എട്ടാം വയസില്‍ തുടങ്ങിയ അഭിനയം; രസഭാവങ്ങളുടെ ഉര്‍വശി ​| Special Programme

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 242

  • @bijirpillai1229
    @bijirpillai1229 Год назад +211

    പറഞ്ഞറിയിക്കാൻ പറ്റാത്ത അഭിനയ മികവ്. എത്ര താരങ്ങൾ വന്നുപോയാലും ഉർവശി എന്നും മലയാളികളുടെ മനസ്സിൽ തട്ടിയ ഹീറോയിൻ 💓💓💓💓💓💓

  • @bharatinambiar2835
    @bharatinambiar2835 Год назад +70

    എന്റെ ഏറ്റവും ഇഷ്ടപെട്ട ഹീറോയിൻ എക്കാലത്തെയും ലേഡീ സൂപ്പർ സ്റ്റാർ ❤️

  • @princypf3590
    @princypf3590 Год назад +46

    ഏത് തരം കഥാപാത്രത്തെയും നിഷ്പ്രയാസം അവതരിപ്പിച്ച മലയാളത്തിന്റെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ.. The great URVASI

  • @sheela_saji_
    @sheela_saji_ Год назад +191

    ഉർവശി ഏറ്റവും സുന്ദരിയായി അഭിനയിച്ച ഒരു സിനിമയാണ് കളിപ്പാട്ടം. നല്ല ഡ്രസ്സ്, ഹെയർ സ്റ്റൈൽ ഒക്കെ സൂപ്പർ ആയിരുന്നു.

    • @unniettan1450
      @unniettan1450 Год назад +5

      ഭരതം, ലാൽ സലാം, ❤❤

    • @coconutmedia1025
      @coconutmedia1025 Год назад +1

      Exactly

    • @AAVision22
      @AAVision22 Год назад +3

      അഹം, midhunam

    • @SujathaMS-dd9fo
      @SujathaMS-dd9fo Год назад +5

      അയ്യോ എല്ലാത്തിലും ഒരോ ഭംഗി ഉണ്ട് ,കളിപട്ടം സൂപ്പർ ആയിരുന്നു , വിഷ്ണുലോകം അതിൽ നാടോടി but അതും സൂപ്പർ 😂😂😂 അതിലെ മോഷണം സീൻ 😅😅

    • @pankyymol9873
      @pankyymol9873 Год назад +1

      Yes

  • @nstars1226
    @nstars1226 Год назад +79

    Urvashi ചേച്ചിയെ ഒരിക്കലും മറക്കാൻ പറ്റില്ല. അത്രേം കഥാപാത്രങ്ങൾ ജീവിച്ച് തീർത്ത ഒരു അഭിനേത്രിയാണ്. അതുപോലെ തന്നെ ചോദ്യങ്ങൾ ഒക്കെ വളരെ ഭംഗിയായി പാർവതി ചോദിച്ചിട്ടുണ്ട്.

  • @archanasanthosh7988
    @archanasanthosh7988 Год назад +33

    ഇതാണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ ❤❤

  • @bindhuanil2498
    @bindhuanil2498 Год назад +75

    മലയാള സിനിമയിലെ എക്കാലത്തെയും super star ചേച്ചി തന്നെയാണ്

  • @seleenareghu2591
    @seleenareghu2591 Год назад +53

    ഉർവ്വശിയുടെ ഏറ്റവും നല്ല ഇൻ്റർവ്യൂ .നല്ല ചോദ്യങ്ങളും വ്യക്തമായ ഉത്തരങ്ങളും. ഉള്ളത് നേരേ പറയുന്ന ഉർവ്വശിയെ എന്തിഷ്ടമാണെന്നോ?❤️❤️❤️❤️❤️

  • @sujikumar792
    @sujikumar792 Год назад +29

    മലയാളത്തിലെ ഏറ്റവും നല്ല നായിക.... ഇന്നു വരെ ആസ്ഥാനത്ത് ആരും എത്തിയിട്ടില്ല .... പറയാൻ വാക്കുകൾ ഇല്ലാ

  • @sheebas5483
    @sheebas5483 Год назад +17

    ഉർവശി അൽഭുതം കലകരി നല്ലൊരു നയിക.സുപർ സ്റ്റാർ 🌹🌹🌹❤

  • @Elshadai-God
    @Elshadai-God Год назад +18

    അഭിനയം മാത്രമല്ല brilliant talking ❤❤❤

  • @78902-i
    @78902-i Год назад +41

    മലയാളിയുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ജീവിതഗന്ധിയായ അനേകം കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ആരെയും കുറ്റം പറയാത്ത എവെർഗ്രീൻ ലേഡി സൂപ്പർ സ്റ്റാർ....

    • @MKSambamoorthy
      @MKSambamoorthy 2 месяца назад

      Bu bu hu😅y tu tu hi it 😊 our 😁

  • @latahsantahsan7311
    @latahsantahsan7311 Год назад +131

    ഇന്ത്യൻ സിനിമയിൽ തന്നെ പേരെടുത്ത ചുരുക്കം ചിലരിൽ ഒരാൾ.. അഭിമാനം ഉർവശി ചേച്ചി.. നിങ്ങൾ കൊന്നും പ്രായം ആയി പോകരുതേ എന്നാണ് ആഗ്രഹിക്കുന്നത്..

  • @ar_gaming7372
    @ar_gaming7372 Год назад +26

    അന്നും ഇന്നും എന്നും ഇഷ്ടം ഉർവശി❤

  • @sindhusindhu8972
    @sindhusindhu8972 Год назад +15

    Super artist ഒരു തലകനവും ഇല്ല. നമ്മളിൽ ഒരാൾ. കല്പനചേച്ചിയെ ഇപ്പോഴും ഇഷ്ടപെടുന്നു. ഉർവശി ചേച്ചിയെയും ഒത്തിരി ഇഷ്ടം. എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏

  • @jayashreereji3080
    @jayashreereji3080 Год назад +37

    Lady super star Urvashi chechi❤❤❤❤❤❤

  • @fasilab6210
    @fasilab6210 Год назад +59

    ഇന്ത്യയുടെ അഭിമാനം ഇന്ത്യയുടെ അഹങ്കാരം എൻെറ ഹൃദയം നിറഞ്ഞ രാജകുമാരി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gauthamg7476
    @gauthamg7476 Год назад +18

    She's the best actress in the world, not just in south india!! No one has handled such versatile characters so beautifully like her. Live long chechi!!!

  • @gopakumar4478
    @gopakumar4478 Год назад +15

    സൂപ്പർ അഭിമുഖം ഉർവ്വശി തന്നെ ലേഡി സൂപ്പർ സ്റ്റാർ.

  • @BindhuS-vk8xl
    @BindhuS-vk8xl Год назад +40

    ഉർവശി മാം ♥️♥️♥️♥️♥️♥️..... എന്റെ ഇഷ്ട്ട നടി..... 💞💞💞

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 Год назад +6

    ചട്ടി ആയാലും പഴകിയാലേ കറിനാന്നാവൂ എന്നപ്രയോഗം ഒത്തിരി ഇഷ്ട്ടായി. ചേച്ചിയുടെ സിനിമകൾ ഇന്നും ആവേശത്തോടെ കാണുറുണ്ട് ❤❤❤️

  • @sujitho
    @sujitho Год назад +47

    ഉർവശി, ശോഭന, മഞ്ജു വാരിയർ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും മികച്ച 3 നടികൾ.... 3 പേരും മലയാളത്തിന്റെ സംഭവനയാണ്.

    • @stelmathomas4242
      @stelmathomas4242 Год назад +22

      Ivarude kude Manju varier kuttaruthu. Urvasi and shobhana vere level anu

    • @deepanair8534
      @deepanair8534 Год назад +9

      Urvashi the versatile actor can't be compared with others.

    • @Miamian22
      @Miamian22 Год назад +6

      Kunji warrier 😂😂😂onnu podey

    • @ktleena7564
      @ktleena7564 5 месяцев назад

      മഞ്ജു എന്ത് acting

  • @minia8995
    @minia8995 Год назад +5

    എന്റെ പ്രിയപ്പെട്ട ഉർവശി ചേച്ചി അന്നും ഇന്നും ഇനി എന്നും എന്റെ കാഴ്ച്ച പാടില്ൽ പകരം വെക്കാനില്ലാത്ത നടി ഇനിയും ഇതു പോലെ നല്ല നല്ല റോളുകൾ ചെയ്യാൻ ആയുസും ആരോഗ്യം വും നൽകി ദൈവം അനുഗ്രഹിക്കട്ടെ ❤❤💞💞💞

  • @santhivijayan2348
    @santhivijayan2348 Год назад +10

    ഏതുവേഷവും താങ്കളുടെ കൈളിൽ ഭദ്രം. നടി എന്നാൽ ഉർവ്വശി എന്നാണ് . പകരം വെയ്ക്കാൻ മറ്റൊരാളില്ല. ആയുരാരോഗ്യം നേരുന്നു.🙏🌹

  • @gopalvenu293
    @gopalvenu293 Год назад +19

    ഇവരുടെ acting വല്ലാതങ്ങു ഇഷ്ടപെട്ടുപോയി. 👌👌👌

  • @ushavalsan8717
    @ushavalsan8717 Год назад +4

    ഞങ്ങളുടെ കുസൃതി കുശുംബീ ഉർവശി ഇത്ര ഓപ്പൺ മൈൻഡ് അനെന്നറിഞ്ഞതിൽ വളരെ സന്തോഷം👍

  • @gopalvenu293
    @gopalvenu293 Год назад +17

    ഇപ്പോഴും peekil നിന്നിട്ടും തനി നാടൻ പച്ച മലയാളം സംസാരം. No മംഗ്ലീഷ്

  • @shkumarkumar2630
    @shkumarkumar2630 Год назад +21

    ഉർവ്വശി സൂപ്പർ ലേഡി❤❤❤❤🎉🎉🎉🎉

  • @sophiyasussanjacob3058
    @sophiyasussanjacob3058 Год назад +43

    ഇതേപോലെയുള്ള ഇനി ഒരു നടി ഉണ്ടാവുകയേയില്ല 😍😍😍😍😍😍

  • @veepeerajesh
    @veepeerajesh Год назад +22

    എന്റെ ചങ്ക് മുത്തുമണിയാണ് ഉർവശി മാഡം എന്നും ഞാൻ പ്രാർത്ഥിക്കും പ്രായം കുറച്ചു കൊടുക്കണമെന്ന് സുഖമോദേവിയിലെ ഉർവശിയെ പോലെ ❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰IIIIIIIII🤍💞UUUUU

  • @sreejasuresh1893
    @sreejasuresh1893 Год назад +2

    സത്യം ലെജന്റ്..❤
    സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി❤❤

  • @AmanShreedhar
    @AmanShreedhar Год назад +32

    ഇന്ത്യയിലെ ഏറ്റവും മികച്ച നടി... Undoubtedly 👌👌👌

  • @sureshbabusekharan7093
    @sureshbabusekharan7093 Год назад +20

    Still I remember the last scene in Mazhavilkavady where Urvashy stares at the temple disappointed and hopeful after reuniting jayaram Sithara.
    She deserves Padmasri.
    She deserves national Award

  • @sobinjosephks4812
    @sobinjosephks4812 Год назад +4

    ജനങ്ങളുടെ മനസ്സിൽ ഉള്ള യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ..

  • @bijugeorge4144
    @bijugeorge4144 Год назад

    ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി

  • @sajithavs1550
    @sajithavs1550 Год назад +14

    Lady superstar, ever time favourite

  • @nanduaravind8389
    @nanduaravind8389 Год назад +9

    This lady made my childhood memorable 😍🥺♥️ .. The greatest ever in malayalam industry & one of the greatest in indian cinema ❤️

  • @joh106
    @joh106 Год назад +8

    Lady സൂപ്പർസ്റ്റാർ 😍😍😍🙏🙏🙏

  • @mjsmehfil3773
    @mjsmehfil3773 Год назад +26

    Dear Urvashi mam
    APPATHA is mind blowing..
    You will get an award..
    Expecting more and more superb characters..
    God will give the best characters...❤
    God bless you..
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi
    ❤️

  • @rahuldamu9157
    @rahuldamu9157 Год назад +30

    The complete actrsss ❤❤🎉🎉🎉🎉🎉 lol😊😅😊😊

  • @smithpsoman4218
    @smithpsoman4218 Год назад

    Mbade chechi thanne ennum ⭐️ ⭐️

  • @lalgeo7
    @lalgeo7 Год назад +7

    She is my Mega super star!

  • @unniettan1450
    @unniettan1450 Год назад +15

    ഇതാണ്‌ നടി.. അക്ഷരം തെറ്റാതെ വിളിക്കാം 👍❤

  • @ms..soudhamini1293
    @ms..soudhamini1293 Год назад +6

    💘മറക്കാൻ പറ്റാത്ത muvi തലയണ മന്ത്രം 👍മഴവിൽ കാവടി 💘പിന്നെയും ഒരുപാട്

  • @sarathlallal2318
    @sarathlallal2318 Год назад +5

    Wht a beautiful interview ❤ love u chechi 😍

  • @jaaz2148
    @jaaz2148 Год назад +12

    Lady super star😍😍😍

  • @shibinsreedhar.k
    @shibinsreedhar.k 8 месяцев назад

    Undoubtedly one among the finest actress in India Cinema! Legend for a reason..

  • @Rhythmoflove369
    @Rhythmoflove369 11 месяцев назад

    Ipolum maminte old filim thappi kaanarund... Aa nadana vismayam kaanan... Innum kandu... Bharya filim... ❤️💜love u💜❤️

  • @MuZicSLifE962
    @MuZicSLifE962 Год назад +13

    ചേച്ചിപ്പെണ്ണ് ❤❤❤

  • @abhilash7381
    @abhilash7381 Год назад +14

    The complete actress

  • @marygrace4270
    @marygrace4270 Год назад +11

    My favorite actress and well done interview 👍

  • @PTWMusicStudios
    @PTWMusicStudios Год назад +6

    The Original ''Lady Super Star' of Kerala

  • @ranzalali4520
    @ranzalali4520 Год назад +14

    The finest actress ❤

  • @daisyrumesh3848
    @daisyrumesh3848 Год назад +5

    ഒരുപാടിഷ്ടം ❤❤❤❤😊😊😊

  • @leenaphilip
    @leenaphilip Год назад +11

    Urvashi and Manoj are great examples to people who suffer in an incompatible marriage. After divorce, they both improved their lives and became happier. Two good people who had been in a mismatched marriage, freed themselves and came out of it Bette Ethan before

  • @josychirackal2869
    @josychirackal2869 Год назад +11

    The greatest artist kerala fulm industry has ever seen

  • @sharmilakk4443
    @sharmilakk4443 Год назад +1

    വളരെ സന്തോഷം

  • @ramlathpa7866
    @ramlathpa7866 Год назад +3

    അടിപൊളി ഇൻ്റർവ്യൂ !
    ഈ അഭിനയത്തിന് മുന്നിൽ..........ഒക്കെയെന്ത് ?

  • @praveenapravee6016
    @praveenapravee6016 Год назад +8

    ഏറ്റവും ഇഷ്ടമുള്ള നടിമാർ,,ആദ്യം,ഉർവശി,ശോഭന,രേവതി,രഞ്ജിനി,കനക,കല്പന, ശാരദ,ഷീല,സുനിത,അവസാനം മഞ്ജു warrier

  • @ranjicr2017
    @ranjicr2017 Год назад +6

    Love u chechi.god bless u ❤❤

  • @Johnnyjohn-u8n
    @Johnnyjohn-u8n Год назад +9

    ❤❤❤❤orupad ishtam urvasi ❤❤❤

  • @jimshivijeeshjimshivijeesh9531
    @jimshivijeeshjimshivijeesh9531 Год назад +15

    മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ 💜💜💜💜🎉🎉🎉🎉

  • @jaseemchinnumeenu2386
    @jaseemchinnumeenu2386 10 месяцев назад

    Kettippidichu ammaye pole umma vakkaaaan thonnunnu❤

  • @LathaSree-rq9wv
    @LathaSree-rq9wv 7 месяцев назад

    Oru thari eago polumillatha oru legend actress aanu urvasi
    Orupad eshtam❤ njan adyam janda movie sukumaranopom abhinayich politic cinema August 19.valare Sundari ayirunu athil
    Interview ilim kettukondirikan thonum..

  • @shinedamodaran147
    @shinedamodaran147 Год назад +21

    Well done Anchor. Your effort in preparation is very visible. Congrats.

  • @AbdulkadharOs-x4c
    @AbdulkadharOs-x4c Год назад +1

    കാക്കതൊള്ളയിരം ഫിലിം കണ്ടാൽ അറിയാം ഉർവശി ചേച്ചിയുടെ കഴിവ് ❤❤❤❤

  • @ayshashareef331
    @ayshashareef331 Год назад +7

    Lady super star ❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @binupalliparambilbalan2228
    @binupalliparambilbalan2228 Год назад +3

    ഉർവശിക്ക് പകരം വയ്ക്കാൻ ഉർവശി മാത്രമേ ഉള്ളു. മുന്താണേ മുടിച്ച് ആദ്യ സിനിമയാണെന്ന് പറയുകയേ ഇല്ല.

  • @sunithakrishan8131
    @sunithakrishan8131 Год назад +6

    Urvasi mam❤Lady ❤superstar ❤

  • @bindub7991
    @bindub7991 Год назад +7

    Ever green lady super star

  • @MaheshMahesh-kf4lp
    @MaheshMahesh-kf4lp Год назад +9

    ❤❤

  • @athiranandakumar135
    @athiranandakumar135 Год назад +4

    എന്റെ ഇഷ്ട നടി ❤️❤️

  • @dimplejojo1972
    @dimplejojo1972 Год назад +7

    Lady super star in malayalam Urvashy

  • @bhupeshmb9912
    @bhupeshmb9912 Год назад

    ഗംഭീരം ❤️❤️❤️

  • @jollymathew668
    @jollymathew668 Год назад +2

    ഹൃദയത്തെ സ്വാധീനിച്ച താരം

  • @aashish1363
    @aashish1363 Год назад +5

    ഊർവശി സൂപ്പർ സ്റ്റാർ ❤️❤️❤️❤️

  • @Venugopol-b2t
    @Venugopol-b2t Год назад

    സൂപ്പർ interview... Suuper anchor 👌👌👌👌

  • @sajithabhadran570
    @sajithabhadran570 Год назад +3

    Real Star❤

  • @ashajacob9210
    @ashajacob9210 Год назад +4

    One and only lady superstar in Malayalam fin industry

  • @chinnumol
    @chinnumol Год назад +5

    Lady super star urvashi chechi

  • @sarasfamily4880
    @sarasfamily4880 Год назад +3

    Lady Super Star❤️

  • @QueenU-iz8pn
    @QueenU-iz8pn Год назад +3

    Sure lady mega superstar

  • @revammaj2089
    @revammaj2089 Год назад +7

    ഉർവശി ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasree.s.k.6268
    @jayasree.s.k.6268 Год назад +3

    Super star Urvashi chechi
    ❤❤❤❤

  • @prasennapeethambaran7015
    @prasennapeethambaran7015 Год назад +4

    Excellent actress 👌

  • @kl02pramodvlog28
    @kl02pramodvlog28 Год назад +2

    ചേച്ചി 💕💕💕💕😘🥰🥰🥰❤❤❤❤

  • @saliniparam7429
    @saliniparam7429 Год назад +5

    Super star Urvasi chechi

  • @lissythomas7859
    @lissythomas7859 Год назад +4

    നടിമാരിൽ ഏറ്റവും മികച്ചത് എന്ന് പറയാം ഉർവശിയെ

    • @lissythomas7859
      @lissythomas7859 Год назад

      എന്ത് സുന്ദരിയാണ് ഇപ്പോഴും

  • @nisheedm7250
    @nisheedm7250 Год назад +11

    കുടുംബത്തിൽ ഇത്തരം
    പ്രശ്നങ്ങൾ ഉള്ള ഒരു ആളെ
    നിങ്ങൾ മനസിലാക്കണം
    നന്ദി, പൊടിമോളേ
    നിങ്ങൾ തന്നേ സുപ്പ൪
    സുകുമാരി ചേച്ചി
    ലളിത ചേച്ചി
    ഫിലോമിന ചേച്ചി
    കല്പന ചേച്ചി മറന്നിട്ടില്ല

  • @mr_arif7949
    @mr_arif7949 Год назад +3

    One and only lady super star ❤️

  • @soorajs2506
    @soorajs2506 Год назад +3

    Such a simplicit actress ❤

  • @ShameerNaveliparambil
    @ShameerNaveliparambil Год назад +1

    ❤❤❤❤
    No words

  • @jhancyp.s2086
    @jhancyp.s2086 Год назад +2

    you are our DreamGirl..❤

  • @ReshmiJoseph06
    @ReshmiJoseph06 Год назад +1

    Shobhana ma'am and urvashi ma'am ❤❤❤❤❤

  • @beenabeena4648
    @beenabeena4648 Год назад +1

    Love youuuuuuuuuuuu chechy ❤❤

  • @kalaraj8344
    @kalaraj8344 Год назад +1

    എന്റെ ഇഷ്ട നായിക❤❤❤❤❤❤

  • @RajiLakshmy-y1y
    @RajiLakshmy-y1y Год назад +1

    Oh great ente priyapetta actress 😘😘

  • @preethakp5232
    @preethakp5232 Год назад +2

    ഉർവശി ചേച്ചി ♥️♥️

  • @HeatBlaze727
    @HeatBlaze727 Год назад +2

    Super star Urvashi chechiii

  • @geethagopinathanpillai9393
    @geethagopinathanpillai9393 Год назад +1

    Very nice Urvasi