സിനിമ ജീവിതത്തിലെ ചതിക്കുഴികളെക്കുറിച്ച് തുറന്ന് പറഞ്ഞ് രാജസേനൻ | Rajasenan | Dileep | Vijay Babu

Поделиться
HTML-код
  • Опубликовано: 25 май 2022
  • സിനിമ ജീവിതത്തിലെ ചതിക്കുഴികളെക്കുറിച്ച് തുറന്ന് പറഞ്ഞ് രാജസേനൻ
    #Rajasenan #Dileep #VijayBabu #ZeeMalayalamNews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMalayalamNews
    #LiveNews #KeralaNewsLive #MalayalamNewsLive #ZeeMalayalamNews #MalayalamNews #MalayalamNewsLive
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/profile/zeemala...
    Telegram ☛ t.me/ZEEMalayalamNews

Комментарии • 91

  • @ZeeMalayalamNews
    @ZeeMalayalamNews  2 года назад

    Thank you for your support. 🔔Subscribe : bit.ly/ZeeMalayalamNews

  • @shekharajeev18
    @shekharajeev18 2 года назад +17

    രാജസേനൻ സാറിൻ്റെ ഇൻ്റർവ്യൂ കാണുമ്പോൾ ശെരിക്കും ഒരു study ക്ലാസ്സ് പോലെ ആണ്..അത്രക്കും വിശദമായും..സരസ്സമായും ..വ്യക്തമായും ഓരോ കാര്യങ്ങളും..സ്വന്തമായ അഭിപ്രായം പറയാൻ മറയില്ല....സാറിൻ്റെ സിനിമകൾ ശെരിക്കും മിസ്സ് ചെയ്യുന്നു.. എത്രയും വേഗം മൂല്യമുള്ള ഒരു സിനിമ കാണുവാൻ ഭാഗ്യം ഉണ്ടാകട്ടെ 😊.. politics.. business...online class..etc.. അങ്ങനെ ഓരോ കാര്യത്തിലും തൻ്റേതായ കാഴ്ചപ്പാടും..ഒക്കെയും ഒരുമിച്ചു മുന്നോട്ട് കൊണ്ടുപോകുവാനുള്ള കഴിവും..വ്യക്തിത്വവും..തന്നെ ആണ്... Truely an open talk ആയിരുന്നു👌😊

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 Год назад +4

    മലയാളസിനിമയിലെ നല്ല മനസ്സുള്ള നല്ല സംവിധായകൻ 🌹പരിചയപ്പെട്ടാൽ അങ്ങേയറ്റം ബഹുമാനം തോന്നുന്ന ഒരു വലിയ മനുഷ്യൻ 🙏

  • @rajasooyam8161
    @rajasooyam8161 2 года назад +6

    I had a nice time working with you guys
    By
    Rajasenan

  • @kumarigeetha6560
    @kumarigeetha6560 2 года назад +8

    U r a gifted film maker.

  • @maheshcv3115
    @maheshcv3115 2 года назад +12

    rajasenan❤❤❤

  • @ranjithnathgs
    @ranjithnathgs 2 года назад +3

    Well said...

  • @sumals8706
    @sumals8706 2 года назад +10

    സിനിമയിൽ മാത്രം ശ്രദ്ധിച്ചാൽ ഇനിയും നല്ല സിനിമകൾ ചെയ്യാൻ രാജസേനൻ എന്ന സംവിധായകന് കഴിയും.നല്ല പാട്ടുകൾ ഉള്ള, കഥയ്ക്ക് പ്രാധാന്യം നൽകുന്ന സിനിമകൾ.ആശംസകൾ👋👋

  • @rajapushpamn6771
    @rajapushpamn6771 2 года назад +1

    Very good speech and a good personality. Thank 🙏🌹you sir.

  • @bhaskarankaruvathil786
    @bhaskarankaruvathil786 Год назад +2

    സിനിമയിലെ നല്ല മനുഷ്യനാണ് രാജസേനൻ സാർ.

  • @rajalakshminair8913
    @rajalakshminair8913 10 месяцев назад

    Very awesome interview ....love it dears 🙏❤❤🙏

  • @hasnanaushad7192
    @hasnanaushad7192 2 года назад +1

    Good interview good questions excellent answers

  • @anishjkarrinad8611
    @anishjkarrinad8611 2 года назад +14

    My favorite director . Excellent comedy director if he gets a good script.

  • @girijapm8993
    @girijapm8993 2 года назад +6

    കയ്യബദ്ധമല്ല..അഹങ്കാരവും ക്രൂരതയും ആണ്.

  • @rameshrairoth2518
    @rameshrairoth2518 2 года назад +2

    Super interview, seban sir, manju cinema cheyyannam

  • @sin5849
    @sin5849 2 года назад

    👌👌👌👌👌

  • @nagarajan3851
    @nagarajan3851 Год назад

    Best interesting interview
    She made him to speak comfortably, fluently. He is thorough of subject

  • @sonyjoseph485
    @sonyjoseph485 2 года назад

    👍 👍 ❤️❤️❤️❤️❤️❤️

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 Год назад

    👍👍👍👍👍🙏

  • @nagarajan3851
    @nagarajan3851 Год назад

    Excellent 👌

  • @mohan98477
    @mohan98477 2 года назад

    🙏👍❤️❤❤👌

  • @sundarimenon8197
    @sundarimenon8197 Год назад

    Human being must be like this , you're great artists, director and allrounder after all youare humble and simplicity

  • @ajayayyanakatte435
    @ajayayyanakatte435 2 года назад +4

    Raj sen sir wonderful answers you are given .wonderful interview

  • @shynit5241
    @shynit5241 2 года назад +2

    കുറ്റം ചെയ്തവരും ഷിഷിക പേ ടാ തെ പോയിട്ടുണ്ട് ശരിയാണ് സാർ

  • @nagarajan3851
    @nagarajan3851 Год назад

    Anxiously awaiting his films

  • @omanaamma2836
    @omanaamma2836 2 года назад +1

    9

  • @rajalakshminair8913
    @rajalakshminair8913 10 месяцев назад

    Namaskaram ❤Sir 🙏💥

  • @jeevaamruth4667
    @jeevaamruth4667 2 года назад

    They should re join and work with together ❤
    We love you both except theirs political views

  • @dr.maanasi3507
    @dr.maanasi3507 2 года назад

    My fav fav fav fav director Rajasenan sir 😍😍😍😍😍...

  • @manojkurian7982
    @manojkurian7982 2 года назад +1

    Sir sarine chanalukar muthal edukkukayanu sirinu malayalikalude manasil oru vilayundu Athu kalayaruthu rajase v jayaram vishayam ine parayaruthu plzz

  • @JSVKK
    @JSVKK 2 года назад +26

    മേലേപറമ്പിൽ ആൺവീട് ഇവരുടെ ഏറ്റവും നല്ല സിനിമ.

    • @jenharjennu2258
      @jenharjennu2258 2 года назад +4

      അയലത്തെ അദ്ദേഹം

    • @rameshrairoth2518
      @rameshrairoth2518 2 года назад +3

      Kadhanayakan, dilli vala rajakumaran, pavam cruran

    • @anijajayakumar2915
      @anijajayakumar2915 2 года назад +3

      Aadyathe kanmani

    • @nikithapillai86
      @nikithapillai86 2 года назад

      അനിയൻ ബാവ ചേട്ടൻ ബാവാ...😍

    • @jitheshjithesh920
      @jitheshjithesh920 2 года назад

      @@jenharjennu2258 👍👍👍👍👍💯💯💯💯💯💙💙

  • @anirudhank7394
    @anirudhank7394 2 года назад +6

    മലയാളം സിനിമാലോകത്തെ ഏറ്റവും തുറന്ന മനസുള്ളൊരാൾ !

  • @rajalakshminair8913
    @rajalakshminair8913 10 месяцев назад

    Orupade esttamulla...
    Somvidhayakan aaerunnu 🙏💥🙏

  • @Karyam--
    @Karyam-- 2 года назад +3

    *Intro ഒരു മിനിറ്റ് 58 സെക്കന്റ്‌* കുറച്ചു കൂടിപ്പോയില്ലേ?

  • @jobykurian5551
    @jobykurian5551 2 года назад +1

    Why did Pinarayi remove Sreejith IPS? Took money 💰💰? Shame shame pinarayi.

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 года назад +2

    Jayaram dileepinte koodi... Jayaram thala marannu enna theychu...aaa Koval ellam thakarthu...

  • @shrutimohan8908
    @shrutimohan8908 Год назад

    Doordarshan ideham padunthe cherupathil kandu tudangiythaaa...sherikim oru mashine pole feel cheyum interview kanumbo...ente oru Malayalam sir idehathe pole ennum nallthum...thettu kanda valsalyam pole parayum... Rajasenan sir daivam arogyavum santoshavim ennum nalkatte 🙏

  • @rafipa9403
    @rafipa9403 2 года назад

    Nallarasiganayoru.manushyan.

  • @jovk8087
    @jovk8087 2 года назад

    എനിക്കറിയാവുന്ന രണ്ട് രാജസേനൻമാരുണ്ട് എന്റെ സുഹൃത്തുക്കൾ

  • @sajithapr3859
    @sajithapr3859 2 года назад

    ❤️❤️❤️

  • @sumeshvarghese8878
    @sumeshvarghese8878 2 года назад +4

    അച്ഛാ പാൻ്റ് പാൻ്റ് പാൻറ് അമ്മേ പാൻ്റ് പാൻ്റ് പാൻ്റ് ഇന്നും ഓർത്ത് ചിരിക്കുന്ന കോമഡി ...☺☺

  • @tvmm9689
    @tvmm9689 2 года назад +1

    Nallavanayirunnu epol chanakathil chavitti nadakkunnu

  • @sulfikarali2635
    @sulfikarali2635 2 года назад +2

    Ente friend und dubail "Rajasenan"

  • @nationalsyllabus962
    @nationalsyllabus962 Год назад

    നെഹ്‌റു യുവകേന്ദ്രയിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ പേര് രാജസേനൻ നായർ എന്നായിരുന്നു

  • @sidharthmanojkumar8158
    @sidharthmanojkumar8158 2 года назад

    Bharya onn makkal moonu kandu njan karanjathin kannakila

  • @jayaprakashk5607
    @jayaprakashk5607 2 года назад

    16 cinemakal Elle Rajasenan - Jayaraam comboyil

  • @shyrac7962
    @shyrac7962 2 года назад

    രാജസേനൻ എന്ന പേരുള്ള ആരെങ്കിലും ഉണ്ടെങ്കിൽ കമന്റ്‌ ചെയ്യൂ.. പുള്ളിക്കൊരു സന്തോഷം ആകട്ടെ

  • @prasanthkumar6115
    @prasanthkumar6115 2 года назад +2

    Disturbing music

  • @swaminathan1372
    @swaminathan1372 2 года назад +2

    സേനൻ Sir എല്ലാ ഇൻ്റർവ്യൂ യിലും തൻ്റെ ഭാഗം വ്യക്തമായി പറയുന്നുണ്ട്.., പക്ഷേ ജയറാമിനോട് ചോദിച്ചാൽ അപ്പോ പുള്ളി ഒഴിഞ്ഞുമാറും.

  • @omanaamma2836
    @omanaamma2836 2 года назад

    L

  • @Karyam--
    @Karyam-- 2 года назад +1

    *ഏതാണ് ആ സിനിമ? ഉർവശിയും ജയറാമും ഉള്ള സിനിമ.. ആരെങ്കിലും പറഞ്ഞു തരോ*?

    • @muttaroast7154
      @muttaroast7154 2 года назад

      കടിഞ്ഞൂൽ കല്യാണം 🙌🏻

    • @veenamg6650
      @veenamg6650 2 года назад

      മാളൂട്ടി

    • @jayaprakashk5607
      @jayaprakashk5607 2 года назад

      ​@@veenamg6650 malooty bharathan direct cheytha movie aanu ithu kadinjool kalyanam movie aanu

    • @jayaprakashk5607
      @jayaprakashk5607 2 года назад

      kadinjool kalyanam

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 2 года назад

    Rajasenante malayimamanu vanakkam enna cinemayude settill annu puthumukhaya nadikku avasaram kittiyathu enganeya ponnu senetta😏

  • @aleyamma7854
    @aleyamma7854 2 года назад +2

    Budhiyalla. Vakrabhudhi.

  • @ajith3841
    @ajith3841 2 года назад +1

    Joshy
    Kalam maariyappo swayam upgraded aaya ore oru Director.
    K Madhu vinteyokke oochali cbi 5 oke nammal kandathalle, iniyum kaduva varunnund oru kailas bomb

    • @sreejith6181
      @sreejith6181 2 года назад

      കടുവ വന്നില്ലല്ലോ.... വന്നിട്ട് പറഞ്ഞാൽ പോരെ.... മലയാളത്തിൽ കാലത്തിനൊത്തു മാറിയത് ഒരേ ഒരു ഡയറക്ടർ ജോഷി സാർ

    • @jayaprakashk5607
      @jayaprakashk5607 2 года назад

      ​@@sreejith6181 kaduva clishe tanne

  • @siggikt223
    @siggikt223 2 года назад

    Rajasenan sir excellent

  • @subramaniangopalan630
    @subramaniangopalan630 2 года назад +5

    ശ്രീ. രാജസേനൻ സാറും ശ്രീ. ജയരാമേട്ടനും തമ്മിലുള്ള പിണക്കത്തിന്റെ കാരണം കണ്ടുപിടിക്കുന്നവർക്ക് 2രൂപ 50പൈസ സമ്മാനം... വേഗമാകട്ടെ.. നിങ്ങളുടെ ഉത്തരത്തിനായ് കാത്തിരിക്കുന്നു....

    • @AnilKumar-sd2tk
      @AnilKumar-sd2tk 2 года назад +2

      Avar randalum gay friendsukal aayirunnu oru bharya bharthavu bandam vayasayapol jayaraminu athu maduthu kanum athanu

    • @Karyam--
      @Karyam-- 2 года назад +1

      @@AnilKumar-sd2tk, എന്ത് മറുപടിയാണിത് ബ്രോ?!?!!? 🙄

    • @AnilKumar-sd2tk
      @AnilKumar-sd2tk 2 года назад

      @@Karyam-- ithanu correct bro sammanam ille

    • @Karyam--
      @Karyam-- 2 года назад

      @@AnilKumar-sd2tk, സമ്മാനം ഇല്ല

    • @muttaroast7154
      @muttaroast7154 2 года назад +1

      @@AnilKumar-sd2tk എന്തൊരു വൃത്ജികേടാണ് അങ്ങ് ഛർദിച്ചത്ത് മോശമായിപ്പോയി ചെ...

  • @nooru8333
    @nooru8333 2 года назад +1

    ജയറാം ഉള്ളത് കൊണ്ട്‌ ഇയാളെ നാലാൾ അറിഞ്ഞു

    • @revanth3508
      @revanth3508 2 года назад +1

      Viceversa alle correct

    • @jayaprakashk5607
      @jayaprakashk5607 2 года назад

      ​@@revanth3508 alla jayaraam kadinjool kalyanathinu munpu tanne star aanu