Это видео недоступно.
Сожалеем об этом.

'ദേവദൂതനിൽ ജയപ്രദയ്ക്ക് പകരം ആദ്യം തീരുമാനിച്ചിരുന്നത് ബോളിവുഡ് നടിയെ' | Sibi Malayil on Devadoothan

Поделиться
HTML-код
  • Опубликовано: 8 июл 2024
  • 'ദേവദൂതനിൽ ജയപ്രദയ്ക്ക് പകരം ആദ്യം തീരുമാനിച്ചിരുന്നത് ബോളിവുഡ് നടിയെ' | Sibi Malayil about Devadoothan Film
    #mohanlal #Devadoothan #sibimalayil #malayalamfilm
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 76

  • @jayadasraman9671
    @jayadasraman9671 25 дней назад +53

    ദേവദുഥൻ വളരെ മികച്ചൊരു സിനിമയാണ് വിദ്യാസാഗറിന്റെ മ്യൂസിക്.എത്രകാലം കഴിഞ്ഞിട്ടും അതിന്റെ ഓരോ ഷോട്ടും മനസ്സിലൂടെ കടന്നു പോകുന്നു

  • @robinjermiah5392
    @robinjermiah5392 23 дня назад +27

    രഘുനാഥ്‌ പാലേരി വിചാരിച്ചാലും ഇനി ഒരു കഥ ഇങ്ങനെ ഉണ്ടാവില്ല സിബി മലയിൽ അല്ല ഇനി ഒരു സംവിധായകൻ ഇങ്ങനെ ഒരു പടം എടുക്കില്ല... വിദ്യാസഗർ ഇനി ഇങ്ങനെ ഒരു വശ്യമായ കമ്പോസിഷൻ ചെയ്യില്ല...
    A unique masterpiece never gonna happen again from the makers itself!

    • @Haran.R
      @Haran.R 6 дней назад

      സത്യം ☝️

  • @sidharth385
    @sidharth385 24 дня назад +25

    അന്ന് കണ്ടു പരിചിതമല്ലാത്ത ഒരു പാറ്റേനിൽ ഉള്ള സിനിമയായിരുന്നു ദേവദൂതൻ. പിന്നീടാണ് ആ പടത്തിന്റെ പ്രത്യേകതയും സംഗീതവും തിരിച്ചറിഞ്ഞത് എന്നത് ശരിയാണ്. ഓരോ ഷോട്ടും എത്ര മനോഹരം. എന്തരോ മഹാനു എന്ന പാട്ട് മറക്കാൻ ആർക്കും കഴിയില്ല

  • @abinanth.md_
    @abinanth.md_ 24 дня назад +30

    ഇത് പോലെ ഗുരു കൊണ്ടുവരണം❤❤

  • @vyshakkumar1171
    @vyshakkumar1171 23 дня назад +21

    ഇത്രയും മനോഹരമായ ഒരു ചിത്രം പരാജയപ്പെടുത്തിയ മലയാളി പ്രേക്ഷകരെ മടൽ വെട്ടി അടിക്കണം..

  • @shalyprince
    @shalyprince 24 дня назад +14

    Katta Waiting❤
    അത്പോലെ കിരീടം ചെങ്കോൽ അടുപ്പിച്ച് അടുപ്പിച്ച് new version റിലീസ് ചെയ്താൽ കൊള്ളാമായിരുന്നു.

  • @alinsukualinsuku-xy4kt
    @alinsukualinsuku-xy4kt 25 дней назад +55

    അഹ് സമ്മർ ഇൻ ബെത്‌ലഹേം കൂടെ ഇതേ പോലെ കൊണ്ട് വരുമോ 😍

  • @rajeshtr8865
    @rajeshtr8865 24 дня назад +14

    മണിച്ചിത്രതാഴ് പോലെ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സിനിമ ആണ് നല്ല സിനിമ

  • @neena_nalathra4036
    @neena_nalathra4036 22 дня назад +8

    എന്റെ കയ്യിൽ അകെ ഉള്ള CD ദേവദൂതൻ മാത്രമേ ഇന്നും ഉള്ളു ...
    I cannot wait to watch ❤

  • @dineeshkm5036
    @dineeshkm5036 24 дня назад +14

    ദേവദൂതൻ ❣️😍
    All Time Favourite 👌🏻💎

  • @epicureansage
    @epicureansage 20 дней назад +7

    പണ്ട് ഈ സിനിമ ടീവിയിൽ കണ്ടു ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു , അന്ന് കൂടുകാരോട് പറഞ്ഞപ്പോൾ എന്നെ കളിയാക്കിയിരുന്നു. അന്നും ഇന്നും ഒത്തിരി ഇഷ്ടപെട്ട സിനിമ.
    അന്ന് കണ്ടപ്പോൾ ഉള്ള ഫീലിംഗ് അല്ല ഇന്ന് , കൂടുതൽ ഡെപ്ത് ഉണ്ടായി

    • @sandeepsoman8482
      @sandeepsoman8482 8 дней назад

      കലാബോധം ഇല്ലാത്ത waste കൂട്ടുകാർ ആണ് തനിക്കുള്ളത് എന്ന് മനസ്സിലായില്ലേ 🤦🏻‍♂️🤦🏻‍♂️

  • @sneakyhydra3357
    @sneakyhydra3357 24 дня назад +12

    അടുത്തത് ഗുരു സിനിമ... ❤️

  • @vishnukrizz4530
    @vishnukrizz4530 24 дня назад +8

    ഇപ്പോഴയലും നല്ലത് ആണെങ്കിൽ എല്ലാവരും അംഗീകരിക്കുന്നു direcrot ✌️

  • @sreerenjithanpillai1154
    @sreerenjithanpillai1154 24 дня назад +8

    "ദേവദൂതൻ്റെ 'ഒരു മാസ്മരികത ഉണ്ട്. അതിൻ്റെ പശ്ചാത്തല സംഗീതം കേൾക്കുമ്പോൾ മനസിലുണ്ടാക്കുന്ന ഒരു വികാരം എന്താണെന്ന് പറയാൻ പറ്റുന്നില്ല.🌷🌷🌷

  • @kctvm
    @kctvm 24 дня назад +9

    Devadoothan is my life blood film no words to say it's my nostalgic film during my college days heavenly wonderfull moments in my life connection with devadoothan film scens and songs

  • @desidovah
    @desidovah 24 дня назад +11

    Where's Vidyaji? He's Devadoothan!

  • @MG-pv4uq
    @MG-pv4uq 22 дня назад +2

    Ee cinemayil enikku ettavum super aayi abhinayichathu ennu thonniyathu Vineeth, Jayapradha, Jagathy and also Janardhanan.
    Vineethinte performance for that character, really moved your hearts. Vineethinte character ine konnu kalayunnathokke sharikkum oru vingalode kandirikkum ippazhum. Hats off to Vineeth for such an awesome performance!
    And now Vineeth has become a fantastic director (Pavi Caretaker was just superbly made). I wish him continued success and wish that he continue acting alongside (in good roles...like in Pavi caretaker).
    P.S. Mattulla directors ine pole liplock scenesum athupolathe mosham scenes onnum cheyyathe nokkuka, mattulla actors ine pole anganathe scenes il abhinayikkathe nokkuka. My humble advice.

  • @arathit8022
    @arathit8022 18 дней назад +3

    ഞാൻ ഗന്ധർവ്വൻ കൂടി റി-റിലീസ് ചെയ്തെങ്കിൽ❤️

  • @learneasy5103
    @learneasy5103 25 дней назад +7

    ദേവദൂതൻ ❤❤❤❤

  • @WORLDCITIZEN1
    @WORLDCITIZEN1 25 дней назад +4

    Thank you so much🤝 We are waiting for watching this Movie in theatres with new experiences...❤

  • @lamlndian...9771
    @lamlndian...9771 22 дня назад +3

    സമ്മർ ഇൻ ബേത്ലഹേം waiting .....

  • @sandeep.palayi261
    @sandeep.palayi261 24 дня назад +11

    നരനും, ഗുരുവും, യോദ്ധയും,വടക്കുംനാഥനും ഒക്കെ കൂടി 4K റിലീസ് ചെയ്യണമായിരുന്നു

    • @coldstart4795
      @coldstart4795 24 дня назад +7

      why naran..athokke 2005 kore kandathanu theatrel...guru yodha ok

    • @nithin8608
      @nithin8608 22 дня назад

      നരൻ ???

    • @arathit8022
      @arathit8022 18 дней назад

      ഞാൻ ഗന്ധർവ്വൻ❤

  • @shaijumathewmji2395
    @shaijumathewmji2395 5 дней назад +1

    സിബിസാർ , ഇതിലെ ഫൈറ്റ്സീനിൽ ലാലേട്ടന്റെ അടി ദേഹത്ത് കൊള്ളാതെ തന്നെ കൊള്ളുന്നയാൾ വിഴുന്നത് പണ്ട് തിയേറ്ററിൽ ഇരുന്നു കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു .എല്ലാ പിഴവുകളും ആവശ്യത്തിലധികമുള്ള കോമഡികളും നീക്കി കഥയുടെ കേന്ദ്രത്തിലേക്ക് മാത്രം ശ്രദ്ധയെ കൊണ്ടെത്തിക്കുന്ന സിനിമയായി മാറ്റിയിരിക്കുമെന്ന പ്രതീക്ഷയോടെ ഇന്ന് വീണ്ടും കാണാൻ പോകുന്നു .

  • @Indian-uv9qo
    @Indian-uv9qo 22 дня назад +2

    Jayaprada is a Bollywood Actress also....

  • @user-gh6kg4uj8c
    @user-gh6kg4uj8c 25 дней назад +6

    Guru movei orikkalum rerelase undavilla ellarum udakki pirinju💔

  • @knocktalkies595
    @knocktalkies595 24 дня назад +4

    വന്ദനം റിറിലീസ് ഉണ്ടാകുമോ 😊

  • @manikuttanrajanmanikuttanr7209
    @manikuttanrajanmanikuttanr7209 21 день назад

    അയാൾ സംഗീതത്തിന്റെ രാജാവ് ആണ് 🔥🎯

  • @muhammedbasil7306
    @muhammedbasil7306 20 дней назад +1

    ചില ഭാഗങ്ങൾ editing വരുത്തിയാൽ മലയാളത്തിലെ Classic എന്ന് പറയാം.അനാവശ്യ comedy, fight എന്നിവയൊക്കെ ഒഴിവാക്കാം.

  • @ashishjoseph4211
    @ashishjoseph4211 22 дня назад +1

    Vidhyajii❤

  • @jibicena6630
    @jibicena6630 24 дня назад +3

    നല്ല സിനിമ ആണ് എന്ത് കൊണ്ട് അന്ന് ആളുകൾക്കിഷ്ട്ടപെട്ടില്ല എന്ന് ഇപ്പളും no idea

    • @anishb9216
      @anishb9216 22 дня назад

      Educated malayalis not in Kerala.. pachakuthira also

  • @sandeepsoman8482
    @sandeepsoman8482 8 дней назад

    Summer In bethlahem and Guru
    ഈ സിനിമകൾ കൂടെ re-release ചെയ്യണം ❤❤❤❤❤❤🥰🥰🥰🥰🥰😍😍😍😍😍🙏🏻🙏🏻🙏🏻💎💎

  • @MaheshM-su3ol
    @MaheshM-su3ol 21 день назад +2

    ഗുരു റീ റിലീസ് പൊളിക്കും.....

  • @sajithkumars6684
    @sajithkumars6684 19 дней назад +1

    💙

  • @user-ub4se4ip3i
    @user-ub4se4ip3i 8 дней назад

    Thank u divine ithu enikkuvendi vannathano 🥰🥰🥰🥰

  • @jithinjosevj385
    @jithinjosevj385 23 дня назад +1

    ☝️☝️☝️🔥🔥🔥💯

  • @binoyv.j2677
    @binoyv.j2677 24 дня назад

    ❤❤❤

  • @user-ju8ud7iw3g
    @user-ju8ud7iw3g 16 дней назад

    6:10

  • @MrSojim
    @MrSojim 21 день назад +1

    നല്ലൊരു സിനിമ ആയിരുന്നു. പക്ഷെ എന്ത് കൊണ്ടോ ഫിലിം വിജയിച്ചില്ല. അതിലെ അലീന എന്ന മ്യൂസിക് വല്ലാത്ത ഫീലാണ്.

  • @pappusglobe4504
    @pappusglobe4504 11 дней назад

    Njan അപ്പൊ തന്നെ 4 വട്ടം കണ്ടു...

  • @snehamohan5403
    @snehamohan5403 24 дня назад

    Repeat value ulla mikachoru film aan....may be ippozhayrkkum ee film release cheyyenda crct time... waiting for that magical theatre experience

  • @VishnuA-tb3vm
    @VishnuA-tb3vm 24 дня назад

    സത്യം മലയാള സിനിമ 4
    K remaster പ്രിൻ്റ് ചെയ്ത വരണം

  • @VishnuA-tb3vm
    @VishnuA-tb3vm 24 дня назад +1

    വെട്ടം മൂവി 4
    K remaster movie വരണം

  • @VishnuA-tb3vm
    @VishnuA-tb3vm 24 дня назад +1

    സൂത്ര ധാരൻ മൂവി 4k
    വരണം സിഐഡി മൂസ മൂവി 4k
    Remaster പ്രിൻ്റ് ചെയ്ത റില്ലസ് ചിയമോ

  • @prakashkrishnan8088
    @prakashkrishnan8088 25 дней назад +3

    ഉസ്താദ് റീ റിലീസ് ചെയ്യണം

    • @arjunashok1879
      @arjunashok1879 25 дней назад

      Negative illa

    • @vipindev3999
      @vipindev3999 24 дня назад +3

      Ottak poye kanedivarum😅😅😅

    • @aravindgs679
      @aravindgs679 23 дня назад

      1999 ഒരു ഏപ്രിൽ time ആണെന്നു തോന്നുന്നു , ഉസ്താദിന് ടിക്കറ്റ് കിട്ടാതെ തിരുവനന്തപുരം ന്യൂ തിയറ്ററിൽ മേഘം കാണാൻ കേറിയ ഞാൻ ❤️ മേഘം re - release ചെയ്യണം ⚡❤️

  • @hildaraveendran3137
    @hildaraveendran3137 16 дней назад

    Manichithrathazhu n god Father..Rerelease cheyanam...

  • @JT-le1vp
    @JT-le1vp 24 дня назад

    നരസിംഹം, രാവണ പ്രഭു 4 k വേണം

  • @SreejithMm-rt8we
    @SreejithMm-rt8we 25 дней назад +1

    🙃

  • @coldstart4795
    @coldstart4795 24 дня назад

    devadoothan one time watch matram..jagathyude okke chali comedy bore aakki..maheswar alina love track kollaam...Visal Krishnamoorthi ayi Llettan polichitumund..enkilum repeat value undennu thonunilla...pinne paatukal kidilam

  • @arun.v.a5872
    @arun.v.a5872 24 дня назад +2

    Poovae palapoovae ... theatre kelkumpol ....aiwaaa

  • @binufasal
    @binufasal 23 дня назад +1

    എനിക്ക് തീരേ ഇഷ്ടപ്പെടാത്ത സിനിമയാണ് ദേവദൂതൻ , എന്താണ് ഇതിന്ന് ഇത്ര ഹൈപ് കിട്ടുന്നത് എന്നു മനസ്സിലാവുന്നില്ല . അന്നു കണ്ട അഭിപ്രായമാണ് ഇന്നും .

    • @JIJOVIJAYAN-op6op
      @JIJOVIJAYAN-op6op 20 дней назад +10

      എല്ലാ സെൻസും എല്ലാവർക്കും കിട്ടണമെന്നില്ലല്ലോ😂

  • @shiningstar958
    @shiningstar958 23 дня назад +2

    Jagathy comedy ഇതിൽ നല്ല ബോർ ആണ്

  • @coldstart4795
    @coldstart4795 24 дня назад

    devadoothan annu pottaan karanam koode vanna clashes aaya thenkasipattanam dad sahib mikacha reethiyil abiprayam vannu....ennal oru anglo indian pashchathalathil vanna devadoothan annu prekshakarkk atra parichithamallatha story telling ayipoi..pinne lalettan ithil nannayi melinjitund,pinne narasimham okke irangi aa stardom ulla time,annu aalkkar action comedy drama pretheekshich poi niraashapettu....ithinte posters orkunnu..athum mislead cheyyunnath ayirunnu ..murali lalettan fight sequences pinne jayaprada mohanlal pics ayirunnu kooduthal

  • @shancmshancm6636
    @shancmshancm6636 24 дня назад +1

    Enthu. Kond..ennariyilla. .17.vattam. Engilum. E.cinima. njan. Kandu. Kazhinju. .vendum. Veendum. Kaanan..prerippikuna.entho..oru. .manthrika. Sparsham. .e.cinima. .kund

  • @jmr6041
    @jmr6041 20 дней назад

    not so impressd.. mohan lal fans are exaggerating. there is nothing in this film but exaggeration.. it is appreciable that Sibi tried to give a hit like manichitrathaazhu.. at the end he made a mixture of manichitrathaazhu, a old Tamil movie and some typical horror scenes with no impact.. bad making. mohan lal acting is also having manichitrathaazhu expression in many places.. dialogues are very poor.. the worst part is those comedies 😂😂😂..
    Mohanlal's acting found so artificial.. the conversation between jayapradha & Mohanlal found not realistic and many unnecessary arguments..

    • @arathit8022
      @arathit8022 18 дней назад +1

      താങ്കൾ കാണണ്ട പോരെ🤣

  • @sanalmv8558
    @sanalmv8558 24 дня назад +1

    Mamootty Dileep movie kammath &kammath part2 varumo

  • @ar9004
    @ar9004 24 дня назад +1

    Etra yokke talent undayaalum hardwork cheytaalum
    If star casting , script and outfit are not correct it would be failurev& disaster
    1. The script is okay
    2. But instead of jayapradha if some one else , bit younger actress , result would have been better
    Mohanlal out fit & costume were like shabby & not attractive @ all as he was looking like a budda
    his costume, hair style & beard were not upto the mark
    As SIBI said it should have been released in 80's

    • @irshadmuhammed7270
      @irshadmuhammed7270 24 дня назад +3

      Jayaprada's age is not bad for that character.. story revolves around her past life so she is aged bit as per story also mohanlal's costume or appearence was also okay.. especially after he become musician...i dont find anything wrong.

    • @Arun-ge3xl
      @Arun-ge3xl 24 дня назад +4

      ​@@irshadmuhammed7270ignore. Blind hater..

  • @user-gx4pz7ri8h
    @user-gx4pz7ri8h 21 день назад +1

    ആറു ബോറൻ സിനിമ ബോറൻ ഡയറക്ടർ