മോഹൻലാലിന്റെ ഡബിൾ റോൾ പുറത്ത് പറഞ്ഞിരുന്നില്ല | Sibi Malayil | EP 12

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 139

  • @shajiuppa2900
    @shajiuppa2900 Год назад +66

    മായാമയൂരത്തിലെ ലാലേട്ടൻ ശോഭന പ്രണയത്തിന് ❤ ഒരു നൈർമല്യം ഉണ്ടായിരുന്നു...😊😊
    എന്തൊരു സൗന്ദര്യമാണ്...

    • @smiroshkiran2927
      @smiroshkiran2927 Год назад

      സത്യം.... മുറുക്കാൻ എടുത്ത് കൊടുക്കുമ്പോൾ കുളക്കടവിലേക്ക് വരാനുള്ള signal ആയി ലാലേട്ടന്റെ ഒരു നോട്ടം ഉണ്ട് ഉണ്ണിയേട്ടനും ഭദ്രയും 👌❤️❤️👌

  • @praseedeltr8075
    @praseedeltr8075 Год назад +133

    ലാലേട്ടന്റെ ഏറ്റവും ഗ്ലാമർ വേഷം ആയിരുന്നു മയമയൂരത്തിലെ ആ ലാലേട്ടനെ കൊന്നുകളഞ്ഞത് സഹിക്കാൻ പറ്റിയില്ല ആ കാലത്ത് 😊

    • @unni3605
      @unni3605 Год назад +1

      സത്യം

    • @sujithpillai1554
      @sujithpillai1554 Год назад +5

      Narendran character was good. Unni was waste

    • @smiroshkiran2927
      @smiroshkiran2927 Год назад +4

      ​@@sujithpillai1554Both of them are different characters and good too👌👍

  • @swaminathan1372
    @swaminathan1372 Год назад +44

    മയാമയൂരം..., ഒരു പാട് ഒരുപാട് ഇഷ്ട്ടമുള്ള സിനിമ...🙏🙏🙏

  • @vijeshmp7962
    @vijeshmp7962 Год назад +49

    ഇന്നും ഈ സിനിമ tv യിൽ കാണിക്കുമ്പോൾ ആദ്യം കണ്ട ഇഷ്ടത്തോടെ തന്നെ കാണാൻ കഴിയുന്നു. എന്റെ ഇഷ്ട സിനിമകളിൽ ഏറ്റവും മുൻപിൽ ഉള്ള സിനിമ ❤

  • @sudeeppm3434
    @sudeeppm3434 Год назад +37

    "ആബല്ലുരമ്പലത്തിൽ ആറാട്ട് " one of my favorite songs

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 Год назад +11

    സിബിമലയിൽ, ഭരതൻ, ലോഹിതദാസ്,ഐ.വി.ശശി,
    പ്രിയദർശൻ, സത്യൻ അന്തിക്കാട്, ടി. എസ്. സുരേഷ്ബാബു, രാജസേനൻ, ഇവരുടെയൊക്കെ സിനിമകള് ഒരു വാഹനമാണ്, നമ്മളെ നമ്മുടെ പഴയ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ട്പോകുന്ന വാഹനം🥺🥺🥰 ഇവരുടെയൊക്കെ സിനിമകളിലെ ഗ്രാമീണത നിറഞ്ഞ സ്ഥലങ്ങളും കഥയും കഥാപാത്രങ്ങളും, പശ്ചാത്തലസംഗീതവും, പാട്ടുകളുമൊക്കെ എന്നും നമ്മുടെയൊക്കെ മനസ്സിൽ പച്ച കുത്തിയപോലെ ഉണ്ടാവും🙏🏼😌

  • @anoopg960
    @anoopg960 Год назад +11

    തനിക്കിഷ്ടപ്പെട്ട പാട്ട് "കൈക്കുടന്ന നിറയെ" യാണ് എന്ന് പറഞ്ഞപ്പോൾ എത്രപേർ ആ ഗാനം മൂളി😊

  • @kiyara308
    @kiyara308 Год назад +24

    അ മോഹൻലാലിനെ കൊല്ലാതെ missing ആക്കി last കൊണ്ട് വന്നൂടാരുന്നോ. നെഞ്ച് പൊട്ടി കരഞ്ഞു അന്നത് കണ്ടിട്. കുറെ ദിവസം ഓർമ്മയിൽ അത് തന്നെ ആയിരുന്നു. ഗ്ലാമർ റോൾ super ആയിരുന്നു. Twin ഒന്നിനും കൊള്ളില്ലാതെ കരഞ്ഞു നടക്കുന്ന ഒരെണ്ണം. അങ്ങനെ ആ സൂപ്പർഹിറ്റ് പടം ആദ്യ ആഴ്ച പൊട്ടി.

  • @Diru92
    @Diru92 Год назад +11

    ചെറുപ്പത്തിൽ ഈ പടം ആദ്യമായ് കണ്ടപ്പോൾ എനിക്കും ഭയങ്കര വിഷമം ആയിരുന്നു ആ നഷ്ട പ്രണയവും പ്രത്യേകിച്ച് മോഹൻലാലിന്റെ character കെട്ടിടത്തിന്റെ മുകളിൽ നിന്ന് സ്ലിപ് ആയി വീഴുന്ന സീനും. കുറച്ച് ദിവസങ്ങൾ അത്‌ വല്ലാതെ haunt ചെയ്തിരുന്നു😇 അതൊക്കെ ഒരു കാലം.. ഒരു sunday evening DD malayalam കാലഘട്ടം.. വല്ലാത്തൊരു നൊസ്റ്റാൾജിയ തന്നെയാണ് ആ കാലഘട്ടം.. കൈക്കുടന്ന നിറയെ 🎶 ആ പാട്ടും ♥️

  • @royjoseph2335
    @royjoseph2335 Год назад +37

    ദേവാസുരത്തിന് ശേഷം ഇറങ്ങിയ രജ്ഞ്ഞിത്തിന്റെ സിനിമ ആയതു കൊണ്ട് പ്രേഷകർ വലിയ പ്രതീക്ഷ ആയിരുന്നു .അതാണ് തിയേറ്റർ പരാജയ ത്തിന് കാരണം

  • @sevenstar775
    @sevenstar775 Год назад +14

    എന്ത് ആരാധകർ 😊അക്രമം കാട്ടുന്നതിൽ ക്രെയിസ് ഉള്ള ചില മാനസീക രോഗികൾ എന്ന് പറയൂ😊😊

  • @mymoviechoices
    @mymoviechoices Год назад +22

    Watched this movie years ago.But Johnson Bgm for this movie especially bangalore romance sequences came to my mind immediately on watching this video..such was the impact of his background scores.BGM king

  • @manikarthyayani9672
    @manikarthyayani9672 Год назад +20

    ആമ്പല്ലൂർ അമ്പലത്തിൽ പാട്ട് തീർച്ചയായും ഉൾപ്പെടുത്തണം ആയിരുന്നു

  • @broadband4016
    @broadband4016 Год назад +4

    ആമ്പല്ലൂർ അമ്പലത്തിൽ ആറാട്ട്..
    കൈകുടന്ന നിറയെ...ഈ ഗാനങ്ങൾ അണ് പ്രശസ്തം

  • @ഭരതംമ്യൂസിക്സ്

    കൈകുടന്ന നിറയെ തിരുമധുരം തരും...my fav song

  • @RoyMm-nv7dv
    @RoyMm-nv7dv Год назад +26

    സിബി മലയിൽ സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും മനോഹരമായ സിനിമകളിൽ ഒന്നാണ് മായാമയൂരം രജിത്തിൻ്റെ എറ്റവും നല്ല തിരക്കഥയിൽ ഒന്നും ..... പക്ഷേ എന്ത് കൊണ്ടാണ് ഈ സിനിമ പരാജയപ്പെട്ടത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല

    • @shafiqrahman_5767
      @shafiqrahman_5767 Год назад +8

      മായാമയൂരം, ദേവദൂതൻ, പിൻഗാമി, ഗുരു

    • @sigmarules9429
      @sigmarules9429 Год назад +4

      Second ഹാഫ് വീക് ആയിരുന്നു... എല്ലാം കൊണ്ടും.

  • @Z12360a
    @Z12360a Год назад +6

    അതിമനോഹരമായ സിനിമ നന്ദകൂടി പോയപ്പോൾ വല്ലാത്ത വേദന തോന്നി

  • @devadasdevadas6666
    @devadasdevadas6666 Год назад +37

    മായാമയൂരം സൂപ്പർ cinemayanu👌🌹

    • @jayarajcg2053
      @jayarajcg2053 Год назад +5

      Second half was weak

    • @saraths4187
      @saraths4187 Год назад

      ​@@jayarajcg2053second half 😢

    • @sujithpillai1554
      @sujithpillai1554 Год назад +1

      ​@@jayarajcg2053satyam. Narendran & nantha's interaction was good.. Nice. After that it was boring

  • @akhileshattappady9337
    @akhileshattappady9337 Год назад +14

    പക്ഷെ എനിക്ക് ഇഷ്ടപ്പെടാതെ പോയത് last മരിച്ചു പോയ ഹീറോ വന്നു ഹീറോയിനെ വിളിച്ചോണ്ട് പോകുന്ന പോലെ ഒരു സീൻ ഒണ്ട്.....,,, വെറും ഒരു തോന്നലായേക്കാം എന്ന സീൻ ആണെങ്കിലും അതൊരു റിയാലിസ്റ്റിക് ആയി തോന്നിയില്ല....,, പിന്നെ രണ്ടാം പകുതിയിലെ ഹീറോ തണുപ്പനായി പോയി...,, but ലാലേട്ടൻ നന്നായി ചെയ്തിരുന്നു....,, പടം പക്ഷെ ക്ലാസ്സിക്‌ ആയിരുന്നു....,, കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു....

    • @jithus6592
      @jithus6592 Год назад

      Kamaladhalathil last lalettane Parvathy vannu vilichukondu pokunna scene poleyanu ethum ath avrkk thonunnathanu

  • @purushothamanpakkat8715
    @purushothamanpakkat8715 Год назад

    സിബി സാറിന്റെ സിനിമകളിൽ മനസ്സിനെ വളരെയധികം നൊമ്പരപ്പെടുത്തിയ സിനിമകൾ ആയിരുന്നു ലോഹിസാറിന്റെ തിരക്കഥയിൽ ഉളള തനിയാവർത്തനവും, അതുപോലെ രഞ്ജിത്ത് സാറിന്റെ തിരക്കഥയിൽ ഉളള മായാമയൂരവും... ഇന്നും പുതുമ നഷ്ടപെട്ടിട്ടില്ലാത്തവ...എത്ര കണ്ടാലും മതിവരാത്ത സീനുകൾ... തിലകൻ ചേട്ടൻ, ജനാർദ്ദനൻ ചേട്ടൻ , വേണുച്ചേട്ടൻ എന്നിവരുടെ മികച്ച കഥാപാത്രങ്ങളും 🌹❤️💖🌹

  • @ZammieSam
    @ZammieSam Год назад +12

    Second half should have been a different Mohanlal. Instead of, Quiet Mohanlal, they should have made a madambi style Mohanlal . Then it would have been interesting.

  • @mathaijohnson5989
    @mathaijohnson5989 Год назад +4

    ആ കഥാപാത്രം പോലെതന്നെയാണ് താങ്കളുടെ സംസാരവും അപ്പോപ്പിന്നെ അത്ഭുതപ്പെടാനില്ല ....

  • @ratheeshraj5700
    @ratheeshraj5700 4 месяца назад

    ഈ സിനിമ ഇറങ്ങുംമ്പോൾ ഞാൻ സ്കൂളിൽ പഠിക്കുന്ന കാലമാണ്. അന്ന് ഈ സിനിമ കണ്ടിട്ട് വന്ന കുറച്ച് പേർ പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു. ആദ്യ പകുതി സിനിമയിൽ കാണിക്കുന്ന മോഹൻലാലിൻ്റെ കഥാപാത്രം നല്ലതായിരുന്നു. എന്നാൽ ആ കഥാപാത്രം മരിക്കുന്നു. രണ്ടാം പകുതിയിൽ വന്ന മോഹൻലാലിൻ്റെ കഥാപാത്രം മാണ് ഈ സിനിമ പരാജയപെടാൻ കാരണമായത്. കുറച്ച് കൂടി ശ്രദ്ധിച്ച് കഥ എഴുതിയിരുന്നുവെങ്കിൽ ഈ സിനിമ അന്നത്തെ ഹിറ്റുകളിൽ ഒന്നാം മതായി എത്തുമായിരുന്നു. പക്ഷേ എന്തുകൊണ്ടോ ആ സിനിമ കുറച്ച് ദിവസം മാത്രമെ തിയറ്ററിൽ ഓടിയുള്ളു. അതിൽ എനിക്ക് ഒരുപാട് വിഷമം വന്ന ഒരു സിനിമകൂടിയായിരുന്നു.😢😢

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +19

    ആ സീനിൽ പടം തീർന്നു ഉത്സവന്തരീക്ഷം പോയി മരണ വീട് പോലെ ആയി ഫിലിം, സെക്കന്റ്‌ മോഹൻലാൽന്റെ കഥാപാത്രം നനഞ്ഞ പടക്കം പോലെ ആയിരുന്നു. ആദ്യ ഭാഗം ഉഗ്രൻ ആയിരുന്നു

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 Год назад +1

    സ്കൂൾ ൽ പഠിക്കുമ്പോൾ cassette ൽ ആണ് ഈ പടം കാണുന്നത്. വളരെ രസകരമായ തമാശകളും ആയി fast pace ൽ പോയ മൂവി മോഹൻലാൽ ന്റെ മരണത്തോടെ താഴേക്കു പോകുന്നു. രണ്ടാം പകുതി അന്ന് മുഴുമിപ്പിച്ചില്ല. പിന്നീട് ഒരിക്കലും അത് കാണാനും തോന്നിയിട്ടില്ല. Good knight ആയിരുന്നു അന്ന് പൂമ്പാറ്റ എന്ന കുട്ടികളുടെ വാരിക ഇറക്കിയിരുന്നത്. മുടി നീട്ടിയ മോഹൻലാൽ ന്റെ കളർ പിക്ചർ ഫ്രീ ഉണ്ടായിരുന്നു. അങ്ങിനെ ഒക്കെ ഹൈപ്പ് കൊടുത്ത ഒരു പടത്തിനു ഇങ്ങനെ ഒരു 2nd half ആരും പ്രതീക്ഷിച്ചില്ല.

  • @dasramaheshan
    @dasramaheshan Год назад +1

    അപൂർവ രാ ഗം പടതെ പറ്റിയും ഒരു ഇൻ്റർവ്യു വിഡിയോ ഇടണം, അതുപോലെ ഒരു ട്വിസ്റ്റ് നിറഞ്ഞ പുതുമുഖങ്ങൾ നിറഞ്ഞ ഒരു പടം വളരെ അപൂർവം തനെ ആണ്

  • @jobinlal7653
    @jobinlal7653 Год назад +5

    ഈ സിനിമയിൽ ഉള്ള പ്രശ്നം രണ്ടു ലാലേട്ടൻ ഒരുമിച്ചു വരുന്നില്ല ഡബിൾ റോൾ എന്ന് പറഞ്ഞാൽ ഒരുമിച്ചു വരണം

  • @vibgyor-theworldofdiversit9827
    @vibgyor-theworldofdiversit9827 4 месяца назад +1

    Revathy deserves more appreciation than mohanlal and sobhana in this film. She is the main protagonist and stole the whole film.. Performance of Revathy in Mayamayooram is highly underrated.

  • @Praveenprasad-se8zk
    @Praveenprasad-se8zk Год назад +1

    ee filmil modern lalettan cute glamoranu❤❤❤😊😊😊

  • @vipindaspg853
    @vipindaspg853 3 месяца назад

    എന്ത് ഭംഗിആയി ട് ആണ് മായ മയുരം സിബി സാർ ചെ യ്ത ത്.

  • @SijoJose-zp5zu
    @SijoJose-zp5zu Год назад +2

    മായമയൂരം പരാജയം ആയിരുന്നു.. സ്ക്രിപ്റ്റ് ആയിരുന്നു കാരണം.... ആകാശദൂത് നല്ല വിജയം ആയിരുന്നു

  • @sudhasuresh370
    @sudhasuresh370 Год назад +9

    Shobhana mam scored in movie eventhough she had few scenes

  • @bavintm6806
    @bavintm6806 Год назад +7

    My favorite movie ❤

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Год назад +3

    Revathiyude death no accepted is a failure movie all songs super hit Rakhukumar master mastreo magic musician legend proud of you 🎉🎉🎉🎉🎉

  • @jacobmathew8034
    @jacobmathew8034 Месяц назад

    ആകാശദൂത് കിരീടം ഹിസ് ഹൈനസ് അബ്ദുള്ള ഇത് മൂന്നും ആണ് സിബി മലയില്‍ സംവിധാനം ചെയ്ത ഏറ്റവും നല്ല ചിത്രങ്ങള്‍

  • @appsjp8408
    @appsjp8408 Год назад +8

    15:05 അതായിരുന്നു നല്ലത്...
    ദേവാസുരം ഓക്കേ പോലെ മാടമ്പി character ആയിരുന്നു ട്വിൻ ബ്രദർ എങ്കിൽ കുറച്ചു കൂടി ബെറ്റർ ആകുമായിരുന്നു

    • @68asurajmanmadhan32
      @68asurajmanmadhan32 Год назад

      പടം ദുർബല തിരക്കഥ മോഹൻ ലാൽ ഫാൻസ് പൊട്ടിച്ച പടം

  • @sumeshcherupuzha6906
    @sumeshcherupuzha6906 Год назад +1

    സിബി സാർ 👌👌❤

  • @muralisopanam
    @muralisopanam Год назад +2

    "എന്റെ പേര് പറഞ്ഞൂല്ല്യ നിങ്ങടെ പേര് ചോദിച്ചൂല്ല്യ.... എന്റെ പേര് കൃഷ്ണനുണ്ണി .. പാട്ടാമ്പ്യാ രാജ്യം. എന്താ പേര് ? " ( ഞങ്ങൾ പട്ടാമ്പിക്കാർക്ക് രോമാഞ്ചം ആണ് ഈ സീന് ) സിബി സർ great Director. 🥰🥰

  • @tonyjoseph4575
    @tonyjoseph4575 Год назад +2

    He didn't mention reason why N F Varghese's villian character was removed in final edit

  • @jossyantony68
    @jossyantony68 Год назад

    നല്ല വിവരണം
    അഭിനന്ദനങ്ങൾ ❤️🧡💜💚

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад +3

    ഒരു പ്രതീക്ഷയുമില്ലാതെ ത്രിശൂർ രാമദാസ് തിയേറ്റർ ൽ കണ്ട പടം.. പിന്നെ എത്ര തവണ കണ്ടു എന്നോർമ്മയില്ല.. ഇപ്പോഴും മനസ്സിൽ ഒരു നൊമ്പരമാണ് മായാമയൂരം... ❤️❤️❤️

  • @aruntnair968
    @aruntnair968 Год назад +4

    കാലത്തിനു മുന്നേ ഇറങ്ങിയ ഫിലിം ആയിരുന്നു മയമായുരം

    • @nationalsyllabus962
      @nationalsyllabus962 Год назад +2

      ആ കാലത്തുള്ള എല്ലാ പടങ്ങളും ഈ കാലത്തിന് മുന്നേ ഇറങ്ങിയതാണ്.

  • @sharonpk1872
    @sharonpk1872 Год назад +18

    2nd half മോഹൻലാൽ ഒരു ആക്ഷൻ ചെയ്യുന്ന ഗുണ്ട ആയിട്ടുള്ള റോൾ ആയിരുന്നെങ്കിൽ സിനിമയുടെ തന്നെ level തന്നെ മാറി പോയേനെ....

  • @asianstarsinmeet
    @asianstarsinmeet Год назад

    സിബി സാറിന്റെ സിനിമകളിൽ സൂപ്പർ എന്ന്‌ പറയാവുന്ന സിനിമകളിൽ ഒന്നായിരുന്നു മായാമയൂരം

  • @ananthusudhakaran33
    @ananthusudhakaran33 Год назад +5

    Narendran enna character kanunna ethoru prekshakanum vallathe ang ishtapett pokum...ath pole nanda aayitulla pranayavum...ath oru maranathilude illathayapo prekshakark sahikan pattunnath allarnn...athrak manoharamayrnn aa pranayam...lalettan ethra manoharamayanu 2 different characters cheythath...revathy oru rekshem illa....ethra nalla artistukala padathil....ekadesham ithe poloru kadha aaya randam bhavavum flop aanu

  • @josemathew3916
    @josemathew3916 10 месяцев назад

    Most beautiful and heart touching filim i have ever seen in my life ,congrats all of you .

  • @9999178
    @9999178 9 месяцев назад

    That fall was a shock, even now I skip that slip scene from the Highrise building

  • @VS-n6d
    @VS-n6d Год назад

    njan ee cinema aadyathe thavana full aayittu kandu. athinu sesham pala thavana kandappozhum, interval muthal (bengaluru mohanlal maricha sesham) maathrame njaan kaanaarullu. kaaranam, ee gramathile kadhapaathrangalkku ulla oru depth, first halfil ellayiruunu ennu enikku thonni.

  • @sudhipnandhanan1791
    @sudhipnandhanan1791 Месяц назад

    Revathi mohanlal ❣️shobhana mohanlal ❣️

  • @pescreators2845
    @pescreators2845 Год назад +7

    അവസാനം രേവതിയുടെ കഥാപാത്രം മരിക്കുന്ന സീൻ ഒട്ടും realistic ആയി തോന്നിയില്ല.

    • @akhileshattappady9337
      @akhileshattappady9337 Год назад +1

      അതാണ്‌ ആ സിനിമയുടെ പരാജയം.... 🌹

    • @untamedVagabond
      @untamedVagabond Год назад

      I think she had k!lled herself..

  • @AjithKumar-in6vs
    @AjithKumar-in6vs Год назад +1

    തിയേറ്ററിൽ വിജയിച്ചില്ലങ്കിലും മായാമയൂരം വളരെ നല്ല സിനിമ ആണ്

  • @sureshkumarnnagappan6454
    @sureshkumarnnagappan6454 Год назад +2

    Sobhanayum revathiyum nanayathapadakkangalayirunnu

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Год назад +2

    Cinema viewers sometimes cannot tolerate any mishaps to the protagonist.

  • @ammu4171
    @ammu4171 Год назад +1

    It is a beautiful movie❤ one of my fav..

  • @SiveeshAp-uj5wb
    @SiveeshAp-uj5wb Год назад +1

    നല്ല ഫിലിം ആയിരുന്നു മായ മയൂരം

  • @Ali.T.MAli.T.M
    @Ali.T.MAli.T.M Год назад

    മോഹൻലാലിന് ഏറ്റവും നല്ല സിനിമകൾ നൽകിയത് സിബിയാണ്

  • @nikhilantonyn2480
    @nikhilantonyn2480 11 месяцев назад

    One of the best proposal scene is in mayamayooram

  • @vishnukk9620
    @vishnukk9620 Год назад +1

    My favourite film

  • @vishnu66655
    @vishnu66655 Год назад

    Heart touching film😍

  • @v2getherr439
    @v2getherr439 Год назад

    Lal - Revathy ❤

  • @bijukadungalath4328
    @bijukadungalath4328 Год назад +1

    ആമ്പല്ലൂരമ്പലത്തിൽ ആറാട്ട് എന്ന ഗാനത്തെ സിനിമാക്കാർ ഉപേക്ഷിച്ചു, പക്ഷേ ശ്രോദാക്കൾ സ്വീകരിച്ചു.

  • @jayakrishnanrs3716
    @jayakrishnanrs3716 Год назад

    Maya mayuram....one of my favourite film ❤

  • @ajmals4802
    @ajmals4802 7 месяцев назад

    Ithil double role combination scenes ila. Undengil kurachukoodi nannayene

  • @manump2972
    @manump2972 Год назад

    Great movie great acting 🙏🙏

  • @josemathew3916
    @josemathew3916 10 месяцев назад

    I see this filim songs always

  • @SanthoshKumar-xn3wi
    @SanthoshKumar-xn3wi Год назад +1

    Aaroke enthu comment ittalum it is a good movie

  • @Kashijith
    @Kashijith Год назад +2

    ലാലേട്ടൻ മരിച്ചു എന്ന് കാണിക്കുന്ന സീൻ ഭയങ്കര ഷോക്ക് ആയിരുന്നു അന്ന്... പിന്നെ കൃഷ്ണനുണ്ണിയെ ആദ്യം കണ്ടപ്പോൾ നന്ദയെ പോലെ ആകെ കൺഫ്യൂഷൻ ആയി

  • @Ali.T.MAli.T.M
    @Ali.T.MAli.T.M Год назад

    ഇത്രയും നല്ല സിനിമ വിജയിച്ചില്ല എന്ന് കേട്ടപ്പോൾ വേദന തോന്നി

  • @sabinsabinlal5697
    @sabinsabinlal5697 Год назад

    സിനിമ ആസ്വദിക്കുന്നവർക്ക് നല്ല സിനിമ ആയിരുന്നു

  • @Praveenkumar-kc7rj
    @Praveenkumar-kc7rj Год назад +1

    Past is past think to future

  • @00p851
    @00p851 Год назад +2

    ❤️🔥

  • @jobinlal7653
    @jobinlal7653 Год назад +2

    മോഹൻലാൽ ഡബിൾ റോളിൽ അത്ര പോര രാവണപ്രഭു തന്നെ സൂപ്പർ

  • @kamalNair
    @kamalNair Год назад +2

    സിനിമയോട് ബന്ധപ്പെട്ട കഥകൾ പറയാതെ സിനിമാക്കഥ പറയുകയാണോ...
    ആ ലാൽജോസ് വിവരിക്കുന്നത് കാണുക

  • @gafoork342
    @gafoork342 Год назад +1

    ഈ സിനിമ റിലീസിന്റെ അന്ന് തന്നെ കണ്ടിരുന്നു, തിരക്കഥയിലും തെറ്റില്ല, മോഹൻലാലിനും തെറ്റ് പറ്റിയിട്ടില്ല,,,, സംവിധായാകന്, പ്രേക്ഷരുടെ മനസ് വായിക്കുന്നതിൽ തെറ്റ് പറ്റി. താങ്കളുടെ ഉസ്താദ് എന്ന സിനിമലും ഇതേ തെറ്റ് ആവർത്തിച്ചു.

  • @rajeshedacheriyan1658
    @rajeshedacheriyan1658 Год назад

    ❤❤❤❤ഏട്ടൻ

  • @AshleyThomas144
    @AshleyThomas144 Год назад

    Valare nalla oru chithram aayirunnu Mayamayooram. Enkilum Ramya theatre prekshakar violent aayi ennathu oru thallaano ennoru samshayam

  • @adikeys
    @adikeys 11 месяцев назад

  • @dpmagicmalayalam6511
    @dpmagicmalayalam6511 Год назад +2

    This script is correct... No need to alter

  • @anilpillai3512
    @anilpillai3512 Год назад +2

    Copy from Sancharam.

  • @Vincentgmz7903
    @Vincentgmz7903 Год назад

    രഞ്ജിത്തിന്റെ കഥ കേട്ടിട്ട് മോഹൻലാൽ നിർബന്ധിച്ചു സിബിയെകൊണ്ട് ചെയ്യിപ്പിച്ചതാണ് മായമയൂരം എന്ന് കേട്ടിട്ടുണ്ട്

  • @sureshkumarnnagappan6454
    @sureshkumarnnagappan6454 Год назад +1

    Kaserathakarkan avanteennumappantevakayalla

  • @Mhh-il7yx
    @Mhh-il7yx Год назад

    Aa nammal aan ipo Tamizhanmare kaliyakynnath😂

  • @renukapappaji8645
    @renukapappaji8645 11 месяцев назад

    Intervel ന് ശേഷം ലാലേട്ടന്റെ മരണം കാണിച്ചിരുന്നു എങ്കിൽ ഈ പ്രശ്നം ഒഴിവാക്കാൻ പറ്റുമായിരുന്നു

  • @vipindaspg853
    @vipindaspg853 Год назад

    ചില സിനിമ കൾ അങ്ങനെ ആണ്. കാ ലാത്തിന് മുൻപേ സഞ്ച രി ക്കും.

  • @jeil4649
    @jeil4649 11 месяцев назад

    ഒരു പക്ഷേ കഥ തിരിച്ചിരുന്നങ്കിൽ വിജയിച്ചേനേ ആദ്യ പകുതി ഗ്രാമത്തിലും അവിടെ ലാൽ മരിക്കുകയും പിന്നീട് നഗരത്തിലെ ലാലിൻ്റെ ഭാഗവും മൊത്തം തിരിച്ചിടണം.

  • @PPGAFOOR
    @PPGAFOOR Год назад +1

    തിയേറ്റർ ഒരെണ്ണം പോയാലും "ആകാംക്ഷ" നില നിർത്താൻ സാധിച്ചല്ലോ? അതുമതി..

  • @shafiqrahman_5767
    @shafiqrahman_5767 Год назад +6

    മായാമയൂരം തന്നെ അല്ലെ കഹോ നാ പ്യാർ ഹെ

    • @lostlove3392
      @lostlove3392 Год назад

      Kasme Vaade kandittilla, alle? Chummathalla ellaarum Mohanlal fansine kaliyakkunnathu.

    • @shafiqrahman_5767
      @shafiqrahman_5767 Год назад +1

      ഒന്നും മനസിലായി േല്ലലും മനസിലായ പോലെ ഇരുന്നോളാം

    • @lostlove3392
      @lostlove3392 Год назад +3

      @@shafiqrahman_5767 Manasilakan minimum bhutti vennom. Mohanlal fansinu athu kaanilla.

    • @shafiqrahman_5767
      @shafiqrahman_5767 Год назад

    • @lostlove3392
      @lostlove3392 Год назад

      @@shafiqrahman_5767 poyi oombu

  • @DrJOBUMrTEETH
    @DrJOBUMrTEETH Год назад +2

    SAFARI COPY😍

  • @anasvmuhammed
    @anasvmuhammed Год назад +8

    സഫാരി ചാനലിനെ കോപ്പി അടിക്കാലെ😂

  • @rajeevmoothedath8392
    @rajeevmoothedath8392 Год назад +1

    Sadly the quality of Malayali audiences deteriorated over time with actors getting "Super star" status. The earlier audiences of Malayalam movies accepted death of their heroes Sathyan, Nazeer or Madhu in a mature manner even when it was difficult for Tamil audiences of those times.

  • @sabual6193
    @sabual6193 Год назад +1

    🤔 😄

  • @sandrosandro6430
    @sandrosandro6430 Год назад

    ആദ്യത്തെ ലാലിനെ കോൺട്രാസ്റ്റ് ചെയ്യാൻ രണ്ടാമത്തെ ലാൽ അങ്ങനെതന്നെ വേണം. രേവതിയുടെ വിഭ്രമത്തിന് ആക്കം കൂട്ടാൻ അത് കൂടിയെ കഴിയൂ. ആ വൈരുദ്ധ്യമാണ് പടത്തിന്റെ ഹൈലൈറ്റ്. അല്ലാതെ ഒരു മാടമ്പിലാലല്ല വേണ്ടത്

  • @sahadsaleem9183
    @sahadsaleem9183 Год назад

    ഒരു പരാജയസിനിമ ആയിരുന്നു..

  • @sharonpk1872
    @sharonpk1872 Год назад +4

    എന്നാ പിന്നെ ശോഭനയെ മാറ്റി ആലോചിച്ചാൽ പോരായിരുന്നില്ലേ....? എന്നാൽ പിന്നെ ആദ്യ പകുതി തീരുമാനിച്ചതുപോലെ തന്നെ ബാംഗ്ലൂർ ഷൂട്ട് ചെയ്യാനും പറ്റുമായിരുന്നില്ലേ

  • @Therealmuller
    @Therealmuller Год назад

    Character marichal theatre polikamo, ithrayk adampadhicho malayali 😅😢

  • @arundasarun4975
    @arundasarun4975 Год назад

    സത്യം ആദ്യത്തെ മരണം വലിയ ഷോക്ക് ആയിപോയി..

  • @സ്വന്തംചാച്ച

    മന്ദ ബുദ്ധികളായ ഫാൻസുകാർക്ക് എന്ത് ബോധം അവർ തിയറ്റർ കത്തിക്കാത്തത് ഭാഗ്യം.ശരിക്കും പോത്തുകൾ

  • @hurryshorts
    @hurryshorts Год назад

    ലാലേട്ടനെ തട്ടി കളഞ്ഞാൽ...ഇങ്ങനെ ഇരിക്കും ....മൈൻഡ് ഇറ്റ്

  • @muhammadshafeeq32
    @muhammadshafeeq32 Год назад +1

    ദ്രോണാ എന്നാ മമ്മൂട്ടി മൂവിയും പൊട്ടാൻ ഏറ്റവും കാരണം ആയതു ഗ്ലാമർ മാസ് കഥപാത്രം ഫസ്റ്റ് ഹാഫിൽ മരിക്കുന്നതു കാരണം അതുപോലെ പ്രേക്ഷകരുടെ ഇഷ്ട കഥപാത്രം മായാമയൂരത്തിൽ മരിക്കുന്നത്തോടെ ആ പടവും മരിച്ചു

    • @appsjp8408
      @appsjp8408 Год назад +4

      ദ്രോണാ പിന്നെയും ബെറ്റർ ആണ്.. രണ്ടാമത് വരുന്ന ചരക്റ്റർ ആദ്യത്തേക്കാൾ പവർഫുൾ ആയിരുന്നു.. പാവം ആയിരുന്നില്ല..
      ദ്രോണാ പൊട്ടാനുള്ള കാരണം ലോജിക് ഇല്ലാത്ത കുറെ scenes വന്നത് കൊണ്ടാണ്...
      മായമയൂരത്തിൽ, sibi പറഞ്ഞ പോലെ ചട്ടമ്പി ലാലേട്ടൻ ആയിരുന്നു നാട്ടിൽ വേണ്ടിയിരുന്നത് പാവത്തിനെ കൊണ്ട് ഇട്ടത് കല്ല് കടി ആയി പോയി..

    • @bhavayamistyle9643
      @bhavayamistyle9643 Год назад +3

      ഇവിടെ ക്ലാസ്സിക്‌ സിനിമ പറയുമ്പോൾ..... ദ്രോണാ... അതൊക്കെ ഒരു സിനിമ ആണ്ണോ...... Mamooty എങ്ങനെ ഇ സിനിമ യിൽ അഭിനയിച്ചു ഒരു പിടിത്തവും ഇല്ല.. തല്ലിപ്പൊളി 😂😂

    • @Akshayjs1
      @Akshayjs1 Год назад +1

      Madhavan aan mass kadhapathram🔥🔥 kunjunni bore

    • @roshinsiby5390
      @roshinsiby5390 3 месяца назад

      Drona 😂😂..ikka kku ക്കു ഓസ്കാർ കിട്ടേണ്ട പടം

  • @SajiSajir-mm5pg
    @SajiSajir-mm5pg Год назад +1

    ഇനി അതൊന്നും പറഞ്ഞിട്ട് യാതൊരു കൊണവും ഇല്ലല്ലോ... പടം പൊട്ടിപ്പോയില്ലേ 😢