25 വർഷം ആയി ..ഇന്നും summer in bethleham എന്ന സിനിമ ഒരു മടുപ്പ് ഇല്ലാതെ മലയാളികൾ ഇഷ്ടപെടുന്നു❤❤❤love comedy എല്ലാം ഉള്ള ഒരു നല്ല ഫാമിലി movie❤❤ super hit film
98 ലെ ഉത്രാടം , കരുനാഗപ്പള്ളി കൃഷ്ണാ തിയറ്ററിൽ നിന്നും ഇറങ്ങുമ്പോൾ ഉള്ളിൽ ഒരു നോവായി നിരഞ്ജൻ എരിഞ്ഞുകൊണ്ടിരുന്നു. കഴിഞ്ഞ രണ്ടു മണിക്കൂറോളം തിയറ്റർ ഇളക്കിമറിച്ച ജയറാമിന്റെയും സുരേഷ് ഗോപിയെയും നിഷ്പ്രഭരാക്കി മോഹൻലാലിന്റെ എൻട്രി അതി ഗംഭീരമായിരുന്നു. ഒരു രാത്രി കൂടിയും എത്രയോ ജന്മമായും എത്രയോ മൂളി കേട്ടിരിക്കുന്നു , ഇപ്പോഴും !!!!❤
സമ്മർ ഇൻ ബെത്ല ഹേമിന്റെ പ്രധാന ഹൈലൈറ് അതിന്റെ ലൊക്കേഷൻ ആയിരുന്നു.ലോക്കേഷനു മായിട്ട് നല്ല രീതിയിൽ sync ആയിട്ടുള്ള കഥയും,പിന്നെ ഭേദപ്പെട്ട തിരക്കഥയും അഭിനേതാക്കളും അഭിനയവുമൊക്കെ ആയപ്പോൾ പടം അടിപൊളി ആയി..കേരളത്തിലെ ഒരു ഗ്രാമമോ അങ്ങനെ വല്ലോ ലൊക്കേഷനോ ആയിരുന്നെങ്കിൽ ഈ പടം ഇതിന്റെ പകുതി പോലും നന്നാവില്ലായിരുന്നു..
ഓണത്തിന് EKM സരിതയിൽ ഹരികൃഷ്ണൻസിനു പോയി ടിക്കറ്റ് കിട്ടാതെ ..മൈമൂണിൽ first day മാറ്റിനി കണ്ട സിനിമ..ലാലേട്ടനെ 🙄കാണിച്ചപ്പോൾ ഇണ്ടായ ഓളം ഇപ്പോളും ഓർമയിൽ വരികയാ!!!🔥 ❤.. Nostalgia.
ഇതേ പോലെ ഹരികൃഷ്ണൻസ് ഇന് പോലീസ് തല്ലിൽ നിന്ന് രക്ഷപെട്ടു മൈമുണിൽ പോയി നിന്നപ്പോൾ 4 പേരെ മുമ്പിലുള്ളു.. ആഹ്.. ആശ്വാസം.. പിന്നെയാ മനസ്സിലായത് നൂൺ ഷോ സമയത്ത് മാറ്റിനിക്കു ക്യൂ നിൽക്കുകയാണ് മുമ്പിലുള്ളവർ.... പിന്നെ എന്ത് ചെയ്യാൻ... ലുലുവിൽ പോയി ചിത്രശലഭം എന്നാ വാണപടം കണ്ടു ഓണം ആഘോഷിച്ചു....😂
സംഭവിച്ചതെല്ലാം നല്ലതിന് എന്ന പോലെയായി ഇത് കേട്ടപ്പോൾ. നിരഞ്ജൻ എന്ന കഥാപാത്രം ചെയ്യാൻ മോഹൻലാൽ um മോനായി ആകാൻ കലാഭവൻ മണി യെയും കൊണ്ട് വന്നത് മികച്ച തീരുമാനം ആയി ❤️😍 Vidyasagar - ഗിരീഷ് പുത്തഞ്ചേരി combo ile പാട്ടുകൾ evergreen ഹിറ്റുകൾ ആയി ഇന്നും നില നിൽക്കുന്നു
നല്ല ഒരു ഫീൽ ഗുഡ് മൂവി അതിൽ ഒരു മാറ്റം ഇല്ല. എന്ന് സിനിമയെ കുറിച്ച് പറയുമ്പോൾ അതിലെ പാട്ടുകൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരി പരാമർശിക്കാതെ പോയത് ഒരു തെറ്റായി പോയി തോന്നുന്നു. ഇ സിനിമയെ ഓർക്കുന്ന പോലെ തന്നെ അതിലെ വരികളെ നമ്മൾ എന്നും ഒരുക്കുന്നു.
സെയിം അനുഭവം ലോലിപൊപ് സിനിമയ്ക്കു ഉണ്ടായി, ജയസൂര്യയുടെ കഥാപാത്രം പ്രേതം ആരുന്നു ബോട്ട് ജെട്ടിയിൽ ജഗതി ചേട്ടനോട് കഥ പറയുന്നതാരുന്നു ആദ്യ ദിവസത്തെ ഫിലിം, പിന്നീട് ജഗതി ചേട്ടന്റെ റോൾ ഫുൾ വെട്ടി മാറ്റി,സമ്മർ ഇൻ ബെതലഹീമിലെ ഡിലീറ്റ് ചെയ്‌ത സീൻ കാണാൻ എന്തേലും വഴി ഉണ്ടോ ആ സീൻ ഉൾപ്പടെ കണ്ടവർ ഭാഗ്യവാന്മാർ
The chemistry of two handsome actors- Mega star Suresh Gopi and jayaram. Always brilliant and awesome in all their movies, even in the last one- Mission Kashmir.
ഒരു പാവപ്പെട്ടവൻ കഷ്ടപ്പെട്ട് എഴുതി ഒരു കഥ പറഞ്ഞു.ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച മഹാരഥന്മാർ തന്ത്രപരമായി അവരുടെ കഥയാക്കി സിനിമ എടുത്തു. അദ്ദേഹം പിന്നീട് ഒരു 3D സിനിമയുടെ തിരക്കഥ എഴുതിയിട്ടുണ്ട്. പക്ഷേ പടം വിജയിച്ചില്ല. എന്നാലും ആ കലാകാരന്റെ ആദ്യത്തെ കഥ അയാൾ മുഴുവൻ effort ഉം ഇട്ട് എഴുതിയത് ആയിരിക്കുമല്ലോ. ഇങ്ങനെ എത്രയോ പുതിയ കഥാകാരന്മാരുടെ കണ്ണീർ മലയാള സിനിമയുടെ ചതിക്കുഴിയിൽ പൊഴിഞ്ഞിട്ടുണ്ടാവും.
കമൽ ഹാസൻ എൻ്റെ മലയാള സിനിമ എന്ന് പറയുന്നത് അല്ലാതെ പിന്നീട് ഒരു സിനിമയും ഇവിടെ ചെയ്തില്ല, പുള്ളിക്ക് അറിയാം tamil il ₹ നന്നായി കിട്ടും പിന്നെ പിന്തുണ, ഇവിടെ ആണേൽ നാട്ടുകാർ ഒരു vazhikkaakkum, പുള്ളിക്ക് ആരെയും പിണക്കാതെ തഞ്ചത്തിൽ നിൽക്കുകയും ചെയ്യാൻ അറിയാം 🤭
@@aparnaaparna375 താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്ന് പറയുന്നതല്ലേ കൂടുതൽ ശരി..ഭൂരിപക്ഷത്തിൻ്റെ അഭിപ്രായം ഇങ്ങനെ ഒരാളെ പറയാൻ ഏൽപ്പിച്ചു എന്ന് എനിക്ക് അറിയില്ലായിരുന്നു..
@@anishkmkm4454 ആ ഫിലിമിൽ avarude കൈകൾ നോക്കുക നെഗത്തിൽ മൈലാഞ്ഞ്ചി(qutex) ഇട്ടിരിക്കുന്നത് സംഗീത ആണ്... ലാസ്റ്റ് ട്രെയിനിൽ പൂച്ചയെ ഇറക്കി വിടുമ്പോളും കാണിക്കുന്ന കയ്യിലെ നെഗതിലും മൈലാഞ്ചി ഉണ്ട്
മനസ്സിൽ എപ്പോഴും തങ്ങി നില്ക്കുന്ന സിനിമ "സമ്മർ ഇൻ ബദ്ലഹേം.." 👌👌👌🥰🥰🥰❣️❣️❣️❣️
മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന് 🥰🥰😍 സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന് 🥰🥰
ഡെന്നിസ് 🥰🥰
ഞാൻ സാബു 1998ഒക്ടോബറിൽ കോട്ടയത്ത് വെച്ചു കണ്ട സിനിമ ,സുരേഷ് ഗോപി ചേട്ടൻ ഉള്ളതിനാൽ 25കിലോമീറ്റെർ സ്കൂട്ടർ ഓടിച്ചു കണ്ട സിനിമ ,ഞങ്ങൾ 4പേര് ഉണ്ടായിരുന്നു
സമ്മർ ഇൻ ബത്‌ലഹേം അതി മനോഹരമായ സിനിമയാണ് അതിലെ മോഹൻലാൽ ചെയ്ത നിരഞ്ജൻ എന്ന കഥാപാത്രം ജനഹൃദയത്തിൽ തങ്ങി നിൽക്കുന്ന കഥാപാത്രമാണ്
ഒരു വൃത്തികെട്ട സിനിമ ആയിരുന്നു അത്
@@ANOKHY772 എത്ര മനോഹമായ മനസ്സ്. ഭൂരിപക്ഷം ജനങ്ങൾ രസിച്ചു കണ്ട ഒരു സിനിമയെ ഒരാൾ വിമര്ശിച്ചത് കൊണ്ട് എന്തുപ്രശനം?
@@aparnaaparna375 😝😝😝
ഇന്നത്തെ കാലത്ത് നെഗറ്റീവ് പറയുന്നത് ആണ് ഒരു ട്രെൻഡ്
@@ANOKHY772🐒🐒
@@ANOKHY772വളരെ ശെരിയാ... രേഷ്മയും ഷക്കീലയും ഇല്ലായിരുന്നു 🤪വൃത്തികേട്...
സുരേഷ് ഗോപിയുടെ ഏറ്റവും നല്ല കഥാപാത്രം. എൻ്റെ ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് "ഒരു രാത്രി കൂടി" എന്നും രാത്രിയിൽ ഹെഡ്സെറ്റ് വെച്ച് കേൾക്കും
ഇതിലും എത്രയോ നല്ല നല്ല കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.
⁰⁰6
സുരേഷ് ഗോപിയെ ഇഷ്ട്ടമാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന BJP യെ അനുഭവത്തിൽ നിന്ന് ചിന്തിക്കുമ്പോൾ വെറുക്കുന്നു.
@@steephenjohn1328 അത് നന്നായി. താങ്കൾ വെറുത്തതുകൊണ്ട് ബിജെപി ഇന്ത്യ ഭരിക്കുന്നു. ഇനിയും വെറുത്താൽ അയൽരാജ്യം ഭരിഖ്കും ബിജെപി
@@satyamsivamsundaram143😊👍👍
അടിപൊളി സ്ക്രിപ്റ്റ്.. മികച്ച കാസ്റ്റിംഗ്, മേക്കിങ്, പാട്ടുകൾ എല്ലാം കൊണ്ടും ഗംഭീര പടം.. സുരേഷ് ഗോപിയുടെ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രങ്ങളിൽ ഒന്ന്..
സമ്മർ ഇൻ ബദ് ലഹേം മനസിൽ തങ്ങി നിൽക്കുന്ന ഒരു സിനിമയാണ്. അതിലെ ഒരു രാത്രി കൂടിയന്ന പാട്ട് ഇപ്പോഴും മനസിൽ തങ്ങി നിൽക്കുന്നു.
25 വർഷം ആയി ..ഇന്നും summer in bethleham എന്ന സിനിമ ഒരു മടുപ്പ് ഇല്ലാതെ മലയാളികൾ ഇഷ്ടപെടുന്നു❤❤❤love comedy എല്ലാം ഉള്ള ഒരു നല്ല ഫാമിലി movie❤❤ super hit film
98 ലെ ഉത്രാടം ,
കരുനാഗപ്പള്ളി കൃഷ്ണാ തിയറ്ററിൽ നിന്നും ഇറങ്ങുമ്പോൾ ഉള്ളിൽ ഒരു നോവായി നിരഞ്ജൻ എരിഞ്ഞുകൊണ്ടിരുന്നു. കഴിഞ്ഞ രണ്ടു മണിക്കൂറോളം തിയറ്റർ ഇളക്കിമറിച്ച ജയറാമിന്റെയും സുരേഷ് ഗോപിയെയും നിഷ്പ്രഭരാക്കി മോഹൻലാലിന്റെ എൻട്രി അതി ഗംഭീരമായിരുന്നു. ഒരു രാത്രി കൂടിയും എത്രയോ ജന്മമായും എത്രയോ മൂളി കേട്ടിരിക്കുന്നു , ഇപ്പോഴും !!!!❤
ഗംഭീരമായ വളരെ melodious ആയ പാട്ടുകൾ ആണ് സത്യത്തിൽ പടത്തിനെ ഉയർത്തിയത്, വിജയിപ്പിച്ചത്
Mohanlal was the perfect casting as Niranjan🔥🔥🔥🔥
സമ്മർ ഇൻ ബെത്ല ഹേമിന്റെ പ്രധാന ഹൈലൈറ് അതിന്റെ ലൊക്കേഷൻ ആയിരുന്നു.ലോക്കേഷനു മായിട്ട് നല്ല രീതിയിൽ sync ആയിട്ടുള്ള കഥയും,പിന്നെ ഭേദപ്പെട്ട തിരക്കഥയും അഭിനേതാക്കളും അഭിനയവുമൊക്കെ ആയപ്പോൾ പടം അടിപൊളി ആയി..കേരളത്തിലെ ഒരു ഗ്രാമമോ അങ്ങനെ വല്ലോ ലൊക്കേഷനോ ആയിരുന്നെങ്കിൽ ഈ പടം ഇതിന്റെ പകുതി പോലും നന്നാവില്ലായിരുന്നു..
കൊല്ലം പ്രണവം തിയേറ്ററിൽ 98 ഓണം, ഉത്രാടദിനം കണ്ട സിനിമ.
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു. ഇപ്പോളും ആ ഫീൽ പോയിട്ടില്ല.
ആണോ 🤭
@@ajeshka7894അതേ എന്താ ഇഷ്ടപ്പെട്ടില്ലേ?
ഞാനും
Njanum
ഓണത്തിന് EKM സരിതയിൽ ഹരികൃഷ്ണൻസിനു പോയി ടിക്കറ്റ് കിട്ടാതെ ..മൈമൂണിൽ first day മാറ്റിനി കണ്ട സിനിമ..ലാലേട്ടനെ 🙄കാണിച്ചപ്പോൾ ഇണ്ടായ ഓളം ഇപ്പോളും ഓർമയിൽ വരികയാ!!!🔥 ❤.. Nostalgia.
ഇതേ പോലെ ഹരികൃഷ്ണൻസ് ഇന് പോലീസ് തല്ലിൽ നിന്ന് രക്ഷപെട്ടു മൈമുണിൽ പോയി നിന്നപ്പോൾ 4 പേരെ മുമ്പിലുള്ളു.. ആഹ്.. ആശ്വാസം.. പിന്നെയാ മനസ്സിലായത് നൂൺ ഷോ സമയത്ത് മാറ്റിനിക്കു ക്യൂ നിൽക്കുകയാണ് മുമ്പിലുള്ളവർ.... പിന്നെ എന്ത് ചെയ്യാൻ... ലുലുവിൽ പോയി ചിത്രശലഭം എന്നാ വാണപടം കണ്ടു ഓണം ആഘോഷിച്ചു....😂
സംഭവിച്ചതെല്ലാം നല്ലതിന് എന്ന പോലെയായി ഇത് കേട്ടപ്പോൾ.
നിരഞ്ജൻ എന്ന കഥാപാത്രം ചെയ്യാൻ മോഹൻലാൽ um മോനായി ആകാൻ കലാഭവൻ മണി യെയും കൊണ്ട് വന്നത് മികച്ച തീരുമാനം ആയി ❤️😍
Vidyasagar - ഗിരീഷ് പുത്തഞ്ചേരി combo ile പാട്ടുകൾ evergreen ഹിറ്റുകൾ ആയി ഇന്നും നില നിൽക്കുന്നു
Pappu would've been better.
Sureshettan ♥️😍. Lalettan ♥️♥️
Laletante Harikrishnan kanan poyi ravile uchakku shesham laletan undennu arinhu summer in bathlehm kandu... Ethra varsham munpu aanu college life❤
നല്ല ഒരു ഫീൽ ഗുഡ് മൂവി അതിൽ ഒരു മാറ്റം ഇല്ല. എന്ന് സിനിമയെ കുറിച്ച് പറയുമ്പോൾ അതിലെ പാട്ടുകൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരി പരാമർശിക്കാതെ പോയത് ഒരു തെറ്റായി പോയി തോന്നുന്നു. ഇ സിനിമയെ ഓർക്കുന്ന പോലെ തന്നെ അതിലെ വരികളെ നമ്മൾ എന്നും ഒരുക്കുന്നു.
Lalettan kidu, jayaram, suresh gopi, മണി chettan എല്ലാരും pwoli
The cameo role that changed a movie. Mohanlal was a perfect cast❤❤❤❤❤❤
മോഹൻലാൽ THE BRAND 🔥❤🔥
നല്ല മനോഹരമായ ഒരു സിനിമ ആണ് സമ്മർ ഇൻ ബാത്‌ലഹേം
ഈ സിനിമയിൽ മോഹൻലാൽ guest role ആണ് ചെയ്തത് .പക്ഷേ അത് ഒരു ഒന്നൊന്നര presentation ആയിരുന്നു .മറ്റാര് ചെയ്താലും ഇത്രയും മനോഹരമാകില്ലായിരുന്നു .
സമ്മർ ഇൻ ബെത്‌ലഹേം 🥰🥰 Name of the movie to cast to music to storyline.. Everything was topnotch 🥰
എത്ര കണ്ടാലും മതി വരാത്ത സിനിമ evergreen
Perfect casting ലാലേട്ടനെക്കാളും വല്ല്യ കാമുകൻ വേറെ ആരാണ് 😍
ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു സിനിമ ആണ് sir
Summer in Bethlehem 1998 first week ticket kittathe second week family ayeetu kanda movie Haripad swathi theatre ❤
കുമിള ഹാസനെ മാറ്റി മോഹൻലാലിനെ അഭിനയിപ്പിച്ചത് എന്തുകൊണ്ടും നന്നായി 👌❤️
😂
സുരേഷ് ഗോപി ആ പടത്തിൽ kalaki😄
നരസിംഹത്തിൽ മമ്മൂട്ടി ഉണ്ടെന്ന് first റിലീസ് ന് ശേഷമാണ് എല്ലാരും അറിഞ്ഞത്..
Anyway സമ്മർ ഇൻ ബദ്ലഹേം feel good movie ആണ്...
എന്റെ SSLC.കാലം ...സമ്മർ ഇൻ .........ഹരി കൃഷ്ണൻസ് ❤❤ഒരേ സമയം റിലീസ്
ചിത്രശലഭം... ഓർമ്മചെപ്പ്.. കൂടി ഉണ്ടായിരുന്നു
Noon show summer in bethlehem & second show harikrishnans still remember...
ഹരികൃഷ്ണൻസ് കാണാൻ പോയിട്ട് ഇടി കൊണ്ട് ടിക്കറ്റ് കിട്ടാത്തെ കണ്ട പടം.. കണ്ടു കഴിഞ്ഞപ്പോൾ ഹരികൃഷ്ണൻസ് കാണാതിരുന്നത് എത്രയോ ഭാഗ്യം എന്ന് തോന്നി...
Suresh Gopi is man who have least unwanted Ego
Mohan Lal is phenomenon to act in several types of characters
ഈ സിനിമ ഇറങ്ങിയ സമയം നിരഞ്ജൻ എന്ന കഥാപാത്രം ചെയ്യാൻ ബിജു മേനോനെ ആലോചിച്ചു എന്നാണ് താങ്കൾ പറഞ്ഞതായി എന്റെ ഓർമ്മ.
ലാലേട്ടൻ ❤️
സി ബി മലയിൽ👍👏👏👏
സുരേഷ് ഗോപി,, മണി... കലക്കി 🎉
Oru Nalla Super Cinemayayirunnu....Ethile Ellakathapathrangalum Nannayirikkunnu🎉🎉🎉🎉🎉❤❤❤❤❤👍👍👍👍👍🎈🎈🎈🎈🎈🎈🙏🙏🙏
Favourite movie 🥰🥰
സഫാരി ടീവിയിൽ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ വരേണ്ടതായിരുന്നു ....... കൂടുതൽ ആളുകളിലേക് അങ്ങയുടെ അനുഭവങ്ങൾ എത്തിയേനെ.....
1998 ഓണം റിലീസ്.. സമ്മർ ഇൻ ബത്‌ലഹേം. ഹരികൃഷ്ണൻസ്. പഞ്ചാബിഹൗസ് 🥰🥰🥰
Uff... Morning show 1st show 2nd show.. Oru divasam kaanendi verum
Lalettan 🥰😘🔥✴️⚡👑
ആ പൂച്ചയുടെ കാര്യം തീരുമാനം ആയില്ല, കേട്ടോ. മണി ചേട്ടൻ ഒരു നൊമ്പരം ആണ്...
Shariyaanallo
സെയിം അനുഭവം ലോലിപൊപ് സിനിമയ്ക്കു ഉണ്ടായി, ജയസൂര്യയുടെ കഥാപാത്രം പ്രേതം ആരുന്നു ബോട്ട് ജെട്ടിയിൽ ജഗതി ചേട്ടനോട് കഥ പറയുന്നതാരുന്നു ആദ്യ ദിവസത്തെ ഫിലിം, പിന്നീട് ജഗതി ചേട്ടന്റെ റോൾ ഫുൾ വെട്ടി മാറ്റി,സമ്മർ ഇൻ ബെതലഹീമിലെ ഡിലീറ്റ് ചെയ്‌ത സീൻ കാണാൻ എന്തേലും വഴി ഉണ്ടോ ആ സീൻ ഉൾപ്പടെ കണ്ടവർ ഭാഗ്യവാന്മാർ
കമൽ ഹാസ്സനും, മോഹൻലാലും ഒന്നിച്ചു അഭിനയിക്കുന്ന മലയാള സിനിമ വരണം
മോഹൻലാലിന്റെ വേഷം അടിപൊളി
മറ്റുള്ളവർ അത്ര നേരം ചെയ്തത് ലാലേട്ടൻ പത്തു മിനിട്ട് കൊണ്ട് ഒന്നുമല്ലാതാക്കി കളഞ്ഞു.
Pinne ellarum. Poliulyanu monayi kidu
😂😂😂😂😂😂
😊
എന്തോന്ന് 🙄🙄🙏🏻
മമ്മൂട്ടി ആയിരുന്നെങ്കിൽ തകർത്തേനെ അല്ലേ.....😂
മഞ്ജു വാര്യർ ഗ്ലാമർ costumes ൽ പ്രഭുവിനോപ്പം അഭിനയിച്ച ഫോട്ടോസ് അന്ന് സിനിമ വാരികകളിൽ വന്നിരുന്നു... Shorts ഒക്കെ
🔥മോഹൻലാൽ ❤🔥
ഡെന്നിസ് ❤️
നിരഞ്ജൻ ❤
തൊടാതെ ഞാൻ തൊട്ടിരിക്കുന്നു
മോഹൻലാൽ തകർത്തൂ...
മഞ്ജുവാണ് സമ്മർ ഇൻ ബെത്‌ലഹേം താരം.
My brother named our nephew "Niranjan", after this... 🙂 we still tease our nephew -- "eda chekkaa, u r named after that character in SiB"
The chemistry of two handsome actors- Mega star Suresh Gopi and jayaram. Always brilliant and awesome in all their movies, even in the last one- Mission Kashmir.
പടം. ഒന്നുടെ കണ്ടിട്ട് വരാം ❤️
ഒരു പാവപ്പെട്ടവൻ കഷ്ടപ്പെട്ട് എഴുതി ഒരു കഥ പറഞ്ഞു.ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച മഹാരഥന്മാർ തന്ത്രപരമായി അവരുടെ കഥയാക്കി സിനിമ എടുത്തു. അദ്ദേഹം പിന്നീട് ഒരു 3D സിനിമയുടെ തിരക്കഥ എഴുതിയിട്ടുണ്ട്. പക്ഷേ പടം വിജയിച്ചില്ല. എന്നാലും ആ കലാകാരന്റെ ആദ്യത്തെ കഥ അയാൾ മുഴുവൻ effort ഉം ഇട്ട് എഴുതിയത് ആയിരിക്കുമല്ലോ. ഇങ്ങനെ എത്രയോ പുതിയ കഥാകാരന്മാരുടെ കണ്ണീർ മലയാള സിനിമയുടെ ചതിക്കുഴിയിൽ പൊഴിഞ്ഞിട്ടുണ്ടാവും.
Thankalkkengane ariyam. Aara aa kadhakaran. Please🙏🙏🙏
ഈ സിനിമയുടെ കഥ സംവിധായകൻ രഞ്ജിത്തിന്റേതാണ്.
Sir, go for the second part, I think we fo for a conclusion
18:22 എനിക്ക് അവിടെ സീൻ missing തോന്നി...
മഞ്ജു എന്ന ജീനിസ്സിനാൽ എന്നും ഓർക്കുന്ന ചിത്രം. മോഹൻലാലിന് പ്രത്യക അഭിനന്ദനങൾ 👍
Manju enna enthu kopu, nee ee koora kandituloo, nadimara kanditilaa😂😂
Bi polar disorder ullanayika karanam chutti pokunna dennisum raviyum monayum wt a beautiful film connected to a story i know in my life
നല്ലതീരുമാനംസുരേഷ് ഗോപിയുടെ എന്ന് ഞാൻ പറയും
രജനിയും കമലും കാത്തിരിക്കുകയല്ലേ വിളിക്കുമ്പോൾ ഓടി വരാൻ
എല്ലാം ok.. പക്ഷെ ആകാംക്ഷ കൊണ്ടു ചോദിക്കുകയാ... ആരാണ് പൂച്ചയെ അയച്ച ആ പെൺകുട്ടി... ❤️❤️
😂😂😀
രസിക
Manichithra thazhinte climax sg ude disition aanu.
കമൽ ഹാസൻ എൻ്റെ മലയാള സിനിമ എന്ന് പറയുന്നത് അല്ലാതെ പിന്നീട് ഒരു സിനിമയും ഇവിടെ ചെയ്തില്ല, പുള്ളിക്ക് അറിയാം tamil il ₹ നന്നായി കിട്ടും പിന്നെ പിന്തുണ, ഇവിടെ ആണേൽ നാട്ടുകാർ ഒരു vazhikkaakkum, പുള്ളിക്ക് ആരെയും പിണക്കാതെ തഞ്ചത്തിൽ നിൽക്കുകയും ചെയ്യാൻ അറിയാം 🤭
❤
പൗരുഷം ഇല്ലാത്ത നടൻ കമൽഹാസൻ..
I mean, we should go to the conclusion part
രഞ്ജിത്, ലോഹിതദാസ് ഇവർ രണ്ടു പേരും സംവിധാനം ചെയ്യാൻ തുടങ്ങിയപ്പോൾ സിബി മലയിൽ മൂവി പിന്നെ ആർക്കും വേണ്ട
ഇപ്പോൾ രഞ്ജിത്ത് മൂവിയും വേണ്ട. അതൊക്കെ കാലത്തിന്റെ മാറ്റം ആണ്.
Orikkalum oru Rajamoulavikkum,Prashanth Neelanum,Kuljaypeekkum ithu poley ulla oru cinema cheyyan sadhikkilla.
Guess who Manju didn’t get approval from initially to act in Tamil (not shocking)
Manichettan ❤❤😢😢
Super 👍❤
✨
Puthenjeri❤❤❤
ജയറാം ആണ് സൂപ്പർ
Bethlehem Dennis 🤍❤🔥
ജയറാം ❤️❤️❤️❤️
ranjith-mohanlal🔥
ആമി❤നിരഞ്ചൻ
Kamal is Universal Star, Lal Kamalinte 7 ayalath varilla.
ഓരോരുത്തർക്കും അവരുടെ അഭിപ്രായം - മോഹൻ ലാലിനെക്കാൾ മികവ് തോന്നിയിട്ടില്ല 🙏
സിബി സാർ, ഗാനങ്ങൾ എഴുതിയ ശ്രീ ഗിരീഷ് പുത്തഞ്ചേരിയെ പരാമർശിച്ചില്ല.
കറക്ട്
Location details undo Ooty ?
🎉
പപ്പു ചേട്ടന് വയ്യാത്ത കൊണ്ട് ആണ് മണി ചേട്ടൻ മോനായി ആയി വന്നത് എന്ന് നേരത്തെ കേട്ടിരുന്നു
My age summer in bethlahem
ഗിരീഷ് പുത്തൻച്ചേരിയെ പരാമർശിക്കാതെ പോയത്, അക്ഷന്തവ്യമായ തെറ്റായിപ്പോയി....
സുരേഷ് ഗോപി ചെയ്യുന്ന കോമഡി ഒഴികെ ബാക്കി എല്ലാം ഈ സിനിമയിൽ നല്ലത് ആണ്
ചിലർ അങ്ങനെ ചിന്തിക്കുന്നു ഭൂരിപക്ഷം തിരിച്ചും 😂
@@aparnaaparna375 താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്ന് പറയുന്നതല്ലേ കൂടുതൽ ശരി..ഭൂരിപക്ഷത്തിൻ്റെ അഭിപ്രായം ഇങ്ങനെ ഒരാളെ പറയാൻ ഏൽപ്പിച്ചു എന്ന് എനിക്ക് അറിയില്ലായിരുന്നു..
@@aparnaaparna375avasanathe 10 minut vare aaghashamaakki...... climaxinu munpulla 10 minut sokam....
ഇപ്പോഴും ആ പൂച്ചക്കുട്ടി അയച്ച ആളെ അന്വേഷിക്കുക പ്രേക്ഷകർ❤️🥰❤️🥰
സംഗീത
ഉറപ്പാണോ 👏
@@anishkmkm4454 ആ ഫിലിമിൽ avarude കൈകൾ നോക്കുക നെഗത്തിൽ മൈലാഞ്ഞ്ചി(qutex) ഇട്ടിരിക്കുന്നത് സംഗീത ആണ്... ലാസ്റ്റ് ട്രെയിനിൽ പൂച്ചയെ ഇറക്കി വിടുമ്പോളും കാണിക്കുന്ന കയ്യിലെ നെഗതിലും മൈലാഞ്ചി ഉണ്ട്
@@firoskhan-cc7vlഭയങ്കരാ..... 🤣🤣🤣❤👍👌
@@rajendrannani1616 കണ്ടു നോക്കു
Why are you fooling us by giving wrong title in this video.
It is not suitable for a famous Director like you Sibi
ഇതിൽ സുരേഷ് ഗോപി നിർബന്ധം പിടിച്ചത് ഒന്നും പറഞ്ഞില്ലല്ലോ
അതെന്തിനായിരുന്നു, ആ നിർബന്ധം?
സമ്മർ ആഘോഷമായിരുന്നു.
Aapadathinte highlight and ellapreethiyum lal kondupoyi.ithu thanne mathi.
ഹരികൃഷ്ണൻസ് ആണ് അന്ന് ബോക്സ് office ഹിറ്റ്
ഹരികൃഷ്ണൻസിനേക്കാൾ കളക്ഷൻ നേടിയത് സമ്മർ ഇ ബത്ലേഹം ആണ്.
@@sureshbabue9385 nee mandan aanu ennu manasilaayi😂😂
അമൈതിപൂങ്ക എന്നായിരുന്നില്ലേ പേര്
28 ാം വയസ്സിൽ ഇ സിനിമകണ്ട ഞാൻ
Enthu kamalhassan if lalettan is there ..
Ninde laleetan oru tendi aannu..
Kamal haasan oru Visionary, Legend aanu..
Kamal valiya Artist aanu..
lal acting talent koruchu limited aanu ..
Kamal haasan versatile aanu pakshe lalettan koruchu limitation undu..
@@prads1000 ചിലർ ഇങ്ങനെ ചിന്തിക്കുന്നു, ഭൂരിപക്ഷം തിരിച്ചും 😂😂😂😂😂
@@aparnaaparna375 Dairyam undegil English le reply type cheydolu..
Thalayil enthengilum undo😂
@@PratheeshPonmala-tb3my Nine pole thalayil aanavum Illiya..
Satyam samsarikyan thalayil yena maatum venomu adh undu ..
അടിപ്പൊളി... കവറേജ്
സമ്മർ ഇൻബദ്‌ലേഹം എന്ന പടത്തിൻ്റെ ക്ലൈമാക്സ് അപാരമായിരുന്നു
Rajyathine snehikkatha Kamal hassan namukkenthinu
ആകാശദൂത് പോലുള്ള സിനിമകൾ ഇംഗ്ലീഷ് പടം മോഷ്ടിച്ചതായിരുന്നു അല്ലേ