ഇപ്പോഴും വീഡിയോ പ്രോമോ ക്ക് വേണ്ടി നിലവാരം കുറഞ്ഞ രീതി പിന്തുടരുന്നത് വളരെ മോശമായി. ലാൽ ദേഷ്യപ്പെട്ടു സംസാരിക്കുന്നത് ഒരുമാതിരി മഞ്ഞപത്രത്തിന്റെ Level of തരം താഴൽ promo ആയിപോയി 🤮🤮🤮🤮
അയ്യോ ഇദ്ദേഹം സംവിധാനം ചെയ്ത സുനാമി എന്നൊരു സിനിമ കാണാനുള്ള ഒരു ഗതികേട് വന്നുപെട്ടു. എത്ര കഴിവുണ്ടെങ്കിലും ഇതരത്തിലുള്ള ചിത്രങ്ങൾ ചെയ്തു ഉപദ്രവിക്കരുത് എന്ന് അദ്ദേഹത്തോട് വളരെ താഴ്മയായി അപേക്ഷിക്കുന്നു.
He is a excellent interviewer. This type of interviewer we want in every channel.
ഇപ്പോഴും വീഡിയോ പ്രോമോ ക്ക് വേണ്ടി നിലവാരം കുറഞ്ഞ രീതി പിന്തുടരുന്നത് വളരെ മോശമായി. ലാൽ ദേഷ്യപ്പെട്ടു സംസാരിക്കുന്നത് ഒരുമാതിരി മഞ്ഞപത്രത്തിന്റെ Level of തരം താഴൽ promo ആയിപോയി 🤮🤮🤮🤮
അത് ഇത്രയും നല്ല ഇന്റർവ്യൂന് തറവേല വേണ്ടായിരുന്നു
കന്മദം സിനിമയിലെ ജോണി...എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ലാലിൻ്റെ കഥാപാത്രം...
CHANNEL PROMO yum, HEAD TAG um oru mathiri mettedathe erpaaad aanenkilum... interview 👌... laletttan 👌 interviewer "class & cool"👌!
ലാൽ... ഇഷ്ടം, സ്നേഹം... 🌹
എന്ത് നല്ല മനുഷ്യൻ എത്ര വിനയത്തോടെയാണ് സംസാരിക്കുന്നത്
Kashttapettu ee nilayil ethiya manushyan alle... apo elima koodum
ippo varunna sync sound cinemakalil dialogue manassilaavathath viewing experience ne badikunund.
Class anchor👍
Happy birthday 🎂 lal sir
ലാൽ സർ ....നിങ്ങളിലെ നടൻ അത് ഒഴിമുറിയിലെ കഥാപാത്രം.....ഇത്രയും മനോഹരമായ ഒരു സിനിമ ശ്റദ്ധിക്കപ്പെടാതെ പോയി
ലാലിന്റെ സംസാരം ചിലതൊന്നും മനസ്സിലാകില്ല. വായിൽ എന്തോ ഇട്ടിട്ട് സംസാരിക്കും പോലെ. പിന്നെ വലിയ മുഴക്കം ഉള്ള ശബ്ദവും ആണല്ലോ.
നല്ലൊരു ഇന്റർവ്യൂ ❤
😍
Lal sirude Harinarayanan enna character ❤fav..
safari tv ill George Joseph paranja story aano ithinde base ?
Malayathil ninn oru film series, ithu oru thudakam avatte iniyum ithu pole nalla series irankatte
Neendakara enna sthalam und ..
Misleading intro
കന്മദം,ഓർമ്മചെപ്പ്. His character's 👌.. I was scared of him those days
Good interview.
Anchor😍
Devin karlos padaveedan
Ente ponn uchaarana simhame..'Ponniyal selvam' alla 😢 'Ponniyin Selvan' ennanu.. Ponni nadhitude (Kaveri) makan ennanu artham.. Varikalkkidayil neenthithudilkunna arayanna mahanaaya avidunn aa peru thettich aviyal.. aviyal enn parayunnathonn nirthu😢
രണ്ടാളും പൊളിച്ചു
Anchor oru rekshayumilla 👌
Super
in love with the anchor ❤
from 26:29 onwards , its very interesting
ആദ്യമായിട്ട് ആ ഒരു ഇന്റർവ്യൂ സ്കിപ്പ് ചെയ്യാതെ കാണുന്നത്
അയ്യോ ഇദ്ദേഹം സംവിധാനം ചെയ്ത സുനാമി എന്നൊരു സിനിമ കാണാനുള്ള ഒരു ഗതികേട് വന്നുപെട്ടു. എത്ര കഴിവുണ്ടെങ്കിലും ഇതരത്തിലുള്ള ചിത്രങ്ങൾ ചെയ്തു ഉപദ്രവിക്കരുത് എന്ന് അദ്ദേഹത്തോട് വളരെ താഴ്മയായി അപേക്ഷിക്കുന്നു.
അത് പുള്ളിയുടെ മകന്‍ direct ചെയ്ത പടം ആണ്. Lal അവസാനം direct ചെയ്ത പടം King Lier ആണ്
@@rishikeshvasanth9891 ടൈറ്റിൽ കാർഡിൽ സംവിധാനം Lal&jr എന്നാണ് പ്രത്യക്ഷപ്പെടുന്നത്.
Laline itreyum open aakkanamenkil.. annyaya talent venam Anchor 🤩
Anchor👌
🙏🙏🙏
Tht actress dropped in his house after 🤔
❤❤❤❤
Lahariyude chodayangal ivide avshyamillayirunu
ഇന്റർവ്യൂ കു പണം കിട്ടുമോ ഒരു സംശയം ആണ് അതുകൊണ്ട് ചോദിച്ചതാ
Hydrolll
Ivide oru preshanavum illa🙌😂
Junglee rummy kalikku...paisa undakkoo...aa paisa kondu enne vechu padam cheyyu...ennu swandam lal... mon
ആദ്യം ചെയ്ത കളിയാട്ടം
ജംഗാളി റമ്മി
കലക്കൻ Interview
പക്വതയുള്ള anchor
Misleading intro