യോദ്ധ സിനിമയിൽ എ ആർ റഹ്മാനെ മ്യൂസിക്‌ ഡയറക്ടർ ആയി തിരഞ്ഞെടുത്തത്തിന്റെ കാരണം

Поделиться
HTML-код
  • Опубликовано: 31 июл 2023
  • യോദ്ധ സിനിമയിൽ എ ആർ റഹ്മാനെ മ്യൂസിക്‌ ഡയറക്ടർ ആയി തിരഞ്ഞെടുത്തത്തിന്റെ കാരണം
    #AmritaTV #mohanlal #lalsalam #entertainment #malayalammoviesongs #malayalamcinema #trending #viral #malayalamfilm #lalettan #lal
    #Mohanlalinterview #mgsreekumar #singer #SangeethSivan #urvashi
  • РазвлеченияРазвлечения

Комментарии • 155

  • @Anjali-kk2wp
    @Anjali-kk2wp 11 месяцев назад +151

    ലാലേട്ടാ താങ്കൾ പറഞ്ഞത് ശരിയാണ് മോഹൻലാലും ജഗതിയും തമ്മിൽ ഉള്ള അഭിനയം ഇന്ന് കാണുമ്പോഴും അത് വല്ലാത്തൊരു ഫീൽ തന്നെയാ

  • @soumyasurumi8258
    @soumyasurumi8258 10 месяцев назад +77

    ഏതു നടി വന്നാലും ഉർവശി ചേച്ചിയുടെ തട്ട് താണു തന്നെ ഇരിക്കും 🥰🥰🥰🔥🔥🔥

  • @AbhayKrishnan007
    @AbhayKrishnan007 11 месяцев назад +470

    ഉർവശി ഇന്ത്യയിലെ ഏറ്റവും മികച്ച നടിയാണ്

    • @askerali5794
      @askerali5794 10 месяцев назад +2

      But india ile mikacha nadikkulla desheeya award kitiyitilla

    • @vishnuVishnu-rt7jj
      @vishnuVishnu-rt7jj 10 месяцев назад +8

      അല്ല
      ലോകത്തിലെ മികച്ച ഒരു നടി

    • @saiantonysibi
      @saiantonysibi 9 месяцев назад +1

      Aarengilum paranjo alla ennu 😂😂

    • @AbhayKrishnan007
      @AbhayKrishnan007 9 месяцев назад +3

      @@saiantonysibi ചേട്ടൻ പറഞ്ഞു

    • @saiantonysibi
      @saiantonysibi 9 месяцев назад

      @@AbhayKrishnan007 eppo

  • @remiraj2718
    @remiraj2718 7 месяцев назад +41

    ലാൽ സാർ പറഞ്ഞത്
    100% സത്യമാണ്.. അമ്പിളിയേട്ടനെ മലയാളികൾ ശരിക്കും മിസ്സ്‌ ചെയ്യുന്നു.... ❤❤❤❤🙏🙏🙏🙏

  • @vv-wy5ij
    @vv-wy5ij 11 месяцев назад +280

    Urvassi one and only malayalam lady superstar ....

    • @user-jz2bc4ly7j
      @user-jz2bc4ly7j 11 месяцев назад +2

      ആര് പറഞ്ഞു 🤔

    • @anus7246
      @anus7246 8 месяцев назад

      @@user-jz2bc4ly7j ruclips.net/user/shortsnHIP6Jkf9T0?si=K-eHI416GBirNUPP

    • @sindhukalabhavan4738
      @sindhukalabhavan4738 7 месяцев назад +1

      ഉർവശി ചേച്ചി ഒരു മൾട്ടി talented actress..... 🥰🥰🥰🥰🥰🥰🥰🥰

    • @Skanoop51
      @Skanoop51 7 месяцев назад +1

      100%

    • @dileepmathilakath8955
      @dileepmathilakath8955 6 месяцев назад

  • @RaviPuthooraan
    @RaviPuthooraan 11 месяцев назад +59

    ഉർവശി ചേച്ചി ❤

  • @AbhayKrishnan007
    @AbhayKrishnan007 11 месяцев назад +28

    ഈ എപ്പിസോഡ് wowwww ❤️❤️❤️

  • @cdjheadnotes734
    @cdjheadnotes734 11 месяцев назад +14

    Urvasi looks beautiful

  • @carelectricmaster6380
    @carelectricmaster6380 11 месяцев назад +79

    ലാസ്റ്റ് ഡയലോഗ് മോഹൻലാൽ 👍👍👍👍👍👍👍the കംപ്ലീറ്റ് ആക്ടർ ജഗതി ശ്രീകുമാർ 🙏

  • @anaszain6491
    @anaszain6491 11 месяцев назад +372

    Experience കൊണ്ടും പ്രായം കൊണ്ടും താഴെ നിക്കുന്ന A R റഹ്മാനെ അദ്ദേഹം അർഹിക്കുന്ന ആദരം കൊടുത്ത് റഹ്മാൻ സർ എന്ന് വിളിക്കുന്ന ലാലേട്ടൻ ❤

    • @nainurockz2276
      @nainurockz2276 11 месяцев назад +76

      🙄🙄 he is Oscar winner, ഇതിൽ എങ്ങനാ... മോഹൻലാൽന്റെ താഴെ നിൽക്കുന്നത് 🤪

    • @trendsetter9265
      @trendsetter9265 11 месяцев назад +28

      എക്സ്പീരിയൻസി ന്റെ കാര്യം എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്. റഹ്മാൻ കൗമാരകാലം തൊട്ടേ മ്യൂസിഷ്യനാണ്. 11 മത്തെ വയസ്സിൽ ഒരു സിനിമ ഗാനം കമ്പോസ് ചെയ്തു ഹിറ്റ്‌ ആക്കിയിട്ടുണ്ട്

    • @dennyottarackal7799
      @dennyottarackal7799 11 месяцев назад +14

      A r Rahman is oscar winner bro.Lal is no where near him

    • @arunkrishnan2017
      @arunkrishnan2017 11 месяцев назад

      ഓസ്കാർ അവാർഡ് ഇന്ത്യയുടെ ദേശീയ അവാർഡ് പോലെ അമേരിക്കയുടെ ഒരു ദേശീയ അവാർഡ് മാത്രം. AR Rahman ഓസ്കാർ അവാർഡ് കിട്ടിയത് കൊണ്ട് മഹാൻ ആകുന്നില്ല. ഇളയരാജയ്ക്ക് ഓസ്കാർ കിട്ടിയിട്ടില്ല, യേശുദാസിന് കിട്ടിയിട്ടില്ല. മോഹൻലാൽ അഭിനയത്തിൽ King തന്നെയാണ്. മോഹൻലാൽ പ്രതിഭയിൽ റഹ്മാന് തുല്യമാണ്. No where near എന്നൊക്കെ പറയുന്നത് താങ്കളുടെ വങ്കത്തരം കൊണ്ട് മാത്രമാണ്

    • @capsulecalicut3246
      @capsulecalicut3246 11 месяцев назад +18

      Oscar win ചെയ്യുക ഒരിക്കലും ചെറിയ കാര്യമല്ല. എന്നാൽ ഇരുവരുടെയും മേഖലകൾ വ്യത്യസ്തമാണ്.

  • @shibu3754
    @shibu3754 11 месяцев назад +50

    Urvashi chechi annu mathramalla ennum top heroine thanneyanu 🙏🏻🥰 urvashi chechikku pakaram vakkan urvashi chechi mathram

  • @bassboss4803
    @bassboss4803 6 месяцев назад +7

    Lalettan and urvasi combo yil oru family comedy entertainer vannal polikkum

  • @sherinraveendran
    @sherinraveendran 9 месяцев назад +18

    നല്ലൊരു എപ്പിസോഡ്❤❤

  • @sairabasheer764
    @sairabasheer764 11 месяцев назад +33

    Mohanlal Jagathi sreekumarodopam abhinayicha karyam paranjapole valare santhosham thonni.Jagathi sreekumar aanu " complete Actor' ennu paranjapole Mohanlal onnu kudi valuthayi.

  • @chindupremkumar7457
    @chindupremkumar7457 9 месяцев назад +21

    Mohan lal and jagthi combo amazing 🤩

  • @tragedyQUEEN
    @tragedyQUEEN 11 месяцев назад +171

    Whole world: "Mohanlal is complete actor"
    Mohanlal: "Jagathy sreekumar is the complete actor"

    • @kamalprem511
      @kamalprem511 9 месяцев назад

      Perfect ❤

    • @binuchandran9411
      @binuchandran9411 8 месяцев назад +2

      Mohanlal. Jegathi. Thilakan. Nedumudi. ❤ ❤ ❤ ❤.

    • @jishqu
      @jishqu 7 месяцев назад +4

      Jagadhi has done more diff roles than Lal and he is incomparable.

    • @aswinrejicherian2854
      @aswinrejicherian2854 7 месяцев назад +2

      ​@@jishquthengayan
      Athrek onnumila

    • @rinufrank9594
      @rinufrank9594 4 месяца назад +1

      ​@@jishquathrakkonum illa lesham korachaalu😂😂. Jagathy mohanlal cheytha kamaladalam vanaprastham cheyyuo illalo😂..

  • @vinodkonchath4923
    @vinodkonchath4923 11 месяцев назад +41

    ലാലേട്ടൻ ജതിച്ചേട്ടൻ ഉർവ്വശി ചേച്ചി🥰🥰🥰

  • @minimolselinnetto5351
    @minimolselinnetto5351 11 месяцев назад +18

    ഉർവശി 🥰👍

  • @cdjheadnotes734
    @cdjheadnotes734 11 месяцев назад +36

    Yes. Jagathi Sreekumar is a complete actor

  • @prajithacp2310
    @prajithacp2310 9 месяцев назад +16

    Laalettan and jagathi chettan combo eshttamullavar like l onnu thottittu pone,,,,❤❤❤🎉🎉🎉

  • @anithaks6690
    @anithaks6690 11 месяцев назад +37

    യോദ്ധ name കണ്ടു ഗുരു പോലെയുള്ള അവാർഡ് padamaanennu കരുതി kaanaathirunna ഞാൻ എന്റെ ഫ്രണ്ട് ഒരു സൺ‌ഡേ ക്രിക്കറ്റ്‌ കളിക്കാൻ പോവാതെ tv yil യോദ്ധ ഇരുന്നു കാണുന്നു അതുകൊണ്ട് ഞാൻ പടം എങ്ങനെ undennariyaan പിന്നീട് പടം tv yil വന്നപ്പോൾ കണ്ടു സൂപ്പർ ❤❤❤effortless dancing സ്റ്റെപ് ആണ് ആ പടത്തിൽ ലാലേട്ടൻ 😍😍

    • @krishnadasmkv
      @krishnadasmkv 10 месяцев назад +9

      ഗുരു വൊക്കെ അടിപൊളി പടമാണ്. ശ്രദ്ധിച്ചിരുന്നു കാണേണ്ട പടമാണ്. ഒരു പാട് സന്ദേശം തരുന്നുണ്ട്. ഒരു ഓസ്ക്കാർ അവാർഡിനുള്ള ഐറ്റം ഉണ്ട്.

    • @DrNandankrishnan
      @DrNandankrishnan 6 месяцев назад +2

      Guru fantastic film , Ath pole oru padam Ini undakilla
      ❤ guru ennum number 1 anu
      Award 🥇 kodukkunth Enth kond anu bro ? Ath atra Nalla film ayath kond anu 😅

    • @sarathck8591
      @sarathck8591 4 месяца назад

      Guru oru award padam alla....oru visual treat anu..athu....agne onnu ini undavillaa

  • @vishnusheker2829
    @vishnusheker2829 11 месяцев назад +5

    ❤❤❤

  • @aishwarya.p.p8117
    @aishwarya.p.p8117 11 месяцев назад +9

    Urvashi 🔥🔥🔥🔥🔥🔥🔥🔥🔥

  • @user-ji8no4fs1w
    @user-ji8no4fs1w 9 месяцев назад +4

    Lady superstar urvashi mam

  • @coldstart4795
    @coldstart4795 5 месяцев назад +2

    ലാലേട്ടൻ ജഗതി combo 👌👌👌

  • @MagicSmoke11
    @MagicSmoke11 9 месяцев назад +3

    Yodha..eppol kandalum madukkaatha Cinema.❤

  • @gopalakrishnank1121
    @gopalakrishnank1121 11 месяцев назад +6

    Dear sir or Dear Madam,
    Please don't, One of the MacMillan in this World. We wish a Happy Onam for this World and all Our Family. Be Happy..... .

  • @georgepthomas483
    @georgepthomas483 7 месяцев назад +1

    Correct answer❤❤

  • @ARVS2200
    @ARVS2200 9 месяцев назад +5

    ഉർവ്വശി.. എന്ത് ഭംഗിയാണ്😂😂😂

  • @aneeshkumars6371
    @aneeshkumars6371 11 месяцев назад +3

    Urvashi chechi sound kalpana chechi sound pole undu.

  • @abaneeshbababu2711
    @abaneeshbababu2711 9 месяцев назад +1

  • @santhoshxavier6643
    @santhoshxavier6643 11 месяцев назад +7

    Good 💯🎉🎉🎉

  • @tastynature5006
    @tastynature5006 Год назад +45

    Urvassiyil ninnum innathe thalamura padikkanam

  • @user-qp6hr8zi3h
    @user-qp6hr8zi3h 11 месяцев назад +21

    Lalettan Urvashi. Orupadishtam ❤️❤️❤️❤️❤️🙏🙏🙏

  • @kamalprem511
    @kamalprem511 9 месяцев назад +4

    Great artists

  • @sarathas1539
    @sarathas1539 4 месяца назад

    Meena chechi👌👌👌

  • @user-hr5un8gr3t
    @user-hr5un8gr3t 7 месяцев назад +2

    ❤❤yodha.

  • @pradeeshk4943
    @pradeeshk4943 11 месяцев назад +60

    ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ശശിധരൻ ആറാട്ടുവഴി അല്ലേ but ഇദ്ദേഹം പറയുന്നത് കേട്ടാൽ അയാൾ എഴുതിയ പോലെ.. 🤔

    • @muralitmenon
      @muralitmenon 11 месяцев назад +22

      Yes 👍…. പക്ഷെ ഏതു സീനും ഫൈനലി conceive ചെയുന്നത്‌ സംവിധായകനാണ് ...!!! 😊

    • @pradeeshk4943
      @pradeeshk4943 11 месяцев назад +13

      @@muralitmenon അത് സമ്മതിച്ചു but അവർ സ്ക്രിപ്റ്റ് എഴുതിയ ശശിധരൻ സർ ന്റെ പേര് പോലും ഈ പ്രോഗ്രാമിൽ പറയുന്നില്ല അത് വളരെ മോശം കാര്യം തന്നെയാണ്

    • @AFSALMUBARAK-yp5ss
      @AFSALMUBARAK-yp5ss 11 месяцев назад +4

      അദ്ദേഹം യോദ്ധയുടെ നട്ടെല്ലാണ്

    • @sabnaabhilash8141
      @sabnaabhilash8141 9 месяцев назад

      ​@@pradeeshk4943പറയുന്നുണ്ട് ആദ്യം പോയി പ്രോഗ്രാം മുഴുവൻ കാണൂ

  • @josychirackal2869
    @josychirackal2869 7 месяцев назад +5

    A better actress never ever had been in malayalam than Urvashi

  • @kuruppathSowmya
    @kuruppathSowmya 4 месяца назад

    😊MohanlalUrvashi😊

  • @deveshd5880
    @deveshd5880 11 месяцев назад +14

    ഇയാടെ ഡാവടി കേട്ടാൽ തോന്നും ഇയാളാണ് സംഭാഷണം ഉണ്ടാക്കിയതെന്ന്.
    ജനത്തിന് അറിയാവുന്ന കാര്യങ്ങളിൽ ഒരു ഉളുപ്പും ഇല്ലാതെ ഈ തള്ളിമറിക്കൽ ആണങ്കിൽ അല്ലാത്താത് എന്താരിക്കും എന്റെ സിവനെ..... ഞഞ്ഞായി...
    പറയുന്നത് മിക്കതും തിരിയുന്നില്ലതാനും.
    ഞഞ്ഞാ പഞ്ചഞ്ഞാ....
    ഒഞ്ഞു പോടാപ്പാ...
    സിനിമ സംവിധാനം ചെയ്യണ്ട
    മികച്ച ഒരു തിരനാടകം എഴുതി കാണിക്ക്.
    യശ്ശ : ശശിധരൻ ആറാട്ടുവഴി യുടെ🙏 തിരക്കഥയും സംഭാഷണവും തന്നെയാണ്, ഈ സിനിമയുടെ പ്രാണൻ. ഒരു സംശയവും വേണ്ട.
    ശ്രീകർ പ്രസാദിന്റെ എഡിറ്റിങ് 👌👌....
    മറ്റു സാങ്കേതികരെല്ലാം മിടുക്കൻമാർ തന്നെ.. സംവിധാനത്തേ ഒട്ടും കുറച്ചു കാണുന്നില്ല...
    ഈ വേദിയിൽ തിരക്കഥാകൃത്ത് ശശിധരൻആറാട്ടുവഴി യേ സ്മരിക്കേണ്ടതാരുന്നു...
    ശ്രീമാന്മാരായ ജഗതി മോഹൻലാൽ കെമിസ്ട്രി അത്യപാരമായിരുന്നു.
    ആ ബൊമ്മനായിക മധുബാല ഒഴികെ എല്ലാവരും സമന്വയിച്ച സിനിമ...

  • @sakthivelsakthivel6124
    @sakthivelsakthivel6124 7 месяцев назад

    Especially Malayalam ennu konda Tamil pole new actors Ivar thanne kondu varan sammathikkunilla

  • @subinvasudevan3518
    @subinvasudevan3518 7 месяцев назад +5

    ഇതിലെ Ar റഹ്മാൻ ന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ❤‍🔥🔥🔥🔥ഉർവശി യും ജഗതിയും മീനയും അടിപൊളി ആയി ഇതിൽ 💪

    • @SOORAJ709
      @SOORAJ709 5 месяцев назад

      Meena alla madhubala

    • @subinvasudevan3518
      @subinvasudevan3518 5 месяцев назад

      ​@@SOORAJ709അതല്ല, ജഗതിയുടെ അമ്മ മീന ബ്രൊ

  • @user-hr5un8gr3t
    @user-hr5un8gr3t 7 месяцев назад +2

    Sangeeth sivan.

  • @seenus1958
    @seenus1958 7 месяцев назад +2

    Ithile itrayum valya actress aaya urvashi yude okke vinayam kaanumbo aanu ippo 2 padam cheythittu superstars ne theriparayunna nadimare eduthu kinattil idan thonnunne😂😂😂😂

  • @noorpmna3826
    @noorpmna3826 4 месяца назад +2

    ജഗതി ഇല്ലെങ്കിൽ യോദ്ധയും, കിലുക്കവും ഉണ്ടാകുമായിരുന്നില്ല

  • @chandranpillai2940
    @chandranpillai2940 5 месяцев назад +1

    എല്ലാം ഒരു കാലം .

  • @anwaranhary
    @anwaranhary 11 месяцев назад +13

    ഇതാരാണ്..

  • @binuchandran9411
    @binuchandran9411 8 месяцев назад

    Oskar thengakola 2 kaaryama paranjat. Prayam. Experianse. Ar rehmaanekal munpu cinemayil vanna aalanu rehmanekal prayamull mohanlal❤

  • @nellaynruthanjalydancemusi3766
    @nellaynruthanjalydancemusi3766 11 месяцев назад +18

    ഇദ്ദേഹം മലയാളിയല്ലേ അല്ലെങ്കിൽ ഓക്കേ മലയാളി ആണെങ്കിൽ ശുദ്ധമലയാളം സംസാരിച്ചു കൂടെ

    • @LisAbe
      @LisAbe 10 месяцев назад +5

      It is not his problem if you don't understand English.

    • @vasunk3239
      @vasunk3239 8 месяцев назад +2

      @@LisAbeif he is mlayali and it's a Malayalam program.. Appol Malayalam prnjl athin oru kuzhappavum illahh.. Swantham bhashakk oru imp kodukkatha ore oru vibhgm malaylis ahn..

    • @user-nf9mb6nt5m
      @user-nf9mb6nt5m 7 месяцев назад

      അത് അയാളുടെ ഇഷ്ടം

  • @sankarkurup
    @sankarkurup 3 месяца назад

    Rahman sir....athanu mohanlal

  • @namjitharavind
    @namjitharavind 7 месяцев назад +1

    Enthe nalla mugamayirunnu. Eppo athande chinakuradae polundo

  • @VarunKumar-zl7ev
    @VarunKumar-zl7ev 10 месяцев назад +1

    E forest muluvan kaadanallo😂😂😂😂

  • @AmericanDiary01
    @AmericanDiary01 11 месяцев назад +6

    E kizhangan enthinanu english thallunne oru Malayalam program il

  • @alluzzarea
    @alluzzarea 11 месяцев назад +55

    ലാലേട്ടൻറെ കൂടെയിരിക്കുന്ന ബംഗാളി ഏതാണ്

    • @sheri5386
      @sheri5386 11 месяцев назад +18

      നിന്നെ കാണാൻ എന്തൊരു ഭംഗി

    • @sindhuk2329
      @sindhuk2329 11 месяцев назад +1

      Athalla

    • @saleemolsalee7159
      @saleemolsalee7159 9 месяцев назад

      😀😀😀😀👌👌

    • @jasmineliginligin6704
      @jasmineliginligin6704 5 месяцев назад

      😂😂😂😂😂​@@sheri5386

    • @AnoopManoj-qv3sg
      @AnoopManoj-qv3sg 29 дней назад

      Bengali ooo whtt the fuck
      He is a great legend sangeeth sivan

  • @pushpachandran7292
    @pushpachandran7292 7 месяцев назад +2

    Urvassi

  • @evilVortexGamePlay
    @evilVortexGamePlay 11 месяцев назад

    Pachavellam chavach kudikkunna panja paavam mehaa nedan😂

  • @skraajan1811
    @skraajan1811 11 месяцев назад +21

    Ni Ara sayipinta monanao

  • @dreammbiy
    @dreammbiy 5 месяцев назад +1

    മലയാളവും ഇംഗ്ലീഷും കുട്ടി കുഴച്ച് വെറുപ്പിക്കുന്നു

  • @kmgeo8391
    @kmgeo8391 7 месяцев назад

    Erha ee english oooooola

  • @neetumukundan3020
    @neetumukundan3020 10 месяцев назад

    Oru malayalik English paranooda odane tudangum😅😅😅

  • @gravitydancehub
    @gravitydancehub 10 месяцев назад +2

    Evan malayali alle? Anengil pinnendhina ee parahasannam malayalam cinema yude story alle parayunnathu.. Pinnendhinu malayalam parayan madi😏. Ororo vanangal

  • @s___j495
    @s___j495 11 месяцев назад +10

    ജിമിട്ട്

  • @vichuwalk
    @vichuwalk 11 месяцев назад +17

    ഏതാണ് ഈ അലവലാതി

    • @srcm1486
      @srcm1486 9 месяцев назад

      Sangeeth sivan - director, brother of santhosh sivan

    • @abdulvallana
      @abdulvallana 9 месяцев назад

      Grate director

  • @NATURELIFE832
    @NATURELIFE832 11 месяцев назад +10

    റഹ്മാൻ ഇക്കയെ music director ആയി കിട്ടിയത് ഭാഗ്യം.... ഇക്ക ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു.....

    • @anithaks6690
      @anithaks6690 11 месяцев назад +12

      ഇല്ലെങ്കിൽ എന്താ അടിപൊളി പടം ആണ്

    • @rrassociates8711
      @rrassociates8711 11 месяцев назад

      Aameen......

    • @user-wn8ww8ke6n
      @user-wn8ww8ke6n 11 месяцев назад

      The fake

    • @user-nl3ry1xg7o
      @user-nl3ry1xg7o 11 месяцев назад

      Mashallah ❤️

    • @Users4803
      @Users4803 6 месяцев назад

      കോപ്പാണ്....റഹ്‌മാൻ മ്യൂസിക് ചെയ്യാത്തതുകൊണ്ട് പിന്നെ മലയാളത്തിൽ സിനിമകൾ ഉണ്ടായിട്ടില്ല..ഇവനൊക്കെ ഇപ്പോഴും 6 നൂറ്റാണ്ടിൽ തന്നെ...

  • @devpatel364
    @devpatel364 8 месяцев назад +2

    Kerala loses their culture 😢

  • @varghesev7605
    @varghesev7605 9 месяцев назад +2

    വെള്ളമടിച്ച് ഓഫായാൽ ഈ ജാതി ജനങ്ങളെ പ്രാപിക്കാം.

  • @eddieeddie3330
    @eddieeddie3330 8 дней назад

    Can Sudootty can ever say this to any actor ? Sudootty - The Overrated actor ever in the history Indian Cinema

  • @sundaranpylikkal8285
    @sundaranpylikkal8285 4 месяца назад +2

    എ ആർ റഹ്മാൻ മനുഷ്യത്വത്തിൽ നിന്നും പൈശാചിക പിശാചിന്റെ മതത്തിലേക്ക് പോയവൻ അല്ലേ ഒരു പൈശാചിക മതം സ്വീകരിച്ചവൻ അല്ലേ എന്നും ഒരു മതമായി തുടരാൻ അവൻ ആഗ്രഹിച്ചാൽ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ മതം വേണമെങ്കിലും സ്വീകരിക്കാം അത് അവന്റെ ചോയ്സാണ് 🥰😂🤣😄🤗😘😍😜

    • @josephdavid2846
      @josephdavid2846 29 дней назад +3

      അതു കൊണ്ട് അയൾ മനുഷൃനായി...

    • @Prajithkc555
      @Prajithkc555 26 дней назад +4

      #sundaran എല്ലാ മതവും നല്ലതാണ്.. മത വിശ്വാസികൾ എന്ന് പറയുന്ന കുറെ പേപ്പട്ടികൾ ഉണ്ട്.. അവരാണ് പിശാചുക്കൾ.. അല്ലാതെ മതം അല്ല പിശാച്.. ചേട്ടൻ കാര്യങ്ങൾ ശരിയായി പഠിക്ക്.. എന്നിട്ട് ചെലക്ക്....