9 നമ്മൾ കണ്ടിരിക്കേണ്ട ഭാഗം | DECODING NINE MOVE | NINE MOVIE EXPLANATION MALAYALAM | PRITHVIRAJ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 225

  • @VaisakhTelescope
    @VaisakhTelescope  11 месяцев назад +19

    Check more details about Bajaj alliance life mid cap NFO
    bit.ly/3G59Ivu

  • @enigmaticbloke1129
    @enigmaticbloke1129 11 месяцев назад +91

    Underrated പടം.
    Nine,Adam Joan,7th day, Ezra പോലെ ഉള്ള പടം ചെയ്യാൻ മലയാളത്തിൽ പൃഥ്വി മാത്രമേ ഉള്ളൂ.
    കുമ്പളങ്ങി nights ഇറങ്ങിയ അന്നാണ് ഇതും ഇറങ്ങിയത് ,അതാകും ഈ സിനിമ അർഹിച്ച വിജയം നേടാതെ പോയത്.
    ഞാൻ 2 പടവും അന്ന് തന്നെ പോയി കണ്ടത് ആണ്,Thanks to Indian Railways. മുംബൈയ്ക്ക് ticket എടുത്തു ട്രെയിൻ almost 3 hr late ആയത് കൊണ്ട് മാത്രം ഇത് പോയി കണ്ടൂ.

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 11 месяцев назад +264

    One of the most underrated movies of pritvi... Same happened to Adam Joan as well...sadly..

    • @ajaym9868
      @ajaym9868 11 месяцев назад +11

      But adam hit ആണ് ഇത് flop ഉം

    • @SHARATHKRISHNAN1234
      @SHARATHKRISHNAN1234 11 месяцев назад +9

      @@ajaym9868 didn't know that Adam was hit..heard many negative reviews those days..

    • @axxoaxx288
      @axxoaxx288 11 месяцев назад +6

      Adam is shit movie.. But 9 is one of my excellent movie..
      It can be remade in Hollywood as well. It has thstbpottential

    • @vishnur6556
      @vishnur6556 10 месяцев назад +5

      Adam Joan is ❤💯🔥

    • @antiechelon
      @antiechelon 9 месяцев назад +4

      Adam joan felt overrated for me .. cinematography is 🔥 ... also the background score. But the worst part is that climax fight 😅 , if you show someone that scene nobody ever believe that scene is from adam Joan

  • @ajaym9868
    @ajaym9868 11 месяцев назад +204

    പ്രകൃതി പടം കത്തി നിക്കുന്ന സമയത്ത് ഇറങ്ങിയത് കൊണ്ട് ഫ്ലോപ്പ് ആയ പടം 🥺❤
    ഇജ്ജാതി production quality ഉള്ള പടം 🔥❤

    • @VaisakhTelescope
      @VaisakhTelescope  11 месяцев назад +16

      Sathyam😇

    • @Deepak-vo2si
      @Deepak-vo2si 11 месяцев назад +2

      അതേതു പടമാ

    • @rides4739
      @rides4739 11 месяцев назад +6

      ​@@Deepak-vo2siകുമ്പളങ്ങി nights

    • @antiechelon
      @antiechelon 9 месяцев назад +2

      Sony pictures nte first Malayalam film

    • @avlofiedit2578
      @avlofiedit2578 7 месяцев назад +3

      But koode irangiyath prakriti padathinte thanne best padam aaya kumbalangi nights aaypoy!!

  • @arunnair6146
    @arunnair6146 11 месяцев назад +67

    One of best movies I've ever seen.... പക്ഷെ മലയാളികൾക്ക് work out ആയില്ല.... Oru 10 വർഷം കഴിയുമ്പോ accept ചെയ്‌യുമായിരിക്കും..

  • @arjunsudhan9211
    @arjunsudhan9211 11 месяцев назад +42

    ഇങ്ങനെ ഒരു cinema ഉള്ളത് പോലും പലർക്കും അറിയില്ല, കാലം തെറ്റി ഇറങ്ങിയ അടിപൊളി sci fi film

    • @AnupriyaJos
      @AnupriyaJos 9 месяцев назад

      Ithile oru song hit aayirunnu

  • @archana6339
    @archana6339 11 месяцев назад +28

    Covid ന് just മുന്നേ കണ്ട ഫിലിം ആണ്‌. Two three days എങ്കിലും എന്റെ mind ne confuse cheyyan ee സിനിമ ക്ക് പറ്റീ. തീയേറ്റര്‍ experience അടിപൊളി ആയിരുന്നു. One of the best in malayalam industry..

    • @jayakrishnankalpathy3881
      @jayakrishnankalpathy3881 5 месяцев назад

      February 2019 aan ith release aaye with Kumbalangi, Covid tym alla…..

  • @POV_Mallu_Shorts
    @POV_Mallu_Shorts 11 месяцев назад +53

    ഞാൻ theatre ൽ പോയി കണ്ടിട്ട് എനിക്കിഷ്ടപ്പെട്ട one of the best movie ❤️. ഞാനാണ് എന്റെ friends നെ ഒക്കെ വിളിച്ചിട്ട് ഈ സിനിമ ക്ക് കൊണ്ടുപോയത്. എന്നിട്ട് എനിക്കിഷ്ടപ്പെട്ടു, സൂപ്പർ പടമാണെന്ന് പറഞ്ഞപ്പോ അറഞ്ചം പുറഞ്ചം പുച്ഛം കിട്ടി. ഞാൻ പറഞ്ഞിട്ട് പോയ സിനിമ ആയതുകൊണ്ടാ ഞാൻ ഇങ്ങനെ opinion പറഞ്ഞതെന്ന് 🫠.

    • @atheenajayaprakash
      @atheenajayaprakash 10 месяцев назад +1

      ഞാനും എൻ്റെ frd koode പോയി കണ്ടത്. പിന്നെ അവള് ഇന്ന് വരെ മൂവിയ്ക്ക് വന്നിട്ടില്ല😢

    • @jobinjayan3196
      @jobinjayan3196 2 месяца назад

      ഞാനും എന്റെ friend ഉം theatre ഇൽ പോയി കണ്ടു എനിക്ക് ഇഷ്ടപെട്ട movie

  • @nikhilraj638
    @nikhilraj638 11 месяцев назад +11

    ആൽബർട്ട് ആ ഗുഹയും പരിസര പ്രദേശങ്ങളും മുന്നേ കണ്ടിട്ടുണ്ട്... അതുകൊണ്ടാണ്, വാൽനക്ഷത്രത്തെ കാണാൻ നിൽക്കെ, team mates നോട്‌ ആൽബർട് പറയുന്നത് ഞാൻ വേറൊരു സ്ഥലം കണ്ടുവച്ചിട്ടുണ്ട് എന്നാണ്. ആദ്യമായി ഹിമാലയത്തിൽ പോലും വന്നിട്ടുള്ള ആൽബർട് അങ്ങനൊരു സ്ഥലം കണ്ടുവച്ചിട്ടുണ്ടെങ്കിൽ അത് ആ കാണിക്കുന്ന സമയത്തിന് മുന്നേ അയാൾ നടത്തിയ അന്വേഷണങ്ങൾ വഴിയാണ്

  • @humanlife457
    @humanlife457 11 месяцев назад +27

    ഇതുപോലെ കാലം തെറ്റി ഇറങ്ങിയ മറ്റൊരു മൂവി കൂടെ ഒണ്ട് "രണം " അതും നല്ലൊരു മൂവി ആണ്.

    • @avlofiedit2578
      @avlofiedit2578 7 месяцев назад +2

      Ranam okke avg cleshe padam aan making mathram poli
      But 9&adam joan>>
      [Tiyan also❤]

  • @vyshakm2821
    @vyshakm2821 11 месяцев назад +33

    ഞാൻ തിയേറ്ററിൽ പോയി കണ്ട പടമാ. വേറെ ലെവൽ ആണ് പടം. സൂപ്പർ. തിയേറ്റർ എക്സ്പീരിയൻസ് 👌. മലയാളത്തിൽ ആയോണ്ട് ഇവിടെ ആർക്കും ഒരു വിലയും ഇല്ലാ. എന്നാൽ telingil, അല്ലേൽ tamizil, hindi വെല്ലോം ആണേൽ ഇറങ്ങിയെങ്കിൽ മലയാളികൾ ആകോശിച്ചേനെ.

  • @unknownanonymous8781
    @unknownanonymous8781 11 месяцев назад +14

    One of the best movies in Malayalam film industry, and one of the most underrated

  • @allvin_2003
    @allvin_2003 10 месяцев назад +5

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള സിനിമ ആണ്... Albert നെ കാട്ടിലും ബുദ്ധി ഉള്ളത് ആ ചെറുക്കാനാണ്... ബ്രോ കുറച്ചും കൂടെ interest ആയിട്ടുള്ളത് ചെയ്യാവോ...ഞാൻ ബ്രോ ടെ ഒരു fan boy ആണ്... 🔥🥰

  • @muhamedfazil5931
    @muhamedfazil5931 11 месяцев назад +12

    One of the best film. Theatre experience was awesome 🔥

  • @SrtSnla6261
    @SrtSnla6261 11 месяцев назад +4

    ബ്രോ ഞാൻ രണ്ടു ദിവസം മുന്നേ ചുമ്മാ ഓർത്തെടുത്ത് ഡൗൺലോഡ് ചെയ്തു ഈ പടം. കണ്ടോണ്ടിരിക്കുവാ. ഇപ്പൊ നോക്കുമ്പോ ബ്രോയുടെ ഡീകോഡിങ്. വാട്ട് എ കോ ഇൻസിഡന്റ്സ്.

  • @kishorek2272
    @kishorek2272 11 месяцев назад +34

    ഇത്രയും കാലം നിങ്ങൾ എവിടെ ആയിരിന്നു,എന്റെ പ്രിയപ്പെട്ട വൈശാഖ് ചേട്ടാ🤔🇮🇳❤️🔥?

    • @VaisakhTelescope
      @VaisakhTelescope  11 месяцев назад +14

      Chest infection aayrunnu bro... Ippo ready aayi❤️

    • @kishorek2272
      @kishorek2272 11 месяцев назад +8

      @@VaisakhTelescopeok take care🇮🇳❤️🔥!

    • @harikrishnant5934
      @harikrishnant5934 8 месяцев назад +1

      ​@@VaisakhTelescopenammal trivandrum Orumichu work Cheythittille

    • @VaisakhTelescope
      @VaisakhTelescope  8 месяцев назад +1

      @@harikrishnant5934 illa brother ningalk aalu mariyathaan... Njan tvmil work cheythittilla...

    • @rocky-wo8yq
      @rocky-wo8yq 3 месяца назад +1

      Ellathinnum athentayiee thaiyaa samyamm undu dasa😂

  • @midhunm9857
    @midhunm9857 11 месяцев назад +15

    ആരും ശ്രദ്ധിക്കാത്ത കാര്യം " akale song lyrics" 💀

  • @aswathisanthosh2845
    @aswathisanthosh2845 11 месяцев назад +2

    ഞാൻ ഈ മൂവി തീയേറ്ററിൽ പോയി കണ്ടിട്ട് വീണ്ടും കാണാൻ പോയ മൂവി ആണ്... അന്ന് ഒത്തിരി ഇഷ്ടം ആയ മൂവി ആണ്

  • @AbsoluteBeing-unreal
    @AbsoluteBeing-unreal 7 месяцев назад +2

    Such a wonderful movie..
    I love fantasies...this movie gave me a lot of ideas to think about....
    Humans and comets...ancient beliefs...secrets of the space...wow so much intresting things♥️....

  • @SherinSherin-b6h
    @SherinSherin-b6h 11 месяцев назад +7

    Simply awesome . New experience in mollywood, interesting, so glad that new concepts are waking up on this industry.

  • @amaljohn6709
    @amaljohn6709 11 месяцев назад +5

    നല്ല തിയേറ്റർ എക്സ്പീരിയൻസ് ഉള്ള സിനിമ ആണ്

  • @pappaayamedia3041
    @pappaayamedia3041 11 месяцев назад +6

    My favourite science fiction movie after interstellar
    Best in India

  • @Sanukasrod
    @Sanukasrod 10 месяцев назад +3

    Ningal ente fvrt aayi maari ❤.. explanation ❤😊 lated suscriber bro ❤

  • @vishnubabu6149
    @vishnubabu6149 11 месяцев назад +8

    പ്രകാശ് രാജ് മൊത്തം പ്രിഥ്വി യുടെ മനസ്സിൽ ആണ്. അവിടെ ചെല്ലാൻ വഴിയില്ല motor ഒന്നും വർക് ആകില്ല അപ്പോ വണ്ടി ഇല്ല. ഇനി കിട്ടിയാ തന്നെ പാലം പൊളിഞ്ഞു കിടക്കുവാ.. പിന്നെ എങ്ങനെ എത്തി?

    • @gokulmenon3897
      @gokulmenon3897 9 месяцев назад +1

      I have my own ways എന്നു prakash Raj ആദ്യം പറയുന്നുണ്ട്

  • @vibetech89
    @vibetech89 11 месяцев назад +6

    We currently need these types of movies in Mollywood.

  • @antiechelon
    @antiechelon 9 месяцев назад +2

    ഈ സിനിമയുടെ tail end സീൻ പല തിയേറ്ററിലും കാണിച്ചില്ലായിരുന്നു
    അത്രേം important ആയ ആ സീൻ ഒഴിവാക്കിയത് എന്ത് തേങ്ങാക്കാണെന്ന് ഇപ്പോഴും മനസ്സിലായില്ല

  • @LeninDev
    @LeninDev 11 месяцев назад +14

    Exceptional video, Vishakh Bro!
    Your unique perspective on "9" adds a captivating layer to the narrative. It's intriguing how you redefine characters, unveiling the intricacies of Adam's struggle with Bipolar Schizophrenia, Dr. Inayat Khan's reptilian abilities, and Annie's cursed lineage. Eva's mission to create a crossbred generation and the symbolism of the 9-day countdown offer a profound reinterpretation.
    The movie's sequences depicting Eva as a real and demonic entity, manipulating perceptions and causing chaos, contribute to its suspenseful elements. Albert's protective actions in the cave and Eva's tempting deception showcase the emotional depth of the storyline.
    Your keen observations on symbolic elements, like Eva's appearances and the wolf as her ally, enhance the understanding of the narrative. The failed secret mission due to a father's love for his son adds a poignant touch to the story's conclusion.
    A follow-up video exploring these intricacies would undoubtedly be both enlightening and enjoyable. Keep up the insightful analysis! 🎥👏

  • @arunmanohar2369
    @arunmanohar2369 Месяц назад

    BGM pwoli aayrnnu.. Shekhar Menon ❤

  • @sijogeorge9064
    @sijogeorge9064 11 месяцев назад +5

    9 is the one of the best filim in molly wood...

  • @KOODARAM_95
    @KOODARAM_95 11 месяцев назад +8

    ക്ലൈമാക്സ് സൂപ്പർ

  • @Fidzzz369
    @Fidzzz369 11 месяцев назад +6

    Bro ningal thiranjadukunna matters ellam goat level an ❣️
    and Comprehensible❤️‍🔥

  • @aparna3657
    @aparna3657 11 месяцев назад +3

    My fav movie.. Underrated anu❤️

  • @anandhugokulam5132
    @anandhugokulam5132 10 месяцев назад +1

    ഇത്രയും സൗന്ദര്യമുള്ള അന്യഗ്രഹ ജീവിയോ 😮

  • @Ajayvinu_
    @Ajayvinu_ 11 месяцев назад +2

    Nice presentation 💓 and your BGM gives the feel 🎧🔥

  • @akhilraj1408
    @akhilraj1408 10 месяцев назад +1

    Nalla adipoli making and nalla kidu movie❤️

  • @melvinme990
    @melvinme990 11 месяцев назад +2

    Theateril poi kanda film. ❤

  • @amaljithkrishnaajesh6146
    @amaljithkrishnaajesh6146 11 месяцев назад +10

    Njn fdfs kanda mv. Kandpol thanee fav filmsil onnaayii🔥

  • @milkywaygalaxy-xz.prtz.x
    @milkywaygalaxy-xz.prtz.x 8 месяцев назад +1

    One of the most underrated movie 🎥 ❤

  • @Achu683
    @Achu683 11 месяцев назад +3

    Njan ee cinema theatril poyi kandathannu enniku ee padam ishatapettu ithinte trailer vanapezhe enniku trilling ayirunnu

  • @abhishekabhi958
    @abhishekabhi958 11 месяцев назад +6

    കുമ്പളങ്ങി നൈറ്സ് ന്റെ ശോഭയിൽ മങ്ങി പോയ ഒരു masterpiece ❣️

  • @abhijithgr3194
    @abhijithgr3194 16 дней назад

    കിടു പടം 🔥underrated

  • @AnnammaKurian-xm2gj
    @AnnammaKurian-xm2gj 8 месяцев назад +1

    Mahn, first aa comet varunna scene, pinne aa redmagic cam ittolla low light cinematography

  • @KishoreKrishnamoorthy
    @KishoreKrishnamoorthy 11 месяцев назад +9

    Vaishakh Anna ningalude stylelil kaithi movie decoding with Dilliyude character analysis video venam🦂❤️🔥?

  • @arshadmohammed5540
    @arshadmohammed5540 11 месяцев назад +2

    Ee video kand pakuthi aayappozhekk njn poyit padam download cheyth aadyam kandappo super natural point of viewil aan kandath ennit avsanam enikkum confusion aayi... Ini bro paranja pole science fiction pointil onn kananam 😌.. Keep going bro and ini digambarante character analysis cheyyu

  • @AppoosAmina
    @AppoosAmina 10 месяцев назад +3

    But in some sequences it shows Eva is real (the scene of the cloth shop). The other way it shows fight between truth and evil(mamtha and wamiqa). After seeing the film I got confused.

  • @jobinjayan3196
    @jobinjayan3196 2 месяца назад

    എന്റെ Favourite Movie ❤️

  • @AgentShadow94
    @AgentShadow94 11 месяцев назад +6

    i like this movie . The theatre experience was 🥵🔥🔥🔥

  • @pyupyupyu33
    @pyupyupyu33 11 месяцев назад +1

    Nice video Bro ❤
    Keep going❤️❤️
    Please do a video about the dark side of animatronics.

  • @fasalrahman1255
    @fasalrahman1255 10 месяцев назад

    Mee to bro🙌🏻 kidialam theatre experience ayirunnu

  • @soccercreations6657
    @soccercreations6657 11 месяцев назад +3

    Next ezra please ❤

  • @jyothish1236
    @jyothish1236 11 месяцев назад +2

    Ariyathe keripoi kanda cinema an 9
    Kand kazhinjapo kili poi😵‍💫

  • @amalka6594
    @amalka6594 11 месяцев назад +2

    The best movie in Malayalam as science .... climax that we can decide evil or science that was awesome

  • @nablahasna6277
    @nablahasna6277 11 месяцев назад

    ഇനി 9 ഒന്ന് കൂടെ കാണണം

  • @aashaantrolls
    @aashaantrolls 11 месяцев назад

    ഇപ്പോ ഇറങ്ങിയിരുന്നെങ്കിൽ hit അടിച്ചേനെ

  • @abhijithmk698
    @abhijithmk698 11 месяцев назад +4

    This movie was absolutely ultra exceptional horror fantacy mistery thriller which is very very ahead of malayalam movie industry. Due to the lack of wisdom and quality of enjoying movies of malayali audience. This becomes a failure. purely underrated movie.

  • @dikumarpallikkara7463
    @dikumarpallikkara7463 11 месяцев назад +1

    എന്റെ അഭിപ്രായത്തിൽ അടുത്ത ഒരു പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞാൽ മലയാളി ഈ സിനിമയെക്കുറിച്ചു ചർച്ചചെയ്യും

  • @aditya3625
    @aditya3625 11 месяцев назад +15

    Eva is real കാരണം അവർ ഭക്ഷണം കരിക്കുന്ന sceneil evayude reflection 1 കണ്ണാടിയിൽ കാണാം. Imagination ആണെങ്കിൽ ഒരിക്കലും reflection കാണാൻ സാധികില്ലല്ലോ

    • @VaisakhTelescope
      @VaisakhTelescope  11 месяцев назад +3

      👏

    • @abinandnair1870
      @abinandnair1870 11 месяцев назад

      A scene nan orkunila enal guhakulilum alien ne oru pennayi Anu chitirikarichath Albert ne swadinichathu science teacher ayond Anu athu oru sthreerupam enu paranjathu enal ethinu munb kandavarku athu oru sthree yude rupam Avanam.enu nirbandam Ella pine himalayathinte avde oke kore alien sighting report vararind chilathu sathyam ayikude athu kanichathavile

    • @aswinrejicherian2854
      @aswinrejicherian2854 11 месяцев назад +4

      Ath ipo ghostien kanikumpolum reflection kannikum
      Athrekonnum logic nokenda
      Evan is just imagination that's it

    • @rajan3338
      @rajan3338 5 месяцев назад

      @@aswinrejicherian2854 no

    • @rajan3338
      @rajan3338 5 месяцев назад

      @@aswinrejicherian2854 eva is real

  • @magicworld887
    @magicworld887 10 месяцев назад +1

    Nan pranja yee content cheythathinu
    Thanks

  • @the_chainsaw_man
    @the_chainsaw_man 10 месяцев назад +1

    Great study 💥

  • @cinemarepublic4425
    @cinemarepublic4425 4 месяца назад

    Ithallathe kore theories und.. Kidilam items

  • @cr-fitnessvlogs5530
    @cr-fitnessvlogs5530 11 месяцев назад +10

    Waiting for charachter analysis of Digambaran ....keep going vaisakh bro

  • @safwank7577
    @safwank7577 11 месяцев назад +2

    Great effort 💎

  • @Anand2024
    @Anand2024 9 месяцев назад +1

    I many of Prithviraj movies the character he is portraying is finally revealed as the villain
    And after a few movies the audience got bored of this
    Due to the same reason nine became a flop

    • @rajan3338
      @rajan3338 5 месяцев назад

      💙❤️❤️💚💚👍👏👏👏😍🫀

  • @abinavck4645
    @abinavck4645 10 месяцев назад

    Same sun wave next year varununde👀

  • @vineethvijayan3429
    @vineethvijayan3429 11 месяцев назад +2

    Next : malignant movie Madison character

  • @CruiserYtGp
    @CruiserYtGp 11 месяцев назад

    Valare mikacha oru Movie aanu 9 ❤️❤️❤️❤️

  • @KimThv-Sandra608
    @KimThv-Sandra608 8 месяцев назад +1

    ശോ... ഇതൊന്നും theater പോയ്‌ കണ്ടില്ലലോ....🤧

  • @abidyoosuf
    @abidyoosuf 11 месяцев назад +3

    Criminally Underrated movie of malayalam industry

  • @Jejoooz
    @Jejoooz 10 месяцев назад

    One of my favourite movie ..9

  • @rajan3338
    @rajan3338 9 месяцев назад +1

    super natural power!

  • @rahulraj.r5485
    @rahulraj.r5485 11 месяцев назад

    Pakshe enik athine oru alien concept aayit kanan aanu eshtam. Prathekich last scenes il eva snehathepatti parayunund. Ningalkk ullathum nigalude shakthi enn parayunna snehathepatti. Avide eva enna kadhapathram manushyan aayitalla marich matentho aayi aanu tonunath
    Pine manushyane aliens undakiya theory. Nammude puranagalil eduth nokiyal brahmav enna brahma lokathile creator alle allenkil diety undakiya randu per aanu manu enna aadyathe aanum Shatarupa enna aadyathe manushya streeyeyum. Evare bhoomiyil vechanu create cheythath enn evideyum parayunilla enn matramalla brahmav tante manase kond aanu evare create cheythath enn parayunidath aanu prathekam sradha kodukendath. Manasu kond create cheythu enn

  • @nikhile2572
    @nikhile2572 2 месяца назад

    കോപ്പിലെ advertisment ആണ് എനിക്ക് ദഹിക്കാതിരുന്നത്.. അവതരണം കൊള്ളാം 👌🏻👌🏻

  • @anandhumadhu9252
    @anandhumadhu9252 11 месяцев назад +2

    Bro Garuda gamans vrishabha vahana shiva ye pati vdo cheyyo

  • @basil68
    @basil68 11 месяцев назад +2

    Please do a video of rajendra cholla

  • @jayakrishnankalpathy3881
    @jayakrishnankalpathy3881 5 месяцев назад

    I waited a long for this movie to release and watched first day first show, it is among one of my favourites but sadly the audience didn’t perceive It well.

  • @jobinjayan3196
    @jobinjayan3196 2 месяца назад

    എന്റെ സംശയം ഇതാണ് ആൽബർട്ട് തന്നെ ആണ് ഏവ എങ്കിൽ എന്തുകൊണ്ട് കോമറ്റ് വന്നപ്പോൾ ഏവ ആയി മാറുകയും കോമറ്റ് പോവുമ്പോൾ ഏവ പോവുന്നതും എങ്ങനെ ആണ്

  • @basilbaby3481
    @basilbaby3481 11 месяцев назад +1

    ഇയാൾക്ക് Galileo യുടെ കാര്യങ്ങളൊന്നും വലിയ പിടുത്തമില്ലല്ലേ..... അനാവശ്യ മണ്ടത്തരങ്ങൾ ഒഴിവാക്കിയാൽ നന്നായിരിക്കും.....

  • @fahadnambolamkunnu3387
    @fahadnambolamkunnu3387 11 месяцев назад +1

    ഞാൻ തിയറ്ററിൽ പോയി കണ്ട പടമാണ്

  • @trollzz..2849
    @trollzz..2849 6 месяцев назад

    9 nine oru science fiction aayittu thanne kaanunnu......nmmde brain thammil indirect aayittu oru link undennu njan karuthunnu....imaginary athythu DNA vethyasapedunnenkilum ore species aaythukondu factors onnum change aakn chance valare kuravalle appol annu ethelum aalukalku thonniyapole iyalkkum thonnaam...may be wifene nashtappetta shockl manasinte thaalam thetti kaanum angne irunnappol ulla relay koodi adichu poythaakum.....ithinu valid ayittu pryn pattunntu kaala kaala maayi palarum kandu vrunna swapnagal palathum orepole ullava ayrkkum athytuu thuni udukkaandu schoolil pokunnthu kidakkayil mullunnthu swapnthil ethelum sthalathu moothram ozhikkunnthu poleyum...

  • @niroopettanofficial
    @niroopettanofficial 10 месяцев назад

    ഞാൻ ഒന്നുടെ പടം കണ്ട് പണ്ട് കണ്ടപോലെ അല്ല ഇപ്പോൾ തോന്നുന്നത്

  • @nivedbhaskaran1430
    @nivedbhaskaran1430 11 месяцев назад +2

    James Bond Character Analysis Cheyumo Sir

  • @shareefahira3490
    @shareefahira3490 11 месяцев назад +1

    ചേട്ടാ 2018 മൂവിയും പിന്നെ അതിലെ കഥാപാത്രങ്ങളും decoding ചെയ്യുമോ?

  • @anandhumadhu9252
    @anandhumadhu9252 11 месяцев назад +2

    Missing that old content

  • @harikrishnanps8938
    @harikrishnanps8938 11 месяцев назад +1

    Future nadakkaan pokunna kaaryangalaane prithviraj cinema yaakkiyath

    • @rayan_sahad
      @rayan_sahad 11 месяцев назад

      What ? Idhpole nadakkmnn aahno pryne😅

    • @adarshvs7613
      @adarshvs7613 8 месяцев назад

      Thelich parayammo

  • @sreesarath9459
    @sreesarath9459 10 месяцев назад

    Kandit killi paaari poya padam entha ipo ivide undaaye nu chodichu poyi theatre nu irangiyapo😃😃

  • @marlonbrando1
    @marlonbrando1 11 месяцев назад +3

    James bond character analyze cheyyumo bro ❤

    • @VaisakhTelescope
      @VaisakhTelescope  11 месяцев назад +1

      Kurach time edukkum detail aayi nokkande

    • @marlonbrando1
      @marlonbrando1 11 месяцев назад

      @@VaisakhTelescope thank you bro ❤

  • @nunuchemicals4031
    @nunuchemicals4031 6 месяцев назад

    Bro ee പടം burzum എന്നാ bandinte dunkelheit എന്നാ ഒരു track ഇന്റെ lyrics ആണ് just onne nokkku

  • @devasbiju5185
    @devasbiju5185 11 месяцев назад

    Ethokkeh enganeh sadhikkunnada uuvve😂😂

  • @Adithyan278
    @Adithyan278 11 месяцев назад

    Bro chaver movie yude oru explanation video cheyyummo plsss

  • @kj_george
    @kj_george 10 месяцев назад

    ആൽബർട്ടിനെ നാട്ടുകാർ ഇഷ്ടപെടാത്തത് അയാളെ അവർക്കു നേരത്തെ അറിയാവുന്നതും കൊണ്ടാവാം

  • @edgemarvel913
    @edgemarvel913 11 месяцев назад

    ശെരിക്കും ee rand theory കലും ശെരിയാൻ അത് ഈ പടത്തിന്റെ title thanne refer cheyyunund 9 തിരിൻ വായിച്ചാൽ 6 Enn vaayikkam

  • @muhammadfavaz2044
    @muhammadfavaz2044 11 месяцев назад

    Having seen you send up so many movie mysteries So I wanted to talk about this movie. thank for a vaisakh's telescope

  • @jrjtoons761
    @jrjtoons761 11 месяцев назад

    ആ പെണ്ണ് യഥാർത്ഥമാണ് ,

  • @voggie
    @voggie 11 месяцев назад

    Iron man ine kurich oru video

  • @maniyarsalim
    @maniyarsalim 8 месяцев назад

    Adam John , Tiyan ,Nine,Ranam

  • @uchihakakashi9109
    @uchihakakashi9109 11 месяцев назад +1

    Please do eren Yeager from attack on titan

  • @dilud874
    @dilud874 11 месяцев назад +5

    12:29 എനിക്ക് ഒരു സംശയം ഉണ്ട്. സത്യത്തിൽ ആൽബർട്ട് കയറുന്ന കട ഒരു ഫാൻസി കട അല്ലെ?? അവിടെ ഉള്ളത് ലേഡിസ് ആഭരണങ്ങൾ അല്ലെ?? അവിടെ എന്തിനു ആൽബർട്ട് കയറണം????

    • @aparna3657
      @aparna3657 11 месяцев назад +6

      Eva anennn karuthi alle pokunney

  • @aswinrejicherian2854
    @aswinrejicherian2854 11 месяцев назад

    Broyude videoyil play chayune bgm etha?

  • @voghuntergamingyt5939
    @voghuntergamingyt5939 11 месяцев назад

    You can see one reptile tail in the tree at the time of 1st he see the actress. Good movie

  • @ajayghoshkunkn9
    @ajayghoshkunkn9 3 месяца назад

    Padathil oru paalam poliyunnathu kanikkunnund energy source onnum illathe athu puthukki paniyuka impossible aanu, pakshe ennittum Prakash Raj nte character avide ethi engane?
    Sambhavam ava enna super natural ne thante asukhathe kurichu munne thanne ariyavunna Albert scientific aaya oru definition kodukkukayaan Prakash Raj character loode,