നടി റാണി പത്മിനിയുടെ ജീവിതവും സിനിമയും I Life of Rani Padmini

Поделиться
HTML-код
  • Опубликовано: 6 янв 2021
  • 1986 ഒക്ടോബര്‍ 15 ന് ബലാത്സംഗത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്ത റാണി പത്മിനി ദക്ഷിണേന്ത്യമുഴുവന്‍ നിറഞ്ഞു നിന്ന നടിയായിരുന്നു. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത്
    #RaniPadmini #life

Комментарии • 963

  • @ilovemusic-qf7vy
    @ilovemusic-qf7vy 3 года назад +62

    വീഡിയോ 1.25 സ്പീഡിൽ കാണുക 😆👍

  • @ajiraj2609
    @ajiraj2609 3 года назад +33

    ഇതു സിനിമ നടി റേപ്പ് ചെയ്യപ്പെട്ടാൽ കേസ് എടുക്കും കുറ്റവാളികളെ പിടിക്കും എന്നാൽ. ആ 13, 9തും. വയസുള്ള വളയാറിലെ ദളിത്‌ പെണ്കുട്ടികൾക് നീതി കിട്ടിയോ?

  • @chandranmullachery3456
    @chandranmullachery3456 2 года назад +33

    എല്ലാ പ്രതാപങ്ങൾക്കും ആയുസ്സ് വളരെ കുറവ് ആണ്. അറിഞ്ഞിരിക്കണം അഹംഭാവം ഒരിക്കലും അലങ്കാരം ആക്കരുത്

  • @kishors1364
    @kishors1364 3 года назад +139

    സ്വാതന്ത്ര സമര ചരിത്രം പറയുന്ന പോലാണല്ലോ വിവരണം

  • @jasmin901
    @jasmin901 3 года назад +145

    മക്കളെ നന്നായി വളർത്തേണ്ട അമ്മ തന്നെ മകളെ നശിപ്പിച്ചു അതിന്റെ ഫലം ആ അമ്മ അനുഭവിച്ചു മരിച്ചു

  • @user-md9rj7mj9l

    മരണപെട്ടവരെവെറുതെ വിട്. ഒരു വ്യക്തിയുടെ ജീവിതത്തെ ചൂണ്ടികാണിക്കാൻ നമ്മൾ പ്രാപ്തരാണോ.

  • @saiphukeeso9764
    @saiphukeeso9764 3 года назад +234

    ഇത്രയും നല്ല അവതരണം എങ്ങും കണ്ടിട്ടില്ല വളരെ നല്ല അവതരണം അഭിനന്ദനങ്ങൾ

  • @user-ve2ed3yl7o
    @user-ve2ed3yl7o 3 года назад +183

    ഈശ്വര... ഇങ്ങനെ ഒന്നും ആർക്കും സംഭവിക്കരുതേ...

  • @rojerjolly1096
    @rojerjolly1096 3 года назад +49

    ഇത് ഒരു പാഠം ആണ് എന്താനുവെച്ചാൽ ഒരുയാളെ ജോലിക്ക് വെക്കുന്നതിനു മുബ് ആ വ്യത്തിയെ കുറിച്ച് ഒന്ന് അനോസിക്കണം. അതാണ് ഇവിടെ ഇല്ലാതെയായിപ്പോയത്.

  • @shahinashaahy7850
    @shahinashaahy7850 Год назад +9

    കുറച്ച് ലാഗ് ഉണ്ട് സംസാരത്തിൽ.... അത് ഒന്ന് ശ്രദ്ധിച്ചാൽ കുറച്ചുകൂടി നന്നാവും💯

  • @ranjithc4762
    @ranjithc4762 3 года назад +25

    റാണിയുടേയും അമ്മ ഇന്ദിരയുടേയും മരണം, വാച്ചർ ലക്ഷ്മീ നരസിംഹൻ ( കുട്ടി ), ഡ്രൈവർ ജപരാജ്‌, പാചകക്കാരൻ ഗണേശൻ എന്നീ മൂന്നുപേർ ചേർന്നു നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു.

  • @shenoy35
    @shenoy35 3 года назад +43

    sir your presentation is very nice. Her first movie in malayalam was Kathayariyate aayirinnu mohan director

  • @emceeesthapanos5159
    @emceeesthapanos5159 3 года назад +4

    Nalla presentation 👌👌👌

  • @kishoreviswan6148
    @kishoreviswan6148 3 года назад +74

    She was born in 1964 not in 1952, also she died in 1986 not in 1988(NB:- താങ്കൾ പറഞ്ഞത് 1988 വരെ സിനിമയിൽ നിറഞ്ഞു നിന്ന നടി എന്നാണ്).

  • @joshithomas3040
    @joshithomas3040 3 года назад +29

    ഈ ദുരന്തം ഇവർ ഒരർത്ഥത്തിൽ എറ്റുവാങ്ങിയതാണെന്ന് പറയേണ്ടി വരും! അമ്മയും മകളും മാത്രമുള്ള ഒരു ബംഗ്ലാവിലേക്ക് - വ്യത്യസ്ത ജോലികൾകൾക്കായി - 3 പുരുഷന്മാരെ നിയോഗിക്കുന്നു!!!! ഇനിമേൽ പറഞ്ഞ 3 പേരും യഥാർത്ഥത്തിൽ - മാന്യന്മാർ ആണെങ്കിൽ പോലും - ഇതു 1 പോലുള്ള 'സാഹചര്യ, ത്തിൽ അവരു ക്രിമിനലായി മാറിയിൽ അതിൽ അൽഭുതപ്പേടേണ്ടതില്ലാ.

  • @haseenashameer6761
    @haseenashameer6761 3 года назад +4

    Kashttam sangadam onde.Thanks sir negada News okka manaselahunna reethieul marakkan pattatha reethielum paraunu very Nice 👍

  • @mohammedshahrukh6438
    @mohammedshahrukh6438 3 года назад +3

    Is that 1988 or 1986...? Could u pls confirm that.. 🥶

  • @rajanck7827
    @rajanck7827 3 года назад +9

    Enta ethilninnum psc question varumo? Ethrayum vendayirunnu...

  • @ashish9387
    @ashish9387 3 года назад +160

    പണത്തിനു വേണ്ടിയുള്ള ആക്രാന്തം മനുഷ്യരെ അപകടത്തിലേക്കു നയിക്കും എന്നുള്ളതിന് ഒരു നല്ല ഉദാഹരണം... പണമല്ല സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമാണ് വേണ്ടത്.... അതിനു പറ്റുമെങ്കിൽ സഹജീവികളോട് കരുണ കാണിക്കുക മറ്റുള്ളവരെ സഹായിക്കുക സ്നേഹിക്കുക ഇതൊക്കെയാണ് മനുഷ്യ ജീവിതത്തിൽ നമ്മൾ ചെയ്യേണ്ടത്

  • @hippofox8374
    @hippofox8374 3 года назад +2

    thanks for information