റിമി ടോമിയെ ഉപേക്ഷിച്ച് റോയ്‌സ് സോണിയയെ കെട്ടുമ്പോള്‍ I Rimi Tomy

Поделиться
HTML-код
  • Опубликовано: 22 фев 2020
  • സെലിബ്രിറ്റികളെ സാധാരണക്കാര്‍ വിവാഹം കഴിച്ചാല്‍ അത് വാഴുക എന്തുകൊണ്ടും പ്രയാസമാണ് എന്ന് പല ജീവിക്കുന്ന ഉദാഹരണങ്ങളും തെളിയിക്കുന്നു..അതില്‍ ഏറ്റവും ഒടുവിലത്തെയാണ് റിമി ടോമി എന്ന ഗായികയും നടിയുമായ കലാകാരിയുടെ ജീവിത കഥ..റിമി ടോമിയെ കല്യാണം കഴിച്ച് 11 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം ഒച്ചപ്പാടുകള്‍ ഒന്നുമില്ലാതെ വിവാഹ മോചനം നേടി ഒരു വര്‍ഷം തികയും മുമ്പ് പുനര്‍ വിവാഹം ചെയ്ത റോയ്‌സിന്റെ ജീവിത കഥയും ഇതാണ് പറയുന്നത്..ന്യൂസ് ഇന്‍ഡെപ്ത് ഇന്ന് പരിശോധിക്കുന്നത് റിമി ടോമിയെ പോലൊരു സെലിബ്രിറ്റിയെ വേണ്ടെന്ന് വച്ച് റോയ്‌സ് എന്തുകൊണ്ട് ഒരു സാധാരണക്കാരിയെ വിവാഹം കഴിച്ചു ജീവിക്കാന്‍ തീരുമാനിച്ചു എന്നതാണ്..
    #RimiTomy

Комментарии • 823

  • @taantony6845
    @taantony6845 2 года назад +26

    ഇവിടെ ഒരു വിവാഹമോചനം ഒക്കെ ആകാശം ഇടിഞ്ഞു വീഴുന്ന കാര്യമാണ് ഇപ്പോഴും.
    മാനസികമായി ഒത്തു പോകാൻ കഴിയില്ല എന്നു ബോധ്യമായാലും മിക്കവരും ജീവിതം എങ്ങനെയോ തള്ളിനീക്കുന്നു. എന്നിട്ടു divorce rate കുറവാണെന്ന് കൊട്ടിഘോഷിക്കുന്നു. ഇവിടെ കാപട്യമാണ് പൊതുവെ എല്ലാവരുടെയും മുഖമുദ്ര. വിദേശങ്ങളിൽ ഒരു divorce എന്നത് ആർക്കും ഒരു സംഭവ മേയല്ല. Divorce വളരെ എളുപ്പവുമാണ്. ഇവിടെ divorce വളരെ ബുദ്ധിമുട്ടേറിയ കാര്യമായ തുകൊണ്ടു കൂടിയാണ് rate കുറവ്. ഒത്തു പോകാൻ പറ്റില്ല എന്നു മനസ്സിലായാൽ പിരിയുക തന്നെയാണ് വേണ്ടത്.

    • @kmjayachandran4062
      @kmjayachandran4062 Год назад

      അതു സത്യം പലരും വിവാഹമോചിതർ ആകുന്നുണ്ട് ഇതും അത് പോലെ അങ്ങു കരുതിയാൽ മതി

  • @nikso2197
    @nikso2197 3 года назад +8

    Nalla shabdam, nalla presentation.. pakshe ingane mandatharam vilichu parayathe vere vello nalla joliyum cheythu jeevichukoode..

  • @soresalom3068
    @soresalom3068 4 года назад +3

    Orupichakaranayirunnekil Annum kandene Eniyum samayamundu ,,,

  • @transair2163
    @transair2163 3 года назад +3

    LIFE OF EVERY INDIVIDUALS IS PRECIOUS. MARRIAGE AND DIVORCE ARE THE TWO SIDES OF THE SAME ROAD. MARRIAGE LIFE IS VERY DELICATE. IF NOT CAUTIOUS, IT COLLAPSE AT THE END. HOWEVER, LIFE MUST GO ON HAPPILY.....

  • @anilkumarks1363
    @anilkumarks1363 3 года назад +38

    പുറമെ ചിരി ആയിരിക്കും... ഉള്ളിൽ വിഷമം ഉണ്ടാകും...

  • @happymoments6551
    @happymoments6551 4 года назад

    Vere oru nalla newsum kitiyilee..evide okke jeevithethe patte aarku ariyam.

  • @ancyjose5670
    @ancyjose5670 3 года назад +7

    Joice didnot deserve Rimmy Tommy...she is not at all for you...and she is so wounder full.... Talented,

  • @CookeryChords
    @CookeryChords 4 года назад

    Good

  • @nandumenon861
    @nandumenon861 4 года назад +3

    whatever said and done one should hv , basic ethics, and commitment in life.

  • @MyAlexjoseph
    @MyAlexjoseph 4 года назад +10

    Royce rashapettu, wish u happy married life 👌👌👌👌

  • @priyankayahvik
    @priyankayahvik 3 года назад +1

    Inganeyee avatharippikan kazhyullu?

  • @solnemesis7263
    @solnemesis7263 4 года назад +7

    Athrakku anubhavichu..

  • @michalchacko8067
    @michalchacko8067 4 года назад +24

    Such a wonderful and healthy girl in all aspects of life, need a real man to keep her happy as she has lot of experience in everything like many heroines of Indian cinema. Hope she will find out a rich stud soon. B happy Rimi and Joyce.

    • @DevathasanAPNair
      @DevathasanAPNair 3 года назад +1

      Caring n understanding person, not necessarily rich.

    • @user-hr9jf5pm6y
      @user-hr9jf5pm6y Год назад

    • @user-hr9jf5pm6y
      @user-hr9jf5pm6y Год назад

      Ipoibpppojoop9p9poppppopoppo😊pjppoopp oo iop vo ooopp ok jooooiiip0pppp😊oojo9o9ppo😊

    • @samuelthomas2138
      @samuelthomas2138 6 месяцев назад

      Caring sharing? Better no one marry her..she is a SNOW BIRD.WILL FLY OUT AS THE WEATHER SEASONS CHANGES. POOR ROYCE...

  • @vradhikasunil3786
    @vradhikasunil3786 4 года назад +100

    That is their life .Let them to live according to their will.

  • @rafigoa7978
    @rafigoa7978 4 года назад +2

    good

  • @ramakrishnan5064
    @ramakrishnan5064 4 года назад +1

    Goodaftarnoon

  • @blackrose-wp4fe
    @blackrose-wp4fe 4 года назад +2

    Kollam

  • @jobijohn5849
    @jobijohn5849 4 года назад

    Njane eee rimiye neritte kanditte.ondu usil show cheythappol in early2000... thadiche oruda curly vattu case...

  • @jobyoj3333
    @jobyoj3333 2 года назад

    Athu polichu. Ethu kurrye...nerathe.venamayerrinuu....

  • @duglusfernandez5974
    @duglusfernandez5974 4 года назад +27

    happy married life Mr.Roice

  • @dankseigottthomas3461
    @dankseigottthomas3461 4 года назад +74

    എന്തിനാണ് വല്ലൻറെയും personal life il കേറി അങ്ങോട്ട് വിരകുന്നത്.? നാണമില്ലേ.....അവർ കല്യാണം കഴിച്ചു ഡിവോസ് ചെയ്തു .. അത് അവരുടെ ഇഷ്ടം
    വല്ലവനും പേഴ്സണൽ ലൈഫിൽ കയറി കളിക്കാൻ യാതൊരു നാണമില്ലാത്ത കുറെ ബ്ലഡി ചാനലുകാർ........ എല്ലാ മനുഷ്യനും അവൻ അവൻറെ പ്രൈവസി ഉണ്ട്. നിങ്ങളെന്തിനാണ് അത് നശിപ്പിക്കുന്നത്?..... ഇത് മറ്റെതെങ്കിലും രാജ്യമായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ പറയാനുള്ള ധൈര്യം ചാനലുകാർ കാണിക്കുമോ?.....

    • @vineeshm.s3423
      @vineeshm.s3423 4 года назад +2

      ഒരു പാവം മനുഷ്യന്റെ ജീവിതം തകർന്നു

    • @twinklestar218
      @twinklestar218 4 года назад

      ശരിയാ

    • @haseena8424
      @haseena8424 4 года назад +2

      Yaaa it's not good, actually do you know what happened in their life. All problems behind lot of reasons.. Money is essential in life but thus type of channel is not worthy

  • @remaramesh9181
    @remaramesh9181 4 года назад

    Kashtamayi

  • @soresalom3068
    @soresalom3068 4 года назад +1

    Allekil nalladu orudivasathil kududal Arumupayogikkarilla ,,,

  • @jacobgeorge5484
    @jacobgeorge5484 4 года назад +4

    Respect man, Poor man have lot of pains ,she's winning front of people," blessed is man trust in the Lord for he will be like a planted by water. "

  • @vinothm9765
    @vinothm9765 Год назад

    Rimi.chechiye.Anikku. Bayankara Eshtamanu. Chechi. Stajil.kayariyal. Madhi.Urangunnavare. Unarthum.Adhinulla. Kazhivu.Rimichechikkundu. But.Life.mathram. Sariyayilla.Allam Seriyakum. 👍👍👍Sind

  • @nvksuccess434
    @nvksuccess434 3 года назад +97

    അടുക്കള കാരി ആയി ജീവിക്കണോ. റിമി സിലിബ്രിറ്റി അല്ലെ അതിന്റെ സ്റ്റൈൽ ഒക്കെ വരണ്ട റിമി പൊളി ആണ് 👍

    • @thomasphilip8307
      @thomasphilip8307 3 года назад +10

      The gold is real gold and it is not yours Rimee , so these all are happened

    • @rajeevappukuttan8244
      @rajeevappukuttan8244 2 года назад

      Actually l dont know this Timing Tommy ,who is she ,what is her importance in normal life in Kerala people, don't give more importants to her

    • @nvksuccess434
      @nvksuccess434 2 года назад +3

      @@rajeevappukuttan8244 who r u I don't know but who is Rimmy i know 😁😁 that's a difference

    • @ankesavarao6041
      @ankesavarao6041 Год назад +1

      ​ _

    • @rahmathv6488
      @rahmathv6488 Год назад

      Ethra celebritikal adikala panicheyth jeevikunnu nammalk adjust cheyyan pattumenkil areyum adjust cheyyan perlymaney noki veetile ellakaryangalum noki kutiyude karyavum noki jeevikunnille njan celebritiya adukalayil kayarilla bharthavine anusarikilla enn paranj nadakunnudo bharthav thande ishtathin nadakanum ennparayun a rimi bharthav parayunnath kettano jeevikunnath ival budhimathiya are kal pidichum jeevikum swanthishtathne jeeviku ivalk kurach mulyamundayath kond oru ksllatharavum purath varilla ithonnumnallathalla thet cheythavarshikshikapedanam janangaludepanam kattumudikan areyum anuvadikaruth

  • @arjun-dp1gn
    @arjun-dp1gn 4 года назад +7

    Chechi enthei MARUNADAN il ninn ingott Vanna 🙄

  • @libinbose6355
    @libinbose6355 Год назад +2

    വളരെ നല്ല viakthamaaya അവതരണം സൂപ്പർ

  • @ambiradhakrishnan9670
    @ambiradhakrishnan9670 4 года назад +23

    Andhu paranhalum rimiya orupad ishtam

  • @georgejoseph2656
    @georgejoseph2656 4 года назад +4

    It is their life. Let both of them - Rimi and her former husband - live it.

  • @usha8111
    @usha8111 4 года назад +111

    Biased.
    റിമിയെ മനസ്സിലാക്കാൻ സാധിക്കാത്തവർ ആണ് അധികവും.
    റിമിയെ എന്നും ചിരിച്ചു മാത്രം കണ്ടിട്ടുള്ളു എങ്കിൽ, നിങ്ങൾ റിമിയെ കണ്ടിട്ടില്ല. അല്ലെങ്കിൽ റിമി അവതരിപ്പിക്കുന്ന പരിപാടികൾ മാത്രം ആവാം കണ്ടിട്ടുള്ളത്.
    റിമി വിവാഹിത ആയപ്പോൾ മുതൽ, അതേ അവസ്ഥയിലുള്ള ഏതൊരു സാധാരണ പെണ്കുട്ടിയെയുംപോലെ ആ വിവാഹ ജീവിതം കഴിയുംവിധം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചു. നമ്മൾ ചുറ്റിലും കാണുന്ന പലരേയുംപോലെ എല്ലാം ഒക്കെ ആണെന്ന് അഭിനയിച്ചു. റിമിയും. ഒരുപക്ഷേ റിമിയുടെ മനസ്സറിയാതെ, കൊച്ചുകൊച്ചു ആഗ്രഹങ്ങൾ അറിയാതെ റോയ്‌സും.
    ഒരാളെ നന്നാക്കാൻ മറ്റേയാളെ ചീത്തയാക്കേണ്ടതില്ല.
    രണ്ടുപേരും നല്ലവർ ആകുമ്പോഴും ഒരുമിച്ച് ദുരന്തങ്ങൾ ആയി തീരുന്ന പല ദാമ്പത്യങ്ങൾ ഇന്നും നമ്മുടെ ചുറ്റും അഭിനയം തുടരുമ്പോൾ, ഇവർ വേർപെട്ടെങ്കിൽ... വളരെ നല്ലത്.
    കണ്ണീരിലൂടെ ചിരിച്ചത് മതിയാക്കാമല്ലോ.
    റോയ്സിന് വർഷങ്ങൾ നഷ്ടമായെങ്കിൽ, അതേ നഷ്ടം റിമിയുടേതും ആണെന്ന് നമ്മൾ എന്തേ മറക്കുന്നു.
    റിമി വളരെ പോസിറ്റിവ് ഉം തുറന്ന മനസ്സോടെ ആളുകളോട് ഇടപഴകുന്നത് ഇടുങ്ങിയ ചിന്താഗതിക്കാർക്കു മനസ്സിലാവില്ല.
    റിമി തന്റെ ജോലി തുടരട്ടെ.
    റോയ്‌സ് സ്വന്തം രീതിയിൽ തന്റെ യും ജീവിതം നയിക്കട്ടെ.
    രണ്ടുപേർക്കും ഭാവുകങ്ങൾ നേരുന്നു.

    • @shibikp9008
      @shibikp9008 4 года назад

      Wellsaid

    • @soumyasanthosh6276
      @soumyasanthosh6276 4 года назад +1

      അതു കലക്കി

    • @safiyap6814
      @safiyap6814 4 года назад +2

      👍👍👍👍

    • @subyroopesh
      @subyroopesh 4 года назад +1

      Awesome read

    • @anithaaanel847
      @anithaaanel847 4 года назад +7

      അതെ, ഉള്ളിലെ സങ്കടം ആരും കാണാതെ വച്ചിരുന്നത് ആണോ റിമിയുടെ കുറ്റം ആണോ, റോയിസിന് കുശുമ്പ്, കോംപ്ലക്സ് ഇതൊക്കെ കൂടുതൽ ആയതുകൊണ്ടാ 😏

  • @viluvasu1771
    @viluvasu1771 3 года назад

    sad

  • @OusephDevasya
    @OusephDevasya 4 месяца назад +1

    Yesyesyes

  • @Shoniaaa417
    @Shoniaaa417 4 года назад +18

    Ithendh kashtamaanu...!!!!!!!
    Aaraaaanu.....
    Sandhosham......
    Agrahikaathath.......???????😅😅😅🙌🙌🙌🙌

    • @shanuthankachan9119
      @shanuthankachan9119 4 года назад +2

      റോയൽസിന് അങ്ങനെ തോന്നിയിട്ടുണ്ടാവും അതാ ഡൈവോഴ്സ് ചെയ്തത്

    • @ShinerajS
      @ShinerajS 4 года назад

      അത്രയൊന്നും ഇല്ലെങ്കിലും ജീവിക്കാൻ കൊത്തിയില്ലാത്തത് ആർക്കാണ് 😀

  • @philipthomas9941
    @philipthomas9941 3 года назад +13

    I really love her

  • @ramarajtm3739
    @ramarajtm3739 4 года назад +10

    Rimy valare pavam kutty

  • @tresyapjhinitigood9958
    @tresyapjhinitigood9958 3 года назад +1

    Yes

  • @zainaabas6030
    @zainaabas6030 4 года назад +2

    At an nallatavanrekshapett

  • @pradeepraju9027
    @pradeepraju9027 2 года назад

    Ithoke Ere charchayayathanu aru charchacheythu

  • @mnnnpkhelhdpktylkrd7057
    @mnnnpkhelhdpktylkrd7057 4 года назад +2

    Exactly right what you said about Rimi.. she is a good singer, Actor, anchor,, but not a good house wife,,,

    • @vijayavijaya7628
      @vijayavijaya7628 4 года назад +1

      harish then why he married to a celebrity knowing these all things. He is a business minded person and got an eye on her property. She might have not given the full freedom for him to handle the money. This may be the reason.

    • @mnnnpkhelhdpktylkrd7057
      @mnnnpkhelhdpktylkrd7057 4 года назад

      Vg Girish - some women’s is like that,,,ഇത്തരകാർ കുടുബ ജീവിതം എത്ര മഹനീയത തിരിച്ചറിഞ്ഞിട്ടില്ല. ഇത്തരക്കാർ വിവാഹം കഴിച്ചാല് ഇത്തരത്തിേല അവസാനിക്കത്തുള്ളു. പരസ്പരം ഭാരൃാ ഭർത്താവിനും തിരിച്ച് മനസിലാക്കി ജീവിക്കണം. പണം േനാക്കിയാണ് േറായ്സ് റിമിെയ കല്ലൃാണം കഴിച്ചെതഗ്ഗില് ഇേപ്പാേഴാ,, റിമ്മി ആർക്കും കീഴടnggi ജീവിക്കുന്ന തരക്കാരിയല്ല.

  • @sonusannu6838
    @sonusannu6838 4 года назад +2

    👏👏👏👏👏👏👏pavam chekkan rekshapettu

  • @plakodrasheed4810
    @plakodrasheed4810 7 месяцев назад

    Roois ini jeevichotte. Aasamsakal

  • @sreehariprasad2042
    @sreehariprasad2042 4 года назад +22

    Rimi enthu sundariya.enik valiya ishtama rimiye.nalla dressing reethiyanu rimiyudeth.

  • @soresalom3068
    @soresalom3068 4 года назад

    Xpere Arum upayogikarilla dont worry not problem market vereum undallo kooldown???

  • @prasoonskumarskumar9955
    @prasoonskumarskumar9955 4 года назад +9

    He is brilliant

  • @afseenajunaid3109
    @afseenajunaid3109 2 года назад

    Enikke othiri ishtaman timi chechiye chechy kutty

  • @jhsdfjhgjh
    @jhsdfjhgjh 3 года назад

    Ivalde ilikkunna montha maathram kandu ivale ishtapedunnavar ethra shudhanmaar... Ivalde kayyilirippu kandu maduthu valicherinju rakshapettu odi poyi rakshapettu Roy...

  • @venkateshn459
    @venkateshn459 4 года назад +2

    Enthina egane mattulavarude life ah vachu oru news ..,, namalku enthu ariyam ... elavarum manushanale thittu kuttagal ellavarum ondagum

  • @jisnajoseph2154
    @jisnajoseph2154 2 года назад

    Rimi adichu polichu manasilakunna orale kandupidikkan nallathu varatte enikkishtam rimiye kusumpilla

  • @pip_master
    @pip_master 4 года назад +1

    Athraya nalla teamsinte karyam ningalk cheyyarnnu...... Ennettum ee koorayude story ano ethra depth ayyi parayan ath..... Eval aran.... Athinekkalu valiya chodyam nee aaranu chechi.....

  • @ushanair7251
    @ushanair7251 5 месяцев назад

    She is very nice girl

  • @thomassamkutty3074
    @thomassamkutty3074 4 года назад +1

    Hai

  • @krishnankuttym4704
    @krishnankuttym4704 2 года назад +8

    Parannu nadakkan aagrahikkunnavar kettum moottil
    Kidakkilla.Rimi eppozhum travel
    Cheyyunna aalanu. Enjoy life 🙏🙏🙏🙏🙏👍👍👍👍👍😀😀😀😀😀😀😀😀😀❤️❤️❤️❤️❤️❤️❤️❤️

    • @simonabraham9645
      @simonabraham9645 2 года назад

      😆😄😄😃😀🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤾🏼‍♂️🤾🏼‍♂️🤾🏼‍♂️🤸🏿🤸🏿🤸🏿

  • @anandhumohan4675
    @anandhumohan4675 4 года назад +8

    Athineokke engane sahikkum

  • @embeebabichen4490
    @embeebabichen4490 2 года назад

    Veedumanage ceyyuvanpennungallannumidukkikal..atginu kazhivillathapennungal upeshikkappedum

  • @vradhikasunil3786
    @vradhikasunil3786 4 года назад +37

    Both are good persons with different personalities

    • @DevathasanAPNair
      @DevathasanAPNair 3 года назад

      This is a fair statement sister, from Malaysia

  • @KAVYA-bs6dv
    @KAVYA-bs6dv 4 года назад +20

    This comment sections literally poisonous 😑😶 Her ex was the one who gave up on their marriage when she was giving her best to maintain it. He also def knew rimi was an extrovert and a huge celeb in this industry. It takes 2 to maintain a relationship not just one.

    • @sari1484
      @sari1484 4 года назад +5

      KAVYA well that’s the mentality of our typical keralite ppl..blame the woman in any case and in this case it’s even more because she has is a popular personality and she is talented ..

    • @akhilmohan9042
      @akhilmohan9042 4 года назад

      Have not read other comments, but from whatever i have heard in this video. It seems the guy genuinely supported his wife. He is not a celebrity, rather a normal individual. The changes happened when his wife turned from an individual to a celebrity.
      Its better for him that he moved on, she does not suit him. I wish him all the best.

  • @zaararose9730
    @zaararose9730 4 года назад +8

    After marriage should focus on the family only. .. film fields life is very different from the common life 😕

  • @manimadhavan684
    @manimadhavan684 4 года назад +20

    Congrats Mr. Rois ..

  • @ramachandrangovindan4626
    @ramachandrangovindan4626 Год назад

    Paranjatheye pinniyum pinniyum paranjukode erunnaal ketkkunnavarukku poradikkumnu manasilaakanam enkane samsaarichaal chenal mudavendiyathaakum

  • @rajanp3694
    @rajanp3694 3 года назад +19

    ഇങ്ങനുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നവരെ വേണം സമ്മതിക്കാൻ. സമൂഹത്തിൽ ഗ്ലാമർ കാട്ടുന്നവളുമാർ യെല്ലാംതന്നെയും ഇതുതന്നെ. വിവാഹവും ജീവിതവും , ഇത്‌ ചിന്ദിക്കുന്ന സ്ത്രീയോ, പുരുഷനോ മാത്രമേ ജീവിതം കേട്ടുറപ്പുള്ളതാകാൻ സാധിക്കുകയുള്ളു. അല്ലെങ്കിൽ 😭.

    • @SajiniChristy161207
      @SajiniChristy161207 2 года назад +3

      Dt predict like this.. sadarana karante veetilum inganeoke undavum. Plz compare your life too..

  • @haridask1447
    @haridask1447 4 года назад +27

    മതിയായി അതുതന്നെ

  • @josekj404
    @josekj404 4 года назад +6

    married life is not possible for a girl like rimy tomy .

  • @jinsonnadupparambil7798
    @jinsonnadupparambil7798 4 года назад +1

    Ok ininn

  • @bhaskaransyibumoin4135
    @bhaskaransyibumoin4135 4 года назад

    Money,money and money ,HAPPINESS = SORROW, PASSION destroys human bio-magnetism. Good luck to all of you.

  • @jayachandranmadhavan5018
    @jayachandranmadhavan5018 3 года назад +1

    Very good roychaaa all the best

  • @shylajavijayan9835
    @shylajavijayan9835 4 года назад +17

    Let them live peacefully, why do you media interfere?

    • @anilar7849
      @anilar7849 3 года назад +1

      Sad to hear dambatyasplit, God bless ur future celebritylifejourney, good luck😇✌👍

    • @MuraliDharan-qn5gn
      @MuraliDharan-qn5gn 3 года назад

      用畕

  • @ajipoulose6051
    @ajipoulose6051 4 года назад +1

    kalayallitheu..Jeevitham.....

  • @marysfaith-topics522
    @marysfaith-topics522 4 года назад +1

    Roy paavm cherukkan ,nalla vivha greetings!Remi pidichal nilkunna size alla

  • @sreelakshmim.u9806
    @sreelakshmim.u9806 3 года назад

    Onnum onum moonil Royce Vanna episode onne kandu nokku..... Hus wife thamil porutha pettu pokanam enal alle oniche jeevikunathil artham ullu.... They are two individuals with diff perspective athe set akunilla enkil pine enthu cheyum ..... Life onne alle ullu .. avar thamil thamil pazhi parinje ocha pade undakathe pirinju...

  • @aasis3682
    @aasis3682 4 года назад +102

    സ്വന്തം wife പാടിയ ഒരു പാട്ട് പോലും റോയിസിന് അറിഞ്ഞൂടാ.ഒരു interview ഇൽ അവർ രണ്ടു പേരും പറഞ്ഞത് ആണിത്.ദാമ്പത്യം അത്ര സുഖകരം അല്ല എന്ന് പിന്നീട് പല വേദികളിൽ റിമിയുടെ സംസാരത്തിൽ നിന്നും മനസിലാക്കാം.രണ്ടു പേരും രണ്ടു അറ്റത്തുള്ള ആളുകൾ ആണ്.റിമി ഒരു bubbly character ആണെങ്കിൽ റോയ്‌സ് വളരെ ഒതുങ്ങിയ ആൾ ആണ്..അങ്ങിനെ ഉള്ളവർ 11 വർഷം എന്തിനു നീട്ടി കൊണ്ടു പോയി എന്നതാണ് ചോദ്യം..മാനസിക പൊരുത്തം ഇല്ല ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എന്നറിഞ്ഞാൽ അവസാനിപ്പിക്കുക ആണ് നല്ലത്.എന്തിനു ഒരാൾക്ക് വേണ്ടി മറ്റൊരാളുടെ ജീവിതം കളയണം.. ഡിവോഴ്സ് ഒരു നല്ല തീരുമാനം ആയിരുന്നു..റോയിസിന് അനുയോജ്യമായ ഒരു വധുവിനെ കിട്ടി.happy married life to both of them..അതു പോലെ റിമിയെ മനസിലാക്കുന്ന ഒരാളെ കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു..🙏🙏

    • @aasis3682
      @aasis3682 4 года назад +1

      @@AmanandAnvar 👍🏼✌️

    • @shajivarghese7106
      @shajivarghese7106 4 года назад +4

      റിമിയെ ഷാരൂഖ് ഖാൻ എടുത്തു പൊക്കുന്നതൊക്കെ സഹിക്കുന്ന ഒരു കോന്തനെ റിമിക്ക് കിട്ടട്ടെയെന്ന് ആശംസിക്കുകയാണോ..?

    • @aasis3682
      @aasis3682 4 года назад +12

      @@shajivarghese7106 അതിൽ ഇപ്പൊ എന്താ തെറ്റ് പറയാൻ.. എടുത്തു പൊക്കിയല്ലേ ഉള്ളു.എന്നാ പിന്നെ ഫിലിം ഫീൽഡിൽ നിന്നും dancing ഫീല്ഡിങ്ങിൽ നിന്നുമൊക്കെ ഉള്ള girls നെ marriage ചെയ്യുന്നവർ ഒക്കെ കോന്തന്മാർ ആണോ ഭായി? അങ്ങിനെ ഒക്കെ പെണ്ണുങ്ങൾ ആലോചിക്കാൻ തുടങ്ങിയാൽ കല്യാണം എന്ന ചടങ്ങു പോലും അന്യം നിന്നു പോകുമല്ലോ..😂😂

    • @merit423
      @merit423 4 года назад +2

      @@aasis3682 ...ella barthakanmarum chechide hus nte pole vishala manasu kanilla.possessive nes enna oru sadanam ariyamo?.kalyanathinu munpe okke ok.kalyanam kazhinju nayakanumayi ketti marinju abinayichu santhoshakaramaya mdambathyam nayikkunna orale parayamo

    • @aasis3682
      @aasis3682 4 года назад +7

      @@merit423 ഇതൊക്കെ അറിഞ്ഞിട്ടല്ലേ വിവാഹം കഴിക്കുന്നത് .മാത്രല്ല ഒരാളെ hug ചെയ്യുന്നത് അത്ര വല്യേ തെറ്റ് ആണെങ്കിൽ ഇന്നത്തെ കാലത്ത് തെറ്റ് ചെയ്യാത്തവർ കുറവാകുമല്ലോ.കല്യാണം കഴിഞ്ഞു ഭർത്താക്കന്മാർ മോള് പറഞ്ഞപോലെ ചെയ്യുമ്പോൾ ഒരു ഭാര്യയും അലംബ് ഇടുന്നുണ്ടോ..അത് സ്നേഹമോ possessive ഒ അല്ലാതെ അല്ല.തിരിച്ചറിവ്..professionum reality യും എന്താണെന്ന common sense.. പരസ്പര വിശ്വാസം. അതും ഒരു കാര്യം ആണ്..☺️

  • @baijumathira1670
    @baijumathira1670 4 года назад +1

    Hi

  • @rageeshs1239
    @rageeshs1239 2 года назад

    There is a limitat for tolerance..

  • @rafeeqputhur6427
    @rafeeqputhur6427 4 года назад +10

    മനസമാധാനത്തിന് ... അതാണ് ക്യാപ്ഷന്റെ ഉത്തരം.

  • @georgecjchanthuruthiljohn5855
    @georgecjchanthuruthiljohn5855 4 года назад +4

    Ithu kure nerathe akamayirunnu

  • @thomasmichael3318
    @thomasmichael3318 4 года назад +3

    Hi,, Remember Only one Life

  • @linuphilip5471
    @linuphilip5471 4 года назад

    Avare avarude vazhikku vidu enthayithu?

  • @jayas488
    @jayas488 4 года назад +12

    Rimi 's life is successful as a singer & celebrity. She is a good girl. But marriage life is entirely different. Husbands couldn't adjust a wife like Rimi. He adjusted last 11 yrs. It was a big period.

  • @senatorofutah
    @senatorofutah 3 года назад

    2010 Texas usa this was were kalabhavan Mani attan and dileep had big fight related to land

  • @treesajohn8329
    @treesajohn8329 4 года назад

    Lots of serious issues going and is this the news

  • @premjipanikar270
    @premjipanikar270 4 года назад +3

    Remi got a big blow, in front of the camera she is showing she is happy, energetic and active, because she has to maintain her profession because its contact, but look at her face and eyes and her body language , very clearly we can saw that, mentally and physically she got a big blow, because Roys was a nice person, no Self Respecting person will not try to marry her, there is question, after 11 years marriage life why Remi not become a mother, now Roys new life if he become a Father of a child, any man will will think 100 times to marry Remi . but Roys taken a good decision, peace full life is above than money. That he made.

  • @lovelywilson66
    @lovelywilson66 4 года назад +2

    Why she is mention all this story

  • @gorjgorjkutti.2989
    @gorjgorjkutti.2989 3 года назад +1

    The
    By the time doll

  • @elsysomansoman7695
    @elsysomansoman7695 2 года назад +4

    Iam one huge Fan of Rimi Tomi

  • @Guts20Guts
    @Guts20Guts 23 дня назад

    ആരെയും കൈയിൽ എടുക്കും... പിന്നെ കൈയിൽ വെച്ച് ഉടെക്കാനും മിടുക്കി ആണ് Rimi

  • @messyeatingchannel77
    @messyeatingchannel77 4 года назад +27

    നമ്മൾ കല്യാണം കഴിക്കുന്നത് സന്തോഷം ആയി ജീവിക്കാൻ ആണ് ഒരുമിച്ച് പക്ഷേ റിമിക്ക് അതിന് സമയം ഉണ്ടായിരുന്ന എപ്പോഴും TV ചാനലുകളിൽ തന്നെ കുട്ടികളും ഇല്ല ,റോയിസിന് വേണ്ടത് കുട്ടികളും കുടുമ്പവും , ഭാര്യയുടെ സ്നേഹവും റോയിസ് ചെയ്യിതത് ശരിയായി തോന്നണത്

    • @sreejasreeja8109
      @sreejasreeja8109 4 года назад

      Mybio

    • @kmjayachandran4062
      @kmjayachandran4062 Год назад

      ജീവിക്കാൻ അറിയില്ലെങ്കിൽ pinne👍ഈ പണിക്ക് പോകരുത്

  • @josephjoseph3640
    @josephjoseph3640 4 года назад +9

    Royce all the best. Avoid all abnormal persons and things in life which will empower you.

  • @harikumarnairelavumthitta
    @harikumarnairelavumthitta 4 года назад +14

    It is her life. Her choices, her mistakes, her lessons. It is not your business to peep into someone else life. Mind your own problem before you talk in depth analysis into someone else life. Her life is not your story to tell.

  • @divyae8013
    @divyae8013 4 года назад

    Leave them alone. Why you media people intervene in other people's life. Do something that helps the society.

  • @tirucochi
    @tirucochi 3 года назад

    Machi Pasu.

  • @sivaprasad5502
    @sivaprasad5502 2 года назад

    Cinima, serial ayalum,vettukarum
    Kandu kaanum.

  • @janardhananv6678
    @janardhananv6678 2 года назад +1

    Aa papam Roysnu award kodukkanam aa vayadichi Rimiye ithrayum kalam sahichathinu

  • @ibrahimbadusha4428
    @ibrahimbadusha4428 3 года назад +2

    Rimi chechi😘🥰🥰

  • @tathomas1575
    @tathomas1575 3 года назад +13

    Rimi is an innocent girl

    • @sohan1249ghb
      @sohan1249ghb Год назад

      ഇന്നസെന്റല്ല മാള അരവിന്ദനാ😂

  • @Rayhan_syokhi
    @Rayhan_syokhi 6 месяцев назад

    മാധ്യമ...ധർമ്മം...?

  • @shijomathew9338
    @shijomathew9338 3 года назад +2

    Kashttum,Cash-Koodiyahlum,Vishayamahnennullathinu-Theliwe,.............

  • @sumacyril4117
    @sumacyril4117 4 года назад +3

    now Rimi will not dance that much which she used to do under the shadow of Royce

  • @sherinajohn720
    @sherinajohn720 4 года назад +6

    Royce poyath nanayi aa kezhagana ark venum?

  • @fenzabvlogz37
    @fenzabvlogz37 4 года назад +14

    Oraalude personal mattersl idapedaan endhaa oru thora!!!! When will this media’s get into a standard!!! Pls give them some freedom to live as they wish!

  • @suhailkksuhailkk2036
    @suhailkksuhailkk2036 4 года назад +1

    Abbadi avalu kodishwari ayirunho
    Nammakum oru chance kittumo moluse