Subscribersil നിന്ന് ഏറ്റവും കൂടുതൽ വന്ന request ആണ് ഈ സിനിമയുടെ വിവരണം.... മലയാളത്തിലെ ഏറ്റവും മികച്ച സിനിമയെ കുറിച്ച് അത്രെയും ആളുകൾക്ക് അറിയണം എന്ന ആഗ്രഹം പ്രകടിപ്പിച്ചതിൽ ഒരുപാട് സന്തോഷം😇❤ എൻ്റെ instagram ഇലും ഞാൻ കണ്ടെൻ്റ് ചെയ്യുന്നുണ്ട്..... Insta link ചുവടെ കൊടുത്തിട്ടുണ്ട് instagram.com/vaisakh_telescope?igshid=MzNlNGNkZWQ4Mg==
നല്ല അവതരണം.. ഞാൻ ഇത് 2 തവണ തിയേറ്ററിൽ പോയി കണ്ടതാണ്. ഞാൻ മാത്രം ആദ്യം പോയി കണ്ടു. ഇഷ്ടപ്പെട്ടതിനാൽ ഫാമിലിയെയും കൊണ്ടു പോയി കാണിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുവിന്റെ നാട്ടുകാർ ആണ് നമ്മൾ എന്ന വസ്തുത ഇക്കാലത്ത് മിക്കവരും ബോധപൂർവം വിസ്മരിക്കുന്നു എന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്. ബക്രീദ് ദിനാശംസകൾ. 😊
ഈ പറഞ്ഞത് വെറും ബേസിക് മാത്രമാണ് . ബ്രോ പറഞ്ഞത്❤️ആഴമുള്ള കടലിൽ ഇറങ്ങി ചെല്ലുന്ന പോലെ ആണ് ടിയാൻ. അത്രമാത്രം അറിയാൻ ശ്രമിച്ചാൽ അറിയാൻ സാധിക്കുന്ന സിനിമ ആണ് ടിയാൻ . ഞാനും ശ്രമിച്ചു കൊണ്ടിരുന്നു. അതുകൊണ്ടാണ് എന്റെ അഭിപ്രായത്തിൽ മുരളി ഗോപിയുടെ മികച്ച തിരക്കഥ ടിയാൻ ആണ്. Most fav movie ❤️ ഒരുപാട് വിവരങ്ങൾ പ്രേഷകരിലേക്ക് എത്തിച്ചതിന് നന്ദി❤️
Miss ആയി തിയേറ്ററിൽ പോവാൻ ഇരുന്നതാണ് അന്ന് കൂട്ടുക്കാരൻ മോശം പറയുന്നുണ്ട് പോവണ്ട എന്ന് പറഞ്ഞു. ഒറ്റയ്ക്ക് പോവാൻ ആ സമയത്തു അങ്ങനെ ശീലം ഇല്ലാത്തോണ്ട് പോയില്ല
കണ്ടപ്പോള്‍ ഒരുപാട് ചിന്തിപ്പിച്ച ആ സമയം ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നതും ആയ ഒരു film ആണ്. ഒന്ന് കൂടെ അത് ഓര്‍മ്മിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി സുഹൃത്തേ... 🙏🏻🙂 ഈ സിനിമയില്‍ ഉള്ള പോലെ വറ്റാത്ത കിണര്‍ ആണ് അല്ലെങ്കില്‍ കുളം ആണ് ഇതിലെ സന്ദേശം. ✍🏻
ഞാൻ ഒരു യുക്തിവാദി ആണ് പക്ഷെ പടം all time fav 😍❤️👌✌️💥😘 ഇപ്പോഴും ഉണ്ട് ഫോണിൽ പടം ആദ്യം കണ്ടപ്പോ ഒന്നും മനസിലായില്ല 5 പ്രാവിശ്യത്തിൽ കൂടുതൽ കണ്ടപ്പോ ആണ് കുറച്ചു എങ്കിലും മനസിലായത്. പല വശങ്ങൾ കട്ടി തന്ന ഒരു 💥 ഐറ്റം ആണ് ടിയാൻ 💥👌✌️ കഥ കൊണ്ടും സംവിധാന മികവ്, അഭിനയം ഓക്കേ വേറെ ലെവലിൽ.. ഇന്ദ്രേട്ടന്റെ അഭിനയം ആണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് പല സ്ഥലങ്ങളിൽ കണ്ണ് കൊണ്ട് വിസ്മയം തന്നെ തിർത്തിട്ടുണ്ട് പുള്ളി 💥👌 അങ്ങനെ ആരും പറഞ്ഞു കേട്ടിട്ട് ഇല്ലാ ആ പട്ടാഭി രാമൻ എന്നാ കഥാപാത്രത്തെ പറ്റി.
കാമ്പ്✨ ഉണ്ടെന്ന് മനസ്സിലാക്കി വളരെ താൽപര്യത്തോടെ🧘♂️ ഈ movie കണ്ടിട്ടുണ്ട് . ഒരുപാട് connections കിട്ടിയെങ്കിലും ഇത്ര detailed ആയി അന്ന് മനസിലായില്ല. Thanks for this video brother ❤️❤️ Love is the one and only religion ❤️❤️
ഇ സിനിമ വർഷങ്ങൾക്ക് മുൻപ് കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യം, ഇ സിനിമയിൽ മലയാളത്തിനേക്കാൾ കൂടുതൽ മറ്റ് ഭാഷകൾ ആയതുകൊണ്ട് തന്നെ അവർ പറയുന്നത് എന്താണെന്ന് മനസിലാക്കാൻ സാദാരണകാർക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്, അതായിരുന്നു അന്ന് അത് അത്ര ശ്രദ്ധിക്കാതെ പോയതെന്നും തോന്നിയിട്ടുണ്ട്
Tv യിൽ ഒരുപാട് തവണ കണ്ട ഒരു സിനിമ ആണ് ഇത്... ഇതിന്റെ വിവരണം ഈ രീതിയിൽ പറഞ്ഞു കേട്ടപ്പോൾ ചിരിക്കാൻ ഒരുപാട് സംഗതികൾ കിട്ടി ...സാധാരണ പറയാറുള്ള ഒരു രീതിയിൽ ആയിരുന്നില്ല അവതരണം.. ചില സ്ഥലങ്ങൾ ഫുൾ കോമഡി ആയിട്ടാണ് ഫീൽ ചെയ്തത്.. 10.20 ഒരു രക്ഷയും ഇല്ല...
My most favourite movie...!! ഒരു interview വിൽ പോലും ഈ സിനിമയെ പറ്റി ബുദ്ധിജീവിയായ പ്രിത്വിരാജ് പ്രതിപാദിച്ചു കേട്ടിട്ടില്ല എന്നതാണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം....!!
കുറച്ച് മുന്നേ ലിസിഫർ മൂവിയുടെ ഒരു റീൽ കണ്ടപ്പോ മുരളി ഗോപിയെ ഓർമ വന്നു ... അങ്ങനെ കുറച്ച് പുറകോട്ട് ചിന്തിച്ച് നോക്കിയപ്പോൾ...ടിയാൻ മൂവി മനസ്സിലേക്ക് വന്നു ... ഡൗൺലോഡ് ചെയ്ത് കാണാൻ തീരുമാനിച്ചു.... യൂട്യൂബ് തുറന്നു നോക്കിയപ്പോൾ ദാ കിടക്കുന്നു.... ഈ വീഡിയോ.... 😮😮😮ഇത് എന്ത് മറിമായം.... മനസ്സിൽ ഉള്ള കാര്യം വരെ മൊബൈൽ മനസ്സിലാകാൻ തുടങ്ങിയിരിക്കുന്നു ....
മറിമായം അല്ല സത്യം അനോഷിക്കാനുള്ള ആദ്യ സൂചന ഇതിനെ വളർത്താം അല്ലെങ്കിൽ ഉപേക്ഷിക്കാം മനസ്സിൽ നിന്നും.... അന്വേഷണം ആണ് എങ്കിൽ അതു തുടരുക... അതിന്റെ ഹിന്റ് ആണ് മനസുമായുള്ള ബന്ധം
Tiyan was a one of a kind movie when it came out. I've worked in that set. There was alot of expectations regarding that movie. But it didn't pan out as expected. For some reason, (especially lack of commercial masala) the normal movie goer didn't find it amusing. Prithvi also got the Lucifer thread while working on this project. He corrected the mistake in Lucifer by bringing more star power & commercial value
@@fg4513 Corrected in the sense, he understood how a mega movie should be portrayed in the most effective way. Exploited Mohanlal's potentials, brought Vivek Oberoi to our Industry, synchronized well with all big to small actors, give everybody the appropriate roles & utilized to the max. Extremely commendable, he himself took that risk. Prithvi is beyond an actor. He's the new face of Malayalam cinema
ഈ സിനിമ രണ്ട് വട്ടം കാണേണ്ടി വന്നു എനിക്ക് ഉള്ളടക്കം മനസ്സിലാക്കാൻ.... എന്നിട്ടും മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യമാണ് ഈ വീഡിയോ കണ്ടപ്പോ മനസ്സിലായത്..... ദൈവത്തിന് ജാതി മതം ഇല്ല പുനസൃഷ്ടിക്കാൻ എന്നുള്ള ആ സത്യം.... Anyway wonderful explain bro ❤️❤️❤️
മുരളിഗോപിയുടെ മാരക രണ്ട് തിരക്കഥകൾ ആണ് ടിയാനും, കമ്മാരസംഭവവും 🔥🔥🔥💎💎 ഇ രണ്ട് സിനിമയും അപകടകരമായ രണ്ട് സത്യങ്ങളെ പറ്റിയാണ് സംസാരിക്കുന്നത്. ചരിത്രത്തിന്റെ ചതിയും,ദൈവങ്ങളും ആൾദൈവങ്ങളും. 🥵🥵💯
അധികം ആയ ഹിന്ദി സംഭാഷണങ്ങൾ ഇല്ലായിരുന്നു എങ്കിൽ കുറച്ച് കൂടി ആളുകൾ കണ്ടേനെ എന്ന് എനിക്ക് തോന്നി. എൻ്റെ ഫ്രണ്ട്സിനെയും , parents നേയും ഈ ചിത്രം കാണിക്കാൻ ഞാൻ പിടിച്ച് ഇരുത്തിയപ്പോൾ ഒക്കെ സബ്ബ് വായിക്കാൻ വയ്യ ബോറടിക്കുന്നു എന്ന് പറഞ്ഞ് എല്ലാവരും പകുതിക്ക് വെച്ച് നിർത്തി പോയി 😢😢😢
One of my favourite movies❤❤ Excellent script ❤ Malayali’s didn’t pay attention since majority of the dialogues were in Hindi. This movie is relevant even after 1000 years..
വളരെ ഇഷ്ടപ്പെട്ട ഒരു movie ആയിരുന്നു... പക്ഷേ ഇങ്ങനെ ഒരു തലം ഇതിനുണ്ടായിരുന്നു എന്ന് ഇപ്പോൾ മനസിലായി.... ഞാൻ വീണ്ടും പറയുന്നു... An epic youtuber is loadin.....
അടിപൊളി ഇതൊന്നും പദ്മ കണ്ടപ്പോ മനസിലായില്ല കുറച്ചു കൂടി മനസിലാവുന്ന രീതിയിൽ എടുത്താൽ മതിയായിരുന്നു, ഇതിലെ മായാജാലങ്ങൾ ഒന്നും വിശ്വസിക്കാൻ തോന്നാത്ത പോലെ
ee padam pand kandappol orupad perod njan suggest chaytha oru film aanrrnu ithu, kaalam thetti irangiya oru film aayi anne feel chaythathannu.. oru nalla film aanu!
Subscribersil നിന്ന് ഏറ്റവും കൂടുതൽ വന്ന request ആണ് ഈ സിനിമയുടെ വിവരണം.... മലയാളത്തിലെ ഏറ്റവും മികച്ച സിനിമയെ കുറിച്ച് അത്രെയും ആളുകൾക്ക് അറിയണം എന്ന ആഗ്രഹം പ്രകടിപ്പിച്ചതിൽ ഒരുപാട് സന്തോഷം😇❤
എൻ്റെ instagram ഇലും ഞാൻ കണ്ടെൻ്റ് ചെയ്യുന്നുണ്ട്..... Insta link ചുവടെ കൊടുത്തിട്ടുണ്ട്
instagram.com/vaisakh_telescope?igshid=MzNlNGNkZWQ4Mg==
Aandavrde Uthama Villian, hey ram, anbe shivam ,aalavandhan , Virumandi ee padanghal cheyy.
100%❤🔥
Super presentation 👌
Bro, ivide, Ranam, james and alice, theerppu, nine, double barrel idhum underrated aann
പൊര കത്തുമ്പോ വാഴ തന്ന വെട്ടണം, നെനക്ക് തെങ്ങ് വെട്ടിക്കൂടെടാ
ഈ സിനിമയിൽ ഗുഹയിൽ നിന്ന് ഇറങ്ങി സ്വാമി അള്ളാഹു അക്ബർ പറയുമ്പോൾ അസ്‌ലം മുഹമ്മദ് നമഃ ശിവായ പറയും രോമം എഴുന്നേറ്റ് നിൽക്കും എന്റെ പൊന്നോ വേറെ ലെവൽ ❤️❤️
Thirichalle, prithvi namashivay parayumbol alle swamy allahuakbar parayunne
@@whatitizz thirichayalum marichayalum angane thanne aanu vendath.. ellarum orupole
@@Ammus892 njan movie de karyama paranje 😪. Enik malayala movie history il thanne oru veritta goosebumps thanna scene a ❤️
@@whatitizz Ok
സത്യം... തിയേറ്റർ experience 🔥 ആയിരുന്നു
നല്ല അവതരണം.. ഞാൻ ഇത് 2 തവണ തിയേറ്ററിൽ പോയി കണ്ടതാണ്. ഞാൻ മാത്രം ആദ്യം പോയി കണ്ടു. ഇഷ്ടപ്പെട്ടതിനാൽ ഫാമിലിയെയും കൊണ്ടു പോയി കാണിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുവിന്റെ നാട്ടുകാർ ആണ് നമ്മൾ എന്ന വസ്തുത ഇക്കാലത്ത് മിക്കവരും ബോധപൂർവം വിസ്മരിക്കുന്നു എന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്.
ബക്രീദ് ദിനാശംസകൾ. 😊
😇❤️
Vigraharadanaye ethirtha adhehathinte vigraham ippo nadu neele vaykkunnathanallo samooham
I tried explaining this movie to my friends , but nobody understood. Now i am happy to see people are getting acknowledged about this movie.
ഈ പറഞ്ഞത് വെറും ബേസിക് മാത്രമാണ് . ബ്രോ പറഞ്ഞത്❤️ആഴമുള്ള കടലിൽ ഇറങ്ങി ചെല്ലുന്ന പോലെ ആണ് ടിയാൻ. അത്രമാത്രം അറിയാൻ ശ്രമിച്ചാൽ അറിയാൻ സാധിക്കുന്ന സിനിമ ആണ് ടിയാൻ . ഞാനും ശ്രമിച്ചു കൊണ്ടിരുന്നു. അതുകൊണ്ടാണ് എന്റെ അഭിപ്രായത്തിൽ മുരളി ഗോപിയുടെ മികച്ച തിരക്കഥ ടിയാൻ ആണ്. Most fav movie ❤️ ഒരുപാട് വിവരങ്ങൾ പ്രേഷകരിലേക്ക് എത്തിച്ചതിന് നന്ദി❤️
ഈ സിനിമ ഇപ്പോൾ എവിടെ കാണാൻ പറ്റും? RUclips ഇൽ കന്നഡയാണുള്ളത്
Theatre experience... 🔥 ഒരു ചെറിയ ബോധോദയം കിട്ടിയ പോലത്തന്നെ ആയിരുന്നു കുറച്ച് ദിവസത്തേക്ക് എങ്കിലും... 🙌🏻❤️
U got that right brother😇❤️
Miss ആയി തിയേറ്ററിൽ പോവാൻ ഇരുന്നതാണ് അന്ന് കൂട്ടുക്കാരൻ മോശം പറയുന്നുണ്ട് പോവണ്ട എന്ന് പറഞ്ഞു. ഒറ്റയ്ക്ക് പോവാൻ ആ സമയത്തു അങ്ങനെ ശീലം ഇല്ലാത്തോണ്ട് പോയില്ല
എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് " ടിയാൻ "👌🏻🔥❤️ തീയേറ്റർ എക്സ്പീരിയൻസ് 👌🏻
In 2017, when I saw this film, I was moved by its meanings but now I'm happy that more people acknowledges the deeper meaning of this film. 😊
Thank you😇❤️
കണ്ടപ്പോള്‍ ഒരുപാട് ചിന്തിപ്പിച്ച ആ സമയം ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നതും ആയ ഒരു film ആണ്. ഒന്ന് കൂടെ അത് ഓര്‍മ്മിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി സുഹൃത്തേ... 🙏🏻🙂
ഈ സിനിമയില്‍ ഉള്ള പോലെ വറ്റാത്ത കിണര്‍ ആണ് അല്ലെങ്കില്‍ കുളം ആണ് ഇതിലെ സന്ദേശം. ✍🏻
അഹം ബ്രഹ്‌മാസ്മി 🔥🔥🔥ഇതിലുണ്ട് ടിയാൻ മുഴുവൻ
This movie was a masterpiece. ഞാൻ തിയേറ്ററിൽ പോയി കണ്ട പടം ❤
അല്ലാഹു അക്ബര്‍ , നമഃ ശിവായ 😇 രോമാഞ്ചം level item ❤
😍😇
ഞാൻ ഒരു യുക്തിവാദി ആണ് പക്ഷെ പടം all time fav 😍❤️👌✌️💥😘
ഇപ്പോഴും ഉണ്ട് ഫോണിൽ പടം ആദ്യം കണ്ടപ്പോ ഒന്നും മനസിലായില്ല 5 പ്രാവിശ്യത്തിൽ കൂടുതൽ കണ്ടപ്പോ ആണ് കുറച്ചു എങ്കിലും മനസിലായത്. പല വശങ്ങൾ കട്ടി തന്ന ഒരു 💥 ഐറ്റം ആണ് ടിയാൻ 💥👌✌️
കഥ കൊണ്ടും സംവിധാന മികവ്, അഭിനയം ഓക്കേ വേറെ ലെവലിൽ..
ഇന്ദ്രേട്ടന്റെ അഭിനയം ആണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് പല സ്ഥലങ്ങളിൽ കണ്ണ് കൊണ്ട് വിസ്മയം തന്നെ തിർത്തിട്ടുണ്ട് പുള്ളി 💥👌
അങ്ങനെ ആരും പറഞ്ഞു കേട്ടിട്ട് ഇല്ലാ ആ പട്ടാഭി രാമൻ എന്നാ കഥാപാത്രത്തെ പറ്റി.
Tiyaan is my favorite movie. And the dialogue "the soldiers of God start by losing" moved my life in a different direction.
എനിക്ക് ഇഷ്ടപെട്ടു താങ്കളുടെ ഈ ചിന്ത യെഥാർത്ഥത്തെ മറക്കുന്ന ഈ സമൂഹത്തിന് വഴികാട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു
Thank you brother😇❤️
@@VaisakhTelescope most welcome
അതെ എന്റെ ഫേവറിറ്റ് മൂവി ആണ് bro നിങ്ങൾ ഈ സിനിമയെ പറ്റി പറഞ്ഞതിൽ 😘😘😘😘🔥🔥🔥🔥🔥👌👌👌👌
❤️😍😍
മുരളി ഗോപി the writer 🔥.
The master❤️
The Master Brain
Ys💥👌✌️
Yes, അതു അത്രേ ഉള്ളൂ. മുരളി ഗോപി brilliant writer. ❤
🔥
ആ ചന്ദ്രക്കല reference എന്റെ അമ്മോ 🔥🔥 ഇപ്പഴാ മനസിലാക്കണ്...
😇❤️
കാമ്പ്✨ ഉണ്ടെന്ന് മനസ്സിലാക്കി വളരെ താൽപര്യത്തോടെ🧘♂️ ഈ movie കണ്ടിട്ടുണ്ട് . ഒരുപാട് connections കിട്ടിയെങ്കിലും ഇത്ര detailed ആയി അന്ന് മനസിലായില്ല. Thanks for this video brother ❤️❤️ Love is the one and only religion ❤️❤️
Thank you 😇❤️
One of the my favorite movies ever!!! Thanks for bringing this up!!
Thanks brother❤️😇
Theateril poyi kandappole. Kili parathiya cinema... Making... Script.... Performance... And the message that provided the movie... ✨️
True❤️😇
Initially i didnt get it. Then i rewatched it. Thats when i realised how brilliant the movie was😳
😇❤️
"ഗുരു " എന്ന സിനിമയുടെ തുടർച്ച, "ടിയാൻ "❤❤
Athe sathyam❤
പക്ഷെ രണ്ടും വ്യത്യസ്തമായ രീതിയിൽ
മഹത്തായ അദ്വൈതദർശനം, ദ്വൈതമല്ലാത്തത്. അഹം ബ്രഹ്‌മാസ്മി 🙏🏻
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന്....!!
ശങ്കര വേദാന്തം ആണ് സിനിമ
ഇ സിനിമ വർഷങ്ങൾക്ക് മുൻപ് കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യം, ഇ സിനിമയിൽ മലയാളത്തിനേക്കാൾ കൂടുതൽ മറ്റ് ഭാഷകൾ ആയതുകൊണ്ട് തന്നെ അവർ പറയുന്നത് എന്താണെന്ന് മനസിലാക്കാൻ സാദാരണകാർക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്, അതായിരുന്നു അന്ന് അത് അത്ര ശ്രദ്ധിക്കാതെ പോയതെന്നും തോന്നിയിട്ടുണ്ട്
Tiyaan "The Most Underrated Movie"🔥💯
രണ്ട് പാർട്ടായി ഇറക്കണ്ട പടം നഷ്ടപ്പെട്ട മലയാളത്തിന്റെ ഒരു പാൻ ഇൻഡ്യൻ മൂവി.....😢
PRITHVI :OHM NAMA SHIVAYA!!!
AGHORI BABA: ALLAHU AKBAR
UFF THEE PADAM
UNDERRATED❤
Fact brother 😇❤️
Tv യിൽ ഒരുപാട് തവണ കണ്ട ഒരു സിനിമ ആണ് ഇത്... ഇതിന്റെ വിവരണം ഈ രീതിയിൽ പറഞ്ഞു കേട്ടപ്പോൾ ചിരിക്കാൻ ഒരുപാട് സംഗതികൾ കിട്ടി ...സാധാരണ പറയാറുള്ള ഒരു രീതിയിൽ ആയിരുന്നില്ല അവതരണം.. ചില സ്ഥലങ്ങൾ ഫുൾ കോമഡി ആയിട്ടാണ് ഫീൽ ചെയ്തത്.. 10.20 ഒരു രക്ഷയും ഇല്ല...
😇❤️
Avanavanu bodhyam akunath vare chirikkanam...appo ningalu santhosham ayit irikumallo😊
ടിയാൻ, left right left, joseph, അഞ്ചാം പാതിരാ 👌👌
👌❤️
My most favourite movie...!!
ഒരു interview വിൽ പോലും ഈ സിനിമയെ പറ്റി ബുദ്ധിജീവിയായ പ്രിത്വിരാജ് പ്രതിപാദിച്ചു കേട്ടിട്ടില്ല എന്നതാണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം....!!
എന്താണെന്ന് അറിയില്ല.. എനിക്ക് വളരെ ഇഷ്ട്ടം ആണ് ഈ ഫിലിം.. എത്ര തവണ കണ്ടു എന്നറിയില്ല... Nice move...
പടം ഒന്നൂടെ കണ്ടിട്ട് വരാം 😍😍
ദൈവത്തിന്റെ പോരാളികൾ തോറ്റുകൊണ്ടാണ് തുടങ്ങുന്നത് 🙈🔥
❤️🔥😅
Mi 😅
കുറച്ച് മുന്നേ ലിസിഫർ മൂവിയുടെ ഒരു റീൽ കണ്ടപ്പോ മുരളി ഗോപിയെ ഓർമ വന്നു ... അങ്ങനെ കുറച്ച് പുറകോട്ട് ചിന്തിച്ച് നോക്കിയപ്പോൾ...ടിയാൻ മൂവി മനസ്സിലേക്ക് വന്നു ... ഡൗൺലോഡ് ചെയ്ത് കാണാൻ തീരുമാനിച്ചു.... യൂട്യൂബ് തുറന്നു നോക്കിയപ്പോൾ ദാ കിടക്കുന്നു.... ഈ വീഡിയോ.... 😮😮😮ഇത് എന്ത് മറിമായം.... മനസ്സിൽ ഉള്ള കാര്യം വരെ മൊബൈൽ മനസ്സിലാകാൻ തുടങ്ങിയിരിക്കുന്നു ....
മറിമായം അല്ല സത്യം അനോഷിക്കാനുള്ള ആദ്യ സൂചന ഇതിനെ വളർത്താം അല്ലെങ്കിൽ ഉപേക്ഷിക്കാം മനസ്സിൽ നിന്നും.... അന്വേഷണം ആണ് എങ്കിൽ അതു തുടരുക... അതിന്റെ ഹിന്റ് ആണ് മനസുമായുള്ള ബന്ധം
നമ്മളെ നമ്മളെക്കാൾ കൂടുതൽ എ ഐ മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മൾ അടുത്തെ എന്ത് ചിന്തിക്കും എന്ന് വരെ മനസിലാക്കാൻ അതിനു പറ്റുന്നു....
This movie should have been released now. Just imagine the impact it would make on national level. Anyway well narrated brother
Athilum vallya kaaryam onnum illa
Mahaveeryar nte avastha thanne kandille
Tiyan was a one of a kind movie when it came out. I've worked in that set. There was alot of expectations regarding that movie. But it didn't pan out as expected. For some reason, (especially lack of commercial masala) the normal movie goer didn't find it amusing. Prithvi also got the Lucifer thread while working on this project. He corrected the mistake in Lucifer by bringing more star power & commercial value
😇❤️
I don't see anything he corrected, there are many interviews he talks about profit example gold
@@fg4513 Corrected in the sense, he understood how a mega movie should be portrayed in the most effective way. Exploited Mohanlal's potentials, brought Vivek Oberoi to our Industry, synchronized well with all big to small actors, give everybody the appropriate roles & utilized to the max. Extremely commendable, he himself took that risk. Prithvi is beyond an actor. He's the new face of Malayalam cinema
@@iFun_Media this happened in earlier films too man, not only for prithwiraj films, even amitabh bachan boughtyby major ravi
@@fg4513 But he was not utilized well enough. It was like, he just wanted to make a movie with Mohanlal along with Amithabh Bacchan. Kind of like, Major just wanted to get noticed by the north industry. They don't give a flying f@©k either 🤷🏻♂️
എനിക്ക് ആദ്യം കണ്ടപ്പോൾ തന്നെ വളരെ ഇഷ്ടപ്പെട്ട സിനിമ ആണ് ഇത്. നിങ്ങളുടെ explanation വളരെ നന്നായിട്ടുണ്ട്. Well explained. Keep going.
The actual Pan Indian release deserving film
Salute to The Superstar Prithviraj Sukumaran 😎👍
Still the film is in my ipad... Very inspiring and thought provoking film.
Fact 😇❤️
ഈ സിനിമ രണ്ട് വട്ടം കാണേണ്ടി വന്നു എനിക്ക് ഉള്ളടക്കം മനസ്സിലാക്കാൻ....
എന്നിട്ടും മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യമാണ് ഈ വീഡിയോ കണ്ടപ്പോ മനസ്സിലായത്.....
ദൈവത്തിന് ജാതി മതം ഇല്ല പുനസൃഷ്ടിക്കാൻ എന്നുള്ള ആ സത്യം....
Anyway wonderful explain bro ❤️❤️❤️
Ee film kandappol valare ishtamaayi....
Highly Thought provoking movie...❤
ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട സിനിമ, കണ്ടതിന് കണക്കില്ല ❤മുത്തുമണി മനോഹരമായി ഇതിനെ വിവരിച്ച നിങ്ങൾ മുത്താണ്
സ്ട്രോങ്ങ് scrip ആയിരുന്നു ടിയാനും കമ്മരസഭവം ഈ രണ്ട് മൂവി മതി മുരളി ഗോപിയുടെ ടാലെന്റ്റ് മനസ്സിലാക്കാൻ രണ്ടു പടവും അർഹിച്ച വിജയം നേടാതെ പോയി
Left Right Left എന്തൊരു സ്ക്രിപ്റ്റാണ്. ഡയലോഗുകളെല്ലാം പൊളിയാണ്.
മുരളി ഗോപി യുടെ എല്ലാ scriptum കിടു ആണ്
ഈ film കാണാൻ download ചെയ്തശേഷം ആണ് ഈ വീഡിയോ കാണുന്നത്, നല്ല അവതരണം 😊 ഇനി film കാണണം....
😇❤️
മുരളിഗോപിയുടെ മാരക രണ്ട് തിരക്കഥകൾ ആണ് ടിയാനും, കമ്മാരസംഭവവും 🔥🔥🔥💎💎
ഇ രണ്ട് സിനിമയും അപകടകരമായ രണ്ട് സത്യങ്ങളെ പറ്റിയാണ് സംസാരിക്കുന്നത്. ചരിത്രത്തിന്റെ ചതിയും,ദൈവങ്ങളും ആൾദൈവങ്ങളും. 🥵🥵💯
A notable mention for the screenplay - Murali Gopy
This kind of videos can purify our society.....well-done bro ...The man ♥️👌
Theater il poi kanda padam aanu ippolanu manasilaye 🙂🔥
Athimanoharam ❤, Thangalude vivaranam cinemayil samvidayakan prayan sramichathilum sakthiyukthamayirunnu. Ithu ketta manushiarilek enikundayathu pole paramasathiyathinte velicham niranjittundakum enn njan viswasikunnu.
Orayiram nanmakal nerunnu.
എവിടെ ജാതി എഴുതാൻ പറഞ്ഞാലും അവിടെ മനുഷ്യൻ എന്നെഴുതുന്നിടത് തീരും മനുഷ്യരുടെ വർഗീയ ലഹള
awesome work 💯❤
& very nice explanation 👍
Super Movie ❤ Kidilam Script of Muraliyettan and Making of Rathish Ambatt
😇❤️
Making jeyen krishnan anu ratheesh ambat alla..
Nice work mahn 💯
Thank you😇❤️
💯💯 currect റിവ്യൂ ❤🔥❤🔥i lik this movie അവതരണം നല്ലതായിരുന്നു ❤🔥
Thank you 😇❤️
ഗുഡ് പ്രസന്റേഷൻ..... എന്താണ് സത്യം എന്നു ഓരോ മനുഷ്യനെ. മനസിലാക്കി തരുന്നു.....
All time favorite.. 👍👍🤝🤝
😇😇
My feve ✌🏾😌 more than 5 times kandu kazhinju
Entho kand kazhiyumbo oru vallatha feel aanu
Nice topic bro loved it first viewer of ur video
മച്ചാ പൊളി ആണ് നിന്റെ വിവരണം, നല്ല findings 🤍 u r a good explainer
വളരെ നല്ല ഒരു സിനിമയാണ്❤
സ്ക്രിപ്റ്റ് - ൻ്റെ പവർ കാരണം favourite ആയി പോയ സിനിമ ❤❤
ഓരോ വട്ടം കാണുമ്പോൾ ഓരോ പോയിൻ്റുകൾ കിട്ടുന്നു ❤❤❤
Nama Shivaya
Allahu Akbar
അതൊരു ഒന്നൊന്നര scene ആയിരുന്നു...🔥🔥🔥
Chettante nalla avatharana reethi! Especially last line.
Thank you😇❤️
ഈ സിനിമ ശുദ്ധമായ അദ്വൈത വേദാന്ത ചിത്രമാണ്... ഗ്രേറ്റ് വർക്ക്...
What an explanation bro. Keep going. ❤
Man the narration was epic ❤
ഇഷ്ടപ്പെട്ട സിനിമയാണ്❤️ മികച്ച അവതരണം
Great bro👏🏻Genuine effort🥰
അധികം ആയ ഹിന്ദി സംഭാഷണങ്ങൾ ഇല്ലായിരുന്നു എങ്കിൽ കുറച്ച് കൂടി ആളുകൾ കണ്ടേനെ എന്ന് എനിക്ക് തോന്നി. എൻ്റെ ഫ്രണ്ട്സിനെയും , parents നേയും ഈ ചിത്രം കാണിക്കാൻ ഞാൻ പിടിച്ച് ഇരുത്തിയപ്പോൾ ഒക്കെ സബ്ബ് വായിക്കാൻ വയ്യ ബോറടിക്കുന്നു എന്ന് പറഞ്ഞ് എല്ലാവരും പകുതിക്ക് വെച്ച് നിർത്തി പോയി 😢😢😢
Most underrated film
Valiya vijayamaakumeen karuthi😢 great job 👍
ഒരുപാട് ഇഷ്ടപ്പെട്ടു വിവരണം. ഈ സിനിമ കണ്ട് മനസ് നിറഞ്ഞതാണ് ❤️
Very good presentation sir ❤
Can u pls do a video on MEN IN BLACK
തിയേറ്ററിൽ പോയി കണ്ട പടം .. വല്ലാത്ത എക്സ്പീരിയൻസ് ആയിരുന്നു... 🔥🔥🔥
Excellent narration.Didn't know about these layers.Thankyou.
One of the best explanation .. please try to explain 7 chakras
Avanum neeyum njanum onn. Thathwamasi. The tiyaan😊😊
😇❤️
One of my fav movie നല്ല core ഒള്ള മൂവി ആണ് ♥️
ഉഫ്ഫ് അവതരണം വേറെ ലെവൽ.. 😍
അന്ന് ഞാൻ ഓർത്തു ഇപ്പം ചിലപ്പോ മനസിൽ ആവില്ല പിന്നീട് മനസിൽ ആവും 🎉
മനസ്സിലായി എന്ന് വിശ്വസിക്കുന്നു😇
Indian philosophy ❤
One of my favourite movies❤❤
Excellent script ❤
Malayali’s didn’t pay attention since majority of the dialogues were in Hindi. This movie is relevant even after 1000 years..
One of my most fav movies in malayalam
Good work bro😍🙏🏻🙏🏻
The video waited for years❤️
😇❤️
Thank you soo much for the movie explanation bro....was waiting for a better one...u did your best✨
Eth enik nallapole ariyavuna kadayan Karanam njan orupad. Thavana kandittund ennittum e video muzhuvan kandath. Njan vittupoya onn ath enik kitti thalayil chandara kala tnq bro
അടിപൊളി സിനിമ ആണ് 🔥🔥❣️
❤️😇
Super explanation❤
Thanks brother 😇❤️
വളരെ ഇഷ്ടപ്പെട്ട ഒരു movie ആയിരുന്നു... പക്ഷേ ഇങ്ങനെ ഒരു തലം ഇതിനുണ്ടായിരുന്നു എന്ന് ഇപ്പോൾ മനസിലായി.... ഞാൻ വീണ്ടും പറയുന്നു... An epic youtuber is loadin.....
🔥oru thavana kandu thankal paranjath manassilakkukayum cheythu
അടിപൊളി ഇതൊന്നും പദ്മ കണ്ടപ്പോ മനസിലായില്ല കുറച്ചു കൂടി മനസിലാവുന്ന രീതിയിൽ എടുത്താൽ മതിയായിരുന്നു, ഇതിലെ മായാജാലങ്ങൾ ഒന്നും വിശ്വസിക്കാൻ തോന്നാത്ത പോലെ
Some gems are rear like you....
What an explanation 🥶
😍❤️
Machaa നിന്റെ ഉദ്ദേശം നന്നായിട്ടുണ്ട് but spelling കൂടെ ഒന്ന് ശ്രെദ്ധിച്ചേക്കണേ 😁💓👍
Ufff😂
ee padam pand kandappol orupad perod njan suggest chaytha oru film aanrrnu ithu, kaalam thetti irangiya oru film aayi anne feel chaythathannu.. oru nalla film aanu!
One of my favorite Malayalam movie ❤
മറ്റൊരു ഒരു മുരളിഗോപി സംഭവം 💯🔥🙏
Kidilam🔥🔥❤❤
Brilliant narration and Movie
If everyone think like this then
the all world will be so peaceful..
ശരിയാണ് എല്ലാവരും കാണേണ്ട ഒരു സിനിമ തന്നെയാണ് ടിയാൻ👍