ദേവദൂതനെ മനസിലാക്കാം ആസ്വദിക്കാം | DEVADOOTHAN EXPLANATION | MOHANLAL

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 165

  • @nidhishirinjalakuda144
    @nidhishirinjalakuda144 4 месяца назад +70

    മറ്റൊരു കാര്യം കൂടെ ഉണ്ട്
    അലീന വിശാലിനോട് പറയുന്നുണ്ട് അന്ന് മഹേശ്വർ ചെയ്തു കൊണ്ടിരുന്ന സംഗീതം അദ്ദേഹത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്ന്.
    വിശാൽ ഫ്ലാഷ് ബാക്ക് പറയാൻ തുടങ്ങുന്ന സമയത്ത് ഈ " എന്തരോ മഹാനു ഭാവലു " എന്ന ഗാനം തന്നെ ആണ് സെവൻ ബെൽസിൽ പ്ലേ ചെയ്യുന്നതായി കേൾക്കുന്നത്.
    സത്യത്തിൽ മഹേശ്വർ പൂർത്തിയാക്കാതെ പോയ സിംഫണി ആണ് റിതം ഓഫ് ലവ്, അദ്ദേഹത്തിന്റെ ആത്മാവ് വിശാലിലൂടെ അത് പൂർത്തിയാക്കി.

  • @anoopvargheseabraham1356
    @anoopvargheseabraham1356 4 месяца назад +129

    ആ പ്രാവ് ശെരിക്കും മഹേഷ്വറിന്റെ ആത്മാവാണ്, ആ ആത്മാവാണ് തന്റെ ജീവിതത്തിൽ നടന്ന ആ യഥാർഥ്യത്തെ പ്രണയിനിക്ക് മുന്നിൽ അവതരിപ്പിക്കാൻ ഒരു ദൂതനായി ആ കോളേജുമായി ഒരു ആത്മബന്ധമുള്ള, സാക്ഷാൽ വിശാൽ കൃഷ്ണ മൂർത്തിയെ അവിടേക്കു അഴയ്ക്കുന്നത്, ശെരിക്കും ഈ കഥയിൽ ലാലേട്ടന്റെ കഥാപാത്രം ആയ കൃഷ്ണനാണ് " ❤ദേവദൂതൻ " ❤

    • @njr5120
      @njr5120 4 месяца назад

      Sneha Pennine Verthe kaanikkathirunnal kurchoodi better aavumaayirunnu

    • @Sajanasumith
      @Sajanasumith 4 месяца назад +2

      Ith oru Sandesha kaviyam allee sathiyathil

  • @anumtz2715
    @anumtz2715 4 месяца назад +85

    ദേവദൂതൻ💎 വിദ്യജിയൊക്കെ മ്യൂസിക് കൊണ്ട് അഴിഞ്ഞാടിയ പടം❤പക്ക ക്ലാസിക് മൂവി✨

  • @nikhilkr8832
    @nikhilkr8832 4 месяца назад +32

    30 വർഷത്തെ അലീനയുടെ കാത്തിരിപ്പു പ്രണയവും
    30 വർഷമായിട്ടു തന്റെ സത്യം അലീനയെ അറിയിക്കാനുള്ള നിഖിൽ മഹേശ്വരന്റെ പ്രയത്നവും...❤❤❤🕊️
    Right time, right happen

    • @SGRR5485
      @SGRR5485 4 месяца назад +3

      Oru cheriya thiruth und . Varendavar varumbole chilathokke sambhavikku
      Somebody says something to someone

    • @nikhilkr8832
      @nikhilkr8832 4 месяца назад

      @@SGRR5485 yes

  • @remiraj2718
    @remiraj2718 4 месяца назад +47

    ഈ സിനിമ എത്ര പ്രാവശ്യം കണ്ടെന്നു എനിക്കുതന്നെ അറിയില്ല.. ഇത്രയും നല്ലൊരു സിനിമ അന്ന് എന്തുകൊണ്ടാണ് വിജയിക്കാതെ പോയതെന്ന് ആലോചിച്ചുട്ടുണ്ട്..

    • @akhilpv504
      @akhilpv504 4 месяца назад +1

      Njm angane thanne ethra vatam kandu ennu enik ariyilla

    • @snlkumrpallath7022
      @snlkumrpallath7022 4 месяца назад +1

      ഞാനും പലപ്പോഴും ചിന്തിച്ചത് ഇതാണ്... എങ്ങിനെ ഈ പടം പരാജയപ്പെട്ടു എന്ന്...
      ഇത്ര നല്ല പടം...
      ഇപ്പോഴും കണ്ടാൽ ഇരുന്നുപോകും...❤

    • @owl_vibez
      @owl_vibez 4 месяца назад

      ഇന്നലെ ഞാനും കണ്ടു. എത്ര മനോഹരമാണല്ലേ 😮❤

  • @padmaprasadkm2900
    @padmaprasadkm2900 4 месяца назад +28

    താങ്കൾ എന്തിനെ കുറിച്ച് പറഞ്ഞാലും അതൊരു ഫീൽ ആണ്❤

  • @akhilprasannan9350
    @akhilprasannan9350 4 месяца назад +17

    ദേവദുതാൻവല്ലാത്ത feel ആണ് തോന്നും. ഇതിലെ music സ്നേഹം ദുഃഖം അടിച്ചുപൊളിയെല്ലാം തോന്നും. Devadoodan🎻🎸💙

  • @anoopvargheseabraham1356
    @anoopvargheseabraham1356 4 месяца назад +57

    🕊️ " 𝚂𝙾𝙼𝙴𝙱𝙾𝙳𝚈 𝚆𝙰𝙽𝚃'𝚂 𝚃𝙾 𝚂𝙰𝚈 𝚂𝙾𝙼𝙴𝚃𝙷𝙸𝙽𝙶 𝚃𝙾 𝚂𝙾𝙼𝙴 𝙾𝙽𝙴... " 🕊️

  • @salilsp4489
    @salilsp4489 4 месяца назад +20

    ആദ്യ വരവിൽ അന്നത്തെ പ്രേക്ഷകർക്ക് ഈ ചിത്രം എന്താണ് ഉദ്ദേശിച്ചത് എന്ന് തന്നെ മനസ്സിലാകുവാൻ കഴിഞ്ഞില്ല. ഇന്ന് ഈ ചിത്രം വൻ വിജയം ആയിരിക്കുന്നു എന്നത് കാലം നൽകിയ നീതി. മണിച്ചിത്രത്താഴും തിരികെ വരുന്നു.ബിഗ് സ്‌ക്രീനിൽ എന്നും എക്കാലത്തും കാണാൻ കൊതിക്കുന്ന മറ്റൊരു ലാലേട്ടൻ ചിത്രമുണ്ട്. കിലുക്കം. അത് ഏത് തലമുറക്കും എന്നും പുതിയ അനുഭവം പോലെ

  • @aneeshsreedharan1604
    @aneeshsreedharan1604 4 месяца назад +13

    ഞാൻ അന്ന് തിയേറ്ററിൽ ഈ സിനിമ കണ്ടതാണ്. ഗാഢ പ്രണയം ഉൾക്കൊള്ളുന്ന ഈ സിനിമ വളരെ നല്ലൊരു സിനിമയായിട്ടാണ് അന്നേ എനിക്കു തോന്നിയത്. ഇത്രയും നല്ലൊരു പടം എങ്ങനെ പരാജയപ്പെട്ടു എന്ന് ഞാൻ ഓർത്തിട്ടുണ്ട്.

  • @kukkuandrukku226
    @kukkuandrukku226 4 месяца назад +10

    4k remastered, dolby എന്നൊക്കെ പറയുന്നുണ്ടെങ്കിലും ക്ലോസപ്പ് ഷോട്ട് കളിൽ മാത്രമേ ഈ ദൃശ്യ മികവ് കാണാനാകൂ. അതുപോലെ തന്നെയാണ് dolby സൗണ്ട് സിസ്റ്റത്തിന്റെ കഥയും. ഈ ശബ്ദം മികവ് ചിത്രത്തിലുടനീളം കാണാനാകില്ല. Mixture ൽ കപ്പലണ്ടി കിടക്കുന്നതു പോലെ അവിടവിടെ മാത്രം. വീണ്ടും എടുത്തപ്പോൾ ഇത്തരം പിശുക്ക് കാണിക്കണമായിരുന്നോ എന്നാണെന്റെ സംശയം. എന്തായാലും 24 വർഷം മുൻപ് ഈ. ചിത്രം കാണാൻ പറ്റിയില്ല. കുടുംബ സമേതം കഴിഞ്ഞ ആഴ്ച കണ്ടു. സൂപ്പർ. മക്കൾക്കും ഇഷ്ടമായി

  • @arunramachandran4280
    @arunramachandran4280 4 месяца назад +20

    1.ആൽബർട്ടോ ടെ കഴുത്തിൽ നിന്ന് രക്ഷകൾ പൊട്ടി മൂർത്തിയുടെ കൈയിൽ കിട്ടുന്നതിന്റെ അടുത്ത നിമിഷം ആൽബർട്ടോ ചെളിയിൽ വിഴുന്നു. പിന്നെ മഹേശ്വർ മരിക്കുന്ന പോലെ ജീവനോടെ താഴ്ന്നു പോകുന്നു.
    2.മഹേശ്വർ നെ അറിഞ്ഞ ശേഷം മൂർത്തി സംഗീതവുമായി ബന്ധപ്പെട്ട് എന്ത് ചെയ്യുമ്പോഴും.. മഹേശ്വറിന്റെ ഡ്രസിങ് pattern ആണ് ഉപയോഗിക്കുന്നത്.
    3.fight scenes ൽ എവിടെയൊക്കെയാണ് അപകടം എന്ന് പ്രാവ് കാണിച്ചു കൊടുക്കുന്നു.

  • @Homesapiens.
    @Homesapiens. 4 месяца назад +61

    ദേവദൂതൻ ഇറങ്ങുമ്പോ എനിക്ക് വയസ്സ് 2 ആണ് സത്യം പറഞ്ഞാൽ ദേവദൂതൻ ആദ്യം njan ടീവിയിൽ ആണ് കാണുന്നെ അതും ഏഷ്യാനെറ്റിൽ അന്ന് ഞാൻ കരുതിയത് ദേവദൂതൻ വലിയ ഹിറ്റ്‌ പടം ആയിരിക്കും എന്നാണ് പക്ഷെ പിന്നെ കുറച്ചു കാലം കഴിഞ്ഞു പിന്നീട് ആണ് അറിഞ്ഞത് ആ സിനിമ ആ ടൈമിൽ മലയാളികൾ ഫ്ലോപ്പ് ആക്കിയത് ആണ് എന്ന് സത്യം പറഞ്ഞാൽ അന്ന് അത് അറിഞ്ഞപ്പോ സങ്കടം തോന്നി പക്ഷെ ഇന്ന് ഈ സിനിമ ഹിറ്റ്‌ ആവുമ്പോ ഈ തലമുറ അത് ഏറ്റെടുത്തു കഴിഞ്ഞു 😔

  • @dileeptc6736
    @dileeptc6736 4 месяца назад +45

    ഇ സിനിമ പണ്ട് തിയറ്ററിൽ പോയി കണ്ട ആളുകൾ ഭാഗ്യവാന്മാരാണ്

    • @JojumonK.K
      @JojumonK.K 4 месяца назад +3

      Enne pole...Thrissur Jose dts...2000 dec il...veendum..kandu❤

    • @josephka1471
      @josephka1471 4 месяца назад +3

      ഞാൻ 2 വട്ടം അന്ന് തിയേറ്ററിൽ കണ്ടതാ ❤

    • @Sajinkumar-dz7hp
      @Sajinkumar-dz7hp 4 месяца назад

      ഞാൻ കണ്ടതാ ഏഴു വയസ് അന്ന്

    • @ChinthuRaj-g6f
      @ChinthuRaj-g6f 4 месяца назад +1

      പക്ഷെ അവർക്ക് അങ്ങനെ തോന്നിയിട്ടില്ല 😁😁😁

    • @abhikottayil
      @abhikottayil 4 месяца назад +2

      ഞാൻ കണ്ടതാ . കൊഴിഞ്ഞാമ്പാറ രവിരാജ്. അന്ന് തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാൻ എന്ന് ഏഴാം ക്ലാസിൽ പഠിക്കുന്നു.

  • @edsheeran4162
    @edsheeran4162 4 месяца назад +44

    17:20 amboo Sibi Malayil Brilliance 🔥

    • @Rahulkrishnan-d3y
      @Rahulkrishnan-d3y Месяц назад

      രഘുനാഥ്‌ പാലേരി എന്ന എഴുത്തുകാരൻ അല്ലെ പുലി ❤️

  • @dheerajks7649
    @dheerajks7649 4 месяца назад +5

    ഇത്രയും വ്യക്തമായി ഈ സിനിമ എക്സ്പ്ലെയിൻ ചെയ്ത് ഞാൻ കണ്ടിട്ടില്ല. മനോഹരമായി വ്യക്തമാക്കി തന്നു ബ്രോ❤

  • @midhunravi1748
    @midhunravi1748 4 месяца назад +8

    Innale theatre poi kandu it’s oh man it’s awesome 🤩
    Music. ❤
    Costume okke Ippo gen z piller idunna ellam undu
    Colour grading
    Don’t miss it guys go and watch it in theatre
    Hats off costumes designer

  • @manuabraham1090
    @manuabraham1090 4 месяца назад +3

    ഞാൻ ഈ സിനിമ ഒരുപാട് കണ്ടിട്ടുണ്ട്.. റീ റിലീസിനു തീയേറ്ററിലും പോയികണ്ടു... ഇത്രയധികം Details ഉള്ള കര്യം താങ്കൽ പറഞ്ഞപ്പോളാണ് മനസിലായത്🥰... ഈ സിനിമക്കൊരു മാജിക്ക് ഉണ്ട് എത്ര തവണകണ്ടാലും വീണ്ടും വീണ്ടും കാണാൻതോന്നിക്കും.. ഈ സിനിമയോട് ഒരു ഇഷ്ടം ഉണ്ട് വേറെ ഒരു സിനിമയോടും തോന്നാത്ത ഒരു ഇഷ്ടം❤️.. All time my fvrt❤️🥰

  • @sandeepkkky9694
    @sandeepkkky9694 4 месяца назад +8

    "നിഖിൽ മഹേഷ്വർ " എന്നാൽ ലോകത്തിന്റെ ഈശ്വരൻ - പരമശിവൻ ആണ്. കലയുടെ ഈശ്വരൻ

    • @ShivaKumar-dg9zy
      @ShivaKumar-dg9zy 4 месяца назад +3

      Nikil ila verum Maheshwar nikil father ita pera ana murali Marikan neram parayunu nine Maheshwarn ayache ana eana

  • @padmaprasadkm2900
    @padmaprasadkm2900 4 месяца назад +25

    താങ്കളുടെ മഹാഭാരത യുദ്ധ കഥകൾ കുറച്ചുകൂടി കേൾക്കാൻ താൽപര്യം ഉണ്ട്

  • @Akhil007PP
    @Akhil007PP 4 месяца назад +2

    ഒരുപാട് തവണ കണ്ട് ആസ്വദിച്ച സിനിമ ആണ്... ഇന്ന് ആദ്യമായി theatre experience ചെയ്തു..
    Pure magical bliss. The music, the performances, the screenplay and ofcourse the remastering was top notch.
    Sibi Malayil has edited out many portions and some characters like ജഗതി.
    When the movie starts we feel his missing, and plot to be rushed. But that is for the good eventually.
    Sibi malayil has remastered this in a way he wanted to speak to the audience
    I wish everyone who love this movie is

  • @shineshibu4281
    @shineshibu4281 4 месяца назад +7

    Theater il thanne first watch experience cheyyan sadhichu😊❤ what a movie and what an experience 💯😌👌its literally mind-blowing.
    Sarikkum oru musical and visual treat thanneyaanu padam🙌❤️kaanaathavarum kandvarum theater il oru thavana pariganikkuka😊💎

  • @Lollipops_______2323
    @Lollipops_______2323 Месяц назад +1

    Devadhootan eragumbo njn ജനിച്ചട്ടില്ല but ന്തോ എനിക്ക് ഈ മൂവി ഇഷ്ടം ahn😊❤️

  • @ardraaneesh3318
    @ardraaneesh3318 4 месяца назад +3

    നിങ്ങൾ മനസ്സിലാക്കിയത് സത്യമാണ്❤❤❤❤

  • @ShaluPazhayidathu-ch5pd
    @ShaluPazhayidathu-ch5pd 4 месяца назад +8

    കണ്ടു കണ്ട് അഡിക്ഷൻ ആയ സിനിമ. ഇത്രയും ഡീറ്റെയിൽസ് ഈ സിനിമയിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് അല്ലെ 😮

  • @minivenu7594
    @minivenu7594 4 месяца назад +4

    E movie enik valiya ishtam aanu. Interesting 👌👍

  • @73635p
    @73635p 4 месяца назад +10

    ലാലേട്ടന്റെ ഗുരു എന്ന സിനിമയുടെ വീഡിയോ ചെയ്യുമോ

  • @anandhuks3664
    @anandhuks3664 4 месяца назад +9

    എല്ലാം ശെരി ആണ് പക്ഷേ ഒരു mistake ഉണ്ട് നിഖിൽ മഹേഷ്വർ അല്ല വെറും മഹേഷ്വർ നിഖിൽ ജനാർദ്ദനൻ ഇട്ട പേര് ആണ് മഹേഷ്വർ ആണ് പേര് casting ഇലും മഹേഷ്വർ എന്നെ ഒളു

  • @JojumonK.K
    @JojumonK.K 4 месяца назад +1

    Super dude..love ur analysis ❤

  • @shymolmcambu7282
    @shymolmcambu7282 4 месяца назад

    താങ്കളുടെ എല്ലാം video's ഉം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ❤️എന്തോ ജീവനിലാത്തതിനെ ജീവൻ നൽകുന്ന ഒരു feel 😍

  • @FORTUNE345
    @FORTUNE345 4 месяца назад +7

    വിദ്യാജി 🙂‍↔️🔥

  • @Aesthetik_007
    @Aesthetik_007 4 месяца назад +2

    Automatically night time il piano il ninn varunna oru music… aleena enna song nte oru part .. ente ponno 🙌

  • @rollno2111
    @rollno2111 4 месяца назад +1

    U are my favorite youtuber💓

  • @mahmood2247
    @mahmood2247 4 месяца назад +3

    ആ അസ്ഥികൂടത്തിൽ വിരലുകൾ കാണുന്നുണ്ടല്ലോ🥹🥹🥹

    • @naughtyvibes-of-kunjunni
      @naughtyvibes-of-kunjunni 4 месяца назад +1

      ഇതിന്റെ സീക്രെട് തപ്പി ഞാൻ ഇതുവരെ വന്നത്

    • @ram_sankar
      @ram_sankar 4 месяца назад +2

      may be the students added those. the final scene doesn't have them. there is also a scene where those fingers were bend,

  • @Alwinstan2003
    @Alwinstan2003 4 месяца назад +3

    Waiting Aayi irunu bro 🥰

  • @chandranshekar3221
    @chandranshekar3221 4 месяца назад +5

    അന്ന് കിട്ടാത്ത അംഗീകാരം ഇപ്പോൾ കിട്ടുന്നത് വലിയ കാര്യം തന്നെയാണ് '. സിബിമലയിലിൻ്റെ എനിക്കിഷ്ടപ്പെട്ട സിനിമകളിൽ മുൻ പന്തിയിൽ

  • @shwethanirmal1184
    @shwethanirmal1184 2 месяца назад

    More than 7 times Devadoothan movie njan kandoo.Still not tired.

  • @AnoopCk-se6wv
    @AnoopCk-se6wv 4 месяца назад +4

    ബ്രോ അതുപോലെ ഗുരു സിനിമയുടെ ഡീറ്റെയിൽസ് വീഡിയോ ഒന്ന് ചെയ്യാമോ

  • @anoopn766
    @anoopn766 4 месяца назад

    അവതരണം... അതാണ് main ❣️❣️❣️

  • @chirag3278
    @chirag3278 4 месяца назад +2

    Bro Immortals of Meluha, Secret of Nagas,Oath of Vayuputra (Siva triology)aaa book series ne patti oru video cheyyan njn kore nal munb req cheythirunnu🙂

  • @krishnachandran2000
    @krishnachandran2000 4 месяца назад

    My evergreen movie ❤ in my life devadoothan makes heavenly memories at the time of my college days love u devadoothan❤

  • @roshanthomas2000
    @roshanthomas2000 Месяц назад

    Ethra manoharom aytu anu avar ayale snehikkunnathu💖

  • @abinand.k6910
    @abinand.k6910 4 месяца назад +1

    Innale theatre ll ninn kandappo aan sradhichath lalettante forest le fight scenes ll aa praavu chuttum parakkunnu direction kaanikunnu😮

  • @sealescobar7498
    @sealescobar7498 4 месяца назад

    ഇന്ന് വിജയം ❤️ ഗംഭീരം

  • @padmaprasadkm2900
    @padmaprasadkm2900 4 месяца назад

    ഒരുപാടിഷ്ടമായി❤

  • @aneeshkumara9480
    @aneeshkumara9480 4 месяца назад

    Thank you ബ്രോ

  • @anandhumadhu9252
    @anandhumadhu9252 4 месяца назад +4

    Chetta Garuda gamana vrishabha vaahana movie explain cheyyo

  • @hawkgrab
    @hawkgrab 4 месяца назад

    When this movie first released in 90 nobody appreciated. Today success has many fathers and interpretations thanks to social media.

    • @Vpr2255
      @Vpr2255 4 месяца назад +1

      Its 90 kids favorite

  • @Sajanasumith
    @Sajanasumith 4 месяца назад +1

    Orupad sandesha kaviyangal BA Malayalathil padikkan und .sathiyathil ithum oru Sandesha kaviyam anu

  • @Vpr2255
    @Vpr2255 4 месяца назад

    90s kids ന്റെ favorite list ഉള്ള സിനിമ, സ്കൂൾ ളിൽ വച്ചു ഇതിന്റെ കഥ discuss ചെയുമരുന്നു, ഇപ്പൊ Rerelase കണ്ടു കഴിഞ്ഞു!!

  • @Akshay-jg7yd
    @Akshay-jg7yd 4 месяца назад +1

    Bro next video about lord Krishna and his powers and ideologies

  • @kishorek2272
    @kishorek2272 4 месяца назад +23

    മഹാഭാരതം video ഇല്ലെ വൈശാഖ് ചേട്ടാ🇮🇳🕉️?

  • @visakhpp9517
    @visakhpp9517 4 месяца назад +1

    Captain price video cheyuuu brooo

  • @deepakdevan7382
    @deepakdevan7382 4 месяца назад

    Super bro❤

  • @thealchemist6276
    @thealchemist6276 4 месяца назад +1

    അയാൾ സംഗീതത്തിന്റെ രാജാവാണ്.
    ദൃശ്യ വിസ്മയം അല്ല സംഗീത വിസ്മയം ആണ് ഈ സിനിമ.

  • @Jithuuu831
    @Jithuuu831 4 месяца назад

    broo balaramane patti oru video cheyyumo☺️

  • @Joker-s6
    @Joker-s6 4 месяца назад +1

    രോമാഞ്ചം 💎🥹

  • @ALPHAGAMING-xx9dg
    @ALPHAGAMING-xx9dg 4 месяца назад

    Dhevadhoothan kand ippo irangiyathe ullu 😊, ahh patt kelkkan mathram ayi venamenkil onnukoodi poyi kaanam enthaaaa feeellll❤

  • @TBZ_HUB
    @TBZ_HUB 4 месяца назад +1

    വാക്ക് പാലിച്ചു ☺️❤

  • @usharaveendran6022
    @usharaveendran6022 4 месяца назад +1

    ആർക്കോ ആരോടോ എന്തോ പറയാനുണ്ട്. അതിനുള്ള മീഡിയ മായി തെരഞ്ഞെടുക്കണമെങ്കിൽ അയാൾക്കതിനുള്ള യോഗ്യത നിർബന്ധമായും വേണം. അയാളാണ് വിശാൽ കൃഷ്ണമൂർത്തി ! അയാളുടെ, സംഗീതത്താൽ അനുഗ്രഹീതനായ അയാളുടെ തിരിച്ചു വരവിനായി കാത്തിരിക്കയായിരുന്നു മഹേശ്വർ !കൃഷ്ണമൂർത്തിയുടെ നിയോഗമായിരുന്നു അത്!

  • @ALVINSEBASTI
    @ALVINSEBASTI 4 месяца назад +2

    ❤🔥❤

  • @_Shahar_Shan_DQ
    @_Shahar_Shan_DQ 4 месяца назад +1

    bro കർണൻ ഒരു വീഡിയോ ചെയ്യു to 😊

  • @vyshnavsuresh3180
    @vyshnavsuresh3180 4 месяца назад +4

    Love, emotions, horror അടുത്തത് എന്തെന്നുള്ള കൗതുകം, കൊള്ളാം , ഇന്ന് കണ്ടു , കണ്ടു കഴിഞ്ഞപ്പോൾ ഉള്ളിൽ സങ്കടം പോലെ ആഹ് പ്രണയം ശെരിക്കും ഫീൽ ചെയ്യും

  • @syedali-ky3ml
    @syedali-ky3ml 4 месяца назад +1

    മ്യൂസിക്കൽ മാജിക്ക്

  • @cr-fitnessvlogs5530
    @cr-fitnessvlogs5530 4 месяца назад

    Oduvil devadhoothan vannu ente ere naalathe abhyarthana kondu enne onnu mention chyayirunnu 😌❤️

  • @SGRR5485
    @SGRR5485 4 месяца назад +1

    Ayal Sangeethathinte rajavann❤❤❤

  • @AlenMaxon
    @AlenMaxon 4 месяца назад +1

    Bro boyka character analysis cheyumo 🙏🙏

  • @johnhonai6902
    @johnhonai6902 4 месяца назад +6

    Broo Abhimanyuvine patti vdo cheyyuoo❤

  • @gopikchand6640
    @gopikchand6640 3 месяца назад

    Brooo aparichithan movieyee kurchu explain cheyyamooo....plss

  • @Sajinkumar-dz7hp
    @Sajinkumar-dz7hp 4 месяца назад +2

    2000 ആണ്ടു ക്രിസ്മസ് റിലിസ് ഓർമയുണ്ട് ജനുവരി മാസത്തിൽ ആന്റിയുടെ അമ്മാവന്റെ ഒപ്പം ദേവധുതൻ കാണാൻ പോയ ഓർമ നാട്ടിലെ ഒരു B ക്ലാസ് തിയറ്റർ അന്നത്തെ തിയറ്റർ എക്സ്പീരിയൻസ്.. പറഞ്ഞാൽ അലീന എന്ന പട്ടായിരുന്നു എൻ ജീവനെ എങ്ങാണ് നീ ക്ലൈമാക്സ്‌ സീനിൽ എന്തൊരു മഹാനുഭൂവ് എന്ന ഗാനവും ആ ബിജിഎം കുടി ആയിരുന്നു ഈ പടത്തിന്റെ ഹൈലൈറ്റ് ആവശ്യം ഇല്ലാത്ത fightt സീൻ കോമഡി ആയിരുന്നു poliyan കാരണം വിദ്യാസാഗർ എന്ന മാന്ത്രികന്റെ കരസ്പർശം 🔥

  • @RashidHassan-ju5mp
    @RashidHassan-ju5mp 4 месяца назад

    Super❤

  • @smokeysmokey6013
    @smokeysmokey6013 4 месяца назад

    Bro mahabharatham series cheyyamo plzz waiting anu❤

  • @av-zi2dt
    @av-zi2dt 4 месяца назад

    Hi bro ..vijayanagara samrajyathine patti oru video chaiyumo???

  • @nsandeepkannoth2481
    @nsandeepkannoth2481 4 месяца назад +6

    Abhimanyu video venam 😊

  • @snlkumrpallath7022
    @snlkumrpallath7022 4 месяца назад

    ഈ detailing കേൾക്കുമ്പോൾ ഉടനെതന്നെ വീണ്ടും ഒന്നുകൂടി കാണാൻ തോന്നുന്നു

  • @psychokichuz1408
    @psychokichuz1408 4 месяца назад +2

    Super presentation 🫂

  • @velayudhantk4618
    @velayudhantk4618 3 месяца назад

    മഹേശ്വർ ശരിക്കും നടന്ന കാര്യങ്ങൾ അലീനയോടു പറയുന്നത് തന്നെ കാത്തിരിക്കുന്നത് വ്യർത്ഥമാണ് എന്നും അതു മനസിലാക്കി തന്നോടുള്ള സ്നേഹം മരിക്കും വരെ ഉണ്ടാവുന്നതിനും വേണ്ടിയാണു. എന്നാൽ പ്രാവിന് ഫുഡ് കൊടുക്കുന്ന സീനിൽ അലീന പറയുന്നുണ്ട്. സ്നേഹം ഒരു വിശ്വാസമാണ്. എനിക്ക് മഹേശ്വറും മഹേശ്വറിന് ഞാനും. അതു എന്ന് ഇല്ലാതുകുന്നോ അന്ന് ഞങ്ങളും ഇല്ലാതാകും എന്ന്. അതിനാലാണ് അവസാനം മരണത്തിലും അവളെ കൂടെ കൂട്ടുന്നത്.

  • @alexthomas7555
    @alexthomas7555 4 месяца назад +2

    Njan ente 5 am vayazil Asianet 2001 December 25 Cristmas time irunu kandathane annum njan oru prethekatha enikuvthonirunu

  • @chekuthn
    @chekuthn 4 месяца назад +4

    Nikhil Maheswar alla Maheswar enne ullu
    Nikhil enna peru athil father sangalpikkunnathanu

  • @nithinkm7806
    @nithinkm7806 4 месяца назад

    @vaisakh's Telescope Could you please explain Anantharam Movie(1987) ? You can make Sukumar Azhikkode more famous considering the present conditions.

  • @SGRR5485
    @SGRR5485 4 месяца назад +1

    Vishal k nikhil nte oru incarnation aayath pole aanu enik toniyath

  • @RR-tp5gy
    @RR-tp5gy 3 месяца назад

    Manichithrathaazhinu sesham malayalathil ithrayum detailing koduthittulla cinema Devadoothan aanu.

  • @akhilaramanan5445
    @akhilaramanan5445 4 месяца назад

    2.50 ചന്ദ്രോസ്ത്സവം മൂവിയിൽ മോഹൻലാൽ പറയുന്നുണ്ട്... മഴ പെയ്യുന്നത് ശ്രീരാഗത്തിൽ ആണെന്ന് ❤❤❤

  • @lonewolf-xt1lj
    @lonewolf-xt1lj 4 месяца назад

    Please do the transporter movie character analysis

  • @iamaphotographer486
    @iamaphotographer486 4 месяца назад +1

    Enikkoru doubt ippozhu mund.enthukond maheswarine answeshich avante family members arum vararithirunnath, avarum 30 year wait cheytho.

  • @abhijith9040
    @abhijith9040 4 месяца назад

    Super

  • @niyas1419
    @niyas1419 4 месяца назад

    😍😍😍😍😍😍😍

  • @BibinBibin-nc9jd
    @BibinBibin-nc9jd 4 месяца назад +2

    Marvel nick fury anylise please

  • @aby_thalapathy_143
    @aby_thalapathy_143 4 месяца назад

    Bro pls do Character Analysis of ' Deadpool ' The Marvel Jesus ❤

  • @Wrestlemaniac2
    @Wrestlemaniac2 4 месяца назад

    Bro the boys william butcher,homelander character analysis video cheyamo

  • @DhyanDivij-fb9qe
    @DhyanDivij-fb9qe 4 месяца назад

    3:12 ee scean cinimayill illa bro i watched the remastered print in theatre

  • @rohanroy9329
    @rohanroy9329 4 месяца назад

    House of cards frank Underwood character analysis cheyyuo?

  • @sreeharim7162
    @sreeharim7162 4 месяца назад

    രാമായണം vidios pls indrajith ravanan

  • @Jiljith-i4i
    @Jiljith-i4i 4 месяца назад

    Again one more time asking for character analysis of "Miyamoto Musashi"
    Please

  • @soorajkr3703
    @soorajkr3703 4 месяца назад

    Bro baali ye patti detailing video cheyyumo

  • @sajinikumarivt7060
    @sajinikumarivt7060 4 месяца назад

    Maheswar ennalle.....Nikhil ennarh principal achan kootti cherthath alle...❤

  • @vidyasagar6986
    @vidyasagar6986 4 месяца назад

    Bro dronar karnan yudhishthiran satyaki krithakarma vrishasenan bagadatham enivarde video cheyo single ayi

  • @muhammedasifjjaleel9985
    @muhammedasifjjaleel9985 4 месяца назад

    First kandappole Anne ithil 90% karyangalum manassilakkiyavar..

  • @leohome5925
    @leohome5925 4 месяца назад +1

    Vidyasagar oo pulling music ho sceen aaa

  • @dileeptc6736
    @dileeptc6736 4 месяца назад +1

    👍👍👍👍👍👍