മോഹൻലാലിന് അരഞ്ഞാണം പാമ്പാകുന്ന കാലം... | Lights Camera Action - Santhivila Dinesh

Поделиться
HTML-код

Комментарии • 212

  • @sijukumar7979
    @sijukumar7979 4 месяца назад +22

    തിരുവനന്തപുരം ദൂരദർശനിൽ പ്രക്ഷേപണം ചെയ്ത സ്നേഹത്തിൻറെ മുള്ളുകൾ എന്ന ടെലി സീരിയലിൽ ഡോക്ടറായി തകർത്തഭിനയിച്ചത് ഇദ്ദേഹമാണ് എന്നാണ് എൻറെ ഓർമ്മ. വളരെ നല്ല ഒരു നടനായിരുന്നു. വേണ്ടത്ര അവസരങ്ങൾ അംഗീകാരങ്ങളും കിട്ടാതെ പോയി എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിൻറെ ആത്മാവിന് ശാന്തി ലഭിക്കട്ടെ🙏🙏

  • @sajumenon2705
    @sajumenon2705 4 месяца назад +44

    85 മുതൽ 95 വരെയുള്ള മോഹൽലാൽ !!! അങ്ങനെ ഒരു നടൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല !!!! കാലം മാറ്റങ്ങൾ വരുത്തിയുട്ടുണ്ടെന്നുള്ളത് ശരി തന്നെ !! പക്ഷെ ഇന്നും നല്ലൊരു സ്ക്രിപ്റ്റും സംവിധായകനും ഉണ്ടെങ്കിൽ പിന്നെ ലാൽ തന്നെ സ്വയം നല്ല തിരഞ്ഞെടുപ്പുകൾ ചെയ്യുകയാണെങ്കിൽ ഇന്നും ബോക്സ് ഓഫീസിൽ തമ്പുരാൻ വേറെ ഒരാളില്ല !!!! തീർച്ച !!!

    • @shajia5718
      @shajia5718 4 месяца назад +2

      ഒന്ന് പോടെ... മമ്മൂട്ടി എന്താ നല്ല നടനല്ലേ...

    • @shinobn616
      @shinobn616 4 месяца назад

      Satyam real sudappi​@@shajia5718

    • @is1this2a3thing4
      @is1this2a3thing4 4 месяца назад +2

      @@shajia5718 Dont make comparisons like that. Both are great.

    • @harrykumar7795
      @harrykumar7795 4 месяца назад

      @@shajia5718 mammunni pedithondan.

    • @harrykumar7795
      @harrykumar7795 4 месяца назад +1

      @@shajia5718 mammunni pedithondan. Ranjesh krishnayude vaalaatti

  • @safuwankkassim9748
    @safuwankkassim9748 4 месяца назад +32

    കുറ്റം പറയുന്നവര് പറയട്ടെ ചേട്ടാ മോഹൻലാൽ എന്ന മഹാ നടന് ഒന്നും സംഭവിക്കില്ല നമ്മുടെ മാണിക്യം അല്ലെ ലാലേട്ടൻ❤

  • @jancyanav2786
    @jancyanav2786 4 месяца назад +26

    സ്വാമിനാഥപരിപാലയസുമ..... ഈ ഒരു പാട്ടുസീൻ ഈ വീഡിയോ കേൾക്കുന്നവർ കേട്ടുകഴിയുമ്പോൾ ആ സീൻ കാണണം.. മോഹൻലാൽ എന്നാ മഹാനാടന്റെ കഴിവ് 🔥.. ഇതുവരെ ജീവിച്ച ഒരുനടനും സാധിക്കില്ല അതുപോലെ അഭിനയിക്കാൻ.. Only മോഹൻലാൽ 🔥🔥🔥

    • @sukumaranvazhakodan805
      @sukumaranvazhakodan805 4 месяца назад +1

      Mohanlal has entered the realm of legends in Mollywood. Even at this age he is a rage and can carry out any role with ease.

    • @Johnnyjohn-u8n
      @Johnnyjohn-u8n 4 месяца назад

      മഹാനാടൻ😂

    • @Ahena2004
      @Ahena2004 3 месяца назад

      38.5 correct

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 месяца назад +96

    മോഹൻലാൽ എന്ന മഹാ നടനെ തകർക്കാൻ 45 വർഷമായി ചിലർ നോക്കുന്നു,,,, പക്ഷെ എറിയും തോറും വട വൃക്ഷ മായി അദ്ദേഹം ഉയർന്നു പോകുന്നു

    • @vilsonarabian3977
      @vilsonarabian3977 4 месяца назад +7

      ONNU PODE. AYALKKU TALENT UNDENKIL ONNUM AARKKUM PATTILLA

    • @stylesofindia5859
      @stylesofindia5859 4 месяца назад +12

      10 വർഷമായി ഇസ്ലാമിക മതേതറകൾ ശ്രമിക്കുന്നു എന്ന് പറ

    • @dharmiknair
      @dharmiknair 4 месяца назад +4

      Maha Nadan???? 😂😂😂

    • @hafismoideen9578
      @hafismoideen9578 4 месяца назад +5

      മോഹൻലാൽ നല്ല സിനിമകൾ ചെയ്യുന്നില്ല. അതാണ് കാരണം.

    • @LOVE-ns8kx
      @LOVE-ns8kx 4 месяца назад

      ​@@hafismoideen9578mymadh eppozha nalaa sinimakal cheyyan thudangiayathu😊

  • @RizwinMohammed
    @RizwinMohammed 2 месяца назад +1

    Dinesh annan uyir😅

  • @SajuPD-bz5ho
    @SajuPD-bz5ho 4 месяца назад +8

    ജെ. വില്യംസ് ഒരു മിടുക്കനായ ക്യാമാറ മാൻ ആയിരുന്നു സ്ഫടികം സിനിമയുടെ ക്യാമറ മാൻ ജീവിച്ചിരുന്നെങ്കിൾ ഇപ്പോഴും ഒരുപാട് ചിത്രങ്ങളിൽ ക്യാമറ ചെയ്യേണ്ട ആൾ❤❤❤❤❤❤❤ വില്യംസിനെ ഒരു പാട് ഇഷ്ടം സാഹസികൻ മിടുക്കൻ

  • @AkshayTs-p5n
    @AkshayTs-p5n 4 месяца назад +4

    15:05 സർ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് മോഹൻലാൽ ഇത് ഒന്നും മൈൻഡ് പോലും ചെയ്യാറില്ല മൗനം വിധ്വാനു ഭൂഷണം അതാണ് നമ്മുടെ ഒക്കെ ചങ്ക് ആയ ലാലേട്ടൻ ❤

    • @aparnaaparna375
      @aparnaaparna375 4 месяца назад

      വിദ്വാൻ എന്നാണ് ശരി

    • @sunusree3689
      @sunusree3689 3 месяца назад

      പുസ്പം എന്നും പറയാം പൂവ് എന്നും പറയാം. വിധ്വാൻ 🤣🤣​@@aparnaaparna375

  • @RizwinMohammed
    @RizwinMohammed 4 месяца назад +10

    Dinesh annan uyir

  • @rajeshnairvs9895
    @rajeshnairvs9895 4 месяца назад +3

    ഉമ്മർ, സോമൻ സൗണ്ട് മോഡുലേഷൻ 😅😅😅😅😅 അടിപൊളി

  • @SirajMogral-s6f
    @SirajMogral-s6f 4 месяца назад +3

    Mohanlal Avarude Veedukalil Poyi Bhakshanam Kazhicchittundenn Abhimaanatthode Aayirikkum Avar Parayunnath.❤❤❤

  • @smithakurupan1609
    @smithakurupan1609 4 месяца назад +7

    ഞാനും കുട്ടിക്കാലത്ത് പല വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്,ഇനി അവരെയൊക്കെ തേടിപോയി നന്ദി പറയേണ്ടിവരുമോ😢

  • @mahinbabu3106
    @mahinbabu3106 4 месяца назад +10

    വേണു ജി ക് ആദരാഞ്ജലികൾ

  • @adarshvs8179
    @adarshvs8179 4 месяца назад +7

    Very good episode❤

  • @raxinmoon631
    @raxinmoon631 4 месяца назад +8

    മറ്റുള്ളവരെ ആരെയും കുറ്റം പറയരുത്...അത് ഞാൻ ചെയ്‌തോളാം എന്നാണ് ചന്തു വിന്റെ ഒരു ഇത്...

  • @shinuthomas2796
    @shinuthomas2796 4 месяца назад +6

    ഈ വിഡിയോ കണ്ടത് കൊണ്ട് നാളെ പണിക്ക് പോകണ്ട വളരെ ഉപകാരമുള്ള വീഡിയോ 😂😂😂

  • @AjcAch
    @AjcAch Месяц назад

    എൻ്റെ അമ്മാവൻ മോഹൻലാലിൻ്റെ കൂടെ പഠിച്ച കഥ പറയും...പിന്നെ ഒരുപാട് മ്‌ന്ത്രിമാർ ബിസിനസ് കാർ.......പുള്ളി പുളൂ അടിക്കുന്നത് കേൾക്കാൻ രസമാ...

  • @ConfusedRoseBush-vn8rq
    @ConfusedRoseBush-vn8rq 4 месяца назад

    ഏതാണ് രണ്ടാമത്തെ പടം എന്ന് താങ്കൾ പറഞ്ഞില്ല?
    അത് പറയാമായിരുന്നു...

  • @abdullakovukkal1577
    @abdullakovukkal1577 4 месяца назад +4

    Good sir

  • @a.kjaved1354
    @a.kjaved1354 4 месяца назад +3

    I also saw Shanthi Williams interview in tamil

  • @ShajiShaji-qq9mh
    @ShajiShaji-qq9mh 4 месяца назад

    Venu ji super actaranu

  • @niralanair2023
    @niralanair2023 4 месяца назад +3

    കിളിക്കൂടു എന്ന സീരിയൽ വില്ലനായി വന്ന ആളെ എനിക്ക് ഇഷ്ടമായിരുന്നു അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു 🙏🏻🙏🏻

  • @cgeorgekutty
    @cgeorgekutty 3 месяца назад

    അതാണ് മാന്യമായ ജനകീയ നടൻ

  • @sreekutty2418
    @sreekutty2418 4 месяца назад +2

    കഷ്ടകാലത്തിൽ എന്തോ ഒരു സാധനം പാമ്പാകും എന്നു ആരോ പറഞ്ഞതായി ഓർക്കുൻന്നു

  • @SirajMogral-s6f
    @SirajMogral-s6f 4 месяца назад +2

    Malayala Cinema Charithratthile Ettavum Valiya Thaaramanallo Mohanlal.❤❤❤❤❤❤

  • @sreedevip4022
    @sreedevip4022 4 месяца назад +5

    വേണുജിയുടെ ആത്മാവിനു പ്രണാമം

  • @GMG_Gopi
    @GMG_Gopi 3 месяца назад

    എടുത്ത് ഉടുക്കുവാ എന്ന് പറഞ്ഞാൽ ഇതാണ്... 😂😂

  • @susanpalathra7646
    @susanpalathra7646 3 месяца назад

    മോഹൻലാലിനെ സഹായിച്ചവരെ മറക്കാതെ സഹായങ്ങളൊക്കെ ചെയ്തിരുന്നെങ്കിൽ പറയില്ലായിരുന്നു.
    ഈ ശാന്തിയെക്കുറിച്ച് KPAC ലളിതച്ചേച്ചി പറഞ്ഞിട്ടില്ലേ, ഭരതതൻ്റെ കൂടെ ....
    സഹായിച്ചവരുടെ മരണം അന്വേഷിക്കുന്നതൊക്കെ നല്ല ക്വാളിറ്റിയാണ്. പോകാൻ പറ്റിയില്ലെങ്കിലും വിളിച്ച് സ്നേഹാദരങ്ങൾ പങ്കിടണം.

  • @LOVE-ns8kx
    @LOVE-ns8kx 4 месяца назад +1

    😂 aa sthri ithu kananam .. dines chetta super..👍

  • @anilpalliyil4774
    @anilpalliyil4774 4 месяца назад +5

    വേണുജിക്ക് പ്രണാമം. ദിനേശ് ചേട്ടൻ പഴയ ആളുകളെ രണ്ട് ദിവസത്തിൽ ഒരാൾ എന്ന നിലയിൽ കാണാൻ പോകണം. രണ്ട് ഗുണം ഇതിനുണ്ട്. ഒന്ന് അവർക്ക് സന്തോഷം പകരാം. രണ്ട് ഞങ്ങൾക്ക് നല്ലൊരു എപ്പിസോഡ്. സുരാസുവിന്റെ വീഡിയോ അതി ഗംഭീരം.

  • @arunsnair5805
    @arunsnair5805 4 месяца назад

    vijayakanthine kuruchu chettanu ariyaanjiyaanu...was such a gem of a man

  • @danethomasjosephm420
    @danethomasjosephm420 4 месяца назад +6

    Good presentation sir

  • @sreekutty2418
    @sreekutty2418 4 месяца назад +4

    Mohankalinte🧐ഒരു പഴയ ഡ്രൈവർ ഇപ്പോൾ വലിയ ആൾ ആയി എന്ന് പറയുന്നു പലരും ഇതു ശരിയാണോ ചേട്ടായി

  • @daisygeorgec7482
    @daisygeorgec7482 4 месяца назад

    വളരെ നന്നായി. ഇതൊക്കെ പറഞ്ഞത്.

  • @bindu8937
    @bindu8937 4 месяца назад

    Y u don’t make video of SureshGopi s success story?

  • @noormuhammedibnu5226
    @noormuhammedibnu5226 4 месяца назад

    Thanks

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 4 месяца назад

    മോഹൻ മുട്ടി (മമ്മൂ ലാൽ )യെല്ലാം വലിയ നടന്മാരായത് ഞാൻ സിനിമയിൽ വരാത്തതുകൊണ്ടാണ്

  • @abetrex1394
    @abetrex1394 4 месяца назад +1

    maracheeni is now being certified by Mohanlal.....ippo 7 star item aanu

  • @narayanvijaykumar6119
    @narayanvijaykumar6119 4 месяца назад +2

    ശാന്തിവിള സാറേ, നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല മോഹൻലാൽ ..താങ്കൾ ചെയ്യുന്ന പ്രവർത്തിയാണ് മറ്റു യൂ ട്യൂബ്കാർ ചെയ്യുന്നത്..

  • @user-ob4io6bk8v
    @user-ob4io6bk8v 4 месяца назад +2

    മോഹൻ ലാൽ സർ പട്ടിണി കിടന്നപ്പോൾ അല്ലല്ലോ ഇവർ ഒക്കെ അദ്ദേഹം ത്തിനു ആഹാരം കൊടുത്തത്,,, ലാൽ സാറിന്റെ ഔന്യതത്തിൽ തന്നെ ഇരിക്കുമ്പോൾ അല്ലെ അദ്ദേഹത്തിന് സ്നേഹത്തോടെ ഇവർ ഒക്കെ അവരുടെ സന്തോഷത്തിനു അദ്ദേഹത്തിനു ആഹാരം കൊടുത്തു സായൂജ്യം കൊടുത്തത്, അതു മോഹൻ ലാൽ സാറിന്റെ മഹാ മനസ്കത,,, 🙏🌹

  • @rajeshkuttan8111
    @rajeshkuttan8111 4 месяца назад +3

    ഭർത്താവിനെ കുരങ്ങൻ ലുസ് എന്നൊക്കെ വിളിക്കുന്ന ഇവരുടെ സ്വ ഭാവം കൊള്ളാം 😂😂😂

  • @junaidcm4483
    @junaidcm4483 3 месяца назад +1

    👍👍💔💚💔💚

  • @SirajMogral-s6f
    @SirajMogral-s6f 4 месяца назад +2

    Enthonn Pathra Pravartthakan ? ippol RUclips Pravartthagar Thanneyaan Thaarangal.❤❤

  • @SirajMogral-s6f
    @SirajMogral-s6f 4 месяца назад +2

    Venuji Super Nadan.

  • @My_life_is_502
    @My_life_is_502 4 месяца назад +1

    ആരു അഭിനയിച്ചാലും ഇല്ലേലും ഞാൻ ജോലി ചെയ്താൽ എന്റെ കുടുംബം ജീവിക്കും അത്രേ ഉള്ളു അതാണ് സത്യം പിന്നെ എന്ത് തേങ്ങ ഒന്നും ഇല്ല മോഹൻലാൽ ആയാലും മമ്മുട്ടി ആയാലും അവർക്കു കൊള്ളാം പിന്നെ ഇങ്ങനെ ഉള്ള ആൾക്കാരെ എടുത്തു തലയിൽ വയ്ക്കണം ഞാൻ സിനിമ കാണാൻ ക്യാഷ് കോടുത്തു എങ്കിൽ ഈ പറയുന്ന ആൾകാർ നമ്മോട് കടപ്പാട് ഉള്ളവർ ആണ് അല്ലേ നിങ്ങൾ പറയു ok ദിനേശ് ചേട്ടാ ചേട്ടാ പൊളി ആണ് tnx 🙏🙏🙏

    • @My_life_is_502
      @My_life_is_502 4 месяца назад +1

      ഈ സിനിമ നിർത്താൻ ഞാൻ എവിടെ കേസ് കൊടുക്കണം ഒന്ന് പറഞ്ഞു തരുമോ plz മതി ആയി 🙏🙏🙏🙏

  • @MajeedN-nw6on
    @MajeedN-nw6on 4 месяца назад +2

    My*name*is*majeed*n*sir*fulepisod*waching*sir*lagand❤❤❤❤❤❤❤❤❤❤❤❤

  • @vinodmurugan2368
    @vinodmurugan2368 4 месяца назад

    Super 🔥

  • @rajanmask7685
    @rajanmask7685 4 месяца назад +1

    ഏവറസ്റ്റ് കൊടുമുടിയുടെ താഴെ ചെന്നുനിന്ന് എടാ എവറെസ്റ്റെ... നീ ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയല്ല.... എന്ന് പറഞ്ഞാൽ അത് അല്ലാതെയാവുമോ 😄😄😄😄😄😄
    അതുപോലെയാണ് ലാലേട്ടന്റെ മുന്നിൽ ഇങ്ങനെ പലരും വന്ന് നിലവിളിക്കുന്നത് 😊😊😊😊😊

  • @mashimedia7447
    @mashimedia7447 4 месяца назад +3

    You ട്യൂബ് ഇല്ലെങ്കിൽ ശാന്തിവിള എങ്ങനെ അരി മേടിക്കും

  • @tnanil9336
    @tnanil9336 4 месяца назад

    നല്ല അവതരണ രീതി

  • @laila3931
    @laila3931 4 месяца назад +3

    Good morning Sir..

  • @rajimanoj6945
    @rajimanoj6945 4 месяца назад +2

    പത്തനാപുരം അല്ല ഇലവുംതിട്ട 45 കി മീ ദൂരമാണ്. മോഹൻലാലിന്റെ കുടുംബവീട് ഇലന്തൂർ ആണ്. 45 km from Pathanapuram

  • @JobyJacob1234
    @JobyJacob1234 4 месяца назад +4

    സമയം നല്ലതല്ലെങ്കിൽ പറിയും പാമ്പായിട്ട് കടിക്കും എന്നു കേട്ടിട്ടുണ്ട് …. ഇതിപ്പോ അര ഞ്ഞാണവും…. ഹെന്റെ ശിവനേ 🤥

  • @sajitr7781
    @sajitr7781 4 месяца назад +4

    ഊട്ടിയിൽ നിന്നു മീനോ 😅
    താങ്കളും ഒരു യൂട്യൂബർ ആണ് എന്നു ഓർമയില്ലേ 😥

  • @antonychambakkadan8267
    @antonychambakkadan8267 4 месяца назад

    സാർ ജെ വില്യംസ് ഒരു സഹാസികനായ ക്യാമറമാൻ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് അദ്ദേഹത്തേക്കുറിച്ച് മാത്രം ഒരു എപ്പിസോഡ് ചെയ്യാമോ?

  • @alanfernandes7349
    @alanfernandes7349 4 месяца назад +4

    ഈ പരദൂഷണ പുണ്ടച്ചിയുടെ ചാനൽ കാണാൻ ഇപ്പോഴും ആളുകൾ ഉണ്ടോ 🤭🤭🤭🤭

  • @sreedevip4022
    @sreedevip4022 4 месяца назад +1

    സമൂഹത്തിൽ മൂല്യച്യുതി സംഭവിക്കുന്നു.

  • @ricky-m2n2
    @ricky-m2n2 4 месяца назад

    Alen jose perera യെ പറ്റി ഒരു video ചെയ്യാമോ

  • @Ravikumarb-f8r
    @Ravikumarb-f8r 4 месяца назад

    Aadyakalapadangal,,,dhanya,thenum vayambum,padayottam,oothikkachiyaponnu..etc..

  • @AkhileshNandakumar
    @AkhileshNandakumar 3 месяца назад

    ദിനേശേട്ടാ.... ഈ "എന്താ പറയ്കാ " അങ്ങ് ഒഴിവാക്കണം.😊

  • @SANTHOSHKUMAR-uk1go
    @SANTHOSHKUMAR-uk1go 4 месяца назад

    1981 ൽ ആണ് മാരുതി കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത് അന്ന് മോഹൻലാലിന് 21 വയസ്സുണ്ട്
    പിന്നെങ്ങനാണ് മോഹൻലാലിന്റെ അഞ്ച് വയസ്സിൽ മാരുതി കാർ ഓട്ടിക്കന്നത്

    • @aparnaaparna375
      @aparnaaparna375 4 месяца назад +2

      അംബാസ്ഡർ എന്നാണ് പറഞ്ഞത്?

  • @jineeshi9835
    @jineeshi9835 4 месяца назад +10

    സുരേഷ് ഗോപിയോട് മാത്രം തനിക്ക് എന്താണ് ഇത്ര ശത്രുത

    • @shijukiriyath1410
      @shijukiriyath1410 4 месяца назад +3

      paampineyum , eliyeyum aarenkilum friends aakkaarundo....athu polaanu Suresh gopi

  • @jayakumarsopanam7767
    @jayakumarsopanam7767 4 месяца назад +1

    മോഹൻലാലിന് od q7.ഉണ്ട് ചേട്ടനുണ്ടോ

  • @mullanpazham
    @mullanpazham 4 месяца назад +6

    1974 ൽ ഒരു പുതുമുഖ നടിക്ക് അഡ്വാൻസ് 10000 രൂപ..😂😂😂 ശാന്തി വിളക്കാണ് പൈത്യം.....😅😅😅

    • @ekerala
      @ekerala 4 месяца назад +1

      Athinu ingerallallo athu parayunnathu? Aa sthree paranja kadhayalle repeat cheyyunnathu?

  • @MazhaprasanthPrasanthmaz-iv9rv
    @MazhaprasanthPrasanthmaz-iv9rv 4 месяца назад

    ❤️

  • @sreedevip4022
    @sreedevip4022 4 месяца назад +5

    ഭൂതകാലം പൂർണമായി വിസ്മരിക്കുന്നത് ശരിയാണോ? ഏണിപ്പടികൾ ചവുട്ടിക്കയറി ഉയരങ്ങളിൽ എത്തിയാലും താഴോട്ടേക്ക് എപ്പോഴെങ്കിലും തിരിഞ്ഞു നോക്കുന്നതിൽ തെറ്റില്ലല്ലൊ

  • @Ahena2004
    @Ahena2004 3 месяца назад

    38.5😊

  • @manojmanojvk8333
    @manojmanojvk8333 4 месяца назад +1

    ❤❤❤❤

  • @ushaa5125
    @ushaa5125 4 месяца назад +5

    ആരൊക്കെ തെറി വിളിച്ചാലും ഞാൻ അടക്കമുള്ള ആയിരക്കണക്കിന് മലയാളികൾ ലാലേട്ടന്റെ ആരാധകരായുള്ളപ്പോൾ ഈ ഓലപ്പാമ്പുകൾ പേടിപ്പിച്ചാലൊന്നും ലാലേട്ടൻ കുലുങ്ങില്ല

    • @Ronin1444
      @Ronin1444 4 месяца назад

      എന്നിട്ടാണോ ലൈവിൽ മരക്കാർ റിലീസ് ആയപ്പോൾ വന്നു മോങ്ങിയത് 😅

    • @haripk1
      @haripk1 4 месяца назад

      ​@@Ronin1444entayalum guhane pole double standard kaanichittilla...😂😂

    • @Ronin1444
      @Ronin1444 4 месяца назад

      @@haripk1 ഓല പാമ്പ് കണ്ടാൽ പേടിക്കില്ല എന്നൊക്കെ പറഞ്ഞത് കൊണ്ട് ചോദിച്ചത്, മറുപടി ഇല്ലായെന്ന് അറിയാം ജിമിട്ട് ഫാൻസിന്

    • @haripk1
      @haripk1 4 месяца назад

      @@Ronin1444 vimarshanangal pediyillatha aal thanne.mohanlal allaathe guhane pole rendu thanthede swabhavam.kaanikkilla, updated nanma maram guhante software bug aayappo odi olicha guhanolis thanne ithu parayanam 😂😂

    • @AbdurahmanKv-mj6zw
      @AbdurahmanKv-mj6zw 4 месяца назад +1

      അതു കുലുങ്ങാത്തതു നടി കൂടി പോയതു കൊണ്ടാണ് - വാലിബനിൽ പൊങ്ങൻ ചെട്ടിയാരെ പോലുണ്ടു അതുകൊണ്ടാണ് പടം ചീറ്റി പോയതു. നല്ല നടൻ തന്നെ രണ്ടഭിപ്രാ ഇല്ല തടിക്കുറവാക്കി ആ താടി എടുത്താൽ - നല്ല കഥ തെരഞ്ഞെടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു - കിരീടത്തിൽ സേതു നെ മറക്കാൻ പറ്റുമോ?

  • @PunchiriVijayanarukil
    @PunchiriVijayanarukil 3 месяца назад +1

    ആ പറിയന്റെ കാര്യം പറയാതെ വേറെ വല്ലതും പറയാ

  • @Davey1022
    @Davey1022 4 месяца назад

    Classy … yellareyum keri achanney vilikku 😂😂😂😂😂

  • @sujathasankar8838
    @sujathasankar8838 3 месяца назад

    Sir pls bashayodo, vyakthikale kuricho puchamayi samsarikkanda. Parayenda karyangal kurachu koodi decent aayi parayalo. Ningal pala pravashyam williams sir nu kurangu ennu address cheythu. Thettanu. Avar oru thavanaya paranjathu husband ne

  • @Venugopal-ms9le
    @Venugopal-ms9le 4 месяца назад

    ശ്രീ കുമാരൻ തമ്പിയെ കുറിച്ച് ഒരു എപ്പിസോഡ് തയാറാക്കാൻ ദിനേശ് സർ തയാറാക്കണം

  • @sreedevip4022
    @sreedevip4022 4 месяца назад +2

    മോഹൻലാലിൻ്റെ കാര്യം - സത്യമേവ ജയതേ!

  • @uprm4944
    @uprm4944 4 месяца назад +2

    T. P. മാധവനെ കാണാൻ പോവാത്ത മോഹൻലാലിനെ കുറിച്ച് ഇങ്ങനെ ഒന്നും അല്ലല്ലോ സ. ദിനേശൻ പറഞ്ഞിരുന്നത്... 🤔

    • @tinusajeeb1
      @tinusajeeb1 3 месяца назад

      ആരാ ഇവിടെ പെർഫെക്ട്.. ഒരാൾക്ക് നന്മയും കാണും ചീത്ത വശവും കാണും.. അതാണ് മനുഷ്യൻ...

  • @shenoychandran
    @shenoychandran 4 месяца назад

    Ninne undakkiyathorthu ninte thanthaym thallayum ezhujanmam vishsamikkunnakaalam❤❤❤❤

  • @abhitexas4765
    @abhitexas4765 4 месяца назад

    Dinesh naalu nalla video cheyyum ennittu kasu vangi rendu nakki video cheyyum

  • @manojthomas5367
    @manojthomas5367 4 месяца назад

    👍👍👍

  • @prinscharles4817
    @prinscharles4817 4 месяца назад +1

    🙏

  • @shameera1494
    @shameera1494 4 месяца назад +2

    താങ്കൾ ഗാന്ധിഭവനിൽ T.P.madavan കാണാൻ മോഹൻലാൽ വരണമെന്ന് ആവിഷ്യപ്പെടുന്നത് പോലെ...

  • @BijuMH.
    @BijuMH. 4 месяца назад +2

    സീമാബഹർഅല്ല സീമാ വിശ്വാസ് ആണ് ഫുലൻ ദേവിയായി അഭിനയിച്ചത്

  • @is1this2a3thing4
    @is1this2a3thing4 4 месяца назад +1

    Lalettan is a legend. Pattikal kurakkum athu Lalettan ignore cheyyum.

  • @adam-rk9bt
    @adam-rk9bt 3 месяца назад +1

    ഇദ്ദേഹം നല്ല ആക്ടർ ആയിരുന്നു 😢

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 4 месяца назад +1

    ഇടി എന്നു പറഞ്ഞാൽ മറ്റേ ഇടിയാണെന്നാ എനിക്ക് പുരിഞ്ഞത് .അല്ലെങ്കിലും ആർക്കോണം വിട്ടാൽ എല്ലാരും നായരാണല്ലോ?

  • @muhamedrafi1434
    @muhamedrafi1434 4 месяца назад

    ഉഗ്രെയ്ൻ,

  • @sairabasheer764
    @sairabasheer764 4 месяца назад +1

    Mohanlal valare kshamayulla ndananenu thonunu. Enthu ketalum oru Marupadiyum kodukathe. Enthinanu marupadi parayendatu? Ithrayum valiya nadane veruthe aalkar parayunatanenu aalkarku manassilakum. Marupadi kodukathatanu Adhehathinte Andhassu. Aaropanangal aarum mukhavilakedukilla.

  • @nujumudeenshamsudeen3658
    @nujumudeenshamsudeen3658 4 месяца назад

    ശെടാ എല്ലാപേരെയുംപച്ചക്ക്ചീത്തവിളിക്കാനും ഉപദേശിക്കാനും കുറ്റംപറയാനും കേരളത്തിൽ ആസ്ഥാനംഅവകാശം എനിക്കാണ്ഉള്ളത് മറ്റാരെങ്കിലും ചെയ്താൽഞ്ഞാൻസഹിക്കില്ല

  • @binuchandran9411
    @binuchandran9411 4 месяца назад +1

    Hallo.goodmorning❤

  • @monimanojmanoj1906
    @monimanojmanoj1906 11 дней назад

    Annacthimar ennui parunnthu pinn valikkanam

  • @harir3978
    @harir3978 3 месяца назад

    L ❤

  • @thomaslonappan1082
    @thomaslonappan1082 4 месяца назад +1

    ഇപ്പോഴത്തെ കാലത്ത് പൊതുജനങ്ങൾക്ക് സിനിമയോട് വലിയ ബ്രഹ്മ ഒന്നുമില്ല

  • @varghesegeorge7712
    @varghesegeorge7712 4 месяца назад

    Williams Udayayude mikkavarum filmsil Photography Assistant ennu title cardil kanam

  • @marymarysexactly
    @marymarysexactly 4 месяца назад

    👍🏻

  • @sree1968
    @sree1968 4 месяца назад +1

    അവരിത് നേരത്തെ പറഞ്ഞില്ലല്ലോ. അവരുടെ ഭർത്താവ് മരിച്ചിട്ടു ഒരു ഫോൺ കാൾ പോലും ചെയ്യാത്തപ്പോൾ ആർക്കായാലും സങ്കടം വരും.അവനവന്റെ അനുഭവത്തിൽ വരുമ്പോഴേ അറിയൂ..

  • @paruskitchen5217
    @paruskitchen5217 4 месяца назад

    shanthiyuda thaniniram kandu,kashtam.atha.puthiyum aayi😊😊😊mohanlal sooper.4 mo nkey children kittyallo😊shanthi,😂

  • @sajikumar2357
    @sajikumar2357 4 месяца назад

    🙏🙏🙏👍👍👍❤️❤️❤️

  • @a.p.philip8643
    @a.p.philip8643 4 месяца назад

    Pariyum pambakum

  • @jacobmathew8034
    @jacobmathew8034 4 месяца назад

    അരഞ്ഞാണം അല്ല വേറെ ഒരു സാധനം പാമ്പ് ആകും എന്നാണ് പഴഞ്ചൊല്ല് 😁😁😁😁😁

  • @roychacko1692
    @roychacko1692 4 месяца назад

    എന്താ പറയാ എന്താ പറയാ എന്ന് താങ്ങ്കൾ നിരവധി പ്രാവശ്യം പറയുന്നുണ്ട്. Please note. Kindly try to avoid this repetition

  • @BijuMH.
    @BijuMH. 4 месяца назад

    ശാന്തിവിളയെ പല മൊബെലിൽ നിന്ന് വിളിച്ച് ശല്യം ചെയ്യുന്ന എറണാകുളത്തെ ആ പയ്യനായി കാമിയോയായി വന്ന ആറാട്ടണ്ണൻ😂😂