കൽക്കി നമുക്കിടയിലുണ്ടോ ?? KALKI EXPLAINED | MALAYALAM | AFWORLD BY AFLU

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 764

  • @Nandana._nandu
    @Nandana._nandu 6 месяцев назад +444

    I love the way that people's in different religions respects other religions

    • @mallugamerkarnan2284
      @mallugamerkarnan2284 5 месяцев назад +15

      Yes that's what I need.❤☮️

    • @MOHDASLAM-le1jq
      @MOHDASLAM-le1jq 5 месяцев назад +31

      Njn muslim aanu curosity keri njn mahabaratham Stories reasearch cheyyuvarnnu

    • @suryanarayananp.s2632
      @suryanarayananp.s2632 5 месяцев назад +3

      ​@@MOHDASLAM-le1jq🙌

    • @bluerexxx1638
      @bluerexxx1638 4 месяца назад +2

      ​@@MOHDASLAM-le1jq😊Whatever you are looking for is all around you

  • @lekshmimanoj5862
    @lekshmimanoj5862 6 месяцев назад +231

    മഹാ വിഷ്ണുവിന് പത്തു അവതാരം ഉണ്ട് അതിൽ ഒമ്പത് അവതാരം എടുത്ത് കഴിഞ്ഞു. അവസാനത്തെ അവതാരം കൽക്കി എടുക്കാൻ സമയം ആയി ഭഗവാനെ അത്രയ്ക്ക് ദുഷിച്ച അവസ്ഥ ആണ് ഈ ലോകത്തു നടക്കുന്നെ എത്രയും പെട്ടന്ന് വന്നാൽ മതി 🙏🙏

    • @SureshPillai-kw1pj
      @SureshPillai-kw1pj 6 месяцев назад +6

      സത്യം

    • @deepueratil3856
      @deepueratil3856 6 месяцев назад +14

      കളിക്ക് വരുന്നത് ഒരിക്കലും നല്ലതിനല്ല നമ്മുടെ എല്ലാവരുടെയും നാശത്തിനായിരിക്കും

    • @sgbwonder9880
      @sgbwonder9880 6 месяцев назад +3

      Ennit manushyare thanne kollumo ..haha

    • @Krishnasadasahayadh
      @Krishnasadasahayadh 6 месяцев назад

      @@sgbwonder9880 സഹോദര മനുഷ്യനെ അല്ല മനുഷ്യന്റെ ഉള്ളിലെ കലിയെയാണ് കൊല്ലുന്നത്

    • @Krishnasadasahayadh
      @Krishnasadasahayadh 6 месяцев назад +7

      നേരെത്തെ എടുത്ത് കഴിഞ്ഞു 2032 ഓടെ സത്യുഗം ആരംഭിക്കുന്നു (ഭാവിശ്യമാളിക പ്രകാരം )

  • @jakelockleyfr
    @jakelockleyfr 6 месяцев назад +149

    After kalki's reign on earth, vishnu himself will appear on earth, starting of a new yuga, the krita (satya) yuga....the modern age of golden prosperity....

    • @AbhilashParvathiG
      @AbhilashParvathiG 5 месяцев назад +1

      ഹായ് 🦕😀

    • @dasstrange4437
      @dasstrange4437 5 месяцев назад +3

      More precisely kalki will destroy everything on earth and give moksha to the saptha chiranjeevis and then lord shiva destroys the entire universe later on lord Brahma creates the new universe.thus the cycle continues

  • @Sarath76747
    @Sarath76747 6 месяцев назад +291

    ശ്രേഷ്ഠനായ ജാംബവാൻ , സാക്ഷാൽ ബ്രഹ്മാവിൻ്റെ പുത്രൻ , മഹാവിഷ്ണുവിൻ്റെ എല്ലാ അവതാരങ്ങൾക്കും സാക്ഷിയായ ഇനി കൽക്കിയേയും കാണാൻ പോകുന്ന ചിരജ്ഞീവി. ❤❤❤

    • @AbhijithVijayan-rf6vt
      @AbhijithVijayan-rf6vt 6 месяцев назад +12

      Jambavan dwapara Yugam vare undayirunn ullu

    • @jakelockleyfr
      @jakelockleyfr 6 месяцев назад +19

      ശ്രീ കൃഷ്ണൻ്റെ മരണത്തോട് കൂടി ജാംഭവൻ ഈ ലോകം വിട്ടു...പക്ഷേ ചിലർ പറയുന്നത് അദ്ദേഹം ഇപ്പോഴും കലി യുഗത്തിൽ എവിടെയോ ഹനുമാൻ്റെ കൂടെ ഉണ്ടെന്നാണ്

    • @nationalist_designer
      @nationalist_designer 6 месяцев назад +18

      സപ്ത ചിരഞ്ജീവികൾ
      1 Parashraman
      2 Hanuman
      3 veda vyasan
      4 Aswathama
      5 Mahabali
      6 Vibheeshan
      7 Kripacharya

    • @aheeshkumar359
      @aheeshkumar359 6 месяцев назад +10

      ​@@nationalist_designerRishi Markandeyan koode und.

    • @mallugamerkarnan2284
      @mallugamerkarnan2284 5 месяцев назад

      Some thing is missing ​@@nationalist_designer

  • @Jesw_nnnnnn
    @Jesw_nnnnnn 6 месяцев назад +2864

    One like = 1 hours of study

    • @abinrajabin
      @abinrajabin 6 месяцев назад +9

      😂

    • @sarangsreya7945
      @sarangsreya7945 6 месяцев назад +79

      Beggar

    • @athulkrishna8383
      @athulkrishna8383 6 месяцев назад +127

      Nee padikkanda umbi kuthi avade erunno 😊

    • @igshehin2433
      @igshehin2433 6 месяцев назад +56

      Nee padichalum illnklm njnglk onnm illa nee padichillenki ninak poyi👌🏻

    • @sheelapeter290
      @sheelapeter290 6 месяцев назад +8

      130 hour

  • @anandks9541
    @anandks9541 6 месяцев назад +245

    Details about kalki
    1. കലി യുഗം അവസാനിപ്പിക്കാനായി മഹാവിഷ്ണു എടുക്കുന്ന അവതാരമാണ് കൽക്കി.
    2. ശബാല എന്നാ പുണ്ണ്യ അദൃക്ഷമായ സ്ഥലത്ത് ജനിക്കുന്നു
    3. നീതിയും ധർമവും പുനസ്ഥാപിക്കാൻ കൽക്കി അവതാരം ലോകത്തേക് പട നയിക്കുന്നു.
    4. തന്റെ ഓരോ പടക്കും തലവന്മാരായി 7 ചിരഞ്ജീവികൾ ഉണ്ടാകും (അതിൽ കേരളം ഭരിച്ച മഹാബലി യും ഉണ്ടാകും അതായത് അസുരനും ദൈവത്തോടൊപ്പം ഉണ്ടാകുമെന്നു സാരം )
    5. കൽക്കി ജനനം എടുക്കാൻ ഇനിയും 3,55000.മൂന്ന് ലക്ഷ്യത്തി അമ്പതയ്യായിരം വർഷം ഉണ്ട്.
    6. ഭഗവത് ഗീതയിൽ പരാമർശിക്കുന്ന പ്രകാരം വെള്ള കുതിരമേൽ കൽക്കി പട നയിക്കും. ആനീതിയും അക്രമവും പിടിച്ചു കെട്ടി ഇല്ലായിമ ചെയ്ത് അദ്ദേഹം ലോകത്തെ നന്മയും ധർമ്മവും തിരിച്ചു കൊണ്ടുവരും...
    ഇനി സയന്റിഫിക്കലി ആരാണ് കൽക്കി എന്ന് നോക്കിയാൽ. Science കണ്ടു പിടിച്ച revulsion theory വെച്ച് നോക്കുമ്പോൾ മഹാ വിഷ്ണു എടുത്ത ഓരോ അവതാരങ്ങളും, revulsion changes പ്രതിനിധികരിച്ചു ഓരോ മൃഗങ്ങൾ ആണെന്ന് കാണാം (ഉദാ : വെള്ളത്തിൽ ആണ് ആദ്യം ജീവൻ ഉണ്ടായത് മഹാവിഷ്ണു ആദ്യ അവതാരം മാത്‍സ്യ അവതാരമാണ്.)
    അങ്ങനെ നോക്കിയാൽ കൽക്കി വരുന്ന കാലത്ത് മനുഷ്യനെ പോലെ തന്നെ അല്ലെങ്കിൽ മനുഷ്യന് മേൽ എല്ലാ ആധിപത്യവും റോബേർട്ടുകൾ നേടിയിട്ടുണ്ടാകും ആ കാലത്ത് മനുഷ്യനും മണ്ണുഷ്യനേക്കാൾ കഴിവുറ്റ റോബർട്ട്‌കളുമായിട്ടാകും മത്സരം.
    ധർമ ബോധവും ദൈവ ആരാധനയും റോബർട്ടിനില്ലാലോ.
    നേരത്തെ കൽകിയുടെ പട നയിക്കുന്ന മഹാബലിയെ പറ്റി പറഞ്ഞല്ലോ അസുരനാണ് (demon) ബലി. അതായത് ദൈവങ്ങളും, മനുഷ്യനും, അസുരനും ഉൾപ്പടെ . ധർമവും സത്യവും, നീതിയും നടപ്പാക്കാൻ പടയെടുക്കുന്നത് റോബർട്ടുകളെ ഇല്ലാതാക്കാൻ വേണ്ടിയാണ്.., science വെച്ച് നോക്കിയാലും അത് ശെരിയായി കാണാം...
    ശമ്പലാ എന്നത് ഹിമാലയത്തിന്റെ അടുത്തെവിടെയോ എന്നാണ് പറയുന്നത് അതായത്ത് കൽക്കി എന്നാ അവതാരം (മനുഷ്യൻ ) ഉണ്ടാകുന്നത് ഇന്ത്യയിൽ തന്നെ ആണ്.. അതായത് അപ്പോഴേക്കും ഇന്ത്യ ലോകത്തെ നിയത്രിക്കുന്നു എന്ന് വേണം കരുതാൻ.വെള്ള കുതിരയിൽ വരാൻ കാരണം ആ സമയമാകുമ്പോഴേക്കും റോബർട്ട്‌ നിയന്ത്രണ കാറുകളക്കും മനുഷ്യൻ ഉപയോഗിക്കുക അതുകൊണ്ട് തന്നെ റോബർട്ട്‌ നിയത്രണ വാഹനം ഉപേക്ഷിച്ചു കുതിരയെ വാഹനമായി ഉപയോഗിക്കാൻ ആണ് സാധ്യത
    കൽക്കി × ഈലോൺ മുസ്‌ക്.
    ഈലോൺ മുസ്കിനു ഇന്ന് സൈബർ ലോകം നിയന്ദ്രികൻ പൂർണമായും സാധിക്കും. അതുപോലെ ലോകത്തെ നിയത്രിക്കുന്ന മറ്റൊരു മനുഷ്യൻ ജനിക്കും..അയാൾ ഈ പറഞ്ഞ അടയാളത്തോട് കൂടി ആവും
    പക്ഷെ ആളുകൾ അറിയില്ല എന്ന് മാത്രം like ജീസസിന്റെ ജനനത്തിന് 3000 വർഷം മുന്നേ തന്നെ jesus ജനനം ഋഗ്വേദയിൽ പറഞ്ഞ പോലെ (ഋഗ്വേദയ്യിൽ ആചാര്യ എന്ന ഒരു പ്രചപതി ജനിക്കുന്നതിനെ പറ്റി പറയുന്നു )..
    Robot ❌ technology ✅

    • @meghapnair7671
      @meghapnair7671 6 месяцев назад +19

      Woow grt explanation 🙏👌

    • @anooprknair1987
      @anooprknair1987 6 месяцев назад +15

      എല്ലാം ശരിയാണ്, except one. ഇനിയും ഒരു 427000 വർഷങ്ങൾ കഴിഞ്ഞേ കലിയുഗം അവസാനിക്കൂ. ഇപ്പോൾ കലിയുഗം തുടങ്ങിയിട്ട് 5000 വർഷങ്ങൾ ആയിട്ടേയുള്ളൂ..

    • @anandks9541
      @anandks9541 6 месяцев назад

      @@anooprknair1987 40,0000 വർഷമാണ് കലി യുഗം

    • @hari4406
      @hari4406 5 месяцев назад +9

      Asura is not demon. Demon is Christian mythology. Devas and Asuras are descendants of sages and are literally cousins.

    • @hari4406
      @hari4406 5 месяцев назад +4

      Kali kaalam ended in 3125 bce

  • @vishnuvinod8276
    @vishnuvinod8276 6 месяцев назад +76

    കൽക്കി പുരാണത്തെലും മഹാഭാരതത്തിലും പറയാത്ത ഒന്നാണ് അശ്വതമാവ് കൽക്കി ജന്മം എടുത്താൽ സുമതിയെയും കൽക്കി സംരക്ഷിക്കുമെന്ന് പകരം പരസുരാമൻ ആണ് കൽക്കിയെ പരിശീലിപ്പിക്കുന്നതും സംരക്ഷിക്കുന്നതും ബ്രോ പറഞ്ഞത് തെറ്റായ വിവരം ആണ് 👍🏻

    • @VishnuVk-vi8ek
      @VishnuVk-vi8ek 6 месяцев назад +14

      മറ്റൊരു പുരാണത്തിൽ അശ്വത്ഥാമാവ് അടക്കം ഉള്ള എല്ലാ ചിരജ്ഞീവികളു൦ വരും എന്ന് പറഞ്ഞിട്ടുണ്ട്. ശാപമോക്ഷം ഉണ്ടാകു൦

    • @sanjufx-b6y
      @sanjufx-b6y 6 месяцев назад +7

      ​@@VishnuVk-vi8ek chiranjeevikal yudhathillaaan pankedukkuka.. Athaayath kalkiyum kaliyum thammilulla yudhathil

  • @Homesapiens.
    @Homesapiens. 6 месяцев назад +311

    കൽക്കി എന്ന അവതാരം വരേണ്ട പെർഫെക്ട് ടൈം ഏകദേശം പൂർണമായും അടുത്ത് കഴിഞ്ഞു കാരണം ഈ ലോകത്ത് എല്ലാ അനീതികളും നടന്നു കഴിഞ്ഞു ഇനി ഈ ലോകം നശിക്കാതെ ഇരിക്കാൻ കൽക്കി അവതാരം ഉടനെ വരണം 😔

    • @chosenoneshorts1053
      @chosenoneshorts1053 6 месяцев назад +14

      Jesus second coming

    • @Κρις-τ7ω
      @Κρις-τ7ω 6 месяцев назад

      Jesus nte nd 😂​@@chosenoneshorts1053

    • @johnnykutty1485
      @johnnykutty1485 6 месяцев назад

      അതിനു മുമ്പ് യേശുവിന്റെ രണ്ടാം വരവ് അത് സംഭവിക്കും

    • @Tamarapurplerose
      @Tamarapurplerose 6 месяцев назад +20

      Already വന്നിട്ടുണ്ട്... ഉടനെ reveal ആവും

    • @njr9008
      @njr9008 6 месяцев назад

      Njan ivde thane ind 🤫2 kolllam kazhiyatte ente full power njan katti kodukum​@@Tamarapurplerose

  • @Laxmiiiii241
    @Laxmiiiii241 6 месяцев назад +27

    കലിയുഗം തുടങ്ങി 6000 വർഷത്തിന് ശേഷം ആണ് കൽക്കി അവതരിക്കുക
    കൽക്കി movie director nannai padichathinu shesham aan ee mivie cheythath
    Athukondan moviekk KALKI 2898 ennu perittath

  • @SureshPillai-kw1pj
    @SureshPillai-kw1pj 6 месяцев назад +58

    കൽക്കി വരേണ്ട സമയം ആയി.. എത്രയും വേഗം അത് നടക്കട്ടെ ഈ ദുഷിച്ച നാട് നന്നാവട്ടെ 🙏🙏

    • @nijilap
      @nijilap 6 месяцев назад +3

      കൽക്കി already വന്നിട്ടുണ്ട് ചേട്ടാ

    • @AbhilashParvathiG
      @AbhilashParvathiG 5 месяцев назад +1

      ഹായ് 🦕😀

    • @VineethP-s2v
      @VineethP-s2v 5 месяцев назад +1

      ​@@nijilapyes

  • @MynameTitan-gm7um
    @MynameTitan-gm7um 6 месяцев назад +15

    It is Said That Lord Kalki Will Appear When 3 Sacred Rivers Saraswati, Yamuna And Ganga Will Return To Heaven One By One. As We Can See That Saraswati Has Totally Dissapeared, Yamuna Is On Edge Of Drying Completely Whereas Ganga Is On Its Young Age.

  • @rohithkrishnan3071
    @rohithkrishnan3071 6 месяцев назад +259

    Kalki : end of destruction ☠️😈

    • @syamkumars892
      @syamkumars892 6 месяцев назад +11

      Kalki : Beginning of the End 💥💥💥💥😏😏😏

    • @Tamarapurplerose
      @Tamarapurplerose 6 месяцев назад +5

      Beginning of destruction..... And then starts new world

    • @rizzzzzlerrrrr
      @rizzzzzlerrrrr 6 месяцев назад +1

      Cringe asf

    • @Rahul-wk2rp
      @Rahul-wk2rp 6 месяцев назад +13

      ​@@rizzzzzlerrrrrapath vannal neeyum vilikkum daivathe

    • @Aizendluffy11
      @Aizendluffy11 6 месяцев назад

      Enna ninte achante munpil kuninj irk​@@rizzzzzlerrrrr

  • @bennyrajappan1768
    @bennyrajappan1768 6 месяцев назад +12

    Appreciate For Your Efforts ❤

  • @blackpanther3214
    @blackpanther3214 6 месяцев назад +13

    കൽക്കി ഇനിയും ജനിക്കാൻ സമയം കിടക്കുന്നതെ ഉള്ളു ഇപ്പൊ ഉള്ള പച്ചപ്പ് വരെ മാറാൻ ഉണ്ട്.
    അദ്ദേഹം ജനിക്കുന്നത് ആ നിഗൂഢ നഗരത്തിൽ ആണെങ്കിൽ കൂടെ അദ്ദേഘത്തെ പരശു രാമൻ ഏതോ സാധു കുടുംബത്തിന് കൈമാറും അവൻ കലിയുഗത്തിന്റെ അവസ്ഥകൾ അനുഭവിക്കും രണ്ടു വിവാഹം കഴിക്കും കുട്ടികൾ ഉണ്ടാകും.35 ആം വയസിൽ അദ്ദേഹത്തെ പരശു രാമൻ കൂട്ടികൊണ്ട് പോകുന്നു.... പിന്നെ നടക്കുന്ന കാര്യം...... ചരിത്രം ആയിരിക്കും... കാരണം അവൻ കലിയുഗത്തെ തിരിച്ചറിയണം എങ്കിൽ.... അനുഭവിക്കണം. അത് മഹാദേവൻ ആണ് പരശുരാമനോട് പറഞ്ഞു കൊടുക്കുന്നത് 😌

  • @Gurug619
    @Gurug619 4 дня назад

    Aflu aap ek number ,
    masha allah ❤🕉️

  • @gamerrchannel1666
    @gamerrchannel1666 6 месяцев назад +8

    KALKI തയ്യാറായിരിക്കുന്നു 🏹

  • @tenza1764
    @tenza1764 6 месяцев назад +4

    Aflu bro , broyude ee video il Ashwatthama like cheythittund akum 😁💥

  • @DivineAsmr-g9v
    @DivineAsmr-g9v 6 месяцев назад +40

    Innanu padam kandath adipoli one of the greatest theatre experience

  • @rajeshrajeshshankar6634
    @rajeshrajeshshankar6634 2 месяца назад +2

    Kalakki coming soon🎉🎉🎉almost over,,,, epo nadannaodirikunathu erakure shariyannu

  • @bluerexxx1638
    @bluerexxx1638 4 месяца назад +3

    കൽക്കി ഒരു മനുഷ്യ ജന്മം ആയിരിക്കും😊

  • @rinxvlogs2080
    @rinxvlogs2080 6 месяцев назад +48

    Bro Mahabharatham Malayalam Explain Chryyvoo???

  • @Black_lover-x5y
    @Black_lover-x5y 3 месяца назад +3

    Waiting for kalki❤

  • @cr7fance729
    @cr7fance729 6 месяцев назад +54

    കൽക്കി കണ്ടവർ ഉണ്ടോ ❤

  • @AmruthavallyP
    @AmruthavallyP 8 дней назад

    Yes, i know you, i am a big fan of AF bcz this is My O wN fucing world 🥰 it's me Kalkki

  • @Fidha_.mujeeb
    @Fidha_.mujeeb 6 месяцев назад +110

    മതം അല്ലാതെ എല്ലാവരെയും മനുഷ്യൻ ആയി കാണുന്നവർ ഉണ്ടോ❤❤ 🕉️☪️✝️

    • @Mazha680
      @Mazha680 6 месяцев назад +8

      No ഒരിക്കലും ഇല്ല

    • @Fidha_.mujeeb
      @Fidha_.mujeeb 6 месяцев назад +6

      @@Mazha680 athentha

    • @Mazha680
      @Mazha680 6 месяцев назад +2

      @@Fidha_.mujeeb അതൊക്കെ ഉണ്ട് 😊

    • @RYAN_Philip
      @RYAN_Philip 6 месяцев назад +9

      മതം എന്നത് മനുഷ്യന്റെ സൃഷ്ടികളിൽ ഒന്ന് മാത്രമാകുന്നു എന്നാൽ അത് ഈ കാലമത്രയും മനുഷ്യനെ വേർതിരിക്കുകയാണ് ചെയ്തത് അത് ഇനിയും തുടർന്നുകൊണ്ടേയിരിക്കും.

    • @Fidha_.mujeeb
      @Fidha_.mujeeb 6 месяцев назад +4

      @@RYAN_Philip 100% സത്യം ആണ് നിങ്ങൾ പറഞ്ഞത് 💗

  • @SawravKoaltunnikrishnan
    @SawravKoaltunnikrishnan 3 месяца назад +2

    നല്ല ധർമ ജീവിതം നയിച്ച ആത്മാവ് മഹാവിഷ്ണു ആയി ജനിച്ചു

  • @ananthakrishnanr984
    @ananthakrishnanr984 6 месяцев назад +26

    കൽക്കി യുടെ ഗുരു പരശുരാമൻ 💪💪💪

    • @ukraayan6711
      @ukraayan6711 6 месяцев назад +1

      Dq in film

    • @Abhinav-m4o
      @Abhinav-m4o 5 месяцев назад +1

      ​@@ukraayan6711that guy 😂

  • @Adhithyan.M-xv4ps
    @Adhithyan.M-xv4ps 6 месяцев назад +5

    Sorry for the inconvenience. But I am so excited. I like some of your topics rather than it's exiting

  • @deepashibu-kv6jd
    @deepashibu-kv6jd 5 месяцев назад +1

    Brother I like you vedeo ❤ 😘 your video is the best

  • @jibinjd518
    @jibinjd518 6 месяцев назад +183

    Yes kalki is alive

  • @Sachu_kakku
    @Sachu_kakku 6 месяцев назад +8

    10 th Malayalam story 😊

  • @Krishnasadasahayadh
    @Krishnasadasahayadh 6 месяцев назад +16

    ഭഗവാൻ കൽക്കി അവതാരം എടുത്തു കഴ്ഞ്ഞിരിക്കുന്നു ഭാവിശ്യ മാളിക പ്രകാരം 2032 കുടി സത്യുഗം തുടങ്ങു്ന്നു 🙏😃🌹

    • @hashidhashitanur
      @hashidhashitanur 5 месяцев назад +1

      ഇതൊന്ന് വിശദീകരിച്ചു തരാമോ.

    • @Krishnasadasahayadh
      @Krishnasadasahayadh 5 месяцев назад

      @@hashidhashitanur ബ്രോ വിശദികരിക്കാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് ബ്രോ. Bhavishya malika google cheyy അപ്പൊ കിട്ടും 🙏❤️

    • @k.ramesh.
      @k.ramesh. 3 месяца назад

      Bavishya malikayil ethokeynu parajirikunthu

    • @Krishnasadasahayadh
      @Krishnasadasahayadh 3 месяца назад +1

      @@k.ramesh. 2025- 2032 ee kalakatathil namal anubhavikan povuna karyangal kand ariyam eniyum pralyam, virus, etc...

  • @Madhavan-16d
    @Madhavan-16d 6 месяцев назад +6

    7:42 anganayalla annanu loka avasanam ennum bhoomi muzhuvan vallathal moodum pineedu orupaadu varshangalkku shesham omkaara shabdam lokathu pradhidhwanichukondu pineedu oru jeevan lokathu indavum.

  • @mikkumikk1024
    @mikkumikk1024 5 месяцев назад +3

    കൽക്കി എന്നെ ജനിച്ചു കഴിഞ്ഞു നമ്മൾ പോലും അറിയാതെ നമ്മളിൽ ഒരുവനായി ഇ ലോകത്തിലെ സകല തിന്മകളും നന്മകളും കണ്ടുകൊണ്ട് അവൻ ജീവിക്കുന്നു താൻ ആരാണെന്ന ബോധം അവനിൽ എന്ന് പരാശക്തി നൽകുന്നോ അന്നവൻ തന്റെ വിശ്യ രൂപം പുറത്തെടുത്തുകൊണ്ട് ആധാർമികളിൽ സർവനാശം വിധക്കും മരണ ദേവനായ യമദേവന് പോലും നമ്മെ രക്ഷിക്കാൻ സാധിക്കില്ല

    • @Nithin_raj11
      @Nithin_raj11 5 месяцев назад

      Njan anu bro athu....

    • @Nithin_raj11
      @Nithin_raj11 Месяц назад +1

      ​@@letssgo...3898 എടാ വളിയാ ആദ്യം നിന്നെയാ ഞാൻ ചാബാൻ പോകുന്നത്...... 😏

  • @Vtp997
    @Vtp997 6 месяцев назад +63

    Not only 2 immortals
    7 immortals are there
    Hanuman
    Parasuram
    Vibhishan
    Kakabushandi
    Veda Vyasa
    Ashwantama
    Mahabali

    • @gmtcdude3440
      @gmtcdude3440 6 месяцев назад

      ​@@rasithak.kk.k710 thats right

    • @Vtp997
      @Vtp997 6 месяцев назад +1

      @@rasithak.kk.k710 da മണ്ടാ ഇവിടെ ശിവന്റെയും ജീസ്സിന്റെയും അല്ലാഹുവിന്റെയും ഒന്നും കാര്യം അല്ലാ പറയുന്നത് 😂 ഭൂമിയിൽ ജനിച്ചതിന്ന് ശേഷം ഇത് വരെ മരിക്കാത്ത ആളുകളെ പറ്റിയാണ്. ജീസസ് മരിച്ചിട്ട് കാലം കൊറേ ആയി.

    • @jakelockleyfr
      @jakelockleyfr 6 месяцев назад +2

      @@Vtp997 yeah, these 7 will help kalki to end the cruelty of this world...
      But there are other immortals too... who are innocent in their lives....like... Jaambhavan- an elderly bear who walks and talks like human
      And maarkandeyan...a kid who got immortality from lord Shiva himself

    • @akhilkichu1619
      @akhilkichu1619 6 месяцев назад

      Apo ദേവമാർ.. അവർ അമൃത് കുടിച്ചട്ടുണ്ടാലോ

    • @junupk223
      @junupk223 6 месяцев назад +5

      എല്ലാരും പറയുന്ന പോലെ ദൈവം ഒന്നാണെന്ന്, അപ്പോൾ പിന്നെ ദൈവത്തിൽ നിന്ന് വരുന്ന ആളും ഒരാളാവണ്ടേ?
      1. കൽക്കി
      2. യോശുവിന്റെ 2-ആം വരവ്
      3. മസീഹ്
      4. ബുദ്ധന്റെ 2-ആം വരവ്
      5. ഗുരുനാനക്കിന്റെ 2-ആം വരവ്
      6. Etc
      ജൂതരും ജൈനരും ഹിന്ദുവും മുസൽമാനും സിക്ക്കാരും ക്രൈസ്തവരും അങ്ങിനെ എല്ലാവരും അവസാനകാലത്തെ ആ വ്യക്തി ഒരാൾ തന്നെ അല്ലേ?

  • @മുഹമ്മദ്ഷാഹിൽ
    @മുഹമ്മദ്ഷാഹിൽ 6 месяцев назад +3

    കൽക്കി ❤️🙏🏻

  • @AmruthavallyP
    @AmruthavallyP 8 дней назад

    Aayirunnu athinu munp Hanumaan ente sthalam eduthu konduvannu raamanu vendi (i think so), remember don't tell any one, and the thing is i am seeing in my own place @dream only, yaah! I have the brahmahasthra also 🥰 ningal mattoraleyum kaanilla kanunnath enne maathram aayirikkum. I am The Real Kalkki i just feel more more more Way's, just right now i am waiting for my new kid's for supporting me for holding this prabhanj

  • @moviefocusbyjeeva2293
    @moviefocusbyjeeva2293 6 месяцев назад +3

    ONE MORE TIME THALAPATHI VIJAY AND LOKESH KANAGARAJ VIDIO CHYYUUMMOOOO IKKAAA❤❤❤❤❤❤❤

  • @jpsxomkv5457
    @jpsxomkv5457 6 месяцев назад +2

    Ippo allam sett ayii 🤍

  • @SanthoshM-v2n
    @SanthoshM-v2n 6 месяцев назад +5

    The three sea jointing place is kerala

  • @deadlywitness6347
    @deadlywitness6347 5 месяцев назад +5

    Kalki ഇറങ്ങുന്നതിന് മുൻപ് ഞാൻ shambala നെ കുറിച് കേട്ടിട്ടുണ്ട് mystery with vivek എന്ന ഒരാളുടെ channel il

  • @AnandhuR-b5s
    @AnandhuR-b5s 5 месяцев назад +6

    Chirangevi ayya hanumanee marakkallee

  • @Iamkalkki
    @Iamkalkki 6 месяцев назад +387

    ആരും പേടിക്കണ്ട ഗൂയ്‌സ് 😌ഞാൻ എല്ലാം ശരിയാക്കിത്തരാം 😌

  • @moviefocusbyjeeva2293
    @moviefocusbyjeeva2293 6 месяцев назад +3

    One more time thalapathi vijay and lokwsh kanagaraj vidio chyuummooo

  • @miniprakash6859
    @miniprakash6859 6 месяцев назад +143

    Shambala il ninni video kanunnavar like cheyyu,..😊

    • @capzxxv
      @capzxxv 6 месяцев назад +6

      Shambala evidaya athinn

    • @Marxy_mick
      @Marxy_mick 6 месяцев назад +44

      Complexil ninnu video kannunna njn😂

    • @Marxy_mick
      @Marxy_mick 6 месяцев назад +7

      ​@@capzxxvSomewhere in Himalayas

    • @mytogamer5035
      @mytogamer5035 6 месяцев назад +7

      Ellavarum kalki kanditu vanatha alle😀

    • @AadithyaAadi-m7s
      @AadithyaAadi-m7s 6 месяцев назад +3

      Nan kasi l ann

  • @Read_my_DP-s
    @Read_my_DP-s 6 месяцев назад +5

    Thanks bro ❤️😌

  • @visakhgv4625
    @visakhgv4625 6 месяцев назад +6

    Kalki❤

  • @King-zr3po
    @King-zr3po 6 месяцев назад +5

    Jesus ❤

    • @KKBGM
      @KKBGM 6 месяцев назад

      😅

  • @amithraj4949
    @amithraj4949 6 месяцев назад +56

    Ithokkk ആരായിരിക്കും എഴുതിയത് future nne cheriya രീതിയിൽ okke ipo ulla samyathaunde oru tecnology data ഇല്ലാതെ engene okk aa time el എഴുതിയ സമ്മതിക്കണം

    • @seasme
      @seasme 6 месяцев назад +4

      Appo quranoo

    • @mr._.offi_cial
      @mr._.offi_cial 6 месяцев назад +27

      ​@@seasme ith vannit alle quarn vanne so technically chelappa ellam same book avum place and laungauge mariyappa chila mattangal vanne avum

    • @മുഹമ്മദ്ഷാഹിൽ
      @മുഹമ്മദ്ഷാഹിൽ 6 месяцев назад +1

      ​@@seasmeഗുറാനൊക്കെ കോപ്പി ആണെന്നാണ് പറയപെടുന്നത്

    • @abhiram-h9p
      @abhiram-h9p 6 месяцев назад

      ​@@seasmeഇന്ന് നിലനിൽക്കുന്നത് ഏറ്റവും പഴക്കമുള്ള മതം ഹിന്ദുമതമാണ് , സിന്ധു നദീതട സംസ്കാര കാലഘട്ടത്തിൽ മുതൽ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നത് തെളിവുകൾ ഉണ്ട് , നമ്മളെ കുറിച്ചുള്ള ഒരുപാട് ഗ്രന്ഥങ്ങൾ നഷ്ടമായി പല വൈദേശിക ആക്രമണങ്ങൾ കാരണം പിന്നെ അന്നത്തെ ഭാഷ വേദിക് സംസ്കൃതവും

    • @Grimlock__831
      @Grimlock__831 6 месяцев назад +2

      വെള്ള കുതിര ആണോ modern tech

  • @ks8542
    @ks8542 2 месяца назад

    Kalkki,lord vishnuvinte avatharam eppol engum varilla manushyan manushyane thinnunna oru kaalam varum bhoomiyil appol anu bhagavan avatharikkunnatu, atu kaliyugam avasanam anu appolekkum moksham kitti bhoomiyil ninnu rakshapedunnavar bhagyam ullavar.

  • @vishnuav6978
    @vishnuav6978 6 месяцев назад +5

    Parashuramane kurich oru video cheyo

  • @mallugamerkarnan2284
    @mallugamerkarnan2284 5 месяцев назад +3

    K A L K I 🕉️🙏🏻

  • @Adhithyan.M-xv4ps
    @Adhithyan.M-xv4ps 6 месяцев назад +3

    My family members is in kuttipuram....

  • @dhaneshkodakkandthil5385
    @dhaneshkodakkandthil5385 5 месяцев назад

    Supper ayittundalo

  • @appukichu6922
    @appukichu6922 3 месяца назад +1

    Bibilil jesus punarjanikumennum . Qhuranil esanabi7 akashath ninnum varumennum marich nammudethil Kalki avatharamedukkumennum. 3vishudhagrandhathilum ore padiaanu koduthitulle ... 3um ketarivum. Vaichnokiyathumayathkonda ee condent ivide avatharipiche.. Sathyavastha manasilakkenam

  • @mr.stranger801
    @mr.stranger801 6 месяцев назад +2

    Kalki has a really good making and a really good story . But i think the culture and the movie atmosphere doesn't sync well. The ending was good tho

  • @sangeethunni2468
    @sangeethunni2468 5 месяцев назад +7

    ദൈവം... അത് നമ്മുടെ ഉള്ളിൽ തന്നെ ഉണ്ട്.... വയനാട്ടിൽ ഒരു മഹാമാരി വന്നപ്പോഴും പ്രളയം വന്നപ്പോഴും നമ്മുക്ക് ദൈവം ആയത് സെന്യവും മത്സ്യത്തൊഴിലാളികളും off roaders ഉം ആയിരുന്നു ദൈവം നമ്മുടെ എല്ലാവരുടെയും ഉള്ളിൽ തന്നെയാണ് ഉള്ളത് എന്ന് വെച്ചാൽ നമ്മൾ തന്നെയാണ് ദൈവം.....

  • @rasheedharakal8544
    @rasheedharakal8544 6 месяцев назад +142

    ശംബല അല്ലാ bro ശംബാല 😊👍❤️

  • @Black_lover-x5y
    @Black_lover-x5y 3 месяца назад +1

    Kanki vereteyy❤

  • @Althaf-to5gr
    @Althaf-to5gr 6 месяцев назад +18

    Hindu mythology series cheyyava

  • @ChandiniMohan_1526
    @ChandiniMohan_1526 4 месяца назад

    Nice❤

  • @reshmi77930
    @reshmi77930 6 месяцев назад +2

    Can u do next video about Zeppelin the mysterious piano playing video uploaded in youtube 2month's ago please 🙏

  • @swararagam6272
    @swararagam6272 6 месяцев назад +13

    അശ്വത്ഥാമാവ്

  • @Nvnhgdg
    @Nvnhgdg 6 месяцев назад +1

    Aaa kalki Njan anew 🦹🏻‍♂️

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 6 месяцев назад +18

    ഒന്നിനേം നിസാരമായി തള്ളികളയണ്ട എല്ലാം വരും വരികതന്നെ ചെയ്യും

  • @crazykids7573
    @crazykids7573 4 месяца назад

    Shambala is present in kailash parvat

  • @Abhinand_1_2_3
    @Abhinand_1_2_3 4 месяца назад +2

    Enni mulaperiyar pidichunerthunnath kalki ano

    • @InnocentChess-fq8xu
      @InnocentChess-fq8xu 3 месяца назад

      അല്ല അത് പിണ നാറി വിജയൻ ആണ് അത് എപ്പോഴോ പുതുക്കി പണിയേണ്ട സമയം കഴിഞ്ഞു ആ തെണ്ടി വിജയൻ ഇപ്പോഴും അത് പിടിച്ചു നിർത്തി കൊണ്ട് ഇരിക്കാൻ എപ്പോഴാ പൊട്ടുക എന്ന് അറിയില്ല ഇങ്ങനെ പിടിച്ചു നിർത്തീട്ട്

  • @_http_90_s
    @_http_90_s 6 месяцев назад +6

    Häï aflu broo replay tharooo 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nivinofficial4286
    @nivinofficial4286 6 месяцев назад +2

    Poli bro 🎉

  • @aneeshaneesh1511
    @aneeshaneesh1511 6 месяцев назад

    Last appointment very nice very good in promise good

  • @jakelockleyfr
    @jakelockleyfr 6 месяцев назад +18

    Personal opinion
    സംഭവം അശ്വതമാവ് movie il എത്ര mass ആണെന്ന് പറഞ്ഞാലും.....പണ്ട് 100,000
    യോദ്ധാക്കളുടെ സ്ത്രീകളുടെയും, ഉത്തരയുടെ വയറ്റിലുണ്ടായ കുഞ്ഞിനെ ബ്രഹ്മാസ്ത്രം വച്ച് കൊല്ലുകയും ചെയ്ത ഒരു വ്യക്തി ആണെന്ന് ആരും മറക്കരുത്....
    Amitabh Bachchan may be a badass, but aswathamav ain't...

    • @Grimlock__831
      @Grimlock__831 6 месяцев назад +3

      എടാ മണ്ടാ ഇതൊക്കെ mythology ആണ് പിന്നെ krishnan തന്നെ പറഞ്ഞ കാര്യങ്ങൾ ആണ് movie il kanikkunathu

    • @jakelockleyfr
      @jakelockleyfr 6 месяцев назад +1

      ബ്രഹ്മൻ, അവിടുത്തോടുകൂടി ഞാനും മനുഷ്യരിൽ ഇരു ന്നുകൊള്ളട്ടെ. ഭഗവാൻ പുരുഷോത്തമൻ സത്യവാക്കായിക്കൊള്ളട്ടെ.
      Iykyk🤌

    • @jakelockleyfr
      @jakelockleyfr 6 месяцев назад

      @@Grimlock__831 bro, if all these are mythology, then wb god? They're also myth right?
      And I've clearly marked my comment as "personal opinion" which I think you know the meaning...
      As an Indian citizen who follows Hinduism and who learned Bhagavad Gita, I have all the rights to express my opinion and I still think what I commented here is right...
      I respect your opinion too, but don't force it on someone coz
      It may be a myth for you, but for me it ain't one

    • @Grimlock__831
      @Grimlock__831 6 месяцев назад

      @@jakelockleyfr use some brain gods that ride on horse and cows

    • @jakelockleyfr
      @jakelockleyfr 6 месяцев назад

      @@Grimlock__831 bro, it may be ur opinion ok....
      Athin iyal ELLARDEM mel adich elppikkunath nthina....
      If u want to believe it like that, ok that's ur area....but enikk ithokke sathyam aanenn vishwasikkan aan thaalpparyam....
      And btw who tf are you to force ur opinions on other PPL?

  • @ALIENGAMING-xy5ep
    @ALIENGAMING-xy5ep 6 месяцев назад +75

    Oru like tharuvo❤

  • @DeepaWilson-g7r
    @DeepaWilson-g7r 6 месяцев назад

    പൊള്ളി ❤️❤️

  • @HorrorSketches-n8r
    @HorrorSketches-n8r 4 месяца назад

    Sathya yughamo anganoru yugamilla 🙏🏻

  • @sreemohankumar4718
    @sreemohankumar4718 6 месяцев назад

    Best quality. Try shambaala location

  • @AdarshBinu-d8l
    @AdarshBinu-d8l 4 месяца назад

    Ellam nallathinnu😊

  • @Arjun46636
    @Arjun46636 6 месяцев назад

    Bro kailasa parvathathina kurich video cheyo please ❤

  • @kaleshkaladharan2951
    @kaleshkaladharan2951 4 месяца назад +1

    Bro he is already here

  • @lipovgaming7245
    @lipovgaming7245 6 месяцев назад

    the years is flexible .its depend on the adharma on earth.look at the 3rd yugas it lasted longer than it expected.

  • @Signature-j5b
    @Signature-j5b 28 дней назад

    Kalki among us

  • @JerinJ-qj1pg
    @JerinJ-qj1pg 6 месяцев назад +8

    Vedio display caption maripoyi.check

  • @shanifshazz2084
    @shanifshazz2084 6 месяцев назад +1

    Karnan kurich video cheyooo

  • @aakamsha.grajesh5808
    @aakamsha.grajesh5808 6 месяцев назад +1

    Kalki🔥

  • @poornimata2730
    @poornimata2730 6 месяцев назад +5

    നമസ്ക്കാരം💄💄💄

  • @poochakuttii
    @poochakuttii 6 месяцев назад +115

    😢എനിക്ക് ലൈക് തരുന്നവർക് പുണ്യം കിട്ടും.....

    • @midhunu3263
      @midhunu3263 6 месяцев назад +7

      Punyam tharuu

    • @poochakuttii
      @poochakuttii 6 месяцев назад

      @@midhunu3263 ayyo theernu🙁

    • @bavathrathan441
      @bavathrathan441 6 месяцев назад +6

      ഒരു കിലോ പുണ്യം വേണം 😂

    • @anstinsvideos
      @anstinsvideos 6 месяцев назад +1

      😮😮😮

    • @poochakuttii
      @poochakuttii 6 месяцев назад

      @@bavathrathan441 out of stock

  • @lyricsyt006
    @lyricsyt006 3 месяца назад +1

    Bro ashwathamaha oru immortel ayath alla ayal ath anu (chiranjeevi immortals mayalayam)

  • @MG-DA
    @MG-DA 3 месяца назад +3

    🕉☪️✝️❤❤❤❤❤❤❤

  • @Devz262
    @Devz262 5 месяцев назад

    Krishna nte full story explaine cheyyuve Mahabharatam ulpede

  • @mubashirm2107
    @mubashirm2107 5 месяцев назад +1

    Kalki already arrived

  • @abhishekka5558
    @abhishekka5558 5 месяцев назад +1

    Nammal elarudem ullil kalki ond

  • @Kalki425
    @Kalki425 4 месяца назад +1

    Am Always born in 1996.

    • @Kalki425
      @Kalki425 4 месяца назад

      free h5C hair do all bcom heal

  • @AnanthuAshok-n3v
    @AnanthuAshok-n3v 6 месяцев назад

    Is dhurodharan related to kalki

  • @ChinnuAlakanandha
    @ChinnuAlakanandha 3 дня назад

    According to hindu mythology, oru vadharathinte kaalasheeshm annallo next avatharam മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി
    Ee order il Ann avathram so keralam , "പരശുരാമൻ" mazhu erinj aanallo undaye ,keralam mahabhali bharikkunu ok
    But parashuramanu munne vanna avatharam aya vaamanan enganeya mazhabhaliye chaviti bhuumelek thazhthunne 🤔 , 3 adi bhoomi Ann vamanu aavashyam 1 adi bhoomi 2 aakasham 3 mahabhalide thalelum, but problem ith Ann appo mahabhali evidarnu bhoomel ale 🤔bhoomel ayathkond ale paathalathil poye ?

  • @NaseebaIbrahim9
    @NaseebaIbrahim9 6 месяцев назад +3

    കല്‍ക്കി നമുക്ക് idayilund...ഇയാള്‍ ithil പറയുന്നത് ഹിന്ദു methodology പ്രകാരം ആണ്‌. ഇതില്‍ മുസ്ലിം വിഭാഗങ്ങള്‍ വിശ്വസിക്കുന്നത് കല്‍ക്കിye പോലെ അവസാന kalaghattathil (കലിയുഗം)അതില്‍ വരുന്ന അവസാന നായകന്‍ imam mahdiyum kalkkiyum onnan...ath valare vaikathe lokam thirichariyum...2027 യോട് കൂടി കല്‍ക്കി (imam mahdi)ഭൂമിയില്‍ janagalkkidayil പ്രത്യക്ഷ പെടും..awaited one...😊

    • @Mazha680
      @Mazha680 6 месяцев назад +6

      ഉവ്വ് 😂

    • @lowpriceshopping9073
      @lowpriceshopping9073 6 месяцев назад +1

      ഹിന്ദു മതത്തിൽ നിന്ന് കൽക്കി എന്ന ആശയം കോപ്പി അടിച്ചു ഇമാം മഹദി എന്ന് ഇസ്ലാം പേരിട്ടു എന്ന് പറയു .ഹിന്ദു മതം പ്രകാരം കൽക്കി വരാൻ ഇനിയും 4 ലക്ഷം വർഷം ഉണ്ട്..

    • @vishnuv2734
      @vishnuv2734 6 месяцев назад +9

      Ponnu bro. കൽക്കി കലിയുഗത്തിന്റെ അവസാന കാലഘട്ടത്തിൽ ആണ് വരുന്നത്! അപ്പോളേക്കും ലോകം മുഴുവൻ അധർമ്മം കൊണ്ട് നിറയും! കൽക്കി വന്ന ശേഷം യുദ്ധം ഉണ്ടാവുകയും ധർമ്മം പുനസ്ഥാപിക്കുകയും ചെയ്യും! അങ്ങനെ കലിയുഗം അവസാനിക്കും! ഭൂമി തന്നെ ഇല്ലാതാവുകയും, മറ്റൊരു ഗ്രഹത്തിൽ വീണ്ടും സത്യയുഗം ആരംഭിക്കുകയും ചെയ്യും! The cycle never ends!

    • @lowpriceshopping9073
      @lowpriceshopping9073 6 месяцев назад +1

      @@NaseebaIbrahim9 ഹിന്ദു പുരണങ്ങളിൽ കൽക്കി അവസാനം വരും അത് കോപ്പി അടിച്ചു മുസ്ലിംങ്ങൾ ഇമാം മഹാദി ആക്കി എന്ന് മാത്രം. എന്നാൽ ഹിന്ദു പുരണങ്ങൾ പ്രകാരം കൽക്കി വരുന്നത് കലിയുഗത്തിന്റെ അവസാനം ആണ് . അതിനു ഇനിയും 4 ലക്ഷം വർഷം കാത്തിരിക്കണം.. ഇമാം മഹ്തിയും കൽക്കിയും ഒന്നാണ് എന്ന് പറയല്ലേ പ്ലീസ്.. യേശു വിനെ ഈസ നബി ആക്കിയപോലെ, നോഹയെ നൂഹ് നബി ആക്കിയപോലെ, മോശയെ മൂസാ നബി ആക്കിയപോലെ, എബ്രഹാംമിനെ ഇബ്രാഹിം നബി ആക്കിയപോലെ ഞങ്ങളുടെ കൽക്കിയെയും കോപ്പി അടിക്കല്ലേ പ്ലീസ് 😭😭😭😂

    • @AbhilashParvathiG
      @AbhilashParvathiG 5 месяцев назад

      ​@@vishnuv2734🦕😀

  • @aryanandhavlogs
    @aryanandhavlogs 5 месяцев назад +11

    ചേ അപ്പോയെക്കും ഞാൻ മരിക്കും കൽക്കിയുണ്ടെങ്കിൽ ഒന്ന് കാണാമായിരുന്നു 😅

    • @akhileshkumars8748
      @akhileshkumars8748 4 месяца назад +1

      sarilla ellarum punarjanicholum, ellarkum punarjanmam ond hindu mythology prakaram

  • @doffyanime7
    @doffyanime7 6 месяцев назад +1

    Kalki is a Hindi word it means tomorrow in english

  • @seed_island_4k
    @seed_island_4k 6 месяцев назад +6

    കൽക്കി

  • @MuhdShereef-ho4jr
    @MuhdShereef-ho4jr 5 месяцев назад

    Parashwaraman aano prabhaas ❓❓

  • @un_nikxz
    @un_nikxz 5 месяцев назад +1

    1:23 engane marichu?

  • @deepashibu-kv6jd
    @deepashibu-kv6jd 5 месяцев назад

    No religion respect everyone 💯💯💯💯💯💯