Tap to unmute
Poove Poove Paalappoove Video Song | Devadoothan | Mohanlal | KS Chithra| P Jayachandran| Vidyasagar
Embed
- Published on Apr 18, 2026
- Poove Poove
Lyricist : Kaithapram
Music : Vidyasagar
Singers : K .S Chithra , P Jayachandran
Director : Sibi Malayil
Producer : Siyad Koker
Banner : Kokers Media Entertainments
Screenwriter : Raghunath Paleri
Music : Vidyasagar
Lyricist : Kaithapram Damodaran Namboothiri
Cinematographer : Santosh Thundiyil
Editor : Bhoominathan
Costume Designer : S B Sateeshan
Choreographer : Shanti Kumar
Production Controller : M Renjith
4K Remastering : HY STUDIOZ
Creative Visionary Head : Boney Assanar
Atmos Mix : Harinarayanan
Colorist : Selvin Varghese
Titiles : Shaan Ashif
Vfx : Magazin Media
Dolby Atmos Mix Studio : Sapthaa records
Pro : P Sivaprasad
#Devadoothan4k #mohanlal #Sibimalayil #raghunathpaleri #vidyasagar #siyadkoker #santhoshthundiyil #shermeensiyad #jayaprada #murali #boneyassanar #kokersmediaentertainments #hyzinglobalventures #hystudioz #psivaprasad #hype #comingsoon
|| ANTI-PIRACY WARNING ||
This content is Copyrighted to Kokers Entertainments. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
© Kokers Entertainments








ജൂലൈ 26 തിയേറ്റർ🔥🔥🔥
വേറെ ലെവൽ😍😍😍
90 kids ഇവിടെ 👍കമോൺ
@noushadtrithala8292 തമിഴ്നാട്ടിൽ റിലീസ് ഉണ്ടോ
🎉
Ariyaloo😂🎉
August 6 വരെ ഈ ഫിലിം തിയേറ്ററിൽ ഉണ്ടാകുമോ.
Innale kandu ❤️ 90's kids ne ariyu aa feel
July 26 ന് ആരൊക്കെ ഈ പാട്ട് തീയേറ്ററിൽ കേൾക്കും.❤
Me.. Where to book tickets
BMS @Rapunzel_Verse
😍😍
@Athira2126 കസിൻസ് അല്ലെങ്കിൽ ഫ്രണ്ട്‌സ് ന്റെ ഒപ്പം പോ
@Athira2126Friends or cousin s നോട് അന്വേഷിച്ച് നോക്കു. One time epic experience ആണ് ഈ ഫിലം
ഈ സിനിമയിലെ ലാലേട്ട൯, ലെന, വിനീത്, ശരത് ഇവരൊക്കെ ഇപ്പോഴും young ആണ്.... നമ്മൾ 90 's കിഡ്സ് മാത്രം വളർന്നു 😂😢
സത്യം,
ഉവ്വ mke up
Really True 😍
Mohan lal vayassayi
lalappne oke kndal nalle age prym🤣🤣
ആരൊക്കെ ശ്രദ്ധിച്ചു എന്ന് അറിയില്ല.
പൂവേ പുതിയൊരു പൂം പാട്ടിൻ വരി മുതൽ ലാലേട്ടൻ ഡാൻസ് കമ്പോസ് ചെയ്ത് പഠിപ്പിക്കുന്നത് കാണുക. Every minute detail , പുള്ളി അഭിനയിക്കുവല്ല, ജീവിക്കുകയാണ്. താളബോധം, ടൈമിംഗ്, അസാധ്യം . ഒരു നടനും അപ്പുറം ആണ് മോഹൻലാൽ എന്ന കലാകാരൻ❤
Ys...❤
exactly bro....njan theateril kandapo anu pullide minute detailing shradichath....valare experienced ayit ulla oru trainer cheyunna pole aanu aalde expressions...pulli avarde steps shradhikunnath ethra involved ayittu aanu....
Mairanu oru lalappanum oru ikkayum malayali old generation anthatha
😅I a0
കംപ്ലീറ്റ് ആക്ടർ 💙
ഈ സിനിമ മൊത്തത്തിൽ ഒരു രക്ഷയില്ല 💯
ലാലേട്ടന്റെ അഭിനയം 🔥
സിബി മലയിലിന്റെ സംവിധാനം 🔥
രഘുനാഥ് പാലേരിയുടെ കഥ 🔥
വിദ്യാസാഗറിന്റെ സംഗീതം 🔥
കൈതപ്പ്രത്തിന്റെ വരികൾ 🔥
എല്ലാ ഗായകരുടെയും ആലാപനം 🔥
മറ്റു അഭിനേതാക്കളുടെ പ്രകടനം 🔥
എല്ലാം ഒന്നിനൊന്ന് മെച്ചം... ❤️❤️
Paleri sarine maranno
ഭാവ ഗായകൻ എന്നൊരാൾ കൂടി ഇതിൽ ഉണ്ട് സാർ 😅
ജയചന്ദ്രൻ എന്ന മനുഷ്യന്റെ ആലാപനം...... അതുകൂടി ചേർക്കണം
Pulli de role?? 😌
Yesudas
Jayachandran
Chithra
Radhika thilak
എൻ്റെ പൊന്നോ
എത്ര തവണ കേട്ടാലും മതിവരാത്ത ഐറ്റം 🎧🤌🏻💎
ലാലേട്ടൻ്റെ ലുക്ക് 😘💎
*അന്ന് missayi ഇന്ത വാട്ടി മിസ്സേ കിടായാത് 🔥🔥അപ്പൊ ദേവദൂതൻ fdfs ഉറപ്പിച്ച ആരൊക്കെ ❤❤❤the compleet actor magic❤*
Antha vatti mis akale , fdfs Calicut Apsara🎉
*Complete* aanu kunjappuo
❤❤❤❤
❤
Annu theatril aayiram nilayil pottiya padam😂😂😂😂😂😂😂😂😂😂😂 atom 💣💣💣💣💣💣💣 cash poi
3:48 Lalettan's walk with the music👌
😮😮
Those minute details
Born actor 👌🏻
2:47
What an observation 😮👌🏻
മലയാള സിനിമയിൽ അയാൾ ചെയ്തതു പോലെ വേറെയാരും ചെയ്തിട്ടില്ല . അഭിനയം , സംഗീതം , ഡാൻസ് അങ്ങനെയെല്ലാം ലാലേട്ടൻ കംപ്ലീറ്റ് ആക്ടർ ... ❤
Lalappan sangeetham eppol cheythu 😂
@AebKuyi-zh3msikkachi fan spotted
July 26 ന് എന്റെ കുട്ടിക്കാലം കുറച്ച് മണിക്കൂർ നേരം തിരികെ കിട്ടാൻ പോവുന്നു. ❤
എൻറെയും
Wow..... ✨✨✨
I'm early 2k kid.... I'm also excited😍
Poli❤
മ്യൂസിക്ന് ഒരു സിനിമയെ എത്രത്തോളം elavate ചെയ്യാൻ പറ്റുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ സിനിമ..Vidhyaji the GOAT❤❤
Indeed. പക്ഷെ ഏതു music ഡയറക്ടർ ആയാലും അതിന് സ്കോർ ചെയ്യാനുള്ള ambiancum, contextum നൽകാതെ ഇങ്ങനെ ഒരു gem കിട്ടില്ല both music and film directorude combo ആണ് ഇത് ഇത്രേം success ആയത്
ഈ സിനിമ കാരണം അലീന എന്ന് പേര് കിട്ടിയ ഞാൻ....❤
Wow
Nannayi
അലീന അലീന സോങ് 🎉
@rijeshkichu8702 Njan parayan nikkennu
Poli
ഇ കാലഘട്ടത്തിൽ ഇ സിനിമ ഇറങ്ങണം എന്ന് ഓർത്തെ ഉള്ളു,
നോക്കിയപ്പോ 4k ട്രൈലെർ ♥️ 🫶
01:49 മുതൽ ഉള്ള ആ വീണയുടെ കോമ്പോസിഷന് പോലും നമ്മൾക്ക് അത്രക്കും ഫീൽ തരാൻ പറ്റുന്നുണ്ടെങ്കിൽ അയാളെ സംഗീതത്തിന്റെ രാജാവ് എന്ന് വിളിക്കുന്നത് വെറുതെയാവില്ലല്ലോ.😍ഈ ട്യൂൺ കേക്കുമ്പോ നമ്മളെ വേറെ ഏതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോണപോലെ ഒരു ഫീൽ☺️❣️🙏
വിദ്യസാഗർ❤️🔥🎧💎നിങ്ങൾക്ക് പകരം മറ്റൊരാൾ അതൊരിക്കലും ഉണ്ടാവില്ലെടോ🙏🔥💎💯
ആ വീണയുടെ കമ്പൊസിഷൻ എന്റെ റിങ്ടോൺ...
@VishnurajS-q5emine also😌👍🏽
🥰
ഈ movieyile ഹൈലൈറ്റ് നമ്മുടെ വിനീത് കുമാർ ആണ്...പുള്ളിയുടെ ഈ സിനിമ യിലെ look എൻ്റെ ponno ഒരു രക്ഷയും ilaa...❤️
അന്ന് ആർക്കോ ആരോടോ ന്തോ പറയാൻ ഉണ്ടയിരുന്നു പറഞ്ഞത് കേൾക്കാൻ ആരും ഉണ്ടയിരുന്നില്ല.. എന്നാൽ ഇന്ന് കേൾക്കാൻ ഞങ്ങൾ ഉണ്ട്!! Waiting for the day July 26!!⏳🖤
❤
പണ്ട് തിയേറ്ററിൽ പോയി കാണാൻ എന്തായാലും പറ്റിയില്ല റീ-റിലീസിനു പോവണം.. For experiencing vidyasagar magic❤❤
ദേവദൂതനിൽ മോഹൻലാൽ "എന്തരോ മഹാനു" സോങ്ങിൽ സംഗീത സംവിധായകർ കണ്ടക്റ്റ് ചെയ്യുന്ന അതേ കൃത്യതയോടെ പെർഫോം ചെയ്യുന്നത് ഒരുപാട് ചർച്ചകൾ ചെയ്ത് കണ്ടിട്ടുണ്ട്.
അതുപോലെ തന്നെ ഈ സോങ്ങിൽ കൊറിയോഗ്രഫി ചെയ്യുന്നത് കാണാനും പക്കാ പെർഫെക്ഷനും ഭംഗിയും തോന്നാറുണ്ട്.
ഒട്ടും സ്‌ട്രെയിൻ എടുക്കാതെ വളരെ അനായാസമായി ഓരോ സ്റ്റെപ്പും പറഞ്ഞു കൊടുത്ത് ചെയ്യിക്കുന്നതൊക്കെ പ്രൊഫഷണൽ ഡാൻസ് മാസ്റ്റേഴ്‌സൊക്കെ ചെയ്യും പോലെ തന്നെ പെർഫെക്ട്.
അതിൽ തന്നെ ഈയൊരു കുറച്ച് സെക്കന്റ്സിൽ സ്റ്റുഡന്റ്സ് ചെയ്യുന്നത് കണ്ടിരിക്കുന്നതും അതിൽ തൃപ്തി വരാതെ മോഹൻലാൽ കേറി അത് ക്ലിയർ ചെയ്യുന്നതുമൊക്കെ പെർഫെക്ട് ഓക്കേയാണ്
വിശാൽ കൃഷ്ണമൂർത്തി പറയുന്ന പോലെ "ഒരാൾ സംഗീതത്തിന്റെ രാജാവാണെങ്കിൽ മറ്റെയാൾ അഭിനയത്തിന്റെ രാജാവാണ്"
മോഹൻലാൽ! ❤❤
വിദ്യാസാഗർ! ❤❤
You are 200% correct
Sathyam ❤
Sathyam❤️❤️
01:49 Interlude 💆♂️🛐
Vidyasagar 💎🛐
💆🏻♂️
Entharo mahanu bhavulu - As a Musician
Poove poove - As a Dancer
Flexibility 🔥
വീണ്ടും സംഗീതത്തിന്റെ രാജാവും.... അഭിനയത്തിന്റെ രാജാവും.. പ്രണയിക്കാൻ,..❤❤❤ ആസ്വദിക്കാൻ പോകുന്നു 🫶🫶🫶🫶🥰🥰🥰🥰
കാലം തെറ്റ് ഇറങ്ങിയ ഒരു മനോഹര ചിത്രം..❤.. അന്ന് ഈ പാട്ട് മൂളി നടക്കാത്തവർ ഉണ്ടാവില്ല.. 👌
കുഞ്ഞു നാളിൽ തൊട്ട് ടീവിയിൽ വന്നും പിന്നീട് youtoutubil കണ്ടതും ഒക്കെകൂടി ചുരുങ്ങിയത് ഒരു 10 തവണ എങ്കിലും ഞാൻ ഈ പടം കണ്ടിട്ടുണ്ട്.
എന്നാലും ഈ തവണ തീയേറ്ററിൽ പോയി കാണും എന്ന് വിചാരിക്കുന്നു.....
Because This is one of the finest piece of art and deserves much more......
ഇറക്കിയ സമയത്ത് ഇതിനുവേണ്ടി കഷ്ട്ടപെട്ടവർക്ക് എല്ലാം നിരാശ സമ്മാനിച്ചെങ്കിലും...... കാലത്തിന്റെ കാവ്യാ നീതി പോലെ dha... Orikalkudi.....
We need to support this 🙌🫶
✌️എനിക്കറിയാം ഈ 2026 ഇലും 🏵️പാലപ്പൂവിനെ🏵️കാണാൻ നിങ്ങൾ ഇവിടെ വരുമെന്ന് ഞാനിവിടെ #വിശാൽകൃഷണമൂർത്തിയൊടൊപ്പമുണ്ട് നിങ്ങളോ😉
ഈ പാട്ട് കൂടുതൽ ഇഷ്ടമുള്ളവർ 90s kids ആയിരിക്കും ❤
തിയേറ്ററിൽ പോയി കാണണം 🥰❤️❤️
വിദ്യാജി ആറാടുകയാണ് ഈ സിനിമയിൽ
കേരളത്തിലെ നമ്പർ one തീയറ്റർ ആയ പാരിപ്പള്ളി രേവതി സിനിമാസിൽ. Audi 1.ൽ മലയാളത്തിന്റ സ്വന്തം ലാലേട്ടന്റെ.❤️ ദേവദൂതൻ 4k ♥️
ഈ പടത്തിൻ്റെ റെ റിലീസിന് നെഗറ്റീവ് കമൻ്റ് കാച്ചാൻ വൃത്തി കെട്ടവന്മാർക്ക് ചാൻസ് കിട്ടിയില്ല. കാരണം
Re release ആയി പോയില്ലേ😂
അയാൾ സംഗീതത്തിന്റെ രാജാവ് ആണ് The one and only Vidyasagar ❤
ഇതു അയാൾ അയാൾക്ക് വേണ്ടി ചെയ്ത പടം ആണ്... മ്യൂസികിന്റെ ഒരേ ഒരു രാജാവ് Vidya Sagar
July 26 ഇന്നു പടം കണ്ടിട്ടു ഈ പാട്ടു repeat കേക്കാൻ വന്നവർ ആരൊക്കെ 💎
അന്ന് നേടാൻകഴിയാത്ത വിജയം ഈ സിനിമ ഇപ്പോൾ അർഹിക്കുന്നു... നമ്മൾക്ക് നൽകാം ❤👍🥰
1:49 EVERY single note on that sitar he synced perfectly. God. This man!!
1:49 Amazing veena interlude mixing 😮. Starting with the veena audible on the right side, then transitioning to stereo with both sides synchronized after a few seconds. Finally, the left side fades out, leaving the right side veena goes two channel. Brilliant sound mixing, even by 2000s standards. Hats off to Vidyasagar and mixing engineer H. Sridhar!❤
Absolutely.. Magician sound engineer H.Shridhar
He is the godfather of Soud Engineering in India.... Till now no one could reproduce that magic..
July 26 th ഈ സിനിമ theater experience ചെയ്യാൻ കഴിയും എന്നുള്ള excitement നിൽക്കുന്നർ ആരെല്ലാം ഉണ്ട്
ഈ സിനിമയുമായി എന്റെ ജീവിതത്തിന് സാമ്യമുണ്ട്.
1) കോളേജിനെ പറ്റി ഞാൻ പറയാറുള്ളത് വിശാൽ കൃഷ്ണമൂർത്തിയുടെ ഡയലോഗാണ്- "സ്വസ്ഥത കിട്ടാനവിടെ പോയാ, പഴയ കാര്യങ്ങളോർമ്മ വന്ന് ഇപ്പഴത്തെ സ്വസ്ഥത പോകും". അതെ, ദേവദൂതനിലെ "Black memories" മ്യൂസിക് ആൽബം പോലെ ശരിക്കും ബ്ലാക്ക് മെമ്മറീസ്. എനിക്കെതിരെ ഒരു ആരോപണം ഉയർന്നു. ഇത് എനിക്ക് അസഹനീയമായിരുന്നു. ഇതിൽ നിയന്ത്രണം നഷ്ടമായ ഞാൻ pta meet ൽ ശക്തമായി പ്രതികരിച്ചു, പിന്നെ ചില പ്രശ്നങ്ങളും.
2) എന്റെ ക്ലാസിലെ ഒരു പെൺകുട്ടിക്ക് പള്ളിയിൽ ഇട്ട പേര് മറ്റൊന്നാണ്. ഈ കുട്ടിയുടെ സുഹൃത്തുക്കൾക്ക് പോലും അറിയാത്ത ആ പേര്,ആരോടും മിണ്ടാതെ നടന്ന ഈ ഞാൻ മുഖേനയാണ് പലരും അറിഞ്ഞത്. അതും 11 വർഷം കഴിഞ്ഞ്.
3) ഇതിൽ അലീനയായി നാടകത്തിൽ അഭിനയിക്കുന്ന കഥാപാത്രത്തിനും, എന്റെ ക്ലാസിലെ ആ പെൺകുട്ടിക്ക് പള്ളിയിൽ ഇട്ടതും ഒരേ പേരാണ്- സ്നേഹ.
4) എന്റെ മരിച്ചുപോയ കൂട്ടുകാരന്റെ ആത്മാവുമായി അവസാന communication കിട്ടിയതും ഒരു july 9 ന്, ഇതിന്റെ trailer ഇറങ്ങിയതും july 9ന്.
ഇതാണ് എന്റെ കോളേജ് ഓർമ്മകൾ-
aswinmenonphotography.blogspot.com/2021/03/sree-vyasa-college-diaries.html?m=1
ayin
ruclips.net/user/clipUgkx2m8RcA1ie5UHiF842JmR2iM6Yr5XLHWl?si=mEHnngiOrj27V1AF@adwaithroshan
@vachahcare relevance?
@vachahcare relevance of him communicating with the spirit of his friend? didn't you read that part?
not mocking his experience or anything, but the movie is fiction, not real.
@vachahcare arrogant or not, still doesn't see any relevance, sorry ✌️
ഞാൻ കണ്ടു ഇന്ന്.....❤❤❤കുറച്ചു സമയം... പഴയ കാലത്തേക്ക് കൊണ്ടുപോയി..... ഈ സിനിമ....😢😢❤❤❤ഇതിലെ പാട്ടുകൾ... തിയേറ്ററിൽ തന്നെ... കേൾക്കണം...❤❤അത് നമ്മുടെ.... മൊബൈലിലും.... ടീവിയിലും... കേട്ടാൽ കിട്ടില്ല....❤❤പറഞ്ഞറിയിക്കാൻ പറ്റില്ല.... അത്രക്കും... അത്രക്കും.... ഫീലാണ് ❤❤❤❤❤❤🎉🎉
അയാള് സംഗീതത്തിൻ്റെ രാജാവാണ്........... vidhyasagar❤️❤️
They should have given a subtitle too for the movie. This movie is still worthy to reach other states...
Yes..
ലാലേട്ടൻ ഡാൻസ്.... ❤️ചുമ്മാ തീ 🔥
Laletten fans assemble here👇🏻👇🏻👇🏻
1:49😲. Sound Mixing❤️🔥
The great sound engineer
H sreedhar
കഴിഞ്ഞ ആഴ്ച ഈ മൂവി youtube ൽ കണ്ടിരുന്നു.....ഒന്നുടെ theatre ൽ ഇട്ടിരുന്നെകിൽ എന്ന് അന്ന് ആഗ്രഹിച്ചു... എന്തോ ഒരു ഭാഗ്യം പോലെ july 26ന് theatre ൽ റിലീസ് ചെയ്യാൻ പോണ്.. 🥰🥰🥰🙌🏻🙌🏻🙌🏻ഞാൻ എന്തായാലും കണ്ടിരിക്കും 🥰
3:27 താഴ്വാരങ്ങൾ പാടുമ്പോൾ താമര വട്ടം തളരുമ്പോൾ ഇന്ദുകളങ്കം ചന്ദനമായെൻ കരളിൽ പെയ്തു 💜🥹❤️
ആരാണ് ഒരു നടൻ എന്ന് മനസിലാക്കാൻ 48 വർഷം നീണ്ടു കിടക്കുന്ന മോഹൻലാലിൻ്റെ കരിയർ മൊത്തം തപ്പണം എന്നില്ല..ഈ അഞ്ച് മിനിറ്റ് അങ്ങേരെ മാത്രം ശ്രദ്ധിച്ച് നോക്കിയാൽ മതി
ഡോൾബി അറ്റ്മോസ് ഇൽ സ്വർഗ്ഗം തീർത്ത് പൂവേ പൂവേ ❤❤എന്താ ബീറ്റ് തിയറ്ററിൽ🎉
വിദ്യാജി💥💥💥💥💥💥
90സ് കിഡ്സ് സ്കൂൾ time സൂപ്പർ ഹിറ്റ് . ഞങൾ കോളേജ് ടൈം ആയിരുന്നെഗിൽ അന്ന് ഈ പടം ഒക്കെ സൂപ്പർ hitt ആക്കിയേനെ 😍🥲
ഇന്ന് ആകും sure 🔥
ഈ പടമൊക്കെ തീയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ പറ്റുന്നത് ഒരു ഭാഗ്യം ആണ് ❤️😍
ഈ കഥ എഴുതിയ രഘുനാഥ് പാലേരി സാർ ❤
ആ കരളേ നിൻ കൈ പിടിച്ചാൽ തിയേറ്ററിൽ കേൾക്കുമ്പോൾ എന്ത് ഫീൽ ആകും 🥰
Kokers Entertainments: Please Please release this 4K atmos version in any OTT platforms. Because, some of us who are overseas will not be able to watch it in Theatres. Moreover, your 4K scanning is of top notch quality & exceptional. Hats off
എന്തൊരു പെർഫോമൻസ് ആണ് മോഹൻലാൽ ഇതിൽ. അസൂയ തോനുന്നു
Mohanlal fans Assemble !
ഒരു വിദ്യസാഗർ അഴിഞ്ഞാട്ടം 🔥🔥
ആദ്യമായി ഈ സിനിമ കാണാൻ പോകുന്നവർ Ondo🖐
പാട്ട് ഇറങ്ങിയിട്ട് കുറച്ചുകാലമായെങ്കിലും
പാട്ട് ഇപ്പോഴും കേൾക്കാൻ എന്താ ഒരു ഫീൽ
😊💓
In theatre only noticed the beauty of costumes and jewellery used in this film
വിദ്യാജി അന്നേ ഇന്നത്തേക്ക് കാത്തു വെച്ചു, ഇപ്പോഴും പുതിയതുപോലെ അല്ലെ
ഈ സോംഗിൽ ലീഡിംഗ് ആക്ട്രസിൻ്റെ കോസ്റ്റ്യൂംസ് നല്ല ഭംഗിയുണ്ട്
കണ്ടിരിക്കും ഈ പ്രാവശ്യം ♥️♥️ laletten estam❤️
ഈ പടത്തിലൂടെ വീണ്ടും ചർച്ച ആകുന്നത് ആ രണ്ട് പേരുകൾ മാത്രമായിരിക്കും ഒന്ന് സംഗീതത്തിന്റെ മന്ത്രികൻ വിദ്യ സഗറും മറ്റേത് അലീനയുടെ വെള്ളാര കണ്ണുള്ള ആ രാജകുമാരൻ വിനീതും
Song in trivandrum aries 4k Atmos ❤🔥 പിറ്റേന്ന് തന്നെ നമുക്ക് പാട്ട് കമ്പോസ് ചെയ്യാൻ തോന്നും😊
Ejjathi Quality 🤯🤍
പേടി കൊണ്ട് പണ്ട് ഈ സിനിമ മുഴുവനും കാണാൻ സാധിച്ചില്ല ഇത് ആവും ഇങ്ങനെ കാണാൻ ആവും ❤❤ തിയേറ്റർ എക്സ്പീരിയൻസ് miss ചെയ്യില്ല ❤❤❤🎉
വിസ്മയങ്ങളുടെ രാജാവ് 💎
സംഗീതത്തിന്റെ രാജാവ് ❤
Lalettan | Vidyasagar
2026 ൽ കേൾക്കുന്നവരുണ്ടോ?? 😌❤️
04:25 shot ...👌👌👌
ഇങ്ങനെത്തെ ഒരു സോങ് നു ഇത്രയും മനോഹരമായി ക്ലാസ്സ് സ്റ്റെപ് കൾ ഇട്ടു കൊടുത്ത ലാലേട്ടാ നിങ്ങളെ വെല്ലാൻ മലയാള സിനിമയിൽ ഇനി ഒരു നടൻ ജനിക്കുമെന്ന് തോന്നുന്നില്ല 🙏❤❤❤🥰🥰🥰👏👏👏👏👏👏
*mohanlal is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
ദേവദൂതൻ ഇറങ്ങിയ സമയത്ത് ആയിരുന്നു ഫോൺ വഴി നമുക്ക് തന്നെ പാട്ടുകൾ തിരഞ്ഞെടുക്കാൻ പറ്റുന്ന jukebox ചാനൽ ഇറങ്ങുന്നത്. അന്ന് ഏറ്റവും കൂടുതൽ പ്രാവശ്യം jukeboxil കാണുന്ന സോങ് ആയിരുന്നു ഈ ഗാനവും കഹോ നാ പ്യാർ ഹേയിലെ പാട്ടുകളും. Good old memories !
സംഗീതത്തിന് ഒരിക്കലും വയസ്സാവില്ലാന്ന് മനസിലായി എന്താ ഒരു Feel ❤💎😌
വയസ്സ് ആകും.but ചിലത് special ആണ്
Ee film .... Mohanlal slim aayath akkalath valiya news aayirunnu...😊
വിദ്യാസാഗർ മാജിക് 🥰❤️🔥🎉
I'm from Tamilnadu...I jus came here after listening a portion of song in a random reel..but now fell in luv with the whole song and mohanlal's natural acting 🥹🦋✨️
2000 il kurishil kayattiya devadoothan 24 varshangalkku shesham uyarthezhunnelppu. ❤
ഈ സിനിമയും അതിലെ പാട്ടിനോടുള്ള ഇഷ്‌ടം കാരണം ഇതിന്റെ ലൊക്കേഷനായ ഊട്ടിയിലെ government art കോളേജിൽ ബൈക്ക് ഓടിച്ചുപോയകാലം ഞാൻ ഓർക്കുന്നു... ആ കോളേജും ലൊക്കേഷനും എല്ലാം വല്ലാത്ത feel തന്നെയാണ്.Fvrt movie and song❤️
3:15 🔥
ഈ സിനിമയിൽ ഇല്ലാത്ത വേറൊര് സൂപ്പർ ഹിറ്റ് പാട്ടാണ് MG സാർ പാടിയ മത്താപൂത്തിരി പെൺകുട്ടി
Vanitha theatre 4k ithu kelkumbo ❤😍🥰
ഈ സിനിമ എന്റെ അടുത്തുള്ള തിയേറ്ററിൽ ഒന്നും റിലീസ് ഇല്ലായിരുന്നു..
എന്നിട്ട് പൊന്നാനിക്കാരനായ ഞാൻ ഈ സിനിമ കാണാനുള്ള അതിയായ ആഗ്രഹംകൊണ്ട് അടുത്തുള്ള തീയേറ്റർ ലിസ്റ്റ് നോക്കിയപ്പോൾ, പട്ടാമ്പി ഗരുഡാ മാളിലുള്ള മാജിക് ഫ്രെയിം തീയേറ്ററിൽ ഷോ ഉണ്ടെന്നറിഞ്ഞു പോയി.. ഏകദേശം 35 km ദൂരം ബൈക്കിൽ എത്തി ഉച്ചക്കത്തെ ഷോ കാണാമെന്നുറപ്പിച്ച ഞാൻ അവിടെ എത്തിയപ്പോളാണ് മനസ്സിലായത് വൈകുന്നേരം 7.30 ന്റെ ഷോ ഒള്ളുന്നു.അങ്ങനെ നിരാശനായി മടങ്ങി...😢😢ഇത്രെയും ഗതികെട്ടവൻ വേറെ ആരെങ്കിലും ഉണ്ടാവോ കർത്താവെ..
ഇതൊക്കെയാണ് സോങ് ♥️♥️♥️
എത്ര കേട്ടാലും മതി വരാത്ത ഐറ്റം ♥️
Poove poove paalappoove manamithiri karalil thayo mohathil makarantham njan pakaram nalkam vande vande varmukil vnde palavattam padiyathalle manamellam madhurakanavaay maarippoyi
Manivillin niramundo manjolam kulirundo oruvattam koodi challamo manivilkodi manjayi manjilakal mannil pooy man vaasana innen nenjil pooy
Oh.... Oh..... Oh.......
Poove poove paalappoove
Poove puthiyoru paambaattil poompodi thookaam nin kaathil pranayamanoradhameraminnoru pallavi paadam
Thottaalvaadi chendalla verumoru minda pennalla paadilla paadilla paadakanavin pallavi venda
Chandrika loolamaam ponkinaapanthalil ninnile ninnilen kavithayaay maari njan thenanjumnenjil anuraaga pookaalam
Oh.... Oh.. Oh. Poove poove
Thaazhvaarangal paadumbol thaamaravattam thalarumbol indukalangam chandanamaayen karalil peythu
Arabikanavukal vidarumbolneela kadalala elakumbolkaanana muralika komala raagam mandam paadi aaru nee lailayo premasoundaryamo aaru nee majnuvo snaha soubhagyamo neeyanen ninavil priyaraaga pularvaanam
Oh.. Oh..
Poove poove palappoove
(Full).... …..
🎉🎉🎉🎉🎉
അന്നത്തെ ഒരു ക്ലാസിക് സിനിമ ആയിരുന്നു പാട്ടുകൾ അന്ന് തന്നെ സൂപ്പർ ആയിരുന്നു
4 പാട്ടുകൾ❤Intro song തന്നെ നല്ല 4 ക്ലൈമാക്സിനു തുല്യമല്ലേ❤
ലാലേട്ടന്റെ സ്വന്തം M lal ൽ നിന്നും കണ്ടു.
Quality 😮🎧
ജൂലൈ 26th നാണല്ലോ റീലീസ്.. കൊള്ളാം!! Deadpool 3 ആയിട്ട് തന്നെ clash release ❤️🔥♥️😘
One And Only Vidhyajii❤
Devadoothan movie dvd 📀 eppozhum kazhil unde yesterday kudi ettathe ullu ❤
Cinema theatre ill poi kandavar undo ❤
ആർക്ക് ആരോടോ എന്തോ പറയാൻ ഉണ്ട്...പക്ഷെ അത് കേൾക്കാൻ തയാറായത് ഇന്നത്തെ തല മുറ ആണെന്ന് മാത്രം❤❤❤❤ ദേവദൂതൻ
Nostalgia strikes here ❤😅only 90s kids know this feeling❤how many of you are 1999? 😁this movie was regularly telecasted in TV during early 2000s!!
Uff Video & Audio quality ഒരു രക്ഷയുമില്ല ഇതെങ്ങനെ സാധിക്കുന്നു aa old flimil ...🔥🔥🔥
മലയാളത്തിന്റെ ഭാവ ഗായകൻ പി. ജയചന്ദ്രൻ ഒരു അത്ഭുത പ്രതിഭാസം.. നിത്യ ഹരിത ശബ്ദം ❤️❤️❤️❤️
Goosebumps guaranteed in the ending❤
2026 ജനുവരി 1. ഞാൻ കേൾക്കുന്നു
ലാലേട്ടനെ ഏറ്റവും സുന്ദരനായി കണ്ട ഒരു സിനിമ❤ 💎
ഒരേയൊരു വിദ്യാസഗർ സർ 🔥🔥❤️❤️🎶🎵🎵
ഓരോ scene ന്റെയും frame എന്ത് ഭംഗിയാണ്.🔥
2026 anyone ❤🖐️
ഈ പാട്ടൊക്കെ തിയേറ്ററിൽ കേൾക്കാൻ കൊതിച്ചിട്ടുണ്ട്... Waiting🔥🔥