മലയാളത്തിൻ്റെ INCEPTION | സ്വപ്നത്തിൻ്റെയും സമയത്തിൻ്റെയും PENDULUM MOVIE EXPLANATION MALAYALAM

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 426

  • @rejinsbabu1
    @rejinsbabu1 Год назад +1270

    Hai vaisakh, I am the Writer and Director of Pendulum. I must say that this is the best explanation video i have ever seen in RUclips related to Pendulum. Really appreciating your effort to do this. Thanks a lot

    • @VaisakhTelescope
      @VaisakhTelescope  Год назад +206

      This means a lot sir ....... Thank you sir.... For this mind blowing work you have done .... Expecting more from you😇❤️

    • @aswinanil798
      @aswinanil798 Год назад +27

      Anna ningl vere leval aane.. Eee varsham irangiyathil ettavum enik ishtapetta movie ith thanne aane.. Njngde swantham nolen🔥🔥🔥😌

    • @aswinanil798
      @aswinanil798 Год назад +3

      ​@@VaisakhTelescopebroo ee content bro cheguven pretheeshich irunnu ath thanne nadannu 😂❤️

    • @rbmediacompany
      @rbmediacompany Год назад +3

      Its amazing screen play. ... i like it

    • @bibin_----_AK
      @bibin_----_AK Год назад +1

      Desi Nolan

  • @logophile__1793
    @logophile__1793 Год назад +79

    ഇത് ഞാൻ തീയേറ്ററിൽ പോയി കണ്ടപ്പോൾ 20ഇൽ താഴെ ആൾക്കാർ മാത്രമാണ് ഉണ്ടായത്... OTT ഇറങ്ങിയപ്പോൾ ഒരുപാട് ആൾക്കാർ നല്ലത് പറയുന്നു... അതിൻ്റെ പകുതി ആൾക്കാർ എങ്കിലും തീയേറ്ററിൽ കണ്ടിരുന്നെങ്കിൽ

    • @Vpr2255
      @Vpr2255 Год назад +3

      Promotion undayila

    • @rajeevrajanm7322
      @rajeevrajanm7322 11 месяцев назад

      അടുത്ത ഫിലിമിന് ആളുകൾ ഉണ്ടാവും... 😍👍

    • @sreekumarvsree813
      @sreekumarvsree813 5 месяцев назад

      സത്യത്തിൽ പടത്തിൻ്റെ ഒരു അയ് ഡിയ ഇപ്പോഴാണ് കിട്ടിയത്tk

    • @krishnamurthiperinkulamgan1326
      @krishnamurthiperinkulamgan1326 Месяц назад

      Such good films do not get audience in theatres. Very bad.

  • @alphonsasanysimon7580
    @alphonsasanysimon7580 11 месяцев назад +6

    സിനിമ കണ്ട ഉടനെ explanation നും കണ്ടു.. മനസ്സിൽ ബാക്കി ആയ ചോദ്യങ്ങൾക്ക് മികച്ച ഉത്തരം കിട്ടി ഇതിൽ നിന്ന്.. പലപ്പോഴും എന്റെ ചില വിചാരങ്ങളും സ്വപ്നങ്ങളും സത്യം ആകുന്നു... Repeated ആയി ഒരു സ്വപ്നം കാണുന്നു.. ഇതിന്റെ ഒക്കെ ഉത്തരം കുറെ ഒക്കെ എനിക്ക് കിട്ടി

  • @vaishakudma
    @vaishakudma Год назад +79

    REJIN S BABU...aa peru nokkivecho...box office kathikkan caliber ulla itemaanu 🔥🔥🔥

  • @shafijamohmd6670
    @shafijamohmd6670 11 месяцев назад +13

    Film കണ്ടു ഈ വീഡിയോ കേട്ടു, ഗുഡ് explanation, ആദ്യം കണ്ടപ്പോൾ ഒന്നും മനസിലായില്ല പിന്നീട് ചില ഭാഗങ്ങൾ repeat ചെയ്തു കണ്ടു നോക്കി അങ്ങനെ തോന്നിയത് ഏയ്ഞ്ചൽ അമീർ അറിയാതെ ടൈം ട്രാവൽ ചെയ്തു എന്നതാണ് ഓരോ തവണ ബോധം കെടുമ്പോഴും അത് അമീർ മൈൻഡ് control ചെയുകയല്ല മറിച്ചു ഏയ്ഞ്ചൽ future ൽ പോവുകയും അവിടെ dr മഹേഷിനെ കാണുകയും ചെയുന്നു പിന്നീട് അമീർ create ചെയ്ത dream ലേക്ക് കൊണ്ട് വരുന്നു എങ്ങനെ മഹേഷ്‌ അവിടെ എത്തി എന്നത് അറിയില്ല ഒന്നുകിൽ അയാൾക്കും ടൈം ട്രാവൽ ചെയ്യാനും dream കണ്ട്രോൾ ചെയ്യാനും കഴിവ് ഉണ്ടായിരിക്കും എന്നാൽ നിരന്തരം ഡ്രീമിൽ കാണുന്ന വ്യക്തിയെ ഏയ്ഞ്ചൽ വരക്കുന്നുണ്ട് എന്നാൽ കണ്ടതായി അവർ ഓർക്കുന്നുമില്ല, അമീർ ഡ്രീമിൽ മാറ്റരോ ഉണ്ടെന്ന് അറിയുന്നു എന്നാൽ അയാളെ കാണാൻ അമീറിന് കഴിയുന്നില്ല അയാളുടെ ഉപ്പ അത് കാണുന്നു ആരാണെന്നു അറിയുന്നു അയാളുടെ ഡ്രീമിൽ പോവുന്നു, ആ ആളെ അമീർ എങ്ങനെ മനസിലാക്കി എന്നറിയില്ല എന്നിട്ട് അയാളുടെ ഡ്രീമിലും അമീർ പോവുന്നു സത്യം അന്വേഷിക്കാൻ നിർബന്ധിക്കുന്നു അത് പുറത്ത് വരുന്നു അമീർ ഓർമ നഷ്ടപ്പെട്ടവൻ ആണ് അവനു നടന്നത് ഓർമയില്ല എന്നിട്ടും ഡ്രീമിൽ വരാൻ സാധിക്കുന്നു, ഒരേ ഒരു ചോദ്യം dr മഹേഷ്‌ എങ്ങനെ ഇവരുടെ ഡ്രീമിൽ എത്തി അയാളെ എന്തിന് ഏയ്ഞ്ചൽ കൊണ്ട് വന്നു

  • @anoopnyr
    @anoopnyr Год назад +21

    സിനിമ കണ്ടെങ്കിലും താങ്കളുടെ explanation കണ്ടതിനുശേഷമാണ് എല്ലാം വ്യക്തമായത്. Good work.❤

  • @prafulkc
    @prafulkc Год назад +19

    സുഹൃത്ത് പറഞ്ഞത് പോലെ ഒന്നല്ല ഒരുപാട് സ്വപ്നങ്ങൾ കണ്ടത് 100% സംഭവിച്ചിട്ടുണ്ട് എൻ്റെ ജീവിതത്തിൽ.അതിപ്പോഴും തുടരുന്നു.
    2022 ഡിസംബർ 1ന് ഞാൻ ഡയറിയിൽ കുറിച്ചിട്ടത് '' ഓരോ തവണയും ഉണർന്നെഴുന്നേൽക്കുമ്പോഴും ആ ഉറക്കത്തിൽ കണ്ട സ്വപ്നങ്ങളെ പൂർണ്ണമായും പകർത്തിയെഴുതാൻ സാധിച്ചിരുന്നെങ്കിൽ '' എന്നായിരുന്നു. 2023 ലെ മികച്ച അനുഭവം തന്നൊരു സിനിമ ആയിരുന്നു പെൻഡുലം

  • @vishnu_kumbidi
    @vishnu_kumbidi Год назад +57

    Pendulam സിനിമ 2 വട്ടം കണ്ടപ്പോഴും സംശയങ്ങൾ ഒരുപാട് ബാക്കി ആയിരുന്നു പക്ഷേ ഈ ഒരൊറ്റ വീഡിയോ കൊണ്ട് എല്ലാത്തിനും ഉത്തരം കിട്ടി Thank you വൈശാഖ് ❤

  • @sudevancg7880
    @sudevancg7880 8 месяцев назад +5

    വളരെ ഗംഭീരമായിരിക്കുന്നു വൈശാഖ് ഇട്ട എഫർട്ട് ആയിരമായിരം അഭിനന്ദനങ്ങൾ അതു മാതിരി ഡയറക്ടർ ബാബു സാറിനും അഭിനന്ദനങ്ങൾ ഉടനടി ഈ സിനിമ കാണുന്നതായിരിക്കും ഡ്രീംസിൽ എനിക്കും കുറച്ച് അനുഭവങ്ങൾ

  • @rabeehaqqu6047
    @rabeehaqqu6047 10 месяцев назад +11

    ഈ ഫിലിം ഞാൻ കണ്ടിട്ടില്ലങ്കിലും ഇതിന്റെ വിശദീകരണം കേട്ടപ്പോൾ റിയാലിറ്റിനേക്കാൾ അപ്പുറത്ത് നടക്കുന്ന നമ്മൾ കാണുന്ന സ്വപ്നങ്ങളേ പറ്റിയാണ് ഈ സിനിമയെന്ന് മനസിലാക്കാൻ കഴിഞ്ഞു
    എങ്കിൽ സ്വപ്നങ്ങൾ ഇത്രയും നിഗൂഢമാണോ എന്ന് തോന്നിപ്പോകുന്നു
    ഈ സിനിമ കാണാൻ അവസം കിട്ടുകയാണെങ്കിൽ ഒരു വട്ടത്തിൽ കുതൽ കാണേണ്ടിവരും അത്രക്കും ബുദ്ധിപരമായാണ് ഈ സിനിമ എടുത്തിട്ടുള്ളത്
    ഇത് സംവിധാനം ചെയ്ത സംവിധായകന്ന് നിൽറ അഭിനന്ദനങ്❤❤

    • @muhammadyousuf7464
      @muhammadyousuf7464 5 месяцев назад

      ഫിക്ഷനാണു,സയ്ന്റിഫികലി ഒന്നും ഫാക്റ്റ് അല്ല..ചുമ്മാ ഭാവന.ഇത് മാത്രമല്ല,റ്റയിം റ്റ്രാവലുങ്,ലൂപ്പിങ് ഇതൊക്കെ അസംഭവ്യമാണു..

  • @ursdhanyaa
    @ursdhanyaa Год назад +19

    Best explanation ❤
    Ee dejavu feeling palapozhum anubavappettitund

  • @WillyMidhu
    @WillyMidhu 5 месяцев назад +2

    Thank you dear.... ഈ സിനിമ ഇപ്പോഴാണ് നിങ്ങളുടെ explanaton നിലൂടെ മനസ്സിലായത്. ഇതുവരെ ഒരു ക്ലാരിറ്റിയും ഇല്ലാതിരുന്ന ഈ flm ഇപ്പോൾ മനസ്സിലായി. Thanks a lot

  • @vinupaul1190
    @vinupaul1190 10 месяцев назад +2

    Rejin s babu ന് ഒരുപാട് നന്ദി... അതുപോലെ ഇത്രേം വ്യക്തമാക്കി തന്ന വൈശാഖ് ബ്രോക്കും നന്ദി...
    മനസിലാക്കുക എന്നതിനേക്കാൾ പ്രയാസമാണ് മനസിലായത് മറ്റൊരാൾക്ക്‌ മനസിലാക്കി കൊടുക്കുക എന്നത്
    Thanks alot...❤

  • @GloriaSpeaking-i1l
    @GloriaSpeaking-i1l Месяц назад +2

    Superbbb explanation.....
    Eee movie ithrak contentful ayrunnenn ipola manasilaye 😮

  • @amritachandran4740
    @amritachandran4740 Год назад +25

    Best explanation I've seen for this movie.. great effort..

    • @VaisakhTelescope
      @VaisakhTelescope  Год назад +1

      Thank you 😇

    • @Sxchu66
      @Sxchu66 Год назад

      Bro “Adrishya Jalakangal” cheyyavo❤​@@VaisakhTelescope

  • @safvan9247
    @safvan9247 Год назад +37

    What an explanation vysakh😮❤ brilliant movie....

  • @parvathykp5403
    @parvathykp5403 8 месяцев назад +2

    വൈശാഖേ ,സമ്മതിച്ചുട്ടോ. എന്തൊരു സിനിമ! മോൻ്റെ വിശദീകരണം വീണ്ടും വീണ്ടും കേട്ടപ്പോഴാണ് തുമ്പു കിട്ടിയത്. Keep it up ഇതൊന്നും കണ്ടു മനസ്സിലാക്കാനൊന്നും ഇനി ബാല്യമില്ല കുട്ടി Anyway എന്നെപ്പോലത്തെ വൃദ്ധരേയും പരിഗണിക്കുന്നതിൽ നന്ദി കുഞ്ഞേ❤

  • @lavvu80
    @lavvu80 11 месяцев назад +3

    Ee movie kandu athine ithrem nannayi manasilakkukayum athu ivide vivarikkukayum cheyta vaishak ne abhinandikkathirikkan pattilla. Thank you so much. Njan movie kandittilla but it is in my list of to watch movies. Will watch soon.

  • @prejithpremraj9539
    @prejithpremraj9539 9 месяцев назад +6

    ഞാൻ ഈ ഫിലിം കണ്ട ദിവസം അതായത് ഇന്നലെ രാത്രിക്ക് മുമ്പ് ആണ് കണ്ടത്, എന്നിട്ട് രാത്രി എനിക്കു് ഉറങ്ങാൻ പറ്റിയില്ല... ഈ സിനിമ യുടെ ഓരോ part um മറ്റും മനസില്‍ വന്നു എന്റെ ഉറക്കം ഫുൾ disturb ആയി... ഇപ്പോൾ രാവിലെ നല്ല തലവേദന യും ആയി.... 😢😢😢ഇങ്ങനെ ഒരു അനുഭവം ആദ്യമായി ആണ്...

    • @akhilnadarajan
      @akhilnadarajan 6 месяцев назад +1

      Same enikkum

    • @paru3275
      @paru3275 2 месяца назад +1

      Same...njan innale movie kandu but nyt enik urangaane pateela

  • @ameeshmathew5568
    @ameeshmathew5568 Год назад +5

    Thank you bro.Bro vedio chaythakondu ee masterpiece item kandu.Ithupola ulla nolen range sanam irageethu arinju polum illa

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 8 месяцев назад +9

    കാലം തെറ്റി വന്ന സിനിമ വല്ലാത്ത അനുഭവം സൂപ്പർ വീഡിയോ ഇഷ്ടം ആയി അവധരിപ്പിച്ച ചേട്ടനെയും ❤❤❤

    • @vg1106
      @vg1106 6 месяцев назад

      Brilliant explanation bro......ippo aan kadha sherrkyum mannasallaaye.......thank you so much......Rejin S babu has created a masterpiece.....waiting for more movies by him......

    • @muhammadyousuf7464
      @muhammadyousuf7464 5 месяцев назад

      പടം കഴിഞ് എക്സ്പ്ലനേഷനും കൂടി തിയെറ്ററിൽ ഇട്ടാൽ ഈ മാതിരി പടങൾ ഓടും

  • @sjtcreation8426
    @sjtcreation8426 9 месяцев назад +1

    your findings its really meaningful

  • @akashjaison2517
    @akashjaison2517 11 месяцев назад +25

    എന്ത് പറഞ്ഞാലും Lucid Dreamingൽ മുള്ളാൻ മുട്ടിയാൽ മുള്ളരുത് 😎

  • @unnithayyil3001
    @unnithayyil3001 4 дня назад

    Thanks for your analytical review.

  • @DistroStudios
    @DistroStudios Год назад +27

    This concept was first introduced in punjabi house...

    • @Vpr2255
      @Vpr2255 Год назад

      😂 exactly

    • @HHDecors
      @HHDecors 11 месяцев назад

      😂😂😂

    • @RahulSha-dp6yk
      @RahulSha-dp6yk 9 месяцев назад

      Athilum actor Indrans undallo.
      He is the iluminandi .mooppare pokkiyaale ee churulazhiyoo😅

    • @jyothis_N_Jose_1
      @jyothis_N_Jose_1 8 месяцев назад

      ഞാൻ ഇപ്പോൾ ആലോചിച്ചു... അവര് time travell ചെയ്ത്

    • @Ann1990ify
      @Ann1990ify 5 месяцев назад

      Hahaha…😂 exactly

  • @somolj908
    @somolj908 17 дней назад

    👏👏great 👌👌അവതരണം 👌👌🥰🥰

  • @Ordinaryperson1986
    @Ordinaryperson1986 Год назад +12

    I have seen this movie in Theater... It was pakka Theater experience

  • @nazeemabduljaleel282
    @nazeemabduljaleel282 6 месяцев назад

    Ambo adipoli explain ayirunu..pakka perfect explanation…enthoru kidu script aanu..ambi…christphr nolen nte script pole…oru padi munnil nilkum ithu enn thonnu.enthoru kidu experimental movie aanu…

  • @roseed8816
    @roseed8816 27 дней назад

    Appreciate your hard work!

  • @manoharanbabu8639
    @manoharanbabu8639 6 месяцев назад

    നല്ല വിശകലനം 👌🏻👌🏻👌🏻ഈ സിനിമയുടെ ഡിറക്ടർ തുടങ്ങി എല്ലാവരും നല്ലൊരു work ആണ് ചെയ്തത് 👍🏻👍🏻👍🏻ഞാൻ തീയേറ്ററിൽ നിന്നല്ല സെല്ലിൽ ആണ് അതും യൂട്യൂബിൽ ഈ മൂവി കണ്ടത്. ആ very great Art 👍🏻👍🏻👍🏻

  • @maheshrajankable
    @maheshrajankable Год назад +15

    Bro “ telescopinte orattam nine noke, focus njjan adjust cheiyam “
    Athe punch anne , pls say in every video ❤

  • @Jazi-kr9in
    @Jazi-kr9in 11 месяцев назад +2

    സ്വപ്നം എനിക്ക് ഇപ്പോഴും പിടി തരാതെ പോയിക്കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ഞാൻ പറയുന്നത് ഒക്കെ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. എനിക്ക് ഇപ്പൊ 16 വയസാണ്. എനിക്ക് പണ്ട് മുതലേ ചെറുതയൊക്കെ lucid dream ചെയ്യാൻ കഴിയും. ഞാൻ ഒന്നും ചെയ്തില്ലെങ്കിൽ തന്നെ എനിക്ക് മിക്കപ്പോഴും lucid dream കാണാൻ പറ്റാറുണ്ട്. പക്ഷേ ഈ ഇട ആയിട്ടു എന്റെ സ്വപ്നം മുഴുവൻ complex ആണ്. ചിലപ്പോഴൊക്കെ സ്വപ്നം കണ്ട കാര്യങ്ങൾ നേരിട്ടു അനുഭവിക്കേണ്ടി വരുമ്പോൾ blackout ആയി പോകാറുണ്ട്. മനസ്സിൽ ശക്തമായി ഉള്ള thoughts ഒക്കെ കുറച്ചൂടെ clear ആയിട്ട് ഞാൻ സ്വപ്നം കാണാറുണ്ട്. മിക്കപ്പോഴും കാണുന്ന സ്വപ്‌നങ്ങൾ ചിലതൊക്കെ ഇതുപോലൊക്കെ നടക്കും. ഇതുവരെ കണ്ടിട്ടില്ലാത്ത സ്ഥലങ്ങൾ ചിലപ്പോഴൊക്കെ ഉറക്കത്തിൽ കാണാൻ ഒക്കും.. പിന്നീട് അവിടെ ചെല്ലുമ്പോൾ ആണ് confused ആയി പോകുന്നത് 🙂🤷

    • @astro.PRAVEEN_07
      @astro.PRAVEEN_07 5 месяцев назад

      Bro insta id therumo

    • @NeelkhanKhan
      @NeelkhanKhan 5 месяцев назад

      നീ എന്നെ അറിയുമോ 😊തീർച്ചയായും 👋🌹

  • @salamoabdul1307
    @salamoabdul1307 8 месяцев назад

    Vaishak
    You too...........................
    explanation also too good

  • @souravprasad3340
    @souravprasad3340 Год назад +19

    കൊറേ കാര്യങ്ങൾ എനിക്ക് മനസിലായിരുന്നില്ല എന്ന് ഇപ്പോഴാണ് മനസിലായത് 😁💥

  • @sjtcreation8426
    @sjtcreation8426 9 месяцев назад +1

    i watch this movie its really Gorgios underrated film

  • @Candle-tf2gm
    @Candle-tf2gm 11 месяцев назад +1

    Great effort sir. സമധാനമായ്... എല്ലാവരും പറയുന്നത് പോലെ എൻ്റെ ചിന്തകളും ആശയങ്ങളും ഭ്രാന്താണ് എന്ന് ഞാനും വിശ്വസിച്ചു തുടങ്ങുമ്പോഴാണ് ഈ വീഡിയോ കാണുന്നത്...
    Thank you so much ❤ subscribe ചെയ്യുന്നു...അഭിമാനത്തോടെ❤

  • @vimalghosh4298
    @vimalghosh4298 Год назад +11

    മിക്കവാറും ഞാൻ കാണുന്ന സ്വപ്നം സ്വപ്നമാണെന്ന് സ്വപ്നത്തിൽ തന്നെ മനസിലാകും

  • @vishnubaburajansobhana3894
    @vishnubaburajansobhana3894 Год назад +3

    വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു

  • @rajeevrajanm7322
    @rajeevrajanm7322 11 месяцев назад +4

    ഒരിക്കൽ മുറിഞ്ഞു പോയ എന്റെ സ്വപ്നത്തിലേക്ക് തിരികെ പോകാൻ ഞാൻ വീണ്ടും ശ്രമിച്ചിട്ടുണ്ട്... പക്ഷേ അത് സാധിച്ചില്ല... 😐

  • @JayadevanAdoorPhotography
    @JayadevanAdoorPhotography 5 месяцев назад

    Sathyam njn Vaishkh nte video kandittanu njn Film kandath Oru rakshyillatha padam adipoli. Vallya Graphic nte kadannu kayattam oonum illatha oru kidilam film. REJIN S BABU nte making adipoli eniyum ethupole nalla films cheyyanam .❤❤❤❤

  • @akshay6156
    @akshay6156 11 месяцев назад +1

    Vaisakh chetta captain Americaye kurich oru video cheyyamo please

  • @prasithaprasitha9824
    @prasithaprasitha9824 10 месяцев назад

    Swapnam oru valiya sambavam annalle ...athu pole anikum chila place il pogumbol evida njan munpu vanittundallo annu thonarundu ....ethokka ayerikum alle karanagal ...😢😢..
    Super explanation ayerunnu ....eni poye onnu koodi a film kanatte ....😊😊
    Nigalude sambashanathinde oru ozhukundu ..arayum pidichu eruthan pattunna oru ...entha parayiga ennariyella ...just onnu kayari pogam ennu karuthi video on akkittu motham kazhijal mathrame pinne athik ninnum nhan purathakku chadu😅😅....❤❤❤❤😂❤❤

  • @siddhiqa601
    @siddhiqa601 10 дней назад

    ഞാൻ ഇപ്പോൾ സ്വപ്നം കാണാറില്ല എന്ന് പറഞ്ഞാൽ എല്ലാ ദിവസവും സ്വപ്നം കാണാറുണ്ട് പക്ഷേ ഉറങ്ങി ഉണരുമ്പോൾ സ്വപ്നം കണ്ടതായി ഓർമ്മ ഉണ്ടാകാറേയില്ല മുപ്പത്തി അഞ്ചോളം വർഷങ്ങൾക്ക് മുൻപ് പലവിധ ഓർമ്മ യുള്ള സ്വപ്നങ്ങളും കണ്ടിട്ടുണ്ട് ആതിൽ ആന ഓടിക്കുന്നത് പോലെ യുള്ള സാധാരണ സ്വപ്നങ്ങളും കൂടാതെ മുമ്പ് ഞാൻ കണ്ടിട്ടില്ലാത്ത പല സ്ഥലങ്ങളും സ്വപ്നത്തിൽ കണ്ടിട്ടുണ്ട് പിന്നീട് വർഷങ്ങൾക്കു ശേഷം ആദ്യമായി ആസ്ഥാനങ്ങളിൽ എത്തിപ്പെടുമ്പോൾ മുമ്പ് എപ്പഴോ കണ്ട ഫീലിംഗ് ഉണ്ടാകാറുണ്ട് പേരുപോലും ഇല്ലാത്ത സ്ഥലങ്ങളാണവ ഞാൻ കേരളം ഒട്ടുമുക്കാലും ജോലി ഭാഗംമായി സഞ്ചരിച്ഛ വ്യക്തി ആണ് ചിലപ്പോൾ ഒരു വളവ് കഴീഞ്ഞ ഭാഗം അല്ലെങ്കിൽ ഒരു കടത്തിൽനിന്നും അല്പം മാറി മുന്നോട്ട് നടക്കുമ്പോൾ കാണുന്ന സ്ഥലം കൂടാതെ എനിക്ക് വിവരിക്കാനോ നടപ്പാക്കാനോ കഴിയാത്ത അതീവ ആശ്ചര്യവും ഭംഗിയും ഉളവാക്കുന്ന ഇൻസ്റ്റലേഷനുകൾ സ്വപ്നത്തിൽ കണ്ടിട്ടുണ്ട് എന്റെ മറ്റൊരു അനുഭവം ഞാൻ 1992 ആഗസ്റ്റ് 25 തിയതി മദ്രാസിൽ ഒരു ഹോട്ടലിന്റെ രണ്ടാം നിലയിലെ ഓഫീസിൽ കാഷ്യറായി ജോലി നോക്കുന്ന വേളയിൽ വൈകിട്ട് 6.12 മണിക്ക് താഴെ റോഡിൽ നിന്നും ഹോട്ടൽ കോമ്പൗണ്ടിൽ കേറിവന്ന് എന്റെ വീട്ടിലെ പേര് വിളിച്ചത് കേട്ട് കാബിനിൽ നിന്ന് ഞാൻ ഇറങ്ങി ഒന്നാം നിലയുടെ പോർട്ടികോയിൽ വന്നിട്ട് താഴോട്ട് നോക്കി സെക്യൂരിറ്റിയോട് ചോദിച്ചു ആരാ ഇപ്പൊ എന്നെ വിളിച്ചതെന്ന് യാരും വരല്ലയെ സർ എന്ന് സെക്യൂരിറ്റി എനിക്ക് മറുപടിയും തന്നു തിരിച്ചു ഞാൻ ക്യാബിനിൽ വന്നിരുന്ന് 15 മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ മേശപ്പുറത്ത് ഇരുന്ന് ഫോൺ റിങ് ചെയ്തു ഫോൺ ഞാൻ എടുത്തു അപ്പുറത്ത് എക്സ്ചേഞ്ചിൽ നിന്നും എന്റെ് പേര് ചോദിച്ചു എന്നിട്ട് പറഞ്ഞു നിങ്ങൾക്ക് ഒരു പി പി ട്രങ്ക് കോൾ ഉണ്ട് അറ്റൻഡ് ചെയ്യാൻ പറഞ്ഞു ഞാൻ കേട്ടത് എന്റെ പിതാവിന്റെ മരണ വാർത്ത ആയിരുന്നു പിന്നിട് അന്വേഷിച്ചപ്പോൾ 6.12 നാണ് ഫാദർ മരണപ്പെട്ടതെന്ന് അറിയാൻ കഴിഞ്ഞു

  • @Joan_Laporta62
    @Joan_Laporta62 Год назад +16

    പണ്ട് 2011-ൽ ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എനിക്ക് sleep paralysis അനുഭവപ്പെട്ടിട്ടുണ്ട്......ഒരു പ്രത്യേകതരം അവസ്ഥ ആണ്💀💀💀..... അന്ന് ചിക്കൻഗുനിയ (pandemic spreading through mosquitoes) പടരുന്ന സമയം ആയിരുന്നു......ആദ്യം വന്നത് എൻ്റെ ചേച്ചിക്ക് ആണ്.....അവൾ ഹോസ്പിറ്റൽ അഡ്മിറ്റ് ആയി.....രാത്രി എനിക്കും പനി കൂടി.....നോക്കിയപ്പോൾ ഒരു നിഴൽ പോലത്തെ സാധനം എൻ്റെ അടുത്ത് വന്നു നിന്നു....എന്നിട്ട് പെട്ടന്ന് അത് വികൃതമായ ഒരു രൂപം ആയി മാറി....എൻ്റെ നെഞ്ചിൽ അമർത്തിപ്പിടിച്ചു.....സൗണ്ട് ഉണ്ടാക്കാൻ പറ്റത്തില്ല , എഴുന്നേക്കാൻ പറ്റത്തില്ല....all you can do is experiance it...... അടുത്ത് അമ്മ കിടന്ന് ഉറങ്ങുന്നുണ്ട്..... ശബ്ദം പുറത്ത് വന്നങ്കിൽ അല്ലേ കേൾക്കുവൊള്ളു .... ഒരു പ്രത്യേകതരം നിസ്സഹായ അവസ്ഥ ആണ് അത്.....കുറച്ച് കഴിഞ്ഞ് normal ആയി.....ഞാൻ പേടി കാരണം അന്ന് അത് ആരോടും പറഞ്ഞില്ല.....പിന്നെ പനി ഒക്കെ normal ആയി ഒരു ദിവസം ഗൂഗിൾ ചെയ്ത് നോക്കി..... അന്ന് ആ സംഭവിച്ചത് sleep paralysis ആണന്ന് മനസ്സിലായി😊😊

    • @Vpr2255
      @Vpr2255 Год назад +2

      എനിക്ക് sleep paralysis ഒന്നിൽ കൂടുതൽ വന്നിട്ട് ഉണ്ട് but, നിഴൽ, രൂപം വന്നിട്ട് ഇല്ലാ ചിലർക് അത് കാണാൻ പറ്റും!!😮 attack vere

    • @abhijithkurup6570
      @abhijithkurup6570 Год назад

      എനിക്കും

    • @shabeerkv5902
      @shabeerkv5902 Год назад

      ഹെമ്മേ..😂

    • @dreamshore9
      @dreamshore9 11 месяцев назад

      ഉളിയൻ 😂

    • @dreamshore9
      @dreamshore9 11 месяцев назад

      ഉളിയൻ 😂

  • @sarath.s5461
    @sarath.s5461 9 месяцев назад

    Malayala flim industry il emmadiri padam orikalum predischillaa.... Super movie 🔥🔥🔥 Hollywood level il kattakku pidichu nikunna item... 🔥
    Vaisakh.. thank you for choosing explanation one of worth movie in Malayalam.....

  • @lekhabinu3228
    @lekhabinu3228 28 дней назад

    Vey good film related to time.. is it also related to 4th dimension ?.

  • @vijeeshtv4031
    @vijeeshtv4031 11 месяцев назад +2

    How bro... Its awesome 💯

  • @Thasni-dm7ev
    @Thasni-dm7ev 7 месяцев назад

    Well explained bro.super.mind blowing 😮 good work . congrats 🎉🎉🎉

  • @Vpr2255
    @Vpr2255 Год назад +7

    Mahesh പല വട്ടം, time slip ആവുന്നുണ്ട്, Angel ന്റെ കുട്ടികാലത്ത്, പിന്നെ accident ഉണ്ടാകുന്ന സമയം!!!
    Mahesh future നിന്ന് past യിൽ പോകുന്നു!

  • @firozazeez2338
    @firozazeez2338 11 месяцев назад

    ഷാർജയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ ഫ്ളൈറ്റിൽ വെച്ചാണ് ഈ സിനിമ കണ്ടത്. കുറച്ചു കാര്യങ്ങൾ മനസ്സിലാവാത്തത് കൊണ്ട് ഒന്ന് കൂടി മനസ്സിരുത്തി കാണണം എന്നുള്ളത് കൊണ്ട് ഡിലീറ്റ് ചെയ്യാതെ ഫോണിൽ സേവ് ചെയ്ത് വെച്ചിട്ടുള്ള സിനിമയാണ്. ഈ വീഡിയോ കണ്ടതിനു ശേഷം എന്റെ എല്ലാ സംശയങ്ങളും മാറി കിട്ടി. എന്നിരുന്നാലും ഒന്ന് കൂടി കാണണം. എന്നിട്ട് മാത്രമേ ഡിലീറ്റ് ചെയ്യൂ. താങ്ക് യു. Hatts off scrip writter!!!👏👏👏

  • @chocochips8658
    @chocochips8658 2 дня назад

    Plz add English subtitles also that would be really helpful.

  • @francisashlin9844
    @francisashlin9844 Год назад +7

    Can you post video about Saints. Their life fill with mysterious 😮

  • @aneesp95
    @aneesp95 8 месяцев назад

    Unexeptiy movie see in youtube in parts,not full.but interested movie.your explanation is marvelous, greatest work..impressed
    ..........Subcribed.............

  • @archanasr7328
    @archanasr7328 9 месяцев назад

    Pendulam kanda shesham eniku chila confusions undayirunu. Pakshe ipo Elam clear aayi. Thanks

  • @archanachandran218
    @archanachandran218 11 месяцев назад +1

    Wonderful explanation
    Thank you

  • @definitelyloveitdr.roshena367
    @definitelyloveitdr.roshena367 Год назад +6

    Thanks for the video bro..

  • @ashkarashkar8501
    @ashkarashkar8501 9 месяцев назад

    😳 bro idhan avastha idh kettappol, bro ningalod docter paranja pole enikkum indayittind, bad dreams kanalle ennan prarthana, inceptionum dark seriousum orumich kandapole, story writer mass

  • @undeadnightmare6015
    @undeadnightmare6015 Год назад +2

    Bro. Animal movie ranbir kapoor character analysis onn cheyyo please....

  • @arjunkannurarjunpmadhu9359
    @arjunkannurarjunpmadhu9359 Год назад +1

    Vaisakh bro Great Effort

  • @divaa306
    @divaa306 10 месяцев назад

    U r great sir, nice explanation 👏👏👏

  • @sanjus8604
    @sanjus8604 Год назад +4

    Thanks for posting

  • @SivaPrasad-i2x
    @SivaPrasad-i2x 3 месяца назад +3

    ഇത്രയും നല്ല ഒരു ഫിലിം മലയാളത്തിൽ ഉണ്ടായിരുന്നോ?? ഞാൻ ഇന്നാണ് കാണുന്നത്, ഇത്രയും മികച്ച ഒരു സ്റ്റോറി അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല 🙌❤

  • @VimalaJoseph-t5r
    @VimalaJoseph-t5r 28 дней назад

    Super. 👍👍

  • @lesliedavid3346
    @lesliedavid3346 10 месяцев назад +1

    പടം കൊള്ളാം.... ഒന്നും മനസിലായില്ല..... ഇപ്പൊൾ ഈ വീഡിയോ കണ്ട ശേഷം കുറേ കൂടി clarity കിട്ടി. ഈ പടം കണ്ടു മനസ്സിലാക്കാൻ ഒരുപാട് ബുദ്ധി വേണം. അതുണ്ടയിരുന്നെങ്കിൽ ഞാൻ പണ്ടേ പത്താം ക്ലാസ്സ് പാസ്സ് ആയേനെ.... 😅

  • @VimalaJoseph-t5r
    @VimalaJoseph-t5r 27 дней назад

    Njanum
    Ee oru situation lude kadannu poyittund. Oru place repeat aay kaanukaa, pazhaya sambhavangal innalathe pole orkkukaangale.....

  • @_RiderS_WorlD_
    @_RiderS_WorlD_ 11 месяцев назад +2

    Bro paranjapole enikkum chila karyangal repeat akunna pole thonniyittund... But aah karyangal already njan swapnathil kandathannu manasilakunnath ath real lifil nadkkumbozhannu... Ee swapnagal kand eneekkumbol swapnathile chila karyangal mathre orthedukkan pattullu but ath real lifil nadakkumbol aahnnu kanda swapnam muzhuvanayi orthedukkanum athu thammil connect cheyyanum pattunnath... Ingane illa swapnagal kand eneekkumbol thanne ath muzhuvanayi orthedukkan enthelum vazhi indonnu nokki parayo bro😊

  • @joyelkjoy6270
    @joyelkjoy6270 Год назад +5

    Dr mahesh enagne an young angel te adth ethith and avrde dream l kerith??

  • @felidaebi6239
    @felidaebi6239 Год назад +5

    ഗുരു സിനിമയെ കുറിച്ച് വീഡിയോ ഉണ്ടാക്കാമോ?
    #ടിയാൻ പോലെ വറൈറ്റി ആയി ഇറങ്ങിയ സിനിമ ആണ്.

  • @athulkrishnaa6244
    @athulkrishnaa6244 Год назад +11

    Walter white character analysis cheyyamo❤

  • @yaz8932
    @yaz8932 Год назад

    Mangalavaram movieyiley actressinu sambavikkunna രോഗത്തിന്റെ patty oru video cheyumoo

  • @kjs00755
    @kjs00755 11 месяцев назад +1

    Excellent bro

  • @RanjithSneha-i9d
    @RanjithSneha-i9d 7 месяцев назад

    നല്ല വിശദീകരണം. 3 മാസം മുന്നേ കണ്ട സിനിമ ഇപ്പോഴും ഓർത്തിരിക്കുന്നു, അതുകൊണ്ടാണ് ഈ വീഡിയോ കാണാൻ സാധിച്ചത്. എനിക്ക്മനസ്സിലാവാത്ത കാര്യം.. മഹേഷ് ഇങ്ങനെയാണ് അമീറിന്റെയും angel ന്റെയും സ്വപ്നത്തിൽ എത്തിപ്പെട്ടത്??

    • @Sharika793
      @Sharika793 7 месяцев назад

      അതാണ്‌ ഞാനും ആലോചിച്ചത്

    • @Jimmy-w9w
      @Jimmy-w9w 6 месяцев назад

      അവിടെയാണ് ഈ സിനിമയിൽ ഒരു കണക്ടിവിറ്റിയും കാണാത്തത്. നിങ്ങൾക്ക് വേണമെങ്കിൽ എന്തെങ്കിലും ഒക്കെ പറഞ്ഞു ന്യായീകരിക്കാം എന്നേയുള്ളൂ. യഥാർത്ഥത്തിൽ അത് കൃത്യമായി ഒരു സ്ഥലത്തും ഈ സിനിമയിൽ യുക്തിഭദ്രമായി വിവരിച്ചീട്ടില്ല.

    • @antostep
      @antostep Месяц назад

      അമീറിൻ്റെ സ്വപ്നത്തിലേയ്ക്കാണ് എയ്ഞ്ചലും മഹേഷും ഉപ്പയും വന്നത്.

  • @rashadkkar
    @rashadkkar Год назад +1

    Good, acceptable explanation

  • @dileepdeepu6902
    @dileepdeepu6902 Год назад +2

    Kidu ❤

  • @Artist800
    @Artist800 Год назад +2

    Bro Enakkul Oruvan filimum ithe pole dream related aanu, Analysis cheyamo

  • @nidhinpranav7638
    @nidhinpranav7638 11 месяцев назад +20

    ഏകദേശം ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ടൈമിൽ,എന്റെ അമ്മുമ്മ മരിച്ചിട്ട് കത്തിച്ച ആ ചാരത്തിൽ ഞാനും എന്റെ കൂട്ടുകാരനും കൂടി ചാടി കളിക്കുന്നത് ഞാൻ ചെറുപ്പത്തിൽ സ്വപ്നം കണ്ടിട്ടുണ്ട്. ആ സ്വപ്നം കണ്ട് രാവിലെ എഴുന്നേറ്റപ്പോൾ ആണ് അമ്മ എന്നോട് പറയുന്നത് അമ്മുമ്മ മരിച്ചെന്നു. നടക്കാൻ പോകുന്ന കാര്യം ആദ്യമായി അപ്പോൾ ആണ് ഞാൻ സ്വപ്നത്തിൽ കണ്ടത്

    • @abhiar4791
      @abhiar4791 8 месяцев назад

      Pinne anganeyulla experience undayittundook

    • @SALIMBABU-ti2wb
      @SALIMBABU-ti2wb 7 месяцев назад

      Great experience

  • @kyunnaable
    @kyunnaable 7 месяцев назад

    Your channel is addicting. Seriyavillaa... theere seriyavilla. I have work to do, but maybe after I watch one more video...

  • @MathewSmathai-m4n
    @MathewSmathai-m4n 10 месяцев назад +2

    ❤ Orupadu naalai oru padam ethrem ishttapettu kandittu....
    Thankss director🤩
    Explanation kand onnu tripp yedukkan vannatha....
    Appo padathekkalum edivett explanation 🎉....
    Appo okk poy onnu lucid dream cheyyatte....😇

  • @AmalDev-vd9lx
    @AmalDev-vd9lx Год назад +1

    Bro Wolverine enna characterne pathi oru video cheyao pls

  • @rakeshmadhavankutty1432
    @rakeshmadhavankutty1432 Год назад +2

    Super Broooo❤

  • @mrloser1353.
    @mrloser1353. 7 месяцев назад +1

    E vedio njan ippole ann kanunath e movie um, kayinj kurach days ayitt enik enth okkea sambavikund oragthil kanuna sopnm chila sahchrgal real life nadakunu. ithin munbum ignea undayitt und but ath continuous ayitt nadakarila but ippo ignea sambavikuna e sahajarym kudi varuka ann, entho onn sambavikund, at last one. Some time e world thannea real alla enn thonarnd 🥴

  • @ponnussilpu32
    @ponnussilpu32 11 месяцев назад

    eniku undavarundu , future il nadakan pokuna ooro negatives um dreams ayitum conciousayi irikana nerathum aa particular vision munil nadakunathupole kaanaan pattarundu.... porathathinu sambavam nadakarayal ee visions adupichu adupichu kaanaanakum , like : enikundayathil ettavum sangadavum ennal athupole wonder adichupoyi stuckayi poya oru experience parayam ... ente ammede achan athayatha ente achachan aalu ente ennum ente favourite personum eniku ellam ellam ayirunnu . aalku verthe irkan orutharathilum ishtamala , veedu chutinum parambulathondu oro panikalum cheythu nadukum . cheyanumilatha divasam aalku boreadichirikana kaanumbo njanghalkupolum veshamam thonum . anghanoru odinadakana aalu pettanu oru apakadam pattunu anghane marikunnu athupoleyula visions njn 2023 thodanghiya neram thottu kaanan thodanghi. adhyam dreamayi kandu , pinne pinne consiousayi irikana nerathu kaanan thodanghi , pine oru october first oke ayapo adupichu adupichu kaanaan thodanghi , enghanaanenuvechal orudivasathil ippo oruvatam kandal pinne veendum kaanunathu 2 manikur gap vechayirunnu , pine october avasanamayapo aa time gap half an hour ayi mari . pineedu November 1nu njn classu vittu veetilethi oru 1 manikur kazhinjapo (time 6.30 pm )oru call vannu ammede vtlnu , "acha veedinu muttathu thalakaranghi veenu aake motham parikayi seriousayi " ennu paranj. enikundaya shock cheruthala , enghane parayanam ennu ariyila , athraku valutharnu aa shock , appothane poyi hospitalilku njnum amayum , kandapothane eniku pediyum sangadavum thanghayila atharakum oru avasthayarnu , vayaroke valiyoru ballon pole veerthu kazhuthilem left side faceile ellum oke potithakarnu , neckinodu backil chernirikunna ella connectionsula main vein poti internal bleedingnhayi , enittum achachan samasarikundarnu sadharatheyumpole oru kozhapavum thonila samsarm kaanumbo,athu kaanumbo oru ashwasm thoniyirunnu , but nov 2inu rathri 8.30 yode poyi .....
    sahikavunnel appuram aayirunu ee sambavam.....
    ee visions kaanaan thodanghiya annumuthal njn chindhikarundu enthinu inghanoke vissions varane athu aduthonum nadakanulathala ennu vishwasichu ponirunnu.... karanam aal healthyarnu sadharana oru 82 vayasukarane vechunokumbol....
    Ithu enikundaya annubavanghalile lastest maathramaanu , kore annubavanghal munne undayittund.....

  • @baluushas6313
    @baluushas6313 Год назад +2

    Chill swapnagalkku
    Sathyangalekkal
    Nammude jeevithathe
    Swadheenikkan kazhiyum,athu nammal vishwassichalum illenkilum,
    I have 2 experience....

  • @vyshnavb8600
    @vyshnavb8600 10 месяцев назад

    hy broo....enne orma ondo brooo ...njn oru fan ah bro channel strt chythapo muthl njn broyde subscriber aahnn...pand ella videos kaanumarn like oke chymarnn....chila videos commentsum idumarn..enik orma ila apo njn crazy gamerz enna acntilaarno ee acntilaarno broyk comment ittrtee....pinna studies oke ayt enik continue chyan pattiyla bro,....inn ipo yt kore aayt eduthitt angna eduhtpeo fed vanneya broo...apo channel oke nokki nalla improvments ond bro.....channel oke grow chyynond broo...gud progress brother...keep going njn ennum kaanum bro full support brother.,....
    chialpo broyk enne orma varumm...njn padn broyde aa intro spraa variety ond enn comment ittitondarn apo broym rpply ittrn...
    apo sheri bro....keep gonn....wishing u all the best

  • @vineethpp3158
    @vineethpp3158 10 месяцев назад

    You nailed it bro, well done 👍

  • @chandrakanths4192
    @chandrakanths4192 7 месяцев назад

    Super presentation

  • @NS-cd7jn
    @NS-cd7jn 11 месяцев назад +2

    Dr. Mahesh engane ivarude dream il ethipettu? Mahesh pandu e sthalathu tour vannapol Ameer angelinodu paranja sthalangalil ellam Mahesh poyitundakam..avide vechu angelum maheshum chilapol kanditundakam.. athano connection?

  • @MayaNair-l2r
    @MayaNair-l2r 11 месяцев назад

    Chettan oro pitcher kanikumbozhum oru mathematics animation idarundu enda athukondu udheshikunnathu 3:59

  • @thenutcracker1137
    @thenutcracker1137 5 месяцев назад

    I think ithe concept thanneyanu incedious film series ilum use cheythirikkunnath

  • @Jesni.
    @Jesni. 8 месяцев назад

    Such a great movie. One of the best experimental movie in mollywood❤

  • @RahulSha-dp6yk
    @RahulSha-dp6yk 9 месяцев назад

    Swapnam ath swapnam aanenn 3 times enikk manassilaayi. Ameerinum appuram poonth vilayaadi ( ellaa artathilum😅).
    But pinne undayath (not in same day) shareeram motham oru taripp ,ilakaan kazhiyunnilla, uchathil alariyittum shabdamilla, but chutum ullath kaanaam ariyaam. Bhayam maatram.
    Pinneya unexpected aayi oru mentalist nte video ill -swapnam tirichariv + side-effects ne pariyokke kurich kettath. Actually ee avastha ithinte oru side effect aanu.😮

  • @Iamnothere23
    @Iamnothere23 6 месяцев назад +1

    How can i understand it if i know hindi and English bro? Please provide a way

  • @sulfathsulu2299
    @sulfathsulu2299 11 месяцев назад

    Super, good explanation 🎉

  • @zoro-bh7rd
    @zoro-bh7rd Год назад

    Villuvar tribina patti oru video cheyavo

  • @anishkumar-cg3uj
    @anishkumar-cg3uj Год назад +2

    Superb movie..I loved it

  • @theall-rounder5452
    @theall-rounder5452 Год назад +1

    മച്ചാനെ... ❤❤❤ Wow

  • @Angel_Eliza
    @Angel_Eliza Год назад +4

    Dreams are very powerful thoughts of the subconscious mind. Most of the time we ignore them, but each time if you can remember a dream just Google for its interpretation. Life will become more predictable...

  • @ameen2664
    @ameen2664 11 месяцев назад

    37:14 bro dejavu . The glitch in the martix . The glitch/ lag in brain

  • @vyshnavcm3764
    @vyshnavcm3764 Год назад +3

    Do Phantom

  • @salihev8993
    @salihev8993 11 месяцев назад +1

    Nalla casting aayirunnenkil blockbuster padamayirunnu