മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ ക്ലൈമാക്‌സ് ജയറാമിനു വേണ്ടി മാറ്റിയെഴുതി | Chat with Rajasenan

Поделиться
HTML-код
  • Опубликовано: 22 авг 2022
  • മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ ക്ലൈമാക്‌സ് ജയറാമിനു വേണ്ടി മാറ്റിയെഴുതി | Chat with Rajasenan
    #rajasenan #rajasenanmovies #NaanumPinnoruNaam
    Subscribe to Kalakaumudi News RUclips Channel here ► bit.ly/Kaumudi_RUclips
    Website ► www.kalakaumudi.com
    Facebook ► / kalakaumudinews
    Instagram ► / kalakaumudi
    Twitter ► / kala_kaumudi
    Telegram ► t.me/kalakaumudi
    About Kalakaumudi :-
    ============================
    KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political, and social life of Kerala. We also disseminate thoughts, of Millions of Keralites without partiality. Our Reports are quite distinct from the traditional style of News Reporting.
    This video is related to the following topics:
    മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ ക്ലൈമാക്‌സ് ജയറാമിനു വേണ്ടി മാറ്റിയെഴുതി,
    Chat with Rajasenan,
    rajasenan movies,
    rajasenan movies list,
    jayaram rajasenan movies,
    jayaram rajasenan movies list,
    rajasenan about jayasurya,
    rajasenan attempt to shoot a movie with mohanlal went in vain,
    rajasenan about dileep,
    rajasenan talks about artists entering into politics,
    meleparambil aanveedu climax reshoot reason revealed,
    Naanum Pinnoru Naam movie,

Комментарии • 27

  • @renjithbs7331
    @renjithbs7331 Год назад +14

    വളരെ വ്യക്തമായും അച്ചടകത്തോടെയും സംസാരിക്കാൻ കഴിവുള്ള കലാകാരനാണ് ശ്രീ രാജസേനൻ.💞

  • @unnikrishnapillaibp6430
    @unnikrishnapillaibp6430 Год назад +4

    മനോഹരമായ ചോദ്യങ്ങൾ..... അതിനൊപ്പം മനോഹരമായ ഉത്തരങ്ങൾ. അഭിനന്ദനങ്ങൾ രാജേഷ്....... രാജസേനൻ സാർ 🙏🙏❤️

  • @sureshv5688
    @sureshv5688 Год назад +2

    ഒരു സംവിധായകൻ ഒരു നടനെ മാത്രം വിശ്വസിച്ച് കരിയർ കൊണ്ടുപോകരുത് എന്ന കാര്യത്തിൽ ഉത്തമ ഉദാഹാരണം സേനൻ sir.❤ പണ്ട് അവസരം ചോദിച്ചപ്പോൾ നിഷ്കരുണം ഒഴിവാക്കിയ ഏതെങ്കിലും കഴിവുള്ള കലാകാരൻമാരുണ്ടെങ്കിൽ ഒന്നു നോക്കിയാൽ നന്നായിരിക്കും എന്നു തോന്നുന്നു... ജയറാമേട്ടൻ ഏത് കഥാപാത്രം ചെയ്യാൻ പറ്റിയ ഒരു നടനല്ല.. പക്ഷെ ഏട്ടൻ നമ്മുടെ ചങ്കാണ് കേട്ടോ..❤

  • @Manu_Payyada
    @Manu_Payyada Год назад +7

    പുള്ളി എത്ര നന്നായി സംസാരിക്കുന്നു.. പക്ഷെ അവസാന സിനിമകളൊക്കെ കണ്ടിരിക്കാൻ പറ്റില്ല...

  • @nirass.k.n4938
    @nirass.k.n4938 Год назад +2

    കൃത്യതയുള്ള ചോദ്യങ്ങളും വ്യക്തതയുള്ള ഉത്തരങ്ങളും 💐💐💐

  • @dr.akhilremesh.m7367
    @dr.akhilremesh.m7367 Год назад +4

    Perfect questions.👏👏👏
    Workout നല്ലത് പോലെ ചെയ്തിട്ടുണ്ട്.
    Replays കേൾക്കാൻ കഥ പോലെ.
    👏👏👏

  • @rck8346
    @rck8346 Год назад +4

    Excellent chat
    By all means

  • @diyasworld3509
    @diyasworld3509 Год назад

    Rajukuttan super 💯

  • @udayankumaramangalam7786
    @udayankumaramangalam7786 Год назад +1

    ❤❤❤

  • @arjstudioarunptp3961
    @arjstudioarunptp3961 Год назад +3

    👍👍👌

  • @sajeedsalam3503
    @sajeedsalam3503 Год назад +4

    നല്ല ചോദ്യകർത്താവ് 👍🏼
    നല്ല ഉത്തരങ്ങളും

  • @swaminathan1372
    @swaminathan1372 Год назад +2

    രാജസേനൻ Sir എന്താണ് ഡൈ ചെയ്യാത്തത്.., നര ഒട്ടും ചേരുന്നില്ല.

  • @Sreejith_calicut
    @Sreejith_calicut Год назад +3

    രാജസേനൻ സാർ മുടി കറുപ്പിക്കണ്ട കാരണം പ്രായം 30 തോന്നുക ഉള്ളു

  • @arjunvmenon9245
    @arjunvmenon9245 Год назад +1

    Please do an interview with saikumar

  • @bijusureshbabu
    @bijusureshbabu Год назад +5

    ഒരു സൂപ്പർ ഹിറ്റ് ഉടൻ പ്രതീക്ഷിക്കാമോ

  • @user-dj4ej6hl9k
    @user-dj4ej6hl9k Год назад

    Jayaram good actor but movi choosing is not good

  • @appsjp8408
    @appsjp8408 Год назад +1

    ഇയാൾക്ക് എപ്പോൾ നോക്കിയാലും ജയ്റാം ജയ്റാം എന്നെ പറയാൻ ഉള്ളോ..
    ജയ്റാം ആണെകിൽ ഇയാളുടെ പേര് പോലും പറയുന്നില്ല...

  • @aryands9636
    @aryands9636 Год назад

    രാജേഷ് .... congratulations 👍