Это видео недоступно.
Сожалеем об этом.

കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ | SIXTH SENSE | IYER THE GREAT MAMMOOTTY | EXPLAINED IN MALAYALALAM

Поделиться
HTML-код
  • Опубликовано: 5 янв 2024
  • #Malayalam #story #InMalayalam
    #Malayalam #ThrillingMovie #RealCrimes
    SAY HI ON INSTAGRAM hhtps:// vaisakh_telescope?igshid=1h5uqdm3424qe
    IYER THE GREAT MAMMOOTTY MOVIE 6 TH SENSE EXPLANATION
    ********************MUSIC**********************
    Music by SCOTT BUCKLEY - Released under CC-BY 4
    Disclaimer:
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    NO COPYRIGHT INFRINGEMENT INTENDED

Комментарии • 143

  • @vishnu_kumbidi
    @vishnu_kumbidi 7 месяцев назад +109

    ആദ്യം സിനിമ കണ്ടു തുടങ്ങിയപ്പോൾ ഒരിക്കലും കരുതിയിരുന്നില്ല sixth sense related movie ആണെന്ന് narration എല്ലാം അടിപൊളി ആയിരുന്നു

    • @VaisakhTelescope
      @VaisakhTelescope  7 месяцев назад +6

      😍❤️❤️

    • @jayjoseph794
      @jayjoseph794 7 месяцев назад

      ​@@VaisakhTelescope,you are a differently abled person to interpret many mysterious hidden information .I request you to start another channel to interpret metaphor of Hindu purnas , Mahabharata, Ramayan etc .

    • @jayjoseph794
      @jayjoseph794 7 месяцев назад

      ​@@VaisakhTelescope I strongly believe that you can bring a new face to philosophy of Bharat mata (India )

  • @Triple-SRD3
    @Triple-SRD3 7 месяцев назад +36

    അയ്യർ the great ഓരോ രക്ഷയില്ലാത്ത സിനിമകളിൽ ഒരു സിനിമയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല... നടന വിസ്മയം തന്നെയാണ് മമ്മൂട്ടി sir...❤️

    • @Jai437
      @Jai437 7 месяцев назад +2

      കിളവൻ😂

    • @siuu52878
      @siuu52878 6 месяцев назад +2

      ​@@Jai437oru naal nammalum kelavan avum 🔪😗

    • @appu1918
      @appu1918 2 месяца назад

      നടന വിസ്മയമോ 🤣🤣ഒരു മയത്തിൽ ഒക്കെ തള്ള് 💩

    • @anoopc8492
      @anoopc8492 23 дня назад

      ...onnimum kollathavan 440 padam cheyyumo nari​@@appu1918

  • @deepsJins
    @deepsJins 6 месяцев назад +14

    അന്നേ ഇഷ്ടമായിരുന്ന സിനിമ. ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തത് കൊണ്ട് പരാജയമായ സിനിമ. A beautiful movie 👍 i would say this movie should be recreated 👍
    Your narration is really beautiful, elevated the movie to a new level. 👏👏

  • @jayjoseph794
    @jayjoseph794 7 месяцев назад +20

    Mr vaisakha ,you have special ability to interpret many hidden information behind the lines,stories and situation.I request you to start another new channel to interpret the metaphors behind Purnas ,Mahabharata ,Ramayana ,Upashids ,gita and Vedas.

  • @pavanjoseph4134
    @pavanjoseph4134 7 месяцев назад +20

    Vaishakh 👍
    you said the right thing
    Our human mind ( brain) is the greatest super computer or mysterious thing that cannot be interpreted because it's not possible

  • @shibinshaji5599
    @shibinshaji5599 7 месяцев назад +5

    എല്ലാം ഓക്കേ😅😅😅😅 മിന്നലാടിച്ച് ശിവനിൽ ലയിച്ചവരാണ് കൂടുതല് .. അത് കൊണ്ട് ആരും മിനൽ തേടി പോകരുതേ😂😂😂😂

  • @pavanjoseph4134
    @pavanjoseph4134 7 месяцев назад +11

    I watched that film " Iyer the great " ❤
    Fantastic

  • @bibinpaul93
    @bibinpaul93 7 месяцев назад +7

    2006 asianet plusilNu adyamayi kanunnath annu mudhal fav list ulla movie ❤

  • @2KTechs
    @2KTechs 6 месяцев назад +3

    One of the underrated sci fi movie in mollywood... (18 Monkeys nna flim same concept and some scenes r relatable)

  • @AKsandeep
    @AKsandeep 7 месяцев назад +11

    നടനവിസ്മയം മമ്മൂക്ക 😍

  • @akashsuresh1369
    @akashsuresh1369 7 месяцев назад +10

    Bro.. Sonu Sisupalinte Kaalachakram enna filminte story onnu review cheyamo.. Ith oru cheriya request aaan... Indian filmil ithrem unique theme vere kanditilla

  • @adarshmathmakumar
    @adarshmathmakumar 7 месяцев назад +5

    Adipoli Presentation bro Keep it up ❤

  • @ahamedbaliqu9118
    @ahamedbaliqu9118 7 месяцев назад +1

    സിനിമ മുൻപ് കണ്ടിട്ടുണ്ട് ബ്രോയുടെ എക്സ്പ്ലനേഷൻ അതിഗംഭീരമായി തോന്നി അതുകൊണ്ട് ചാനലിലെ വേറെ ഏത് വീഡിയോയും കാണുന്നതിനു മുൻപ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു ❤❤

  • @tonydevassykutty839
    @tonydevassykutty839 7 месяцев назад +18

    മനുഷ്യന്റെ ബ്രയിൻ കൺട്രോൾ ചെയ്യുന്നത് ചെറിയ ചെറിയ വോൾട്ടേജുകൾ ആണ്. അവിടേക്ക് അപ്രതീക്ഷിതമായി വരുന്ന ചില വോൾട്ടേജുകൾ ബ്രയിനിൻ്റെ പല അറകളും തുറന്നേക്കാം

  • @metafer6179
    @metafer6179 6 месяцев назад +8

    6th sense ഉം ദേജാവോ യും തമ്മിൽ എന്തെങ്കിലും റിലേഷൻ ഉണ്ടോ maybe ഉണ്ടായിക്കൂടെ ? !!

    • @vipinraj100
      @vipinraj100 4 месяца назад

      Und, both are fictional

  • @user-et8zf1ty9z
    @user-et8zf1ty9z 6 месяцев назад +1

    നിർവാണഷഡ്‌കത്തിൽ ശ്രീശങ്കരാചാര്യർ പറഞ്ഞതാണ് ഇത്,
    മനോബുദ്ധ്യഹങ്കാരചിത്താനി നാഹം...... എന്ന് തുടങ്ങുന്നതാണ്. 🥰🥰🥰 ഇത് പാടുമ്പോൾ കിട്ടുന്ന ആ സുഖം ഉണ്ടല്ലോ ❤❤❤❤ വേറെ ലെവൽ ആണ് 🥰

  • @mr.sj369
    @mr.sj369 7 месяцев назад +3

    Iyer the great.Nice Movie aan🤩🤩.Waiting for Simon Riley💫❤‍🔥

  • @marlonbrando1
    @marlonbrando1 7 месяцев назад +5

    Vikings ne പറ്റി ഒരു വീഡിയോ ചെയ്യാമോ bro❤?

  • @shyamsankar4146
    @shyamsankar4146 7 месяцев назад +7

    സ്പടികം പോലെ മികച്ച സിനിമ ഉണ്ടായിട്ടും വേണ്ടത്ര ചർച്ച ചെയ്യാതെ അല്ലേൽ സ്പടികം പോലെ ചർച്ച ചെയ്യാതെ പോയ മികച്ച ഭദ്രൻ സിനിമകൾ ആണ് അയ്യർ ദി ഗ്രേറ്റ്‌, യുവതുർക്കി

  • @628johnsonreji6
    @628johnsonreji6 7 месяцев назад +6

    Bro aa marudunayakam cinemaye പറ്റി ഒരു video ചെയ്യാമോ അതിലെ yusuf khan എന്ന character നെ പറ്റിയും

  • @moohdevi
    @moohdevi 7 месяцев назад +3

    Damnn!!!! This is the best explanation everr❤😮👍🤯🤯

  • @RKay369
    @RKay369 7 месяцев назад +2

    Good video bro... This is called decoding.. 😊

  • @the_chainsaw_man
    @the_chainsaw_man 7 месяцев назад +4

    Bro അന്ന്യൻ മൂവി 3 characters explain ചെയ്യാമോ?

  • @r.lsteve1475
    @r.lsteve1475 7 месяцев назад +2

    Bro chila actors or actresses ine chila സിനിമയിലെ performance kanumbole ഇവരെ striking ayi തോന്നുകയും ഇവർ ആരാണെന്ന് search ചെയ്യാൻ തോന്നുകയും ചെയ്യുന്നത്.അല്ലാത്തപക്ഷം ഇവരെ വേറെ സിനിമയിൽ കാണുമ്പോൾ പോലും sradhichattilaa,ഇതിന് പിന്നിലെ science or psychology entha

  • @Naveen-oo1ni
    @Naveen-oo1ni 7 месяцев назад +3

    Bro adrishya jalakangal movie hidden details cheyyumo plz..

  • @trollzz..2849
    @trollzz..2849 6 месяцев назад +2

    Underrated gem💎

  • @akshay6156
    @akshay6156 7 месяцев назад +1

    Vaisakh chetta captain Americaye kurich oru video cheyyamo plz

  • @undeadnightmare6015
    @undeadnightmare6015 7 месяцев назад +4

    Bro, animal ranbir kapoor character analysis please.....

  • @nlgic3747
    @nlgic3747 5 месяцев назад +1

    Broo please doo a video about DEVADHOOTHAN MOVIEE

  • @yasirvp9480
    @yasirvp9480 7 месяцев назад +1

    Bro next equalizer character sketch ചെയ്യാമോ ? 🙏

  • @deepthik6622
    @deepthik6622 7 месяцев назад +1

    Rakth enna oru hindi movie undu. Athil bipasha aanu heroine nadakkn pokunna karyangal avarku munkootti Aryan pattum. Athu oru horror mode aanu padam. Pandu eppozho kandittundu tv il

  • @amalkumarma5955
    @amalkumarma5955 7 месяцев назад +2

    Lucy howllywood movie chreractor analisylis movie chayamo

  • @shinejames2129
    @shinejames2129 7 месяцев назад +2

    Next Ali imbran

  • @tejasg9707
    @tejasg9707 7 месяцев назад +2

    bro do a content about Julius Caesar

  • @bajibajisan4972
    @bajibajisan4972 7 месяцев назад +1

    Aduthath Ghost annanaa...🤯

  • @Jejoooz
    @Jejoooz 7 месяцев назад +1

    പുതിയ technology വച്ച് Remake ചെയ്താൽ ഇനിയും സാധ്യതയുള്ള movie ആണ്...ഒരുപക്ഷേ so called കാലത്തിനു മുന്നേ വന്ന സിനിമ.....

  • @vishvajithjyothish1627
    @vishvajithjyothish1627 7 месяцев назад +1

    Bro do a character analysis of John Doe played by Kevin Spacey from the movie Se7en

  • @user-yl8cx9iq2d
    @user-yl8cx9iq2d 7 месяцев назад +2

    Can you do an video about history of shakthan Tampuran of kochi in future

    • @rzlmjd
      @rzlmjd 6 месяцев назад

      Kochi..?

  • @Murukesh325
    @Murukesh325 7 месяцев назад +2

    Great bro

  • @Moltrez...
    @Moltrez... 6 месяцев назад +1

    Minnal adich super human strength kitiya 2 per ind shibu and Jaison next vdo veratte ithne vch😹⚡

    • @123YADHU
      @123YADHU 4 месяца назад

      😂 minnal murali

  • @JessPulluvazhy
    @JessPulluvazhy 7 месяцев назад

    Chettante pazhaya intro anuu nice

  • @daniggermannn
    @daniggermannn 7 месяцев назад +3

    Anyanle Multiple Personality (DID) onn explain cheyuvoo

  • @sudhimohan1522
    @sudhimohan1522 7 месяцев назад +1

    ഭാഗവതം ......പരീക്ഷിത്ത് മഹാരാജാവ് .. തക്ഷകൻ . ന

  • @anujurajan5716
    @anujurajan5716 7 месяцев назад +3

    ശ്രീ ശങ്കരാചാര്യരുടെ നിർവാണഷട്കം. "ചിതാനന്ദരൂപ ശിവോഹം ശിവോഹം"

  • @Ayana-S.S
    @Ayana-S.S 7 месяцев назад

    Chetta padmanabhaswamy temple kuriche ore video cheyo...🐚

  • @Shinto23
    @Shinto23 7 месяцев назад +5

    Can u explain the movie Aham, lead by Mohan lal 🙏

  • @vyshnavcm3764
    @vyshnavcm3764 7 месяцев назад +1

    Do Phantom

  • @dktheboy8564
    @dktheboy8564 7 месяцев назад +1

    Pakshe suryayude oru prediction thettunnundallo🤨

  • @asteriskmedia9354
    @asteriskmedia9354 6 месяцев назад +1

    ഭാഗ്യരേഖ എന്ന ഒരു നാടകം ഉണ്ട് അത് കണ്ടുനോക്ക്

  • @foodiesshorts2075
    @foodiesshorts2075 7 месяцев назад

    Bro... Frequency movieye kurich oru video cheyyamo..

  • @harikrishnant5934
    @harikrishnant5934 7 месяцев назад

    Ee intuition enikku vallathe Reethiyil undu...

  • @dhaneeshkannan31
    @dhaneeshkannan31 7 месяцев назад +1

    Bro maanadu movie review cheyo bro ❤

  • @subyjacob6979
    @subyjacob6979 Месяц назад

    Excellent explanation

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 7 месяцев назад +1

    Inikkithundu Pakshe oru upagaram ente jeevithathil kandittulla.
    Karanam enikku varunna images enikku correct aayittu decode cheyyan pattilla ithuvare.
    Pakshe I know that some days from now something would happen terrible.
    😂😂😂😂.
    And once it happened then I know the meaning of the images.
    Sometime some things that happen years from now I already had received image years before.
    May be i am.hallucinating .
    Don't know.

  • @pavithravp9686
    @pavithravp9686 3 месяца назад

    Great Bro❤

  • @maxbh1394
    @maxbh1394 7 месяцев назад +1

    James bond cheyyane pls pls pls ❤️❤️🥺💔

  • @user-hb6sc8db1k
    @user-hb6sc8db1k 7 месяцев назад

    miss lekha tharoor kaanunnathu Movie- Video cheyyo

  • @abhijithsajeevan147
    @abhijithsajeevan147 7 месяцев назад +1

    Bro equalizer movie yile Robert Mccall ne patti vdo cheyyo

  • @Jai437
    @Jai437 7 месяцев назад +1

    Please analyse Inception movie🙏

  • @maxbh1394
    @maxbh1394 7 месяцев назад +1

    James bond cheyyane ❤

  • @arunbabus1783
    @arunbabus1783 6 месяцев назад +1

    comment ഇല്ല പറയാൻ ഉള്ളത് എല്ലാം പറഞ്ഞു by the by എനിക്ക് empathy കുറച്ചു കൂടുതൽ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് അത് മാത്രം . പലപ്പോഴും എതിരെ നിൽക്കുന്നവർ പറയാൻ പോകുന്നതും ചെയ്യാൻ പോകുന്നതും ചിലപ്പോൾ ഒക്കെ ചില ജീവികൾ എന്ത് ചെയ്യും എന്ന് പോലും എനിക്ക് അറിയാൻ സാധിക്കാറുണ്ട് , ആവശ്യം ഇല്ലാത്ത ഒരു രോമാഞ്ചം ഈ ഒരു സാഹചര്യത്തിൽ എനിക്ക് ഉണ്ടാകാറുണ്ട് , ആ അവസ്ഥയിൽ ശെരിക്കും ഉള്ള ഞാൻ ഞാൻ അല്ല ഞാൻ കാണുന്ന വ്യക്‌തി അല്ലെങ്കിൽ ജീവി ആണെന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട് ഇത് ഒരു അസുഖം ആണോ എന്ന് എനിക്ക് അറിയില്ല

    • @arjithrgth2337
      @arjithrgth2337 6 месяцев назад +2

      Is called Dejavu.. ellarkm undavarund

    • @silpalakshmilal7818
      @silpalakshmilal7818 6 месяцев назад +2

      Ith dejavu alla chilappo 6th sense avam.

    • @amal-uz1cj
      @amal-uz1cj 3 месяца назад

      pedikanda ith llaarkum ulla karyamann ninglkk matram alla ningalum sadarana manushyan tanne oru asugavum ila

  • @abhisanz7137
    @abhisanz7137 5 месяцев назад +1

    Urumi movie review idamo

  • @sreeram.k3578
    @sreeram.k3578 7 месяцев назад +1

    Where is gosht in call of duty
    ????????????????????????????

  • @sobhabridalbespoke8985
    @sobhabridalbespoke8985 2 месяца назад

    ഈ സിനിമ കണ്ടിട്ട് വലിയ തെങ്ങിന്റെ മുകളിൽ കയറിദൂരെ കടല് കണ്ട ഞാൻ 😂😂

  • @kiranbabu85
    @kiranbabu85 6 месяцев назад

    Bro, Hannibal series Will Graham character analysis cheyamo😊

  • @minivenu7594
    @minivenu7594 7 месяцев назад

    Interesting, 👍👍

  • @kkvr1550
    @kkvr1550 7 месяцев назад +3

    Njan body alla, mind alla, intelligent alla.. I am an athma which belongs to paramathma.. Ithu bagavat Gita yil anu paranjirikunnath... Jeevichirikumpo manushyan sivam..marikumpo bodyil ninum sivam(athma) poyi savam aakunu.. Thank you for your video

  • @gamehyper2895
    @gamehyper2895 7 месяцев назад +1

    Ghost❤

  • @RoopaSaseendran-yz3bx
    @RoopaSaseendran-yz3bx 7 месяцев назад +1

    broo❤❤

  • @rahulraj.r5485
    @rahulraj.r5485 7 месяцев назад +1

    Surya enna perinu polum samayavumai bandhapettirikunnu. Suryante putaran aanu kaalan. Athayath chalanaBodhamann kaalathe sristikunath ennann artham

  • @Vidhunsanker737
    @Vidhunsanker737 7 месяцев назад

    Waiting for " Simon GHOST Riley "🤩

  • @shareefahira3490
    @shareefahira3490 7 месяцев назад

    ചേട്ടാ I എന്ന തമിഴ് സിനിമ Decord ചെയ്യാമോ?

  • @ajithkanhar9367
    @ajithkanhar9367 7 месяцев назад

    Difference between clairvoyance and precognition

  • @Pr3mith999
    @Pr3mith999 7 месяцев назад +2

  • @mr.Kroenen
    @mr.Kroenen 6 месяцев назад

    Nagawalli from Manichithrazhu empathy aaano? 🤔

  • @shijinks60
    @shijinks60 7 месяцев назад

    കാലത്തിന്റെ അധിദേവത കാലഭൈരവൻ

  • @aromalrajesh6777
    @aromalrajesh6777 6 месяцев назад

    Moive name?

  • @sajeev9994
    @sajeev9994 5 месяцев назад

    🌹🌹🌹♥️♥️♥️👌👌👌

  • @I_am_renneesh
    @I_am_renneesh 3 месяца назад

    Manushyande manus alla manushyande kaatt ath kelkkanilla kananilla just feel like you not your body or feelings

  • @rahuljohn5986
    @rahuljohn5986 7 месяцев назад +1

    The Dead Zone 1983

  • @AkhilP-sd7dn
    @AkhilP-sd7dn 7 месяцев назад +2

    11:44 kaaranam????

    • @Jai437
      @Jai437 7 месяцев назад +1

      കാരണം കഴിഞ്ഞ്, നിർത്തിയതിന് ശേഷം , തുപ്പൽ ഇറക്കുന്ന്തിന് മുൻപ്😂...
      5 കൊഞ്ച്, IR 8, 5 മഞ്ച് , പിന്നെ നാരായണ ബസ് 😂😂😂

  • @user-nj5if9dn3z
    @user-nj5if9dn3z 7 месяцев назад

    Minal adichathinnu shesham super hero ayittum und

  • @harikrishnant5934
    @harikrishnant5934 7 месяцев назад

    Vaishak Parippally swadeshi aano

  • @Adhixo1
    @Adhixo1 7 месяцев назад

    chirakkal kelu nayanar eni kurichu video eduvo

  • @keerthanaks4086
    @keerthanaks4086 7 месяцев назад

    ❤❤🔥🔥

  • @marlonbrando1
    @marlonbrando1 7 месяцев назад +1

    Bro james bond character analyze waiting ❤❤❤

  • @jobin118
    @jobin118 7 месяцев назад

    Call of duty 😍

  • @niyas1419
    @niyas1419 4 месяца назад

    😍😍😍😍😍😍😍😍😍😍

  • @maheshc.a7638
    @maheshc.a7638 3 месяца назад

    Shibu enikkum ninakkum adichath ore minnala

  • @dileeptc6736
    @dileeptc6736 7 месяцев назад

    👍👍👍👍👍

  • @yougavenger7786
    @yougavenger7786 7 месяцев назад +1

    Super 🎉😁

  • @rabbit_world712
    @rabbit_world712 6 месяцев назад

    തത്തയെ കിട്ടിയോ

  • @jbrcreations2856
    @jbrcreations2856 7 месяцев назад +1

    Pk ചെയ്യാമോ

  • @georgekuttyshany2012
    @georgekuttyshany2012 7 месяцев назад +1

    Palarum annodu anik 6th sense ind Anna parayunne because Nan predict cheyunna karyagal koore okk nadakund ,

  • @I_am_renneesh
    @I_am_renneesh 3 месяца назад

    😅veruthe alla padam pottiyath😂

  • @blindmandrain9949
    @blindmandrain9949 7 месяцев назад

    Aparan movie kurichu oru analysis cheyamo

  • @anandhumadhu9252
    @anandhumadhu9252 7 месяцев назад +1

    Bro bharathan effect enna movieya patti vdo cheyyo

  • @FTR007
    @FTR007 7 месяцев назад +1

    14:28 യുക്തിപരമായി ചിന്തിക്കുന്ന വിശ്വാസിയോ😂..
    എന്താണ് ബ്രോ??🤦🏿‍♀️

    • @VaisakhTelescope
      @VaisakhTelescope  7 месяцев назад +7

      A person who believes in God and observes everything around him in the perspective of science ......

    • @FTR007
      @FTR007 7 месяцев назад +1

      @@VaisakhTelescope one who observes everything in perspective of science, then how can he become a believer of god bro?

    • @Jai437
      @Jai437 7 месяцев назад +2

      What vaishak told is true...observe to know the creator

    • @FTR007
      @FTR007 7 месяцев назад

      @@Jai437 observe where?

    • @Jai437
      @Jai437 7 месяцев назад +1

      @@FTR007 everything around u....in detail

  • @premanpp8868
    @premanpp8868 7 месяцев назад +3

    ഈ കഥയെ ഒരാളുടെ ഭാവന മാത്രമായി കണ്ടാൽ മതി.ഇവിടെ ഒരു സിസ്ത് സെൻസും മണ്ണാൻ കട്ടയും ഇല്ല. ഇതുപോലുള്ള എത്ര എത്ര സിനിമകൾ ഹോളി വുഡിൽ തന്നെ പിറന്നു വീണു.

    • @VaisakhTelescope
      @VaisakhTelescope  7 месяцев назад +9

      Oh Sheri sir..... സിനിമ കണ്ട് നോക്കണം മിസ്റ്റർ അതിൽ തന്നെ പറയുന്നുണ്ട് സിക്സ്ത് സെൻസ് എന്നും എക്സ്ട്രാ സെൺസറി പേഴ്‌സെപ്ഷൻ എന്നും....

    • @premanpp8868
      @premanpp8868 7 месяцев назад +3

      അത് കഥയുടെ ഭാഗമാണ്,സൂപ്പർ മാനും,സ്പൈഡർ മാനും ,ജാസ് ഉം പോലെ എത്ര എത്ര സിനിമകൾ.ജുറാസിക് പാർക്കിൽ അതിന്റെ കൃത്യമായ ശാസ്ത്രീയ അടിത്തറ പോലും പറയുന്നുണ്ട്.
      ഞാൻ മൂന്ന് പ്രാവിശ്യം ആ സിനിമ കണ്ടിട്ടുണ്ട്.ഒന്ന് ടാക്കിസിൽ നിന്ന്,രണ്ടു പ്രാവിശ്യം ടി വി യിലും.സിനിമ മൊത്തത്തിൽ ഗംഭീരം ആണ്.കഥയെക്കുറിച്ചു ചിന്തിക്കേണ്ട.കഥയെ കുറിച്ച് ചിന്തിച്ചാൽ ആരെങ്കിലും ഞാൻ മേല്പറഞ്ഞ സിനിമകൾ കാണുമോ?

    • @MaheshMahi-hz9ei
      @MaheshMahi-hz9ei 7 месяцев назад

      ​@@premanpp8868 Annaa A nenante....😂

    • @satheeshoc4651
      @satheeshoc4651 Месяц назад

      Nostero dames എന്നാ ഒരാൾ ഉണ്ടായിരുന്നു അയാളും ഇത് പോലെ പ്രവചിരിന്നു അയാളെ പറ്റിയും ഈ സിനിമയിൽ പറയുന്നുണ്ട് സാർ 🙏​@@premanpp8868

  • @வினுமோன்
    @வினுமோன் 7 месяцев назад +1

    ഒളിമ്പ്യൻ ആൻ്റണി ആദാം movie ലെ വ്യാവസായിക അട്ടിമറി ഒന്ന് explain ചെയ്യാമോ