ഒരു പെണ്ണായി ജനിപ്പിക്കണേ അടുത്ത ജന്മം പ്രഭോ...!!! Camera Action - Santhivila Dinesh

Поделиться
HTML-код
  • Опубликовано: 5 окт 2024
  • നടിയെ ആക്രമിച്ച കേസിലെ യഥാർത്ഥ പ്രതികൾക്ക് കർക്കശമായ ശിക്ഷ ലഭിക്കണേന്ന് ദിനവും ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ... ഈ ഒരു വിഷയത്തിന്മേൽ ആണല്ലോ ഹേമ കമ്മിറ്റിയെ സർക്കാർ വച്ചത്.....! ആ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോഴാണല്ലോ ഒരു അന്വേഷണ ടീമിനെ നിയോഗിച്ചത്..... അതറിഞ്ഞപ്പോഴാണല്ലോ മാളത്തിൽ നിന്നും ചില അപരിചിത മുഖങ്ങൾ പുറത്തിറങ്ങി എന്നെ മുകേഷ് പീഢിപ്പിച്ചു. സിദ്ദിക്ക് പീഡിപ്പിച്ചു. ഇടവേള ബാബു പീഡിപ്പിച്ചു..... എന്നു തുടങ്ങി മണിയൻപിള്ള ..... ബാലചന്ദ്രമേനോൻ..... കലാഭവൻ മണി ....... ജാഫർ ഇടുക്കി...... തുളസീദാസ്...... ബാബുരാജ്....... മമ്മൂട്ടി...... മോഹൻലാൽ...... എന്നു തുടങ്ങി മധുസറിൻ്റേയും അടൂരിൻ്റേയും യേശുദാസിൻ്റേയും ഒഴിച്ചുള്ള സകലമാനപേരുടേയും പേരുകൾ ദിനം തോറും പുറത്തുവിടുന്നത്......!
    അതിൽ ഒരു പെണ്ണുംപിള്ള തൻ്റെ മുന്നിൽ കോലും പിടിച്ചു വരുന്ന വിവരദോഷികളോട് പിണറായി മന്ത്രിസഭയിലെ 2 മന്ത്രിമാർ (സജി ചെറിയാൻ ഗണേഷ് കുമാർ) 17 ഭരണകക്ഷി MLAമാർ 4 പ്രതിപക്ഷ MLAമാർ എന്നു തുടങ്ങി രാഷ്ട്രീയക്കാരും തന്നെ പീഡിപ്പിച്ച കഥകൾ വേളൂർ കൃഷ്ണൻകുട്ടിയുടെ കഥ വായിക്കുന്ന ലാഘവത്തോടെ ദിനവും വിളമ്പുന്നു........
    ഈ പെണ്ണമ്പിള്ളക്ക് എതിരേ സ്ത്രീകൾ തന്നെ പ്രതിഷേധം ഉയർത്തുന്ന അവസ്ഥയിൽ കാര്യങ്ങൾ നീങ്ങുന്നു......!
    ഇവർക്കെതിരേ പറഞ്ഞ മറുനാടൻ ഷാജനെ കിട്ടിയാൽ ആ ചീളു കേസിൻ്റെ ചെകിട്ടത്തടിക്കും എന്നു വരെ പരസ്യമായി പറയുന്നു.....
    ഇവർക്ക് കൊലപാതക കേസിൽ പ്രതിയായ ഒരു വക്കീൽ സഹായിയും .......! ഈ സർക്കാർ സ്ത്രീകൾക്കു വേണ്ടിയാണെന്ന് പറയുന്ന ഒരു മുഖ്യമന്ത്രി ഇങ്ങിനെ പൊതു ശല്യമായി ഒരു പെണ്ണുമ്പിള്ളയെ തുടന്നു വിടുന്നത് ശെരിയാണോ? ഇവർ തകർക്കുന്നത് മാന്യമായി ജീവിക്കുന്ന കുടുംബങ്ങളെയല്ലേ? പീഡിപ്പിച്ചവരോട് ഞാൻ പണം കടം ചോദിച്ചാൽ എന്താ തെറ്റെന്നും അവർക്ക് വല്ലപ്പോഴും നാല് ചുംബന മെസ്സേജ് അയച്ചാൽ എന്താ കുഴപ്പമെന്നും ഒരു മടിയുമില്ലാതെ ചോദിക്കുന്ന തലത്തിലേക്ക് സ്ത്രീ പുരുഷ സമത്വത്തെ സർക്കാർ കൊണ്ടെത്തിച്ചിരിക്കുന്നു.....! ഇതൊക്കെ കണ്ട് എൻ്റെ പേര് പറഞ്ഞില്ലല്ലോ എന്ന ചിന്തയാലോ...... പേരു വന്നവന്മാർക്ക് ഇത്രയും വേണം എന്ന നിഗൂഢമായ ഉദ്ദേശത്താലോ സിനിമ സംഘടനകൾ തെറ്റായ മൗനം പാലിക്കുന്നു.......!
    സുപ്രീം കോടതി നടൻ സിദ്ദിക്കിന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ച പശ്ചാത്തലത്തിൽ നാളെ നമ്മൾ ലൈറ്റ്സ് ക്യാമറ ആക്ക്ക്ഷനിൽ ചർച്ച ചെയ്യുന്നത് ഈ വിഷയമാണ്.....!
    അൽപ്പം ദൈർഘ്യം കൂടുതലാണെങ്കിലും മുഴുവനും കാണണേ.......!
    ശാന്തിവിള ദിനേശ്.
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • РазвлеченияРазвлечения

Комментарии • 88

  • @manjusra6717
    @manjusra6717 7 часов назад +27

    വേട്ടക്കാരെ വെളിപ്പിക്കാൻ എപ്പോഴും മുമ്പിൽ തന്നെ ഉണ്ടല്ലോ

    • @menon782
      @menon782 2 часа назад

      @@manjusra6717 എന്റെ ആശാൻ ആണ് അദ്ദേഹം ആ ബഹുമാനം കൊടുക്കണം..... Sir കൈയിൽ ഇനിയും ഒരുപാട് അവരാത കഥകൾ ഉണ്ട് sooon

  • @ch-gdr
    @ch-gdr 6 часов назад +27

    പണം ഉള്ളവന് നീതി കിട്ടും ❤
    സിനിമയിലെ വലിയവർക്ക് എതിരെ താനും കുരക്കാറ് ഇല്ലല്ലോ

  • @ramachandrannambiar4235
    @ramachandrannambiar4235 3 часа назад +7

    നിങ്ങൾ പറഞ്ഞത് 100% ശരി. ഞാൻ ഇത് ആരെങ്കിലും പറയട്ടെ എന്ന് വിചാരിച്ചു. 👍

  • @surendrankuttan8592
    @surendrankuttan8592 6 часов назад +21

    കഞ്ചാക്കോ ബോബന് കിട്ടേണ്ട അവാർഡ് മമ്മുട്ടി വാങ്ങിയത് എങ്ങിനെ അവിടെയും രാഷ്ടിയംതന്നെ അല്ലെ കമ്മ്യൂണിസ്റ്റ് പാർട്ടി തെറ്റ് ചെയ്ക്കാൽ ശാന്തി വിളക്ക് ഒന്നുമില്ല

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 4 часа назад +3

      രാഷ്ട്രീയം പറഞ്ഞാൽ മൊത്തം പൊട്ട തെറ്റ് മാത്രമേ ദിനേശേട്ടൻ പറയാറുള്ളൂ അക്കാര്യത്തിൽ അദ്ദേഹം വളരെ വീക്കാണ്.

  • @Somu-ev3wy
    @Somu-ev3wy 5 часов назад +10

    കേരളത്തിൽ പിന്നെ എല്ലാവർക്കും എല്ലാം അർഹതയുള്ളവർക്ക് തന്നെ ആണ് എല്ലാം കിട്ടുന്നത് 😂രവിലെ തന്നെ ചൊറിച്ചിൽ ആയി വന്നു മധു സാർ അർഹത യുള്ള ആൾ തന്നെ ആണ് എന്നത് സത്യം തന്നെ

  • @harikumar-uz6lt
    @harikumar-uz6lt 7 часов назад +9

    മധു sir നെ തീർച്ചയായും പരിഗണിക്കേണ്ടതാണ്... നട്ടല്ലോടെ തുറന്നു പറയാൻ കാണിച്ചതിന് നന്ദി 🙏

  • @bijumon6430
    @bijumon6430 3 часа назад +5

    മിക്ക നടൻമാർക്കും ഇല്ലീഗൽ റിലേഷൻഷിപ്പ് ഉണ്ട്. പലരും തുറന്നു പറയാത്തത്.

  • @ADMIN19-st
    @ADMIN19-st 2 часа назад +4

    ആണുങ്ങളുടെ പേരിൽ fake id ഉണ്ടാക്കി ആണുങ്ങളെ തമ്മിൽ അടിപ്പിക്കുന്നവരാണ് ഒരു വിഭാഗം .

  • @ch-gdr
    @ch-gdr 6 часов назад +6

    മറ്റ് വല്ല മേഖലയിൽ സംഭവിച്ചതാണെങ്കിൽ.....
    സിനിമാക്കാർക്ക് insta post ഇട്ടു കരയാനും രക്ഷകൻ സിനിമയും എടുക്കാൻ പറ്റുമായിരുന്നു.🔥🔥🔥

  • @safuwankkassim9748
    @safuwankkassim9748 52 минуты назад +1

    മധു സർ അർഹൻ ചേട്ടൻ്റെ നിരീക്ഷണം വളരെ ശരിയാണ്❤

  • @tomsberk2944
    @tomsberk2944 4 часа назад +2

    മലയാള സിനിമയുടെ എന്നല്ല, ഇന്ത്യൻ സിനിമയുടെ തന്നെ ആഭിജാത്യത്തിന്റെയും അഭിമാനത്തിന്റെയും സിനിമയോടുള്ള പ്രതിബദ്ധതയുടെയും മുഖമുദ്ര ആണ് മധു എന്ന കലാകാരൻ! ഫാൽക്കെ അവാർഡ് അദ്ദേഹത്തെപ്പോലെ അർഹിക്കുന്ന വേറെയൊരു ചലച്ചിത്രകാരൻ ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിപ്പില്ല തന്നെ. ആ സത്യം വിളിച്ചു പറഞ്ഞു ജനത്തെ ഒരിക്കലും കൂടി ഓർമ്മിപ്പിച്ചതിന് ദിനേശിനെ അഭിനന്ദിക്കുന്നു. മുകളിലേക്കു നോക്കിയാൽ മാത്രം കാണാൻ കഴിയുന്ന മധുവിനെ " തറ " കൾക്ക് കാണാൻ കഴിയില്ലല്ലോ!

  • @Sreev487
    @Sreev487 6 часов назад +3

    Santhivila sir pwlyyy

  • @majus5555
    @majus5555 46 минут назад +1

    ഇന്ത്യയിലെ വികൃതമായ ചില നിയമങ്ങളാണ് നമ്മുടെ നാടിന്റെ ശാപം 🤔 ഇത്തരം നിയമങ്ങൾ പുനപരിശോധിക്കാൻ നിയമമുണ്ടാക്കിയ നിയമ വിദഗ്‌ദ്ധർ ശ്രദ്ധിക്കണം..

  • @remadevi195
    @remadevi195 55 минут назад +1

    നന്നായിട്ടുണ്ട്. എല്ലാം പച്ചയായി പറഞ്ഞു. 👍🏻

  • @vinuvinod5122
    @vinuvinod5122 7 часов назад +2

    അതെ 👍🏻

  • @vaishakk594
    @vaishakk594 7 часов назад +13

    ഈ രാഷ്ട്രീയം പറയുന്നത് നിർത്തു.. സിനിമകാര്യങ്ങൾ പറയൂ.. എപ്പോഴും ഈ പിണറായിയും കമ്യൂണിസ്റ്റ് പാർട്ടിയും

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 4 часа назад +2

      രാഷ്ട്രീയം പറയുന്നതാകട്ടെ ശുദ്ധ അബദ്ധങ്ങളും അതാണ് രസം പറഞ്ഞിട്ട് കാര്യമില്ല

  • @Nisar-g7i
    @Nisar-g7i 4 часа назад +2

    ബ്രാണ്ടി വിളയെ നമസ്കാരം

  • @georgeks9545
    @georgeks9545 6 часов назад +2

    അണ്ണാ, അണ്ണന് എന്നാണ് ഒരു അവാർഡ് കിട്ടുന്നത്

  • @rmadhukumar2632
    @rmadhukumar2632 3 часа назад

    വളരെ ശരിയായ കാര്യം 🌹🌹🌹🌹

  • @armr9365
    @armr9365 2 часа назад +1

    Well said Dinesh👍

  • @lunaindia1971
    @lunaindia1971 2 часа назад +1

    Well said.

  • @rohitrajan1232
    @rohitrajan1232 2 часа назад +1

    തിലകനും, നെടുമുടി വേണുവിനും കിട്ടാത്ത national best actor പുരസ്ക്കാരം ഇവിടെ എത്ര പേർക്ക് കിട്ടി??

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 5 часов назад +4

    ശരിക്കും മാമൻ സിനിമ കഥ യാണോ രാഷ്ട്രീയം ആന്നോ പറയുന്നത് പെണ്ണുങ്ങൾ പറയുന്നത് കണക്കാ ചാനലുകളും പറയുന്നത് മാമൻ ചാനലുകൾ പറയുന്നത് കേൽക്കും ഒരാൾ പരാതി തന്നാൽ കേസ്സ് എടുക്കണം സാർ നിയമം അതാണ് അത് ആർക്ക് എതിരെ ആണ് എങ്കിലും

  • @Akhil-fg6ly
    @Akhil-fg6ly 7 часов назад +2

    👌

  • @annammapt6991
    @annammapt6991 Час назад +1

    What about Shri SreekumaranThampi ?

  • @gunamala1559
    @gunamala1559 2 часа назад +3

    Dinesh you are too much.
    Why blame Suresh gopi for everything
    Why should he go and recommend any one to the central govt?
    Why should Suresh gopi get a bad name by doing such things.
    He did not become a minister by any one s recommendation.
    It's hurts hard work and peoples love for him, that brought success to him.
    He is slowly sitting down to work out the work needed to be done first to his constituency.. Truchur
    That's what he is busy now.
    Not try to influence the central govt to award trophies to the actors of Kerala.
    Let thee selected committee do it.
    So don't blame Suresh gopi for not materialising your dreams

  • @mak1020
    @mak1020 3 часа назад

    Correct commend shandikulam👍👍👍madhu sir kodukendathanu

  • @ajipk6353
    @ajipk6353 4 часа назад +2

    Pavan Dileep ne chadiche WCC yum Manjuvarior enna lady chooperum aanu 😮

  • @Sha55258
    @Sha55258 Час назад

    Santhivila 👌👌👌👌

  • @bineeshpm1325
    @bineeshpm1325 6 часов назад +5

    Njan nigalude shanthivila Dinesh ....
    Onnu podaapaaa njangalude aarumalla nee.... 😂😂😂😂😂

  • @Jithin-f2m
    @Jithin-f2m 7 часов назад +3

    😄😄😄😄.. അണ്ണാ പൊളിച്ചു....

  • @RizwinMohammed
    @RizwinMohammed 7 часов назад +1

    Dinesh annan...😊

  • @abdullakovukkal1577
    @abdullakovukkal1577 3 часа назад

    Haloo sir good speech

  • @indiradevi2443
    @indiradevi2443 2 часа назад

    Athonnum kittiyillenkilum madhusirinteyum mammookkayudeyum lalettanteyum thilakkam mangukayilla.award onnum party mariyit kittentathalla chetta.enkilum chettante avarodulla snehathinu aa nalla manassinu salute.❤❤

  • @arunvalsan1907
    @arunvalsan1907 7 часов назад

    GOOD , RELEVANT TOPIC 2 LAKSHAM PER EE VIDEO KANAAN ASHAMSAKAL

  • @wilsonkarottu2215
    @wilsonkarottu2215 2 часа назад

    മാർ. ദിനേശ് സാർ, നിങ്ങൾക്ക് ഡബിൾ ചങ്ക് അല്ലാ അതുക്കും മേലെ. Wish you all the best

  • @gracysebastian6646
    @gracysebastian6646 Час назад +1

    Mukesh oru punyavan.Pinne Bharath award kittunnavar theerchayayum punyavan aakumo?

  • @manojdubai2474
    @manojdubai2474 2 часа назад

    മധു good ആക്ടർ

  • @vgjayakrishnan3453
    @vgjayakrishnan3453 2 часа назад

    How were you appointed as a board member? Was it based on your actual capabilities, or was it due to political connections?"

  • @prabhas1616
    @prabhas1616 19 минут назад

    കേന്ദ്രത്തിനെ നന്നാക്കുന്നതിന് മുൻപ് കേരളത്തെ ശെരിയാക്ക്

  • @neethusvlogs8243
    @neethusvlogs8243 34 минуты назад

    Ante ampoo sare ethu engana sammadhikkanam really love 💖 you

  • @neethusvlogs8243
    @neethusvlogs8243 32 минуты назад

    Aa chechikku hands off

  • @RamachandranIyer-t6s
    @RamachandranIyer-t6s 5 часов назад +2

    You are wrong . I like madhu sir. But what contribution he has given. Dont politicize . Amitabachan hascpan india value. Nobody knows madhu sir outside kerala
    .

    • @vijinvijay
      @vijinvijay 3 часа назад +1

      Sadly that's the fact.. Madhu sir contribution is very meagre to indian cinema and no fame outside Kerala

  • @shajahanp6786
    @shajahanp6786 46 минут назад

    👍👍👍

  • @mak1020
    @mak1020 3 часа назад

    👌👌👌👌👌👌namichu shandikulam

  • @Martin44454
    @Martin44454 5 часов назад +2

    പുട്ട് ആണോ കഴിച്ചത്.... തള്ളി അങ്ങ് മറിക്കുവാണല്ലോ 😮😮😮

  • @googleuser2741
    @googleuser2741 2 часа назад

    ആവർത്തന വിരസമാക്കണം എപ്പിസോഡ് യെന്ന നിർബന്ധബുദ്ധി ഒരാൾക്കു ണ്ടെങ്കിൽ ചാനൽ skip ചെയ്തു "'രക്ഷപ്പെടാനേ" പ്രേക്ഷകന് കഴിയൂ! ശാന്തി വിളയ്ക്ക് ഇപ്പറഞ്ഞ തിൻ്റെ" പൊരുൾ" മനസ്സിലായിക്കാണുമെന്ന് കരുതുന്നു !

  • @victorantony8903
    @victorantony8903 3 часа назад

    ❤❤❤❤

  • @jineshsullia
    @jineshsullia 3 часа назад +1

    സുരേഷ്ഗോപിയെ വിളിച്ച് അന്വേഷിച്ചോ ... മധു, ശ്രീകുമാരൻ തമ്പി അങ്ങനെ കുറെപേർ അർഹതയുള്ളവർ ഉണ്ട്...വിശ്വസിക്കുന്ന പ്രസ്ഥാനം സ്വന്തക്കാരെ വിദേശപര്യടനത്തിനും പല സ്ഥാനമാനങ്ങളും കൊടുത്ത് നിയമിക്കുന്നത് ഇതൊക്കെ വിമർശന വിധേയമാണെന്ന് തോന്നിയിട്ടില്ല എന്നത് നിർഭാഗ്യകരം ...... മോദി സ്വന്തം പാർട്ടിക്കാർക്ക് മാത്രം കൊടുക്കുന്നതാണ് ഇതൊക്കെ എന്ന തെറ്റിദ്ധാരണ കൊണ്ടായിരിക്കും അവാർഡ് നിർണ്ണയ സമിത്തി എന്നൊന്ന് ഉണ്ടാവില്ലേ അവരൊക്കെ കൂടി തീരുമണിച്ചതായിരിക്കില്ലേ.... ആ ഇഷ്ടമില്ലാത്തവർ അല്ലേ

  • @ajipk6353
    @ajipk6353 5 часов назад +1

    Mithun Chakraborty 3 kallyanam kazhichu 😸

  • @d4manfilmclub
    @d4manfilmclub 3 часа назад

    നമ്മുടെയൊക്കെ മധുസാറിന് ഇത് ലഭിക്കേണ്ട അർഹതയുണ്ട് പക്ഷേ കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന സുരേഷ് ഗോപിയുടെ സപ്പോർട്ട് ചെയ്തിട്ടില്ല എന്നുള്ളത് വളരെ വേദനിപ്പിക്കുന്ന ഒന്നാണ് മലയാള സിനിമ ആദ്യകാലം മുതൽ അവാർഡിന് അർഹതപ്പെട്ട ഒരു നടനാണ്. മധുസാർ പക്ഷേ എന്തോ..,

    • @gunamala1559
      @gunamala1559 2 часа назад

      എന്തിനാണ് സുരേഷ് ഗോപിയെ കുററ പ്പെടുത്തുന്നത്? അദ്ദേഹം പണിയൊന്നും ഇല്ലാതെ നടക്കുക യല്ലല്ലോ!?
      മധുവിന് അവാർഡ് കൊടുക്കണമെന്ന് ഉണ്ടെങ്കിൽ അതിനായിട്ട് എല്ലാവരു൦ കൂടി സുരേഷ് ഗോപിയെ കണ്ട് അത് ആവശൃപ്പെടേണ്ട യായിരുന്നു.
      എങ്കിൽ നിങ്ങളെ കൊണ്ട ത് എഴുതി മേടിച്ച് കേന്ദ്ര ത്തിൽ സമർപ്പിച്ച് വേണ്ടത് ചെയ തേനെ.
      ആയതിനാൽ വെറുതെ വീടുക സുരേഷ്ഗോപിയെ!!!!! ¡

  • @mohammedalinawaznm5830
    @mohammedalinawaznm5830 6 часов назад +1

    Amma taram araan

  • @shahee4415
    @shahee4415 7 часов назад +3

    Onnu ezhunettupodo viddi

  • @niralanair2023
    @niralanair2023 3 часа назад +3

    എല്ലാം തരികിട ആണ് നിങ്ങളും ഒട്ടും മോശമല്ല..

  • @annukurian5868
    @annukurian5868 55 минут назад +1

    I fully agree with this Lady

  • @tintutin
    @tintutin 4 часа назад +5

    സാജൻ സ്കറിയ എന്തായാലും തന്നെക്കാളും സത്യം പറയുന്ന ആളാണ്,

  • @ShanavasMeeran
    @ShanavasMeeran 4 часа назад

    SVD sir ❤❤❤

  • @menon782
    @menon782 5 часов назад +2

    എന്റെ ആശാൻ (santhivila ser ❤️❤️)

  • @nightbotIsabot
    @nightbotIsabot 46 минут назад +1

    എന്റെ പൊന്ന് ചേട്ടാ എനിക്ക് അറിയാവുന്ന സിനിമാക്കാരോട് ഞാൻ പറയാറുണ്ട് സ്ത്രീകൾ ഇല്ലാത്ത തിരക്കഥയും സിനിമകളിലും മാത്രം പണിയെടുക്കാൻ ശ്രമിക്കുക എന്നത് നാളെ ഷോട്ട് ശെരിയാക്കാത്തതിന് കണ്ണുരുട്ടിയാൽ ഇന്ന് അല്ലെങ്കിൽ നാളെ നിനക്കൊക്കെ പണി കിട്ടും അവരുടെ മൂഡ് പോലെ പണി തരാൻ അവർക്ക് അവർക്ക് പറ്റുമെന്നത് നിങ്ങൾ മറന്ന് പോകരുത് സ്ത്രീകൾ ഇല്ലാതെ മികച്ച സിനിമ ഉണ്ടാകും എന്നതും ഓർമയിൽ വെക്കുക നിങ്ങൾ പെണ്ണ് കേസിൽ പെട്ടാൽ സത്യമോ നുണയാനോ എന്ന് നോക്കാതെ നിങ്ങളെ കുരിശിൽ ഏറ്റാൻ കാത്തിരിക്കുന്ന ആളുകൾ ഇവിടെ ഉണ്ട് എന്നും ഓർക്കണം 🤷

  • @shijumeledathu
    @shijumeledathu 6 часов назад

    1:22....KALYANAM KAZHINJU POYA ELLAAVARU SHEEMPPANNIYE POLEYAANENNU AARAA PARANJE.....RENUKA MENONEY KANDO....2 PETTATHAANENKILUM IPPOLUM NALLA CUTE AANU...ATHINEKKAAL CUTE AANU SAMVRUTHA SUNIL....INIYUMUNDU OTHIRIPPER....ELLAAVARUM URVASHIYEYO, PARVATHYEYO POLEY CHAKKA POTHUKALALLA

  • @harir3978
    @harir3978 4 часа назад +1

    SG

  • @basheerbasheer1679
    @basheerbasheer1679 Час назад

    Edavela babu koode kidakkan edengilum Penninodu varan paranjittudengil athu babuvinu vendittalla.matto aroko vendittayirikum😂

  • @arunvalsan1907
    @arunvalsan1907 7 часов назад +1

    MADHU SIR NU KITTENDA. DADA SAHEB. MITHUN CHAKRAVARTHIKKU😅😅😅😅😅😅😅😅
    ATHINTEYUM VILA KALANJU

    • @akhilnadh.m4697
      @akhilnadh.m4697 7 часов назад

      Midhun chakraborty nalla nadan thanne anu bhayankara popularity ulla nadan anu outside india

  • @ronyjose3705
    @ronyjose3705 3 часа назад +1

    This shathi -valy ..he talks same he knows everything .everybody else is fools ...

  • @ShanavasMeeran
    @ShanavasMeeran 3 часа назад

    Jagati aano ?

  • @jaik2731
    @jaik2731 Час назад

    Hello

  • @aswanthkv1324
    @aswanthkv1324 4 часа назад +1

  • @abamedia173
    @abamedia173 8 минут назад

    ഇപ്പൊ പിന്നെ താൻ എന്തുവാ ?

  • @gopalkurup869
    @gopalkurup869 2 часа назад

    Very good

  • @ajipk6353
    @ajipk6353 4 часа назад +1

    WCC yil ulla ella field out aaya thallakalem akathidanam😮

  • @aranazhikanerammovie
    @aranazhikanerammovie 3 часа назад +1

    യേശുദാസിന് ഭാരത് രത്ന കൊടുക്കേണ്ടത് അല്ലേ

  • @santhoshlalb2958
    @santhoshlalb2958 2 часа назад +2

    എടാ നീ എപ്പഴും വിടീൽ കാരുടെ കൂടെ

  • @BinishThekkethil
    @BinishThekkethil 7 часов назад +2

    Chettante email id onnu tharumo oru karyam parayan arunnu thanks

  • @anasmuhammed292
    @anasmuhammed292 3 часа назад +1

    ബംഗ്ലാവിൽ ഔതാ 2എന്നാ സർ

  • @jainkkunjappy7277
    @jainkkunjappy7277 2 часа назад

    👌👌👌👌👌

  • @pappannarippatta2260
    @pappannarippatta2260 4 часа назад +1

    👌

  • @pappannarippatta2260
    @pappannarippatta2260 4 часа назад +1

    👌