നന്ദികെട്ട സിനിമാക്കാരെ ശപിക്കല്ലേ മാധവേട്ടാ ......! Lights Camera Action - Santhivila Dinesh

Поделиться
HTML-код
  • Опубликовано: 12 окт 2024
  • അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി .....
    600 ൽ അധികം സിനിമകളിലും 50 ൽ അധികം സീരിയലുകളിലും അഭിനയിച്ച നടൻ........
    TP മാധവൻ യാത്രയായി ......
    എട്ടര വർഷക്കാലം പത്തനാപുരം ഗാന്ധിഭവനിൽ ജീവിച്ച TP മാധവനെ പ്രധാനപ്പെട്ട ഒരു സിനിമ തമ്പ്രാനും തിരിഞ്ഞു നോക്കാൻ മെനക്കെട്ടില്ല ......
    മരിച്ചപ്പോൾ ദുഃഖം ബ്ലോഗെഴുതിയും കള്ള കഥകളും പറഞ്ഞ് മലയാളിയെ പറ്റിക്കുന്നു....... ജീവിച്ചിരുന്നപ്പോൾ കാണാൻ കൊതിച്ച മകനും മകളും ജീവൻ പോയ ശേഷമെങ്കിലും കാണാനെത്തുക മാത്രമല്ല അന്ത്യ കർമ്മങ്ങളും ചെയ്തു.......!
    ഗാന്ധിഭവനും തലസ്ഥാനത്തെ നല്ല മനുഷ്യരും ഹൃദ്യമായ യാത്ര അയപ്പും നൽകി TP മാധവൻ എന്ന ഹതഭാഗ്യന് .....!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Комментарии • 87

  • @josephkunnan6689
    @josephkunnan6689 3 часа назад +4

    A True Platform,,,,,, Lights Camera Action 👍

  • @josefebin2229
    @josefebin2229 Час назад

    Class episode,good luck

  • @balanglbala6615
    @balanglbala6615 3 часа назад +3

    Your best video till date... Thankyou Dinesh sir

  • @shereefshahul7541
    @shereefshahul7541 2 часа назад +7

    നന്ദി കാണിക്കാൻ അദ്ദേഹം എന്ത് ചെയ്തു ആർക്കെങ്കിലും സഹായങ്ങൾ ചെയ്തിട്ടുണ്ടോ സ്വന്തം മകൻ പോലും ആകെ കണ്ടത് രണ്ട് തവണ ഗാന്ധി ഭവനിൽ ഉള്ള നല്ലവരായ ജീവനക്കാരെ കിട്ടിയത് അദ്ദേഹത്തിന്റെ മഹാ ഭാഗ്യം. കൊടുത്തത് പോലും തിരിച്ചു കിട്ടാത്ത കാലത്ത് ഒന്നും ചെയ്യാത്ത അദ്ദേഹം ഒരർത്ഥത്തിൽ ഭാഗ്യവാനാണ്

  • @തീപന്തൽ
    @തീപന്തൽ 2 часа назад +2

    🌈🌈കീഴിൽ ചെയ്ത ശുഭാശുഭകർമ്മം...
    മേലിൽ സുഖദുഃഖത്തിനുകാരണം....
    സുഖമൊരു ദുഃഖം കൂടാതേ കണ്ടൊരുവനുമുണ്ടോ.... നാരായണ! ജയ!.

  • @rajeev2156
    @rajeev2156 Час назад +2

    മാധവൻ sir മുൻപ് പറഞ്ഞത് ഓർക്കുന്നു സിനിമയിൽ നിന്നും കിട്ടിയ പണം മുഴുവൻ അടിച്ച് പൊളിച്ചു സിനിമാ നടൻ്റെ അടിച്ച് പൊളി എന്തായിരിക്കും ആയകാലത്ത് കുടുംബം നോക്കാതെ അടിച്ച് പോളിച്ചാൽ ഇങ്ങനെ ആവും

  • @raneeshrexroddik7542
    @raneeshrexroddik7542 Час назад

    ദിനേശേട്ടൻ ❤️

  • @sidharth385
    @sidharth385 5 часов назад +5

    നമ്മൾ വോട്ട് ചെയ്തു അധികാരത്തിൽ കയറ്റുന്ന രാഷ്ട്രീയകാരെയും കാശ് കൊടുത്തു ടിക്കറ്റ് എടുത്ത് താരങ്ങൾ ആക്കുന്നവരെയും വിമർശിക്കുവാൻ പൊതുജനത്തിനു അവകാശം ഉണ്ട്. അത് കൊണ്ടാണ് ടി. പി. മാധവനെ തിരിഞ്ഞു നോക്കാത്ത സൂപ്പർ താരങ്ങൾ വിമർശിക്കപ്പെടുന്നത്. അങ്ങനെ എങ്കിലും ഇവന്മാർക്ക് കുറ്റബോധം തോന്നട്ടെ. ഫാൻസുകാർ ഇവർക്കു തിരിച്ചറിവ് ഉണ്ടാക്കാൻ വേണ്ടി പ്രവർത്തിക്കുന്നവർ ആയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. ശാന്തിവിള ദിനേശ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നത് കേൾക്കുമ്പോൾ പ്രതികരണശേഷി ഉള്ളവർ സിനിമാരംഗത്തും ഉണ്ട് എന്ന് തെളിയുന്നു. അത് തുടരട്ടെ 🙏🙏🙏

  • @vaisakhrk8760
    @vaisakhrk8760 4 часа назад +19

    നന്ദി വേണം നന്ദി വേണം എന്ന് പറയാൻ ഈ മാധവേട്ടൻ മറ്റുള്ളവർക്ക് എന്ത് സഹായം ചെയ്തു.?
    സ്നേഹവും നന്ദിയും ഒക്കെ one side മാത്രം അല്ലല്ലോ ദിനേശ്.
    ആയകാലത്തു സുഖിച്ചു അടിച്ചു പൊളിച്ചു ക്ലബ്ബിലും ഒക്കെ ആയി നടന്നു. പിന്നീട് വയ്യാതാകുമ്പോഴും മരിക്കുമ്പോളും ഒക്കെ ആളുകൾ തിരിഞ്ഞു നോക്കണം എന്ന് പറഞ്ഞാൽ അത് എങ്ങനെ ശരിയാകും.
    അവസാനകാലത്തു T. P മാധവൻ അർഹിക്കുന്നതിനും അപ്പുറം ഉള്ള സൗകര്യങ്ങളും പരിഗണനകളും ഒക്കെ അങ്ങേർക്ക് കിട്ടിയിട്ടുണ്ട്.
    അത് മതി.
    നിത്യശാന്തി 🌹

  • @tintutin
    @tintutin 5 часов назад +19

    ചേട്ടാ ഇതിനകത്തു ഇര ആരാണ്, ടിപി മാധവന്റെ മക്കൾ അല്ലെ, താങ്കൾ പറഞ്ഞതുപോലെ നല്ല പ്രായത്തിൽ ഹോട്ടലിൽ വലിയ കൊച്ചമ്മമാരും ആയി ചീട്ടുകളിച്ച് നടക്കുന്നതാണ് അദ്ദേഹത്തിന്റെ ഹോബി എന്ന് പറഞ്ഞു, എപ്പോഴും നിങ്ങളുടെ മകനെ പുകഴ്ത്തി സംസാരിക്കുന്ന നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം, കുട്ടികൾ വളർന്നുവരുന്ന കാലത്ത് അവരുടെ വലതുഭാഗത്ത് നിന്ന് കരുത്ത് കൊടുക്കേണ്ട ആളാണ് അച്ഛൻ, ആ സമയങ്ങളിൽ എല്ലാം കണ്ടടം നിരങ്ങി നടന്നിട്ട്, ആരോഗ്യം ക്ഷയിച്ചു കഴിയുമ്പോൾ, അവരെ കാണണമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ, എന്തായാലും വഴിയിൽ കിടന്ന് നരകിച്ചല്ലല്ലോ മരിച്ചത്, അവസാന കാലങ്ങളിൽ നല്ല രീതിയിൽ നല്ല ഭക്ഷണവും കഴിച്ചു ഇരിക്കുന്ന കാലത്തല്ലേ മരിച്ചത്, പിന്നെ മമ്മൂട്ടിയും മോഹൻലാലും വന്നില്ലെന്ന് പറഞ്ഞു നിങ്ങൾ എന്തിന് ബഹളം വെക്കുന്നു, അവരുടെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ, അവര് അവരുടെ കുട്ടികളും കുടുംബവുമായി ജീവിക്കുമ്പോൾ കുടുംബം നോക്കാതിരുന്ന ഒരാളെ കാണാൻ പോകണ്ട എന്ന് തീരുമാനിച്ചു കാണും

  • @jackthestuddd
    @jackthestuddd 3 часа назад +4

    വെളുത്ത മുണ്ടിനു തടുക്കമിടുന്നവർ ആണ് സിനിമയിലെ ചെറ്റകൾ .You said the facts. Much Appreciated!

    • @marwanbacker4340
      @marwanbacker4340 3 часа назад

      Karma is a boomerang!!
      അങ്ങനെ 100% സിനിമാക്കാർക്ക് കുറ്റം പറയാൻ പാടുള്ളതല്ല മാധവേട്ടൻ ആരോഗ്യം സമ്പത്തുള്ള സമയത്ത് എറണാകുളം ലോട്ടസ് ക്ലബ്ബിൽ കണ്ട അമ്മച്ചിമാരുടെ കൂടെ ചീട്ടു കളിച്ചു മദ്യപിച്ചും ചെലവായി ഒരു കാലഘട്ടം ഉണ്ടായിരുന്നു

  • @anythingwelike9216
    @anythingwelike9216 4 часа назад +11

    ജന്മം കൊടുത്തത് കൊണ്ടു മാത്രം ആരും അച്ഛനാവില്ല

  • @celinammajoseph8475
    @celinammajoseph8475 2 часа назад +3

    കാലം സാക്ഷി, ആ മകൻ ഇപ്പോൾ അതെ ഫീൽഡിൽ അല്ലെ, എന്തെ അമ്മ തടയാഞ്ഞേ, കാലം കണക്കു തീർക്കും എന്നെങ്കിലും

  • @harir3978
    @harir3978 4 часа назад +3

    ദിനേശ് ❤️‍🔥

  • @sathishkumar-cp6wr
    @sathishkumar-cp6wr 2 часа назад +1

    നല്ല എപിസോഡ്❤

  • @saijusaiju7
    @saijusaiju7 Час назад

    അമ്മയിലെ അംഗങ്ങൾ മരിപ്പിന് വന്നിരുന്നു. ശാന്തിവിള കാണാഞ്ഞിട്ടാണ്.പിന്നെ മലയാള സിനിമാലോകം എന്നും മനസിൽ സൂഷിക്കാൻ മാത്രം അത്ര വലിയ നടനാന്നുമല്ല ഈ മരിച്ച വ്യക്തി.

  • @തീപന്തൽ
    @തീപന്തൽ 2 часа назад +1

    🌈🌈കർമ്മ ഭലം...ആയ കാലത്ത് ചെയ്തതിൻ്റെ

  • @sudheershenoy5415
    @sudheershenoy5415 6 часов назад

    DINESH Chetta, I had once traveled with Madhavan sir to kundapur, he was on his film shoot, I think that movie Perunthachan. He was simple and very gentle man. RIP❤

  • @VictorPulikodan
    @VictorPulikodan 6 часов назад +12

    അണ്ണാ അണ്ണന്റെ ഈ വീഡിയോക് വേണ്ടി waiting ചെയുവായിരുന്നു. 👏

  • @rajendranneduvelil9289
    @rajendranneduvelil9289 4 часа назад +3

    MOHANLAL Avoided Chitram Producer P K R Pillai & T P Madhavan despite their Repeated Requests due to UNKNOWN REASONS !!! Very SAD !!! UNGRATEFULNESS !!!

  • @Sreev487
    @Sreev487 4 часа назад

    Mr Shanthy ...I was waiting for this episode

  • @safvanasamad2884
    @safvanasamad2884 6 часов назад +65

    ആരോഗ്യമുള്ള കാലത്ത് ഈ മാധവേട്ടൻ എത്ര ആളുകളെ കാണാൻ പോയിട്ടുണ്ട്...കൊടുക്കുന്നതേ തിരിച്ചു കിട്ടൂ... സ്വന്തം ഭാര്യക്കും മക്കൾക്കും ഇല്ലാത്ത സ്നേഹം നാട്ടുകാർക്ക് ഉണ്ടാവുമോ..കൊച്ചിയിൽ മരണപ്പെടുന്ന എത്ര സിനിമക്കാരെ താങ്കൾ കാണാൻ പോയിട്ടുണ്ട്..ഏത് കാര്യത്തിലും മമ്മൂക്കയേയും ലലേട്ടട്ടനേയും കുറ്റം പറഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് സമാധാനം കിട്ടൂല ല്ലേ...ഷാജോണിന്റെ കഥാപാത്രം പറയുന്ന പോലെ ആരെയെങ്കിലും നാല് കുറ്റം പറഞ്ഞാലേ തനിക്ക് സുഖമുള്ളൂ എന്ന് പറയുന്ന മാനസികാവസ്ഥയിൽ താങ്കൾ ആവരുത്.

    • @vysakh159
      @vysakh159 5 часов назад

      Everything is video for this guy

    • @josyvarghese9354
      @josyvarghese9354 4 часа назад +1

      അയാൾ ചെയ്ത കാര്യത്തിന് തിരിച്ചു കിട്ടി അത്രയേ ഉള്ളൂ...

    • @sanalkumar4749
      @sanalkumar4749 4 часа назад +2

      Ayal alla bharyaye kalanjathu...avar ayale anu kalanjathu

    • @sanalkumar4749
      @sanalkumar4749 4 часа назад

      Ninakku ayale kurichu enthariyam .ethu cinema kkaran kidannqlum ayal pokumayirunnu

    • @vijinvijay
      @vijinvijay 4 часа назад

      വിതച്ചതെ കൊയ്യു.. അല്ലെങ്കിൽ കർമഫലം എന്നൊക്കെയുണ്ടെന്ന് വെറുതെ പറയുന്നതല്ലല്ലോ

  • @jyothipk930
    @jyothipk930 6 часов назад +9

    ഈ ഒരു വീഡിയോക്ക് കാത്തിരുന്നവർ ഉണ്ടോ? 👍👍

  • @ShajuNP-et8ow
    @ShajuNP-et8ow 3 часа назад +4

    ഈ പ്രഥ്വി രാജ് വാചകത്തിന് ഒരു കുറവുമില്ല.... പ്രവർത്തി ഒരു ബന്ധവുമില്ല... സുകുമാരൻ സർ അങ്ങ് ഇയായിരുന്നില്ല..... ഒരു gentleman വന്നിരിക്കുന്നു... കുറെ ഇന്ഗ്ലിഷ് പറഞ്ഞത് കൊണ്ട് കാര്യമില്ല മോനെ പ്രഥ്വി.....

  • @rinukgeorge4403
    @rinukgeorge4403 4 часа назад +13

    മാമുക്കോയ മരിച്ചപ്പോൾ ദിനേശൻ പോയില്ല.. അന്ന് പോയില്ലെങ്കിലും കുഴപ്പമില്ല എന്ന് വീഡിയോ ചെയ്തു.. ഇയാള് പോകുന്നിടത്തു ആരും വന്നില്ലെങ്കിൽ അതിന് കുറ്റം.. സമ്മതിക്കണം 😂

    • @vysakh159
      @vysakh159 4 часа назад

      😂

    • @Mearunraju
      @Mearunraju 4 часа назад

      മാമുക്കോയ ആര് മരിച്ചാലും പോവില്ല

    • @sinoj1817
      @sinoj1817 4 часа назад

      😂😂😂

    • @rahula5658
      @rahula5658 3 часа назад

      Correct

  • @victorantony8903
    @victorantony8903 3 часа назад +1

    ❤❤

  • @sathishkumar-cp6wr
    @sathishkumar-cp6wr 6 часов назад +2

  • @varghesev7605
    @varghesev7605 3 часа назад +2

    അവനവന്റെ കുടുംബജീവിതം തകർത്ത ഒരാളിന് ഇതിൽക്കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ, പിന്നെ ഒരു ചോദ്യം, അവസാനനാളുകളിൽ കിട്ടിയ അവാർഡ് തുകകൾ കൂടെ കൊണ്ടുപോയോ ആവോ.
    നിങ്ങൾക്കെന്തിനീ അമിതമായ വിവേകത്തെ മറികടക്കുന്ന വികാരം ?

  • @vijayanpillai80
    @vijayanpillai80 Час назад +1

    സമ്പത്തു കാലത്ത് തൈ പത്ത് വച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം !
    സമ്പത്തു കാലത്ത് അന്യൻ്റെ പറമ്പിൽ തൈ വച്ചിട്ട് കാരുമില്ല ! അപ്പോൾ ചെറിയ തണൽ കിട്ടും

  • @jayadevan3797
    @jayadevan3797 2 часа назад

    സാമ്പത്തികത്തിന്റെ സന്തുലവസ്‌ഥവല്ല
    "അസന്തുലവസ്ഥ" യാണ്

  • @safuwankkassim9748
    @safuwankkassim9748 2 часа назад

    മാമുക്കോയ മരിച്ചപ്പോൾ ആരും പോയില്ല അതിനെ കുറിച്ച് ഒരു എപ്പിസോഡ് ചേട്ടൻ ചെയ്തത് ഓർമ്മയുണ്ടോ സിദ്ദീഖ് മരിച്ചിട്ട് ചേട്ടൻ പോയോ ഇന്നസെൻ്റ് എവിടെയും ചേട്ടനും പോയിട്ടില്ല നല്ല കാലത്ത് അടിച്ചു പൊളിച്ചു ജീവിച്ചു മാധവൻ ചേട്ടന് അർഹിക്കുന്ന പരിഗണന കിട്ടി ഒരു വശം മാത്രം കാണല്ലേ

  • @abhlashks9848
    @abhlashks9848 55 минут назад

    Jayaram Nalla Nadan Alla Mathram Thankal Parayaruth. Jayaram Athu Rolum Chayyan Kazhivulla Mikacha Cinemanadan Anu Jayaram

  • @sabuwayanadu3654
    @sabuwayanadu3654 5 часов назад

    മാധവേട്ടനു൦ കടന്നു പോയി❤❤

  • @PKR663
    @PKR663 3 часа назад +3

    സാർ , സിനിമാരംഗവുമായി നേരത്തെ നല്ല ബന്ധമുണ്ടായിരുന്ന ചില സുഹൃത്തുക്കൾ പറഞ്ഞ അറിവുവെച്ച് ഈ ടി.പി.മാധവനെപ്പോലെ സ്വാർത്ഥമതിയായ ഒരു വ്യക്തി ഭൂമിയിലില്ല. സ്വന്തം സുഖവും സൗകര്യവും താത്പര്യങ്ങളുമല്ലാതെ ഒരു കാര്യവും ഇദ്ദേഹം പരിഗണിച്ചിട്ടില്ലത്രേ. പില്ക്കാലത്ത് കുറെ അവശനായ ശേഷമാണ് ഇദ്ദേഹം ആൾക്കാരെ തിരിച്ചറിഞ്ഞു തുടങ്ങിയത്. വിതച്ചതേ കൊയ്തെടുക്കാൻ കഴിയുള്ളുവെന്നത് ലോക തത്വമല്ലേ സാർ?

  • @jyothipk930
    @jyothipk930 6 часов назад +7

    കലക്കി ദിനേശേട്ട ❤️💪💪💪💪

  • @bijumon6430
    @bijumon6430 5 часов назад

    രായമാണിക്യത്തിലെ ഹെഡ്മാസ്റ്റർ .

  • @prinscharles4817
    @prinscharles4817 5 часов назад +2

    awesome video 🎉🙏

  • @MoyiKp
    @MoyiKp 5 часов назад +4

    കേട്ടു ഇരിക്കാൻ യഥാർഥ്യയം വിളിച്ചു സധൈര്യം വിളിച്ചു പറയുന്ന എന്റെ ദിനേശേട്ടൻ
    ❤❤

  • @georgeks9545
    @georgeks9545 5 часов назад +11

    ശാന്തി, ഇവന്റെ ഒരു കാര്യം, മാധവൻ ആയ കാലത്തു കുടുംബത്തെ തിരിഞ്ഞു നോക്കിയിട്ടില്ല,

    • @sajeevvenjaramood3244
      @sajeevvenjaramood3244 3 часа назад +2

      അയാളുടെ ജീവിതത്തിൽ സംഭവിച്ചതെന്തെന്ന് നമുക്കറിയില്ലല്ലോ.

  • @abetrex1394
    @abetrex1394 2 часа назад

    19:38 ennittano aaarum vannilla ennu paranjathu

  • @vysakh159
    @vysakh159 6 часов назад +8

    നിങ്ങൾ ആരെ കണ്ടാലും അത് നിങ്ങൾക് ഒരു എപ്പിസോഡ് ആണ് ..
    എല്ലാര്ക്കും പേർസണൽ ചോയ്‌സുകൾ ഉണ്ട് എന്ന് ഉള്ള ബോധം അല്പമെങ്കിലും പുലർത്തു .

    • @thomaspj1247
      @thomaspj1247 5 часов назад +2

      Ivanu mattullavante personal choice, privacy ennonnum ariyilla

  • @AbyAnil-b7u
    @AbyAnil-b7u 2 часа назад

    Ithuvannilallonnu ennum nokkuvarunmu...

  • @ratheeshsurendran1304
    @ratheeshsurendran1304 55 минут назад

    😢pachayaya sathyam...e valiya. nadanmar ennu karuthunnommar ...orikkalum orkkunnilla thilakaneppole,nedumudiyepole ,oduvil unniyeppole ,madhavane ppole ..oru padu maha nadanmar..koodichernnale oru padam padamakunnullu ennu...allathe Mammootty,mahanalal...etc....evanmar mathram kidannarumadichal oru cenima Kanan oru pattikalum pokilla....evattakal Paisa kondu moodumbhol ellam marakkunnu.....😊...Ozhukkinothu Sanjarikkan padikkunnu....😮. Evattakal.

  • @harinair8828
    @harinair8828 4 часа назад +2

    ആരെയും പ്രീതിപ്പെടുത്തി ഒന്നും നേടാനില്ലാത്ത നിങ്ങൾക്കെ ഇങ്ങനെ ഒക്കെ പറയാൻ പറ്റൂ . Hats off to you. Emprande ഷൂട്ടിംഗ് നിർത്തണമെങ്കിൽ കുറഞ്ഞ പക്ഷം മുടവന്മുകളിലെ പട്ടിയോ പൂച്ചയോ എങ്കിലും ചാവണം

  • @ShanavasMeeran
    @ShanavasMeeran 3 часа назад

    27:14 that is the reason maybe

  • @tonyjoseph4575
    @tonyjoseph4575 2 часа назад

    നിങ്ങൾ കുറെ കൊല്ലം സിനിമയിൽ നിന്നിട്ടു നിങ്ങളുടെ കൂടെയുള്ള സിനിമാക്കാരെ മനസ്സിലാക്കിയില്ലല്ലോ എന്ന് ഞാൻ പറയും. സിനിമയിൽ നിൽക്കുന്ന കാലം മാത്രമേ തമ്മിൽ തമ്മിൽ ഉള്ള സ്നേഹവും ഒക്കെ ഉള്ളു ദിനേശാ. നിങ്ങൾ ഈ അവസ്ഥയിൽ ആകുമ്പോൾ ഏതാണ്ട് ഇങ്ങനെയൊക്കെ ആവും !

  • @mymedia4461
    @mymedia4461 55 минут назад

    എന്തിനു നന്ദി 🙄🙄.. പുള്ളി എന്തു ചെയ്തിട്ട് 🙄🙄

  • @pushpakadankott3581
    @pushpakadankott3581 4 часа назад +1

    There's no such an organisation existing now
    All have resigned from their posts,, Then about whom are you talking......
    If any passes away,, you are there to harvest money from it,,, telling many negative things in a positive way,, pretending as a well wisher of the decesed one 😊

  • @advpraveenmathew
    @advpraveenmathew 4 часа назад +2

    ഇടവേള ബാബു AMMA യിൽ ചെയ്ത പണി ആണ് പുള്ളി 10വർഷം ചെയ്തത്, അതാണ് ആരും തിരിഞ്ഞു നോക്കാത്തത്. (മാധവ്വേട്ടന്റെ മോനോട് ബംഗ്ലാവിൽ ഔത ഹിന്ദിയിലേക്ക് റീമേക്ക് ചെയുന്ന കാര്യം ചോദിച്ചു കൂടായിരുന്നോ അണ്ണാ??)

  • @krishnakumar-wn1xf
    @krishnakumar-wn1xf 4 часа назад

    Cenemakkar.. Motham panapishachukkal... Vedyveeranmar.

  • @ajipk6353
    @ajipk6353 Час назад

    Ellardem jeevitha charithram ariyunna 0re oru aalanu Mr.vila😅

  • @RajaPalamittan
    @RajaPalamittan 3 часа назад

    Madhu : Do not worry Madhavan are we not all here.
    Truly hypocritical like all false masked cinena folk.
    😅😅😅😅😅😅😅

  • @Shanujanoo
    @Shanujanoo 2 часа назад

    അയാൾക്ക് സിനിമ പാഷൻ ആയിരുന്നു അതിന്റെ പിറകെ പോയതിന്റെ കാരണം പറഞ്ഞു ഒഴിവാക്കിയ ഭാര്യയും മക്കളും പിന്നീട് മകൻ സിനിമ മേഖലയിൽ എത്തിപ്പെട്ടത് ഇതൊക്കെ ഓരോ ദൈവ നിശ്ചയങ്ങളാണ്, എന്നിട്ടും അയാൾ തോന്നിവാസി എന്ന് പറയുന്നവരോട് ആദ്യം സ്വയം വിമർശനത്തിന് വിധേയരാവൂ എന്നിട്ട് മതി മാധവനെ വിലയിരുത്തുന്നത്

  • @rajendranneduvelil9289
    @rajendranneduvelil9289 4 часа назад +1

    UNGRATEFUL !!!

  • @rajanps1966
    @rajanps1966 4 часа назад

    There r many a people who seldom care for dear and near ones and no meaning for crying for attention.Ex.Eastman.😅

  • @jaik2731
    @jaik2731 4 часа назад

    അമ്മ വരാതിരുന്നത് പീഡന കേസിലെ പിന്നാലെ നടക്കുകയാണോ ഓരോരുത്തര് അവർക്ക് എവിടെ സമയം

  • @ajipk6353
    @ajipk6353 Час назад

    Endhina vile nuna parayane? Madhavan kudumbam nokittilla.Intervil ketitundu

  • @mysgben
    @mysgben 6 часов назад +6

    Mohanlal never visited Madhavan because of Santhivila Dinesh. For his youtube popularity, Santhivila Dinesh made Madhavan's wish as a challenge to Mohanlal. If he visited Madhavan, then Santhivila will say it is his victory. If Santhivila Dinesh was honest, he should have messaged Mohanlal or Antony on Madhavan's wish to see him.

    • @vysakh159
      @vysakh159 6 часов назад

      Absolutely

    • @dhanaasree.g.s2.d930
      @dhanaasree.g.s2.d930 6 часов назад +3

      അതുകൊണ്ട് ഭയങ്കര ചെതം ആയല്ലോ.. ഈ മോഹൻലാലൊക്കെ എങ്ങനെ പുഴുക്കുമെന്ന് ആർക്കറിയാം

    • @abhishekpm2912
      @abhishekpm2912 5 часов назад

      But santhavila bunglawil outha pre buisness collection was 24 lakh and final 66 lakh great loss for malayalan industry brandivila is one of the brand directors

    • @douluvmee
      @douluvmee 4 часа назад

      He could’ve atleast called him and talked to him. He didn’t even do that!

    • @hisahana8925
      @hisahana8925 4 часа назад +3

      താങ്കൾ ചെയ്യുന്ന വീഡിയോകൾ സംപ്രേക്ഷണം ചെയ്യുന്നതിന് മുൻപ് ഒരു പ്രാവിശൃം എങ്കിലും കുറഞ്ഞത് താങ്കൾ തന്നെ ഒന്ന് കാണണം എന്ന് അഭ്യർത്ഥിക്കുകയാണ്, ഇതിൽ തന്നെ എന്തെല്ലാം ആണ് താങ്കൾ പറയുന്നത്, ആദ്യം പറയുന്നു ഒരുത്തരും തിരിഞ്ഞു നോക്കിയില്ല, എല്ലാവരും കൊള്ളരുതാത്തവർ ആണ് ,അമ്മയുടെ ആരും വന്നില്ല എന്നെല്ലാം
      കുറച്ച് കഴിഞ്ഞ് വന്ന രണ്ട് ഡസൻ ആളുകളുടെ പേര് പറയുന്നു, അതിൽ മന്ത്രിമാർ, നടൻ മുകേഷ്, ബാബുരാജ്, ടിനിടോം, പിന്നെ കുറെ സ്ത്രീകളായ നാടകർ എന്നിവർ ഉണ്ട്, പിന്നെ എന്താണ് താങ്കളുടെ പ്രശ്നം എന്ന് മനസ്സിലാകുന്നില്ല,
      മോഹൻലാലിൻ്റയും, മമുട്ടിയുടേയും കാര്യം പറയുന്നതു കേട്ടു, ഒരിക്കലും അവരും, മാധവൻ ചേട്ടനും ഒരു പോലെ അല്ല എന്ന് മനസ്സിലാക്കുക,, ഇത് താങ്കൾ പറയുന്ന പോലെ ആണ് ഞാനും പ്രിയദർശനും ഒരു പോലെ ആണ്, ഞാനും ശാമ പ്രസാദും ഒരുപോലെ ആണ്, പണ്ട് പലപ്പോഴും അവർ സംശയങ്ങൾ എന്നോടു ചോദിച്ചും ക്ലിയർ ചെയ്തിരുന്നു എന്നൊക്കെ
      താങ്കൾക്ക് വിരോധം ഉള്ള ആളുകളെ, അല്ലങ്കിൽ താങ്കൾ ഒരു മഹാപ്രസ്ഥാനം ആണ് എന്ന് അംഗികരിക്കാത്ത, ആൻ്റി ണിയോയും, മോഹൻലാലിനേയും, മമുട്ടിയേയും ഉണ്ണികൃഷ്ണനേയും പോലെ ഉള്ളവരെ എവിടെ എങ്കിലും ഒരു ഇടംകിട്ടുമ്പോൾ അപമാനിക്കുക ഇത് മാത്രം ആണ് താങ്കളുടെ ലക്ഷ്യം
      മലയാളസിനിമയുടെ വക്കാലത്ത് ഒന്നും താങ്കളെ ആരും എൽപ്പിച്ചിട്ടില്ല, ഒരു സംഭവം നടന്നാൽ വരണം എന്ന് തോന്നുന്നവർ വരും ഇല്ലാത്തവർ വരില്ല, അതോ താങ്കൾ ചെല്ലുന്നിടം എല്ലാം നല്ലത് അവിടെ എല്ലാവരും വരും എന്നാണോ താങ്കൾ പറയുന്നത്, ഓരോരുത്തർക്ക് അവരവരുടേതായ പ്രശ്നങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കുക
      താങ്കളുടെ ഒരു എപ്പിസോഡു പോലും ഇല്ല പത്തു പോരെ കുറ്റം പറയാത്തതും, പത്ത് പേരുടെ പരദൂഷണം പറയാത്തതും,, ഇത് പറഞ്ഞത് ശരിയാണോ എന്ന് താങ്കൾ തന്നെ ഒന്ന് ചിന്തിക്കുക
      "ഉദരനിമിത്തം ബഹുകൃതവേഷം " ഇതാണ് താങ്കളുടെ എപ്പിസോഡുകൾ കാണുമ്പോൾ ഒരു സാധാരണ വ്യക്തിക്ക് മനസ്സിലാകുന്നത്, 🙏

  • @douluvmee
    @douluvmee 4 часа назад

    Mohanlal should be ashamed.orikilenkilum aa manushyanay kaanaan kootakathay, oru phone call polum cheyaatha Mohanlal 🫤🫤🫤🫤Kashtam. I am his fan but as a person he is 🥴🥴🥴🥴🥴

  • @Roaring_Lion
    @Roaring_Lion 2 часа назад

    വിതച്ചത് കൊയ്യും. നല്ല പ്രായത്തിൽ തോന്നിയ വഴി നടന്നാൽ മരിക്കാറായാൽ എല്ലാവരും വന്ന് തലയിൽ എടുത്തു നടക്കും എന്ന് വിചാരിച്ചു കാണുമോ പുള്ളി?? പുള്ളി പോലും അങ്ങനെ വിചാരിച്ചിട്ടുണ്ടാവില്ല...

  • @dosais
    @dosais 4 часа назад

    Onnu poda brandivila

  • @SunilKumar-qc1mq
    @SunilKumar-qc1mq 2 часа назад

    ഇത്രയും നാൾ സിനിമയിൽ ഒലത്തുയിട്ട് കിട്ടിയ പണം എവിടെ കൊണ്ട് തള്ളി.

  • @jeevansathyan9615
    @jeevansathyan9615 2 часа назад

    💕