanboy448 2 года назад +6

      Yes 🔥

    • @muhammadshafeeq3598
      @muhammadshafeeq3598 2 года назад +42

      @@S12-w3o അത് പടം അല്ല അടിയുടെ സീരിയൽ...കഥ ഉണ്ടോ അതിൽ

    • @nightrider-hm5xn
      @nightrider-hm5xn 2 года назад +23

      അടിയും, ഇടിയും, മാസ്സും. ഒക്കെ വേണം അതിന്റെ കൂടെ കെട്ടുറപ്പുള്ള നല്ലൊരു സ്ക്രിപ്റ്റും, സ്‌ക്രീൻപ്ലേയും വേണം അതിന്റെ അഭാവം ആണ് കൂടുതലും സിനിമയുടെ പരാജയം എന്തായാലും തിരക്കഥാകൃത്തിൽ വിശ്വാസമുണ്ട് 👌👌👌ആദം ജോണിന്റെ സംവിധായകൻ, ജിനു. വി എബ്രഹാം👏👏👏 നല്ലൊരു സിനിമയാകട്ടെ 😳😳😳

    • @suhas3459
      @suhas3459 2 года назад +12

      Adi padam venamengil shaji kailas thanne venam nostuu🔥🔥

  • @aniceshanty4364
    @aniceshanty4364 2 года назад +407

    ഞാൻ old songs ഇഷ്ടപ്പെടുന്നയാളാണ്. പക്ഷെ ഈ പാട്ടിനോട് വല്ലാത്ത ഒരാകർഷണീയത..ഈ പാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🥰🥰🥰

    • @abhijithv9368
      @abhijithv9368 2 года назад +4

      Same to you, best orchestration like 90s songs

    • @Ahambrahmasmi015
      @Ahambrahmasmi015 2 года назад +2

      ഇത് പഴയ പാട്ടാണ്..
      Folk Song

    • @devanandankb1860
      @devanandankb1860 2 года назад +1

      Supppppeeerrrr

    • @vishnupa8432
      @vishnupa8432 2 года назад

      പഴയ പാട്ടാണ് പുലയ സമുദായത്തിന്റെ മരണപ്പാട്ട് ആണെന്ന് തോന്നുന്നു...

  • @Sanjupeacevibes
    @Sanjupeacevibes 10 месяцев назад +19

    I’m Telugu but this song vibes superb 🔥🔥✌️

  • @anjumolthomas1161
    @anjumolthomas1161 2 года назад +186

    ഒരു പാലാക്കാരിയായ ഞാൻ എത്ര തവണ ഈ പാട്ട് കേട്ടെന്ന് അറിയില്ല. ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ പാലാ പള്ളി, കുരിശുപള്ളി മാതാവ്, ജാതിയും മതവും നോക്കാത്ത ജൂബിലി പെരുന്നാൾ... ഒക്കെ തീ ആണ്. എന്നാ ഒരു വൈബ് ആണെന്നോ..എന്നാ ആന്നേലും കടുവ കിടുക്കി.. രാജുവേട്ടൻ തീ.... ❤️...

    • @binu13
      @binu13 2 года назад

      പാലായിൽ എവിടെയാണ് ഈ പള്ളി

    • @shibinpunnathiriyan5889
      @shibinpunnathiriyan5889 2 года назад +11

      പുലയ song

    • @jerranjikki4796
      @jerranjikki4796 2 года назад

      @@shibinpunnathiriyan5889 ❤️

    • @subinchembra6739
      @subinchembra6739 2 года назад +7

      ഇത് പുലയപ്പാട്ടാണ്... സെർച്ച്‌ യൂട്യൂബ്... 😊

    • @sunimolag4567
      @sunimolag4567 2 года назад +2

      @@binu13 പാലായിലോട്ട് വാടോ കാണിച്ചുതരാം ഞങ്ങളുടെ ആ സ്വന്തം അഹങ്കാരം....

  • @razakms7029
    @razakms7029 2 года назад +649

    ഒരുപാട് പ്രാവിശ്യം കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന നാടൻ പാട്ട്. കിടു സോങ്

  • @sreejithpk3279
    @sreejithpk3279 2 года назад +2660

    വടകര പാട്ടുപുര നാണു ആശാൻ ന്റെ പാട്ട് ❤ ഹിറ്റ് ആക്കിയ കടുവ ടീമ് നു അഭിനന്ദനങ്ങൾ 👍

  • @sarasenachu
    @sarasenachu 9 месяцев назад +15

    സൂപ്പർ ഗാനം എനിക്ക് ഡിജെ അവസാന ഗാനം ഇഷ്ടമാണ് 🎉🎉🎉❤❤😊😊😊🎉

  • @remyakrishnan6864
    @remyakrishnan6864 2 года назад +588

    നല്ല ഒരു ഫീൽ ആണ് ഈ പാട്ടിന്റെ സംഗീതവും, പാട്ടുകാരന്റെ പാട്ടും..
    ഇനിയും ഇത് പോലത്തെ പാട്ടുകൾ വരണമെന്ന് ആഗ്രഹിക്കുന്നു..

    • @sanalkumar5081
      @sanalkumar5081 2 года назад +3

      മ്യൂസിക് കോപ്പി ആണ് ഒരു നാടൻ പാട്ടിന്റെ

    • @remyakrishnan6864
      @remyakrishnan6864 2 года назад +9

      @@sanalkumar5081 എന്നാലും നന്നായിട്ടുണ്ട് മാഷേ..നാടൻ പാട്ടുകൾക്ക് വേണ്ടത്ര explosure കിട്ടുന്നില്ല, ഇതിപ്പോ ഇവര് ഇങ്ങനെ മ്യൂസിക് ഇട്ടു പാടിയത് കൊണ്ടും ആ ഗ്രൂപ്പ്‌ മെൻഷൻ ചെയ്തത് കൊണ്ടും ഇതിന്റെ ഒറിജിനൽ നമ്മൾ തിരഞ്ഞു പോയി കേട്ടു.. അല്ലെങ്കിൽ നമുക്കെങ്ങനെ അറിയും.

    • @AmalAmal-bw2bw
      @AmalAmal-bw2bw 2 года назад

      ruclips.net/video/Jn-nQ0FX544/видео.html
      ലെ സന്തോഷ്‌ വർമ :ആർക്കും സംശയം ഒന്നുമില്ലല്ലോ അല്ലെ 🤣🤣🤣

    • @ranibaburajan823
      @ranibaburajan823 2 года назад

      ഇതിന്റെ സിംഗർ... ഏതൊ tv reality ഷോയിൽ വന്ന സിംഗർ ആണോ... Aarkelum അറിയോ... 🙏

    • @sreethu_
      @sreethu_ 2 года назад +2

      @@ranibaburajan823 Singer : Athul Narukara and teams
      Team : Soul of folk
      Njngade college day kk vannirunnu ee teams ellarum.... 🔥🔥🔥🤩🤩🤩

  • @BADBOY-nh5nv
    @BADBOY-nh5nv 2 года назад +356

    മലയാള സിനിമ ഇനി പ്രിത്വി ഭരിക്കും 🔥🔥🔥 വേറെ ആരൂല്ലിയുമില്ല മുണ്ടും മടക്കി മീശ പിരിച്ചു 🔥🔥🔥🔥🔥

    • @vishnuov69
      @vishnuov69 2 года назад +26

      King fahad fazil🔥🔥🔥🔥❤️

    • @sjcreations9857
      @sjcreations9857 2 года назад +5

      Vallathe thalekettanda allenkilthanne ahamkaramanu ee vandi athikakalam munnottu pokilla

    • @Alwinnnhh
      @Alwinnnhh 2 года назад +1

      @@sjcreations9857 aa nokka

    • @Imayavarabban
      @Imayavarabban 2 года назад

      @@vishnuov69 myr

    • @anuanoos4070
      @anuanoos4070 2 года назад +4

      Fahad pinne vazha pindi alla

  • @geetha5177
    @geetha5177 5 месяцев назад +40

    This song is an addiction. Prithvi ❤. Love from Karnataka 😊

  • @rajeshk.p8421
    @rajeshk.p8421 2 года назад +256

    ഈ പാട്ട് 2022 മുതൽ ഇന്ത്യൻ സംഗീതത്തിലെ നിത്യ താളമാകും. ഇത് മുഴങ്ങാത്ത ഒരു ദിനവും ഇനിയുണ്ടാകില്ല. അത്രയേറെ ആനന്ദിപ്പിക്കുന്നുണ്ട്. പ്രിയ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ. മലയാളസംഗീത ലോകം ഇവരെ ഇനിയും വളർത്തട്ടെ. 👌❣️

  • @scmstories6510
    @scmstories6510 2 года назад +471

    Dec 8 പാലാ പള്ളിയിലെ അമലോത്ഭവ മാതാവിന്റെ ജൂബിലി പെരുന്നാൾ 💥
    ജാതിമത ഭേദമന്യേ ആളുകൾ ഒന്നിച്ചു കൂടുന്ന പാലാ ജൂബിലി..
    ഒന്നൊന്നര Vibe ആണ് ❤

    • @greasemonkey5188
      @greasemonkey5188 2 года назад +7

      Onnu onnara allada athan vibe

    • @njr9008
      @njr9008 2 года назад +8

      Januaryyil thrissurk va bro entha vibe enne kanam അമ്പ് perunnnal enn kettitundo💥💥🔥🔥

    • @EvasCopyPaste
      @EvasCopyPaste 2 года назад +5

      @@njr9008 ഇരിഞ്ഞാലക്കുട 💞💞

    • @emilyjose3248
      @emilyjose3248 2 года назад +10

      @@njr9008 edo njgl palakkark pala jubilee kazhinjata vera perunnal ullu ath agana ahnu 💥

    • @flyingwings8618
      @flyingwings8618 2 года назад +1

      Pala🔥🔥🔥🔥🔥🔥

  • @yadhuslittleworld8397
    @yadhuslittleworld8397 2 года назад +4299

    ഇനി അടുത്ത് നടക്കാൻ പോകുന്ന എല്ലാം പ്രോഗാംസിനും ഈ പാട്ട് must ആയിരിക്കും പ്രേതേകിച്ചു കോളേജ് / സ്കൂൾ കുട്ടികൾക്ക് ഇടയിൽ 👌💃🕺

    • @zephoco424
      @zephoco424 2 года назад +86

      കുറച്ച് ദിവസത്തേക്കേ കാണൂ..😁

    • @jijimolsunilkumar133
      @jijimolsunilkumar133 2 года назад +41

      @@zephoco424 elluleri pole😁

    • @reshmabijo2952
      @reshmabijo2952 2 года назад

      Yg hjmj uk jl llk3hllhmmb ol kl me

    • @athirasasi1320
      @athirasasi1320 2 года назад

      @@zephoco424 ffzzzbgt

    • @Thesni__thechu
      @Thesni__thechu 2 года назад +21

      Sisnte mrgn thakartha song ❤️❤️

  • @arunraj3308
    @arunraj3308 5 месяцев назад +39

    Tamil நாட்டில் எல்லாம் நிகழ்ச்சியிலும் இந்த பாடல் ஒலிக்கும் அருமையான பாடல்

  • @alankrishna3403
    @alankrishna3403 2 года назад +64

    പടം കേറി കൊളുത്തിയ പിന്നെ 🔥🔥🔥 പിടിച്ചാ കിട്ടൂല #കടുവ വരട്ടെ 🔥

    • @dudecreations333
      @dudecreations333 2 года назад

      ruclips.net/video/snmQix4zLyk/видео.html👏👏

  • @Ananya-h2y
    @Ananya-h2y 2 года назад +88

    ഇനിയുള്ള പാലാ പെരുന്നാളിന് ഈ പാട്ട് ഇട്ട് തകർക്കും 🕺🕺🤩🤩🤩

  • @thetruthofland
    @thetruthofland 2 года назад +705

    നാണു പാട്ടു പുര വടകര അദേഹത്തിന്റെ... നിരവധി രചനകളിൽ ഒന്ന് മാത്രം..അഗീകാരം അർഹിക്കുന്ന കലാകാരൻ... 😊

    • @sunilgopi7878
      @sunilgopi7878 2 года назад +4

      നല്ല അവതരണം

    • @nandakishorck331
      @nandakishorck331 2 года назад +5

      എന്റെ nattillane eyalude vede

    • @jasir8771
      @jasir8771 2 года назад +1

      @@nandakishorck331 ..വടകര എവിടെ?

    • @nandakishorck331
      @nandakishorck331 2 года назад +3

      @@jasir8771 തിരുവള്ളൂർ

    • @jasir8771
      @jasir8771 2 года назад

      @@nandakishorck331 ...thiruvallur evide?? I am From Avala

  • @mugarajan
    @mugarajan 6 месяцев назад +91

    நம்ம பசங்க யாராவது இருக்கிங்களா...🔥

  • @anoopanu5133
    @anoopanu5133 2 года назад +241

    എൻ്റെ പോന്നെടാവെ.. റൂമിലെ JBL il ഇട്ട് കേട്ട് നോക്കിയശേഷം ഇടിച്ച് പൊളിച്ച അവസ്ഥ ആയി എജ്ജാതി Beat !🔥🔥

  • @prajinthiruvali8762
    @prajinthiruvali8762 2 года назад +748

    കടുവ എന്ന വലിയ ഒരു സിനിമയുടെ ഭാഗമായി പാലപ്പള്ളി എന്ന ഈ പാട്ട് ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ♥️ ഞങ്ങളുടെ ടീം ആണ് soul of folk ✨️

    • @BlackPanther-py2ih
      @BlackPanther-py2ih 2 года назад +20

      Bro പാട്ട് പോളിയാണ് 🔥🔥🔥 സൂപ്പർ സൂപ്പർ 😍😍👌🏻👌🏻

    • @nikhilss2171
      @nikhilss2171 2 года назад +6

      Next blockbuster loading 🔥

    • @RajeshS-or7if
      @RajeshS-or7if 2 года назад +7

      @@nikhilss2171 😄

    • @hariseuro9394
      @hariseuro9394 2 года назад +5

      സൂപ്പർ song

    • @lathikam1930
      @lathikam1930 2 года назад +4

      😍😍

  • @anoopks1110
    @anoopks1110 2 года назад +1283

    എന്റെ അമ്മക്ക് ഒത്തിരി ഇഷ്ട്ടമാണ് ഈ പാട്ട്.... ഈ പാട്ടിലൂടെ എല്ലാ ജനഹൃദയങ്ങളിലും കയറിയ എന്റെ എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങൾ 🥰🥰💐💐❤️❤️ഇനിയും ഇതുപോലെ കേരളക്കരയെ ഇളക്കിമറിക്കാനുള്ള പാട്ടുകൾ നിങ്ങൾക്ക് കിട്ടട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🥰🥰

  • @binilmohanan1607
    @binilmohanan1607 2 года назад +216

    ഈ പാട്ട് തിയേറ്ററിൽ കേട്ടപ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ 🔥🔥🔥 ഈ പാട്ടിന്റെ തിയറ്റർ എക്സ്പിരിയാൻസ് വേറെ ലെവൽ ആണ്💥❤️🥰

  • @toneybabu4717
    @toneybabu4717 2 года назад +72

    പാലക്കാരൻ രോമാഞ്ചം ufff പൊളിയെ 🔥🔥🎈, കുരിശു പള്ളി രാക്കുളി തിരുന്നാൾ വേറെ leval എന്ത് അടി ഉണ്ടായാലും ഞങ്ങൾ പാലക്കാരുടെ മൊത്തം കൊട്ടികലശം അടി pala ജൂബിലി പെരുന്നാളിന് ആണ് അഭിമാനം pala പയ്യൻ

  • @jisha.u9261
    @jisha.u9261 2 года назад +147

    അടിപൊളി നാട്ടുകാരാ..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

    • @dudecreations333
      @dudecreations333 2 года назад

      ruclips.net/video/snmQix4zLyk/видео.html👍

    • @MADHU-o8h
      @MADHU-o8h 9 дней назад

      ❤❤🎉🎉

  • @prabatamil9729
    @prabatamil9729 18 дней назад +2

    My favourite song Malayalam movie 🍿

  • @joshinlionheart8820
    @joshinlionheart8820 2 года назад +358

    കൊമ്പൻ തുമ്പി ചുഴറ്റുന്നെ കടുവാ കണ്ണ് കലങ്ങുന്നേ...
    വമ്പൻമാർ അവർ രണ്ടാളും നേരെ നേരെ പാഞ്ഞടുക്കുന്നെ 🔥🔥🔥🔥🔥

  • @arunrajashish1673
    @arunrajashish1673 2 года назад +130

    ആ ഉടുക്കിന്റെ ശബ്ദം... എന്റമ്മേ... എന്തൊരു ഫീൽ ആണ്.. അറിയാതെ തുള്ളിപ്പോകും... ഒരു രക്ഷ ഇല്ല...❤️❤️❤️❤️❤️❤️❤️❤️

  • @prasanthmanghat6566
    @prasanthmanghat6566 2 года назад +63

    Team Soul of folk........ So grt , So, powerful, amazing ...... കടുവ വമ്പൻ ഹിറ്റായിരിക്കുന്നു ...... പ്രിയ അതുൽ & Team ന്റെ Heard work നുള്ള Result ...... grt grt grt

    • @dudecreations333
      @dudecreations333 2 года назад

      ruclips.net/video/snmQix4zLyk/видео.html

  • @sachinjanardhan
    @sachinjanardhan Год назад +25

    Love from Namma Bengaluru. Our family never used to watch Malayalam movies or songs. I'm the only person who speaks & understands Malayalam though I am a proud Kannadiga & Telugide.
    After watching few movies of Lal etta, Mamooka, our beloved PS, now our family watches all Malayalam movies. 😍 😘

  • @universalmobile1584
    @universalmobile1584 2 года назад +153

    New gen എന്ന് പറഞ്ഞു വായിൽ തോന്നിയത് പാട്ടെന്ന് പറഞ്ഞു വരുന്നതൊക്കെ ഒന്നോ രണ്ടോ ആഴ്ച ആയുസ്സുള്ള ജന്മങ്ങളാണ്..
    ഇതൊക്കെയാണ് കാലാതിവർത്തികൾ 😍😍😍

  • @thebiketripsinger
    @thebiketripsinger 2 года назад +3531

    6 ദിവസം കൊണ്ട് 1.6M views ഈ പാട്ട് നേടിയിട്ടുണ്ടെങ്കിൽ ഈ പാട്ടിന് വല്ലാത്ത പോസിറ്റീവ് എനർജി ഉണ്ട് ❤️

  • @vivekvarghese9464
    @vivekvarghese9464 2 года назад +515

    ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് ഒന്ന് വേറെ തന്നെയാ 💥💥🤩💥💥. ഈ പാട്ടിന്റെ നിർമാതാക്കൾക്ക് എല്ലാ വിധ ആശംസകൾ നേരുന്നു. 👏👏👏

  • @lukeshakesphere193
    @lukeshakesphere193 3 месяца назад +8

    Love from Tamilnadu 2024❤

    • @mahalingam8494
      @mahalingam8494 3 месяца назад

      லவ் ப்ரம் தமிழ் நாடு❤❤❤❤❤❤❤❤❤❤❤

  • @d--mouse--ashely6602
    @d--mouse--ashely6602 2 года назад +168

    എത്ര തവണ കേട്ടു എന്നറിഞൂടാ പൊളി പാട്ട്.. മണിച്ചേട്ടന്റെ പാട്ട് കഴിഞ്ഞുള്ള നാടൻ പാട്ട് ഒരു രക്ഷേം ഇല്ല.. കേക്കുമ്പ തന്നെ കേറി തുള്ളാൻ തോന്നും.കിടിലൻ സിനിമ കിടിലൻ പാട്ടും ❤❤❤☯️🎆🎆🎆💫💫

  • @ranooshafiroz8405
    @ranooshafiroz8405 2 года назад +251

    ഇത് ഞാൻ ഇപ്പോൾ ഒരു 150 വട്ടം എങ്കിലും കേട്ട് കാണും. എത്ര കേട്ടിട്ടും മതിയാവുന്നില്ല ✌അടിപൊളി

    • @ravanan7858
      @ravanan7858 2 года назад +5

      Athream venarno 😂

    • @lazybtch5202
      @lazybtch5202 2 года назад +3

      @@ravanan7858 strong aayikoote😆

    • @rasmurasmutti3493
      @rasmurasmutti3493 2 года назад +2

      Sathyam

    • @opinion...7713
      @opinion...7713 2 года назад +2

      Njan 26

    • @jo120able
      @jo120able 2 года назад +1

      നാണുവാശാൻ ഈ ഈണത്തിലൂടെ ആഘോഷിക്കട്ടെ !

  • @BibinNb-h6n
    @BibinNb-h6n 3 месяца назад +5

    എന്റെ മോനെ പൊളി ❤❤❤

  • @threebirds719
    @threebirds719 2 года назад +91

    ആരാരുമാകാത്ത കാലത്ത് ഞാനന്ന് ഓട്ടി ഓട്ടോ വണ്ടി... കിക്കർ വലിച്ച് തളർന്നുപോയി എന്റെ കൈ... കലാഭവൻ മണി പാട്ട്

  • @vishnukumar5042
    @vishnukumar5042 2 года назад +3710

    ഈ പാട്ട് കേട്ട് സ്വയം ധൃതങ്ക പുളകിതനായി ഇരിക്കുന്ന പാലക്കാരനായ ഞാൻ 😌🔥

  • @prajils
    @prajils 2 года назад +78

    "പാലാപ്പള്ളി തിരുപ്പളളി പുകളേറും രാക്കുളി...." പാട്ട് തരംഗമാവുമ്പോൾ 'ആവോ ദാമാനോ' എന്ന ഹൃദയതാളം ഇങ്ങ് വടകര തിരുവള്ളൂരിലുള്ള നാണു പാട്ടുപുരയെ വന്നു തൊടും. ഗോത്ര ജീവിതത്തിൻ്റെ നേരിനും,നെറിക്കും, വേദനകൾക്കും, സ്വപ്നങ്ങൾക്കും പ്രകൃതി നൽകിയ താളത്തെ തേടിയലഞ്ഞ് കണ്ടെത്തി പാടിയും,പങ്കിട്ടും നടക്കുന്ന നാണുവേട്ടൻ....
    നാണുവേട്ടന്റെ നല്ല ഒരു അഭിമുഖം യൂട്യൂബ് പേജിലുണ്ട്
    CONNECT DIGITAL MEDIA

    • @ratheeshav2651
      @ratheeshav2651 2 года назад +1

      Pls sent

    • @prajils
      @prajils 2 года назад

      @@ratheeshav2651 നാണുവേട്ടൻ.....
      ruclips.net/video/Urnh33NkLjo/видео.html

    • @Ammu279
      @Ammu279 2 года назад

      Thanks for info.

    • @anilkumarkp6465
      @anilkumarkp6465 2 года назад

      🐯

  • @ajaymax1545
    @ajaymax1545 4 дня назад +1

    Music Vera level 😊 super

  • @aronair5667
    @aronair5667 2 года назад +204

    The kaduva of mollywood 🐅 Allrounder of mollywood 💥 One and only uncrowned king of mollywood 👑
    THE BRAND PRITHVIRAJ SUKUMARAN 🔥

  • @shilpasivan-y9q
    @shilpasivan-y9q 2 года назад +300

    കുറെ വർഷത്തിന് ശേഷം മലയാളകരയെ ഇളക്കിയ പാട്ട്... Poliiiiiii.. കേൾക്കാനും കാണുവാനും ❤❤❤superr സൂപ്പർ

  • @sudeepcp7473
    @sudeepcp7473 2 года назад +709

    അതുൽ കലക്കി പാട്ട് സൂപ്പർ 👌👌👌👌 അഭിനന്ദനങ്ങൾ അതിലേറെ അഭിമാനം നമ്മുടെ കൂടപ്പിറപ്പുകൾ ഉന്നതങ്ങളിൽ എത്തുമ്പോൾ❤️👍👍👍👍

    • @Bombay2255
      @Bombay2255 2 года назад +1

      അടിപൊളി

  • @WTFRockeyYT
    @WTFRockeyYT 10 месяцев назад +7

    Love From Pondicherry❤

  • @ikkus3695
    @ikkus3695 2 года назад +211

    യെന്റെ പൊന്നോ പൊളി പാട്ട് 🥰ഇത് പൊളിക്കും 🤗ഈ പാട്ടിന്റെ ഇടക്ക് എന്റെ ഒരു സീൻ ഉണ്ട് 🤗സന്തോഷം ആയി
    അരുണേട്ടാ 🤗ഇനി കുറച്ചു നാൾ റീൽസ് ഭരിക്കാൻ പോകുന്ന ഐറ്റം 🥰☝️💪

  • @sadiqali641
    @sadiqali641 2 года назад +98

    jakes bejoy മാജിക് വീണ്ടും , ഇത് ട്രെൻഡ് ആകും 😍😍😍 പൊളി സാദനം 😍😍

  • @designmakerstvm5244
    @designmakerstvm5244 2 года назад +107

    ഇനി ഉത്സവങ്ങളിലും, പൂര പറമ്പുകളിലും ഈ ഒരൊറ്റ പാട്ടിന്റെ ( കടുവയുടെ ) ഗർജനം ആയിരിക്കും 🔥🔥🔥🔥👌👌👌

  • @HAFSAJAFAR-tp7tl
    @HAFSAJAFAR-tp7tl 9 месяцев назад +5

    ഇതുപോലത്ത song ആണ് വേണ്ടത്

  • @vipindas843
    @vipindas843 2 года назад +1051

    മരണവുമായി ബന്ധപ്പെട്ട് ഉള്ള ചടങ്ങിനെ അനുസ്മരിക്കുന്ന പാട്ടാണ് ഇത്.. ഈ പാട്ടുകേൾക്കുമ്പോൾ മരിച്ചവർ പോലും എഴുന്നേറ്റ് വന്ന് തുള്ളും... പൊളി.....👌👌👌👌👍

    • @motherofacuteboy9147
      @motherofacuteboy9147 2 года назад +48

      രാക്കുളി പെരുന്നാളിനെ അല്ലേ അനുസ്മരിപ്പിക്കുന്നത് 🤔🤔🤔🤔🤔

    • @devanandha9006
      @devanandha9006 2 года назад +51

      Ningal enthelum onn orappikk settanmaree😂

    • @nagulakan9390
      @nagulakan9390 2 года назад +15

      @@motherofacuteboy9147 Lyrics onnu maatti pidichathaanu bhai. Original paattu Pulaya community death rituals based aanu. De link:
      ruclips.net/video/aualaH0bcPI/видео.html

    • @robinjose1157
      @robinjose1157 2 года назад +5

      @@motherofacuteboy9147 2

    • @sangeetharaj3843
      @sangeetharaj3843 2 года назад +3

      🤣

  • @abramkureshiabram9455
    @abramkureshiabram9455 2 года назад +129

    കുറുവച്ചൻ swag💯🥵ഇനി രാജുവേട്ടൻ അഴിഞ്ഞാട്ടത്തിന്റെ ദിനങ്ങൾ 💥നീ വാ.കടുവ 🐯🤙

  • @gokulsdev95
    @gokulsdev95 2 года назад +161

    നാളുകൾക്കു ശേഷം മലയാളത്തിൽ നല്ല നാടൻ അടി പടം രാജുവേട്ടന്റെ വക 🔥❤
    കടുവ തകർക്കും ☺️💥

    • @Sp-bj6tc
      @Sp-bj6tc 2 года назад

      Jellikkettu👀🔥

    • @dudecreations333
      @dudecreations333 2 года назад

      ruclips.net/video/snmQix4zLyk/видео.html

  • @naseenapanangadan1872
    @naseenapanangadan1872 9 месяцев назад +2

    ഇത് ഞാൻ ഇപ്പോൾ ഒരു 120 വട്ടം എങ്കിലും കേട്ട് കാണും എത്ര കേട്ടിട്ടും😊 മതിയാവുന്നില്ല🎉

    • @D-Arts-w9y
      @D-Arts-w9y Месяц назад

      &യ🤔🤔😍.@@ മറ്റ

  • @shibilshibi7450
    @shibilshibi7450 2 года назад +81

    55 സ്കൂൾകലോത്സവത്തിൽ
    . കേട്ടിരുന്നു അന്ന് ആ കുട്ടികൾ പൊളിച്ചടക്കിയിരുന്നു. മറ്റൊരു രീതിയിൽ ആയിരുന്നു അവതരണം...

    • @nithinpaviaju7892
      @nithinpaviaju7892 2 года назад +1

      Athe ethu oru adiyanthara Patt ayi njnghlum padiyirunnnn

    • @sidharthsoman7744
      @sidharthsoman7744 2 года назад

      ❤‍🔥

    • @adwaith_udinur
      @adwaith_udinur 2 года назад

      Link matto undo athinte

    • @shibilshibi7450
      @shibilshibi7450 2 года назад

      @@adwaith_udinur 60 സ്കൂൾ കലോത്സവത്തിന് ghss പാക്കം അവര് പാടിയത് യൂട്യൂബിൽ ഉണ്ട് ഇപ്പഴും..

    • @adwaith_udinur
      @adwaith_udinur 2 года назад

      @@shibilshibi7450 pakam school ooo kasragod ille alle

  • @vaigaaneesh6921
    @vaigaaneesh6921 2 года назад +468

    ആവോ ധാമാനോ... ആവോ ധാമാനോ... ആവോ ധാമാനോ... ആവോ ധാമാനോ... പാലാ പള്ളി തിരുപ്പള്ളി പുകളേറും രാക്കുളി നാളാണെ പാലാ പള്ളി തിരുപ്പള്ളി പുകളേറും രാക്കുളി നാളാണെ പാലാ പള്ളി തിരുപ്പള്ളി പുകളേറും രാക്കുളി നാളാണെ പാലാ പള്ളി തിരുപ്പള്ളി പുകളേറും രാക്കുളി നാളാണെ ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ ആവോ ധാമാനോ... നാലാള് കൂടണല്ലോ ആവോ ധാമാനോ... ആളാകെ ചുറ്റണല്ലോ ആവോ ധാമാനോ... നാടാകെ കൂടിയിട്ട് ആവോ ധാമാനോ... രാക്കുയിൽ കൂറാണല്ലോ ദേശം ചുറ്റി കരക്കാരും വരത്തന്മാരും അങ്ങെത്തിയല്ലോ ദേശം ചുറ്റി കരക്കാരും വരത്തന്മാരും അങ്ങെത്തിയല്ലോ ദേശം ചുറ്റി കരക്കാരും വരത്തന്മാരും അങ്ങെത്തിയല്ലോ ദേശം ചുറ്റി കരക്കാരും വരത്തന്മാരും അങ്ങെത്തിയല്ലോ ആവോ ധാമാനോ... പിണ്ടിയൊടിച്ചു വന്നേ ആവോ ധാമാനോ... പിണ്ടിയും കുത്തിയല്ലോ ആവോ ധാമാനോ... കൈത്തിരി കത്തുന്നല്ലോ ആവോ ധാമാനോ... ലോകത്തിൻ പൊൻവിളക്കേ ഓലചൂട്ടു മെരിയുന്നെ നടന്നൊരത്താരോ മറയുന്നേ ഓരം ചേർന്ന് നടന്നോരും പല പാണ്ടി കുന്നു കയറുന്നേ ഓലചൂട്ടു മെരിയുന്നെ നടന്നൊരത്താരോ മറയുന്നേ ഓരം ചേർന്ന് നടന്നോരും പല പാണ്ടി കുന്നു കയറുന്നേ ഓരം ചേർന്ന് നടന്നോരും പല പാണ്ടി കുന്നു കടന്നോരും മിറ്റത്താകെ നിരക്കുന്നേ നിറ മാനം മെല്ലെ ഇരുട്ടുന്നേ ഓരം ചേർന്ന് നടന്നോരും പല പാണ്ടി കുന്നു കടന്നോരും മിറ്റത്താകെ നിരക്കുന്നേ നിറ മാനം മെല്ലെ ഇരുട്ടുന്നേ ആവോ ധാമാനോ... ആർക്കും ഉയരണല്ലോ ആവോ ധാമാനോ... ആരു വരവിതെന്നേ ആവോ ധാമാനോ... വീമ്പു മുറുക്കണല്ലോ ആവോ ധാമാനോ... പുല്ലും ഏരിയണന്നേ നെഞ്ചിൽ തഞ്ചം ഒരുങ്ങുന്നെ അവർ അഞ്ചാം കുന്ന് കയറുന്നേ പള്ളി കുന്നിലെ മുറ്റത്ത് പട പൂഴിക്കങ്കം ഒരുങ്ങുന്നേ നെഞ്ചിൽ തഞ്ചം ഒരുങ്ങുന്നെ അവർ അഞ്ചാം കുന്ന് കയറുന്നേ പള്ളി കുന്നിലെ മുറ്റത്ത് പട പൂഴിക്കങ്കം ഒരുങ്ങുന്നേ കൊമ്പൻ തുമ്പി ചുഴറ്റുന്നേ കടുവാ കണ്ണ് കലങ്ങുന്നേ വമ്പന്മാർ അവർ രണ്ടാളും നേരെ നേരെ പഞ്ഞത്തടുക്കുന്നെ കൊമ്പൻ തുമ്പി ചുഴറ്റുന്നേ കടുവാ കണ്ണ് കലങ്ങുന്നേ വമ്പന്മാർ അവർ രണ്ടാളും നേരെ നേരെ പഞ്ഞത്തടുക്കുന്നെ ആവോ ധാമാനോ... മുണ്ട് മുറുക്കണല്ലോ ആവോ ധാമാനോ... അമ്പു പിടിക്കണല്ലോ ആവോ ധാമാനോ... മണ്ണ് പറക്കണല്ലോ ആവോ ധാമാനോ... വെള്ളിടി വെട്ടുന്നല്ലോ.

  • @mohammedyouna4099
    @mohammedyouna4099 2 года назад +53

    ഇത് തിയേറ്ററിൽ എജ്ജാതി എനർജി ആയിരന്നു 💥💥💥Athul ഒരു രക്ഷേം ഇല്ലാ.....

  • @Idk.cool99
    @Idk.cool99 10 месяцев назад +24

    Love malayalam from Andhra ❤❤❤

    • @Mankollam
      @Mankollam 5 месяцев назад

      മറ്റേ പാട്ട് വേണം♥️♥️♥️♥️♥️♥️♥️😊അസീസ് എന്റെ എന്താ 😊♥️😊

    • @jayasankarpk
      @jayasankarpk 2 месяца назад

      Love and wishes from Kerala❤❤

  • @storytellerjibin
    @storytellerjibin 2 года назад +639

    ഈശോയുടെ മാമ്മോദീസയെ അനുസ്മരിപ്പിക്കുന്ന ദനഹാക്കാലത്ത് നസ്രാണികൾ രാത്രി നടത്തുന്ന ആചാരം ആണ് ഈ പാട്ടിൻ്റെ ഇതിവൃത്തം രാക്കുളി.

  • @velankandyvelu911
    @velankandyvelu911 2 года назад +123

    വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ ❤ രാജുവേട്ടൻ uyir❤ ഒരു ഒന്നൊന്നര പാലപ്പള്ളി അതുൽ voice പൊളി ❤

  • @tonyxavier.m5987
    @tonyxavier.m5987 5 дней назад +1

    First mistakeof 2025 :~ Le me: *going to write date on exam sheet but writes 2024 instead of 2025* "oh wait it's not 2024 it's 2025!". who can relate?
    Edit. : Everyone gets like for their comment but not even 1 for me 😢😢😢

  • @bineeshak7906
    @bineeshak7906 2 года назад +617

    What a clear and sharp voice 😍😍😍 ഇനിയും പോന്നോട്ടെ ഇതുപോലുള്ള songs 👍🏻👍🏻👍🏻

  • @asadsardar9298
    @asadsardar9298 2 года назад +404

    Didn't understood a single word,, but in live with the song..
    Love from Pakistan❤️

    • @maddreamer2932
      @maddreamer2932 2 года назад +21

      It's all about a church festival.....
      But symolic....

    • @renjinijipson7607
      @renjinijipson7607 2 года назад +5

      Thank you

    • @abymathew295
      @abymathew295 2 года назад +7

      Watch the Movie, Kaduva or The Tiger in English...it's a good one..😍

    • @rasinaajay9449
      @rasinaajay9449 2 года назад +1

      Damn... from PAKISTAN?????

    • @__NIDAHhh
      @__NIDAHhh 9 месяцев назад +3

      Malayali aya anikk manasilavunilla 😂

  • @chithrasajeesh490
    @chithrasajeesh490 2 года назад +48

    ഞാനും ഒരു മലപ്പുറംകാരി ആയതിൽ അഭിമാനിക്കുന്നു... എനിക്ക് അതുൽ ഏട്ടന്റെ പാട്ട് നേരിട്ട് കേൾക്കാൻ പറ്റി..... 😍😍😍

  • @AnithaBodddula
    @AnithaBodddula День назад +1

    What A song

  • @talksmile4653
    @talksmile4653 2 года назад +140

    Addicted 🥰പൊളി ❤️ഒന്നും പറയാനില്ല
    പ്രിത്വിരാജ് മാസ്സ് അല്ല മരണമാസ് ആണ് 🥰 കടുവ 💖💖💖💖

  • @kaleshkalesh4285
    @kaleshkalesh4285 2 года назад +61

    പാലാക്കാരനായ ഞാൻ തിയറ്ററിൽ ഇരുന്നു വിജുംഭ്രിച്ചു .....
    മഴ പെയ്തു മാറിയാലും റബ്ബർ മരങ്ങൾ പെയ്യുന്ന നമ്മുടെ സ്വന്തം പാലാ ....
    മീനച്ചിലാറിനെ അരഞ്ഞാണമാക്കിയ
    സ്വന്തം പാലാ ..
    വാട്ടു കപ്പപ്പുഴുക്കും
    വരട്ടിയ പോത്തും
    നാടൻ പനങ്കള്ളും ...:
    പാല ഒരു വികാരമാണ്
    വാട്ടു കപ്പപുഴുക്കും

  • @sarawan18
    @sarawan18 2 года назад +296

    വർഷങ്ങളായി പാലായമായി ആത്മബന്ധമുള്ള എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം😊😊😊

    • @harikallampalli
      @harikallampalli 2 года назад +2

      😄

    • @goutham2363
      @goutham2363 2 года назад +6

      Coaching centre ill aayirnnu le

    • @sarawan18
      @sarawan18 2 года назад +4

      @@goutham2363 അല്ല , എന്റെ വീട് പാലായുടെ അടുത്ത് ആണ് .

    • @PrinceJohn2024
      @PrinceJohn2024 2 года назад +1

      @@goutham2363 😄

    • @safvansafvan4515
      @safvansafvan4515 2 года назад +3

      ഇത് ടെലഗ്രാമിൽ ഇറങ്ങി യോ

  • @AbhishekM-xd6md
    @AbhishekM-xd6md Месяц назад +2

    Goosebumps song🔥🔥

  • @fauzan__x.__
    @fauzan__x.__ 2 года назад +345

    ഈ പാട്ടിൽ ഉടുക്ക് കൊട്ടാൻ കഴിഞ്ഞു അതിനു ഈ solo folk ന് ഒരുപാട് നന്ദി ❣️

    • @a.run143
      @a.run143 2 года назад

      ബ്രോ ഈ ടീംസ് ന്റെ പേര് ന്താണ്
      Contact number ഉണ്ടൊ??

    • @sajithsnair3299
      @sajithsnair3299 2 года назад

      Pls

  • @sajithbabu99
    @sajithbabu99 2 года назад +241

    ഈ ഒരു പാട്ട് കണ്ട് പടത്തിനോടുള്ള പ്രതീക്ഷ ഇരട്ടി ആയവർ ഉണ്ടോ.. 🔥
    എനിക്ക് നല്ല പ്രതീക്ഷ ആയി 😍💥

  • @vibinv1842
    @vibinv1842 2 года назад +83

    ആദ്യായിട്ട് ഒരു പാട്ട് ഒരു 50 പ്രാവശ്യം കേട്ടും കാണും🔥🔥🔥🔥🔥

  • @mydoubts3084
    @mydoubts3084 7 часов назад

    Super 🔥🔥🔥 bro kidilan💥💥 1:47