Это видео недоступно.
Сожалеем об этом.

ദശാവതാരത്തിലേ പത്ത് അവതാരങ്ങൾ സിനിമയും പുരാണവും|DASAVATHARAM REAL STORY |BUTTERFLY EFFECT |MALAYALAM

Поделиться
HTML-код
  • Опубликовано: 7 сен 2022
  • #Malayalam #story #InMalayalam
    #Malayalam #ThrillingMovie #RealCrimes
    SAY HI ON INSTAGRAM :// vaisakh_telescope?igshid=1h5uqdm3424qe
    DASAVATHARAM MOVIE EXPLANATION | CHARACTERS BASED ON VISHNUS AVATHARAM
    MUSIC CREDITS
    SCOTT BUCKLEY
    Disclaimer:
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    NO COPYRIGHT INFRINGEMENT INTENDED

Комментарии • 409

  • @sharankumar3297
    @sharankumar3297 Год назад +439

    ലോകസിനിമയിലെ തന്നെ അത്ഭുത സൃഷ്ടി ആണ് "dasavatharm", ഇന്നും decode ചെയ്യുന്ന masterpeice 🔥🥵 ആണ്ടവർ ❤️

    • @chandranvk9659
      @chandranvk9659 Месяц назад +2

      പോഡോ താനീ പറയുന്ന ഡയലോഗ് ഉദ്ദേശിച്ചൊന്നുമല്ല കമൽഹാസൻ്റെ ചിത്രീകരണം അയാളൊരു ചിത്രം ചെയ്തു അതിനൊരു പേരും കൊടുത്തു അത്ര തന്നെ

    • @Powerdizeio
      @Powerdizeio Месяц назад +5

      ​@@chandranvk9659Ithrakk chooddan ivide ippo entha ondaye thelakkalo😂😂

    • @antlion777
      @antlion777 29 дней назад

      ​@@Powerdizeio സിഗരറ്റ് എറിഞ്ഞു ചുണ്ടത്തു പിടിപ്പിക്കുന്നവന്റെ ആളായിരിക്കും 😂 ഇതൊന്നും അങ്ങേരെക്കൊണ്ട് നടക്കില്ലാത്തതിന്റെ ആയിരിക്കും 🤭

    • @Tojo_jzf
      @Tojo_jzf 29 дней назад

      ​@@chandranvk9659dei athikama pesath🤫

    • @sachinvs5757
      @sachinvs5757 23 дня назад +1

      😂

  • @antlion777
    @antlion777 29 дней назад +63

    11 വയസിൽ ആദ്യം പടം കണ്ടപ്പോഴും, 27 വയസിൽ ഇപ്പോൾ അതിന്റെ Decoding കേൾക്കുമ്പോഴും എന്നെ ഒരുപോലെ വിസ്മയിപ്പിച്ച ഇന്ത്യൻ സിനിമ, ദശാവതാരം🔥ഉലകനായകൻ 💯

  • @wdlcrockz
    @wdlcrockz Год назад +284

    ചുമ്മാതല്ല സിനിമയുടെ സ്റ്റാർട്ടിങ്കിലും എൻഡിങ്ങിലും ഒരു ബട്ടർഫ്‌ളൈ പറന്നു പോവുന്നത് കാണിച്ചത് 🔥🔥🔥

    • @abhiiiishhek
      @abhiiiishhek 5 месяцев назад +5

      Yess❤

    • @urneighbourscat9521
      @urneighbourscat9521 Месяц назад +2

      Sheriyaa

    • @Traftv
      @Traftv 29 дней назад +1

      Athu cinemayil upayogikkunna oru rule aanu... Twin shot placement എന്ന് പറയും

  • @YaduKrishna-zq5tq
    @YaduKrishna-zq5tq Год назад +175

    ചെറിയ പ്രായത്തിൽ ഈ സിനിമ കണ്ടപ്പോൾ ഏറ്റവും രോമാഞ്ജം (അല്ലെങ്കിൽ എന്തോ ഒരു ഫീൽ) തന്നത് ക്ലൈമാകസിലാണ്...സുനാമി അടിച്ച് നാമാവശേഷമായ കടൽതീരത്ത് പ്രത്യക്ഷപ്പെടുന്ന നൂറ്റാണ്ടുകൾക്കു മുന്നേ മുങ്ങിപ്പോയ വിഷ്ണുവിഗ്രഹം...അതിൽ രങ്ക രാജ നമ്പിയുടെ ശേഷിപ്പുകളും ആ ചങ്ങലയും...🥵കഥ അവസാനം ആകുമ്പോഴേക്ക് മറക്കാൻ തുടങ്ങിയ ആ കഥാപാത്രത്തെയും ആ പാട്ടിലെ വരികളെയും ഓർമ്മപ്പെടുത്തിയ സീൻ...❤ "നീരുക്കുള്ളെ മുങ്ങിനാലും നീതി സാകാത് ..."❤️‍🔥

  • @sankarkrishnan407
    @sankarkrishnan407 5 месяцев назад +95

    ഒരു വ്യത്യാസം
    കൂര്‍മ്മം - കൃഷ്ണവേണി പാട്ടി , ആമയുടെ ആയുസ്സ് പോലെ നീണ്ട കാലം ജീവിച്ചു. കൂടാതെ മൊത്തത്തിലുളള രുപഭാവം ഒരു ആമയുടേതാണ്
    വരാഹം - ജോര്‍ജ് ബുഷ് . ഭൂമിയെ എടുത്ത് ഉയര്‍ത്തി നില്കക്ുന്ന വരാഹം പോലെ ലോക സാമ്പത്തിക അവസ്ഥ നിയക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്

    • @arjuns3766
      @arjuns3766 2 месяца назад +10

      Good observation bro👌🏻

    • @jiburaj1561
      @jiburaj1561 20 дней назад

      ഇത് തന്നെയാ ശരി

  • @yadhukrishna7517
    @yadhukrishna7517 Год назад +115

    ആദ്യത്തെ അവതാരം മത്സ്യം. ജലത്തിൽ നിന്നാണ് ജീവൻ ഉണ്ടായതെന്ന് ശാസ്ത്രം പറയുന്നു ❤

    • @Powerdizeio
      @Powerdizeio Месяц назад +1

      Eee shastram parayunna ellam adi orachu viswasikkalle athum manushyan anu parayunne
      Innu parayunnath nale matti parayum shathram thirithi ezhuthiya oru pad karyangalund he

    • @rahulnath2185
      @rahulnath2185 Месяц назад +2

      ​@@Powerdizeioഅത് നിനക്ക് സയൻസ് ന്താണ് എന്ന് ariyathond തോന്നുന്നതാ... തെറ്റാണ് തിരുത്തുന്നത് എന്ന്.. Pachanam

    • @Powerdizeio
      @Powerdizeio Месяц назад

      @@rahulnath2185 oooo scienceine ariyavunna mahanubhan
      Science thanne thettanu pinne thiruthan athara

    • @rahulnath2185
      @rahulnath2185 Месяц назад

      @@Powerdizeio oodra vaname

    • @itzme9715
      @itzme9715 Месяц назад +2

      ​@@Powerdizeioente ponnu bro athaanu science, thettu thiriuthi thanne aanu ithuvare vanne, allathe thettu thirichu arinjittum, thiuthathe innum kondu nadakkunna, mathangalum daivangalum,😂😂😂😂

  • @AbhiAbhi-rp8md
    @AbhiAbhi-rp8md 10 месяцев назад +124

    മുകുന്ദ... മുകുന്ദ... എന്നാ പാട്ടിൽ കൃഷ്ണവേണി പാട്ടി സ്ക്രീനിനു പുറകിൽ വരാഹമായി കാണിക്കുന്നുണ്ട് 😲

    • @johnhonai6902
      @johnhonai6902 Месяц назад +7

      Athil ella avatharavum kanikkunnille

  • @rajeevcheruvally1207
    @rajeevcheruvally1207 Год назад +108

    വിഷ്ണുഭക്തൻ രംഗരാജരാമാനുജന്റെ നെറ്റിയിൽ ഒരു കുട്ടി കല്ലെറിഞ്ഞിട്ട് ഒരു മുറിവ് ഉണ്ടാകുന്നുണ്ട്. അതുപോലെ തന്നെ ഒരു മുറിവ് സയന്റിസ്റ്റ് ആയ ഗോവിന്ദരാജന്റെ നെറ്റിയിലും ഉണ്ടാകുന്നുണ്ട്

    • @aparna3657
      @aparna3657 Месяц назад +4

      Nyc observation ❤

  • @The.Daywalker
    @The.Daywalker Год назад +76

    _ഈ സിനിമക്ക് ഇങ്ങനെയൊക്കെ ഒരു കഥയുണ്ടായിരുന്നോ... എന്തായാലും ഒരുപ്രാവശ്യം കൂടെ ഈ സിനിമ കാണും Thank you ചേട്ടാ_ 😘❤️‍🔥

  • @aghineshmv1128
    @aghineshmv1128 Год назад +67

    Bro.... ദശവതാരം ഒരുപാട് തവണ കണ്ടിട്ടുണ്ട്... ഇങ്ങനേം ഒരുപാട് കാര്യങ്ങൾ ഉണ്ടന്ന് ഇന്ന് ബ്രോ പറഞ്ഞപ്പോ ആണ് അറിയുന്നേ ❤️❤️❤️❤️

  • @sjinachuz2167
    @sjinachuz2167 Год назад +182

    ഏതായാലും ദശാവതരം അടിപൊളി സിനിമയാണ്

  • @kasinad8472
    @kasinad8472 Год назад +87

    12:39 എന്നെ ഞെട്ടിച്ചു 😵😱🤯, ഇപ്പോഴാ ചിന്ദിക്കുന്നത് രണ്ടുപേരുടെയും സിമിലാരിറ്റി 👏ദശാവതാരം legendary itom❤‍🔥🔥🔥🔥

  • @Azezal502
    @Azezal502 Год назад +171

    പരശുരാമ അവതാരം :-ഇതിൽ മാസ്സ് ബിജിഎം, മാസ്സ് എൻട്രി ഇതെലാം ഉള്ളത് ഈ മൊതലിനാണ് Christian Fletcher 🔥

  • @adithyan8880
    @adithyan8880 Год назад +31

    cinema swapnam kanunna ellavarkkum kamal haasan oru role model aanu.acting,writing,direction ella mekhalayilym.
    The incredible cult of world cinema🔥🔥🔥💥💥💥🙏🙏

    • @abhijith7480
      @abhijith7480 3 месяца назад +1

      💯💯💯🔥🔥🔥❤️❤️❤️

  • @abhijithsundareshan4322
    @abhijithsundareshan4322 Год назад +36

    എനിക്കിതിൽ ഏറ്റവും ഇഷ്ട്ടപെട്ടത് അയ്യങ്കരാണ്

  • @wishnuss8362
    @wishnuss8362 Год назад +89

    2008 ൽ ഈ സിനിമ കണ്ടപ്പോ ഈ details മനസിലാക്കാൻ സാധിച്ചിരുന്നെങ്കിൽ കുറെ കൂടി നന്നായേനെ

  • @sonuvs8874
    @sonuvs8874 Год назад +13

    യൂട്യൂബിൽ കണ്ടെത്താൻ ഒരുപാട് വൈകി എങ്കിലും. .... കണ്ടതിൽ സന്തോഷം .. ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു .

  • @TamilArasan-rg6zl
    @TamilArasan-rg6zl 14 дней назад +2

    Sema explanation bro 'WoW'.

  • @sulfikkarbinhassan
    @sulfikkarbinhassan Год назад +31

    കമൽ ഹാസൻ എന്ന 😊legend ന്റെ സൃഷ്ടി.

  • @abinyjoseph2541
    @abinyjoseph2541 Год назад +41

    He is Pioneer of Indian Cinema
    Yena avarum Kadavul 🔥❤️🔥❤️

  • @adithyan8880
    @adithyan8880 Год назад +36

    One of the best screenplay in the history of indian cinema💥💥💥😍😍
    Kamal Haasan sir🔥🔥🔥

  • @titandevu9394
    @titandevu9394 29 дней назад +7

    ഇന്നിരുന്നു കണ്ടു... പക്കാ രോമാഞ്ചം 💗... ഉലകനായകൻ 🔥🫶🏼

    • @nidhinpsatheesh1219
      @nidhinpsatheesh1219 24 дня назад

      Bro then go and watch uttama villain the you see the goat

  • @vijeeshviji52
    @vijeeshviji52 Год назад +114

    സർവ്വ ഐശ്വര്യങ്ങൾക്കും നാഥനായ ഭഗവാൻ മഹാവിഷ്ണു 🙏🙏🙏....

    • @chanduc959
      @chanduc959 Год назад +8

      😂😂😂😂

    • @vijeeshviji52
      @vijeeshviji52 Год назад +10

      @@chanduc959?

    • @mja5958
      @mja5958 Год назад +3

      കമല കസൻ പോലെ ഒരുത്തന് പറ്റിയ വേഷം ആല്ല മുഴുവൻ പെണ്ണ് പിടുത്തം ആല്ല അവൻ്റ് പണി

    • @vijeeshviji52
      @vijeeshviji52 Год назад

      @@mja5958 മനസിലായില്ല ആരുടെ കാര്യമാണ് പറഞ്ഞു വരുന്നത്

    • @onadan8346
      @onadan8346 Год назад

      Sarva aishwaryathinum naadhan aa chola raajan alle😂

  • @arjunbinoy33
    @arjunbinoy33 Год назад +22

    Butterfly effect ne jst symbolise cheyan last tsunami kainj oru butterfly paran pokunund..... Enat ah vishnu vigrahathinte mele van erikunathum...❤️✨

    • @nithinkumarks6890
      @nithinkumarks6890 10 месяцев назад +1

      Cinema open akunnathum butterfly parakkunnathu kanichanu

  • @Arjuna-tk8li
    @Arjuna-tk8li 25 дней назад +1

    ഹെന്റമ്മോ ഞാൻ വിചാരിച്ചപോലെ....
    കൃത്യമായ ക്ലാരിറ്റി യിൽ ആക്കിത്തന്നു....👌💫💫💫💫💫💫

  • @Hope-li3pw
    @Hope-li3pw 8 месяцев назад +9

    Hey Ram സിനിമയുടെ screenplayയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ. കമലിന്റെ one of the best work ആണ് അത്.

  • @user-ik4ml5ll2f
    @user-ik4ml5ll2f 27 дней назад +4

    😄താങ്കൾ ഓണവും പരശു രാമനും തമ്മിൽ എന്തോ ഒരു cemistry ഇതിനിടക്കിട്ട് workout ആക്കിയല്ലോ 7:22

  • @amalkrishna4864
    @amalkrishna4864 Год назад +50

    Brilliant work of kamal hassan 🔥
    And Good Presentation of Vaishak Chetten❤

  • @arjunrameshbabu8664
    @arjunrameshbabu8664 11 месяцев назад +29

    മുൻജന്മത്തിലെ ഭക്തി കാരണം ഭഗവാൻ അടുത്ത ജന്മത്തിൽ ഗോവിന്ദിനെ പല സന്ദർഭങ്ങളിൽ അത്ഭുതകരമായി രക്ഷപ്പെടുന്ന സമയം ശ്രദ്ധിച്ചാൽ കാണാം മഹാവിഷ്ണുവിൻ്റെ ഒരു symbol അല്ലെങ്കിൽ photo.
    script Level🔥

  • @amalraj196
    @amalraj196 3 месяца назад +7

    ഈ 10 അവതാരത്തിലും 10 slang ആണ് സംസാരിക്കുന്നത്.....ഒരേ ഒരു ആണ്ടവർ

  • @rajeshrajan449
    @rajeshrajan449 Год назад +54

    ഇപ്പോഴും മഹാവിഷ്ണുവിൻറെ പത്ത് അവതാരങ്ങൾ ഏതൊക്കെയാണ് എന്നതിനെപ്പറ്റി ഒരു ചർച്ച ആവശ്യമാണ് കാരണം ബലരാമൻ മഹാവിഷ്ണുവിൻറെ അവതാരം അല്ല അത് മഹാവിഷ്ണു കിടക്കുന്ന സർപ്പം ആണ് അനന്തൻ

    • @harisankarb3403
      @harisankarb3403 Год назад +10

      Anathanm mahavishnu aanengilo ( advaitha - there are no two things in this universe)

    • @rahulcg1
      @rahulcg1 11 месяцев назад +5

      Enteyum samsayamanu athu, kirishnanum balaramanum orumichu vishnuvinte avatharamano

    • @user-qy1ud6mp4s
      @user-qy1ud6mp4s Месяц назад +2

      ബലരാമന് പകരം ഇന്ന് ബുദ്ധനാണ് വിഷ്ണുവിന്‍റെ അവതാരമായി പറയുന്നത്....

    • @ffappu7348
      @ffappu7348 Месяц назад +1

      AND SRI KRISHNANUM

    • @SiddharthVR
      @SiddharthVR Месяц назад +4

      ഞാൻ ഗുരുവായൂരിൽ വിശ്വസിക്കുന്ന ആൾ ആണ്. അവിടെ ഉള്ള ദശാവതാരങ്ങളുടെ ശിൽപങ്ങളിൽ എട്ടമതായി ഉള്ളത് ബലരാമൻ ആണ്. ബാഗവതത്തിലും ബലരാമൻ തന്നെ ആണ് 8ആമത്തെ അവതാരം. ഈ ബുദ്ധൻ എന്ന് പറഞ്ഞ ആൾ എങ്ങനെ ഇതിലോട്ട് വന്നു എന്ന് ഇപ്പോഴും ഒരു പിടിയും എനിക്ക് ഇല്ല. ചെറുപ്പം മുതൽ മുത്തശ്ശിയും അമ്മയും ചൊല്ലിക്കുന്ന മന്ത്രങ്ങളും, ചൊല്ലുകളും എല്ലാം ബലരാമനേ ആണ് 8ആമതായി പരാമർശിക്കുന്നത്. എന്തിന്? ധശവതാര സ്ത്രൊത്രത്തിൽ പോലും ബലരാമൻ ആണ്. അത് കൊണ്ട് പെട്ടന്ന് ഒരു ദിവസം വന്ന് ഒരുത്തൻ ഇന്നത്തെ കാലത്ത് ബുദ്ധനെ ആണ് അവതാരമായി കാണുന്നെ എന്ന് പറഞ്ഞാല് കണ്ണും മൂടി ഓടിക്കോ എന്ന് ഞാൻ പറയും

  • @atheenabiju897
    @atheenabiju897 Месяц назад +4

    First time seeing this channel😮....liked it ...subscribed it😊!

  • @mysticguy9191
    @mysticguy9191 Год назад +17

    Pullide ഉത്തമവില്ലൻ കിടു ഫിലിം ആണ്.

  • @user-de5si1rk2o
    @user-de5si1rk2o 26 дней назад +3

    ബ്രോ തെറ്റി വരാഹം ജോർജ് ബുഷ് ആണ് കൂർമം കൃഷ്ണവേണി പാട്ടിയും കാരണം കൂർമത്തെ പോലെ ആണ് കൃഷ്ണവേണി പാട്ടിയുടെ കോസ്‌റ്റും ഭൂമിയെ കണ്ട്രോൾ ചെയുന്നത് അമേരിക്ക എന്ന് ആണലോ അപ്പോൾ വരാഹം ജോർജ് ബുഷും ആയി വരും

  • @mr.mallucritics770
    @mr.mallucritics770 Год назад +20

    ദശാവതാരം എന്നെ സംബന്ധിച്ച് ഒരു നൊസ്റ്റാൾജിക് ഫിലിം തന്നെയാണ്.... എന്നെ കമൽഹാസൻ സാറിന്റെ വലിയൊരു ആരാധകനാക്കിയ സിനിമ...

  • @appugoku009
    @appugoku009 Год назад +7

    Really explained very well… need more content like this 💯

  • @aishwaryanair9785
    @aishwaryanair9785 28 дней назад +2

    Perfectly explained! Great work bro🎉

  • @kashyapp.s9604
    @kashyapp.s9604 6 месяцев назад +3

    Eth eppo erangiyenkil nalla editing oke vach padam super super ayane

  • @akshayraj3868
    @akshayraj3868 26 дней назад +1

    Wow.. Excellent explanation brother.. Keep going❣️

  • @antonywilson5082
    @antonywilson5082 Год назад +5

    നല്ല അവതരണം ബ്രോ 👌

  • @dinaldavis4298
    @dinaldavis4298 Месяц назад +3

    Nice presentation, going to watch movie again 👍

  • @justuskurian54
    @justuskurian54 29 дней назад +4

    Dasavatharam is the first Tamil movie that I saw in a theatre

  • @mimicryartist606
    @mimicryartist606 Год назад +4

    Wow 😮😮 ithrem Detailing Undaarnno
    Idhil . kamala Hasan Sir you are something

  • @rajkiranb
    @rajkiranb Месяц назад +3

    Good work. One more point 10th avatar s name is govindraj, belongs to deity aka tirupathi balaji, who is believed to be god of kaliyugam

  • @doctorspiderman
    @doctorspiderman 11 месяцев назад +23

    K S Ravikumar പകരം ശങ്കർ ഈ സിനിമ സംവിധാനം ചെയ്തിരുന്നു എങ്കിൽ ഈ പടം വേറെ ലെവൽ ആയേനെ . നല്ല ഒരു ഡയറക്ടർ ഇല്ലാതെ പോയി

    • @abhijith7480
      @abhijith7480 3 месяца назад +15

      💯💯💯 Ks രവികുമാർ മസാല പടം പിടിക്കുന്ന ഒരു ഊളയാണ് ദശാവതാരം ഇത്രയും ഗംഭീരമായത് കമൽ sir ന്റെ script കൊണ്ട് മാത്രമാണ്. പിന്നെ പടയപ്പാ, മുത്തു ഒക്കെ രജനി sir ന്റെ perfomance കൊണ്ടും🔥❤️

  • @vibeeshvinodinianandan
    @vibeeshvinodinianandan 26 дней назад +1

    അടിപൊളി Bro❤

  • @frustrated.student
    @frustrated.student 8 месяцев назад +8

    I really hated Emperor Kulothunga II for killing Rangarajan making his wife as a window for the rest of the life and leaving his son without father but now I wonder how even the bad peoples decision gives good impact in mysterious way

  • @DCOMPONY
    @DCOMPONY Год назад +4

    Congrats for your hard work. Its really a super movie... 👍

  • @therhythmoflights
    @therhythmoflights Год назад +7

    This is one of the epic story ever written in the history of world cinema ❤❤❤❤❤

  • @vivekvijayakumar2362
    @vivekvijayakumar2362 Год назад +14

    I very much enjoy the content of your channel and really appreciate the effort you put in for the research. The way you present it is also very captivating.
    I did enjoy this video and was amazed by some of the details you pointed out.
    But some of them I felt was a bit far fetched. I understand you've mentioned that they're some lose connections but I felt the connection was forced.. like it's there because we want it to be.
    But anyhow keep up the great work brother. Your channel is very informative.
    And I always find something interesting when you adjust the focus of the telescope.😉
    Big fan..♥️
    Kudos.✌️

  • @Moviebliss193
    @Moviebliss193 3 месяца назад +3

    ഞാൻ ഏറ്റവും കൂടുതൽ ഏറ്റവുമാദ്യം കണ്ട സിനിമയും 10/10 ഉള്ള പടം❤

  • @greentrees601
    @greentrees601 Месяц назад +3

    Super review. Thank you

  • @kallyanibabybunny2957
    @kallyanibabybunny2957 Год назад +24

    ❤️ Kamal Hasan Sir. The Legend

  • @jomonbjohn369
    @jomonbjohn369 9 месяцев назад +3

    Anbe Shivam,hey Ram, virumandi,indian,vasool Raja, kuruthipunal,aalavandhan,vetteayadu vilayadu ,thevarmagan,nayakan,avai shanmugi,vishwaroopam,mahanadhi,
    And lot more must watchable movies of kamal sir 💎

  • @adhikrishnaprabhakumar1466
    @adhikrishnaprabhakumar1466 Год назад +13

    എന്റെ favaourite മൂവി ആണ്

  • @sanithkumar8360
    @sanithkumar8360 Год назад +17

    , കമൽ ഹസ്സൻ സർ,, ആ പ്രയോഗം വേണം ,, നന്നായി

    • @amalkc5663
      @amalkc5663 Год назад +2

      ഹൊ😢. സനിത് കു മർ sir ൻ്റെ വികാരം വ്രണപ്പെടുട്ടു എന്ന് തോന്നുന്നു. നന്നായി

  • @anoopkumar-dt7wp
    @anoopkumar-dt7wp Год назад +4

    Ee video ann irangi engl kurach koodi fan following undayene ee padathinu. Gr8 work bro. Try getting this to Mr. Kamal Hassan by any means

    • @VaisakhTelescope
      @VaisakhTelescope  Год назад +1

      I wanted to bro.... But I don't know how to make Kamal sir see this

  • @rahulraj.r5485
    @rahulraj.r5485 Год назад +17

    Vishnu bhagawante vishwaroopam tanne oru butterfly effect alle

    • @arjun3888
      @arjun3888 Год назад

      ആണോ കുട്ട

  • @apocryptexgaming4369
    @apocryptexgaming4369 28 дней назад +3

    അപ്പോ പുരിയല്ല ഇപ്പോ പുരിയത് 😮🫢

  • @anandhusujay7942
    @anandhusujay7942 Год назад +13

    Machane i am your big fan poliyanu mutheee ante samsaram...........❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @TITANSKRISH
    @TITANSKRISH 11 месяцев назад +3

    Superb observation bro and well said👌

  • @nandanarajan4064
    @nandanarajan4064 Год назад +3

    Explanation 👏👏❤...

  • @The__Man__Behind
    @The__Man__Behind 21 день назад +1

    Super😍

  • @gokulkrishna1882
    @gokulkrishna1882 9 месяцев назад +2

    Nigade sound adipoli aan

  • @callmeathul839
    @callmeathul839 Год назад +3

    Man ♥️ Great Video ❤️🌝

  • @abhimanyusatheesh4331
    @abhimanyusatheesh4331 Год назад +5

    Bro... Oru doubt.. 12 th century scenill " "Om nama shivaya " ennu parenjal nambiye veruthe vidam ennale chola rajavu parenjath.. Appo Om nama shivaya parenjalum parenjillengillum vishubhagavante idol kadalil ozhukumallo.. If incase Ranga raja nambi athu parenjengill idol mathremee kadalil ozhukku.. But angane alla parenje... So adehatheyum cherthu ozhuki..... So a scenille butterfly effectivement Kamal sir innu rôle illalo..
    Bro.. If my doubt is foolishness... Sorry bro.. 🙂

  • @million_dollar_boy_17
    @million_dollar_boy_17 Год назад +4

    Poli🤩

  • @vishnuprasad2685
    @vishnuprasad2685 Год назад +8

    Chris Fletcher 🔥

  • @minivenu7594
    @minivenu7594 Год назад +8

    Very very interesting. Keep it up 👍👍

  • @cijinmd5511
    @cijinmd5511 Год назад +9

    മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, ഭാർഗവരാമൻ/പരശുരാമൻ,ശ്രീരാമൻ,ബലഭധ്രൻ/ബലരാമൻ,ശ്രീകൃഷ്ണൻ, കൽക്കി

    • @amalkc5663
      @amalkc5663 Год назад +3

      ബലരാമൻ അവതാരം ആകുന്നത് എങ്ങനെ

    • @cijinmd5511
      @cijinmd5511 Год назад +3

      ബലരാമൻ ശെരിക്കും വിഷ്ണു അവതാരം തന്നെ.. വിഷ്ണുവിനെ അനന്തൻ എന്ന് വിളിക്കാറുണ്ട്.. ആദ്യം അന്തവും (അവസാനം) വിഷ്ണുവിൽ തന്നെ എന്ന് .. അങ്ങനെ വിളിച്ച നാമം എഴുതി വന്ന മറ്റുള്ളവർ തെറ്റിദ്ധരിപ്പിച്ച് അനന്ത നാഗം അവതാരം എന്ന രീതി പറഞ്ഞു വന്നു എന്ന് ഉള്ളൂ..

    • @cijinmd5511
      @cijinmd5511 Год назад

      Pine വിഷ്ണുവിൻ്റെ ദശ അവതാരം മനുഷ്യ ജീവിതവും തമ്മിൽ ബന്ധവും ഉണ്ട്...

    • @cijinmd5511
      @cijinmd5511 Год назад

      മത്സ്യം - മനുഷ്യൻ ഉണ്ടായത് സിംഗിൾ ഷെൽ ജീവി നിന്നും ആണ്.
      കൂർമം - ജലത്തിലും കരയിലും ജീവിക്കുന്നു . mermaids..
      വരാഹം - പൂർണ മായും കരയിലെ ആവാസ വവസ്ഥയും ആയി ചേർന്ന് .
      നരസിംഹം- half man half animal അതത് മൃഗത്തിൽ നിന്നും പരിണമിച്ചു മനുഷ്യനിലേക്ക് മാറുന്ന വർഗ്ഗം
      വാമനൻ - പൂർണ മായും മനുഷ്യൻ അവതാരം ആണ്..അതേ പോലെ ഇഗ്ലൂസ് കേട്ടിട്ട് ഇല്ലെ.. കുള്ളൻ മനുഷ്യർ. മാംസം ഭക്ഷിക്കുന്നത് അവരുടെ ശീലം ആണ്.. പൊക്കം കുറവ് ആണ്..
      പരശുരാമൻ - ആവസം കാനനതിൽ (വനം)ആയുധം എന്തിയ അവതാരം 21 തലമുറ നിഗ്രഹിച്ച് അവതാരം. അതേ പോലെ തന്നെ മനുഷ്യൻ stone age കാലം തീയും,ആയുധവും use ചെയ്ത് ജീവിച്ചു. കാട്ടിൽ ആയിരുന്നു ജീവിതകാലം .
      രാമൻ/ശ്രീരാമൻ - വനം ഉപേക്ഷിച്ച് മനുഷ്യ വാസം യോഗ്യ മായ ഗൃഹം പണിതു കുടുംബ തോടെ രാജ്യം ഭരിച്ചു പോയ അവതാരം.. അതേ പോലെ കാട് വിട്ട് ഗൃഹം പണിതു കുടുംബവും ഒക്കെ ആയി ജീവിച്ചു മനുഷ്യനും.
      ബലരാമൻ - eight അവതരം .. 9 മതെ അവതാരത്തിൻ്റെ കൂടെ ജനികേണ്ടി വന്നത് കൊണ്ട് ആരും വിലയും കൽപ്പിച്ചില്ല . ഇന്നും ദശ അവതാരം ആയിട്ടും തെറ്റിദ്ധരിച്ചു പോയ അവതാരം. ബലവാൻ ആയത് കൊണ്ട് ബലഭദ്രൻ എന്നും നാമം ഉണ്ട്.. ഇന്നും എല്ലാവരും ധാന്യം ,നെല്ല് കൃഷി ഇല്ലെ അതിനു പുഷ്ടി ഉണ്ടാവാൻ വേണ്ടി ബലരാമൻ നോട് പ്രാർത്ഥിച്ച് ചെയ്യാറുള്ളൂ . അത് കൊണ്ട് തന്നെ കൃഷിയുടെ ,വിളയുടെ , ദൈവം ആയി ആരധിക്കറുണ്ട്. ഇനി എങ്ങനെ ഇപ്പോയതെ മനുഷ്യൻ ജീവിതവും ആയി ബന്ധം മനുഷ്യൻ കൃഷി ചെയ്ത ആണ് ഉപജീവനം തുടങ്ങിയത് ആധുനിക ജീവിതം ഉണ്ടാവുന്നത് മുൻപ് ഉള്ള human life.. ഒരു 1999 end അടുത്ത് ആണ് മോഡേൺ life start ആയത് എന്ന് പറയാം.
      ശ്രീകൃഷ്ണൻ - സുദർശന ചക്രം ധാരി ആണ്.. മാത്രവും അല്ല പുള്ളി.ഒരു കള്ളൻ തന്നെ ആണ്..കുറുമ്പൻ ,പ്രണയം ,ധർമ പലനം ചെയ്യാൻ ,അധർമം നീക്കി ധർമ നടപ്പിലാക്കാൻ ആണ്.. നോക്കുന്നത്.. ദ്വാരക യുഗത്തിൽ ആണ് പുള്ളി ഉണ്ടായിരുന്നത് അതേ യുഗത്തിൽ ആണ് മഹാഭാരതം ഉണ്ടായിരുന്നത് അതിൽ നിരവധി വജ്രായുധം,സുദർശന ചക്രം,അമ്പും വില്ലും, ഗഥ, കുന്തം, ബ്രമാസ്ത്രം , മുതലായ ഒരു പാട് ആയുധങ്ങൾ ഉപയോഗിച്ച ഒരു യുദ്ധം കാലവും ആണ് aa അവതാരത്തിൽ ബന്ധപ്പെട്ട് കാണാം അതിൽ ആ യുദ്ധത്തിൽ ബലരാമൻ വിട്ട് നിന്ന് എന്ന് കൂടെ ഓർക്കണം.. അവിടെ കൃഷ്ണൻ അവതാരം ഉള്ളൂ.. അതേ പോലെ ആണ് മനുഷ്യ ജീവിതവും. കൃഷി തുടങ്ങിയ ഒരു കാലം kainju പിന്നെ മനുഷ്യൻ ഓരോ അണ്വയുധം കണ്ട് പിടിച്ച്.. രാജ്യങ്ങൾ തമ്മിൽ യുദ്ധം അയി , പെണ്ണിന് വേണ്ടി,ഭക്ഷണത്തിന് വേണ്ടി,രാജ്യത്തിന് വേണ്ടി,മരുന്നിന് വേണ്ടി, അങ്ങനെ 2000 മുതൽ ഉള്ള ഒരു മോഡേൺ human life ആണ് ശ്രീകൃഷ്ണൻ എന്ന 9 mathe അവതാരം നമ്മക്ക് കാണിച്ച് തരുന്നത്..
      കൽക്കി - വരാനിരിക്കുന്ന അവതാരം ആണ്.. ചിറക്കുള്ള വെള്ള കുതിരയുടെ മുകളിൽ ഇരുന്നു ഇടിമിന്നൽ പോലെ ജ്വലിക്കുന്ന വാളും ഏന്തി തീജ്വലയെ കിരീടം ആക്കി അധർമതെ പാടെ നിഗ്രഹിച്ച് വീണ്ടും സത്യ യുഗത്തിലേക്ക് ആരംഭം തുടങ്ങി വെക്കാൻ വരും.. അത് human future life ആണു സൂചിപ്പിക്കുന്നത് ..

  • @mr.holmes7427
    @mr.holmes7427 4 дня назад

    Development of this movie thread is just Amazing.

  • @cijinmd5511
    @cijinmd5511 Год назад +4

    അങ്ങനെ ചോദ്യം ചോധിച്ചവരോട് നിങ്ങൾ പറഞ്ഞൂടായിരുന്നോ. മത്സ്യം കഴിഞ്ഞേ കൂർമം അവതാരം വരുന്നുള്ളൂ... ദശ അവതാരം start ചെയ്യുന്നത് തന്നെ മത്സ്യം അവതാരം തൊട്ട് ആണ് എന്ന്.. 12 century കമൽ (ബ്രമണൻ ) മത്സ്യ അവതാരം ആണ് അങ്ങനെ ആണ് ഇതിൽ അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നത്.

  • @gokuff912
    @gokuff912 Год назад +4

    Lub you bro be with you❤️❤️

  • @salmaan0
    @salmaan0 29 дней назад +2

    Ee movie thudangumbo oru butterfly ye kanikkunnund

  • @aswathy2669
    @aswathy2669 Год назад +16

    ബയോ വെപ്പണിൽ നിന്നും പുറത്തുചാടിയ..
    വൈറസ്... ആയിരിക്കയാം...
    കൊറോണ വൈറസ്..., 🤔❓️

    • @unnikuttxn
      @unnikuttxn Год назад +14

      അതിൽ തന്നെ പറയുന്നുണ്ട്. എബോള ആണ് ആ വൈറസ്. അതു പുറത്ത് വന്നാൽ കുറെ പേര് മരിക്കും എന്ന് ഗോവിന്ദ് പാട്ടിയോട് പറയുന്നുണ്ട്. ഗോവിന്ദ് ആദ്യം വർക് ചെയ്യുന്ന ലാബിൽ പ്രോജക്ട് എബോള എന്ന് കാണാം. ഫാക്ട്, 2008 ൽ സിനിമ റിലീസ് ആയി, 2013 ശരിക്കും എബോള വന്നു

  • @ajithkumarv2632
    @ajithkumarv2632 Год назад +5

    Kamalhasan very brilliant

  • @amalkc5663
    @amalkc5663 Год назад +13

    കമൽഹാസൻ🥵💥🔥❤️

  • @carljohnson3364
    @carljohnson3364 Год назад +8

    Ramanujan be like: eat 5star do nothing 😎😎

  • @ardrashaji2002
    @ardrashaji2002 Месяц назад +2

    RUclips ente manase vayikunnunden thonunnu 🤔 allengi ipo chettante video enik suggest varanda aavasyam entha 👀 njan inn uchak ee cinema kaanan thonindu lo le aaloichathe ollo
    Kazhinjenu munnathe aazhcha aanegi enik eezham arivu kaananam ne aaloich RUclips le vannapo chettan eezham arivine patti ulla video vannu . Coincidence!

    • @wrathofsivacodm
      @wrathofsivacodm 21 день назад

      Not just RUclips, the whole universe is listening. I think the people responsible already know the answers. For example, Instagram suggestions. And by the term people responsible, I don't mean Zuck. But he might soon reach it or has already. He once said that if he knew Meta would be this as of today, he wouldn't have done it.

  • @mohansubusubu2116
    @mohansubusubu2116 Месяц назад +2

    ഇതിലെ മുകുന്ദാ മുകുന്ദാ കൃഷ്ണാ എന്ന പാട്ട് വലിയ ഹിറ്റ് ആയി Himesh Reshammiya എന്ന ബോളിവുഡ് muscian ആണ് ഇതിന്റെ സംഗീതം

  • @villainjnr1858
    @villainjnr1858 26 дней назад +1

    Kammara sambhavam video cheyyamo

  • @adithyan8880
    @adithyan8880 Год назад +1

    super presentation bro😍😍❤

  • @sureshbabusekharan7093
    @sureshbabusekharan7093 22 дня назад +1

    This should have remade by RAJA MOULI with modern technology and leading ensemble casts from all states, And it would be our answer to Avengers and Avatar. Kamal Hassan can reprise the role of KRISHNA VENI PATTI (the best of 10)

  • @skullcollector989
    @skullcollector989 Месяц назад +1

    Oru albutha movi……❤

  • @abhishekkannan7278
    @abhishekkannan7278 Месяц назад +1

    Supper❤

  • @akshayananda.b6407
    @akshayananda.b6407 16 дней назад

    Vera level padam aanu

  • @gayathrinairv.b364
    @gayathrinairv.b364 Год назад +4

    Aa cinemail thudakathil thanne parayum alo aa vishu vigraham kadalil thazhkum nn... ranga rajan ramanujam ohm nama shivaya paranjirunkl ayale athil kettand vishnu vigraham kadalil thazhkum. Paranjal ayale kollum engne analo parayane.

  • @Mimu666
    @Mimu666 5 месяцев назад +2

    Hey bro ravanane kurichu oru video cheyyumo😭😭😭

  • @drramakrishnansundaramkalp6070
    @drramakrishnansundaramkalp6070 8 месяцев назад +2

    You are wrong Vincent #BhooVaragan the Kanyakumari man,
    #BhooVaragan in Tamil is Bhooma or Bhoomi Varagan Means
    Varagan who saves Bhoomi
    or
    Vincent #BhooVaragan saves Earth by preventing #SandMafia
    #Kalifulla Raise in the Van Accident Scene from down to very Tall, like Thrivikraman the second part of #VamanaAvatharam
    The name is RangarajaNambi who is a RamanujaDhasan
    Rangarajan Nambi dies 1000 years before but Techtonic plate mismatch happened millions of years ago mentioned in climax scene , but Rangarajan Nambi skeleton washed away indicates repeated of 10 avatharams again

  • @shreenivas032
    @shreenivas032 Год назад +2

    ചുമ്മാ പൊ പുള്ളെ...

  • @therhythmoflights
    @therhythmoflights Год назад +2

    Bro ithil Elam reverse effectil Aanu portray chyunne. Matsyam Manuvine jalathinnu mukalileku konduvarunnu, Ambiye taazhtikondu pokunnu like that

  • @user-ol6ms2jv3r
    @user-ol6ms2jv3r 5 месяцев назад +1

    Bro,
    I have a request please do an analysis on other Kamal Hassan movies like HEY RAM & AALAVANDHAN

  • @muhammedrazeem188
    @muhammedrazeem188 Год назад +8

    Great work

  • @NomadicNavigatorAD97
    @NomadicNavigatorAD97 22 дня назад

    Kashtapettu undakiya connections aanallo vaishake

  • @Arya-yo9eo
    @Arya-yo9eo 22 дня назад

    Ingana oru perspective njan chindithitte illa
    Thanks for this content

  • @arjunk2777
    @arjunk2777 23 дня назад

    Good Reference❤❤

  • @ViVith007
    @ViVith007 Год назад +2

    My personal fav movie of kamal is Viswaroopam 💥

  • @vamsikharidev824
    @vamsikharidev824 Год назад +3

    Good one man! Keep it up

  • @marsh.mellowcheekss9786
    @marsh.mellowcheekss9786 Год назад +2

    ❤️poli njnm vicharich erunn enthin aanu aa braahmanane kanikunnath enn eppol manasilaayi...❤

  • @sharonsimon8073
    @sharonsimon8073 Год назад +1

    Bro plz more videos... Waiting anhuu... 🙂🙂